ഈശോയെ, ഈ പുതുവർഷം വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. സമാധാനവും, സന്തോഷവും കുടുംബങ്ങളിൽ വർഷിക്കണമേ. എല്ലാവിധ രോഗികളെയും അവിടുന്ന് തൊട്ടു സൗഖ്യം നൽകണമേ. കുടുംബ ജീവിതത്തെയും, ദാമ്പത്യ ജീവിതങ്ങളെയും അനുഗ്രഹിക്കണമേ. സൗക്ക്യപ്പെടുത്തേണമേ
🙏🙏🙏♥️,, ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ നന്ദി 🙏,,, ദൈവമേ സ്തോത്രം 🙏,, ദൈവമേ ആരാധനാ 🙏,, ദൈവമേ മഹത്വം 🙏, ഓ, ദൈവമേ ജീവിതത്തിന്റെ,,,ഇന്നേദിനം,,, 2024,ന്റെ അവസാനം വരെയും, ജീവനോടെ,,, ഇരിക്കുവാനുള്ള മഹാഭാഗ്യം, നൽകിയ അങ്ങയുടെ അനന്തമായ കാരുണ്യത്തിനു പൂർണ്ണ ഹൃദയത്തോടെ, നന്ദി പറയുന്നു ഈശോയെ 🙏,, നന്ദി 🙏,, നന്ദി 🙏, നന്ദി 🙏🙏🙏♥️
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
ബാധ്യതകൾ ഒന്നുമില്ലാതെ വിശ്വാസികളിൽ നിന്ന് തട്ടിയെടുക്കുന്ന സഭയുടെ പണം കൊണ്ട് അവിടെ ഇരുന്നു പ്രസംഗം നടത്തുന്ന തങ്ങൾക്കു പ്രശ്നങ്ങൾ അനുഭവിച്ചാലേ അതിന്റെ വേദന എന്താണെന്നു മനസിലാകൂ. അല്ലാതെ നിങ്ങൾ തുപ്പലം മാത്രമല്ലെ ചിലവുള്ളു. എന്തും സാരമായി പറയാവുന്നതേയുള്ളു
ഏതാണ് ദൈവ വചനം. യേശുവിന്റെയും സ്ലീഹാന്മാരുരുടെയും മരണശേഷം ഒരു സഭയുണ്ടാക്കി, അതിലെ അധികാരികൾ കൂടിച്ചേർന്നു അവർക്കു ഇഷ്ടപ്രകാരം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും പണം ഊറ്റാനുമായി എഴുതിയുണ്ടാക്കിയത് എങ്ങിനെയാണ് ദൈവ വചനമാകുന്നത്.
ഈശോയെ...... അവിടുത്തെ ഹിതപ്രകാരം മാത്രം ജീവിക്കാൻ അനുഗ്രഹിക്കണേ...... 🙏🏻നന്ദി..... സ്തുതി.... ആരാധന..... 🙏🏻
ഈശോയെ സഹനം തന്ന ഈശോയെ ഇനിയും അങ്ങയുടെ ശക്തി നൽകി അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️
നന്ദി ദൈവമേ നന്ദിമാത്രം. അങ്ങു തന്നെതെല്ലാം അങ്ങേ മഹത്വത്തിനായി സമർപ്പിക്കുന്ന അങ്ങിൽ നിന്ന് എൻ്റെ ദൃഷ്ടി മാറി പോകരുതേ ആമ്മേൻ
ഈശോയെ, ഈ പുതുവർഷം വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. സമാധാനവും, സന്തോഷവും കുടുംബങ്ങളിൽ വർഷിക്കണമേ. എല്ലാവിധ രോഗികളെയും അവിടുന്ന് തൊട്ടു സൗഖ്യം നൽകണമേ. കുടുംബ ജീവിതത്തെയും, ദാമ്പത്യ ജീവിതങ്ങളെയും അനുഗ്രഹിക്കണമേ. സൗക്ക്യപ്പെടുത്തേണമേ
🙏🙏🙏♥️,, ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ നന്ദി 🙏,,, ദൈവമേ സ്തോത്രം 🙏,, ദൈവമേ ആരാധനാ 🙏,, ദൈവമേ മഹത്വം 🙏, ഓ, ദൈവമേ ജീവിതത്തിന്റെ,,,ഇന്നേദിനം,,, 2024,ന്റെ അവസാനം വരെയും, ജീവനോടെ,,, ഇരിക്കുവാനുള്ള മഹാഭാഗ്യം, നൽകിയ അങ്ങയുടെ അനന്തമായ കാരുണ്യത്തിനു പൂർണ്ണ ഹൃദയത്തോടെ, നന്ദി പറയുന്നു ഈശോയെ 🙏,, നന്ദി 🙏,, നന്ദി 🙏, നന്ദി 🙏🙏🙏♥️
Ente yeshuve❤❤❤
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
Thank you Lord Almighty 🙏
നല്ല വാക്കുകൾ...
യേശുവേ സ്തോത്രം യേശുവേ നന്ദി
Lord have mercy on your family please bless us thank you Lord for your divine protection Amen
Amen praise God
Eshoye nanni karunyam choriyaname🙏🙏🙏
🙏 Amen 🙏 Hallelujah 🙏 🌲🌲🌲
❤️❤️❤️❤️🙏🙏🙏🙏💐💐💐🌹🌹🌹
Amen thank you father
Aman eshoya anugrahikanamaa nanni.eshoya🙏🙏🙏🙏🙏🙏🙏🙏🙏🙏💐🎄🕯️
❤👏👏
♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️
❤Amenjesus
Thank you Jesus 🙏🙏🙏🕯️🕯️🕯️
നന്ദി
Praise the lord 🙏🙏🙏🙏🕯️🕯️🕯️
Amen🙏🙏🙏❤❤❤tuthy nanni devamae
Thank you Lord Jesus 🙏
Amen Thank you ❤❤
❤
Amen 🙏🏻
Thanku jesus 🙏🙏
Ammen
Amen🙏🙏🙏❤️🌹
Amen
🙏🏻🙏🏻🙏🏻
Happy New Year Acha🎈🎊🎉
❤🙏🙏
🙏🙏🙏🙏🙏
ബാധ്യതകൾ ഒന്നുമില്ലാതെ വിശ്വാസികളിൽ നിന്ന് തട്ടിയെടുക്കുന്ന സഭയുടെ പണം കൊണ്ട് അവിടെ ഇരുന്നു പ്രസംഗം നടത്തുന്ന തങ്ങൾക്കു പ്രശ്നങ്ങൾ അനുഭവിച്ചാലേ അതിന്റെ വേദന എന്താണെന്നു മനസിലാകൂ. അല്ലാതെ നിങ്ങൾ തുപ്പലം മാത്രമല്ലെ ചിലവുള്ളു. എന്തും സാരമായി പറയാവുന്നതേയുള്ളു
അചച്ന് വേണ്ടി അല്ലല്ലോ പറയുന്നത്. ദൈവ വചനമല്ലേ പറയുന്നത്. അതു കേട്ട് ജീവിത പ്രതിസന്ധികളിൽ രക്ഷപെടാൻ ആഗ്രഹമുള്ളവർക് വേണ്ടിയാണ്..ദൈവമേ. നന്ദി.
Kelkan patilenkil irangi ponam mister alathe dweshikan vararuth Badhyatha bharam ala thandeyum elardem kadama anu! Ath varuthi vekunath sabha alalo talk sense!
ഏതാണ് ദൈവ വചനം. യേശുവിന്റെയും സ്ലീഹാന്മാരുരുടെയും മരണശേഷം ഒരു സഭയുണ്ടാക്കി, അതിലെ അധികാരികൾ കൂടിച്ചേർന്നു അവർക്കു ഇഷ്ടപ്രകാരം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും പണം ഊറ്റാനുമായി എഴുതിയുണ്ടാക്കിയത് എങ്ങിനെയാണ് ദൈവ വചനമാകുന്നത്.
Mind your words mister
Mind cheyyam
Amen🙏🙏🙏🙏
Thanks Lord 🙏
🙏🙏
Amen
Amen