തെങ്ങ് കവുങ്ങ് മാവ് ഉള്ള ഒരു കിടിലൻ തോട്ടം വില്പനയ്ക്ക് I 24 Kerala properties I 369

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @travelworld4553
    @travelworld4553 ปีที่แล้ว +8

    ഈ തോട്ടം വാങ്ങി ഒരു വെളിച്ചെണ്ണ മിൽ, തുടങ്ങിയാൽ നന്നായിരിക്കും

  • @josemathew-mi6tm
    @josemathew-mi6tm ปีที่แล้ว +15

    ഇനിയുള്ള കാലം നേർ ബുദ്ധി ഉള്ളവർ 40 ലക്ഷം രൂപക്ക് ഒരേക്കർ സ്ഥാലം വാങ്ങുവാൻ തയ്യാർ ആകുമോ.
    സൂപ്പർ ലോട്ടറി അടിക്കുന്നവർ പോലും തയ്യാർ ആവുകയില്ല 😊

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +3

      അത് സ്വന്തം തോന്നലാണ്

  • @robsondoha8236
    @robsondoha8236 ปีที่แล้ว +11

    നല്ല അടിപൊളി തോട്ടം

  • @cyrilarakkal1759
    @cyrilarakkal1759 ปีที่แล้ว +27

    86 ഏകർ ആയതിനാൽ വില കൂടുതൽ ആണ്. കൊടുക്കാൻ പ്ലാൻ ഉണ്ട് എങ്കിൽ വില കുറച്ചു പറയണം.

  • @vinoy3734
    @vinoy3734 ปีที่แล้ว +85

    മേടിക്കുന്ന ക്യാഷ് ബാങ്കിൽ ഇട്ടാൽ മതി ഈതിൽ കൂടുതൽ വരുമാനം കിട്ടും 😂

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +11

      എങ്കിൽ ഒട്ടും താമസിക്കരുത്...

    • @bts8818
      @bts8818 ปีที่แล้ว +10

      ആ ബാങ്ക് പൊട്ടി പോയാൽ എന്ത് ചെയ്യും?

    • @TRAVEL-i2z
      @TRAVEL-i2z ปีที่แล้ว +3

      🤣🤣🤣

    • @basheerkp7010
      @basheerkp7010 ปีที่แล้ว +5

      @@bts8818
      Anganeyellam chodichal oru bhookampam vannal 🤣🤣🤣

    • @bennypaulose5915
      @bennypaulose5915 ปีที่แล้ว

      Basil

  • @akashsaji8129
    @akashsaji8129 ปีที่แล้ว +1

    Hi. Enikum ente property sale cheyanam enn ond. 2.65acre aan property. Main road chern aan property. Around 2000 sqft house ond. 5 bedroom and 3 bathroom ond. Pinne main aadhayam cardamom and black pepper aan. Ith Pullukandam aan area (parathode panickankudi near aan place)

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 9 หลายเดือนก่อน +2

    ഇപ്പൊൾ സ്ഥലം ആർക്കും വേണ്ട കൃഷി laabhakaramalla...

  • @UMAIRAVELATH
    @UMAIRAVELATH ปีที่แล้ว +12

    Dubai big ticket അടിച്ചാൽ അടുത്ത ആഴ്ച കച്ചവടം ഉറപ്പിക്കാം

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +2

      Ningaludea naakk ponnakattea

    • @UMAIRAVELATH
      @UMAIRAVELATH ปีที่แล้ว

      @@theartist2486 ഇങ്ങിനെ ഇടക്കിടക്ക് ചോദിക്കണം എന്നില്ല അടിക്കുമ്പോൾ പറയാം

    • @najeebkassim7520
      @najeebkassim7520 ปีที่แล้ว

      😂

  • @ajas9102
    @ajas9102 ปีที่แล้ว

    Lease nu kodukkumbol engreement undakathille ath kand podhyapedanam sadyamakumo

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 ปีที่แล้ว +3

    ഒരാൾക്ക് പരമാവധി 15 acre അല്ലെ കൈവശം വെക്കാൻ പറ്റുകയുള്ളു?

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ഒരു വീട്ടിലെ 21 ആളുകളുടെ പേരിൽ ഉള്ളത്

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 ปีที่แล้ว +19

    ഒരു ഏക്കറിന് 40 ലക്ഷം രൂപ. വിലയൊന്നും കൂടുതൽ അല്ല. അംബാനിക്കും അദാനിക്കും 😂

  • @wildcaptainkerala7839
    @wildcaptainkerala7839 ปีที่แล้ว +6

    ഇങ്ങനൊക്കെ വരുമാനം ഉണ്ടങ്കിൽ എന്തിനു ഇത് വിൽക്കുന്നു🤔🤔🤔

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      They are settled in another country

    • @user-eo7zr9xx2u
      @user-eo7zr9xx2u ปีที่แล้ว +1

      Sondam rajath ഇത്രയും verumanam kitunnundagil.എന്തിനാ സാറേ matturajatheek പോവുന്നത്.കഷ്ടം

  • @lsraj1
    @lsraj1 ปีที่แล้ว +3

    താങ്കള് പറഞ്ഞ കണക് വരുമാനം ഉണ്ടെങ്കില് owner അത് എന്തിന്നു വില്കണം

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      Athu thankaleayo eannayo ownerkku bhodhippikkeanda Karam illa

  • @munneriritty1296
    @munneriritty1296 ปีที่แล้ว +1

    👍👍👍

  • @mohammedk.k4673
    @mohammedk.k4673 2 หลายเดือนก่อน

    Is it available now ?

  • @thomasgvayalil
    @thomasgvayalil 4 หลายเดือนก่อน

    For a land of 40 lakhs/ acre should generate a minimum 4.40 Lakhs/anum/acre to pay 12%/anum interest. What is the best income from an acre of coconut?

  • @jo-dk1gu
    @jo-dk1gu 3 หลายเดือนก่อน +1

    ഇത്രയും കാശ് കൈയിൽ ഉണ്ടെങ്കിൽ ബാങ്കിലിട്ട് സുഖമായി മലന്നു കിടന്ന് സുഖിക്കാം ..സ്ഥലം വാങ്ങി വെറുതെ പുലിവാല് പിടിക്കാൻ...

    • @24KeralaProperties
      @24KeralaProperties  3 หลายเดือนก่อน

      സ്വയം മുതലാളി ആണ് എന്നു മറ്റുള്ളവരെയേ അറിയിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ്... അപാര ബുദ്ധി തന്നെയേ

  • @musicmedia1237
    @musicmedia1237 10 หลายเดือนก่อน

    Its not easy to maintain this huge one? Why they sell this property.?

  • @Jose-su5ni
    @Jose-su5ni ปีที่แล้ว +1

    You mentioned Income, what about the expenses. Every year tax,maintenance cost labor costs etc.

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ie understood

    • @VinodKumar-pc8qj
      @VinodKumar-pc8qj ปีที่แล้ว

      What man, income means what one can earn, without efforts how can one earn. In every business one need to put efforts, invest then earn.😊😊

  • @muhammedriyas9347
    @muhammedriyas9347 ปีที่แล้ว +6

    കണക്ക് അങ്ങോട്ട് ശരിയാകുന്നില്ല..
    എനിക്ക് 1000 കവുങ്ങ് ഉണ്ട് നല്ല കയ്ക്കുന്ന ഇനം ആണ്.
    എന്നിക്ക് അതിനു വർഷം 2 lack aanu കിട്ടുന്നത്.. പിന്നെ എങ്ങിനെ 7000 കവുങ്ങ് അതിൽ കയ്ക്കുന്നത് 5000. 32 lack...

    • @raghavannair2326
      @raghavannair2326 ปีที่แล้ว +1

      1000 കമുകിൽ നിന്ന് 10 ലക്ഷത്തിന് അടക്ക കിട്ടുന്നു.

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      കറക്റ്റ് പറഞ്ഞാൽ 50 ലക്ഷം ആണ് . പിന്നെ ഒരു മയത്തിൽ അങ്ങ് പറഞ്ഞേക്കാം എന്നു കരുതി

    • @Kaipa3380
      @Kaipa3380 ปีที่แล้ว +1

      നിങ്ങളുടെ തന്നായി കയിക്കുന്ന കമുക്ക് എല്ല
      2 - 3 കിട്ടുന്ന കമുക് ഉണ്ട്

  • @ronikg5726
    @ronikg5726 ปีที่แล้ว

    Ayyo chetta price valare kuravanallo please vila kootti parayu please

  • @haneefawisdomwisdom6020
    @haneefawisdomwisdom6020 ปีที่แล้ว +12

    ഇപ്പോൾ.കിട്ടുന്ന വരുമാനം അവിടെ തന്നെ ചിലവാക്കാനെ ഉണ്ടാകൂ

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +4

      തേങ്ങ 36ലക്ഷം മാങ്ങ 66ലക്ഷം അടക്ക 35lakshm എന്നിങ്ങനെ യാണ് വർഷത്തിൽ പാട്ടത്തിന് പോകുന്നത് പിന്നെ പറമ്പ് owner നോക്കിയാൽ മതി

  • @truethelightofuniverse.con2627
    @truethelightofuniverse.con2627 ปีที่แล้ว +1

    ഒരിക്കലും കച്ചവടം നടക്കില്ലാ
    ഇത്രയും വരുമാന ഉണ്ടങ്കിൽ എന്തിനാണ് ഇത് വിൽക്കുന്നത്

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +1

      വരുമാനം ഉള്ളത് വിൽക്കുവാൻ പാടില്ല എന്നില്ലല്ലോ. ഉടമസ്ഥന് വേറെ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും

  • @roshanpulickal5254
    @roshanpulickal5254 9 หลายเดือนก่อน

    വദക്കൊട്ടു നൊക്കിരിരുന്നൊ 😮😮

    • @24KeralaProperties
      @24KeralaProperties  9 หลายเดือนก่อน

      വടക്കോട്ട് എന്നു തിരുത്തി എഴുതു അനിയാ 🙏

  • @anoopgeorge6423
    @anoopgeorge6423 ปีที่แล้ว +1

    Cocanut prize down ...income matram alla expense undu agri firld .i am doing agriculture so thengin toppil vangiyal pora valam idananam nanakkanam thenga parikkanam parukkanam vandi kuli.average Cocanut prize cjan evidai ellam chaita shesham per Cocanut 8 rs..ethh tallal video anu

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      Enthu nadathiyalum expense undu bulk aakumbol laabham kkodum chearithakumbol kurayum

  • @RashRash-zn3dr
    @RashRash-zn3dr ปีที่แล้ว

    ഇത് മറ്റൊരു you ട്യൂബിൽ ഉണ്ടല്ലോ

  • @sayedalawi5292
    @sayedalawi5292 ปีที่แล้ว +1

    Not wise instment. Mai tenance cost will be too expensive.

  • @asharafshamsu7959
    @asharafshamsu7959 ปีที่แล้ว +31

    ഇത്രയും വലിയ സ്ഥലം സെന്റിന് 40000 ആയിട്ട് ആര് എടുക്കാനാണ്

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +1

      Entha cheatteantea manasilea vila

    • @madhu.kottayi3141
      @madhu.kottayi3141 ปีที่แล้ว +2

      ലാഭമാണ് ❤

    • @jaferhmc6620
      @jaferhmc6620 ปีที่แล้ว +1

      ​@@24KeralaProperties i7⁸88

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Nalayeram cendeni samadamànagelparayu

    • @prk6149
      @prk6149 ปีที่แล้ว +9

      കള്ള നോട്ട് ധാരാളം കൈയ്യിൽ വന്നപ്പോൾ ഒന്നും നോക്കാതെ വാങ്ങി പെട്ടു പോയതാണ്.ഇപ്പോൾ കള്ള നാോട്ടിന്നു ക്ഷാമം അതുകൊണ്ട് നില നിർത്താൻ പറ്റുന്നില്ല. അതു കൊണ്ടാണ് ശമിക്കണം.

  • @FirozPP-ff3ok
    @FirozPP-ff3ok ปีที่แล้ว

    Odukkathe rate aanallo bro.

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ഒടുക്കത്തെ സ്ഥലമാണ് റേറ്റ് വരും ബ്രോ..

  • @yogeshnarayannarayan6323
    @yogeshnarayannarayan6323 ปีที่แล้ว +1

    Can i advertise in delhi on behalf of you...will you give me some profit 🙏

  • @allkeralarealestate12
    @allkeralarealestate12 11 หลายเดือนก่อน

    👍

  • @philominajose1412
    @philominajose1412 ปีที่แล้ว +1

    Price so more

  • @yousufck4943
    @yousufck4943 ปีที่แล้ว

    Ottapalathuninnu.athra.km

  • @asharali6743
    @asharali6743 ปีที่แล้ว +1

    ഒരാൾക്ക് എത്ര ഏക്കർ കൈവശം വെക്കാൻ പറ്റും?

    • @vishnu.mmvishnu.m.mpayambr1924
      @vishnu.mmvishnu.m.mpayambr1924 ปีที่แล้ว

      As per Kerala reforms act 7standard acre per a single person and 10 standard acre of one family...if family include 5 member it will be 12 standard acre....as per section 82 garden land have now limit....for cultivation of crops

    • @kcvdevan-qs9zw
      @kcvdevan-qs9zw ปีที่แล้ว

      ഒരു ആൾക്ക് 100 ഏകർ

  • @aameenc296
    @aameenc296 2 หลายเดือนก่อน

    തേക്ക് പാകമായാൽ,GOVT NUMBER ഇടും ..ഹത് പോയിക്കിട്ടും...

    • @24KeralaProperties
      @24KeralaProperties  2 หลายเดือนก่อน

      അത് ഫോറെസ്റ്റ് ഏരിയയിൽ ഉള്ളതിന് ആണ്

  • @satheeshkarthikeyan
    @satheeshkarthikeyan 7 หลายเดือนก่อน

    ipolum undo

  • @bmaikkara5860
    @bmaikkara5860 2 หลายเดือนก่อน

    Still available ...?

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg ปีที่แล้ว +6

    വെള്ളിക്ക് സ്വർണ്ണത്തിന്റെവില

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว +2

      വെള്ളിക്കല്ല ഉള്ളിക്ക്

  • @abdurahiman1077
    @abdurahiman1077 3 หลายเดือนก่อน

    പാലക്കാട്ട് അല്ലെ , വെറുതേ വേലിയില്‍ കിടക്കുന്ന പാമ്പിനെ കഴുത്തിൽ ഇടാന്‍ വട്ടാണോ? നോക്കുകൂലി കൊടുത്തു മുടിയും

    • @24KeralaProperties
      @24KeralaProperties  3 หลายเดือนก่อน

      നിങ്ങളാണോ നോക്കുകൂലിയുടേത് ആള് ഞാൻ കാണാൻ ഇരിക്കുവായിരുന്നു 🤪

  • @mohammedkoyam6820
    @mohammedkoyam6820 ปีที่แล้ว

    മലപ്പുറം ജില്ലയിൽ വല്ലതും ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യൂ

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      Sir aareangilum vilichal cheayyam

    • @seetha967
      @seetha967 ปีที่แล้ว

      Veed aano atho paramb ആണോ നോക്കുന്നത്

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      ​@@seetha967 വീട്ടുകാരിയെ നോക്കാനാണ് ഇഷ്ട്ടം

    • @BINUFRANKLIN
      @BINUFRANKLIN ปีที่แล้ว

      th-cam.com/video/owvcUoHSzf8/w-d-xo.html

    • @faizanharis6091
      @faizanharis6091 ปีที่แล้ว

      th-cam.com/video/wCkxLeaYx5s/w-d-xo.html

  • @rajendrankartha6313
    @rajendrankartha6313 ปีที่แล้ว +3

    കരിക്ക് വിളവെടുപ്പിന് എത്ര വില കിട്ടും,? വിദ്ദേശത്തെക്ക് Export വ്യവസായം ലാഭകരമാകുമോ ?

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      Chilappol 25 varea kittam

    • @Chandala_bhikshuki
      @Chandala_bhikshuki ปีที่แล้ว

      Njan videsha rajyangalayaa .. kattakada, kodappanamkunnu, pattithodu enneee sthalangalil export cheyyunnnundu..

  • @basilthomas2871
    @basilthomas2871 ปีที่แล้ว +3

    Acer 15000 annegill edukam

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว +2

      ആയിക്കോട്ടെ തണ്ടെല്ലിനു നല്ല ബലമുള്ള ചുമട്ടുകാരെ കൂട്ടി നല്ല കനമുള്ള തെരികയും കൊണ്ടു വന്നോളൂ. തലച്ചുമടായി എടുത്തോണ്ട് അങ്ങ് പോയേക്കാം

  • @shylajo9792
    @shylajo9792 ปีที่แล้ว

    തൊടുപുഴ ഉണ്ടോ പ്രോപ്പർട്ടി

  • @prk6149
    @prk6149 ปีที่แล้ว

    തേങ്ങ(കൊപ്ര)കിലോ 70 രൂപ. ഹാ ഹാ ഹ!

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว

    Learn Malayalam rightly...mango plantation is within this 86 AC or additional .all confusing!!!!!

  • @ospadijaggu6187
    @ospadijaggu6187 ปีที่แล้ว +1

    HERE I DONT HAVE EVEN 84 CENT, AFTER THESE ALL INCOME, WHY HE WANT SELL IT

  • @gloryjohn3562
    @gloryjohn3562 ปีที่แล้ว +1

    Cent 4000/ ??

  • @Raju-oy6zp
    @Raju-oy6zp ปีที่แล้ว

    എന്റെ പൊന്നു സുഹൃത്തേ ഇതിനകത്ത് ഒരു കായ്ക്കുന്ന കവുങ്ങ് കാണിച്ചില്ല ഒരു പ്ലാവ് കാണിച്ചിട്ടില്ല തേക്ക് മരം കാണിച്ചിട്ടില്ല ആകെ നിൽക്കുന്ന കറങ്ങി ക്യാമറ ഉണ്ടെന്ന് കാണിച്ചു. ഇത്രയും വലിയൊരു സ്ഥലം ഹെലിക്യാമടക്കം ഉപയോഗിച്ച് കാണിക്കേണ്ടതായിരുന്നു അങ്ങനെ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      തേങ്ങ കണ്ടായിരുന്നു അത് ഉണ്ടാവാതെ അവിടെ കാണിക്കില്ല ബ്രോ

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      ഉള്ളതല്ലേ കാണിക്കാൻ പറ്റു സഹോദരാ. ചക്കേം മാങ്ങേം അടക്കേം എല്ലാം ഉണ്ടായിട്ട് കാണിച്ചുതരാം ന്തേ പോരേ

  • @sherin3896
    @sherin3896 ปีที่แล้ว

    ഇത്രയും വരുമാനം കിട്ടുന്ന പറമ്പ് വിൽക്കുന്നതിൻ്റെ കാരണം? ചില്ലറയായി വിൽക്കുമോ

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      No karanam and no chillara

    • @sherin3896
      @sherin3896 ปีที่แล้ว

      @@24KeralaProperties എന്നാൽ പിന്നെ യൂട്യൂബിൽ വീഡിയോ ഇട്ടാൽ ഒരു പ്രയോജനവുമില്ല. പൊന്ന് വിളഞ്ഞാലും സെന്റിന് രണ്ടായിരം വെച്ച് കിട്ടും.

  • @moosakuttykp1513
    @moosakuttykp1513 ปีที่แล้ว +3

    സ്ഥലത്തിനു വില കുതൽ ആണ്.
    പക്ഷെ താങ്കളുടെ അവതരണം, വളരെ വൃത്തിയുള്ളതും. പക്കൊതയുള്ളതുമാണ്.

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      നിങൾ aa ഭൂമി കണ്ടാൽ വില കൂടുതൽ ആണെന്ന് പറയില്ല. ഞാൻ പാലക്കാട് പല തോട്ടങ്ങളും കണ്ടിട്ടുള്ളതാണ്. പിന്നെ വീഡിയോയിൽ പറയുന്ന വിലക്കല്ലല്ലോ കച്ചവടങ്ങൾ നടക്കുന്നത് എന്ന് സാമാന്യ ബുദ്ധിക്കു ചിന്തിച്ചാൽ മനസ്സിലാകും

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว +1

      അതു വിട് മച്ചാ നമ്മക്ക് ഒരു 10000 നിലവാരത്തിന് അങ്ങ് ഉറപ്പിചേക്ക.

  • @shahulhameedshahul8066
    @shahulhameedshahul8066 ปีที่แล้ว +1

    ഒരു കുടുംബത്തിനു കേരളത്തിൽ 12 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്നാണ് അറിയുന്നത്,, ഇതെങ്ങനെ 86 ഏക്കർ കൈവശം വെച്ച് അനുഭവിക്കുന്നത്.

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ഒരു വഴി മാത്രമല്ല പലവഴി ഉണ്ട് ആവശ്യക്കാർ വന്നു തിരക്കും

    • @kcvdevan-qs9zw
      @kcvdevan-qs9zw ปีที่แล้ว

      അവകാശം എഴു പേർക്ക് ഉണ്ടങ്കിലോ

  • @iitmallu
    @iitmallu 9 หลายเดือนก่อน

    ഏക്കറിന് 15 ലക്ഷം-18 ലക്ഷം ആണെങ്കിൽ താല്പര്യം ഉണ്ട്. ഒറ്റ സെറ്റിൽമെന്റ്

    • @24KeralaProperties
      @24KeralaProperties  9 หลายเดือนก่อน

      താല്പര്യം കുറക്കണ്ട വേറെയ് നോക്ക് 🙏

  • @anoopthomas7766
    @anoopthomas7766 ปีที่แล้ว

    Kollam kar etra manikuur edukum

  • @mohammedkoyam6820
    @mohammedkoyam6820 ปีที่แล้ว +1

    പെണ്ണ് നള്ളത് തന്നെ പക്ഷെ പെങ്ങൾ ആയി എന്ന് പറഞ്ഞ പോലെ ആയി വില വളരെ കൂടുതൽ ആണ്

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +1

      വാങ്ങുന്നവർക്ക് എപ്പോഴും ഇതു പറയും മറിച്ച് സ്വന്തം സ്ഥലം വിൽകുമ്പോൾ ഈ പറഞ്ഞത് എല്ലാം സൗകരയത്തിനനുസരിച്ച് മറക്കും

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      ആട്ട താങ്കൾക്ക് എത്ര വിലക്ക് എടുക്കാൻ താല്പര്യമുണ്ട്. നമുക്ക് സംസാരിച്ചു നോക്കാമല്ലോ

    • @mohammedkoyam6820
      @mohammedkoyam6820 ปีที่แล้ว

      @@zakariyazakari5686 എത്ര സംസാരിച്ചാലും ഒരു കണക്ക് ഇല്ലേ ഞാൻ മലപ്പുറം ജില്ലയിൽ ചെറിയ ഒരു കച്ചവടക്കാരൻ ആണ് എങ്കിലും എന്റെ ഗേറോഫിൽ വലിയ പാർട്ടികൾ ഉണ്ട്

    • @Kaipa3380
      @Kaipa3380 ปีที่แล้ว

      ​@@mohammedkoyam6820എത്രാ മർക്കറ്റുണ്ട് ഇക്കാ
      നമ്മുടെ കയ്യിലുള്ള പാർട്ടി 20lack

  • @mrs.thomas2353
    @mrs.thomas2353 11 หลายเดือนก่อน

    ഇത്രയധികം വരുമാനം നൽകുന്ന ഈ വസ്തു എന്തിനാണ് അവർ വിൽക്കുന്നത്

    • @24KeralaProperties
      @24KeralaProperties  11 หลายเดือนก่อน

      അതൊക്കെയാ നമ്മളോട് പറഞ്ഞിട്ട് കച്ചവടം നടത്തുമോ ആരെങ്കിലും

  • @pmkuttipalakkal7233
    @pmkuttipalakkal7233 4 หลายเดือนก่อน

    ഇപ്പോൾ ഇത് നിലവിൽ ഉണ്ടാ

  • @nizamudeens5937
    @nizamudeens5937 ปีที่แล้ว +4

    എല്ലാ പേരും പലിശ ഇഷ്ട്ട പെടുന്ന വരല്ല

  • @tsmmusthafa
    @tsmmusthafa ปีที่แล้ว +1

    ഇത് സെന്റിന്ന് 25 k to 28 k

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ഈതു കിട്ടില്ല ചേട്ട്ടാ

  • @melvinmohans9157
    @melvinmohans9157 ปีที่แล้ว

    Ith sale aayo?

  • @babuv8281
    @babuv8281 ปีที่แล้ว +1

    ഏക്കറിന് ഒരു 28 ലക്ഷം രൂപയ്ക്ക് പോരുമോ

  • @devidukutty7172
    @devidukutty7172 ปีที่แล้ว +1

    Akker 20 lacks ആണ് എങ്കിൽ ok

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +2

      വെറുതേ ഈ മോഹങ്ങൾ ഏന്നറിയമ്പോഴും വെറുതേ മോഹിക്കു്വാൻ മോഹം...

  • @devidukutty7172
    @devidukutty7172 24 วันที่ผ่านมา

    20 lacks ok

  • @jollyambu8537
    @jollyambu8537 ปีที่แล้ว

    86 acre or 86 cent clear it

  • @josegeorge5827
    @josegeorge5827 ปีที่แล้ว

    Still Available? Please respond

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 6 หลายเดือนก่อน

    H
    Hi

  • @maneeshknair4814
    @maneeshknair4814 ปีที่แล้ว

    ചേട്ടാ enik 40 acre venam... ഞങൾ 5 partners und.. 39 lakhs per acre തരുമോ.. എങ്കിൽ ഈ week advance tharam

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      Ee property suitable aano eannu nokkuka athinusheasham eashtapeattal owner aayi samsarikkam

    • @chandraganga3203
      @chandraganga3203 ปีที่แล้ว

      13 acre mathiyo

    • @navaseu6065
      @navaseu6065 ปีที่แล้ว

      Mr .. niggal..vila kuttaruthu...acar..5,7..reat. ullu ...

  • @npmring4907
    @npmring4907 10 หลายเดือนก่อน

    5. സെന്റ് കിട്ടുമോ?

    • @24KeralaProperties
      @24KeralaProperties  10 หลายเดือนก่อน

      കിട്ടും വേറെയ് സ്ഥലത്തു nokkunno

  • @rajeshmn8507
    @rajeshmn8507 5 หลายเดือนก่อน

    5 open കിണർ, 5 borwel 😂😂 അതിനർത്ഥം വെള്ളം കുറവാണ് എന്നാണ്

    • @24KeralaProperties
      @24KeralaProperties  5 หลายเดือนก่อน

      Eathraym area nanakkunnathinu dharalam veallam aavashyamanu athukondanu

  • @abrahamgeorge5613
    @abrahamgeorge5613 9 หลายเดือนก่อน

    Vila.kuranju.poy

    • @24KeralaProperties
      @24KeralaProperties  9 หลายเดือนก่อน

      കൂടുതൽ ഉള്ളത് വേറെയ് ഉണ്ട്‌

  • @Joney838
    @Joney838 5 หลายเดือนก่อน

    ജോലിക്കാ൪ക്ക് കൊടുക്കാ൯ വേറേ പണ൦കണ്ടെത്തണ൦😂

    • @24KeralaProperties
      @24KeralaProperties  5 หลายเดือนก่อน

      ദൂർത് കാർക്ക് പറ്റിയതല്ല

  • @philominajose1412
    @philominajose1412 4 หลายเดือนก่อน

    20 ലക്ഷം രൂപയ്ക്ക് പാലക്കാട് സ്ഥലം മേടിക്കാൻ ആളുണ്ടാവില്ല

  • @madhu.kottayi3141
    @madhu.kottayi3141 ปีที่แล้ว

    ഈ ഭൂമിയിൽ 3കോടി രൂപ കൂടി ഇൻവെസ്റ്റ്‌ ചെയ്താൽ ഒരു വർഷം 10കോടി വരുമാനം കിട്ടും. ഞാൻ സഹായിക്കാം.

  • @joshikakkad5491
    @joshikakkad5491 8 หลายเดือนก่อน

    കുഴിച്ചാൽ സ്വർണ്ണം കിട്ടും

  • @ashrafyousaf2404
    @ashrafyousaf2404 7 หลายเดือนก่อน

    ചെറിയ പൈസ

  • @akashashokan3043
    @akashashokan3043 11 หลายเดือนก่อน

    ആരുംഎടുക്കില്ല കാരണം ഇത്രയുംലാഭമുണ്ടെങ്കിൽ ആരുംകൊടടുക്കില്ല

  • @abdussamadh557
    @abdussamadh557 ปีที่แล้ว +3

    86 ഏക്കർ 😂86 സെന്റ ഇല്ലാത്ത ഞാൻ

  • @basheerkp7010
    @basheerkp7010 ปีที่แล้ว

    Motham etra acre anu

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      86 acr video kandilla allea video il eallam paranjittundu

    • @alikunju2069
      @alikunju2069 ปีที่แล้ว

      Eda potta paranju ezhuthi ennittum ethra. Ethra nnu choikalleda

  • @thankachanto8909
    @thankachanto8909 ปีที่แล้ว

    പണിക്കൂലി കൊടുക്കാൻ തികയുമോ ആവോ

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ഞാൻ മുതലാളി അല്ല ഹേ

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    Yoosaf...Ali...kandal...vangan...chancund...

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      പുള്ളിക്കാരൻ വാങ്ങിയാൽ നിങ്ങളുടെ മാനസിക പ്രയാസം ഓർക്കുമ്പോൾ ഏനിക്ക് വിഷമം ഉണ്ട്.നിങ്ങളുടെ നാവ് പൊന്നന്നകട്ടെ

    • @satheeshkumar.psatheesh3496
      @satheeshkumar.psatheesh3496 ปีที่แล้ว

      കർഷകനായ എനിക്ക് അംഗങ്ങളുടെ തള്ള് വളരെ ഇഷ്ടപ്പെട്ടു മനുഷ്യനെ ഇങ്ങനെ പറ്റിക്കരുത്

    • @satheeshkumar.psatheesh3496
      @satheeshkumar.psatheesh3496 ปีที่แล้ว +1

      കർഷകനായ എനിക്ക് അംഗങ്ങളുടെ തള്ള് വളരെ ഇഷ്ടപ്പെട്ടു മനുഷ്യനെ ഇങ്ങനെ പറ്റിക്കരുത്

  • @manojca6450
    @manojca6450 ปีที่แล้ว

    😢

  • @kcvdevan-qs9zw
    @kcvdevan-qs9zw 11 หลายเดือนก่อน

    ഇ ഭൂമി വിറ്റോ

  • @johnmathew8269
    @johnmathew8269 ปีที่แล้ว +1

    20 lk per acre ok.

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +1

      No

    • @Kaipa3380
      @Kaipa3380 ปีที่แล้ว +1

      ഞാൻ ചോദ്യക്കന്നു കരുതിയത്😊

  • @indian7693
    @indian7693 ปีที่แล้ว

    25 കിട്ടാനുണ്ട്

  • @junaidabdulla1148
    @junaidabdulla1148 10 หลายเดือนก่อน

    Sale ayyoo.....?

  • @tastyhomerecipesmykitcheng3190
    @tastyhomerecipesmykitcheng3190 ปีที่แล้ว

    25 cent plot velur vilpanaku Thrissur(dist)

  • @kcvdevan-qs9zw
    @kcvdevan-qs9zw ปีที่แล้ว

    നാട്ടുകാരെ അറിയിക്കാൻ വേണ്ടി യാണ് പരസ്യം ഒരു സെൻറ് 10000 രൂപ കിട്ടും ഒരു ഏക്കറിന് 10 ലക്ഷം രൂപയും 86 ഏക്കറിന് എട്ടു കോടി 60 ലക്ഷം രൂപയായി സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചാൽ ഒരു വർഷം 60 ലക്ഷം രൂപ കിട്ടും മാസം അഞ്ച് ലക്ഷം രൂപ ലഭിക്കും ആരെങ്കിലും പണം കൊടുത്ത് കടിക്കണ നായയെ വാങ്ങൂമൊ,,

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      വണ്ടികൾ ആക്സിഡൻ്റ് ഉണ്ടാകും എന്ന് കരുതി ആരും വാഹനം ഉപയോഗിക്കാതെ ഇരിക്കുന്നില്ല. പിന്നെ നിങൾ ഇത് വാങ്ങാൻ ഉള്ള ആൾ അല്ല എന്ന് മനസ്സിലായി.നിങ്ങളുടെ കണക്ക് കൊള്ളം ജീവിതത്തിൽ പ്രയോജനം ഉണ്ടാകട്ടെ

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 5 หลายเดือนก่อน

      Deposit cheyyunna muthal vellathil mungum, co-op bankil ittal. KARIVANNUR CO-Op 4:54 Bank depositorsintee avaatha kanunnille?

  • @veerankutty903
    @veerankutty903 ปีที่แล้ว +1

    ഒരു ഏക്കർ തരുമോ

  • @thulasidas5146
    @thulasidas5146 ปีที่แล้ว

    ഏക്കറിന് 14000

  • @cyrilarakkal1759
    @cyrilarakkal1759 ปีที่แล้ว +1

    നീ കൊണ്ടുപോയി ബാങ്കിൽ ഇട്ടോ.

  • @smithaallet2540
    @smithaallet2540 ปีที่แล้ว

    1acremati

  • @muralidharank4986
    @muralidharank4986 ปีที่แล้ว

    Rate is very high

  • @yogeshnarayannarayan6323
    @yogeshnarayannarayan6323 ปีที่แล้ว

    My home is in new delhi 🙏

  • @VSR-b4g
    @VSR-b4g 5 หลายเดือนก่อน

    ഒന്നിച്ചു പോകത്തില്ല

  • @roshanpulickal5254
    @roshanpulickal5254 9 หลายเดือนก่อน

    1 acra 2020ക് കിട്ടും പിന്നെയനു 86 acra ... ഒന്നു പൊദപ്പ

    • @24KeralaProperties
      @24KeralaProperties  9 หลายเดือนก่อน

      ഉണ്ടങ്കിൽ പറഞ്ഞങ്ങൾ എടുക്കാം

  • @mohananponneth2868
    @mohananponneth2868 ปีที่แล้ว

    ഇതിന് കൊടുക്കുന്ന പൈസ ബാങ്കിൽ ഇട്ട് 6 ആറു വർഷത്തിന് ഫിക്സഡ് ഇട്ടാൽ മാസത്തിൽ പലിശ യാത്ര കിട്ടുമെന്ന് അറിയുമോ പിന്നെ എന്തിനു ഗുലുമാൽ ഇന്ന് പോകണം

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ഇത്രയും അറിവുള്ള താങ്കൾ ഏത്ര രൂപ deposit ചെയ്തിട്ടുണ്ടു്

    • @sojanssojans1225
      @sojanssojans1225 ปีที่แล้ว +1

      ഈ ഭൂമിയിൽ നിന്നും ഇത്രയും വരുമാനം ഒന്നും കിട്ടുക ഇല്ല എന്നത് സത്യം തന്നെ 3 ലക്ഷം തേങ്ങ എന്നത് സ്വപ്നം ആയിരിക്കാം, പിന്നെ 7000 കവുങ്ങ് അതിൽ നിന്നും 35 ലക്ഷം കിട്ടാൻ അടയ്ക്ക ഭാരത്തിൽ ഇരുമ്പും, വിലയിൽ വെള്ളിയും ഒന്നും അല്ലല്ലോ, പിന്നെ ചേട്ടൻ മനസ്സിലാക്കേണ്ട കാര്യം ഈ വീഡിയോ ഇട്ട സഹോദരൻ 86 ഏക്കറിന്റ വിലയിക്ക് ബാങ്ക് ഇൽ നിന്നും കിട്ടാവുന്ന മാക്സിമം പലിശ കണക്കാക്കി ആണ് വീഡിയോ ചെയ്തിരിക്കുന്നത് അത് കമന്റ്‌ ഇട്ട ചേട്ടൻ കാൽകുലേറ്റ് ചെയ്തില്ല എങ്കിലും വീഡിയോ ഇട്ട ആ അദ്ദേഹം അത് ചെയ്തു

    • @sojanssojans1225
      @sojanssojans1225 ปีที่แล้ว +1

      TAX പിടിച്ചു കഴിഞ്ഞാൽ 5% എങ്കിലും കിട്ടുമോ ഇത്ര വലിയ തുകയിക്ക് ബാങ്ക് പലിശ

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      ​@@sojanssojans1225 മൊതല് ബാക്കി കിട്ടിയെങ്കിൽ മഹാഭാഗ്യം

  • @jayakumarkumar4260
    @jayakumarkumar4260 ปีที่แล้ว +7

    പാവങ്ങളുടെ നക്കാപിച്ച ബാങ്കിൽ ഇടീപിച്ച അതും അടിച്ചു മാറ്റുന്ന സഖാക്കളുടെ സ്വന്തം കേരളം,,

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว +1

      അതിനു ഈ ചാനൽ എന്തു പിഴച്ചു

    • @samjohn9061
      @samjohn9061 11 หลายเดือนก่อน +1

      How much is the NOOK-KOOLI + GUNDA FEE per year?

    • @BabuLukose-nr3dr
      @BabuLukose-nr3dr 11 หลายเดือนก่อน +2

      കൊങ്ങി ബാങ്കിൽ ഇടു

  • @vijayajk7600
    @vijayajk7600 ปีที่แล้ว +1

    15000 per cent ആണെങ്കിൽ നോക്കാം

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      Nadakoolla

    • @Real_indian24
      @Real_indian24 ปีที่แล้ว +1

      ​@@24KeralaProperties നടക്കണ്ട ഓടിക്കോ

    • @madhu.kottayi3141
      @madhu.kottayi3141 ปีที่แล้ว

      പൈസ ഉള്ളവർ എടുത്തോ. ലാഭമാണ് 👍👍

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      ​​@@Real_indian24 നടക്കാൻ കഴിയാത്തവരോടാ ഓടാൻ പറയുന്നേ. നീ വല്ല പേപ്പട്ടിയെ പിന്നാലെ വിട്ടുകോട്

  • @mdc4569
    @mdc4569 ปีที่แล้ว +4

    വില കൂടുതൽ ആണ്

  • @Frank-yl6bs
    @Frank-yl6bs 2 หลายเดือนก่อน

    sent 25000 ok

  • @babuv8281
    @babuv8281 ปีที่แล้ว

    ഇത് കൊടുക്കാനുള്ള സ്ഥലം അല്ലാട്ടോ അതുകൊണ്ടാണ് ഇത്രയും വില പറയുന്നത്

    • @24KeralaProperties
      @24KeralaProperties  ปีที่แล้ว

      ആവശ്യക്കാരന് കൊടുക്കും. വില ഒത്താൽ

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      വാ കൊണ്ട് കെട്ടുന്ന അരഞ്ഞാണത്തിൽ സ്വർണ്ണം കുറയ്ക്കേണ്ട ആവശ്യമുണ്ടോ .