മദം പൊട്ടിയ ആനയെ തളയ്ക്കുവാൻ കഴിയാതെ വന്നപ്പോൾ വെടിവെച്ചു കൊnnu | Elephant video malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 24

  • @VeritasVosliberabit927
    @VeritasVosliberabit927 ปีที่แล้ว +46

    അവരുടെ ശാരീരിക ബുദ്ധിമുട്ട് പോലും വകവയ്ക്കാതെ എന്തിന് ആനകളേ ബുദ്ധിമുട്ടിക്കുന്ന... മനുഷ്യർക്ക് അല്പം വിവേകം വേണം... നല്ല തലവേദനയുള്ളവനേ പൊരിവെയിലത്ത് കൊണ്ട് നിർത്തിയാൽ അയാൾ എങ്ങനേ പ്രതികരിക്കും...
    ആന എനിക്ക് വയ്യ എന്ന് അവൻറ ചേഷ്ടകൾ കൊണ്ട് സംസാരിക്കുമ്പോള്‍ അതിന് വിശ്രമം ശരിയായി നൽകൂ...

  • @veniceelectronics
    @veniceelectronics 11 หลายเดือนก่อน +11

    ആന കലിപൂണ്ട് നിൽക്കുന്നിടത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് അപകടം കൂട്ടുകയേയുള്ളു 😳

  • @priyav1720
    @priyav1720 ปีที่แล้ว +9

    പെരുവരാം എറണാകുളം ജില്ല ആണ്,

  • @nammuandme
    @nammuandme 11 หลายเดือนก่อน +4

    Paavanghal kattil jeevikunna aanakale nattil itt kaahttapeduthunnu😢

  • @bapputtyyehiya6882
    @bapputtyyehiya6882 ปีที่แล้ว +3

    പാവത്തിനെ ക്രൂര മായി എറിയുന്നുണ്ടല്ലോ

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 ปีที่แล้ว +17

    അന്നമ്മനട ഉമ്മാ മഹേശ്വരന്റെ ഉടമ ചക്രമത് ശശി ചേട്ടന്റെവീട്ടിൽഉണ്ട് ഗോപാലൻകുട്ടിയുടെചങ്ങല

  • @sukumaranc6167
    @sukumaranc6167 ปีที่แล้ว +13

    പെരുവാരം ക്ഷേത്രം തൃശൂർ ജില്ലയിലല്ല, എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

  • @HumanBeing-lc9fv
    @HumanBeing-lc9fv 11 หลายเดือนก่อน +2

    എന്തിനാ ജീവൻ രക്ഷിക്കിണേ ഉമ്മടെ ഗോപാലൻകുട്ടിയുടെ തുബി കൈകൊണ്ട് ചത്താൽ ആത്മാവിന് ശാന്തി കിട്ടും

  • @HumanBeing-lc9fv
    @HumanBeing-lc9fv 11 หลายเดือนก่อน +62

    ആനയെ പിടിപിക്കുന്നതും എഴുന്നള്ളിച്ച് കോമാളിത്തരങ്ങൾ കാട്ടുന്നതും എല്ലാം ഉമ്മള് തെന്നെ

  • @p-dm8qc
    @p-dm8qc ปีที่แล้ว +6

    ഇതിൽ വിചിത്ര സംഭവം ആ അന്ധ വിശ്വാസികൾക്ക് മാത്രമായി ഭവിക്കുന്നു. . മു സ്ലിം പള്ളിയിൽ വാങ്ക് വിളിക്കുമ്പോൾ പട്ടി ഒരി ഇടുന്നത് ഞാൻ കേട്ടിട്ടുണ്ട്.(എന്റെ വീടിനു സമീപമുള്ള പള്ളി .) ഇതും വിചിത്ര സംഭവമാണോ. ഇപ്പോൾ കേൾക്കുന്നില്ല. അന്ധവിശ്വാസം, അല്ലാതെ മുത്തപ്പന്റെ തകരാറു അല്ല പിന്നയോ , ആ കിളവന്റെ തലയ്ക്കുള്ള തകരാറു തന്നെ. ഓരോന്ന് കാണിച്ചും പ്രവർത്തിച്ചും സമൂഹത്തിന്റെ പണം ത എങ്ങനെ കാണിക്ക വഞ്ചിയിൽ വീഴും. ഇതാണ് ഓരോന്ന് പറയുന്നതും. അതിൽ ഇടാൻ ചില കഴുതകളും 😄

  • @akhilkkkk1600
    @akhilkkkk1600 11 หลายเดือนก่อน +4

    Ahllu Vachum Kallu Aringhum😮😮

  • @prakashkp1342
    @prakashkp1342 ปีที่แล้ว +5

    കൊല്ലേണ്ടിയിരുന്നില്ലാ😢😢😢

  • @venugopi6302
    @venugopi6302 ปีที่แล้ว +7

    1982 ലെ ഏഷ്യാഡ് അ പ്പുവും പിന്നീട് വിസ്മൃ തിയിലായി അവഗണി ക്കപ്പെട്ട് ഭക്ഷണം പോ ലുമില്ലാതെ പീഢനത്തി ൽ ദയനീയമായി മരി ച്ചു ! 😭

  • @viswambharankrishnan5820
    @viswambharankrishnan5820 10 หลายเดือนก่อน +2

    E. Nerekade. Neruthanam

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr ปีที่แล้ว +2

    Very good

  • @sinukv2149
    @sinukv2149 ปีที่แล้ว +1

    🇦🇷 കാർ

  • @priyaa1513
    @priyaa1513 ปีที่แล้ว

    Konnu kalanju papikal.Avan vanya mrugsmanu.😮

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +6

    😢😢😢😢

  • @appujagannatha6214
    @appujagannatha6214 11 หลายเดือนก่อน

    Pavamana

  • @appujagannatha6214
    @appujagannatha6214 11 หลายเดือนก่อน +1

    Pavam.anakal

  • @mryymryy8461
    @mryymryy8461 ปีที่แล้ว

    😢😢😢😢😢

  • @Mathebraam
    @Mathebraam ปีที่แล้ว +4

    😢