ഈ എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മഞ്ജു ചേച്ചിയെ ആണ്. Kanakan ഫോണിൽ സംസാരിക്കുമ്പോൾ ഉള്ള expressions നാലുപേരുടെയും ഒരുപാട് ചിരിപ്പിച്ചു. തങ്കം പാവം ഇത്രക്ക് ശുദ്ധ സഹോദര സ്നേഹം വേറെ കാണില്ല 😇
എല്ലാവർക്കും അറിയാവുന്ന ഇത്തരം ഉപദേശം ആവർത്തനവിരസത.ഇതൊന്നും അളിയൻസിന് പറ്റിയതല്ല.കനകനെ എത്രയും പെട്ടെന്ന് ഒരു സൈക്യാ ട്രിസ്‌റ്നെ കാണിക്കണം.ഇത്രയൊക്കെ കമെന്റ്സ് കണ്ടിട്ടും പ്രേക്ഷകർ അളിയൻസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി എപ്പസോടുണ്ടാക്കുക..ഇത് ബോറടിയായിപ്പോയി.സന്തോഷത്തിന്റെ മൂഡിൽ നിന്നും ഒട്ടും വ്യതിചലിക്കാത്ത ആകാംഷ നിറഞ്ഞ കോമഡി പര്യവസാനി അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
I dont understand why all of these people complaining about the content everyday. All of the negative commenters make it sound like somebody is forcing you to watch it. Don't watch if you don't like it.
കനകൻ സാർ പറയുന്ന വിഷയം കാര്യമുണ്ട് അത് നല്ലൊരു വിഷയമാണ് ആ വിഷയത്തിൽ യാതൊരു തെറ്റുമില്ല മറ്റൊരാൾ പറയുന്നതിൽ തെറ്റ് ഉണ്ട് കാരണം കനകൻ സാർ എന്തൊരു വിഷയം പറഞ്ഞാലും കാര്യമുണ്ട് സാറേ ഏതു വിഷയം എടുത്താലും അതിൽ മറ്റൊരാളുണ്ട് ആൾക്ക് അസൂയ കാരണം എന്തും ചെയ്യും എന്നും പറഞ്ഞും ഉണ്ടാകും
ഈ എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മഞ്ജു ചേച്ചിയെ ആണ്. Kanakan ഫോണിൽ സംസാരിക്കുമ്പോൾ ഉള്ള expressions നാലുപേരുടെയും ഒരുപാട് ചിരിപ്പിച്ചു. തങ്കം പാവം ഇത്രക്ക് ശുദ്ധ സഹോദര സ്നേഹം വേറെ കാണില്ല 😇
Aa
For me also
മഞ്ജു ചേച്ചി പയർ മുറിക്കുന്നതു സൂപ്പർ
അളിയൻസ് എല്ലാ എപ്പിസോടും കാണുന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹
Every day wt ചെയ്തു കാണുന്നു
Undeyy
Undallo
Yes, always. Waiting to broadcast.
Aaaa
തങ്കത്തിന്റെ ചില അഭിനയവും ഡയലോഗും "ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം " എന്ന സിനിമയിലെ ബിന്ദു പണിക്കരെ ഓർമിപ്പിക്കുന്നു....
ഡി പി കാണാം വേറെ ഒന്നും കാണാൻ പറ്റില്ല, മുത്ത് പൊളിച്ച് 😁😁😁😁😁😂😂
Innathe Subject polichutto ❤️👍 ipol avashyiyamaya message anu 👌👌👌👌👌👏👏👏Thx Director 💪💪
Adyam thott ipo vare ennepole full episode kanan sramichavarundo free timil😂
ക്‌ളീറ്റോ യുടെ ഷർട്ട് : പൂന്തോട്ടത്തിൽ പൂമ്പാറ്റ...
പൂക്കൾ നിറയെ പൂമ്പാറ്റ...🤣🤣🤣🤣
😆😆😆👍👍
Aliyans my most favourite program. Pray to never end this 🙏
Farfgfggdetyuwryht❤️
Rajesh Sir, thirichu varavu assal ayittund.. the best classy comedy serial on Malayalam TV
എല്ലാവരും അനീഷേട്ടന്റെ കാര്യത്തിൽ നെഗറ്റീവ് പറയുന്നേ എന്തിനാ. സ്ക്രിപ്റ്റിൽ ഉള്ളതല്ലേ അദ്ദേഹം ചെയ്യുന്നുള്ളൂ...
Athu currectanu
അത് ശെരിയാ
Athe
Athe
ഇച്ചിരി ഓവർ അല്ലേ
ഇന്ന് കനകൻ പൊളിച്ചു, നല്ലൊരു സന്ദേശം ഉണ്ടായിരുന്നു.. ഉപദേശി വെറും ഉപദേശി ആയിപ്പോകരുത് 😅
Nallohru concept...Rajesh and Team, samakaaleenah sambhavangall konduvarunnathinu CONGRATS
O🤑99ooo
ഒരു കുടുബം പോലെ. ഒറിജിനൽ 👍👍
അതെ
ഈ അളിയൻമാരെ കൊണ്ട് തോറ്റല്ലോ വീട്ടിൽ കിടന്ന് അടി പോരാഞ്ഞിട്ട് ക്ലബ് ഹൗസിൽ കിടന്നും അടിയാണല്ലോ ഈ അൻവറും നടരാജനും എവിടെ പോയി പാവങ്ങൾ
അൻസാർ
Anvar alla ansar
മഞ്ജു നോക്കുന്ന കണ്ടാ.. കനകൻ ഫോണിൽ സംസാരിക്കുമ്പോ.. so natural
കാലിക പ്രസക്തമായ വിഷയങ്ങൾ തനിമയോടെ കെെകാര്യം ചെയ്യുന്നതിൽ വിജയിച്ചു.
Aliyans mudangathe kanunnavar aarokkeyundu
👍👍
ഞാൻ
ഞാൻ
കനകന്റെ തള്ള് 🤣🤣🤣🤣🙏🙏🙏🙏🙏🕺🕺🕺🕺🕺
അളിയൻ ടീമം ഇഷ്ടമുള്ളവർ like അടിക്കു
Aliyan's super sereal.. Hat's of. God bless all OMSai
കനകന്റെയും ക്ളീറ്റസിന്റെയും അടി ലോകം മൊത്തം അറിഞ്ഞു🤣🤣 ഈ എപ്പിസോഡ് ഇഷ്‌ടമായവർ comment ചെയ്യുക
✋️
ക്ലബ് ഹൗസ് വന്നതിന് ശേഷം മതങ്ങളും ദൈവങ്ങളും ഒക്കെ എയറിൽ ആണ് 😎👍🏼👍🏼
ഫേക്ക് ഐഡി ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ട്
അളിയൻസ് എല്ലാ എപ്പിസോഡും കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ
സൂപ്പർ എപ്പിസോഡ് പോരട്ടേ പോരട്ടേ ഇനിയും പ്രതീക്ഷിക്കുന്നു
പൊളിച്ചൂ അളിയൻസ്
Manju payar pottikkunnath kanan nalla rasamund👌
Athe.. Njanum kure nokki ninu😍
ക്ളീറ്റോ ഫാൻസ് ലൈക്ക് അടിക്കു
Iike adichu
Aliyans ishttam😍
മഞ്ജു പയർ പൊട്ടിച്ചത് നല്ല രസമാ യിട്ടുണ്ട്
Aliyans location enum
Ithayirikanam😍👍☺
അതെ ഒരിക്കലും എവിടേം ടൂർ പോലും പോകാത്ത വളരേ റിലയിസ്റ്റിക് ആയ കുടുംബം....
എപ്പോഴും ഈ വീട്ടിൽ തന്നെ 🙏🙏
Excellent serial. Aliyans responds to the general public pulse. Great episode. Thanks the entire team. Keep going, God bless you all
ഈ ഫോൺ വിളി കനകൻ എപ്പോൾ നിർത്തും 😂😂😂😂😂😂😂😂😂😂
ee episode theerum vare
@@alicejhon1381 😂
Niruthi
@@daisydavid5816 O
Adipoly episode. Congratulations.
ഈ ഫോൺ വിളി എപ്പോൾ നിർത്തും ഈ എപ്പിസോഡ് മൊത്തവും ഫോൺ യാണോ
പൊളിച്ചു😂😂😂😂😂😂
Manjumma🥰🥰🥰🥰
ക്ലബ് ഹൗസ്... കലക്കി.. 🤣🤣🤣🤣🤣
Aliyans 👌👌👌👌 Akshaya mole 🥰🌹🦋
ഇന്നത്ത കോട്ട കഴിഞ്ഞു 🤣🤣🤣🤣
എന്തായാലും കലക്കി സൂപ്പർ
Good massage
A house atmosphere speak excellent ....
ആ പെൺകുട്ടി തങ്കം ആണ് 😄
Aliyans adi poliy 😘😘😘😍😍😍
Manju chechie supper😍😍😍😍
Aliyans poli ❤️❤️😍😍😍😘😘😘💖👌👌💞👌👍🏻👍🏻
13:03 അളിയൻസിൽ പരസ്യം അളിയൻസിനെ കുറിച്ച്🤣.
I like all Aliyans episodes
Clubhousine polichadukkiiiii😁😁😂🤣🤣😂😂👍👍👍👌👌👏👏👏...oro charchayum thengayummmm🤷♂️🤷♂️🤷♂️🙆♂️🙆♂️🙏🙏🙏😂😂😂..
ഹരീഷേട്ടൻ പൊളിച്ചു😂😂😂
ചിരിച്ചു വയ്യ 😆😆😆
Super:- ക്ലീറ്റോ കലക്കി .... കനകന് ഇച്ചിരി അഹംങ്കാരം കൂടുതല് ആണ്
അത് ശരി ആണ് പാവം ക്ലിറ്റോ
08:32polich
Plss Ripley
Aliyans poli 😄😄😘🥰
No words just excellent script
എല്ലാവർക്കും അറിയാവുന്ന ഇത്തരം ഉപദേശം ആവർത്തനവിരസത.ഇതൊന്നും അളിയൻസിന് പറ്റിയതല്ല.കനകനെ എത്രയും പെട്ടെന്ന് ഒരു സൈക്യാ ട്രിസ്‌റ്നെ കാണിക്കണം.ഇത്രയൊക്കെ കമെന്റ്സ് കണ്ടിട്ടും പ്രേക്ഷകർ അളിയൻസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി എപ്പസോടുണ്ടാക്കുക..ഇത് ബോറടിയായിപ്പോയി.സന്തോഷത്തിന്റെ മൂഡിൽ നിന്നും ഒട്ടും വ്യതിചലിക്കാത്ത ആകാംഷ നിറഞ്ഞ കോമഡി പര്യവസാനി അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
പൊളിച്ചു 👍👍
Aliyans super serial ❤aanu😂
Nice one👏🏼👏🏼👌🏼👍🏼
Super episode 😆😆😆😆
മുത്ത് ഫാൻസ് ഓടിവരൂ
ഈ സീരിയലിന്റെ location എവിടെയാണു...
തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പ് നു അടുത്ത്
ഒ ഒന്നും പറയാനില്ല ഒരേ പൊളി 😁😁😁clubhouse ഞാൻ ചിരിച്ച് ചാവാറായി
Kanakante upadesham thanne alle comedy 😀
കനകന്റെ ഉപദേശം ഭയങ്കര bore ആവുന്നു...
Yes
കനകൻ ഉപദേശം മറ്റുള്ളവരെ മാത്രം ഉള്ളു അത് സ്വന്തം കാര്യംത്തിൽ ഇല്ല്യാ
Scripts adipoli aayi varunund
ഇന്നത്തെ സൂപ്പർ subject ആയിരുന്നു
കൊള്ളാം സൂപ്പർ
Enik ishttapettu
കനകൻ വലിയ ഉപദേശി ആകുന്നുണ്ട് എപ്പോഴും ഇത് ഒരു കോമടി സീരിയൽ ആണ്
ഇത് ഒരു കോമഡിയാണ്
പഴയെ ടീമാണ് നല്ലത് ഇത് ബോറാണ് കെട്ടോ
ആ ബോധം സംവിധായാകാന് വേണ്ടേ പുല്ല്
Aneesh panoor,ithu njanum kazhinjadivasam comment ittatha.upadesam mathraveullu pullikk
സുപ്പർ എപ്പിസോഡ്❤️
ഒരു ക്ലബ് ഹൗസ് അപാരത......... 😔
I dont understand why all of these people complaining about the content everyday. All of the negative commenters make it sound like somebody is forcing you to watch it. Don't watch if you don't like it.
Muthu supera❤❤ i love u❤❤❤
എജ്ജാദി അളിയന്മാർ 🤣🤣നല്ല എപ്പിസോഡ്
Ente nathoonmar ingane thanne..aangalaye supprt cheyyunne😂
ഇത് നല്ല ഒരു പരിപാടി യാണ് കുളം ആകല്ലേ, പ്ലീസ്
കൊള്ളാം... ക്ലീറ്റൊ കലക്കി...
പാർട്ടി അണ്ണൻ പൊളിച്ചു 🌹🌹🌹🌹🌹.
Adipoli episode, Clubhouse , need of the hour
മുത്ത് സുപ്പർ snedesham ❤️❤️
Kitto chetten super
ഇന്ന് ക്ലീറ്റോ ചേട്ടൻ കലക്കി 🤣✌️
കനകൻ്റെ ഉപദേശം എനിക്ക് ഇഷ്ടമായി
Clitoyude sambashathinidayil kanakante mugabhavam super
Clubhouse invading Aliyans too,it is full of idiosyncratic ideas 😂
Ne paranjallo njan avale nokkunnillannu ithinevida oru kurav🤣🤣
Today it was informative
ഇന്നത്തെ എപ്പിസോഡ് അടിപൊളി
പയർ ഒടിക്കുന്നതല്ലേ അല്ലാതെ മുറിക്കുകയല്ലല്ലോ...
Aa penkutti thankam 17:57
👍 നല്ല അവതരണം
കനകൻ സാർ പറയുന്ന വിഷയം കാര്യമുണ്ട് അത് നല്ലൊരു വിഷയമാണ് ആ വിഷയത്തിൽ യാതൊരു തെറ്റുമില്ല മറ്റൊരാൾ പറയുന്നതിൽ തെറ്റ് ഉണ്ട് കാരണം കനകൻ സാർ എന്തൊരു വിഷയം പറഞ്ഞാലും കാര്യമുണ്ട് സാറേ ഏതു വിഷയം എടുത്താലും അതിൽ മറ്റൊരാളുണ്ട് ആൾക്ക് അസൂയ കാരണം എന്തും ചെയ്യും എന്നും പറഞ്ഞും ഉണ്ടാകും
♥️
സൂപ്പർ സബ്ജക്ട്
Hi
Enikk valare eshttan
Kanakante role ulla kure alkar namuk chuttum unde. Athalle evide aneesh bro present chayyune
Super.😍👍👍👍
Kleetto aliyan❤️❤️🥰🥰🥰
ആദ്യം മുതൽ വിരസമായിരുന്നെങ്കിലും അവസാനം ക്ലീറ്റോ ഇറങ്ങിയപ്പോൾ രക്ഷപെട്ടു.