5 ACRE LAND 4 SALE !! PONNAMVAYAL ( KANNUR )
ฝัง
- เผยแพร่เมื่อ 10 ธ.ค. 2024
- കണ്ണൂർ ജില്ലയിലെ പൊന്നംവയൽ എന്ന സ്ഥലത്ത് 5 ഏക്കർ സ്ഥലം വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഇതിൽ 800 - 900 റബ്ബർ ആണ് ഈ സ്ഥലത്ത് ഉള്ളത് എല്ലാ റബ്ബറും പുതിയ മരം എപ്പോൾ വേണമെങ്കിലും ടാപ്പിങ് തുടങ്ങാം ഇതിൽ 105 ഇനത്തിൽ പെട്ടതാണ് റബ്ബർ ആണ് കൂടുതൽ ഉള്ളത് 414 ഇനത്തിൽപ്പെട്ട റബ്ബറും ഈ സ്ഥലത്ത് ഉണ്ട് എല്ലാ റബ്ബറും 18 Inch മുതൽ 25 inch വണ്ണമുള്ളത് ആണ് ഇവിടെ ഉള്ളത് വെള്ളത്തിന്റെ സൗകര്യത്തിനായി ഒരിക്കലും വറ്റാത്ത കുഴൽ കിണർ ആണ് ഇതിൽ ഉള്ളത് സ്ഥലത്തേ കുറിച്ച് പറയുകയാണെങ്കിൽ സൂപ്പർ നിരപ്പായ സ്ഥലം plot ആയിട്ട് കൊടുക്കാൻ കഴിയും ടാർ റോഡിൽ നിന്നും 500 മീറ്റർ മൺ റോഡ് ആണ് ഈ സ്ഥലത്തേക്ക് എല്ലാ വാഹനവുമായി ഇവിടെക്ക് വരാൻ സാധിക്കും ഫലഭൂയിഷ്ഠമായ മണ്ണ്.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാവിധ ദൈനംദിന ജീവിത സൗകരങ്ങളും ലഭ്യമാണ്.. ഇവിടെ നിന്ന് പാടിയോട്ടുചാൽ ടൗണിലേക്ക് 4 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് 27 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും മനോഹരമായ നിരപ്പായ 5 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 16 ലക്ഷം രൂപ മാത്രം കണ്ണൂർ ജില്ലയിൽ നല്ല വരുമാനം കിട്ടുന്ന റബ്ബർ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387