Ee പടത്തിന്റെ total ഗതി മാറ്റിവിട്ട scene🔥.. ഏറ്റവും കൂടുതൽ repeat value ഉള്ള movie portion 💪പക്കാ casting......കാരണം riyas khan ന്റെ വരവും നിൽപ്പും dialogue delivery യും കണ്ടു കഴിഞ്ഞാൽ ഇങ്ങേർ തന്നെ ആണ് വെടി വെച്ചിട്ട് പോയത് എന്ന് വരെ തോന്നിപോകുന്ന perfection 👌🏼👌🏼
നോർത്ത് ഇന്ത്യൻസ് ഞാൻ suggest ചെയ്തു കൊടുക്കുന്ന ഒരു പടം ഇതാണ് 🔥🔥🔥 മുംബൈ പോലീസ് ❤❤❤ ഒരു മികച്ച ത്രില്ലെർ സിനിമയുടെ ഏറ്റവും കിടിലൻ സീൻസ് ഒന്ന് 🔥🔥.. ആന്റണി mosses ❤❤❤
ഈ നടന്റെ ശരീര ഭാഷ സംസാര രീതി ആ കഥാപാത്രത്തെ സാധൂകരിക്കുന്ന രീതിയിൽ തന്നെയാണ് അവിടെ സംവിധായകൻ സാമാർഥ്യം കാണിച്ചു ദയവായി കപട സദാചാര വാദികൾ ഈ സിനിമ കാണരുത് 😊😊😊❤️❤️❤️
ക്യാമറയുടെ ഫ്ലാഷിലൂടെ ടൈമർ ഓൺ ആക്കി ബോംബ് പൊട്ടിക്കുക , ടൈമർ സെറ്റ് ചെയ്ത ഗൺ റിമോട്ട് അല്ലെങ്കിൽ മൊബൈൽ വഴി ഷൂട്ട് ചെയ്യുക The Truth Vs Mumbai Police🔥🔥🔥🔥
Ee പടത്തിന്റെ total ഗതി മാറ്റിവിട്ട scene🔥.. ഏറ്റവും കൂടുതൽ repeat value ഉള്ള movie portion 💪പക്കാ casting......കാരണം riyas khan ന്റെ വരവും നിൽപ്പും dialogue delivery യും കണ്ടു കഴിഞ്ഞാൽ ഇങ്ങേർ തന്നെ ആണ് വെടി വെച്ചിട്ട് പോയത് എന്ന് വരെ തോന്നിപോകുന്ന perfection 👌🏼👌🏼
Oru perfectly trained silent shooter attitude 🔥🔥
ശരിക്കും "അടിച്ചു കേറിയ" one of the best guest role in Malayalam cinema❤
Riyasikkeda dialogue delivery... explanation..
Goosebumps....🤗🤗🔥🔥
ചത്ത് കടന്ന സിനിമ യെ ഉണർത്തി വേറെ ലെവൽ ക്ക് എത്തിച്ച the scene... 🔥🙌🏻
Sathyam. Lag aayi thudangiyappol oru twist 🔥
Ee padam okke lag anenno 😮
Padam chathannoo 🙄 avasaanm vare akaamshayoode kandirunna movie
Riyaz khan ഇനി എത്ര സിനിമയില് main റോളിൽ വന്നാലും ഇതിന്റെ അടുത്ത് എത്തില്ല .what a dialogue delivery...
Riyas Khan 🔥 Kidilam role 👏🏻
Rizz khan
For sharp shooter it's only gomaz from August 1
Riyaz Khan CAMEO 🔥🔥🔥
I agree 💯 such an accurate casting 😊
Uvvuvve
5:10 റിയാസ് ഖാൻ expression, what a guest role
Riyaz khan...most underrated under used actor like ashokan, manoj k jayan 😊😊❤
Athrekyu Veno?😂
I believe this is one of the most underrated cinema, the script writers are superbly brilliantly , perfect casting and direction
how is this underrated?. At the time it was a boxoffice success and ran months in theatre and also re make in some languages.
@@sarathchandran2222 ഇതിന് ഒരു ഭാഷയിലും റീമേക് ഇല്ല
@@leo-messi61 Hunt -2023 Telugu.
@@leo-messi61 Hunt 2023
@@leo-messi61
Currently being remade in Hindi...Shahid Kapoor/Roshan Andrews
Anyone after "adich keri vaa" 😂 Dubai Jose🎉🎉🎉
Riyaz ഖാന്റെ മികച്ച ഗസ്റ്റ് റോൾ 🔥
തിയേറ്ററിൽ ഇരുന്ന് കിളി പറത്തിയ മൂവി🔥
പ്രിത്വിരാജ് : എടാ ഈ പടത്തിലെ നായകൻ ആരാ?
റിസ് : നീയല്ലേ?
പ്രിത്വിരാജ് : അത് ഓർമയുണ്ടായാൽ മതി
Riyas khan🔥🔥
Riyaz ഇക്കാ സ്ക്രീൻ പ്രെസെൻസ് swag ഈ ഒരു ഗസ്റ്റ് റോളിൽ പുള്ളി എല്ലാവരെയും സൈഡ് ആക്കിക്കളഞ്ഞു
1:12 I thought Rahman would be the villain when I first saw the film.🤯
Same
പക്ഷെ റഹ്മാന് അറിയാലോ ആരാണ് കില്ലർ എന്ന് 😜
എവിഡൻസില്ല
@@prajeeshprasannakumar yes
Rahman allam ariyam athan angane vannath..director brilliance..
Ohhh I love this scene..this movie was🔥
2:45 🥰🥰🥰💥😄😄👌👌👌
01:41 Riyaz Khan's screen presence and dialogue delivery tho!
One of the best ever cameo roles in Indian industry ❤
Perfect script 🔥
റിയാസ് ഇക്ക നിങ്ങൾക്ക് ഇങ്ങനത്തെ റോൾ ഇനിയും കിട്ടട്ടെ 🎉❤❤കിടിലൻ
Prithviraj ine vare side aakkiya screen presence 🔥
Athrekkyu Veno?😂
@@nikhilpanikkar enik thonniyath aanu paranjath. Ee padathil ee scenes full Riyaz Khante personality aayaalum, sound aayaalum explanation aayaalum pulliye kooduthal focus aakki nirthunnund.
@@nikhilpanikkarhe is right Riyaz has more screen presence than prithvi in this scene
@@nikhilpanikkarmollywood ettavum screen presence ulla nadan aan prithviraj ayale down aakunnath eluppam alla so riyaz did it verywell
ഉലക്ക 🤣🤣
Rahman best acting prethi munnilulla alanenn arivullath adhehathinte abhinayathil kanm
Riyaz Khan's one of the best role
Ellarum adichu Keri vaaa ee josettante oru kidilam scene kanan😂
Riyas khan is a real soldier...🔥❤️🇮🇳
Not soldier he was an ex assassin in the movie
Soldier alla 🤣 underworld sharp shooter working for cash.
Custody list ൽ ഒള്ള sharp shooter ആയിട്ടാണ്
😝😝😝
Kidilan scene...Riyas Khan🔥
ഓരോ നടനും ഓരോ കഴിവുണ്ട്.... റിയാസ് perfectly played it himself... Hero was just vistor on the scene...
Such a perfect movie ❤
അടിച്ചു കേറി വാ 😂😂😂
Riyas khan nte fav role 🤩💥
അടിച്ചു കേറി വാ മച്ചാൻ ഉണ്ടല്ലോ 😂
Ee filmil prithvi kazhinjal perfect casting...no one can replace this role❤️
റിയാസ് ഖാൻ ഗംഭീര പെർഫോമൻസ്
Adichu kerii vaaa 😂
Ejjathi🔥🔥🔥🔥🔥RK🔥
One of the best casting...riyas khan❤
Riyaas khan🔥🔥
നോർത്ത് ഇന്ത്യൻസ് ഞാൻ suggest ചെയ്തു കൊടുക്കുന്ന ഒരു പടം ഇതാണ് 🔥🔥🔥
മുംബൈ പോലീസ് ❤❤❤
ഒരു മികച്ച ത്രില്ലെർ സിനിമയുടെ ഏറ്റവും കിടിലൻ സീൻസ് ഒന്ന് 🔥🔥..
ആന്റണി mosses ❤❤❤
Adich keeri vaa😍
എല്ലാരും അടിച്ചു കേറി വാ. Wt a perfect cast! !!❣️
റിയാസ് ഖാൻ ❤👌👌👌
A complete crime investigation thriller ✌️🔥
1:16 ❤️🔥
മലയാള. Cenima വേറെ level ✨
എന്ന് മലയാളി തന്നെ 😂😂😂
1:16 എല്ലാരും അടിച്ചു കയറി വരട്ടെ 🔥
Riyas Khan has such a screen presence
Climax epic ആണ്
The movie 'killer'....highly recommended...a shooter mindset...🔥
Michael fassbender movie ano
@@abuthahir.a.s1589 yep
Yep@@abuthahir.a.s1589
Rizz Khan 🗿🛐🗣️
Lol
Full movie upload cheyyamo
അടിച്ചു കേറി വാ 😂❤
Riyaz khan screen presence 🎉🎉🎉🎉
ഇജ്ജാതി പടം ഇനി ഇറങ്ങില്ല
Riyas khan 👏🏻👏🏻
Adichu keri vaa🎉
അയാൾ എവിടെയും നിന്നിരിക്കാം
The swag of Riyas Jst... 🤌🏻🔥
Riyaz khan 🎉🎉. What a swag acting ❤
Riyas ine kandappol the real professional killerine Orma vannavar Kai pokku 👋
Adicch keeri vaa 🔥🔥
What a show by Riyas Khan.... Film Industry should use him for such good roles...
Riyaz khan it poloru pakka standerd thriller padam koduttal powlikkum ❤
Repeat value ulla Scene.. Riyaz Khan🔥
Riyaz ഇക്കാ അടിച്ച് കയറി വന്നു പൊളിച്ച് അടുക്കിയ seen. ബല്ലാത്ത ജാതി cameo role
Riyazkhan ❤
Excellence😎😵😵 of the Movie💥❤️
Riyaz ikka ❤
ഈ നടന്റെ ശരീര ഭാഷ സംസാര രീതി ആ കഥാപാത്രത്തെ സാധൂകരിക്കുന്ന രീതിയിൽ തന്നെയാണ് അവിടെ സംവിധായകൻ സാമാർഥ്യം കാണിച്ചു ദയവായി കപട സദാചാര വാദികൾ ഈ സിനിമ കാണരുത് 😊😊😊❤️❤️❤️
നടന്റെ പേര് എന്താ
@@VyshakM-nv3lg റിയാസ് ഖാൻ 😊😊😊❤️❤️❤️
ikka 🔥🔥🔥🔥
RIYAS KHAN 💯%proffesional 🔥😎
Riyas khan❤
Prithiviraj ne side aaki riyas khan polichadakiya scene🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Adichu keri vaa kku shesham kaanaan vannavar undo
Riyaz... 🔥🔥🔥⚡
Ente favourite investigation movie ♥️♥️♥️
Trying not to rizz..(Impossible)
adichu keri vaaaa
എല്ലാരും അടിച്ചു കേറി വാ
ഇന്ന് മിസ്സ് ചെയ്യുന്നത് ഈ പൃഥ്വിരാജിനെയാണ് നോട്ടത്തിലും ഭാവത്തിലും ക്യാരക്ടർ ആയി മാറുന്ന അന്നത്തെ പൃഥ്വി🔥👌
എന്നാൽ ഇന്ന് ഇഹ് ഇഹ് എല്ലാം ഒരു നാടകമയം😂😂😂
Ethu.aadujeevithathilum guravayoorilum thakarthabhinayichalul chila pramukha fans ingane karanjondu irikkum
Ihh ihh okke pullikku pandu muthale und. Swapnakoodu enna film il aanu njn first notice cheyyunnath
Movie name
Upload full movie
Kidilan padam
Ee scene🔥
അടിച്ചു കേറി വാ 🤣🤣😄💙💙
അടിച്ച് കേറി വാ റിയാസ്
Riyaz khan is often under appreciated.
Riyas khan 🔥🔥🔥
"The first given opportunity.."
എല്ലാരും അടിച്ച് കേറി വാ...!!! 😂
Dubai Jose fans hit the like button ❤😂..
ക്യാമറയുടെ ഫ്ലാഷിലൂടെ ടൈമർ ഓൺ ആക്കി ബോംബ് പൊട്ടിക്കുക , ടൈമർ സെറ്റ് ചെയ്ത ഗൺ റിമോട്ട് അല്ലെങ്കിൽ മൊബൈൽ വഴി ഷൂട്ട് ചെയ്യുക The Truth Vs Mumbai Police🔥🔥🔥🔥
Super padam.
Super casting
riyaz ikkaaaaaaaaaaaaaaaaaaaaaa lol
Riyaz khan oru raksha ila💥💥💥💥💥
Eee video templates il kanam moment Antony moses feel....""cherya pani paliya pole thonanindttoo""
Riyaz khan Ijjathi perfection
Pls upload full movi. Mumbai police.
Best role in Riyaz khan's career
Super movie
Movie Name ?
Mumbai police