ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
അല്ലാ അഹദേ ആരാധ്യനേ..അഭയം നീയാണെന്‍ അല്ലാഹുവേ..കാരുണ്യ നാഥാ കനിവേകിടേണേകരുണക്കായ് നിന്നില്‍ കൈ നീട്ടിതാ -2അല്ലാ അഹദേ ആരാധ്യനേ..അഭയം നീയാണെന്‍ അല്ലാഹുവേ..സര്‍വ്വ നാഥന് സ്തുതികളുമോതി ഞാന്‍ തുടങ്ങുന്നേആദര റസൂലിനാല്‍ സലാമുമോതുന്നേ -2പുണ്യ റസൂലിന് വരവാല്പുണ്യ റസൂലിന് തണലായ് -2ആദര തിരുദൂതരില്‍ മദ്ഹ് പാടിടാംആലമെങ്ങും വാഴ്ത്തിടുന്ന പുണ്യ രാവിലായ്സര്വ്വ ചരാചര നാഥാ സകലം അറിയുന്നവന് നീയാനീയല്ലാതൊരിലാഹുമില്ല രക്ഷകന് നീയല്ലാ ഉടമസ്ഥനും നീയല്ലാപാടിടുന്നു മദ്ഹുകളായ്പാരിലുദിച്ചൊരു പൂമലരായ് -2പുണ്യ റസൂലിന് മര്‍ഹബ പാടിപുണ്യ റസൂലിനെ വരവേര്ക്കാം -2റാഹിമിൻ പുകളോതി സലാമരാഗ വീജികളോടെ തമാമാരാജ ഗുരു നബി ത്വാഹാ റസൂലിൻരാപകൽ സ്വലാവാത്തു ദവാമതസ്ബീഹിൻ ഇശൽ താളംതഹ്ലീപിൻ മണി നാദംതരളീധ മൃതു ദഫിൻ ശ്രുതിയാലേ(2)അലങ്കാര വേദിയാലെ...ദീപ ശോഭയാലെ..... (2)യാ റസൂലല്ലാ...യാ ഹബീബല്ലാഹ്...എന്‍ കനവില്‍...കാത്തിടണേ...ജമാലേ...വഹ്ദാനിയത്തിന്റെവളർമാ പുകള്‍ ഹംദിന്വചനത്താല് ഉദിത്ത മുത്തൊളി നബിയെ മത നിതു മദ്ഹെ കവിതയില്ബഹുമിത ഫള്ലുരയാം സദസ്സില്മഹിമയില് അതിരസമീ ധരണിമണിചിന്ത് പുകള്‍ ദഫിന് ദ്രുത മൊഴിയായ്മദ്ഹിന് ഈരടി ഇശലായ്മദ്ഹിന് ഈരടി ഇശലായ്......കഹനില്‍ താരങ്ങള്‍ പാടും ഗീതങ്ങള്‍ -2പരിശുദ്ധ കുരുന്നുകള്‍ അതിമിക നിറവില്പരിമള ബൈത്തുകളഴകാ -2തമസ്സകറ്റീ ഗുരു പരിശുദ്ധ നബിയോരെമനം തുറന്നാദരിക്കും തിരുവഴി തുടരുവാനിവരു കൊതിക്കും -2ഗുരുനബി പിറന്നൊരു ദിനമായ് -2കഹനിലൊരാരവം കേൾക്ണ് വർണ കിളികളുമീതെ പാറ്ണ്കതിരൊളി വാനിലുദിക്ണ്മണി കുയിലുകൾ പഞ്ചമം പാട്ണ്അണിയൊത്ത മലക്കുകൾ അന്നതാ മണി മുത്തിനെ വാഴ്ത്താൻ വന്നതാ (2)ഗുണ മണിയെ നബി നിതിയെമർഹബ മർഹബ യാ നബിയെ....___________മക്കത്തെമക്കത്തെ രാജാവിൻ മദ്ഹിന്റെ തീരത്ത് പരിലക്ഷം നിത്യ സ്വലാത്ത് നശീദകള്‍ പാടുന്നേ..താമരപ്പൂവിന്റെ ജനനത്തിന് നേരത്ത് സുരസുന്ദര ബൈത്തുകള്‍ പാടിയിറങ്ങുന്നേ..
Full song lyrics kittuvoo
youtube ൽ കുറേ സെർച്ച് ചെയ്തു ഇതൊന്ന് കിട്ടാൻ
ഇത് പോലെ വേറാരു ദഫ് മുട്ട് കണ്ടിട്ടില്ല 😍😍😍
Mm
Paattum kaliyum🥰👌🔥
Ithann duff ippp ullath dance aanu❤❤❤
Same bro!!Athonda pazhya daff video kanuvan vann 👍
Still watching August 17 2024
Padunnavar super kaliyum super
What A duff still watching 2022
Super
Adipoli
അടിപൊളി
സൂപ്പർ
supper daft
Poli
Full lyrics kittuvoo
ഈ പാട്ടു പാടിയത് araa
Shafeek ansar fasil
Nice
Level item🤎
Thoyba karekad aaanooo
Alla karukathiruthi nibras
ഈ ദഫ് ടീമിനെറ നമ്പർ ഉണ്ടോ
I'd eda dyluff team vengara karimbili team ano
പാടിയ ആളുടെ നമ്പർ ഉണ്ടോ..
ലിറിക് ഉണ്ടോ ❓
ഇത് പല പാട്ടുകളാണല്ലോ. ഓരോ പാട്ടും സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതു തന്നെയാണ്.
അല്ലാ അഹദേ ആരാധ്യനേ..
അഭയം നീയാണെന്‍ അല്ലാഹുവേ..
കാരുണ്യ നാഥാ കനിവേകിടേണേ
കരുണക്കായ് നിന്നില്‍ കൈ നീട്ടിതാ -2
അല്ലാ അഹദേ ആരാധ്യനേ..
അഭയം നീയാണെന്‍ അല്ലാഹുവേ..
സര്‍വ്വ നാഥന് സ്തുതികളുമോതി ഞാന്‍ തുടങ്ങുന്നേ
ആദര റസൂലിനാല്‍ സലാമുമോതുന്നേ -2
പുണ്യ റസൂലിന് വരവാല്‍
പുണ്യ റസൂലിന് തണലായ് -2
ആദര തിരുദൂതരില്‍ മദ്ഹ് പാടിടാം
ആലമെങ്ങും വാഴ്ത്തിടുന്ന പുണ്യ രാവിലായ്
സര്‍വ്വ ചരാചര നാഥാ സകലം അറിയുന്നവന് നീയാ
നീയല്ലാതൊരിലാഹുമില്ല രക്ഷകന് നീയല്ലാ ഉടമസ്ഥനും നീയല്ലാ
പാടിടുന്നു മദ്ഹുകളായ്
പാരിലുദിച്ചൊരു പൂമലരായ് -2
പുണ്യ റസൂലിന് മര്‍ഹബ പാടി
പുണ്യ റസൂലിനെ വരവേര്ക്കാം -2
റാഹിമിൻ പുകളോതി സലാമ
രാഗ വീജികളോടെ തമാമാ
രാജ ഗുരു നബി ത്വാഹാ റസൂലിൻ
രാപകൽ സ്വലാവാത്തു ദവാമ
തസ്ബീഹിൻ ഇശൽ താളം
തഹ്ലീപിൻ മണി നാദം
തരളീധ മൃതു ദഫിൻ ശ്രുതിയാലേ(2)
അലങ്കാര വേദിയാലെ...
ദീപ ശോഭയാലെ..... (2)
യാ റസൂലല്ലാ...യാ ഹബീബല്ലാഹ്...
എന്‍ കനവില്‍...കാത്തിടണേ...ജമാലേ...
വഹ്ദാനിയത്തിന്റെവളർമാ പുകള്‍ ഹംദിന്
വചനത്താല്‍ ഉദിത്ത മുത്തൊളി നബിയെ മത നിതു മദ്ഹെ കവിതയില്‍
ബഹുമിത ഫള്ലുരയാം സദസ്സില്‍
മഹിമയില്‍ അതിരസമീ ധരണി
മണിചിന്ത് പുകള്‍ ദഫിന് ദ്രുത മൊഴിയായ്
മദ്ഹിന് ഈരടി ഇശലായ്
മദ്ഹിന് ഈരടി ഇശലായ്......
കഹനില്‍ താരങ്ങള്‍ പാടും ഗീതങ്ങള്‍ -2
പരിശുദ്ധ കുരുന്നുകള്‍ അതിമിക നിറവില്‍
പരിമള ബൈത്തുകളഴകാ -2
തമസ്സകറ്റീ ഗുരു പരിശുദ്ധ നബിയോരെ
മനം തുറന്നാദരിക്കും തിരുവഴി തുടരുവാനിവരു കൊതിക്കും -2
ഗുരുനബി പിറന്നൊരു ദിനമായ് -2
കഹനിലൊരാരവം കേൾക്ണ് വർണ കിളികളുമീതെ പാറ്ണ്
കതിരൊളി വാനിലുദിക്ണ്
മണി കുയിലുകൾ പഞ്ചമം പാട്ണ്
അണിയൊത്ത മലക്കുകൾ അന്നതാ മണി മുത്തിനെ വാഴ്ത്താൻ വന്നതാ (2)
ഗുണ മണിയെ നബി നിതിയെ
മർഹബ മർഹബ യാ നബിയെ....
___________
മക്കത്തെ
മക്കത്തെ രാജാവിൻ മദ്ഹിന്റെ തീരത്ത് പരിലക്ഷം നിത്യ സ്വലാത്ത് നശീദകള്‍ പാടുന്നേ..
താമരപ്പൂവിന്റെ ജനനത്തിന് നേരത്ത്
സുരസുന്ദര ബൈത്തുകള്‍ പാടിയിറങ്ങുന്നേ..
Full song lyrics kittuvoo
youtube ൽ കുറേ സെർച്ച് ചെയ്തു ഇതൊന്ന് കിട്ടാൻ
ഇത് പോലെ വേറാരു ദഫ് മുട്ട് കണ്ടിട്ടില്ല 😍😍😍
Mm
Paattum kaliyum🥰👌🔥
Ithann duff ippp ullath dance aanu❤❤❤
Same bro!!Athonda pazhya daff video kanuvan vann 👍
Still watching August 17 2024
Padunnavar super kaliyum super
What A duff still watching 2022
Super
Adipoli
അടിപൊളി
സൂപ്പർ
supper daft
Poli
Full lyrics kittuvoo
ഈ പാട്ടു പാടിയത് araa
Shafeek ansar fasil
Nice
Level item🤎
Thoyba karekad aaanooo
Alla karukathiruthi nibras
ഈ ദഫ് ടീമിനെറ നമ്പർ ഉണ്ടോ
I'd eda dyluff team vengara karimbili team ano
പാടിയ ആളുടെ നമ്പർ ഉണ്ടോ..
Mm
ലിറിക് ഉണ്ടോ ❓
ഇത് പല പാട്ടുകളാണല്ലോ. ഓരോ പാട്ടും സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതു തന്നെയാണ്.
Adipoli
Poli