Paying Guest | FINAL PART | Limited Series | Ayinu

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 720

  • @ayinu
    @ayinu  3 ปีที่แล้ว +92

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851

  • @devianil5454
    @devianil5454 3 ปีที่แล้ว +745

    വ്യർഥമായ ജീവിതത്തിന് അർത്ഥമുണ്ടാക്കാൻ തേങ്ങ പൊട്ടിച്ചു ഭക്ഷിച്ച മുരളി ചേട്ടൻ ആണെന്റെ ഹീറോ ❤😂😂❤❤

    • @vyshnavpp8757
      @vyshnavpp8757 3 ปีที่แล้ว +4

      Enteyum😂😂

    • @devianil5454
      @devianil5454 3 ปีที่แล้ว +3

      @@vyshnavpp8757 pinnallahh 😇😍

    • @shebi-gs7ur
      @shebi-gs7ur 3 ปีที่แล้ว +2

      Polichallo murali

    • @austindsouza5310
      @austindsouza5310 3 ปีที่แล้ว +1

      👍🏻👍🏻👍🏻😂

    • @arjunks9232
      @arjunks9232 3 ปีที่แล้ว +1

      @@shebi-gs7ur ippo trend murali aa⚡️⚡️😂

  • @Rajeev2346
    @Rajeev2346 3 ปีที่แล้ว +384

    This guy who acted as Murali, is my own brother and I'm so happy to see all of your kind words pouring in. His name is Sreekanth Sankar and he's a fervent theatre artist.
    Thanks to all of you guys out there for the plaudits and kudos to the whole 'ayinu' team for pulling off such a light hearted series adeptly.

    • @foodandglam4511
      @foodandglam4511 3 ปีที่แล้ว +2

      th-cam.com/video/Pra7_VQtORU/w-d-xo.html

    • @sanjayks9157
      @sanjayks9157 3 ปีที่แล้ว +3

      ⚡️😍

    • @ncnc1882
      @ncnc1882 2 ปีที่แล้ว

      Super....murali orupadu chirippichu

  • @ankithatp6542
    @ankithatp6542 3 ปีที่แล้ว +280

    ഒറ്റ episode കൊണ്ട് മുരളി ഹീറോ ആയി❤️
    Actually Dialogues എഴുതിയ ആള് മിന്നിച്ചു...മാരക Dialogues 😂

    • @afsalns5907
      @afsalns5907 3 ปีที่แล้ว +2

      എവിടുന്ന് കിട്ടിയോ എന്തോ ഈ ഡയലോഗുകൾ 😂

    • @Kerala__food_kl
      @Kerala__food_kl ปีที่แล้ว +1

      😂

  • @error10628
    @error10628 3 ปีที่แล้ว +440

    മുരളി അണ്ണന് ഇരിക്കട്ടെ ഒരു കുതിര പവന്‍...
    അവസാനം വരെ ചിരിച്ച് ചത്തു 🤣🤣...
    ഇനിയും നല്ല കുറെ സീരീസ് ആയി കാത്തു ഇരിക്കുന്നു...
    Ayinu💥💥💥

    • @foodandglam4511
      @foodandglam4511 3 ปีที่แล้ว +1

      th-cam.com/video/Pra7_VQtORU/w-d-xo.html

    • @___.vishnudas9878
      @___.vishnudas9878 3 ปีที่แล้ว +1

      @@foodandglam4511
      Anikumm venan kuthira pavan
      th-cam.com/video/lxlEq_GzB1M/w-d-xo.html

  • @Rose-bg4bf
    @Rose-bg4bf 3 ปีที่แล้ว +312

    Bomb തേങ്ങ തറയിൽ എറിഞ്ഞു തിന്നണത് ആദ്യമായിട്ടാ കാണുന്നത് 😂😂ന്തായാലും മുരളി poli.....ore poli...... 😁👍

    • @___.vishnudas9878
      @___.vishnudas9878 3 ปีที่แล้ว +1

      th-cam.com/video/lxlEq_GzB1M/w-d-xo.html

  • @mohammednihal9841
    @mohammednihal9841 3 ปีที่แล้ว +455

    ചലിക്കാത്ത ഘടികാരവുമായി നടക്കുന്ന പേങ്ങൻ, ഉഫ് എങ്ങനെ സാദിക്കുന്നു😂😂😂😂😂

  • @SufailM10
    @SufailM10 3 ปีที่แล้ว +31

    മുരളി അണ്ണന്റെ മാസ്സ് ഡയലോഗ് കേട്ടിട്ട് . ഫൈനൽ പാർട്ട്‌ തീർന്നത് അറിഞ്ഞില്ല
    പൊളി
    😍😍

  • @akshaikrishnan2623
    @akshaikrishnan2623 3 ปีที่แล้ว +98

    വ്യർധമായ ജീവിതത്തിന് ഒരു അർഥം ഉണ്ടാവട്ടെ😂🤣 മുരളി അണ്ണൻ🙌🏼

  • @aparnam3926
    @aparnam3926 3 ปีที่แล้ว +97

    എന്റെ മുരളി chetta😂🤣

  • @Emoz1310
    @Emoz1310 3 ปีที่แล้ว +64

    അവസാന എപ്പിസോഡ് മുരളി അണ്ണന്റെ അഴിഞ്ഞാട്ടം 😎

  • @kl02vlogs91
    @kl02vlogs91 3 ปีที่แล้ว +100

    മുരളി നിങ്ങള് ആണ് ഒരു അഭിനേതാവ് ലൗ u മാൻ 🥰🥰🥰

    • @foodandglam4511
      @foodandglam4511 3 ปีที่แล้ว +1

      th-cam.com/video/Pra7_VQtORU/w-d-xo.html

  • @riyasc568
    @riyasc568 3 ปีที่แล้ว +10

    ബുദ്ധിജീവി മുരളി, വൃർത്തമായ ജീവിതം, അത് പൊളിച്ചു് 😁😁😁Yeah മോനെ ഫൈനൽ part Ath കിടുക്കി, എനിക്ക് ബുദ്ധിജീവിയെ കൂടുതല് ഇഷ്ടപ്പെട്ടു.... 😆💓

  • @vishnusunil5381
    @vishnusunil5381 3 ปีที่แล้ว +29

    Murali character onnum parayanilla...chumma poli....😘😘😘

  • @RomeoYT000
    @RomeoYT000 3 ปีที่แล้ว +59

    🔥🔥Oru stress free tablet വിഴുങ്ങിയത് പോലെയുണ്ട് 🔥🔥

  • @aswiniajeesh5677
    @aswiniajeesh5677 3 ปีที่แล้ว +8

    sumeshinte varthnam polii..😄✌️ellarum oppathinoppam scored🤩🥳🥳..

  • @anjanaks7787
    @anjanaks7787 3 ปีที่แล้ว +13

    സംഭവം പൊളിച്ചു മുരളി അണ്ണൻ ഒരൊറ്റ എപ്പിസോഡിൽ മിന്നി 💥

  • @shine4650
    @shine4650 3 ปีที่แล้ว +16

    😪മുരളി ഒരേ പൊളി
    💋ഇജ്ജാതി അഭിനയം
    Uff🔥🔥
    😘love you chettaa❤

  • @uditraj3628
    @uditraj3628 3 ปีที่แล้ว +23

    Murali's acting pakka💥

  • @Wazeemkt99
    @Wazeemkt99 3 ปีที่แล้ว +36

    നായകനെയും നായികയെയും തുടക്കത്തിൽ മാത്രമേ കണ്ടുള്ളൂ😖😖🤗

  • @scoutboyvlogs2878
    @scoutboyvlogs2878 3 ปีที่แล้ว +68

    എവിടെ തുടങ്ങി എങ്ങോട്ടൊ പോയ കഥ .. കൊള്ളാം തുടർന്നും പ്രതീക്ഷിക്കുന്നു .

    • @amalthomas1081
      @amalthomas1081 3 ปีที่แล้ว +3

      Sathyam... Thudangiyathalla theernna katha,

    • @rahmathm1
      @rahmathm1 3 ปีที่แล้ว +5

      എവിടെ പാർവതി അയ്യപദാസൊക്കെ 🤔

    • @scoutboyvlogs2878
      @scoutboyvlogs2878 3 ปีที่แล้ว

      @@amalthomas1081 athee

    • @amalthomas1081
      @amalthomas1081 3 ปีที่แล้ว +2

      @@rahmathm1 avare kanditu kandu thudangiyatha

    • @rahmathm1
      @rahmathm1 3 ปีที่แล้ว +1

      @@amalthomas1081 njanum 😂

  • @techieonline1568
    @techieonline1568 3 ปีที่แล้ว +6

    അടിപൊളി ചാനൽ❤️❤️ adipoli content...kurach late aayi poyi ee channel kanaan...aa oru vishamam mathrame ullu..
    Waiting for more videos😍😍

  • @techieonline1568
    @techieonline1568 3 ปีที่แล้ว +24

    Climax oru rakshayumilla🤣🤣🤣😍😍

  • @athulkp
    @athulkp 3 ปีที่แล้ว +49

    തേങ്ങ പൊട്ടിച്ചു ജീവിതം വ്യർത്ഥമാക്കിയ മുരളിയണ്ണൻ 😂😂

  • @mrtoks9954
    @mrtoks9954 3 ปีที่แล้ว +7

    മുരളി ചേട്ടൻ പൊളി..............❤️❤️❤️ കോമഡി ഒരു രക്ഷയുമില്ല 👍👍🔥

  • @Itsok2B
    @Itsok2B 2 ปีที่แล้ว +7

    Brilliant work🙌...it's a an excellent comedy scritpt....oru kidilan comedy movie Kanda feel... 😂...loved it ❣️

  • @aryaas5782
    @aryaas5782 3 ปีที่แล้ว +5

    വ്യർത്ഥമായ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകട്ടെ 😆😂എന്റെ പൊന്നോ ചിരിച് ഒരു വഴിയായി

  • @hhnandu
    @hhnandu 3 ปีที่แล้ว +3

    ആ രണ്ട് "കൃഷി" വിളീം പൊളിച്ച്.. ചിരിച്ച് ചത്തു😆😆😆 എല്ലാരും ഒരേ കിടു👌👌👏👏
    Btb, arun pradeep nte ചാനലിൽ നിന്ന് വരുന്ന വഴിയാ.. നിങ്ങടെം ഫാൻ ആയി.. അടുത്തതിനു waiting🤗🤗

  • @independentthinker9935
    @independentthinker9935 3 ปีที่แล้ว +7

    Otta episode kond fans undakkiya muthal.. AL muRali ser!

  • @aranaina9744
    @aranaina9744 3 ปีที่แล้ว +21

    Superbb!! 🔥💥
    Clicked on their very first series....🤩😍 Keep it up Guyss...!! 🤗💓🤝

  • @jacky8089556769
    @jacky8089556769 3 ปีที่แล้ว +7

    Murali anna i love you 😍😘😘😘😘

  • @Random_facts___
    @Random_facts___ 3 ปีที่แล้ว +3

    പെട്ടെന്ന് തീർന്നു പോലെയുണ്ട് ഈ സീരീസ്.... അടിപൊളി വേറെ ലെവൽ ആദ്യം തൊട്ട് അവസാനം വരെ...... ഒരു നിരാശയും നൽകാത്ത ഒരു കിടുക്കാച്ചി സീരീസ്❤️❤️❤️

  • @leelaashok4507
    @leelaashok4507 3 ปีที่แล้ว +9

    Poliwwchhh mutheeesss ellarum very funny anne kannan nalla rasamundayirunnu but thirrnu poye😔Rocking 😎❤❤❤❤❤🥰🥰🥰🥰🥰🥰

  • @bensonpm5160
    @bensonpm5160 3 ปีที่แล้ว +4

    മുരളി കൊള്ളാം പക്ഷേ അജഗജൻ ആടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🙌🔥

  • @abhinanthpg4009
    @abhinanthpg4009 3 ปีที่แล้ว +5

    ഒരേ ഒരു എപ്പിസോഡിൽ വന്നു സ്കോർ ചെയ്തു... മുരളി 🔥

  • @abhaydev5891
    @abhaydev5891 3 ปีที่แล้ว +5

    കിളിപ്പോയ മുരളി aaaha അർത്ഥമുള്ള ജീവിതം തന്നെ..... 😁😁ചിരിപ്പിച്ചു konnu🤣🤣🤣🤣🤣🤣🤣

  • @arunbabu.e8133
    @arunbabu.e8133 3 ปีที่แล้ว +9

    Whaaat a performance dr brother sreekanth ❤ Kili poya Murali Trending🔥🔥 voice modulation Murali vere level.... Overall a interesting Part #Ayinu
    Thampuru Gopan, Jin &Kili poya Murali 😍 Hats off again to the entire crew Team Ayinu..... Murali we're waiting more n more from u 🤘✌👏👏
    #Sreekanth Sankar 😍

  • @arunmurali421
    @arunmurali421 3 ปีที่แล้ว +2

    Powlii lst epi.. Vannu muralil aanan kalaki pandaramadakki kalanju bst team 💕💕💕 wow waiting for your upcoming work

  • @muhammedshamnadap5654
    @muhammedshamnadap5654 3 ปีที่แล้ว +27

    മുരളി അണ്ണൻ ഉയിര് 🔥🥳

  • @Wheeliemalluz
    @Wheeliemalluz 3 ปีที่แล้ว +14

    murali settan al power ente mwone.... otta episodile ollel entha jeevikkuvallaarnno💖💖

  • @tgeorgelinson
    @tgeorgelinson 3 ปีที่แล้ว +5

    Fantastic short film 👏👏👏😍😍❤️

  • @priyaprakaksh1190
    @priyaprakaksh1190 3 ปีที่แล้ว +26

    Sumesh sound fans 💕❤️😍

  • @muhammedhashir1941
    @muhammedhashir1941 3 ปีที่แล้ว +3

    'Piriyilakiya murali ' Rol kollam iniyum nannavatte anne prathekshikkunnu💕

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +7

    മുരളി അണ്ണൻ 😂🤣🤣💞

  • @sidharthsidhu4445
    @sidharthsidhu4445 3 ปีที่แล้ว +2

    Kili poya murali kidu💥💥💥👍🏻👍🏻👍🏻

  • @Barbatos5352
    @Barbatos5352 3 ปีที่แล้ว +3

    ക്ലൈമാക്സിലെ മുരളി അണ്ണന്റെ ചിരിയാണ് ഹൈലൈറ്റ് 🔥❤️

  • @THCV20
    @THCV20 3 ปีที่แล้ว +8

    എജ്ജാതി സീരീസ്....🔥🔥തുടക്കം മുതൽ ഒരു ചിരിയോടെ ഇത് കണ്ടവർ ഇവിടെ like അടി 👍👍
    സമയം പോകുന്ന പോക്ക് കണ്ടോ..
    😂😂😂
    അത് നോക്കി നിൽക്കാൻ അല്ലാതെ വേറെന്തിനു പറ്റും.

  • @exploreandexplode5530
    @exploreandexplode5530 3 ปีที่แล้ว +7

    കിളി പോയ മുരളി വന്നു സംഭവം കിടുലോസ്‌കി ആക്കി ❤🔥

  • @AlphonsaGeorge
    @AlphonsaGeorge 3 ปีที่แล้ว +18

    Powlii😂
    വ്യർഥമായ ജീവിതത്തിനു ഒരു അർഥം ഉണ്ടാവട്ടെ
    - Murali ❤️

  • @ashikvenmenad395
    @ashikvenmenad395 3 ปีที่แล้ว +2

    Ufff... Ith polichu👌🏻👌🏻👌🏻❤️

  • @arancarnivora5087
    @arancarnivora5087 3 ปีที่แล้ว +7

    ആ ഗോപണ്ണാ 😬
    😂😂😂😂😂
    നിങ്ങൾ ഒരു കെഴങ്ങൻ തന്നണ്ണാ 😂😂😂ചലിക്കാത്ത ഘടികാരവുമായി നടക്കുന്ന പേങ്ങൻ 😂😂😂
    Its muraliyannan's episode🔥

  • @almas___
    @almas___ 3 ปีที่แล้ว +6

    Murali chettan.. Hoo.. 🤣🤣✨️

  • @mrtoks9954
    @mrtoks9954 3 ปีที่แล้ว +3

    മുരളി ചേട്ടnde ബോംബ് പോളിയാണ് ട്ടോ....ഒപ്പം dialogum 🔥🔥🔥

  • @anupamamartin7757
    @anupamamartin7757 3 ปีที่แล้ว +1

    First മുതൽ last വരെ ഒരേ പൊളി 💥💥💥💥

  • @mr.kl29_globetrotter79
    @mr.kl29_globetrotter79 3 ปีที่แล้ว +64

    മുരളി പൊളി 💥😂

  • @vyshnavichinnu681
    @vyshnavichinnu681 3 ปีที่แล้ว +8

    8:30 expression😂

  • @gokul8629
    @gokul8629 3 ปีที่แล้ว +9

    കിളി പോയ മുരളി 🔥🔥🔥

  • @sathyas.p1792
    @sathyas.p1792 3 ปีที่แล้ว +3

    Sreekanth chetoii powli powli🤝🤘👏👏

  • @vidyavidhu9317
    @vidyavidhu9317 3 ปีที่แล้ว +12

    ചലിക്കാത്ത ഘടികാരവും ആയി നടക്കുന്നു. പേങ്ങൻ 🤭🤭🤣🤣

  • @ismailabdulla8943
    @ismailabdulla8943 3 ปีที่แล้ว +6

    മുരളി അണ്ണാ പ്രണാമം,
    Uff പൊളി ആണ്‌ മുരളി 😄

  • @iamlove268
    @iamlove268 3 ปีที่แล้ว +3

    Wow wow wow wow wow 😍😍😍😍😍😍😍😍...chirich chirich marichu..Rishi and Murali super 🥰🥰..ellarum ore pwoli.
    Love it guys..waiting for more 🤩🤩🤩

  • @shahu_ali4122
    @shahu_ali4122 3 ปีที่แล้ว +4

    Pwolile chirich chirich oru vazhiyayi😂😄😄😄❤️

  • @afsal.t4811
    @afsal.t4811 3 ปีที่แล้ว +1

    Machaa ithvare kandathil ettavum koodthal chirichaa ee edpisode ahnnu !hpy😹 kili poya muraliiiii

  • @asukumarocks
    @asukumarocks 3 ปีที่แล้ว +4

    kaanthaaa pwolii 😍😍 .... keep going bro ❤❤ @sreekanth sankar

  • @statusworld5354
    @statusworld5354 3 ปีที่แล้ว +7

    മുരളി അടിപൊളി 💥😁👍🏻🥰

  • @swathyvijayan6381
    @swathyvijayan6381 3 ปีที่แล้ว +5

    Uff adipoli 😂😂😂😂😂😂 Murali chettan uyir❤️❤️😂😂😂😂😂😂

  • @leelaashok4507
    @leelaashok4507 3 ปีที่แล้ว +1

    Ayinu ❤eniyum ethupole nalla series ayitte varane waiting kannan

  • @Midlajmmk
    @Midlajmmk 3 ปีที่แล้ว +34

    ഈ എപ്പിസോഡിന് കട്ട വൈറ്റിങ്ങ് ആയിരുന്നു

  • @vibinb9188
    @vibinb9188 3 ปีที่แล้ว +3

    5:57 deevadhuudha, kalla panni🤣🤣🤣🥲🥲🥲

  • @nandu-2476
    @nandu-2476 3 ปีที่แล้ว +1

    Ee seriesile etavum adipwoli episode😍😍

  • @abhijithpjjose007
    @abhijithpjjose007 3 ปีที่แล้ว +27

    ഫൈനൽ എപ്പിസോഡ് വന്നു മുരളി അണ്ണൻ തകർത്തുവാരി. കിടിലൻ എപ്പിസോഡ്.

  • @athul663
    @athul663 3 ปีที่แล้ว +3

    Vera level 🔥🔥🔥 . Eeneyum ighanathe episodes prethishikuunnu😃😃

  • @nasilnp4427
    @nasilnp4427 3 ปีที่แล้ว +1

    adipoli series murali😂😂 eniyumvenam aayirunn episode continue akku ninghle friends combo super aanu likekarikku👌👌👌

  • @febajosephvolggg5999
    @febajosephvolggg5999 3 ปีที่แล้ว +6

    Super SREEKANTH SANKAR chetaa

  • @nijarj333
    @nijarj333 3 ปีที่แล้ว +1

    Polichu..... Ellarum nallathayirunu😊

  • @Yk_things
    @Yk_things 3 ปีที่แล้ว +1

    Adipollyy ayirunuu too... chirich chirich..... polich....

  • @MANU-sc7qi
    @MANU-sc7qi 3 ปีที่แล้ว +14

    Vrthamaya ജീവിതം എന്ന അഭിനയം പൊളിച്ചു.

  • @jazzi2564
    @jazzi2564 3 ปีที่แล้ว +2

    Unexpectedly watched. But luv it❤😁👌🏽

  • @sabithmonk9519
    @sabithmonk9519 3 ปีที่แล้ว +2

    Ente ponnuooo nthootta item aaanadh .... murali annan keee jay ..🔥🔥🔥💪

  • @mrnair401
    @mrnair401 3 ปีที่แล้ว +10

    മുരളി അണ്ണൻ കീ ജയ് 😂😂😂😂

  • @hinakousar6123
    @hinakousar6123 3 ปีที่แล้ว +2

    Top notch🔥😍well done team

  • @dreamhunter8102
    @dreamhunter8102 3 ปีที่แล้ว

    Entae ponnooh ....pwolichu final part chirippichu konnu 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @adnx6039
    @adnx6039 3 ปีที่แล้ว +5

    Polich😍💥⚡

  • @hydrayt6050
    @hydrayt6050 3 ปีที่แล้ว +3

    വ്യർഥമായ ജീവിതത്തിന്റെ അർത്ഥം അടിപൊളി 😂😂

  • @saltyfish.originals
    @saltyfish.originals 3 ปีที่แล้ว +4

    Adipoli 😁

  • @sanamedia_photography2005
    @sanamedia_photography2005 3 ปีที่แล้ว +5

    Superb acting for all the team..👌

  • @pravya1251
    @pravya1251 3 ปีที่แล้ว +2

    Wooow this is really nice 😍👌❤️

  • @surya-ih4zg
    @surya-ih4zg 3 ปีที่แล้ว +13

    murali pwoli😂😂😂

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 3 ปีที่แล้ว +2

    Ambo poli episode. Ellavarum super. Especially Murali. Climax unexpected and super 🙌💞

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +2

    കിളിപോയ മുരളി വേറെ ലെവൽ ✨️💯

  • @parvathyparu9049
    @parvathyparu9049 2 ปีที่แล้ว +2

    മുരളി സാർ 👀🔥

  • @footballworld341
    @footballworld341 3 ปีที่แล้ว +4

    Murali charactar polichu teams

  • @sumainamoidunny8376
    @sumainamoidunny8376 3 ปีที่แล้ว +4

    Murali Annan uyir❤️🔥🔥😂

  • @A.GOOD_DEALS.
    @A.GOOD_DEALS. 3 ปีที่แล้ว +4

    മുരളി ജോൻ കുരിശങ്കൽ😅⚡
    Pwr⚡⚡

  • @dream7492
    @dream7492 2 ปีที่แล้ว

    വ്യർത്ഥമായ ജീവിതത്തിനു അർത്ഥം തേടുന്ന മുരളി ഏട്ടനാണ് എന്റെ HERO❤️🔥❣️❣️🔥

  • @aruncb1369
    @aruncb1369 3 ปีที่แล้ว

    Pwoli machanmareee..... Kidukkachi series.... Ellarum pwoli.... Vere level item.... Keep goin... ♥️♥️♥️♥️♥️

  • @Urname12
    @Urname12 3 ปีที่แล้ว +4

    മുരളി sir uyir ❤😌

  • @ഉഡായിപ്പ്GAMING
    @ഉഡായിപ്പ്GAMING 3 ปีที่แล้ว +4

    Murali chettan full comedy aanu full entertainment 😂😂😂

  • @ags9555
    @ags9555 3 ปีที่แล้ว +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😁😁😁😁😁😁😁😁😁😁😁😀😀😀😀😀ഇനി പറയാം......Uff.എന്റെ അമ്പോ Adipoli webseries......Script and casting ഒരു രക്ഷയും ഇല്ല....Last Murali chettan polichadukiiiii.....PSC exam എഴുതി കിളി പോയ വർത്ഥമായ എന്റെ ജീവിതത്തിന് അർത്ഥം കിട്ടി......

  • @athul2977
    @athul2977 3 ปีที่แล้ว +7

    Murali John kurishingal🔥😂