മന്ത്രമൂർത്തി ആരാധന എപ്രകാരമാണ് | Amal Sanathanam | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 54

  • @sukumarankk465
    @sukumarankk465 ปีที่แล้ว +1

    ഞാൻ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ തിരുമേനി എന്ന സ്ഥലത്താണ് താമസം....
    ഗോത്ര സമുദായ മാവിലൻ സമുദായ അംഗമാണ്... എൻ്റെ തറവാട്ട് ദേവത മന്ത്രമൂർത്തിയാണ്...
    എന്താണ് മന്ത്രമൂർത്തിയെന്നും ആരാധനാക്രമങ്ങൾ എങ്ങനെയാണെന്നും
    അറിയില്ല... ഏകദേശം 50 വർഷങ്ങൾക്കപ്പുറമുള്ള ചില കാര്യങ്ങൾ അറിയില്ലായിരുന്നു...
    ഇപ്പോൾ തറവാട്ടിലെ പുതിയ തലമുറകൾ ഒത്തുചേർന്ന്
    തറവാട് ക്ഷേത്ര നിർമ്മാണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു....
    കലശവും അടിയന്തിരവുമാണ് കർമ്മങ്ങൾ...
    ഈ വീഡിയോ ഉപകാരപ്രദമായിട്ടുണ്ട്

  • @raw7997
    @raw7997 4 ปีที่แล้ว +13

    യോഗീശ്വരൻ കൂടി ചെയ്യുമോ..?..

  • @MrRageshmk
    @MrRageshmk 3 ปีที่แล้ว +4

    സർ, യോഗീശ്വരനെ പറ്റി പറഞ്ഞു തരാമോ

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 ปีที่แล้ว +5

    ശാസ്ത്താവ് ചാത്തൻ സങ്കല്പത്തെ പറ്റി ഒന്ന് പറയാമോ sir??

  • @sreedevi6832
    @sreedevi6832 7 หลายเดือนก่อน

    ഞാൻ ഇന്ന് കേൽക്കാൻ ആഗ്രഹിച്ചത് sir ഇന്ന് പറഞ്ഞു.
    ഒരുപാട് നന്ദി ❤

  • @seethaa2540
    @seethaa2540 4 ปีที่แล้ว +4

    അമൽഗുരുവിനു കൂപ്പുകൈ 👏വിഷ്ണുമായ സ്വാമിയേ കുറിച്ചും, ഉപാസനയെക്കുറിച്ചും ഒന്ന് പറഞ്ഞ് തരാവോ ഗുരുവേ 👏

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 หลายเดือนก่อน

    🙏🏻നമഃ ശിവായ 🙏🏻

  • @vipincheruvalli6380
    @vipincheruvalli6380 3 ปีที่แล้ว +5

    മൂർത്തി ശരണം

  • @krishnaas148
    @krishnaas148 4 ปีที่แล้ว +2

    സാർ പറഞ്ഞത് correct രാഷ്ട്രീയ കാരെ എന്തിനാ പ്രതിമകൾ

  • @ambilysivankutty4368
    @ambilysivankutty4368 4 ปีที่แล้ว +4

    Yogesharan kurichu parayamo

  • @user-adhi.21
    @user-adhi.21 2 หลายเดือนก่อน

    Samadhimoorthi mantramoorthi kshipram vasamayirikuva swaha:

  • @soloworld.7757
    @soloworld.7757 2 หลายเดือนก่อน +1

    മന്ത്ര മൂർത്തിയെ പൂജാറൂമിനുള്ളിൽ വക്കാമോ...അതോ പൂജറൂമിൻ്റെ വെളിയിൽ ആണോ വക്കേണ്ടത്.

  • @rajeshkilli3970
    @rajeshkilli3970 4 ปีที่แล้ว +4

    യോഗീശ്വരനെ കുറിച്ച് പറയാമോ?

  • @jayeshjayan5950
    @jayeshjayan5950 4 ปีที่แล้ว +3

    Aswarooda മന്ത്രത്തെക്കുറിച്ചു ഒന്ന് പറയാമോ

  • @Anoopmohan88
    @Anoopmohan88 4 ปีที่แล้ว +3

    അറിവുകൾക്ക് നന്ദി 🙏🙏

  • @beenavijayan8515
    @beenavijayan8515 4 ปีที่แล้ว +2

    Good vlog Amal

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 ปีที่แล้ว +4

    അറിവിന്‌ മുന്നിൽ കൈ കൂപ്പുന്നു 🙏🙏🙏

  • @ampilysivankutty3432
    @ampilysivankutty3432 2 ปีที่แล้ว +2

    Yogeesharanakkurichu parayamo

  • @sarathkumar8023
    @sarathkumar8023 3 ปีที่แล้ว +2

    Yogeeswaran cheyyumo

  • @harishvlogs2098
    @harishvlogs2098 ปีที่แล้ว +1

    നമസ്തേ 🙏
    നായാടി എന്ന മൂർത്തിയെ കുറിച്ച് പറയാമോ

  • @Anoopmohan88
    @Anoopmohan88 4 ปีที่แล้ว +7

    ഉഗ്രമൂർത്തി എന്താണ്? ഒരു ഭദ്രകാളി ക്ഷേത്രത്തിൽ മന്ത്രമൂർത്തിയെയും ഉഗ്രമൂർത്തിയെയും കണ്ടൂ.

  • @SudheeshPs-wx2kc
    @SudheeshPs-wx2kc ปีที่แล้ว +1

    ഗുരുമുത്തപ്പൻ ആണ് 🙏🙏🙏🙏

  • @rajeshkoyon2988
    @rajeshkoyon2988 4 ปีที่แล้ว +1

    Mantramoorthy positteev ano negatteev ano?

  • @finiks6814
    @finiks6814 6 หลายเดือนก่อน

    Yogeesarane kuriche cheyumoooo

  • @silnak7177
    @silnak7177 4 ปีที่แล้ว +2

    Rajagopala matram enthinanenu parayo

  • @anumahesh4648
    @anumahesh4648 4 ปีที่แล้ว +1

    എന്റെ മോന് ജനിച്ചത് 17/3/2015 രാവിലെ 6.51 ന്‌ aannu pls ഒന്ന് നോക്കി പറയാമോ

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 4 ปีที่แล้ว +1

    Avittam nakshtra devathaye kurichu parayo kure ayi parayunath

  • @velayudhamn4634
    @velayudhamn4634 10 หลายเดือนก่อน

    yogeeswaran pl explain

  • @BUNNYGOUTHAMCUTZ
    @BUNNYGOUTHAMCUTZ 2 ปีที่แล้ว +1

    ഗോസാമി യെ പറ്റി പറയാമോ ....🙏🏻

  • @santhoshsanthoshsiva9228
    @santhoshsanthoshsiva9228 4 ปีที่แล้ว

    Thank you

  • @amals7785
    @amals7785 3 ปีที่แล้ว

    Kalari murthi ariyamo angil paranj tharo

  • @jayeshjayan5950
    @jayeshjayan5950 4 ปีที่แล้ว +5

    മൂർത്തിയും മന്ത്ര മൂർത്തിയും ഒന്നാണോ

  • @SureshS-rl5wt
    @SureshS-rl5wt 3 ปีที่แล้ว

    Saparivaram pooja pusthakathi mantra moorthy kalpana parayunnannu

  • @ampilysivankutty3432
    @ampilysivankutty3432 2 ปีที่แล้ว

    Yo

  • @jirankj4080
    @jirankj4080 ปีที่แล้ว

    Sir mantramoorthi guru muthappan anoo

  • @AbduSalam-dc4gb
    @AbduSalam-dc4gb 10 หลายเดือนก่อน

    Hi

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว +3

    മന്ത്ര മൂർത്തി തന്നെ ആണോ ഗുരു നാഥൻ എന്ന പ്രതിഷ്ടയും

  • @vineeth32623
    @vineeth32623 ปีที่แล้ว

    കന്യാവിൻ്റ മന്ത്രത്തെ പറ്റി വീഡിയോ ചെയ്യാമോ

  • @vinukumar8010
    @vinukumar8010 4 ปีที่แล้ว +2

    👍👍💪💪✌✌

  • @VinodiniAnu
    @VinodiniAnu 8 หลายเดือนก่อน

    🎉🎉

  • @krishnaas148
    @krishnaas148 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk 6 หลายเดือนก่อน

    Mobile vilichittu kittunnilla.

  • @gireeshnava8904
    @gireeshnava8904 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @unnikrishna9265
    @unnikrishna9265 2 ปีที่แล้ว

    🙏🙏🌹🌹

  • @lekshmiumesh9573
    @lekshmiumesh9573 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhoshbusanthoshbu1374
    @santhoshbusanthoshbu1374 4 หลายเดือนก่อน

    10:46 മന്ത്ര മൂർത്തി അല്ലങ്കിൽ പൃതുമൂർത്തി എന്ന നാമത്തിൽ വെച്ച് ആരാധന പല വീടുകളിലും തെക്കൻ കേരളത്തിൽ ഉണ്ട്

  • @krishnaas148
    @krishnaas148 4 ปีที่แล้ว +3

    സൗന്ദര്യ ത്തിനു വേണ്ടി mandram ഉണ്ടോ
    ഓം ഹ്രീം യോഗിനി യോഗീശ്വരി യോഗാഭയങ്കരി എന്നനുള്ള mandram ഉണ്ടോ

    • @amalsanathanam4033
      @amalsanathanam4033 4 ปีที่แล้ว +3

      അത് സ്വയംവര മന്ത്രം

    • @VineethNarayanan
      @VineethNarayanan 3 ปีที่แล้ว +3

      സ്വയംവര മന്ത്രം
      ബ്രഹ്മാ ഋഷി: അതിജഗതീഛന്ദഃ: സ്വയംവര പാർവ്വതീ ദേവതാ
      ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി
      സകല സ്ഥാവരജംഗമസ്യ മുഖഹൃദയം മമവശം ആകർഷയാകർഷയഃ സ്വാഹ

    • @SureshS-rl5wt
      @SureshS-rl5wt 3 ปีที่แล้ว

      Saparivaram pooja pusthakathi mantra moorthy kalpana parayunnannu

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว

    ഞാൻ എന്റെ വിട്ടിൽ അച്ഛനേയും
    അപ്പുപനെയും വെച്ച ആരാധിക്കുന്നു