ഇന്ന് മുഹറം 10 ആശൂറാ ദിനം... ഇന്ന് പകൽ തന്നെ ചെയ്യേണ്ട അമലുകളും ചൊല്ലേണ്ട മുഴുവൻ ദിക്റുകളും Muharram

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • ABO-0654
    Muharram 10
    മുഹറം 10
    താസൂആ
    മുഹറം 10 ആശൂറാ നോമ്പ്
    Muharram 9
    ആശൂറാ ദിനം
    മുഹറം 9
    muharram 10 nombu
    muharram 9 nombu
    മുഹറം 10 നോമ്പ്
    muharram 2024
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    ഇന്ന് മുഹറം 9 താസൂആ നോമ്പ്
    ഇന്ന് മഗ്‌രിബോടെ ആശൂറാ ദിനം തുടങ്ങുന്നു
    ഇന്നത്തെ പകലിൽ
    നോമ്പ് നോറ്റവർ മഗ്‌രിബിന്‌ മുമ്പ്
    ചെയ്യേണ്ട അമലുകളും
    ചൊല്ലേണ്ട മുഴുവൻ ദിക്റുകളും
    നോമ്പ് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
    നാളെ മുഹറം 10 നോമ്പിന്റെ നിയ്യത്ത്
    70 തവണ ഇന്ന് പറയേണ്ട ദിക്ർ
    അശുദ്ധിയുള്ള സ്ത്രീകൾ ചൊല്ലേണ്ടത്
    ഇന്നത്തെ നോമ്പ് എടുക്കാൻ കഴിയാത്തവരോടും
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram10
    #മുഹറം10
    #muharram9
    #മുഹറം9
    #ashura_nombu
    #താസൂആ_നോമ്പ്
    #ആശൂറാ_നോമ്പ്
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram_dua
    #arshad_badri_latest
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

ความคิดเห็น • 987

  • @raheenafirosfiros6343
    @raheenafirosfiros6343 3 หลายเดือนก่อน +20

    കടം കൊണ്ട് വളരെ പ്രയാസത്തിലാണ് ഉസ്താദെ. ഈ മാസത്തിന്റെ ബര്കത് കൊണ്ട് കടം വീടാനും പ്രയാസങ്ങൾ നീങ്ങാനും എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @sahlamujeeb3016
    @sahlamujeeb3016 3 หลายเดือนก่อน +3

    ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ.. ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ...

  • @Bismi786Bismi78
    @Bismi786Bismi78 3 หลายเดือนก่อน +14

    ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാകാൻ ഉസ്താദ് പ്രേതേകം ദുആഹ് ചെയ്യണേ 🤲🏻🤲🏻🤲🏻

    • @muhammedkunj1195
      @muhammedkunj1195 3 หลายเดือนก่อน

      മക്കൾക്ക്‌ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shahirabeevis3747
    @shahirabeevis3747 3 หลายเดือนก่อน +1

    In shah allah.. എന്റെ ഹലാലായ ആഗ്രഹങ്ങൾ സാധിച്ചു കിട്ടാനും രോഗങ്ങൾ ക്ക് ഷിഫാ കിട്ടാനും, എന്റെ മകന് ഹൈറായ ജോലി കിട്ടാനും, മകന് സ്വാലിഹായ മംഗല്യം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ. 🤲🤲🤲

  • @Talkbacktv-l9u
    @Talkbacktv-l9u 3 หลายเดือนก่อน +21

    മക്കളുടെ കാര്യത്തിൽ സമാധാനം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shibushibinashibushibina7640
    @shibushibinashibushibina7640 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sajitha6722
    @sajitha6722 3 หลายเดือนก่อน +8

    ഉസ്താദേ ഞാൻ പത്തു നോമ്പ് പിടിക്കുവാണ് വ്യാഴം നോമ്പ് പിടിക്കുന്നുണ്ട് ഒത്തിരി ആഗ്രഹം മനസ്സിൽ ഉണ്ട് ഹൈറിന് വേണ്ടി ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ponn__us317
    @ponn__us317 3 หลายเดือนก่อน +1

    Aameen🤲🏻🤲🏻

  • @suhara.m
    @suhara.m 3 หลายเดือนก่อน +12

    മരണപ്പെട്ട എൻ്റെ മാതാപിതാക്കൾക്ക് ദുആ ചെയ്യണേ ഉസ്താദേ

  • @NisanathKm
    @NisanathKm 3 หลายเดือนก่อน +2

    Alhamdulilla

  • @kunjufathima9692
    @kunjufathima9692 3 หลายเดือนก่อน +7

    എന്റെ പേരക്കുട്ടിക് ക്സാമാണ് ആളുടെ വിജയയതിനെ അല്ലാഹുവിന്റെ കാരുണ്യത്തിന് ഉസ്താദ് ദുആ cheyyanam

  • @AyshaNasar-hz4lr
    @AyshaNasar-hz4lr 3 หลายเดือนก่อน +2

    Alhamdulillah ❤
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @anuninuennu3935
    @anuninuennu3935 3 หลายเดือนก่อน +6

    ദുഹയിൽ ഉത്പാടുത്തിനെ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JunaidhaJunaidha-bi7xv
    @JunaidhaJunaidha-bi7xv 3 หลายเดือนก่อน

    ഇ മാസത്തിന്റെ യും ഇന്നത്തെ ദിവസത്തിന്റെയും ബർകത് കൊണ്ട് ഞങ്ങളെ എല്ലാവരുടെയും ഹലാലായ മുറദ് കൾ ഹസ്സിലാകാൻ വേണ്ടി ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം

  • @nasiyanasi1925
    @nasiyanasi1925 3 หลายเดือนก่อน +11

    മാനസികമായി വളരെ ബുദ്ധിമുട്ടിലാണ് ഉസ്താദ് ദുആ ചെയ്യണം 🤲

    • @AsadK-rd3ut
      @AsadK-rd3ut 3 หลายเดือนก่อน

      Njanum duhacheyyanam

  • @JameelaAbbas-ch2cu
    @JameelaAbbas-ch2cu 3 หลายเดือนก่อน

    ഉസ്താദ് പ്രതീകം ദുഹാ യിൽ ഉൽപ്പെടുതണേ മക്കളുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ആഫിയത്തിനും ദീർഘായസിനും വേണ്ടി പ്രതീകം ദുഹാ ചെയ്യണം🤲🤲🤲

  • @mamukoya7947
    @mamukoya7947 3 หลายเดือนก่อน +6

    ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @safnamaheensafnamaheen9414
    @safnamaheensafnamaheen9414 3 หลายเดือนก่อน

    കടങ്ങൾ വിടാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 3 หลายเดือนก่อน +5

    അതെ ഞങ്ങൾ നിൽക്കുന്ന നോമ്പും നമസ്കാരവും ഇബാദത്തുകളുടെ അല്ലാഹു സ്വീകരിക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഭർത്താവ് മരണപ്പെട്ടിട്ടുണ്ട്

  • @Soujath-t4l
    @Soujath-t4l 3 หลายเดือนก่อน +1

    Ameenyarabbilalameen🤲🤲🤲🤲🤲🤲

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 3 หลายเดือนก่อน +37

    എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും അസുഖങ്ങൾ മാറാനും ഹൈറായ ജോലി കിട്ടാനും ഭർത്താവിൻറെ ചെവി കേൾവി ഉണ്ടാവാനും മകൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ മകൻ എക്സാമിൽ നല്ല മാർക്കോടെ പാസാവാൻ ഹയർ ആയ ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദ്

  • @kamarlaila6710
    @kamarlaila6710 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ

  • @shylajababu1432
    @shylajababu1432 3 หลายเดือนก่อน +15

    ഉസ്താതിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങള്‍ അല്ലാഹൃ തഹ് ല കൊടൃക്കണേ നാഥ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @moideenvp8492
      @moideenvp8492 3 หลายเดือนก่อน

      ആമീൻ

  • @sajitha6722
    @sajitha6722 3 หลายเดือนก่อน +2

    അസ്സലാമു അലൈകുംഉസ്താദേ 🤲🏼🤲🏼🤲🏼🤲🏼എല്ലാം നല്ല രീതിയിൽമനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഉസ്താദിനു ആരോഗ്യം ആഫിയത്തും ദീർഘായസും നൽകി റബ് അനുഗ്രഹിക്കട്ടെ 🤲🏼🤲🏼 ഉസ്താദേ ഒത്തിരി കടം ഉണ്ട് വീട്ടിൽ സമാധാനം ഇല്ല ഹൈറിനുവേണ്ടി ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼

  • @nasrinnasrin6098
    @nasrinnasrin6098 3 หลายเดือนก่อน +45

    ഉസ്താദ് ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ നൽകുന്നതിന് ദുആ ചെയ്യണം ഉസ്താദ്

  • @aminachembil4780
    @aminachembil4780 3 หลายเดือนก่อน +2

    16 വർഷമായി മക്കളില്ല ഉസ്താദേ സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ. ഹൈറായ ഒരു weedavanum

  • @SafreenaNazim
    @SafreenaNazim 3 หลายเดือนก่อน +3

    മനസ്സിൽ ഒരുപാട് ഹലാലായ മുറാദുകൾ ഉണ്ട് റബ്ബേ അത് സാധിച്ചു തരുവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @suhailsahal8711
    @suhailsahal8711 3 หลายเดือนก่อน +2

    ഉസ്താദേ ഇണ ജീവിതം സന്തോഷത്തിലാവാൻ ദുഹാ ചെയ്യണേ

  • @rejeenamuthali7516
    @rejeenamuthali7516 3 หลายเดือนก่อน +3

    ഒരുപാട് കടങ്ങൾ ഉണ്ട് ഈ മാസത്തിന്റെ ബർകത്ത് കൊണ്ട് എല്ലാം വീടി കിട്ടാൻ ദുആ ചെയ്യണം

  • @SubaidhaSubi-y7u
    @SubaidhaSubi-y7u 3 หลายเดือนก่อน

    Alhamdulillah alhamdulillah aameen 🤲

  • @suharasuhara7404
    @suharasuhara7404 3 หลายเดือนก่อน +242

    എന്റെ മോൾക് മക്കളില്ല 9വർഷമായി അടുത്ത മുഹറം 10ആകുമ്പോഴേക്കും സ്വാലിഹായ സന്താനം ഉണ്ടാകാൻ ഉസ്താദും ഈ കമെന്റ് കാണുന്നവരും ദുആ ദുആ ചെയ്യണേ മക്കളില്ലാത്തവർക്കെല്ലാം അള്ളാഹു സ്വാലിഹായ സന്ഥാനങ്ങളെ നൽകട്ടെ

    • @NisanizarNisa
      @NisanizarNisa 3 หลายเดือนก่อน +12

      ആമീൻ 🤲

    • @sabeena28sabe
      @sabeena28sabe 3 หลายเดือนก่อน +4

      ആമീൻ 🤲🏻🤲🏻🤲🏻

    • @muhammedaneesh1288
      @muhammedaneesh1288 3 หลายเดือนก่อน +2

      Aameen aameen ya rabbal alammeen 🤲🤲🤲🤲

    • @musfirahidhash6586
      @musfirahidhash6586 3 หลายเดือนก่อน +3

      Aameen 🤲🏻🤲🏻

    • @Subaida-786
      @Subaida-786 3 หลายเดือนก่อน +6

      സൂറത്തുൽ മറിയം എഴുതി ഓതി കെട്ടിയാൽ കുട്ടികൾ ഉണ്ടാവും ഉറപ്പ്

  • @Soujath-t4l
    @Soujath-t4l 3 หลายเดือนก่อน +1

    Alhamdulillah🤲🤲🤲🤲🤲🤲🤲

  • @jrfathimas-so6sz
    @jrfathimas-so6sz 3 หลายเดือนก่อน +6

    😢 അസ്സലാ മു അലൈക്കും....😢 ഉസ്താദ് എനിക്ക് ഭയങ്കര. ചുമ യാണ് ഒന്നര മാസമായി ചികിത്സയിലാണ് കുറയുന്നില്ല ഉസ്താദ് duayil ഉൾപ്പെടുത്തണം...😢😢😢

  • @HakkimSha-yb2mr
    @HakkimSha-yb2mr 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ

  • @Muhammedminhaj809
    @Muhammedminhaj809 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @jaseeSrj
    @jaseeSrj 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ. 🤲🤲😢😢🕋🕋🤲🤲

  • @nkrmanjeri46
    @nkrmanjeri46 3 หลายเดือนก่อน +1

    എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @shajidabeevi571
    @shajidabeevi571 3 หลายเดือนก่อน +4

    ഉസ്താദേ എന്റെവാപ്പച്ചയും ആങ്ങളയും കബറിലാണ് അവർക്കുവേണ്ടിയും നമ്മളിൽനിന്നും മരണപെട്ട എല്ലാ കബറിലേക്കും ദുആ ചെയ്യണം ഉസ്താദേ

  • @TERRORFASI
    @TERRORFASI 3 หลายเดือนก่อน +1

    ഉസ്താതെ എന്റെ ഉമ്മ മരിച്ചിട്ട് 32ദിവസം ആയി ഈ ദിവസങ്ങൾ 9.10.ത്തും വളരെ ഇഷ്ടം മുള്ള ആള് ആണ് ഉസ്താതും എല്ലാവരും പ്രത്യേഗം ദുആ ചെയ്യണം

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 หลายเดือนก่อน +5

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +1

    Alhamdulilla""& Mashaalla""

  • @آمينبنتزيد
    @آمينبنتزيد 3 หลายเดือนก่อน +6

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിനൂഠ അണിയറപ്രവർത്തകർക്കും നോമ്പ് അനുഷ്ടിച്ച മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ഒത്തിരി സന്തോഷം തോന്നി പോയി അത്രയ്ക്ക് നല്ല അറിവുകൾ ദിനേന എത്തിച്ചു തരുന്നു🤲🤲🤲🤲

    • @moideenvp8492
      @moideenvp8492 3 หลายเดือนก่อน

      ആമീൻ

  • @zeenathmkd8000
    @zeenathmkd8000 3 หลายเดือนก่อน +2

    സുബ്ഹാനല്ലാഹ്. വല്ഹമ്ദുലില്ലാഹ്. വലയിലാഹ ഇല്ലല്ലാഹ് അല്ലാഹുഅക്‌ബർ

  • @shabnasaffu
    @shabnasaffu 3 หลายเดือนก่อน +11

    Alhamdulillah Alhamdulillah.. Aameen

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 หลายเดือนก่อน +6

    ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @mohammedfavas4290
    @mohammedfavas4290 3 หลายเดือนก่อน +1

    ആമിൻ🤲

  • @aishabeevi1236
    @aishabeevi1236 3 หลายเดือนก่อน +2

    Al hamdulillahi..Ameen ya rabbal aalameen..Dua വസ്വിയത്തോടെ

  • @MuhammadMuhammad-gh9mn
    @MuhammadMuhammad-gh9mn 3 หลายเดือนก่อน

    മാനസികവും ശരീരികവും സാമ്പത്തികവും ആയ വിഷമങ്ങൾ തീരാൻ ദുആ ചെയ്യണ ഉസ്താദ t

  • @Shanuzz__123
    @Shanuzz__123 3 หลายเดือนก่อน +9

    മക്കൾ ്് സൃലിഹാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @NajuMuneesa-op2lt
    @NajuMuneesa-op2lt 3 หลายเดือนก่อน +6

    ഒരുപാട് കടം ഉണ്ട് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @ShajahanShaja-j6j
    @ShajahanShaja-j6j 3 หลายเดือนก่อน

    ഉസ്താതെ പ്രതേകിച്ചു ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲🤲

  • @noushadvengathodi3695
    @noushadvengathodi3695 3 หลายเดือนก่อน +6

    ഉസ്താദ് വളരെ മാനസിക മായി ബുദ്ധിമുട്ടിൽ ആണ് ഒരു സമാധാനവും ഇല്ല. ഇന്നത്തെ ദിവസത്തിന്റെ പുണ്യം കൊണ്ടു എല്ലാ മാറ്റി തരണേ 🤲എന്താ ചെയ്യുക എന്ന് അറിയില്ല 😔

  • @noorjiasharaf9335
    @noorjiasharaf9335 3 หลายเดือนก่อน +1

    Àmeeñ🌷🌷🌷

  • @shalufidha6516
    @shalufidha6516 3 หลายเดือนก่อน +7

    آميــــن يا رب العالميـــن🤲🏻

  • @Ijas-lb7rg
    @Ijas-lb7rg 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാല നൽകട്ടെ എല്ലാഅമലുകളും കൃത്യമായി ചെയ്യാനും അല്ലാഹു തഹാലതൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

    • @NaseefThonooran
      @NaseefThonooran 3 หลายเดือนก่อน +1

      നല്ല ഉപകാരം

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 3 หลายเดือนก่อน +1

    AL H സന്തോഷം

  • @Sainabasheer-nk8rg
    @Sainabasheer-nk8rg 3 หลายเดือนก่อน +6

    🤲🤲🤲🤲 ദുഹാ ചെയ്യണം ഉസ്ദാതേ

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 3 หลายเดือนก่อน +2

    ഉസ്താദേ എന്റെ ഹലാലായ എല്ലാ .ആവശ്യങ്ങളും ദുആയി ൽ ഉൾപ്പെഴുതണെ🤲🤲🤲

  • @FathimatpTp
    @FathimatpTp 3 หลายเดือนก่อน +20

    ഉസ്താതെ എന്റെ ഉപ്പ സഹോദരൻ ഖബറിൽ ആണ് അവർക്കും നമ്മളിൽനിന്ന് മരണപെട്ടു പോയ എല്ലാവർക്കും വേണ്ടിയും ഉസ്താദ് പ്രതേക ദുഹാ ചെയ്യണേ

  • @shemihabeeb2244
    @shemihabeeb2244 3 หลายเดือนก่อน

    കുടുംബത്തിന്റെ ഐശ്വര്യത്തിനും ആഫിയത്തിനും വരുമാനത്തിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @jabinaysha1819
    @jabinaysha1819 3 หลายเดือนก่อน +7

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @ihsanInsha
    @ihsanInsha 3 หลายเดือนก่อน +1

    Ameen

  • @Aysha-e7i
    @Aysha-e7i 3 หลายเดือนก่อน +3

    ആഖിബത് ന ന്നാവാൻ ദുആചെയ്യണേ ഉസ്താദ്

  • @TpNajad
    @TpNajad 3 หลายเดือนก่อน +5

    ദുഹയിൽ ഉൾപ്പെടു ത്ത ണെ 🤲🏻🤲🏻🤲🏻

  • @ShirinShibi
    @ShirinShibi 3 หลายเดือนก่อน +1

    ameen

  • @saibukareem1501
    @saibukareem1501 3 หลายเดือนก่อน +3

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @shemibasheer568
    @shemibasheer568 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നോമ്പ് ആണ് ഹലാലായ മുറാദ് ഹാസിലാകാൻ ദുഅഃ ചെയ്യണേ ഉസ്താദ് ഉസ്താദ് ന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Zerinmeharin
    @Zerinmeharin 3 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ 🤲🏻

  • @SuharaM-dx8yl
    @SuharaM-dx8yl 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിനും കുടുംബത്തിനും അണിയറപ്രവർതകർക്കും ഞങ്ങൾ ക്കും ആരോഗ്യംവും ആയുസ്സും ആഫിയത്തും ഉണ്ടാകാനും കടം വിടാനും മകന് വിസ ശെരി യാകാനും ജോലിയിൽ ഹൈറും ബർകതും ഉണ്ടാകാനുംമാസം മാസം ഫുൾ ആയിട്ട് സാലറി കിട്ടാനും എല്ലാ വിഷമം മാറി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @Aysha-e7i
    @Aysha-e7i 3 หลายเดือนก่อน +7

    ഉപ്പ ഉമ്മ മകന്ൻകബറിലാണ് ദുആചെയ്യണേ ഉസ്താദ് മകൾക് ഖൈറായ വീടാവാൻമകന്ഖൈറായജോലിശരിയായികിട്ടാൻ ദുആചെയ്യണേ ഉസ്താദേ

  • @hibthiyamariyath4912
    @hibthiyamariyath4912 3 หลายเดือนก่อน +14

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @noorjahannizar675
    @noorjahannizar675 3 หลายเดือนก่อน +2

    Alhamdulillah alhamdulillah ameen ya rabal alameen 🤲

  • @Phsumayya
    @Phsumayya 3 หลายเดือนก่อน +74

    പുന്നാര ഹബീബിന്റെ ശഫാഅത്ത് കിട്ടാൻ വേണ്ടി നമുക്ക് ദുആ ചെയ്യാം

    • @Najeeb-q7u
      @Najeeb-q7u 3 หลายเดือนก่อน

      𝘐𝘯𝘴𝘩𝘢 𝘢𝘭𝘭𝘢𝘩🥰❤️

    • @nifampm5486
      @nifampm5486 3 หลายเดือนก่อน

      ആമീൻ

    • @moideenvp8492
      @moideenvp8492 3 หลายเดือนก่อน +1

      ഇൻശാ അല്ലാഹ് ആ മീൻ

  • @BeemamubarakMubeenamubarak
    @BeemamubarakMubeenamubarak 3 หลายเดือนก่อน

    ഹലാലായ ആഗ്രഹങ്ങൾ നടക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @jasiraah
    @jasiraah 3 หลายเดือนก่อน +19

    ഈദിവസത്തിൻ്റെ പോരിശകൊണ്ട് അമലുകൾ അല്ലാഹു സ്വീകരക്കട്ടെ....ആമീൻ🤲🤲ഉസ്താദെ 🤲🤲😭😭😭

    • @moideenvp8492
      @moideenvp8492 3 หลายเดือนก่อน

      ആമീൻ

  • @rafeeqom4337
    @rafeeqom4337 3 หลายเดือนก่อน +1

    insha allha

  • @hamzakutteeri4775
    @hamzakutteeri4775 3 หลายเดือนก่อน +30

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഇനിയും കൂടുതൽ മുഹറമാസങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നൽകണേ

  • @nifampm5486
    @nifampm5486 3 หลายเดือนก่อน +1

    ഞങ്ങൾക്ക് സൗകര്യമുള്ള ഒരു വീട് ആയി കിട്ടാനും കടങ്ങൾ വീട് കിട്ടാനും ബാങ്കിലെ ലോണ് വീട് കിട്ടാനും എല്ലാം ദുആ ചെയ്യണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കുറെ കടങ്ങൾ ഉണ്ട് എല്ലാവരും ദുആ ചെയ്യണം

  • @rasiyamajeed1490
    @rasiyamajeed1490 3 หลายเดือนก่อน +3

    ഉമ്മച്ചിയും വാപ്പിച്ചി കബറിലാണ് ഉസ്താതെ ദുആ ചെയ്യണെആഹി റം വെളിച്ചമാക്കാമ ചെയ്യണെ ഉസ്താതെ

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy 3 หลายเดือนก่อน

    അൽ ഹംദുലില്ല. ആമീൻ. അല്ലാഹു എല്ലാം. ഹലാലായ മുറാദ് ഹസിലാക്കാൻ ദു:അ ചെയ്യണെ

  • @_vandi_maker___
    @_vandi_maker___ 3 หลายเดือนก่อน +2

    Veshamagalokke teernn santhoshathilavanum rogangakokke sukamavanum usthad duha cheyyanam🤲

  • @jasmikunjumohamed5672
    @jasmikunjumohamed5672 3 หลายเดือนก่อน +166

    മുഹറം 9ന്റ എല്ലാ പുണ്യവും ഈ ഗ്രുപ്പിൽ ഉള്ള എല്ലാവർക്കും നെൽകണേ അല്ലാഹ്

    • @hamzakutteeri4775
      @hamzakutteeri4775 3 หลายเดือนก่อน +7

      ആമീൻ

    • @nasrinnasrin6098
      @nasrinnasrin6098 3 หลายเดือนก่อน +2

      ആമീൻ

    • @_vandi_maker___
      @_vandi_maker___ 3 หลายเดือนก่อน +1

      Aameen

    • @jesliyasherin9269
      @jesliyasherin9269 3 หลายเดือนก่อน +2

      ആമീൻ 🤲😭🕋

    • @AsiyaMh-tj8gj
      @AsiyaMh-tj8gj 3 หลายเดือนก่อน

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @muneeramuneera8748
    @muneeramuneera8748 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മരണപ്പെട്ടുപോയ ഭർത്താവിൻറെ കബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണേ ഉസ്താദ് 😢😢😢

  • @ShakiraM-xj6te
    @ShakiraM-xj6te 3 หลายเดือนก่อน +19

    അൽഹംദുലില്ലാഹ് ഉസ്താതെ മക്കളെ സ്വാലിഹghalavan ദുആ cheyyanam

    • @HaseenaKv-t5k
      @HaseenaKv-t5k 3 หลายเดือนก่อน

      Makanthekalyanam. Shariyawanduaacheyyanam

  • @SafreenaNazim
    @SafreenaNazim 3 หลายเดือนก่อน

    മനസ്സിലെ വിഷമങ്ങളും പ്രയാസങ്ങളും ഒക്കെ ഒരുപാടുണ്ട് അതെല്ലാം മാറ്റി സന്തോഷകരമായ ഒരു ജീവിതം എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാവാൻ ദുആ ചെയ്യണേ

  • @abdulkalam812
    @abdulkalam812 3 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഈ ദിവസങ്ങളുടെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി തരണമേ അള്ളാഹ് 😭🤲🤲 നമ്മുടെ നോമ്പ് സ്വീകരണേ അള്ളാഹ് 🤲🤲
    ഉസ്താദ് ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ
    ദുആ വസിയത്തോടെ ആമീൻ 🤲

  • @rifashiyas5904
    @rifashiyas5904 3 หลายเดือนก่อน +1

    ഹലാലായ ആഗ്രഹങ്ങൾ സഫലമാകാൻ dua vasiyathode

  • @nafeesathmisiriya5118
    @nafeesathmisiriya5118 3 หลายเดือนก่อน +8

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ..🤲🤲

  • @Fathima-ff7bx
    @Fathima-ff7bx 3 หลายเดือนก่อน +8

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാനും, മുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും, ഉമ്മാന്റെ രോഗം ശിഫയാവാനും സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭 വളരെ മാനസിക പ്രയാസത്തിൽ ആണ് 😭🤲

  • @Hajara-ix5bn
    @Hajara-ix5bn 3 หลายเดือนก่อน

    മകൾ സ്വാലിയാക്കാനുംകൈ റും ബർക്കത്തു ഉണ്ടാക്കാനും വിട് സ്ഥലവും ഉണ്ടാക്കാനും ദുഫ ചെയ്യണം ഉസ്താദെ

  • @shylajababu1432
    @shylajababu1432 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്

  • @shylaaa6789
    @shylaaa6789 3 หลายเดือนก่อน

    ദുആയിൽഉൾപ്പെടുത്തണെ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @safasulaikha4028
    @safasulaikha4028 3 หลายเดือนก่อน +3

    آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AminaAminahassan
    @AminaAminahassan 3 หลายเดือนก่อน +2

    ✨♥️

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 3 หลายเดือนก่อน +2

    എന്റെ മകൾക്ക് കുട്ടികൾഇല്ല ഉസ്താദ് 20 വർഷം ആയി അല്ലാഹുവേ 🤲കഷ്ടപ്പാട് ആണ് ഉസ്താദ് കടങ്ങൾ ആണ് ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲

  • @Suharabi-xv3st
    @Suharabi-xv3st 3 หลายเดือนก่อน +1

    മരണപെട്ടവർക് വേണ്ടി ദുആ ചെയ്യേണെ ustade

  • @fathimahifa676
    @fathimahifa676 3 หลายเดือนก่อน +4

    Alhmdulillah insha allah Aameen ya rabbel Aalameen ഉസ്താദെ ഇന്നത്തെ ദുഹയിൽ ഉൾപ്പെടുത്തുക

  • @MariyamMvMv-uh7qj
    @MariyamMvMv-uh7qj 3 หลายเดือนก่อน +1

    ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണേ.....

  • @najeemaa2930
    @najeemaa2930 3 หลายเดือนก่อน +12

    എന്റെ ഉമ്മ ഹോസ്പിറ്റലിൽ ആണ് പെട്ടന്ന് സുഖം ആകാൻ വേണ്ടി ദുആ ചെയ്യണമെ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😪

  • @NajumaMajeed-kd7xt
    @NajumaMajeed-kd7xt 3 หลายเดือนก่อน +1

    Usthady enik orupad prashnaghal und ad maran dua cheyane