അഴിഞ്ഞാട്ടം സ്വന്തം നാട്ടില്‍ മതി, ബംഗ്ലാദേശികള്‍ക്ക് ഇരട്ടത്താപ്പ്, പൂട്ടിടാന്‍ യുഎഇ | UAE

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • ബംഗ്ലാദേശികള്‍ക്ക് ഇരട്ടത്താപ്പ്, അഴിഞ്ഞാട്ടം സ്വന്തം നാട്ടില്‍ മതി, പൂട്ടിടാന്‍ യുഎഇ
    യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് എംബസി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തില്‍ പ്രകോപനങ്ങള്‍ക്ക് മുതിരരുതെന്നാണ് നിര്‍ദേശം. കഴിഞ്ഞ മാസം യുഎഇയിലെ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് കനത്ത ശിക്ഷ നല്‍കിയിരുന്നു.
    പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് എംബസിയുടെ മുന്നറിയിപ്പ്. പ്രകോപനത്തിന് മുതിരരുതെന്നും തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും യുഎഇയിലെ പൗരന്‍മാരോട് ബംഗ്ലാദേശ് എംബസി ആവശ്യപ്പെട്ടു. യുഎഇയിലെ നിയമങ്ങള്‍ അനുസരിക്കണമെന്നും അബുദാബിയിലെ എംബസിയും ദുബായ് കോണ്‍സുലേറ്റും നിര്‍ദേശിച്ചു. യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ്, ബംഗ്ലാദേശിലേക്ക് ഇന്നലെയും ഇന്നുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
    #uae #bangladesh #worldnews

ความคิดเห็น • 58

  • @sundargopalan5686
    @sundargopalan5686 2 หลายเดือนก่อน +17

    ഇനി ഒരു 50 വർഷം വേണ്ടിവരും ബംഗ്ലാദേശ് പൂർവ കാല പ്രതാപത്തിലേക്ക് എത്താൻ. .😃😃😃😃..സ്വയം കുഴി തോണ്ടി ..😃😃😃

  • @SudhamaniAnanthaswamy
    @SudhamaniAnanthaswamy 2 หลายเดือนก่อน +27

    ഇവനെ ഒന്നും എങ്ങും കയറ്റരുത്

  • @sunilkumars8859
    @sunilkumars8859 2 หลายเดือนก่อน +81

    എത്ര വൃത്തികെട്ട മനുഷ്യർ😭😭 ഒരു രാജ്യം ദരിദ്രമാക്കി കൊടുക്കുന്ന സമാധനമതം😀😀

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq 2 หลายเดือนก่อน

      സംഘികൾ ഇതിലും അപ്പുറമാണ്

    • @ArifKadavathKadavath-km5po
      @ArifKadavathKadavath-km5po 2 หลายเดือนก่อน

      അവിടുത്തെ പ്രശ്നം ഷെയ്ക്ക് അസീനയുടെ ഭരണം തന്നെ 20 വർഷം ഓരോ വോട്ടെടുപ്പിലും ഇവിഎം തട്ടിപ്പിലൂടെ ഭരണം പിടിച്ചെടുക്കുന്നു. ഇപ്പോൾ ജനങ്ങൾ വികാരിതയായത് തൊഴിലില്ലായ്മയും പട്ടിണിയും വില കയറ്റവും അമിത ടാക്സ് നികുതി ഇത് സഹിക്കാൻ പറ്റാതെയാണ് ജനങ്ങൾ പ്രതിഷേധിച്ച് ഷെയ്ക്ക് ഹസീനയെ ബംഗ്ലാദേശിൽ നിന്നും ഓടിച്ചത്

    • @mahelectronics
      @mahelectronics 2 หลายเดือนก่อน +2

      എന്ന 500 പേരേ കൊന്ന ഫാസിസം ഹസീന. അവാമി ലീഗ്'

    • @Bharadam
      @Bharadam 2 หลายเดือนก่อน

      Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam Muslim rajagalode Panam oil gas kattu kodikkaan cristan theevaravadikal vargiyavadikal aan Muslim gale thevaravadi vargiyavadi aakiyadu cristan theevaravadikal vargiyavadikal cristan

    • @Nz95aus
      @Nz95aus 2 หลายเดือนก่อน

      Da potta adil ella jaadikarum undu bangla sangigal haseenayde brayum pantyum adkkam pokki kaanichu bangla cristanigal factory gal katyichu vittu bangla musligal sagala sadanakkalum pokki kondupoyi 😅😅😅😅😅

  • @sujithpillai1554
    @sujithpillai1554 2 หลายเดือนก่อน +4

    Well done UAE ❤️

  • @prasadgnair6683
    @prasadgnair6683 2 หลายเดือนก่อน +10

    കിളികൾ സ്വന്തം കുഴി തോണ്ടുന്നു 😂

  • @rosakutty2450
    @rosakutty2450 2 หลายเดือนก่อน +20

    ചമാധാന ഖൊതം ലോകം മുഴുവൻ ശല്യം ഉണ്ടാക്കുന്നു!!🤢🤢🤢🤢😖😖😖😖😖🥶🥶

  • @ChackoPullatt333
    @ChackoPullatt333 2 หลายเดือนก่อน +7

    Keek them out

  • @jomikadamthodu4730
    @jomikadamthodu4730 2 หลายเดือนก่อน +1

    സ്വന്തം രാജ്യം തീർത്തിട്ട് ഇന്ത്യയിലേയ്ക്ക് അഭയാർത്ഥി എന്നുപറഞ്ഞ് വരും. പൗരത്വ ഭേദഗതി ബിൽ പാസാക്കിയാൽ നല്ലതായിരിക്കും

  • @harisankaran7554
    @harisankaran7554 2 หลายเดือนก่อน +2

    Very good

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 2 หลายเดือนก่อน +5

    പാലസ്തീൻ, ഉപ്പൊ ബംഗ്ളാദേശ്, അടുത്ത് അതു രാജ്യത്തിനു വേണ്ടി

    • @FerosKhan-qh8te
      @FerosKhan-qh8te 2 หลายเดือนก่อน

      Maddan

    • @vidyashivas6422
      @vidyashivas6422 2 หลายเดือนก่อน +3

      Afganistan.. Iraq.. Syria... Yemen.. Pakistan... 😂😂😂

  • @arthurarackal6412
    @arthurarackal6412 2 หลายเดือนก่อน +2

    Welcome to Kerala all guests from........ later add them to voters list and get next chance to rule the state

  • @the.phoenix-c
    @the.phoenix-c 2 หลายเดือนก่อน +2

    UAE⚡

  • @Asdfghkkkkkk
    @Asdfghkkkkkk 2 หลายเดือนก่อน +2

    🇦🇪 🇦🇪 ❤👏👏👏

  • @sharondavid9250
    @sharondavid9250 2 หลายเดือนก่อน

    💯💯💯💯❤❤❤

  • @fomio1792
    @fomio1792 2 หลายเดือนก่อน

    Adich muttukaal odikkanam..!!!

  • @YahiyaapAdiyattiparambil
    @YahiyaapAdiyattiparambil 2 หลายเดือนก่อน +1

    Raji alla veppichadalle

  • @arj3093
    @arj3093 2 หลายเดือนก่อน +1

    Bangladeshinte sainuam thanne theevravadhikal aanu. Avar evare anokkolikkukayanu cheyyunnath

  • @latheefpurayil51
    @latheefpurayil51 2 หลายเดือนก่อน +2

    Bagalegal froode

  • @vipinaravind5138
    @vipinaravind5138 2 หลายเดือนก่อน

    Gun pine enthina...vekkanm Mr.

  • @binoyjacob8585
    @binoyjacob8585 2 หลายเดือนก่อน

    Vivaramillatha Manjappodikal 😂😂😂

  • @AshrafAli-b6v
    @AshrafAli-b6v 2 หลายเดือนก่อน

    U A E
    🤣🤣🤣🤣

  • @mashood5192
    @mashood5192 2 หลายเดือนก่อน

    Vidyatthi fundakal

  • @satheeshkumarps281
    @satheeshkumarps281 2 หลายเดือนก่อน

    🤣🤣

  • @DavidDavid-d1s
    @DavidDavid-d1s 2 หลายเดือนก่อน

    Ivana oka deported chayanum

  • @sanilkumarns8520
    @sanilkumarns8520 2 หลายเดือนก่อน +1

    UAE യും മറ്റ് രാജ്യങ്ങളും അങ്ങനെ ചെയ്യും ഇന്ത്യയോ