ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്ന് മുഹറം 7 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 7 rav

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • ഇന്ന് മുഹറം 7 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 7 rav
    ഇന്ന് മുഹറം 7 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 7 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 7 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 7 rav
    ഇന്ന് മുഹറം 7 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 7 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram day magrib
    muharam 7
    മുഹറം 7 രാവ്
    മുഹറം 7 ആം ദിനം
    Muharram
    muharam
    muharam 7 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

ความคิดเห็น • 280

  • @vaheedajamal9189
    @vaheedajamal9189 27 วันที่ผ่านมา +22

    🤲🏻 അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസിനെ സ്വീകരിക്കണേ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +78

    🤲 അല്ലാഹുവേ പരിശുദ്ധ ദിഖിർ, സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്നും സ്വീകരിച്ച് നീ ഞങ്ങൾക്ക് പാപ മോചനവും, നരക മോചനവും നൽകി സ്വർഗം നൽകണേ🤲

    • @RasiyaMajeed-ln7wn
      @RasiyaMajeed-ln7wn 27 วันที่ผ่านมา +4

      ആമീൻ

    • @_Three_birds_
      @_Three_birds_ 27 วันที่ผ่านมา +4

      Aameen

    • @madapallimp-nu8bx
      @madapallimp-nu8bx 27 วันที่ผ่านมา +5

      امين أمين أمين يارب العالمين 🤲😭

    • @user-rn4uy9ww8m
      @user-rn4uy9ww8m 27 วันที่ผ่านมา +4

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @RaihanRaihan-le4xy
      @RaihanRaihan-le4xy 27 วันที่ผ่านมา +4

      Aameen

  • @zeenathvp1340
    @zeenathvp1340 27 วันที่ผ่านมา +26

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @ayishashamla5805
    @ayishashamla5805 27 วันที่ผ่านมา +8

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം കടം സലാമത്ത് ആവാൻ ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +23

    🤲 ഉസ്താദിൻ്റെ എന്നത്തേയും പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ'ഉസ്താദിച് അല്ലാഹു എല്ലാ സന്തോഷവും നൽകട്ടെ..🤲

  • @hanavlogs2181
    @hanavlogs2181 27 วันที่ผ่านมา +6

    എല്ലാ പ്രയാസം മാറാനും അസുഖങ്ങൾ മാറാനും കടം വീട്ടാൻ ഉസ്താദ് ദുആ ചെയണം

  • @sunithakoduvath4283
    @sunithakoduvath4283 27 วันที่ผ่านมา +25

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മുഹറം മാസം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

    • @muhsinfayasmkd7812
      @muhsinfayasmkd7812 27 วันที่ผ่านมา +2

      ആമീൻ 🤲

    • @salimameni4533
      @salimameni4533 26 วันที่ผ่านมา

      ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @richgmr2248
    @richgmr2248 27 วันที่ผ่านมา +4

    അൽഹംദൂലില്ല ❤അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ

  • @muhammadshafi8443
    @muhammadshafi8443 27 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് ഉസ്‌താദിന്റെ ദുഹായിൽ നമ്മളെയും നമ്മളിൽ മരണപെട്ടവരെയും ഉൾപെടുത്തണേ

  • @banijamkutty9748
    @banijamkutty9748 27 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഈ മജ്ലിസിൽ ഒരുമിച്ച് കൂടിയതുപോലെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ റബ്ബേ 💜🤲

  • @havvaumma4564
    @havvaumma4564 27 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട ദുബായ് ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദിനും കുടുംബത്തിനും എപ്പോഴും ഞങ്ങൾ ദുആ ചെയ്യാറുണ്ട് ഉസ്താദേ അല്ലാഹു കബൂൽ ചെയ്ത് നമ്മുടെ ദുആക്ക് അള്ളാഹു ഉത്തരം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 27 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌രി ബോ ട് അടുത്ത സമയത്ത് ഉസ്താദിന്റെ കൂടെ ചൊല്ലിയ ദിക്റും സ്വലാത്തും തസ്ബീഹും ഒക്കെ സ്വീകരിക്കേണമേ റബ്ബെ പോരിശ നിറഞ്ഞ ഈ മാസത്തിൽ ഈ ദിവ സ ത്തെ യൊക്കെ വിലപ്പെട്ട ദുആയിൽ ഉസ്താദ് നമ്മളെയും ഉൾപ്പെടുത്തേണമേ ആമീൻ അർബൻ

  • @fathimaashraf7446
    @fathimaashraf7446 27 วันที่ผ่านมา +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🕋🤲🕋🕌🕋🕋

  • @shabeelshizz5795
    @shabeelshizz5795 27 วันที่ผ่านมา +5

    പടച്ച റബ്ബേ ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന സ്വീകരിക്കേണമേ. ആമീൻ.❤

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +15

    🤲 മനോഹരമായി ഓരോ മജ്ലിസും കൃത്യസമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ കുടുംബ ആഫിയത്തുള്ള ആരോഗ്യമുള്ള, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്' സന്തോഷവും സമാധാനവും ഐശ്യര്യവും നൽകണേ . നിൻ്റെ കാരുണ്യം നൽകണേ🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 27 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ പുണ്യ സമയത്തുള്ള ദിക്റ് ബീഹാർ സ്വലാത്ത് എല്ലാം തന്നെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച കപൂർ ചെയ്യണേ അള്ളാ ആമീൻ

  • @HashirAli-um9nf
    @HashirAli-um9nf 27 วันที่ผ่านมา +8

    മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കുവാനും ഹലാലായ മുറാദുകൾ ഹാസിലാവാനും ഒരു വീട് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് ദുആ വസിയത്തോടെ

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +8

    ،🤲لا اله الا الله لا اله الا الله 🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 27 วันที่ผ่านมา +7

    അൽഹംദുലില്ലാഹ്🤲 ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ🤲🕋🤲

  • @user-wd2gp5uc1p
    @user-wd2gp5uc1p 27 วันที่ผ่านมา +3

    ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണെ ❤️

  • @fathimamaruvayil4356
    @fathimamaruvayil4356 27 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് പരിശുദ്ധ മായ ദിക്ർ സ്വലാത്ത് കൾ ചൊല്ലുന്ന എല്ലാവർക്കും അള്ളാഹു റഹ്മത്തും ബർകതും ഏറ്റി ഏറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +19

    🤲 ഓരോ മജ്ലിസിൻ്റെയും ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ ആപത്ത് മുസ്വീബത്തിൽ ഞങ്ങളെ നീ സംരക്ഷിക്കണേ അല്ലാഹ്🤲

  • @user-qd2ux6vh2o
    @user-qd2ux6vh2o 27 วันที่ผ่านมา +5

    എന്റെ ലക്ഷദ്വീപ്നിന്ന് വേണ്ടിദുആ ചെയിതു അൽഹംദുലില്ലാഹ് എപ്പോരും ദുആ ചെയ്യണം ദ്വീപ് കാർ വളരെബുധിമുട്ടിലാണ്

  • @sabithmuhammed2407
    @sabithmuhammed2407 27 วันที่ผ่านมา +4

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താ േദ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +5

    🩵💚🩵💚🩵💚 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🩵💚🩵💚🩵💚

  • @rameezrameez8213
    @rameezrameez8213 27 วันที่ผ่านมา +4

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ 🤲🤲🤲🤲🤲🤲

  • @sulaiykasuliyka4774
    @sulaiykasuliyka4774 27 วันที่ผ่านมา +3

    🤲അ ള്ളാഹു വെ,,, നി സ്വീകരിക്ക ണെ, ആ മീൻ യാറബ്ബൽ ആ ലമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് ഒരുപാട് ദിക്റുകൾ സ്വലാത്ത് ചൊല്ലാൻ അവസരം നൽകിയ അല്ലാഹ് സ്വീകരിക്കണേ റഹ്മാനെ 🤲🏻🤲🏻ആമീൻ 🤲🏻jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹

  • @sanujashajahan3178
    @sanujashajahan3178 27 วันที่ผ่านมา +4

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യുന്നെ ഉസ്താദേ

  • @ramlushamsu4210
    @ramlushamsu4210 27 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @zeenathvp1340
    @zeenathvp1340 27 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @rukiyaiimansoor5947
    @rukiyaiimansoor5947 27 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം ഞങ്ങളിൽ നിന്നും കബൂൽ ചെയ്യണേ നാഥാ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲ദുഹാഹ് ചെയ്യണേ

  • @user-wy4gf8nw1b
    @user-wy4gf8nw1b 27 วันที่ผ่านมา +3

    Ammaeen ammeen ammmen ammeen ammmen ammeen ammmen ammeen ammmen ammeen ammmen ammeen ammmen ammeen ammmen 🤲 🤲🤲🤲

  • @Shailabeevi-if7bg
    @Shailabeevi-if7bg 27 วันที่ผ่านมา +4

    അല്ലാഹുവേ ഞങ്ങളുടെ മജ്ലിസിനെ കബൂചെയ്യണേ

  • @AmsiShajahan
    @AmsiShajahan 27 วันที่ผ่านมา +31

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പരിശുദ്ധമായ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വ ദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളുംനീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @user-rn4uy9ww8m
      @user-rn4uy9ww8m 27 วันที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @RaihanRaihan-le4xy
      @RaihanRaihan-le4xy 27 วันที่ผ่านมา

      Aameen

    • @SharbaSharba-mr5jp
      @SharbaSharba-mr5jp 26 วันที่ผ่านมา

      ആമീൻ 🤲🤲

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +5

    🤲 بسم لله الرحمان الرحيم 🤲

  • @fathimaashraf7446
    @fathimaashraf7446 27 วันที่ผ่านมา +3

    Aameen Aameen 🤲🤲🤲🕋🕋🕋🕌🕌🕌

  • @naseemashamsudeen5878
    @naseemashamsudeen5878 27 วันที่ผ่านมา +4

    Alhamdulillah

  • @muhammedsk3498
    @muhammedsk3498 27 วันที่ผ่านมา +3

    الحمدلله الحمدلله الحمدلله❤

  • @user-hf8lt2sz6s
    @user-hf8lt2sz6s 26 วันที่ผ่านมา +1

    ഉസ്ദാദേ എൻ്റെ മോൾ 10th കഴിഞ്ഞു Avalk Ethekilum school കിട്ടാൻ വേണ്ടി ദുഹ ചെയ്യണേ 🤲

  • @MdlajShanu
    @MdlajShanu 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @abdullavettikad2541
    @abdullavettikad2541 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @banumol-ib9yv
    @banumol-ib9yv 26 วันที่ผ่านมา +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @saidjalaludheen9172
    @saidjalaludheen9172 27 วันที่ผ่านมา +4

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله

  • @user-ki6vr2qi6k
    @user-ki6vr2qi6k 27 วันที่ผ่านมา

    ഉസ്താദ് എനിക്കും കുടുബ ത്തി നും മരണ പോയ മാതാ പിതാ കൾക്കും ദുആ ചയ്യണേ 🤲🏻🤲🏻🤲🏻

  • @ayshaaboobacker5430
    @ayshaaboobacker5430 26 วันที่ผ่านมา

    ഉസ്താദ് ൻആഫീയതുംആരൃഗൃവുംആയുസ്സും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hishamcp7214
    @hishamcp7214 27 วันที่ผ่านมา +1

    എല്ലാമുറാദ്കളും ഹസ്സിലാക്കിതരട്ടെ allah

  • @SuharaCt-cc7xb
    @SuharaCt-cc7xb 26 วันที่ผ่านมา

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് '🤲🤲

  • @safiyabeegom7062
    @safiyabeegom7062 27 วันที่ผ่านมา +3

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @Shafffriihh
    @Shafffriihh 26 วันที่ผ่านมา

    ഈ ദുആയിൽ നങ്ങളെ ഉള്ളപ്പെടുത്തണേ
    ഒരു വീടിന് വേണ്ടി ദുഅ ചെയ്യണേ ഉസ്തദെ 😢

  • @alikhansajitha1083
    @alikhansajitha1083 27 วันที่ผ่านมา +1

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🌳❤

  • @AaminaAami-xb1yp
    @AaminaAami-xb1yp 26 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @noorjahannizar675
    @noorjahannizar675 27 วันที่ผ่านมา +3

    Alhamdulillah 🤲

  • @aminarahiman1445
    @aminarahiman1445 27 วันที่ผ่านมา +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🏻🤲🏻🤲🏻

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 27 วันที่ผ่านมา +1

    അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താതേ ദുഹായിൽച്ചെർക്കണേ🤲😭♥️

  • @aminarahiman1445
    @aminarahiman1445 27 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🏻🤲🏻🤲🏻

  • @_abdulla_557_
    @_abdulla_557_ 27 วันที่ผ่านมา +1

    Alhamdulillah 😊

  • @nabeesanabeesa6650
    @nabeesanabeesa6650 27 วันที่ผ่านมา +1

    Aameen ya rabbul alameen 🤲🤲🤲

  • @Shahanasansar-zy1uo
    @Shahanasansar-zy1uo 27 วันที่ผ่านมา +1

    Bismillah alhamdulillah 🤲🤲🤲🤲🤲
    Mathapithakkalk afiyathulla dirghayussinum Rahathulla jivithathinum thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH duayilulpetuthane vaikathe umra cheyyan thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH Ameen ameen yarabalalameen 🤲🤲🤲🤲🤲😢

  • @raasnaasvlogs7636
    @raasnaasvlogs7636 27 วันที่ผ่านมา +1

    ദുആ ഉൾപെടുത്തണേ അനിയന്റെ കല്ല്യണം റെഡി ആവൻ.മാതാപിതാക്കൾ ഇല്ല

  • @shylashihab602
    @shylashihab602 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ 🤲🏼

  • @nachusnachu2760
    @nachusnachu2760 27 วันที่ผ่านมา +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @ayshaaboobacker5430
    @ayshaaboobacker5430 26 วันที่ผ่านมา

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @aminarahiman1445
    @aminarahiman1445 27 วันที่ผ่านมา +1

    Ella muradukalum hasilakan duacheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 27 วันที่ผ่านมา +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭😭😭🕋🕋🕋

  • @nesleenashereefkhan7795
    @nesleenashereefkhan7795 27 วันที่ผ่านมา

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @jamshiss9047
    @jamshiss9047 27 วันที่ผ่านมา +1

    Al hamdhu Al 🤲🤲🤲

  • @Fathima-ff7bx
    @Fathima-ff7bx 27 วันที่ผ่านมา +1

    Aameen ya rabbal Alameen 🤲🥺

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 27 วันที่ผ่านมา

    അൽഹംദുലില്ലാഹ്🤲🏻
    ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @fayisumer6392
    @fayisumer6392 27 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen 🤲🤲🤲❤❤

  • @asurasalim2617
    @asurasalim2617 27 วันที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 27 วันที่ผ่านมา +1

    Alhamdulillah❤❤❤🤲🤲🤲

  • @SahidaV-yx5us
    @SahidaV-yx5us 27 วันที่ผ่านมา +1

    മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ

  • @ummurayhana2692
    @ummurayhana2692 27 วันที่ผ่านมา +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @parisaezak6078
    @parisaezak6078 27 วันที่ผ่านมา

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @seenathnisa6731
    @seenathnisa6731 27 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲🕋🕋

  • @afnanafuafnan2588
    @afnanafuafnan2588 27 วันที่ผ่านมา

    ഉസ്താദേ മുഹറം 27 ന്എന്റെ ഭർത്താവിന്റെ ഉപ്പാന്റെ നാലാമത്തെ ആണ്ടാണ് ദുആയിൽ ഉൾപ്പെടുത്തണേ😢

  • @Vallikkappatta
    @Vallikkappatta 27 วันที่ผ่านมา +1

    ഉസ്താദേ ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @abdulnasarkk3575
    @abdulnasarkk3575 27 วันที่ผ่านมา

    Usthadinte undayill njagaleyum makkaleyum kudumbagaleyum ulpeduthanam

  • @subaidakochahammed567
    @subaidakochahammed567 27 วันที่ผ่านมา

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Njangalude papangal vittuporuth mappakkitharane Nadha 🤲 swargam nalki anugrahikkane Allahuve aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @ismailfathima9175
    @ismailfathima9175 27 วันที่ผ่านมา

    Alhamdulillah Ameen Ameen🤲🏽🤲🏽

  • @juneethasalam7345
    @juneethasalam7345 27 วันที่ผ่านมา +1

    🩵💚🩵💚🩵💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം🩵💚🩵💚🩵💚

  • @saifunnisagk3552
    @saifunnisagk3552 27 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah usdhadinu dheergayus nalkane Allah aameen🤲🤲

  • @aminap7516
    @aminap7516 27 วันที่ผ่านมา

    രോഗം സിഫയകൻ ദുആ ചെയ്യാൻ ഉസ്താദ്

  • @ummurayhana2692
    @ummurayhana2692 27 วันที่ผ่านมา +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @AlimaKunju
    @AlimaKunju 27 วันที่ผ่านมา

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @unaisa272
    @unaisa272 27 วันที่ผ่านมา

    Alhamdulillah. ..Alhamdulillah

  • @Sh_ani_zz_z
    @Sh_ani_zz_z 27 วันที่ผ่านมา +1

    Makkal saalihaavaan vendiyum…veed enna sapnam poovaniyaanum dua cheyyane 🤲🏻🤲🏻🤲🏻

  • @aminarahiman1445
    @aminarahiman1445 27 วันที่ผ่านมา

    Ameen ameen yarabal alameen 🤲🏻🤲🏻🤲🏻

  • @moideenktmenayil7366
    @moideenktmenayil7366 27 วันที่ผ่านมา

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @nazimuddeena6348
    @nazimuddeena6348 27 วันที่ผ่านมา

    Aameen❤❤❤❤❤❤❤❤❤❤❤❤

  • @user-wy4gf8nw1b
    @user-wy4gf8nw1b 27 วันที่ผ่านมา

    Allahuve najan coliya dikr swikarokanne allha

  • @seenathvm2068
    @seenathvm2068 27 วันที่ผ่านมา

    Alhamdulillahalhamdulillahaameenyarabbalaameeeen

  • @naseemasalam-uc4zu
    @naseemasalam-uc4zu 27 วันที่ผ่านมา

    Masha Allah

  • @bilalmuhammedjr7607
    @bilalmuhammedjr7607 27 วันที่ผ่านมา

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @rajlakader7514
    @rajlakader7514 27 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv 27 วันที่ผ่านมา

    Ameen ameen aameen ya rabbal Alameen

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 27 วันที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ ❤️🌹🌹

  • @Quran30162
    @Quran30162 27 วันที่ผ่านมา

    Alllahuve vgm veedupani thudanganeee ameeen

  • @sajidsabith1064
    @sajidsabith1064 27 วันที่ผ่านมา

    Aameen Aameen yarabbal Aalameen