Ya അല്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് karamath ഉള്ള പള്ളി ആണ് എനിക്ക് തന്നെ ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട് മുന്നാക്കൽ പള്ളി മഹാൻ മാരെ മനസ്സിൽ തട്ടി വിളിച്ചാൽ ഉറപ്പ് ഉത്തരം കിട്ടും അനുഭവം ആണ് അവിടെ ഉള്ള അരി എന്റെ വീട്ടിലും കിട്ടുന്നുണ്ട് ഉസ്താദ് പറഞ്ഞത് സത്യം ആണ് എന്ത് ആഗ്രഹം ആണ് എങ്കിലും രോഗം ആകട്ടെ വിവാഹം ആകട്ടെ അങ്ങനെ എന്തും നിറവേരും
വയനാട്ടിൽ നിന്ന് അഫ്സത്ത് ഒരു പാട് കടം ഉണ്ട് usthathe ,എനിക്ക് കുറി കിട്ടാൻ ഉണ്ട് ,ഇൻശാ അല്ലാഹ്, ഈ മാസം കിട്ടിയാൽ ഞാനും ഒരു ചാക്ക് അരി തരും ,ഈ മാസം കുറി കിട്ടുവാൻ ദുആഹ് ചെയ്യണേ usthaathe ,കടം വീടുവാൻ വേണ്ടിയും ,
ഞാൻ ഒരുപാട് കാലമായി വലിയ പ്രയാസത്തിലൂടെ കടന്നു പോകുന്നു ആ പ്രയാസo മാറുകയാണെങ്കിൽ ഇന്ഷാ അല്ലാഹ് പടച്ചവന്റെ അനുഗ്രഹത്തോടെ ഒരു ചാക്ക് അരി അവിടേക്ക് നൽകും. എല്ലാവരും ഈ സുഹൃത്തിനു വേണ്ടി ദുആ ചെയ്യണേ... ameen
ما شاء الله ഈ മഹാന്മാരുടെയൊക്കെ ബർകത്ത് കൊണ്ട് അള്ളാഹു നമ്മെ നന്നാക്കി തരുമാറാകട്ടെ ഈ ലോകത്ത് ഇറങ്ങിയ കൊറോണ എന്ന മഹാമാരിയെ അള്ളാഹു എത്രയും പെട്ടന്ന് ഉയർത്തികളയുമാറാകട്ടെ ആമീൻ
ഞാനും നിയ്യത്ത് ചെയ്തു എന്റെ വലിയ മാനസിക വിഷമം എന്റെ. മകന്റെ പ്രശ്നം ആണ് അത് ഞാൻ വിചാരിച്ച പോലെ അള്ളാഹു ഈ മഹാൻ മാരുടെ ബർക്കത്ത് കൊണ്ട് ശരിയാക്കി തരട്ടെ എങ്കിൽ ഞാനും വരും ആമീൻ ആമീൻ ആമീൻ 🥲🥲🤲🤲🥲
ഉസ്താദേ ഞാൻ ഒരു പാവപെട്ട വീട്ടിലെ യുവതിയാണ് എന്റെ ഏട്ടത്തിയുടെ മോനുക് വേണ്ടിയാണ് ഒരു പെണ്ണ് ശെരിയാകാൻ അങ്ങിനെ ശരിയായാൽ എന്നെ കൊണ്ട് ആകുന്നത് പോലെ ഞാനും അരി തരാം
കിടക്കാൻ വീടില്ല മോനു ജോലി ശെരിയാകുന്നില്ല കടക്കണിയിലാണ് ജീവിതം മുന്നോട്ടു പോകാൻ പ്രയാസപ്പെടുന്നു എത്രയും വേഗം മോനു ജോലിയാവട്ടെ ഞാൻ അരി നേർച്ചയക്കുന്നു 🤲
മാനസിക സംഘർഷങ്ങളുടെയും മത സ്പർദയുടെയും, വികാലമായ വ്യക്തിത്തൊവന്റെയും മൂർദണ്യാവസ്ഥയിൽ കലങ്ങി മറിയുന്ന ജാവിതം സ്വസ്ഥതയിലേക്കു നയിക്കേണമേ എന്ന പ്രാർത്ഥന മാത്രം.
മൂന്നാക്കം പാളിക് ഞങ്ങൾഅരി നിർ ച്ചാകിക്കുന്നു. ഞങ്ങൾ 4പേരുടെ അസുഖം മാറാനും ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാനും. ഒരു ചാകാരി നിർച്ച ആക്കിക്കുണു. അവിടുത്തെ ബർകത് കൊണ്ട് മുറ ദുക്കൾ shifayàകട്ടെ
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മോള് ഗർഭിണിയാണ് രണ്ടാമത്തേത് സ്കാനിങ് എടുത്തിട്ട് അതിൽ കുഴപ്പമുണ്ടെന്ന് പറഞ്ഞു കുട്ടിയുടെ ഹാർട്ടിന് കിഡ്നിക്ക് ഉണ്ടെന്നു പറഞ്ഞു ഉസ്താദ് ദുആ ചെയ്യാൻ ഉസ്താദ് അടുത്ത സ്കാനിങ്ങിനും കുഴപ്പമില്ല എന്ന് പറയട്ടെ ഉസ്താദ്
Ustade enik oru asugam ind but athinnu medicine onnum illaa dr kanichitt karyam ellaa nn Kozhikode thiruvambadi palce annu veed ee oru asugahm karanm hus nanum ayitt kurach prblm s ibd ath kond hus ayitt prblm solve avnunun ee asugham maranum dua chaiyanm r1 chak rice te cash nn tharundd aghott varan bhudhimutt annu ath kond cash nn google pay chaiyth thara prathykam dua chaiyanm ee asugam maran
മൂന്നാക്കൽ പള്ളി എവിടെയാണ് ഒന്നു പറഞ്ഞുതരുവോ ഉസ്താദ് ഞങ്ങൾ വാടകവീട്ടിലാ താമസിക്കുന്നത് ഉസ്താദ് ഒരു വീട് കിട്ടാൻ ദുആ ചെയ്യണേ രോഗം ശിഫയാക്കാനും ദുആ ചെയ്യണം 🤲🏻
Ya അല്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് karamath ഉള്ള പള്ളി ആണ് എനിക്ക് തന്നെ ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട് മുന്നാക്കൽ പള്ളി മഹാൻ മാരെ മനസ്സിൽ തട്ടി വിളിച്ചാൽ ഉറപ്പ് ഉത്തരം കിട്ടും അനുഭവം ആണ് അവിടെ ഉള്ള അരി എന്റെ വീട്ടിലും കിട്ടുന്നുണ്ട് ഉസ്താദ് പറഞ്ഞത് സത്യം ആണ് എന്ത് ആഗ്രഹം ആണ് എങ്കിലും രോഗം ആകട്ടെ വിവാഹം ആകട്ടെ അങ്ങനെ എന്തും നിറവേരും
Subhanallah
വയനാട്ടിൽ നിന്ന് അഫ്സത്ത് ഒരു പാട് കടം ഉണ്ട് usthathe ,എനിക്ക് കുറി കിട്ടാൻ ഉണ്ട് ,ഇൻശാ അല്ലാഹ്, ഈ മാസം കിട്ടിയാൽ ഞാനും ഒരു ചാക്ക് അരി തരും ,ഈ മാസം കുറി കിട്ടുവാൻ ദുആഹ് ചെയ്യണേ usthaathe ,കടം വീടുവാൻ വേണ്ടിയും ,
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് തൗഫീഖ് നൽകട്ടെ ആമീൻ
Edhevde place
@@vavakutty2327 Valancherry
ഉസ്താദ് ഇവിടെ നിന്നും കുറെ ആഗ്രഹം സാധിച്ചത് അറിവിൽ ഉണ്ട് ട്ടോ ഞങ്ങളുടെ വീട്ടിൽ ലും അനുഭവം ഉണ്ട് അരി ന്നേർച്ച ആക്കി ശിഫ കിട്ടിയിട്ടുണ്ട്
@@alziyarah ethan pattathavr enthu cheyum. Engne kodkkan pattum
ഞാൻ ഒരുപാട് കാലമായി വലിയ പ്രയാസത്തിലൂടെ കടന്നു പോകുന്നു ആ പ്രയാസo മാറുകയാണെങ്കിൽ ഇന്ഷാ അല്ലാഹ് പടച്ചവന്റെ അനുഗ്രഹത്തോടെ ഒരു ചാക്ക് അരി അവിടേക്ക് നൽകും. എല്ലാവരും ഈ സുഹൃത്തിനു വേണ്ടി ദുആ ചെയ്യണേ... ameen
ഉസ്താദേ നാനും നേർച്ചയാക്കി 1ചാക് അരി അത് സന്തോഷത്തോടെ കൊണ്ട് പോയി കൊടുക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ മക്കളുണ്ടാവാൻ ദുആ ചെയ്യണേ
അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@@alziyarah usthade udheshikkunna kaariyam nadakkaan duha cheyyane
ഞാൻ നേർച്ചയാക്കിട്ട് 6month ആയി ഇപ്പോ ഞാൻ 2 month prgnt അന്ന്
Dlvry കഴിഞ്ഞിട്ട് കൊടുത്താൽ മതിയോ?
@@basithbasith8372 endhan nerchayakkiyadh please reply
ആമീൻ 🤲🏻
ഞാനും നേർച്ചയാക്കിയിട്ടുണ്ട് ഇന്ടെ മുറാദ് ഹസിലാകിത്തരട്ടെ
ഞാൻ അരി നേർച്ച ആക്കിയിട്ടുണ്ട് എന്റെ മുറാദ് ഹൈറായ രീതിയിൽ എത്രയും പെട്ടന്ന് ഹാസിലാകാൻ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം
ഇൻശാ അല്ലാഹ്
@@alziyarah ആമീൻ യാ റബ്ബൽ ആലമീൻ
ഞാനും നേർച്ച ആക്കിയിട്ടുണ്ട്. രണ്ടാമത് ഒരു കുട്ടി ഉണ്ടാവാനും അവിടെ വരാനും ' ദുആ യിൽ ഉൾപ്പെടുത്തണെ
ഇൻശാ അല്ലാഹ്
ما شاء الله
ഈ മഹാന്മാരുടെയൊക്കെ ബർകത്ത് കൊണ്ട് അള്ളാഹു നമ്മെ നന്നാക്കി തരുമാറാകട്ടെ
ഈ ലോകത്ത് ഇറങ്ങിയ കൊറോണ എന്ന മഹാമാരിയെ അള്ളാഹു എത്രയും പെട്ടന്ന് ഉയർത്തികളയുമാറാകട്ടെ
ആമീൻ
امين يربال الامين
Ameen ya rabb 🤲🤲
Aameen
Aameenyarappal aalameen
ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം ഇക്കയുടെയും മോളുടെയും അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ
മാഷാഅല്ലാഹ് ഉസ്താദേ എന്റെ കടബാദ്യതകൾ തീർത്തു തരണമേ ഞാൻ ഒരു ചാക് അരി നിയത്താക്കിയിട്ടുണ്ട് ഇൻശാഅല്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Aameenyarappal alameen
അസ്സലാമു അലൈകും. ഉസ്താദേ എനിക്ക് എയർപോർട്ടിൽ ജോബ് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ.2മാസമായി ഉസ്താദേ ജോലി നോക്കുന്നു റെഡി ആയില്ല ഉസ്താദെ ദുആ ചെയ്യണേ
Nercha akkiyath sthalam ormayudayilla aghne eppol nighalude video kandappol kandu pidichu. Alhamdulillah
നിങ്ങളുടെ ദുആയിൽ എന്നെയും ദുആയിലും ഉൾപെടുത്തണേ
munakkal palli evideyanu onnu parayumo
ഈ മാസം പോസിറ്റീവ് അവൻ ദുആ ചെയണം ഉസ്താദേ
മാഷാ അല്ലാഹ് 🌹 പാവപ്പെട്ടവർക്ക് വലിയ ആശാകേന്ദ്രമായി സ്ഥിതി കൊള്ളുന്ന സംരംഭം...
Masha Allah
ഞാനും നിയ്യത്ത് ചെയ്തു എന്റെ വലിയ മാനസിക വിഷമം എന്റെ. മകന്റെ പ്രശ്നം ആണ് അത് ഞാൻ വിചാരിച്ച പോലെ അള്ളാഹു ഈ മഹാൻ മാരുടെ ബർക്കത്ത് കൊണ്ട് ശരിയാക്കി തരട്ടെ എങ്കിൽ ഞാനും വരും ആമീൻ ആമീൻ ആമീൻ 🥲🥲🤲🤲🥲
അള്ളാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ മാനസികമായ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരട്ടെ-ആമീൻ
@@alziyarah ആമീൻ 🥲🥲🥲
ഉസ്താദേ ഞാൻ ഒരു പാവപെട്ട വീട്ടിലെ യുവതിയാണ് എന്റെ ഏട്ടത്തിയുടെ മോനുക് വേണ്ടിയാണ് ഒരു പെണ്ണ് ശെരിയാകാൻ അങ്ങിനെ ശരിയായാൽ എന്നെ കൊണ്ട് ആകുന്നത് പോലെ ഞാനും അരി തരാം
Masha allaah
ഉസ്താദേ ദുആ ഇൽ ഉൾപെടുത്തണേ
മാഷാ അള്ളാ🌹🌹🌹
ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം😭🤲
Masha Allah
Moonnakkal palliyude mobile azhachu tharumo
Njan oru chakk ari nerchayakiyitund, ente avsym niravetti tharan duayil ulpeduthane 🤲🤲🤲
ഞാനും നേർച്ച നേർന്നിട്ടുണ്ട്. ഉടനെ അവിടെ എത്താൻ റബ്ബ് കനിയട്ടെ.
കിടക്കാൻ വീടില്ല മോനു ജോലി ശെരിയാകുന്നില്ല കടക്കണിയിലാണ് ജീവിതം മുന്നോട്ടു പോകാൻ പ്രയാസപ്പെടുന്നു എത്രയും വേഗം മോനു ജോലിയാവട്ടെ ഞാൻ അരി നേർച്ചയക്കുന്നു 🤲
ദുആയിൽ ഉൾപെടുത്തണേ
ഇൻശാ അല്ലാഹ്
🌹🌹മാഷാ അല്ലാഹ് 🌹🌹
🌹ദുആയിൽ ഉൾപെടുത്തണം 🌹
@@alziyarah usthadhe vadanappally beach rode annan uppappa ingot oru divasam vaayo in sha allah
ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാകാൻ ദുആ ചെയണം ഉസ്താദേ
ഇൻഷാഅള്ളാഹ്
Ustahde g pay cheyamo ariyude paisa avide varan pattilla
9526549003
Usthathe is nikk oru pad kadam jnd ethrayum Pettenn tahnne veedi kittan Duarkkane🤲🤲🤲
അല്ലാഹു ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടിൽ തീർക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
Alhamdulillah bhagyam nalkane Allah ameen duayil ulpeduttane
മാനസിക സംഘർഷങ്ങളുടെയും മത സ്പർദയുടെയും, വികാലമായ വ്യക്തിത്തൊവന്റെയും മൂർദണ്യാവസ്ഥയിൽ കലങ്ങി മറിയുന്ന ജാവിതം സ്വസ്ഥതയിലേക്കു നയിക്കേണമേ എന്ന പ്രാർത്ഥന മാത്രം.
ഞാൻ ഒരു ചാക്ക് അരി നേർച്ച ആക്കുന്നു. എന്റെ ആവിശ്യം നിറവേറാൻ ദുആ ചെയ്യണേ
ഇൻശാ അല്ലാഹ് അള്ളാഹു മഹാൻമാരായ ഔലിയാക്കളുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല ഉദ്ധേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
ഞാൻ ഒരു ചാക്ക് അരി നേർച്ചയാക്കുന്നു എൻറെ ഉദ്ദേശം നിറവേറാൻ വേണ്ടി ദുആ ചെയ്യണം
Inshallha ee വെള്ളഴ്ച തന്നെ അവിടെ അരി 25 കിലോ അവിടെ എത്തിക്കാൻ അള്ളാഹു തൗഫീഖ് cheyyatte
Ente mansikamaya preshangal maranum salihayaya santhanam undavanum madeenayil job sheriaavanum dua cheyyane Oru chakku Ari njan nerha aakam
മൂന്നാക്കം പാളിക് ഞങ്ങൾഅരി നിർ ച്ചാകിക്കുന്നു. ഞങ്ങൾ 4പേരുടെ അസുഖം മാറാനും ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാനും. ഒരു ചാകാരി നിർച്ച ആക്കിക്കുണു. അവിടുത്തെ ബർകത് കൊണ്ട് മുറ ദുക്കൾ shifayàകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ithu evidaanu.enganeya pokuka?
Usthadhe enikkoru samshayam choykkaanund.. Usthad enthaayalum enikk reply tharanam.. Mblip qran app download aakkiyitt rathri kidakkumbol kidannu kond qran oothan kazhiyumo... Hatham oothan paadundo..nthayalum vegam reply thaa
Mashah Allah ❤️❣️ ഞങ്ങളുടെ പള്ളിയിലും ഉണ്ടായിരുന്നു ഒരു ഉപ്പാപ്പ . ഒരുപാട് കറാമത്ത് ഉണ്ടായിരുന്നു .
@@alziyarah palarivattom ponnurunni palli
@@itsfathi_2871ഇപ്പോൾ ഉണ്ടോ
@@itsfathi_2871 വന്നാൽ കാണാൻ പറ്റുമോ
@@rafeeqind7791 അദ്ദേഹം vafaath ആയി
Mashallah
Ente veed avide
Usthathe njan 2 days munb cament ittirun . Anikk makkalilla Duayill ulpeduthane paranjirun . Today test cheythu posative ayi pakshe vayaruvedna und ath kond tubil pregnancy lakshnam ayirikkum an samshayam . Dr kanikkan povanam usthath prethegam Duayill ulpeduthane tubil pregnancy allathirikkan vedy 😭😭😭😭 Alla ziyarathil povumbolum prethegam Duayill ulpeduthane 🤲🤲🤲
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മോള് ഗർഭിണിയാണ് രണ്ടാമത്തേത് സ്കാനിങ് എടുത്തിട്ട് അതിൽ കുഴപ്പമുണ്ടെന്ന് പറഞ്ഞു കുട്ടിയുടെ ഹാർട്ടിന് കിഡ്നിക്ക് ഉണ്ടെന്നു പറഞ്ഞു ഉസ്താദ് ദുആ ചെയ്യാൻ ഉസ്താദ് അടുത്ത സ്കാനിങ്ങിനും കുഴപ്പമില്ല എന്ന് പറയട്ടെ ഉസ്താദ്
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണം
Usthade njan pregnant ane 7 month start aye. Swalihaya arogyamulla kunje undakanum normal delivery akanim dua chene
Enneum makkaleum dhuhayil ullpeduthane usthadhe enteum makkaleum rogagal Mari ckittanum dhuha Cheyenne usthadhe
അരി നേർച്ചയാക്കിയാൽ... Gp ആയിട്ട് അതിന്റെ paisa കൊടുക്കാൻ പറ്റുമോ
Pattum
@alziyarah അവരെ contact ആക്കാനുള്ള നമ്പർ തരുമോ
Usthadhe njangal oru chakk Ari nercha akkiyitund. Ath neritt poyi thanne kodukkanam ennundo. Dooram anu. Cash ayach kodukkanulla samvidhanam undo
Cash ayach thannal kodukkam
Usthade udheshikkunna kaariyam nadakkaan duha cheyyane
Enik vendi duha cheyyanne usthathe
Entey manasil oru agraham vedhanayundu.ethrayum pettannu entey aa agraham nadannu.entey sanghadam theeran dua cheyyaney usthaadhey.
Ari nammal erkunna sthalath ninn vaagi kond poy kodkan pato
Masha allah usthade duayil ulpeduthane
Assalamualikum nercha cheytha ari engine ethikum Usthad.
Ustade enik oru asugam ind but athinnu medicine onnum illaa dr kanichitt karyam ellaa nn Kozhikode thiruvambadi palce annu veed ee oru asugahm karanm hus nanum ayitt kurach prblm s ibd ath kond hus ayitt prblm solve avnunun ee asugham maranum dua chaiyanm r1 chak rice te cash nn tharundd aghott varan bhudhimutt annu ath kond cash nn google pay chaiyth thara prathykam dua chaiyanm ee asugam maran
ഇൻശാ അല്ലാഹ് അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Avide sandarshichittilla agraham und dua cheyyane ustad
Usthade duhayil ulpeduthane
അസ്സലാമുഅലൈക്കും, എല്ലാ മഖ്‌ബറയിലും സിയാർത്ത് ചെയ്യുമ്പോൾ ഈ സഹോദരനെ നിങ്ങളുടെ ദുഹയിൽ ഉൾപെടുത്തണേ
Wa alaikumusalam
എന്റെ ഉദ്ധേഷം പൂർത്തിയായാൽ ഇരുപത്തിയ ജ് കിലോ അരി ഞാനും കൊടുക്കും ഇൻശാ അള്ളാ
ഇൻശാ അല്ലാഹ്
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Dua cheyyim usthadey
ഇൻഷാഅള്ളാഹ്
Masha allah.njangalk anubhavand. Ivide aduthan njangale veed. Alhamdulillah usthadin deerghayuss nalkatte.duayil ulpeduthane
സ്ഥലം എവിടെയാ
ഉപകാരപ്രദം.അൽഹംദുലില്ലാഹ്.
Alhamdhulillah
മാഷാ അള്ളാഹ് . ദുആ ചെയ്യണെ ഉസ്താദെ .
സുബ്ഹാനല്ലാഹ് എന്റെ അസുഖം മാറാൻ ഞാൻ അരി നേർച്ച ചെയ്തിട്ടുണ്ട് എത്രെയും പെട്ടന്ന് എന്റെ അസുഖം മാറാൻ ദുആ ചെയ്യുമോ 🙏
ആമീൻ
Njan ari nerchayaakkiyittund
Duha cheyyanam 🤲
ഇൻശാ അല്ലാഹ്
Ummayde shamsaara sheshiyum bhudhiyum thirike kittan duha cheyyane 😥
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarah aameen
Barthavin nalla hairaya visa shalriyavan hairaya joli labhikanum kadam veedanum dua cheyyanee ellavarudeyum rogam shifayavanum ella halalaya muradh aasilavanum dua cheyyanee usthadhee
Usthaadhe enik evidek ari kodukaan neerchayaakitund endhaaa njan cheyendadh njan uae ilaaaan onn parann tharanam
@@alziyarah rasheed usthadhine contact chydhutund...... tks
ഞാൻ നേർച്ച ആക്കിയി ട്ടുണ്ട് ഉദ്ദേശിച്ചത് നടത്തി താരണേ റബ്ബേ 🤲🤲
Subhanallah
എന്റെ മകന് കിട്ടാനുള്ള പൈസ വേഗം കിട്ടാൻ ദുആ ചെയ്യുക 🤲🏻🤲🏻🤲🏻
Alhamdulillah... Allha. E Mahan mare kond allha yella utheshagalum purthiyakne Allah ameen
Duayil ulpeduthane
രണ്ടാമത് ഒരു കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമുഅലൈക്കും എനിക്കും കുടുംബത്തിനും പല രോഗവും ബുദ്ധിമുട്ടും ഉണ്ട് നാടാ എല്ലാം മാറ്റിത്താറുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ പ്രത്യേക ദുആ വസിയതോടെ ...
Wa alaikumusalam
മഅസ്സലാം
മൂന്നാക്കൽ പള്ളി എവിടെയാണ്
ഒന്നു പറഞ്ഞുതരുവോ
ഉസ്താദ് ഞങ്ങൾ വാടകവീട്ടിലാ താമസിക്കുന്നത് ഉസ്താദ് ഒരു വീട് കിട്ടാൻ ദുആ ചെയ്യണേ
രോഗം ശിഫയാക്കാനും ദുആ ചെയ്യണം 🤲🏻
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ
എടയൂർ പഞ്ചായത്ത്.
ശാരീരികവും മാനസികവും ആയ രോഗം ഉണ്ട് മറുവൻ പ്രാർത്ഥിക്കണം
നേർച്ച പൈസ അയക്കേണ്ട നമ്പർ തരുമോ
Dua cheyy usthard ...
അറിക്കുള്ള. പൈസ. അയക്കാൻ. പറ്റുമോ. ഉണ്ടകിൽ. അറിയിക്കുക
9526549003
Masha Allah.
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Googlepay undo ariyude paisa kodukan
ഈ. പള്ളിയിൽ അരി ആണോ നേ ർ ച്ച ചെയ്യണ്ടത്
Masha allah
Enganeya ari kodukkuka
Account no undo
Dua chyyane
Thanks for voting
ഇൻശാ അല്ലാഹ്
Masha allah
Duayil ulppeduthane
Mashallah
വിവാഹം ശരിയാകാൻ ദുആ ചെയ്യണേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിച്ച് തരട്ടെ ആമീൻ
@@alziyarah ആമീൻ... ഇൻശാ അള്ളാഹ് സൺഡേ സിയാറത് ചെയ്യാൻ വരുണ്ട്... അരികൊടുക്കാൻ
എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
Mashallah
Monu 10th class padikkunnu.fullA+kittiyal 1chakk ari nerchayakkunnu.
മലപ്പുറം വളാഞ്ചേരി സിറ്റിയിൽ നിന്ന് 4 കിലോമീറ്റർ പോയാൽ മൂന്നാക്കൽ പള്ളി റൂട്ട് വളാഞ്ചേരി പെരിന്തൽമണ്ണ റോഡ് ❤️❤️❤️❤️
Saduvaya enokkuvendiyum duaa cheyyane
ഈ പള്ളിയുടെ ഏതെങ്കിലും ഭാരവാഹികളുടെ നമ്പർ കിട്ടുമോ ?
ഉണ്ടെകിൽ ഉപകരിക്കായിരുന്നു ഉണ്ടോ
Assalamu alaikum
Eniku oru agraham unde, athu niravatti tharan eniku vendi prarthikane, njanum nernitunde,, njan agrahicha jeevitham enik kittan prarthikane, divya avittam, sudev barani, njangalku vendi prarthikane orumichulla jeevithathinayi ,
Ethu nadakumo ente agraham oru marupadi tharumo, pettanu nadakanam ente agraham
Personal ayi samsarikan patto ellam ethil thurannu parayan pattathonda
Hello എനിക്ക് മറുപടി തന്നില്ലാലോ
Plz contact my WhatsApp
Number അറിയില്ല
Alhamdulillah🤲🏻
Alhamdhulillah
Dua cheyyan apekshikkunnu
آمين يارب العالمين......
മാഷാഅല്ലാഹ് ❤❤❤
Masha Allah
ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼
കല്ലിയാണം നല്ല രീതിയിൽ നടക്കാൻ ദുഹാ ചെയ്യണം