മുളകും മസാലയും കറികളിൽ ഉപയോഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ ആവർത്തിക്കരുത്. അപകടമാണ്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 145

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +9

    0:00 എരിവ് കഴിക്കുന്നതിന്റെ രഹസ്യം
    2:00 എരിവ് പണി തരുന്നത് എങ്ങനെ?
    4:28 മുളക് കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നം?
    6:00 മുളക് എങ്ങനെ കഴിക്കണം ?

    • @victorypathrose7914
      @victorypathrose7914 2 ปีที่แล้ว

      A

    • @victorypathrose7914
      @victorypathrose7914 2 ปีที่แล้ว

      A

    • @mpvamanan8886
      @mpvamanan8886 2 ปีที่แล้ว

      വളരെ നല്ല നിർദ്ദേശം........

    • @AVMediaTech1
      @AVMediaTech1 2 ปีที่แล้ว

      അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്ന ശീലം അത് പോലെ പ്ലാസ്റ്റിക് lunch box usage നേ കുറിച്ച് വിശദമായി പരാമർശിക്കുന്ന ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ @Dr.RajeshKumar

  • @divyasworld2260
    @divyasworld2260 2 ปีที่แล้ว +3

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഡോക്ടറിനെ നേരിട്ട് കണ്ടു ഒരു പത്തു മിനിറ്റ് സംസാരിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്, അത്രയ്ക്കും നല്ല മനുഷ്യൻ ആണ് ഡോക്ടർ ❤🙏

  • @shameerkpkizhoor5872
    @shameerkpkizhoor5872 2 ปีที่แล้ว +11

    വളരെ ശരിയാണ് മീൻ പൊരി മുതൽ എല്ലാത്തിലും ഒടുക്കത്തെ masalaynu മലയാളികൾ വളരെ അധികം ശ്രതികേണ്ടിയിരിന്നൂ. അറബി നാട്ടിലെ പോലെ ഇറച്ചി എല്ലാം മസാല ഒഴിവാക്കി കഴിച്ചാൽ അ ഇറച്ചിയുടെ രുചി കിട്ടും
    അല്ലെങ്കിൽ മസാലയുടെ രുചി anu കിട്ടുക.🌹🌹🌹🌺🌷🌷

  • @vyshak4654
    @vyshak4654 2 ปีที่แล้ว +13

    എരുവും പുളിയും കഴിഞ്ഞാൽ ഷർട്ട്‌ very nice.

  • @divyasworld2260
    @divyasworld2260 2 ปีที่แล้ว

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്, ഞങ്ങളെപോലെയുള്ളവർക്ക് ഡോക്ടറുടെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് 👌👍

  • @SHINTO.C.V
    @SHINTO.C.V 2 ปีที่แล้ว +5

    ഉണ്ണിയേട്ടൻ first...... Thank u dr. For a valid information 👍👍

  • @girishkarunakaran74
    @girishkarunakaran74 2 ปีที่แล้ว +2

    Really a great information.. Thank you Doctor for the excellent awareness videos...👍🙏

  • @thayyil.mindia5844
    @thayyil.mindia5844 2 ปีที่แล้ว +11

    വേറെ ഒരു രാജ്യത്തും ഇല്ലാത്ത അത്രയും നമ്മൾ ഉപയോഗിക്കുന്നുണ്ട്
    വായ്ക്ക് രുചി ഉണ്ടെങ്കിലും
    വേറെ അവയവങ്ങൾ ക്ക് ഗുണം ഉണ്ടാകില്ല
    അസുഖം കൂടുതൽ നമ്മക്ക് ആണ്‌

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว

      ഒരു രാജ്‌ജ്യത്തും ചുവന്ന മുളഗ് കൂടുതൽ കസിക്കാറില്ല , കുറച്ചു ഒക്കെ ഖാസിക്കും
      അവർ കുടുതലും ഉപയോഗിക്കുന്നത് കുരുമുളഗ് ആണ് , നല്ലത് കുരുമുളഗ് ആണ്

  • @ayishathaslim4454
    @ayishathaslim4454 2 ปีที่แล้ว +1

    പുതിയ ഐറ്റം ano ചിക്കൻ പൊട്ടി തെറിച്ച ത്.ഗുഡ് ഇൻഫർമേഷൻ. താങ്ക്യൂ dr.

  • @drisya3581
    @drisya3581 2 ปีที่แล้ว

    Dr ശരീരത്തിൽ ഉണ്ടാകുന്ന ചുണങ്ങ് എങ്ങനെ മാറ്റിയെടുക്കാം ഒരു വീഡിയോ ചെയ്യാമോ

  • @nizamz1814
    @nizamz1814 2 ปีที่แล้ว +1

    Dr cheriya eruvv kayikumbbol thanne stomachil vayakara burning sensation ith enth kondan enn paryavo

  • @prasanthmadhavan6367
    @prasanthmadhavan6367 2 ปีที่แล้ว +1

    നന്ദിയുണ്ട് ഡോക്ടർ

  • @mhdsahil7937
    @mhdsahil7937 2 ปีที่แล้ว +1

    Sir, mukath pimples Vanna marks okke maaran enthu cheyyanam

  • @AVMediaTech1
    @AVMediaTech1 2 ปีที่แล้ว +1

    അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്ന ശീലം അത് പോലെ പ്ലാസ്റ്റിക് lunch box usage നേ കുറിച്ച് വിശദമായി പരാമർശിക്കുന്ന ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ @Dr.RajeshKumar

  • @lintababy772
    @lintababy772 2 ปีที่แล้ว +4

    Hi, can you please do a video for semolina (rava)

  • @rajithaprasadprasad543
    @rajithaprasadprasad543 2 ปีที่แล้ว

    Sir H-phylori infection ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ajmalajju634
    @ajmalajju634 2 ปีที่แล้ว +1

    സർ ഒന്നോ രണ്ടോ കാന്താരി മുളക് ഉച്ചക്ക് ചോറിന്റെ കൂടെ കൈക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ plz റിപ്ലൈ

  • @josoottan
    @josoottan 2 ปีที่แล้ว +4

    ശരിയാണല്ലോ, സമാധാനം ഇല്ലാത്തവരാണ് എരിവ് അമിതമായി ഇഷ്ടപ്പെടുന്നത് അല്ലേ?🤔

  • @shineysunil537
    @shineysunil537 2 ปีที่แล้ว +1

    Kashmiri mulaku use cheyuu no problem .😁👍. DOCTOR Namashthy🙏

  • @subbalakshmipg2575
    @subbalakshmipg2575 2 ปีที่แล้ว +1

    Thanks for your valuable information.May God bless you 🙏

  • @MiniR983
    @MiniR983 2 ปีที่แล้ว

    Alkahole addition maranayit valla marunum undo doctor...orupaad budhimuttikunu... Pls help me...

  • @suhuhunn5590
    @suhuhunn5590 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഡോക്ടർ മുത്താണ് 👍

  • @ksrajan7238
    @ksrajan7238 2 ปีที่แล้ว +3

    Thanks Dr. for valid information

  • @unnikakkanadu1608
    @unnikakkanadu1608 2 ปีที่แล้ว +2

    Doctor mustard oil ano seseame oil ano hair and body massage nallath... daily mustard oil hair body use cheyan pattumo..

  • @ummachikunju..2764
    @ummachikunju..2764 2 ปีที่แล้ว

    Thanks dr 🥰nalla ariv

  • @jessyjulian2778
    @jessyjulian2778 2 ปีที่แล้ว

    Very valuable advice thankyou doctor Rajesh Kumar

  • @charanrajacharyacharan2016
    @charanrajacharyacharan2016 2 ปีที่แล้ว

    Tqqq.....dear sir......valueble information. Sir pls information..... Herbalife nutrition....

  • @rajeshpnr4656
    @rajeshpnr4656 2 ปีที่แล้ว

    നല്ലൊരു സന്ദേശം Dr...... 🌹💞

  • @namithanarayanan4200
    @namithanarayanan4200 2 ปีที่แล้ว +2

    Very useful information👍👍

  • @shijinashihab1003
    @shijinashihab1003 2 ปีที่แล้ว +1

    Fish curryyude kude curd kazhikamo

  • @sareenasaji9943
    @sareenasaji9943 2 ปีที่แล้ว

    Thanks..valuable 👍👍

  • @shylavibin3623
    @shylavibin3623 2 ปีที่แล้ว +3

    Thank you very much doctor🙏🙏

  • @girijakumari1564
    @girijakumari1564 2 ปีที่แล้ว

    Ithoke aru paranjutharum thanku doctor 🙏💯

  • @marjansubair7556
    @marjansubair7556 2 ปีที่แล้ว

    Water purifier nne kurich vdeo cheyyaamo

  • @rajeshshanker
    @rajeshshanker 2 ปีที่แล้ว

    Osmf ne kurichu oru vedio cheyyanam Doctr

  • @fidalgopi8727
    @fidalgopi8727 2 ปีที่แล้ว

    PLES REPLY ആയിരുവേദംവും ഇംഗ്ലീഷ് മരുന്ന് ഒരു മിച്ചു കഴിച്ചാൽ ( ട്രീറ്റ് മെന്റ് )
    എടുത്താൽ കുഴാപ്പം ഉണ്ടോ PLES REPLY 🙏

  • @pscstudysmart
    @pscstudysmart 2 ปีที่แล้ว +1

    PCOM ne patti oru video cheyummo..and about retroverted uterus.

  • @Aju607
    @Aju607 2 ปีที่แล้ว

    Sir gallbladder polyps ne kurichu video cheyyamo please

  • @anoop666
    @anoop666 2 ปีที่แล้ว

    mulak podiem malliyum masalayum avasanam cherkanam ennano dr

  • @sandhyaarun6203
    @sandhyaarun6203 2 ปีที่แล้ว +1

    നമസ്കാരം Dr. 🙏
    എന്റെ മകൻ (18 വയസ്സ് ) ജിമ്മിൽ പോകുന്നുണ്ട് പ്രോടീൻ പൗഡർ വാങ്ങി കൊടുക്കാൻ പറയുന്നു ഇതു ഭാവിൽ ദോഷം ചെയ്യില്ലേ ഇതിനെ പറ്റി ഒരു വിഡീയോ ചെയ്യുമോ ഒരു മറുപടി യെങ്കിലും പ്രതീക്ഷിക്കുന്നു

  • @muhammedshabeel3871
    @muhammedshabeel3871 2 ปีที่แล้ว

    ഗുഡ് മെസ്സേജ് 👍താങ്ക്യു ഡോക്ടർ ❤❤🥰🥰

  • @ranyashelju6662
    @ranyashelju6662 2 ปีที่แล้ว +1

    Chriya erivu polum kazhikkan pattunnilla,vayil vallatha neettal athu enthavum?

  • @ADITHYAN6
    @ADITHYAN6 ปีที่แล้ว

    താങ്ക്സ് dr

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว

    Dr thanks a lot for this valuable information

  • @neethupp9522
    @neethupp9522 2 ปีที่แล้ว

    Crohn's disease ne kurich oru video cheyyamo..

  • @aravindnandu4169
    @aravindnandu4169 2 ปีที่แล้ว +35

    Doctor hotel നിന്നും ഫുഡ് parcel വാങ്ങുന്ന അലുമിനിയം ഫോയിൽ nammuda health useful aano?...video expect ചെയ്യുന്നു

    • @jj.IND.007
      @jj.IND.007 2 ปีที่แล้ว

      .

    • @zarasfoodworld
      @zarasfoodworld 2 ปีที่แล้ว

      Agane oru video chayamo

    • @mohammedbasheer2133
      @mohammedbasheer2133 2 ปีที่แล้ว

      🤣വിഷം അടിച്ചു കയറിയ പച്ചക്കറിയും😲 മീനും😲 ഇറച്ചിയും😥 അലൂമിനിയം പാത്രത്തിൽ ഇട് പാകപ്പെടുത്തിയ ഈ വിഷയം👹 അലൂമിനിയം ഫോയലിൽ പൊതിഞ്ഞാൽ എന്നതാ കുഴപ്പം🥱🥱

  • @basheermuhammed4598
    @basheermuhammed4598 2 ปีที่แล้ว

    Sir Varicocele video cheyyu please

  • @sab8282
    @sab8282 2 ปีที่แล้ว

    Ellam kurachu use cheyyam,avoid taste making things

  • @nishasanthosh3285
    @nishasanthosh3285 2 ปีที่แล้ว

    Dr.please make a video of ulcerative colitis.

  • @azizksrgd
    @azizksrgd 2 ปีที่แล้ว +13

    മസാല കഴിക്കാൻ പാടില്ല,ചോർ പാടില്ല,അരി ആഹാരം പാടില്ല
    മധുരം പാടില്ല,oil പാടില്ല,ഗോതമ്പു പാടില്ല.
    പിന്നെ എന്ത് കഴിക്കും ഡോക്ടർ

    • @ponnu6217
      @ponnu6217 2 ปีที่แล้ว +9

      എല്ലാം ലിമിറ്റ് ആയി യൂസ് ചെയ്യൂ

    • @jayakumarann6831
      @jayakumarann6831 2 ปีที่แล้ว +1

      Ninkku ishtamullathokke kazhikku 😄😄

    • @azizksrgd
      @azizksrgd 2 ปีที่แล้ว

      @@jayakumarann6831 😂

    • @azizksrgd
      @azizksrgd 2 ปีที่แล้ว

      @@ponnu6217 👍👍

  • @rajuks9664
    @rajuks9664 2 ปีที่แล้ว

    Please tell your qualifications. Are u a doctor

  • @neelakurinji5026
    @neelakurinji5026 2 ปีที่แล้ว

    Very useful info doctor...

  • @selvim2796
    @selvim2796 2 ปีที่แล้ว

    Thank❤ dr

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว

    Thanku doctor ❤️🙏

  • @ZankitVeeEz
    @ZankitVeeEz 2 ปีที่แล้ว +5

    Casein , a protein found in dairy products can reduce the burning sensation caused by Capsaicin

  • @shijomp4690
    @shijomp4690 2 ปีที่แล้ว

    Good information👍👍

  • @Muhammed-cs2qk
    @Muhammed-cs2qk 2 ปีที่แล้ว +2

    Erive kuduthal karikarilla👍

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    നമസ്കാരം dr 🙏🙏

  • @nivininniyayt9533
    @nivininniyayt9533 2 ปีที่แล้ว +2

    ഇന്ന് വളരെ കുറച്ചു ആളുകൾ മാത്രം ആണ് ഇ പൊടികൾ പൊടിച്ചു ഉപയോഗിക്കുന്നെ. എല്ലാവരും പരസ്യം ത്തിനു പിന്നാലെ പോയി ഓരോ പൊടി വാങ്ങും

  • @habiliya6173
    @habiliya6173 2 ปีที่แล้ว

    Dr, whatsappil chat cheythitt reply kittiyilla,pls dr, ente mone dr kanikkan vendiyaan.avan kollam aan padikunnath. Avidunn angott varaanan. Pls reply

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว

    Supper vedio dr 👌👌👌

  • @bijuedavalath549
    @bijuedavalath549 2 ปีที่แล้ว

    Thanks sir

  • @sumeshk1998
    @sumeshk1998 2 ปีที่แล้ว +1

    Please Dr (akkittam)akkiline kurich oru video

  • @Kailas-xb6iu
    @Kailas-xb6iu 2 ปีที่แล้ว

    Delhil vannu yaruvum puliyum illathe food thinunna le njan🥹

  • @അവിലുംമലരുംപിന്നെകുന്തിരിക്കം

    എനിക്ക് ഈയിടയായി(2മാസം )എരുവ് അനുഭവപ്പെടുന്നില്ല, മറ്റുള്ളവർക്ക് അതു കൊണ്ട് കൂടുതൽ ആവുന്നു,ഏതെങ്കിലും അസുഖമാണോ? താങ്കളുടെ വീഡിയോ കണ്ടിട്ട് ഇപ്പോൾ thunk ക്ലീനേഴ്സ് ഉപയോഗിക്കുന്നില്ല, അതുകൊണ്ടാവുമോ??

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +2

    നല്ല കാന്താരി ചമ്മന്തിയും കപ്പയും കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ

  • @sajikumar13
    @sajikumar13 2 ปีที่แล้ว

    Good post

  • @damodharak8649
    @damodharak8649 2 ปีที่แล้ว

    Good information

  • @spicentheriders4731
    @spicentheriders4731 2 ปีที่แล้ว +2

    എനിക്ക് അധികം എരുവ് കഴിക്കാൻ പറ്റാറില്ല. അതിന് എല്ലാവരും കളിയാകാറാണ് പതിവ്. നാക്കിനു കാട്ടിയില്ലാഞ്ഞിട്ടാണെന്നു പറഞ്ഞ് 🙄

  • @tajnotpm6281
    @tajnotpm6281 2 ปีที่แล้ว

    കോട്ടയം പ്രദീപിനെ (വിണ്ണൈതാണ്ടി വരുവായാ) ഓർമ്മ വന്നു.

  • @ramsheenaramshi1870
    @ramsheenaramshi1870 2 ปีที่แล้ว +1

    എന്റെ husband നു എരിവ് വലിയ ഇഷ്ടമാണ് ടേസ്റ്റ് ഉണ്ടെങ്കിലും ശരീരത്തിന് കേടാണ്

    • @bhagavan397
      @bhagavan397 2 ปีที่แล้ว +1

      താത്താക് സുഖല്ലേ

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว

    എനിക്ക് മസാലകൾ ഒന്നും ഇഷ്ടം അല്ല...പിന്നെ കറികളിൽ എരിവ് കൂടിയാൽ അത് തിന്നാൽ എക്കിൾ എടുക്കും... പിന്നെ പച്ചകാന്താരി ഉള്ളിയും കൂട്ടി വെളിച്ചെണ്ണയിൽ ചാലിച്ചു തിന്നാൻ ഇഷ്ടം ആണ്.. അല്ലാതെ ഒരു എരിവും എനിക്ക് ഇഷ്ടം അല്ല ഉപ്പ് പോലും ഇഷ്ടം അല്ല... പിന്നെ പഞ്ചാരയും...

  • @reshmatvm9311
    @reshmatvm9311 2 ปีที่แล้ว

    എന്റ ദൈവമേ
    .. എന്റ അമ്മ food ൽ എരിവ് ചേർക്കൽ കൊറച്ചു കൂടുതൽ ആണ്.. ഞൻ ഇത്രയും നാളും വിചാരിച്ചതു എരിവും പുളിയും ക്കാ വയറ്റിൽ ചെല്ലുബോൾ വയറ്റിൽ നല്ല താണ്‌ ന്നാണ് 😂😂😂

  • @nivininniyayt9533
    @nivininniyayt9533 2 ปีที่แล้ว +1

    Dr. പണ്ട് കാലങ്ങളിൽ പ്രസവിച്ചു കിടക്കുന്നു പെണ്ണുങ്ങൾ കു മുളക് പൊട്ടിച്ചു മാത്രം ആണ് കൊടുത്തിരുന്നത്. അതും ഒരു കിണ്ണം നിറയെ വയർ ഉണക്ക ന് പറയുന്നത്. അപ്പൊ ഇതു എങ്ങനെ ശരിയാകും.

  • @shafeekcherthala8656
    @shafeekcherthala8656 2 ปีที่แล้ว +1

    എരിവിന്റെ കൂടെ മോരും, തൈരും കഴിച്ചാൽ കരൾ കേടാവുമെന്ന് പറയുന്നത് സത്യമാണോ.

  • @navas2178
    @navas2178 2 ปีที่แล้ว +3

    പാല് കുടിച്ചാൽ കൈപുരുചിയിൽ ഏമ്പക്കം വരുന്നു ഇത് രോഗമാണോ?

    • @alexusha2329
      @alexusha2329 2 ปีที่แล้ว

      Lactose intolerance.

  • @bhavyanair7281
    @bhavyanair7281 2 ปีที่แล้ว +2

    ❤Super shirt😀😘🥰❤❤🤩 love you dear dr 💋💋💋❤❤❤😘🥰😘❤😍❤ waiting for your response 😍🤗🤗🤗

  • @BushraAK135
    @BushraAK135 2 ปีที่แล้ว

    👌👌👌

  • @nisharatheesh8280
    @nisharatheesh8280 2 ปีที่แล้ว

    Good message ..thanks dr…😍

  • @yougotthiss777
    @yougotthiss777 2 ปีที่แล้ว +1

    Enik madhuratthood aahn kooduthal 😔😫🥴

  • @statusprandh5386
    @statusprandh5386 2 ปีที่แล้ว +4

    എരിവ് കഴിച്ചുകൊണ്ട് കാണുന്ന ഞാൻ 😁😂

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว

    Doctor enik thalakkum thondakkum oru vallathaa strain feel cheyyunnu vedana alla. Mathraalla body painum cheruthyt und. Notes ezhuthumbol valath side kazhuthil ninnum kailot nallaa kazhappund. 4 hr continues ezhuthy ippo kai anakkaan vayya. Type cheyyunnath thanne valare buddimutty aaaanu. Pani aaano dr ith. Hosp pokenda avahyamundo? UPSC aspirant anu so waste aakkan time illa. Mathralla cheriya kutti with pani so rest edukkaanum pattillaa. Advice plz

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว +1

      can be some viral infection.. if your immunity is low you will get infection easily.. take proper rest and sleep.. take med if need

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 2 ปีที่แล้ว

    Dr എൻ്റെ പേര് വിഷ്ണു വളരെ സങ്കടത്തോടെ ആണ് ഞാൻ ഈ ചോദ്യം ചോദിക്കുന്നത് എൻ്റെ കാലിൻ്റെ ഉപ്പുറ്റിയുടെ പുറകിൽ സഹിക്കാൻ കഴിയാത്ത വിധം വേദന ആണ് 4 വര്ഷം ആയി തുടങ്ങിയിട്ട്... ഒരുപാട് ആശുപത്രികളിൽ കാണിച്ച് എങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല അവസാനം കോട്ടയം മെഡിക്കൽ കോളേജിൽ പോയി x ray എടുത്ത് നോക്കിയപ്പോൾ പറഞ്ഞു haglund deformity എന്ന അസുഖം ആണ് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. സർജറി ഇല്ലാതെ ഇതിൽ നിന്നു മുക്തി നേടാൻ കഴിയുമോ സർജറിക്ക് എന്തെങ്കിലും പ്രയാസം ഉണ്ടൊ.. കൃത്യമായ ഒരു ഉത്തരവും കിട്ടുന്നില്ല please

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว

    👍👍

  • @sayedhussain2877
    @sayedhussain2877 2 ปีที่แล้ว +1

    👍🏻👌🏼👌🏼👌🏼

  • @sidheekusman5551
    @sidheekusman5551 2 ปีที่แล้ว

    Thanks Dr...

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +1

    ഞാനും നല്ല എരിവ് കഴിക്കുന്നയാളാണ്. കാന്താരി മുളക് ദിവസവും കഴിക്കും😌

  • @anitharaju4603
    @anitharaju4603 2 ปีที่แล้ว

    🙏🙏🙏

  • @noufal2322
    @noufal2322 2 ปีที่แล้ว

    🥰👍

  • @nishanth7186
    @nishanth7186 2 ปีที่แล้ว

    ♥️♥️♥️♥️♥️🙏🙏🙏🙏

  • @manoj3427
    @manoj3427 2 ปีที่แล้ว +3

    First

  • @lalikhan3144
    @lalikhan3144 2 ปีที่แล้ว

    🌹🌹🌹🌹🌹🌹

  • @sebastiankk1550
    @sebastiankk1550 2 ปีที่แล้ว

    ❤️🙏❤️

  • @anzentertainments9872
    @anzentertainments9872 2 ปีที่แล้ว

    ♥️

  • @MUSICWORLD-sx8fs
    @MUSICWORLD-sx8fs 2 ปีที่แล้ว +2

    പഞ്ചാബികൾ മുളക് കൂടുതൽ കഴിക്കുന്നുണ്ടല്ലോ അവർക്ക് ഒരു കുഴപ്പവുമില്ലല്ലോ 🤔

    • @ShreejaJann
      @ShreejaJann 2 ปีที่แล้ว +1

      Avaru spice kazichu kayinj lassi or butter milk or yogurt or paneer kazikkum,

    • @MUSICWORLD-sx8fs
      @MUSICWORLD-sx8fs 2 ปีที่แล้ว

      @@ShreejaJann അവർ breakfast inte koode vare മുളക് പച്ചയ്ക് കടിച്ച് തിന്നും

  • @vichithrack2222
    @vichithrack2222 2 ปีที่แล้ว +1

    ഇപ്പോ മുട്ടക്കറിവച്ച് എരിവ് കൂടിപോയ ഞാൻ

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +15

    എരിവും പുളിയും ഇല്ലാതെ എന്ത് കറി😂 എന്നും അമ്മയുമായി അടി അതിനാണ്😂

    • @leenak6917
      @leenak6917 2 ปีที่แล้ว +1

      Nee allayidathum adi thanne alle,,😂😂😂😂😂😂

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว

      @@leenak6917, oh kure nal ninne kannathirunapol njan karuthi ne poyi ennu 😂😂😂ninnak ith thane ano panni ulleduthallam ennodu adi undakan varal kashtam 🤮

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว

      അമ്മായിയുമായി അടിയോ ???
      എരിവ് കുറഞ്ച്ചതിനോ ???
      എൻറ്റ പടച്ചവനെ എന്താ പറയുന്നത് ???

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว

      @@mohammeduppala7194 അമ്മയുമായി എന്ന പറഞ്ഞത് ചേട്ടാ 😂😂😂😂അമ്മ എല്ലാത്തിനും എരിവ് കുറച്ചേ ഇട് എനിക്കു നല്ല എരി വേണം so അതിന്റെ പേരിൽ ചുമ്മാ രസം 😂😂😂😂അമ്മയോടല്ലേ നമ്മുക്ക് അതൊക്കെ പറ്റു സ്നേഹം കൊണ്ടുള്ള ചുമ്മാ അടി കൂടൽ ☺️

  • @aabzworld4450
    @aabzworld4450 2 ปีที่แล้ว

    44th Like...
    It's me..😉😉😉

  • @dailyonemovie8568
    @dailyonemovie8568 2 ปีที่แล้ว

    here no one care about that they will eat everything I think some of gym peoples only care about food 😂😂😂😂

  • @shafnams5594
    @shafnams5594 2 ปีที่แล้ว

    Second