മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 304

  • @feminaa8578
    @feminaa8578 14 วันที่ผ่านมา +48

    നല്ലൊരു സ്ത്രീയാണ് ശരീരഭാഗങ്ങൾ മറച്ച് മേക്കപ്പില്ലാതെ ഫിൽറ്റർ ഇല്ലാതെ അന്യ പുരുഷന്മാരെ ആകർഷിക്കാതെ പടച്ചോനെ പേടിച്ച് ജീവിക്കുന്ന പെണ്ണുങ്ങൾ ഇങ്ങനെയാണ് വേണ്ടത്❤

    • @sajida9136
      @sajida9136 12 วันที่ผ่านมา

      ഇങ്ങനെ ആയിരുന്നിലെ അവളും പണ്ട് 😂എല്ലാരും കണക് you😡ട്യൂബ്ർസ്

  • @shahanayousaf
    @shahanayousaf 14 วันที่ผ่านมา +42

    ഒറ്റക്ക് അഭിമാനത്തോടെ മക്കളെ നോക്കുന്ന പ്രിയ സഹോദരിക്ക് ഒരു Bigg salute.

    • @ISHANIshu-c9r
      @ISHANIshu-c9r 14 วันที่ผ่านมา +1

      Idhor Velya vishayame Alla ivade Makkaleyum ummaneyum uppaneyum barthavneyum kastapett are sahayam illadhe Joli yeduth nokunavar yende adtha vitl und ee barthav illanh mathramalle fenshan TH-cam varamaanam alkaar kodukunh Joli chenh anhitt parayunh Makkal dress illanh Sajida illanh parantt bindhass ayitt jeekunh ivar karnh paran pishuki jeekunh Idhellam kanumbol yethra alugal kudumbam nokan pattatha avistheil Aarum ariyadhe allhane mathram orth Joli yeduth jeevikunh

  • @ShafeenaBeevi2024
    @ShafeenaBeevi2024 15 วันที่ผ่านมา +94

    നന്നായി ജീവിക്കുന്ന സ്ത്രീ ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീ റെസ്‌പെക്ട് ❤️❤️❤️

    • @najilanaji6016
      @najilanaji6016  15 วันที่ผ่านมา +2

      🫂🫂❤️🫂

    • @SoujaSoujath-c3y
      @SoujaSoujath-c3y 15 วันที่ผ่านมา +22

      സത്യം. എനിക്ക് ഇഷ്ടം ആണ് ഇവരെ. ഷാജിതയെ പോലെ അല്ല. ഇവരെ പോലെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്.

    • @muhammedsaleem5312
      @muhammedsaleem5312 14 วันที่ผ่านมา +2

      Adipoli cherendavar thanne

    • @salnashil
      @salnashil 14 วันที่ผ่านมา +1

      Athe sathyam 🤲🤲

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 14 วันที่ผ่านมา

      അതെ

  • @shahinak9015
    @shahinak9015 15 วันที่ผ่านมา +78

    പടച്ചോനെ ഞാൻ എന്റെ അനുഭവം ഓർക്കുന്നു എത്ര ബുദ്ധിമുട്ടിയിട്ടും ഞാനും എന്റെ മക്കളും പടച്ചോനും അല്ലാതെ ഒരാൾക്കും അറിയില്ല മ്മാണക്കേട് ആയിരുന്നു 28വയസിൽ ഇക്ക മരിച്ചു അന്ന് ചെറിയമോൾക് 3വയസ് ആയിട്ട് ഇല്ല 15വർഷം ആയി നാട്ടിലും കുടുംബത്തിലും ആരും അറിയാതെ ജീവിച്ചു ഇപ്പൊ മക്കൾ ഒക്കെ വലുതായി കഷ്ടംപ്പാട് ഒക്കെ മാറി ആൽഹംദുലില്ലഹ്

  • @seenuworld390
    @seenuworld390 15 วันที่ผ่านมา +84

    നിങ്ങൾ നല്ലൊരു സ്ത്രീയാ ണ് നിങ്ങൾക്ക് അല്ലാഹുവിൻ്റെ സഹായം എന്നും ഉണ്ടാവട്ടെ

  • @zainurahman9014
    @zainurahman9014 15 วันที่ผ่านมา +65

    ജോലി എടുത്തു ജീവിക്കു.. അതിൽ തന്നെ ആണ് അഭിമാനം.. 👍.. അല്ലാഹ് ഹാഫിയത് തരട്ടെ 🤲

  • @rayanmon6228
    @rayanmon6228 4 ชั่วโมงที่ผ่านมา

    അൽ ഹംദുലില്ലപടച്ചൻ നിന്നെയും മക്കളെയും നിന്റെ കുടുബത്തെയും അള്ളാഹു അനുഗ്രഹിക്ക ട്ടെ ആമീൻ ചെർത്ത് പിടിക്കുന്ന കൂടപിറപ്പുകൾ ഉള്ള ദ് തന്നെ വലിയ ഭാഗ്യമാണ് എന്റെസഹോദരങ്ങളും നല്ല സ നേഹമുള്ളവരാ എനിക്ക് ഉപ്പ ഇല്ല മരണപെട്ടു എട്ട് വർഷമായി കബർ ജീവദംനന്നാക്കാൻ നീ ദുഹാ ചെയണം റബ് അനുഗ്രഹിക്കട്ടെ🤲🤲🤲

  • @Sanahhh___
    @Sanahhh___ 15 วันที่ผ่านมา +49

    മറുപടി പറയാൻ നിൽക്കല്ലേ സ്നേഹം കൊണ്ട് പറയുകയാ 🥰

  • @abcd-yk7zl
    @abcd-yk7zl 11 วันที่ผ่านมา +3

    നല്ല മറുപടി. .. സങ്കടം തോന്നി. .ഒപ്പം അഭിമാനവും നിങ്ങളോട് തോന്നി 👍👍

  • @subaidat5652
    @subaidat5652 15 วันที่ผ่านมา +38

    ആരുടെ കാര്യവും പറയാൻ പോവരുത് അതൊക്കെ പരദൂഷണത്തിൽ പെടും സ്വന്തം കാര്യങ്ങൾ പറയുകയും pravathikkukayu ചെയുക

  • @ShafeenaBeevi2024
    @ShafeenaBeevi2024 15 วันที่ผ่านมา +27

    കൂടുതൽ വീഡിയോ ചെയ്യു ജോലി സംബന്ധിച്ചു കാണാൻ ആഗ്രഹിക്കുന്നു നന്നായി ചെയ്യൂ എല്ലാവരും സപ്പോർട്ട് ചെയ്യും ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️

    • @najilanaji6016
      @najilanaji6016  15 วันที่ผ่านมา

      ❤️❤️🫂🫂🫂

  • @zainurahman9014
    @zainurahman9014 15 วันที่ผ่านมา +159

    നെഗറ്റീവ് കമെന്റ് ശ്രദ്ധിക്കരുത്.. റിപ്ലൈ കൊടുക്കാൻ തുടങ്ങിയാൽ ഷാജിതയെ പോലെ എല്ലാവരും വെറുക്കും

  • @niya9024
    @niya9024 15 วันที่ผ่านมา +32

    നല്ല മറുപടി മുത്തേ ❤️❤️❤️👏👏💯

  • @ziladesigns____
    @ziladesigns____ 15 วันที่ผ่านมา +10

    നെഗറ്റീവിലേക്ക് നോക്കി മറുപടി പറയല്ലേ നജി അപ്പോൾ കൂടുതൽ നെഗറ്റീവ് വരും.. മറ്റുള്ളവർ എന്തേലും പറഞ്ഞോട്ടെ നീ ക്ഷമിക്കുക.. ക്ഷമിക്കുന്നവർക്ക് ഒപ്പമാണ് അല്ലാഹ്..നിന്റെ നന്മകൾ ആയി മുന്നോട്ട് പോവുക..ഒരുപാട് ഇഷ്ടം ഉള്ളതോണ്ട് പറയാണ്..തീർച്ചയായും നിന്നെ ജനങ്ങൾ അംഗീകരിക്കും.

  • @palakkadanfamilydaksha
    @palakkadanfamilydaksha 15 วันที่ผ่านมา +15

    ഞാൻ ആദ്യം ആയിട്ടാണ് കമന്റ്‌ ഇടുന്നതെന്ന് തോന്നുന്നു... ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലിയെ ❤❤❤❤

  • @Nesi-KN
    @Nesi-KN 15 วันที่ผ่านมา +23

    അവരുടെ സംസാരം കേട്ടാൽ തോന്നും ലോകത്ത് അവരെ നല്ലവരുള്ളൂ എന്ന്. എന്ത് കൊണ്ടാണ് അവരെ മിക്കവരും sprt ചെയ്യുന്നത് എന്നറിയില്ല ചിലപ്പോൾ അവർ ഗൾഫിൽ ഉള്ള ഒരാളെ പറ്റിച്ചതിന്റെ തെളിവ് വോയിസ്‌ ഒന്നും കേൾക്കാത്തത് കൊണ്ടാകും... ഇത്ത ഹാപ്പി ആയിരിക്കു.... നല്ല താത്ത അവിടെ ഇരുന്ന് ചിലക്കട്ടെ. അവരെ കാര്യം പറഞ്ഞു ഇത്താടെ time കളയേണ്ട. നല്ല വീഡിയോസ് ഇട്ട് മക്കളെ കൂടെ ഹാപ്പി ആയിരിക്കു.... ഞങ്ങൾ കൂടെ ഉണ്ട്. അവർ ഒരു അഹങ്കാരി

    • @Kunhami-k2k
      @Kunhami-k2k 14 วันที่ผ่านมา +2

      ഗൾഫ്കാരനെ മാത്രം അല്ല കണ്ണൂരാ chakanumayi കറങ്ങി അവാൾ അവനേ കെട്ടണം എന്ന് പറഞ്ഞു ഭീഷണി പടുത്തി കൊണ്ട് ഇരിക്കുക ആണ് കല്യാണം കഴിയാത അവനുമായി വയനാട് പോയി കറങ്ങിയ വീഡിയോ aanu ഇന്നലെ നികാഹ് കഴിഞ്ഞു എന്ന് പറഞ്ഞു ഇട്ടത് അത് അവനെ ഭീഷണിപടുത്താൻ ഇട്ടത് ആണ് ആ ചെകാൻ മറ്റൊരു പെണ്ണുമായി എൻഗേജ്മെന്റ് കഴിഞ്ഞത് ആണ് ആ പെണ്ണിന്റ ബന്ധു പറഞ്ഞത് ആണ്

    • @najilanaji6016
      @najilanaji6016  14 วันที่ผ่านมา +1

      ആണോ.

    • @Nesi-KN
      @Nesi-KN 14 วันที่ผ่านมา +1

      @Kunhami-k2k അവനെ കല്യാണം കഴിക്കും എന്ന് പറഞ്ഞാ ഗൾഫിലെ ആളുമായി തെറ്റിയത് ഇതിനിടക്ക് അവരൊന്നിച്ചാലും ഇല്ലെങ്കിലും വോയിസ്‌ ഒക്കെ കേട്ടു ഞങ്ങൾ എന്തോ ആയിക്കോട്ടെ ലോകത്ത് എന്തൊക്കെ നടക്കുന്നു. ബട്ട്‌ അഹങ്കരിച്ചിലുള്ള സംസാരം അധ്വാനിച് ജീവിക്കുന്നവരെ കുറ്റം പറച്ചിൽ. ലോകത്തെ നല്ലവൾ ചമയൽ. നമ്മളെ ഭാഗത്തു തെറ്റുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകണം ഇത് നാട്ടുകാരെ മൊത്തം ചുറ്റിപ്പിടിച്ചു അഹങ്കാരം പറഞ്ഞു വെല്ലുവിളിച്ചു നടക്കുന്നു കൂടെ ചാനൽ പൂട്ടിക്കലും 🤔 ഇനി സുക്കറണ്ണന്റെ ആരേലുമാണോ എന്തോ???

    • @Nesi-KN
      @Nesi-KN 14 วันที่ผ่านมา +1

      @@najilanaji6016 അതെ ഞങ്ങൾ തെളിവ് സഹിതം കണ്ടു ഇത് നാറ്റക്കേസാ ഇത്ത ഇതൊക്കെ വിട്ട് പിടിക്ക് ന്നിട്ട് ഇത്തന്റെ മക്കളേം വീഡിയോ ഇനി മുതൽ ഇടൂ 🤝🏻❤️

    • @najilanaji6016
      @najilanaji6016  14 วันที่ผ่านมา

      🥹🥹🥹🫂

  • @salampandikkad632
    @salampandikkad632 14 วันที่ผ่านมา +20

    14k സസ്ക്രൈബ് ഉണ്ടായിരുന്ന നിങ്ങൾക്ക് സജിതയുടെ ഭീഷണി കാരണം ഇപ്പോ 20.6k സസ്ക്രൈബ് ആയി 👍👍👍

    • @JazapalaraPalara
      @JazapalaraPalara 14 วันที่ผ่านมา

      Mashaallah ❤ .avalu kaaranam ethinu oru upakaaram aaayi

    • @NajunnisaNajimu
      @NajunnisaNajimu 14 วันที่ผ่านมา

      Allha nannakatte

  • @aminathrissur6959
    @aminathrissur6959 15 วันที่ผ่านมา +28

    നെജി എല്ലാം ശരിയാകും അള്ളാഹു കൂടെ ഉണ്ട്

  • @RejisVlog
    @RejisVlog 15 วันที่ผ่านมา +36

    എനിക്ക്. നജിലായെ.അറിയാം.നജിലായുടെ.ഒരു.ഇത്താത്തയാണ്.ഈ.കുട്ടിപാവം.ആണ്.ആരും.ഒന്നും.പറയരുത്.എല്ലാരും.വീഡിയോ. കണ്ട്.സപ്പോര്ട്ട്.ചെയ്യുക.നല്ല.മര്യാദയുള്ള.കുട്ടിയാണ്.ഞാൻ.അയൽവാസിയാണ്.പാവം.മൂന്ന്.മക്കൾ.ജീവിക്കാൻ.കഷ്ടപ്പെടുന്ന.കുട്ടി.എല്ലാരും.സബ്.ചെയ്യുക. നജില.ഞാൻ.ആദ്യമായാണ്.കമൻ്റ്.ഇടുന്നതു്.എന്നെ.അറിയുമോ.എല്ലാരും.വീഡിയോ.കണ്ടു്. സപ്പോർട്ട്.ചെയ്യും.വിഷമിക്കണ്ട. കേട്ടോ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @najilanaji6016
      @najilanaji6016  15 วันที่ผ่านมา +4

      ❤️🫂🫂. അൽഹംദുലില്ലാഹ്

    • @swalihsilu9387
      @swalihsilu9387 14 วันที่ผ่านมา +2

      അറിയാം 😊

  • @MANSOON-KAALAM
    @MANSOON-KAALAM 15 วันที่ผ่านมา +52

    അവരുടെ sub വന്ന് നിങ്ങളെ സപ്പോർട്ട് ചെയ്തതിന്റെ അസൂയ ആണ് 😂മൈന്റ് ആകണ്ട

  • @swalihsilu9387
    @swalihsilu9387 14 วันที่ผ่านมา +9

    അവർക്ക് കൊടുക്കുന്ന മറുപടിയും നെഗറ്റിവ് ന് റിപ്ലൈ കൊടുക്കുന്നതും ഇതോടെ നിർത്തിയാൽ ഇവിടെ പിടിച്ചു നിക്കാം.. ആ പേര് പോലും പറയാതെ ഇരിക്കുക.. Pls
    ഓർത്താൽ നന്ന് 🙏🙏🙏

  • @raseenabava5930
    @raseenabava5930 15 วันที่ผ่านมา +7

    നെജി മോളെ നെഗറ്റീവ് കമൻറ് പറയുന്നവർ പറയട്ടെ
    നമ്മൾ അത് ശ്രദ്ധിക്കേണ്ട തില്ല ദൈരൃമായി മുന്നോട്ട് പോവുക❤❤❤

  • @ichuichuzz8168
    @ichuichuzz8168 15 วันที่ผ่านมา +27

    നല്ല രീതിയിൽ ജീവിക്കു മോളെ ജോലി എടുത്തു ജീവിക്ക നമുക്ക് അതിനും പടച്ചവൻ ആരോഗ്യം തരട്ടെ.

  • @ummuummu1246
    @ummuummu1246 4 วันที่ผ่านมา

    അൽഹംദു ലില്ല നന്നായി ചെയ്താൽജനം നിങ്ങടെ കൂടെയുണ്ടാവും അല്ലാഹ് അനുഗ്രഹിക്കട്ടെ aameen

  • @IthasVlog
    @IthasVlog 15 วันที่ผ่านมา +30

    സോഷ്യൽ മീഡിയ ആകുമ്പോൾ നെഗറ്റീവ് പറയുന്ന ആളുകളും ഉണ്ടാകും ആരെയും മൈൻഡ് ചെയ്യേണ്ട മറുപടിയും കൊടുക്കണ്ട നീ നിൻറെ ജോലി ചെയ്യുക മക്കളെ നോക്കുക സന്തോഷമായി ജീവിക്കുക ടെൻഷൻ ഇല്ലാതെ❤❤❤❤

  • @naseema1884
    @naseema1884 15 วันที่ผ่านมา +18

    സാരമില്ല മോളെ പാവം മാഷുറ

  • @Sudu-u6m
    @Sudu-u6m 14 วันที่ผ่านมา +1

    മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുത്തതിന് ഒരു ബിഗ് സല്യൂട്ട്😂✋🏻

  • @easytechvlog9757
    @easytechvlog9757 15 วันที่ผ่านมา +13

    ക്ഷമിക്കൂ എല്ലാം ശെരിയാകും നെജിയെയും മക്കളെയും ഒരുപാടിഷ്ടം

  • @RamshiramshiRamshiramshi
    @RamshiramshiRamshiramshi 15 วันที่ผ่านมา +34

    നിങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകു 😍അവരെ വാ പൂട്ടി വെക്കാൻ ആർക്കും ആവില്ല.

    • @haneefvaliyakath3244
      @haneefvaliyakath3244 15 วันที่ผ่านมา

      രണ്ട് പേരും കണക്കാ ഇപ്പോൾ
      മിണ്ടാതിരിക്കാൻ പറ്റൂല്ല രണ്ടിനും subscribe വേണ്ടായിരുന്നു തോന്നുന്നു

    • @nibusdairy8266
      @nibusdairy8266 13 วันที่ผ่านมา

      ​@@haneefvaliyakath32442um രാവും പകലും വ്യത്യാസമുണ്ട്.... അവളെവിടെ കിടക്കുന്നു 😏😏

    • @nibusdairy8266
      @nibusdairy8266 13 วันที่ผ่านมา

      ഇന്റമ്മോ 🤭🤭

  • @SanaSan-j4w
    @SanaSan-j4w 15 วันที่ผ่านมา +12

    എനിക്കും ഭർത്താവ് ഇല്ലാതെ ഒരു മോനെയും കൊണ്ട് വാടക വീട്ടിൽ ജോലിക് പോകാനും പറ്റാത്ത അവസ്ഥ താമസിക്കുന്നു നമ്മുടെ ഒക്കെ അവസ്ഥ കണ്ടാൽ പടച്ചവൻ താഴെ വരും ഇങ്ങനെ വീഡിയോ ചെയ്യാനുള്ള ധൈര്യം ഇല എത്ര എത്ര ആളുകൾ ഇതുപോലെ ദുരിതം അനുഭവിച്ചു ജീവിക്കുന്നു ആരും അറിയാതെ 😢😢

  • @user-rb5ze7db9l
    @user-rb5ze7db9l 4 วันที่ผ่านมา

    മക്കളെ സന്തോഷം കാണുമ്പോൾ സന്തോഷം മാണ് പോന്നുമക്കളെ ഇഷ്ട്ടം മാണ് നിങ്ങളെ

  • @MuhammedAslam-h7b
    @MuhammedAslam-h7b 15 วันที่ผ่านมา +12

    ആരോടും മറുപടി പറണ്ട🤲 എല്ലാം അറിയുന്ന വൻ ഉണ്ട്😭

  • @Arekkal
    @Arekkal 14 วันที่ผ่านมา +4

    നാജിലയോട് എനിക്ക് ഒന്നേ പറയാനുള്ളു ആരെയും വെല്ലു വിളിച്ചു കൊണ്ട് വീഡിയോ ഇടരുത് ബാഡ് കമന്റ് ഒരു പാട് വരും അതിനൊക്കെ മറുപടി കൊടുക്കാനോ പരസ്പരം പോര് വിളിക്കാനോ നിന്നാൽ നീയും മറ്റുള്ളവരെ പോലെ തരം താഴ്ന്ന പോലെയാവും അത് നിന്റെ മുന്നോട്ടു ള്ള ജീവിതം ചിലപ്പോൾ ബുദ്ധിമുട്ടിലാവും. സ്നേഹം കൊണ്ട് പറയുന്നതാ 🙏🙏നീ ജോലി ചെയുന്നു നിന്റെ മക്കളെ നോക്കുന്നു അത് എല്ലാർക്കും നന്നായി അറിയാം പിന്നെ കമന്റ് നോക്കി മറുപടി പറഞ്ഞു ഉള്ള വില കളയല്ലേ സഹോദരി 🥰🥰

  • @feminaa8578
    @feminaa8578 14 วันที่ผ่านมา +1

    അവിടെ തെളിയിക്കും തെളിയിക്കും എന്ന് പറയും അവൾ ധൈര്യമുണ്ടെങ്കിൽ തെളിയിക്കട്ടെ എന്ന് സോഷ്യൽ മുമ്പിൽ കൊണ്ട് വരട്ടെ

  • @NajilaBasheer-m2l
    @NajilaBasheer-m2l 14 วันที่ผ่านมา +1

    നിങ്ങൾ ഇങ്ങനെ വാദിക്കാൻ നിൽക്കണ്ട അവർക്ക് പടച്ചവൻ കൊടുക്കും ഇങ്ങനെ എല്ലാത്തിനും മറുപടി കൊടുത്താൽ കാണുന്ന നമ്മൾക്കും ഇഷ്ട്ടം കുറയും പിന്നെ അവളോട് വന്ന വെറുപ്പ് നിങ്ങളോടായിരിക്കും 😊

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 15 วันที่ผ่านมา +24

    ഒന്നിനും മറുവടി പറയാൻ പോകരുത് സഹോദരി ക്ഷമ ഈമാനിൽ പെട്ടതാണ്

  • @haseenahaseeworld8801
    @haseenahaseeworld8801 14 วันที่ผ่านมา

    സൂപ്പറായിട്ടുണ്ട് ഇങ്ങനെ പ്രതികരിക്കണം ❤❤

  • @Mazgarden
    @Mazgarden 15 วันที่ผ่านมา +12

    നല്ല സംസ്കാരമുള്ള മറുപടി 👍👍👍👍👍👍👍👍👍👍👍

  • @farufazlu4218
    @farufazlu4218 15 วันที่ผ่านมา +14

    ഒരാൾ ക്ഷമിക്കണം. ക്ഷമ ഈമാ ൻ്റെ പകുതിയാണ് നമുക്ക്. എല്ലാവരും. വേണം. എന്ന ചിന്തയോടെ മുന്നോട്ടു പോകുക. നമ്മുടെ. നാവു കൊണ്ടുള്ള. കുറ്റം. വളരെ. വലുതാണ്. തിരിച്ച്. എടുക്കാൻ പറ്റില്ല. സഹോദരി. അല്ലാഹു. എല്ലാം. അറിയുന്നു. ❤. എല്ലാവർക്കും. നല്ലത് വരട്ടെ

  • @Rubeena-c6t
    @Rubeena-c6t 15 วันที่ผ่านมา +13

    അങ്ങോട്ടും ഇങ്ങോട്ടും പറയാതെ ഖുർആൻ ഓതിക്കോളി മക്കളെ അതിന് oru കാര്യം ഉണ്ടാവും

  • @SakeenaHaris-m8j
    @SakeenaHaris-m8j 15 วันที่ผ่านมา +7

    അവൾ ഭയങ്കരിയാണ്

  • @naiihamal7677
    @naiihamal7677 15 วันที่ผ่านมา +14

    ആർക്കും മറുപടി കൊടുക്കേണ്ട, പ്രേക്ഷകർ വിഡ്ഢികൾ അല്ല. മുന്നോട്ട് പോകൂ. വീഡിയോ സൂപ്പർ ആകുന്നുണ്ട്. എഡിറ്റ്‌ ങ്ങ് വീഡിയോ കണ്ടു കട്ട്‌ ചെയ്തു എഡിറ്റ്‌ ചെയ്യാൻ ഒക്കെ പടിക്കാം.

  • @AbdulBari-u6i
    @AbdulBari-u6i 15 วันที่ผ่านมา +14

    നിങ്ങൾ പക്വമതിയാണ് സന്തോഷം

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 15 วันที่ผ่านมา +12

    ഷാജി ഷാജിയെ എന്നെപ്പോലുള്ളവർ മാസങ്ങൾക്കു മുമ്പ് പലതവണ ഉപദേശിച്ചതാണ്.. നെഗറ്റീവ് കമന്റ് എടുത്ത് അലക്കല്ല് എന്ന്.കൂടുതൽ ആൾക്കാർ അത്തരം വീഡിയോ നോക്കിയപ്പോൾ അവൾ വിചാരിച്ചു ഇതുതന്നെയാണ് വിജയം എന്ന്.. പക്ഷേ അവൾ കുഴിച്ച കുഴിയിൽ അവൾ തന്നെ വീണു അവസാനം.... അതുപോലെ നിങ്ങളോടും പറയുന്നു നെഗറ്റീവ് കമന്റിന് മറുപടി വീഡിയോ യു മായി വരരുത് pls

    • @Ninu5389
      @Ninu5389 15 วันที่ผ่านมา +4

      സത്യം ആണ് നിങ്ങൾ പറഞ്ഞത് എനിക്ക് അവരെ ആദ്യം ഇഷ്ടമായിരുന്നു പിന്നെ ഉപദേശംകേട്ട് മടുത്തു 😂😂😂ഇപ്പോൾ ആ വയിക്കില്ല

    • @shibilamoli3681
      @shibilamoli3681 14 วันที่ผ่านมา

      Sathyam

  • @fathima7660
    @fathima7660 14 วันที่ผ่านมา +1

    Njan yesterday ya ningalude vedio kandath.subscribe chaithootto. Vishamikkanda. Ellarkum ororo prashnangal undavum. May Allah bless you❤ inganeyulla reacting vedios ozhivakkan sramikkuka. .nalla food. recipis try cheyyoo.ellam shariyakum👍😊

  • @Nassy_thahir
    @Nassy_thahir 14 วันที่ผ่านมา +1

    പടച്ചോൻ എന്നു ഉണ്ടാകട്ടെ 😍❤️❤️

  • @Nasrin-e4e
    @Nasrin-e4e 15 วันที่ผ่านมา +11

    കമന്റുകൾക്ക് മറുപടി പറയാൻ നിന്നാൽ അതിനെ നേരം കാണു നമ്മളെന്താണോ അങ്ങനെ ജീവിക്കുക

  • @hazeenapunalur3618
    @hazeenapunalur3618 15 วันที่ผ่านมา +25

    നെഗറ്റീവ് പറയുന്നവർക്ക് മറുപടി കൊടുക്കണ്ട മോളെ ❤❤❤❤❤❤

  • @jumailathalhath1695
    @jumailathalhath1695 15 วันที่ผ่านมา +5

    Itha marupadi venda mind akanda munnotu poku support cheyyam❤❤

  • @SwalihT-z3j
    @SwalihT-z3j 15 วันที่ผ่านมา +23

    എല്ലാരും കണക്ക് തന്നെ
    സോഷ്യൽ മീഡിയ
    ഒഴിവാക്കി
    എല്ലാ
    വരും
    എന്തേലും ജോലി ക്ക് പോയി
    ജീവിതം മുന്നോട്ട് പോകൂ
    എല്ലാസോഷ്യൽ മീഡിയ എയിലെ
    വിഡിയോസും
    അത് കാണുന്ന
    ഞാനടക്കം സ്ത്രീകളും ഇത് ഒഴിവാക്കണം
    കൊറോണ
    വന്നതോടെ കൂടി
    എല്ലാം നാശം
    അഭിപ്രായം പറയൽ
    കാണുന്ന എന്റെ കടമ
    മേക്കിട്ട് കയറേണ്ട

    • @Shabeff
      @Shabeff 15 วันที่ผ่านมา +1

      Currect,, 👍

    • @SakkeenaNaisha
      @SakkeenaNaisha 15 วันที่ผ่านมา +1

      സത്യം

  • @salnashil
    @salnashil 14 วันที่ผ่านมา

    Super aayi Nejla ini onnum pareyenda nee kuttikle nokki jeevikk ellam Allah kanunnund minekk kootin Allah und dhairryethode munnot pokuka Allahante augrehe ennum koode und

  • @Noisy-silence
    @Noisy-silence 15 วันที่ผ่านมา +15

    സ്വന്തമായി മൂല്യങ്ങൾ ഉയർത്തിയെടുക്കൂ....
    ബാക്കി വാതിലുകൾ തനിയെ തുറന്നോളും...
    നിലപാടിൽ ഉറച്ചു നിൽക്കുക

  • @samadkp6631
    @samadkp6631 14 วันที่ผ่านมา +3

    New sub❤️❤️❤️

  • @Thacchikutty
    @Thacchikutty 6 วันที่ผ่านมา

    Super super super👍👍👍👍👍

  • @Minhamehar
    @Minhamehar 14 วันที่ผ่านมา +5

    യൂട്യൂബ് പണം കൊടുക്കുന്നത് നിർത്തിയാൽ ഈ താത്താമാരൊക്കെ എന്ത് ചെയ്യുമോ എന്തോ,,,,😂😂😂😂😂

    • @najilanaji6016
      @najilanaji6016  14 วันที่ผ่านมา

      😂😂😂

    • @najilanaji6016
      @najilanaji6016  14 วันที่ผ่านมา

      എനിക്ക് പൈസ കിട്ടീല

  • @najiyashahla5621
    @najiyashahla5621 15 วันที่ผ่านมา +1

    Va alaikumusalam itha❤

  • @RaihanaEtp
    @RaihanaEtp 15 วันที่ผ่านมา +4

    Negative commentin reply video kodukkaruth. Social medeayil aavumbo negative varum. Swabavikam. Ath mind cheyyenda. Njammude aduth thettundenkil thiruthuka. God bless you.

  • @shehzanshehzan7415
    @shehzanshehzan7415 15 วันที่ผ่านมา +2

    Njnm shajidhade vdo kandanvannad 👍👍🥰

  • @RuminaRS
    @RuminaRS 14 วันที่ผ่านมา +4

    Shaajitha shaajiyaanu udaayipp

  • @shameerbasheer558
    @shameerbasheer558 2 วันที่ผ่านมา

    ഫുൾ സപ്പോർട് നജി

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 15 วันที่ผ่านมา +3

    സാരമില്ല പാവം കുട്ടികൾ അള്ളാഹു കൂടയുണ്ട് മോളേ❤❤❤❤❤

  • @JameelaK-j6c
    @JameelaK-j6c 15 วันที่ผ่านมา +4

    ഇന്നല്ലാഹ മഹ സ്വാബി രീൻ. എന്നാണ് അല്ലാഹു പറഞ്ഞത് അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് എന്ന്

  • @anasmukri7182
    @anasmukri7182 14 วันที่ผ่านมา

    ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും

  • @SayedSayed-vr3ey
    @SayedSayed-vr3ey 15 วันที่ผ่านมา +3

    വ അലൈകുമുസ്സലാം (🤲🤲🤲)

  • @babs2758
    @babs2758 15 วันที่ผ่านมา +2

    Vishamikandda moleeee❤❤

  • @sheebashoukathali7032
    @sheebashoukathali7032 15 วันที่ผ่านมา +8

    നജ്ല ദീനിയായ കുട്ടിയാണ്

  • @Islamic-2511RM
    @Islamic-2511RM 15 วันที่ผ่านมา +2

    I love ur videos

  • @AbidhaCp
    @AbidhaCp 15 วันที่ผ่านมา +5

    Kshemik. Allahu und ellam kannunu

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 15 วันที่ผ่านมา +4

    ഇത്താടെ veedevideya

  • @Haseena_vm
    @Haseena_vm 15 วันที่ผ่านมา +5

    വ അലൈക്കുമുസ്സലാം പറയുന്നവർ പറയട്ടെ 🤲🤲🤲👍

  • @SheTalks6
    @SheTalks6 14 วันที่ผ่านมา

    നെഗറ്റീവ് ശ്രദിക്കണ്ട dear.. നന്നായിട്ട് വീഡിയോ ചെയ്ത് മുന്നോട്ട് പോകു 🥰

  • @SanaSanasana-kq7ll
    @SanaSanasana-kq7ll 15 วันที่ผ่านมา +1

    റിയാക്ഷൻ വീഡിയോ ചെയ്യേണ്ട സഹോദരി ആര് എന്തും പറഞ്ഞോട്ടെ നാഥനില്ലേ നമ്മളെ മനസ്സിലാക്കാൻ🤲🏼 പ്രയാസങ്ങളും മാറ്റി തരട്ടെ 🤲🏼🤲🏼

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 15 วันที่ผ่านมา +1

    സൂപ്പർ 🙏🙏🙏🙏🙏❤️❤️❤️ സൂപ്പർ

  • @arifam6775
    @arifam6775 15 วันที่ผ่านมา +2

    വ alaikumusalm

  • @cmaniyagaming3986
    @cmaniyagaming3986 15 วันที่ผ่านมา

    Kara undaya niskaram sariyakumo

  • @rashidarashida7665
    @rashidarashida7665 14 วันที่ผ่านมา +1

    നിങ്ങൾ അതൊന്നും മെയ്ന്റു ചെയ്യണ്ട നിങ്ങളുടെ നന്മ അവർക്കു കിട്ടും നിർത്തു പ്ലീസ്

  • @ArshadP-y1q
    @ArshadP-y1q 15 วันที่ผ่านมา +2

    താത്ത വല്ലാത്ത ബുദ്ധിമുട്ടില്ല ഞാൻ. ഭർത്താവ് ഉണ്ടായിട്ടും 😢😢ന്താ ഞാൻ cheyye

  • @Abitha-y2m
    @Abitha-y2m 15 วันที่ผ่านมา +7

    എല്ലാം സെരിയാവും ദുഹാ ചെയ്യാം

  • @swalih9851
    @swalih9851 15 วันที่ผ่านมา +6

    മോളേ നീ ആർക്കും മറുപടി കൊടുക്കല്ലേ . പ്ലീസ്
    ഇനി അത് വേറൊരു തരത്തിലോട്ട് പോവും .

  • @shahinap1829
    @shahinap1829 14 วันที่ผ่านมา +3

    നിങ്ങളെന്തിനാ വേണ്ടാത്ത കാര്യങ്ങളിൽ പോയി പ്രതികരിക്കുന്നത്. ഇങ്ങനെയുള്ള വീഡിയോ ആർക്കും കാണാൻ ഇഷ്ടമുണ്ടാവില്ല

  • @Ameen-kg6zu
    @Ameen-kg6zu 15 วันที่ผ่านมา +4

    എല്ലാം ശരി ആവും

  • @MehfinVk
    @MehfinVk 15 วันที่ผ่านมา +5

    👍🏻👍🏻👍🏻

  • @rajnasworld
    @rajnasworld 9 วันที่ผ่านมา

    👍🏻👍🏻😄👏🏻👏🏻

  • @AneesaAnu-f1h
    @AneesaAnu-f1h 14 วันที่ผ่านมา +1

    Shajithayum Ningalum Pavaman. Njan 2 perudeyum videos kanarund. 2 perum angottum ingottum onnum paranju video cheyyathirikkunnathan nallath. 2 perude kayyilum pinju makkal aan.

    • @najilanaji6016
      @najilanaji6016  14 วันที่ผ่านมา +1

      🫂🫂🫂🫂എനിക്ക് അവരോടു പിണക്കം ഇല്ല.

  • @harishari4028
    @harishari4028 14 วันที่ผ่านมา

    സാജിത സജിക്ക് ലേശം ചെറിയമുളക് വാങ്ങികൊട് പുരട്ടികളിക്കട്ടെ 😢😢

  • @SafreenaSafreena-u7u
    @SafreenaSafreena-u7u 14 วันที่ผ่านมา

    സാരമില്ല പോട്ടെ പറയുന്ന ആൾക്കാർ പറയട്ടെ നിങ്ങൾ അത് കാര്യമാക്കേണ്ട നിങ്ങൾ നന്നായി ജീവിക്കുക

  • @Mickey-i1w
    @Mickey-i1w 14 วันที่ผ่านมา +1

    ഇനി ഇതിന്റെ മറുപടി സാജിത ഇടും 🤣

  • @Murshimurshi-8h
    @Murshimurshi-8h 15 วันที่ผ่านมา +7

    ഇത്ത ഫോണ്‍ ജനലിന്റെ മുകളില്‍ വെച്ചാല്‍ പോരെ ❤❤

  • @anshif11111
    @anshif11111 15 วันที่ผ่านมา +3

    ഇഷ്ടമില്ലാത്ത കമന്റ് കമന്റിൽ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വിഷമം വരുന്ന കമന്റിൽ എന്തെങ്കിലും ആരെങ്കിലും പറയുന്നുണ്ട് നിങ്ങൾ അങ്ങോട്ട് മൈൻഡ് ചെയ്യേണ്ട നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയും നിങ്ങൾ സാജിദ് ആന പോലെ മറുപടി പറയാൻ എന്നാൽ ആൾക്കാർ എല്ലാവരും നിങ്ങളെ വെറുക്കും സ്നേഹം കൊണ്ട് പറയുകയാണ് നെഗറ്റീവ് കമന്റിന് നിങ്ങൾ മറുപടി പറയാൻ നിൽക്കണ്ട വീണ്ടും വീണ്ടും പറയുകയാണ് നിങ്ങളെ വീഡിയോ കാണുന്ന സബ്സ്ക്രൈബ് ആണ് ഞങ്ങൾ

  • @Suhramuthu
    @Suhramuthu 15 วันที่ผ่านมา +7

    മോളെ ആർക്കും റിപ്ലൈ കൊടുക്കുന്നത് കാണാൻ അല്ല താൽപ്പര്യം. നിങ്ങളുടെ വിശേഷങ്ങൾ അറിയാനാണ് ഇഷ്ട്ടം

  • @ashrafpk5068
    @ashrafpk5068 15 วันที่ผ่านมา +3

    Itha commentinu reply kodukkenda.pinne ningalkkethireyyum sub thiriyum.

  • @zeenathulfousia364
    @zeenathulfousia364 14 วันที่ผ่านมา

    Ameen. ❤❤

  • @sabinavas1224
    @sabinavas1224 15 วันที่ผ่านมา +2

    ആരുടെ നെഗറ്റീവ് കമെന്റിനും മറുപടി പറയേണ്ട അപ്പോൾ ഈ പറയുന്നവർ മടുക്കും

  • @fahmiyashameer6349
    @fahmiyashameer6349 14 วันที่ผ่านมา

    Nigale num onnu tharro

  • @Ninu5389
    @Ninu5389 15 วันที่ผ่านมา +2

    ❤️❤️❤️❤️

  • @SajinaIsmail-ou4zz
    @SajinaIsmail-ou4zz 15 วันที่ผ่านมา +6

    നല്ല മറുപടി.......👍

  • @MuhammedAslam-h7b
    @MuhammedAslam-h7b 15 วันที่ผ่านมา +1

    അവളെ പേര് നിങ്ങൾ പറയണ്ട🤲 അള്ളാഹു അഅ് ലം🤲 അവളായി അവൾ പാടായി🤲😭

  • @AbidhaCp
    @AbidhaCp 15 วันที่ผ่านมา +3

    Aval avide erunu parayade

  • @behappywithme1509
    @behappywithme1509 15 วันที่ผ่านมา +5

    അവൾ നാശത്തിലോട്ടു പോകുന്നു നിങ്ങൾ ക്ഷമിക്കു അള്ളാഹു ഉണ്ടാകും കൂടെ🤲 🤲