സത്യം ജെസ്‌ലാത്ത ...മതം പ്രത്യകിച്ച് ഇസ്ലാം ശരിക്കും ഇത്തക്ക് പാടാ 😀

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 393

  • @ellikkalsmile
    @ellikkalsmile วันที่ผ่านมา +209

    ഞാനൊരു മുസ്‌ലിം ആണെന്നതാണ് ഏറ്റവുo വലിയ സന്തോഷം ❤

  • @juvyriyakp4316
    @juvyriyakp4316 วันที่ผ่านมา +279

    ഞാൻ മുസ്ലിം വിശ്വാസി ആണ്, അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കുന്നു.

    • @ManuDevasya
      @ManuDevasya วันที่ผ่านมา +1

      😆

    • @ManuDevasya
      @ManuDevasya วันที่ผ่านมา +1

      😆

    • @ragnerlothbrock4768
      @ragnerlothbrock4768 วันที่ผ่านมา +1

      😂😂😂

    • @brasilserv1281
      @brasilserv1281 วันที่ผ่านมา +5

      എന്താ മോനേ ചിരി നിൽക്കുന്നില്ലേ സത്യമാണ് പറഞ്ഞത്.​@@ManuDevasya

    • @brasilserv1281
      @brasilserv1281 วันที่ผ่านมา +13

      സത്യമാണ് നിങ്ങൾ പറഞ്ഞത് ഇസ്ലാമിക ചുറ്റുപാടിൽ ജീവിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്..അതൊക്കെ അനുഭവിച്ച് അറിയാനുള്ള ഒരു ഭാഗ്യം ദൈവം എല്ലാവർക്കും നൽകട്ടെ..

  • @SAT-og4ge
    @SAT-og4ge วันที่ผ่านมา +221

    എന്നെ മുസ്ലിം കുടുംബത്തിൽ നിന്നും സൃഷ്ടിച്ച അല്ലാഹുവിനു സർവ്വ സ്തുതിയും.ഇനി മരണം വരെ മുസ്ലിമായി
    ജീവിച്ചു മുസ്ലിമായി തന്നെ മരിപ്പിക്കേണമേ. അമീൻ.

    • @hakimvk5040
      @hakimvk5040 วันที่ผ่านมา +6

      Aameen 🤲

    • @shahishahi7984
      @shahishahi7984 วันที่ผ่านมา +8

      ​@@hakimvk5040ദൈവത്തിനു സ്തുതി അവൾക്ക് അതുപോലുള്ള ഒരു പോസ്റ്റ് ഇടാൻ ഇനിയാരും അവളെ മുസ്ലിം ആയി കരുതില്ലല്ലോ മുസ്ലിമാണെന്ന് പറഞ്ഞിട്ട് തോന്നിയാസം ചെയ്യുന്നതാണ് തെറ്റ്

    • @abdulrasheed2521
      @abdulrasheed2521 วันที่ผ่านมา +6

      ആമീൻ യാ റബ്ബുൽആലമീൻ ഈമാൻ ഖാമിലായ മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബുൽആലമീൻ

    • @abdullapookuth3788
      @abdullapookuth3788 วันที่ผ่านมา +3

      Ameen

    • @MasterCraft-g8l
      @MasterCraft-g8l วันที่ผ่านมา +12

      മരിക്കുമ്പോൾ ഈമാൻ നിലനിർത്തി മരിപ്പിക്കട്ടെ ആമീൻ .

  • @abdulsalam4690
    @abdulsalam4690 วันที่ผ่านมา +207

    അല്ലാഹുവേ നീ എന്നെ മുസ്ലിം ആയി ജീവിപ്പിക്കുകയും മുസ്ലിം ആയി മരിപ്പിക്കുകയും ചെയ്യേണമേ എന്നാണ് വിശ്വാസികളായ മുസ്ലിംകളുടെ എപ്പോഴത്തെയും പ്രാർത്ഥന.......

    • @sakkeertm8878
      @sakkeertm8878 23 ชั่วโมงที่ผ่านมา +2

      ഞാൻ ഇസ്ലാം എന്ന പെണ്ണുപിടിയൻ മതം ഉപേക്ഷിച്ചു ഇപ്പോൾ മനസിന്‌ വളരെ സന്തോഷം ഉണ്ട്

    • @keralagreengarden8059
      @keralagreengarden8059 22 ชั่วโมงที่ผ่านมา +1

      ​@@sakkeertm8878എന്നു സംഘി😂

    • @keralagreengarden8059
      @keralagreengarden8059 22 ชั่วโมงที่ผ่านมา +3

      ആമീൻ

    • @shailanasar3824
      @shailanasar3824 13 ชั่วโมงที่ผ่านมา +1

      ആമീൻ

    • @nisarnisar8389
      @nisarnisar8389 10 ชั่วโมงที่ผ่านมา

      ആമീൻ

  • @fathimashoukathali5418
    @fathimashoukathali5418 วันที่ผ่านมา +140

    ഞാൻ മുസ്ലിം ആയതിൽ അഭിമാനിക്കുന്നു 👍👍

    • @safaponnuworld2268
      @safaponnuworld2268 14 ชั่วโมงที่ผ่านมา +3

      ഞാനും അൽഹംദുലില്ലാഹ്

    • @aswanthk7428
      @aswanthk7428 5 ชั่วโมงที่ผ่านมา

      Women defending Islam is like chickens defending KFC 😂😂

  • @iqbalmzh7387
    @iqbalmzh7387 วันที่ผ่านมา +110

    ഞാൻ മുസ്ലിമായതിൽ സന്തോഷിക്കുന്നു അഭിമാനിക്കുന്നു... അൽഹംദുലില്ലാഹ്

  • @mosamaster
    @mosamaster วันที่ผ่านมา +183

    ❤പുഴുവിന് സുഖം ചവറ്കൂനയിലാണ്.
    അത് പുഴുവിന്‍റെ തെറ്റല്ല, അതിന്‍റെ ജന്മഗുണമാണ്.

    • @ayshha-xr8zq
      @ayshha-xr8zq วันที่ผ่านมา +2

      😂😂

    • @ajinasusman
      @ajinasusman 22 ชั่วโมงที่ผ่านมา +1

      😄

    • @ShaijalBabu
      @ShaijalBabu 17 ชั่วโมงที่ผ่านมา

      😂

    • @Rockybhai86668
      @Rockybhai86668 17 ชั่วโมงที่ผ่านมา +1

      Wow അടിപൊളി എക്സാമ്പിൾ 👍

    • @AliBoss-d4b
      @AliBoss-d4b 16 ชั่วโมงที่ผ่านมา

      Soooper

  • @ShabeenaRafeeq
    @ShabeenaRafeeq 18 ชั่วโมงที่ผ่านมา +28

    ഞാൻ മുസ്‌ലിം ആണ്. വളരെ സന്തോഷത്തോടെ ജീവിക്കുന്നു. അൽഹംദുലില്ലാഹ്

  • @marzookpanampad9827
    @marzookpanampad9827 วันที่ผ่านมา +30

    മുസ്ലീം ആയി ജനിച്ചത് തന്നെയാണ് മുസ്ലീങ്ങളുടെ സന്തോഷവും സംതൃപ്തിയും Proud to be an Indian Muslim❤❤

  • @Flowers-kl7
    @Flowers-kl7 วันที่ผ่านมา +40

    Alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്നെ മുസ്ലിമായി ജനിപ്പിച്ചു ഇനി മുസ്ലിമായി മരിപ്പിക്കുകയും ചെയ്യണമേ എന്റെ റബ്ബേ 😢😢

  • @abdullatheef9128
    @abdullatheef9128 วันที่ผ่านมา +78

    എന്റെ ശരീരം എന്റെ ഇഷ്ടം. അതാണ് ഇ ത്താന്റെ ലിബറിലിസം അവസാനം പടച്ചവന്റെ ഇഷ്ടം നടപ്പാക്കും 🙏

    • @Abd-i4b
      @Abd-i4b วันที่ผ่านมา +3

      അവളുടെ ശരീരം വല്ലവന്റെയും ഇഷ്ടം അതാണ് നടക്കുന്നത് 🤣🤣🤣

    • @geniusmasterbrain4216
      @geniusmasterbrain4216 วันที่ผ่านมา +6

      സത്യം അതാണ് .. അവിടെയാണ് എല്ലാ ജസ്‌ല താത്തമാരും ജബ്രകാക്കമാരും എന്നന്നേക്കുമായി തോൽക്കുന്നത്..

    • @dhaneeshabraham3108
      @dhaneeshabraham3108 วันที่ผ่านมา

      ​@@geniusmasterbrain4216Evide thokkunnennu

    • @dhaneeshabraham3108
      @dhaneeshabraham3108 วันที่ผ่านมา

      Enthishttam nadappakumennu ayal ayalude ishttathinu jeevikkatte

  • @jaffermoideen9135
    @jaffermoideen9135 วันที่ผ่านมา +55

    അഴിഞ്ഞാടി ജീവിക്കുന്നവർക്ക് സുഖം കാണും

  • @kanumon
    @kanumon 14 ชั่วโมงที่ผ่านมา +16

    ഞാൻ ഒരു മുസ്ലിം ആണ് കഴിവിൻ്റെ പരമാവതി സൂക്ഷിച്ച് സന്തോഷത്തോടെ ജീവിക്കുന്നു.

  • @malaya403
    @malaya403 วันที่ผ่านมา +52

    Alhamdulillha മുസ്ലീം ആയത് കൊണ്ട് സന്തോഷവും സമാധാനവും പ്രതീക്ഷയും കൊണ്ട് jeevikunnu

    • @Rajesh.Ranjan
      @Rajesh.Ranjan วันที่ผ่านมา +1

      Because you're in India, that's why.

    • @malaya403
      @malaya403 วันที่ผ่านมา +2

      So, in your opinion, all Indians are living happily and peacefully? In my opinion, happiness is when what you think, what you say, and what you do are in harmony. If I struggle or am in a bad situation, I know that Allah will help me; that is my hope.

    • @Rajesh.Ranjan
      @Rajesh.Ranjan วันที่ผ่านมา +1

      @@malaya403 You check the status of neighbours.Pakistan and Bangladesh.Always going through violence.

    • @malaya403
      @malaya403 วันที่ผ่านมา +2

      @@Rajesh.Ranjan Are you suggesting that people in other countries are unhappy? Happiness is a personal matter and depends on one's mindset. Someone who doesn't have a single rupee might still be happy, and someone with billions of dollars might not be happy, just as a person who is mentally unstable may always seem happy because they don't worry about today or tomorrow. So I am happy because I have hope for the afterlife.

    • @malaya403
      @malaya403 วันที่ผ่านมา +2

      @@Rajesh.Ranjan why are you avoiding discussion of Manipur and Uttar Pradesh? Prioritize national concerns; the internal affairs of other nations are their own responsibility.

  • @ismailnangoli9701
    @ismailnangoli9701 วันที่ผ่านมา +51

    ഇസ്ലാമിനെ കുറ്റപ്പെടുത്തുക അതാണ് ജസ്‌ലാത്തയുടെ ഇഷ്ടവും സുഖവും

  • @hajararahiman2001
    @hajararahiman2001 วันที่ผ่านมา +32

    ഈമാൻ നില നിർത്തി തരണേ അല്ലാഹ്

    • @panjuadam6096
      @panjuadam6096 3 ชั่วโมงที่ผ่านมา

      Aameen Aameen 🤲🤲

  • @sajithaka3802
    @sajithaka3802 3 ชั่วโมงที่ผ่านมา +1

    മുസ്ലിമായതിലാഭിമാനിക്കുന്നു ❤️❤️❤️🤲🤲

  • @ramlaks8739
    @ramlaks8739 5 ชั่วโมงที่ผ่านมา +2

    മുസ്ലിം ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. അൽഹംദുലില്ലാഹ്. അസ്‌തഹ്ഫിറ്ല്ലാഹ്

  • @Abd-i4b
    @Abd-i4b วันที่ผ่านมา +18

    അൽഹംദുലില്ലാഹ് ഇസ്ലാം ആയി ജീവിക്കാൻ തുടങ്ങിയത് മുതൽ ആണ് യഥാർത്ഥ സന്തോഷം എന്തെന്ന് മനസ്സിലാക്കിയത് ❤️

  • @HansiyaArshad-yb1me
    @HansiyaArshad-yb1me 3 ชั่วโมงที่ผ่านมา +1

    Alhumdulillah അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്നെ മുസ്ലിമാക്കിയത് ❤

  • @Useri530
    @Useri530 18 ชั่วโมงที่ผ่านมา +6

    മുസ്ലിമായതിൽ അഭിമാനവും ഭാഗ്യവും ❤️❤️❤️❤️

  • @nafeesabinth6608
    @nafeesabinth6608 4 ชั่วโมงที่ผ่านมา +2

    Alhamdulillahi alfa marrah... Proud to be a muslim... Maranavum eemanod koode aavane ya allah😢

  • @salimnaser4857
    @salimnaser4857 วันที่ผ่านมา +21

    ഒരു പാട് പേർക്കുള്ള മറുപടി

  • @sajeersiraj992
    @sajeersiraj992 8 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് i am മുസ്ലിം

  • @brasilserv1281
    @brasilserv1281 วันที่ผ่านมา +24

    ഞാനൊരു മുസ്ലിമാണ്. അതിന്റെ ഒരു സുഖം അനുഭവിക്കുമ്പോൾ തന്നെയാണ് അറിയുന്നത്..ഒന്നാമത്തെ സുഖം സരിയും തെറ്റും തിരിച്ചറിയാനുള്ള അറിവ് ഇസ്ലാമിൽ നിന്ന് കിട്ടുന്നു എന്നുള്ളതാണ്..പിന്നെ എല്ലാവരെയും സ്നേഹിക്കുവാനും ആദരിക്കുവാനും ബഹുമാനിക്കുവാനും കിട്ടുന്ന ഉപദേശം.മറ്റുള്ളവരോട് സഹതാപം പ്രകടിപ്പിക്കുവാനും അവരെ ആവശ്യമെങ്കിൽ സഹായിക്കാനുമുള്ള ഉപദേശം.. അങ്ങനെ അങ്ങനെ പോകുന്നു അതിന്റെ ഒരുപാട് ഗുണങ്ങൾ..പിന്നെ എല്ലാം ആസ്വദിക്കണം എല്ലാം അനുഭവിക്കണം എന്നൊക്കെ പറഞ്ഞ് ആരെങ്കിലും പുറത്തു പോകുന്നുണ്ടെങ്കിൽ അവർക്ക് ആ വഴി തിരഞ്ഞെടുക്കാനുള്ള സർവ്വ തന്ത്ര സ്വതന്ത്രവും ഇസ്ലാമിൽ ഉണ്ട്.. ഖുർആനിൽ തന്നെ പറഞ്ഞത് മതത്തിൽ ഒരുവിധ ബലാൽക്കാരവും ഇല്ല എന്നാണ്.. എന്നാൽ ഇവിടെ പലരും പ്രചരിപ്പിക്കുന്നത് ഇസ്ലാം ഭീകരവാദമാണ് എന്നൊക്കെയാണ്.. പക്ഷേ അതൊക്കെ ശുദ്ധ നുണയും കുപ്രചരണവും ആണ്. മുസ്ലിമായി ജനിച്ചതിൽ സന്തോഷിക്കുകയും മുസ്ലിമായി മരിക്കുന്നതിൽ അതിലേറെ സന്തോഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ.👍👍

  • @juvyriyakp4316
    @juvyriyakp4316 วันที่ผ่านมา +23

    മുസ്ലിം ആയി ജീവിക്കണമെങ്കിൽ മറ്റു മതങ്ങളെയും പോലെ അല്ല, നിബന്ധനകൾ ഒരുപാടുണ്ട്. വേണ്ടവർ അനുസരിച്ചാൽ മതി. ഒരു ഇസ്ലാം മതം viswasikk ( പേരിൽ മാത്രം മുസ്ലിം ഉള്ളവർ അല്ല ) തെറ്റു ചെയ്യുമ്പോൾ പേടി അധികമായിരിക്കും, അതിവിടുത്തെ niyama സംവിദാനങ്ങളെ പേടിച്ചല്ല, മരണത്തെ കുറിച്ചും, അതിനു ശേഷമുള്ള judgment ഡേ കുറിച്ചും ആയിരിക്കും. ഇവിടെ ഇഷ്ട മുള്ളപോലെ, എന്തും ചെയ്തു ജീവിക്കാൻ മുസ്ലിം നു പറ്റില്ല. എന്ത് വേണം എന്നുള്ളത് അവരവരുടെ ഇഷ്ട്ടം, അത്രേ ഉള്ളു.

    • @vinod4833
      @vinod4833 วันที่ผ่านมา

      നിയമസംവിധാനത്തെ പേടിയുള്ളത് കൊണ്ട് മാത്രമാണ് എല്ലാവരും മര്യാദക്ക് ജീവിക്കുന്നത്. പാപങ്ങൾക്ക് പരിഹാരങ്ങൾ ഉള്ളിടത്തോളം മതങ്ങൾ കൊണ്ട് നാടോ നാട്ടുകാരോ നന്നാകില്ല!!!

  • @addulllaaddullq6871
    @addulllaaddullq6871 4 ชั่วโมงที่ผ่านมา +1

    നല്ല മറുപടി 👌

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn วันที่ผ่านมา +18

    കുറേ കാലമായല്ലോ ഇവരെ കണ്ടിട്ട്. പബ്ലിസിറ്റി ഇല്ല എന്ന് തോന്നിയിട്ടുണ്ടാകും.

    • @panjuadam6096
      @panjuadam6096 3 ชั่วโมงที่ผ่านมา

      Exactly 💯

  • @shareefnaja862
    @shareefnaja862 วันที่ผ่านมา +6

    ഞാൻ മുസ്ലിം ആയിജീവിച്ചു മരിക്കുന്നതിൽ അഭിമാനിക്കുന്നു. ഓരോ നിമിഷവും നന്ദി പറയുകയാണ്. ദൈവത്തോട്.ദുനിയാവിൽ ജീവിക്കുന്ന ഓരോ നിമിഷവും പരലോക ജീവിതത്തിൽ ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസത്തോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. ഇതിൽ ഒന്നും വിശ്വാസം ഇല്ലാത്തവൾക്ക്
    എന്തുമാവാമല്ലോ...

  • @feminarazak77
    @feminarazak77 9 ชั่วโมงที่ผ่านมา +2

    " I am a proud as a Muslim"❤❤❤lslamine pole safe and secure aaya mattoru religion illa in world ❤❤

  • @shahishahi7984
    @shahishahi7984 วันที่ผ่านมา +16

    ദൈവത്തിനു സ്തുതി അവൾക്ക് അതുപോലുള്ള ഒരു പോസ്റ്റ് ഇടാൻ ഇനിയാരും അവളെ മുസ്ലിം ആയി കരുതില്ലല്ലോ മുസ്ലിമാണെന്ന് പറഞ്ഞിട്ട് തോന്നിയാസം ചെയ്യുന്നതാണ് തെറ്റ്

  • @AseezA-o9s
    @AseezA-o9s วันที่ผ่านมา +8

    എതാനും വർഷം കാണും സുഖമൊക്കെ. പിന്നെയാണ് അബദ്ധം പറ്റിയത്റിയുക അപ്പോഴേക്കും സമയം പോയിക്കഴിയും ഒരു തിരിച്ചു പോക്ക് പിന്നെയില്ല. അത് ഇങ്ങിനെയുള്ളവർ ചിന്തിക്കുന്നില്ല.

  • @Usmanmundott
    @Usmanmundott วันที่ผ่านมา +20

    ജ സുലാ മാടശ്ശേരി ഇസ്ലാമിൽ നിന്നു പോയതിൽ വളരെ സന്തോഷം

    • @Useri530
      @Useri530 18 ชั่วโมงที่ผ่านมา +1

      ഒരാൾ ഇസ്‌ലാമിൽ നിന്ന് പോയതിനു നീയെന്തിനാ സന്തോഷിക്കുന്നെ

  • @jaslasworld2908
    @jaslasworld2908 11 ชั่วโมงที่ผ่านมา +2

    Al hamdhulillah ഞാനെരു മുസ്ലിം ആയി ജനിച്ചതിൽ ഒരുപാട് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു❤ അളളാ മുസ്ലിം ആയി ജീവിക്കാനും മുസ്ലിമായി മരിക്കാനും തൗഫീക് നൽകണേ🤲🏻🤲🏻🤲🏻ആമീൻ

  • @abdulrasheed9677
    @abdulrasheed9677 วันที่ผ่านมา +30

    ജസ്ലത്താൻറ ഇഷ്ടം എന്താണെന്ന് വെച്ചാൽ അതനുസരിച്ചു ജീവിച്ചാൽ പോരെ അതിങനെ ലോകത്തെ അറിയിക്കണൊ

    • @khaleelkodakkad744
      @khaleelkodakkad744 วันที่ผ่านมา +1

      Thaangal paranjath polea aayal Funding share kittumo chengayee. Varthamanakaalath Funding system very strong aanu.

    • @thescienceoftheself
      @thescienceoftheself วันที่ผ่านมา

      അപ്പോൾ പിന്നെ മുസ്ലിംസ് എന്തിനാണ് മൈക്ക് കെട്ടിവച് രാവിലെ മുതൽ തന്നെ ബാങ്ക് വിളിക്കുന്നത്. ആരെയും അറിയിക്കാതെ സ്വയം അങ്ങോട്ട് ജീവിച്ച പോരെ 😂. Self goal അടിക്കല്ലേ മാഷേ 😂.

    • @rinuvlogs3105
      @rinuvlogs3105 วันที่ผ่านมา +3

      ​@@thescienceoftheselfഅതും ഇതും thammilenda ബന്ധം 😂😂😂

    • @thescienceoftheself
      @thescienceoftheself วันที่ผ่านมา

      @@rinuvlogs3105 റിനു നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടം പോലെ ജീവിച്ചോ അത് ലോകത്തെ മുഴുവൻ അറിയിക്കണോ 😄

    • @mohammedthayyil259
      @mohammedthayyil259 วันที่ผ่านมา +1

      ​@thescienceofiheself പള്ളിയിൽ നിന്നും വിശ്വസികളെ ആണ് വിളിക്കുന്നത് അവർ പൈക്കോളും നീ പോകണ്ടാ

  • @Zahra-fx3yr
    @Zahra-fx3yr 11 ชั่วโมงที่ผ่านมา +1

    എത്ര സുന്ദരമാണ് ഇസ്ലാം ഒന്നിന്നും ഒരു പിടിവാശിയുംഇല്ലാ റബ്ബേ നാളെത്തെ എന്റെ പുനർജ്ജന്മത്തിലും ഈ സുന്ദര മതത്തിൽ ഉൽപ്പേടുത്തണമേ നാഥാ

  • @saeerkp3740
    @saeerkp3740 11 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു 🥰🥰🤲

  • @shajahanap6462
    @shajahanap6462 วันที่ผ่านมา +9

    ആ ചിരിക്ക് 100 മാർക്ക്‌ ❤

  • @mariyuusworld3770
    @mariyuusworld3770 8 ชั่วโมงที่ผ่านมา +1

    Muslimayi janipichathin 1000 vattam Alhamdhulillah 🥰

  • @pmrafeeque
    @pmrafeeque 12 ชั่วโมงที่ผ่านมา +1

    അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ , സമാധാനം സന്തോഷം 🤲

  • @mohamedshareef3361
    @mohamedshareef3361 วันที่ผ่านมา +16

    ജസ്ലാക്ക് ഭൗതിക സ്വർഗസുഖ മോഹം ശരീരം നഗ്നത പ്രർശനം തോന്നുംപോലെ ജീവിതം ഇതൊരു സ്വതന്ത്രസുഖം പരലോക വിശ്വാസിക്കാകില്ല. മനുഷ്യനായി നിയയന്ത്രണം പാലിച്ചു ഒരു ആത്മീയ സുഖം അതിലും വലിയ സുഖമേതിനുമില്ല. ഇനി ജസ്ലാക്ക് പ്രായംകൂടി ആ അവശത സുഖംവരുമ്പോൾ കാണാം ഈ അനുഭവിച്ചതിലെ വിരഹ വേദന

    • @thescienceoftheself
      @thescienceoftheself วันที่ผ่านมา

      ചേട്ടൻ ഹൂറികളിൽ വിശ്വാസം ഉണ്ടോ 😂.

    • @mohammedthayyil259
      @mohammedthayyil259 วันที่ผ่านมา +1

      ​@@thescienceoftheselfമുസ്ലിം മായ എല്ലാ വർക്കും ഉണ്ട്

    • @thescienceoftheself
      @thescienceoftheself 18 ชั่วโมงที่ผ่านมา

      @@mohammedthayyil259 ദൈവത്തെ വെറും കൂട്ടികൊടുപുകാരൻ ആകുന്ന നിങ്ങൾ ഒക്കെ നരകിച്ചു തന്നെ തീർക്കും ചേട്ടാ.

    • @Useri530
      @Useri530 18 ชั่วโมงที่ผ่านมา

      ​@@thescienceoftheselfഉണ്ട് നിനക്ക് മുടക്കുണ്ടോ

    • @thescienceoftheself
      @thescienceoftheself 18 ชั่วโมงที่ผ่านมา

      @@mohammedthayyil259 പരിശുദ്ധനായ ദൈവത്തെ വെറും കൂട്ടികൊടുപ്പുകാരൻ ആകുന്ന നിങ്ങളെ പോലുള്ളവർ ഒക്കെ നരകികും, ജീവിതത്തിലും മരണത്തിൽ അതിനേക്കാൾ ഏറെ. Wait.

  • @user-sindooram
    @user-sindooram วันที่ผ่านมา +5

    മൃഗമായി ജനിച്ചിരുന്നെങ്കിൽ വളരെ സുഖമാണ്!

  • @AyyoobCh-e2k
    @AyyoobCh-e2k วันที่ผ่านมา +5

    എല്ലാ സുഖവും സന്തോഷവും ഒരസുഖത്തിന് തികയില്ല.ജസ് ല മോളേ . ഇസ്ലാമായി ജീവിക്കണമെങ്കിൽ നല്ല ബുദ്ധിമുട്ടുണ്ട്. ആ ബുദ്ധിമുട്ടിനൊക്കെ പരലോകത്ത് സന്തോഷവും കിട്ടും.ആ വിശ്വാസത്തിലാണ് ഞങ്ങളൊക്കെ ജീവിക്കുന്നത്. താങ്കൾക്ക് വേണ്ട ങ്കിൽ വേണ്ട അത്രേയുള്ളൂ.

    • @vinod4833
      @vinod4833 วันที่ผ่านมา

      പരലോകത്ത് പോകാൻ ഓഫർ കിട്ടിയാൽ എത്ര വിശ്വാസികൾ പോകാൻ തയ്യാറാകും??

  • @index7711
    @index7711 วันที่ผ่านมา +4

    Thank you, I really appreciate it your replay is awesome ✌️

  • @ibrahimtodi117
    @ibrahimtodi117 วันที่ผ่านมา +6

    നായനാർ അവസാന കാലത്ത് ഇതൊക്കെയും കാണുന്ന ഒരാൾ മുകളിൽ ഉണ്ട് എന്ന ആണ് പറഞ്ഞത് ജസ്ലേച്ചീ😂😂😂

  • @indianfurniture683
    @indianfurniture683 17 ชั่วโมงที่ผ่านมา +3

    എനിക്ക് സ്വസ്ഥമായി ഉറങ്ങുന്നത് ആണ് ഇഷ്ടം 😂😂😂😂😂😂😂

    • @MubashiraMe-xe9sq
      @MubashiraMe-xe9sq 16 ชั่วโมงที่ผ่านมา +1

      ഉറക്കം എന്ന് പറഞ്ഞാൽ മനസ്സിലെ എല്ലാ പ്രയാസങ്ങളും ആഗ്രഹങ്ങളും ചെയ്തു പോയ എല്ലാ പാപങ്ങളും എല്ലാ അനുഗ്രഹങ്ങളും നൽകിയ നാഥന്റെ മുന്നിൽ സമർപ്പിച്ഛ് അവനെ സ്തു തിച്ചു മനസ്സ് ശാന്തമാക്കി ഉറങ്ങണം

    • @indianfurniture683
      @indianfurniture683 16 ชั่วโมงที่ผ่านมา +2

      @MubashiraMe-xe9sq ഇന്ഷാ അല്ലാഹ്

  • @Hasu-vo9wz
    @Hasu-vo9wz 6 ชั่วโมงที่ผ่านมา +1

    I truly appreciate you. You've expressed your thoughts clearly and conveyed the message perfectly, without spreading any hate. I admire the way you communicate. We need more people like you to stand up against those who, while struggling with their own mental health, blame peaceful religious individuals and spread hate for a living

  • @The_onee23
    @The_onee23 วันที่ผ่านมา +2

    Al hamdhulillah i am a muslim eemanodu koodi jeevichu marikkan anugrahikkane nadha...

  • @napar8761
    @napar8761 วันที่ผ่านมา +4

    ആർക്കും. ആരുമായും വ്യപിച്ചറിക്കാം എന്ന് പറയുന്ന നിരീശ്വര വാദത്തിൽ കിട്ടുന്ന സുക്കം വേറെ എവിടെ കിട്ടും

  • @muhammedsharafshafi4625
    @muhammedsharafshafi4625 15 ชั่วโมงที่ผ่านมา +2

    എന്തായാലും ഒരു 20 30 കൊല്ലം സുഖങ്ങൾ അനുഭവിക്കാം അത് കഴിഞ്ഞാൽ മരിച്ചു പോയില്ലേ ഇവിടെ ആരും തന്നെ നിലനിൽക്കുന്നില്ല അത് ഓർത്താൽ നല്ലത്

  • @sanafathima7837
    @sanafathima7837 19 ชั่วโมงที่ผ่านมา +2

    പേര് കൊണ്ട് ഒരാളും മുസ്ലിം ആവുന്നില്ല ദൈവത്തിന് കീഴ്പെടട് ജീവിക്കുന്ന വരാണ് മുസ്ലിം എന്ന് പറയുന്നത്

  • @Xcxc-kf8wl
    @Xcxc-kf8wl วันที่ผ่านมา +1

    Alhamdulillah for deenul Islam ❤

  • @nazarputhukkudi6674
    @nazarputhukkudi6674 11 ชั่วโมงที่ผ่านมา +2

    ചെമ്മീൻ ശ്യാമളക്ക് കിട്ടിയ സുഖം 😂😂😂

  • @nuhmank791
    @nuhmank791 วันที่ผ่านมา +1

    A proud Muslim 😇. Alhamdulillah 🤲🏻

  • @Indian-cd6qm
    @Indian-cd6qm 2 ชั่วโมงที่ผ่านมา

    Anil Mohamed Sir, Vittekk, iniyum ithu polulla "Tharam thazhnna' van maarude pinnaale pokalle.. Plzz.... icchiri" Nilavaaram Vende....!??

  • @salimmoosa8663
    @salimmoosa8663 วันที่ผ่านมา +6

    Supper marupadi

  • @geniusmasterbrain4216
    @geniusmasterbrain4216 วันที่ผ่านมา +2

    Anil Sir Big Salute

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 วันที่ผ่านมา +2

    ഇസ്‌ലാം പറഞ്ഞത് പോലെ ജീവിച്ചാൽ സന്തോഷം കിട്ടും അല്ലാതെ മുസ്ലിം പേര് ആയത് സന്തോഷം കിട്ടുകയില്ല

  • @brasilserv1281
    @brasilserv1281 วันที่ผ่านมา +4

    ജസീല താത്ത പണ്ടേ മതത്തിൽ നിന്ന് പോയതാണ്.. അത് പുതിയവാർത്തയൊന്നും അല്ലല്ലോ.. ഇനിയെങ്കിലും ആ ജസീലത്തെ എന്നുള്ള പേര് ഒഴിവാക്കി ഏതെങ്കിലും മറ്റു മതക്കാരുടെ പേരിടുന്നത് ആയിരിക്കും നല്ലത്..പക്ഷേ അത് ചെയ്യില്ല അതോടുകൂടി മാർക്കറ്റിൽ ഇടിവ് സംഭവിക്കും എന്നുള്ളതിൽ ഒരു തർക്കവുമില്ല.. അതുകൊണ്ടാണ് പലരും ഇങ്ങനെ അറബി പേരും ചുമന്നു കൊണ്ട് നടക്കുന്നത്..😅😅

    • @mohammedthayyil259
      @mohammedthayyil259 วันที่ผ่านมา +1

      മാടശേരി അത്ര മതി

  • @nasarkm7340
    @nasarkm7340 วันที่ผ่านมา +4

    ആര് പറയുന്നു ഇതിൽ നിൽക്കണം എന്ന് അവനവന് വേണമെങ്കിൽ നിന്നാൽ മതി

  • @saidalavim639
    @saidalavim639 วันที่ผ่านมา

    നാളെ സുഖവും സന്തോഷവും ലഭിക്കാൻ നാം ചെയ്യുന്ന ഓരോ കർമ്മങ്ങളും സംതൃപ്തിയോടെയാണ് ചെയ്യുന്നെങ്കിൽ അതും ഒരു ഒന്നൊന്നര സുഖമാണ്. ശരീരത്തിൽ നൂൽബന്ധമില്ലാതെ നടക്കുന്ന എത്ര ജീവികളെ നാം കാണുന്നു. അതും ഒരു സുഖം...

  • @Indianpremi-o4e
    @Indianpremi-o4e วันที่ผ่านมา +4

    സ്ത്രീകൾ ആണ് ettavum koodudal islam സ്വീഗരിക്കുന്നദ്

  • @sahidhach2973
    @sahidhach2973 วันที่ผ่านมา +1

    My body my choice എന്ന പറയുന്ന വർ വീഴാനും bed ലാവാനും വയസാവാനും മരികാനും ഒന്നും പാടില്ല, 90ആയാലും 30പോലെ നടകാൻ പറ്റണം,അതായിരിക്കും അവരുടെ choice,

  • @basheerkung-fu8787
    @basheerkung-fu8787 23 ชั่วโมงที่ผ่านมา

    I'M MUSLIM 💪💪💪😍😍😍❤❤❤
    ഒട്ടും സമാധാനം ഇല്ലാത്ത കൊണ്ടാണ് ആ സ്ത്രീ അങ്ങനെ പറഞ്ഞത് 😂😂😂
    ഒരിക്കൽ ലൈവിൽ കരഞ്ഞ തള്ളയാണ് നിരീശ്വര വിഡ്ഢികൾ കേറിപ്പിടിക്കുന്നേ..

  • @monuttiminnoos9775
    @monuttiminnoos9775 วันที่ผ่านมา

    Alhamdulillah njan oru muslimaayi janichathil abimanikkunnu.. Allahuve muslimaayi jeevich muslimaayi marippikkenameee 🤲🏻🤲🏻🤲🏻aameen

  • @Asif-yz9ur
    @Asif-yz9ur วันที่ผ่านมา +5

    സഹോദര നിങ്ങൾ എന്തിനാണ് താത്ത ചേർത്ത് വിളിക്കുന്നത് അവരുടെ പേര് വിളിച്ചാൽ പോരെ... ബഹുമാനം അർഹിക്കുന്നവർക് കൊടുക്കുക

    • @nadeerkutty5939
      @nadeerkutty5939 วันที่ผ่านมา

      ആസിഫ് അനിൽ സാർ ഇത്താ എന്ന് വിളിച്ചാൽ അതിന്റെ ശരിയായ മീനിംഗിൽ മനസ്സിലാക്കുക. വയസ്സ് കൊണ്ട് അനിൽ സാറിനു തന്നെയാണ് മൂപ്പ്

  • @suharabiv.p853
    @suharabiv.p853 วันที่ผ่านมา +1

    I love to be a Muslim ❤

  • @MuhammedMehzan-y3l
    @MuhammedMehzan-y3l วันที่ผ่านมา +3

    ഇപ്പൊൾ സുഖം....
    നാളെ ❓

  • @DjangoUnchained1
    @DjangoUnchained1 วันที่ผ่านมา +1

    ആധുനിക മനുഷ്യർക്ക് പാടാ, പറ്റില്ല..... ആറാം നൂറ്റാണ്ടിന്റെ വളർച്ച മാത്രമുള്ള സമൂഹത്തിന് എളുപ്പമായിരിക്കും.....

    • @musthafatc7321
      @musthafatc7321 วันที่ผ่านมา

      ആറാം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ നിയമമാണ്. പലിശ. വ്യഭിചാരം. കളവ്. മദ്യം. നുണ. വിദ്വേഷം. മറ്റു വിശ്വാസങ്ങളെ ഇകഴ്ത്തുക. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഭക്ഷണം കഴിക്കുക. അങ്ങനെ പലതും വിലക്കിയത്. ഒരു മുസ്‌ലിമിന്റെ സ്വത്തിൽ നിന്നും വർഷാവർഷം കണക്കെടുത്ത് 2.5ശതമാനം പാവപ്പെട്ടവർക്ക് കൊടുക്കണം. പഠിക്കുക അപ്പോൾ ഇതിലേറെ നിയമങ്ങൾ കിട്ടും. വേറെ ഏത് മതത്തിലാണ് ഇത്രയും നല്ല നിയമമുള്ളത്. ആറാം നൂറ്റാണ്ടിന് ശേഷം വന്ന മതമാണോ താങ്കളുടേത്. എന്നാൽ ആറാം നൂറ്റാണ്ടിൽ പറയാത്ത താങ്കളുടെ വിശ്വാസത്തിലെ കുറച്ചു നിയമങ്ങൾ പറയൂ

  • @navaschukkudunvs4229
    @navaschukkudunvs4229 วันที่ผ่านมา +13

    ജസ്‌ല ഇത്താക്ക് ഇഷ്ടം തായ്‌ലൻഡ് ആണ്🤣🤣🤣 സുഖിക്കട്ടെ ഇത്താ 🤣

  • @SalmasaluSalmasalu
    @SalmasaluSalmasalu วันที่ผ่านมา +1

    ജസ്‌ലക്ക് മരുന്ന് കഴിക്കാതെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയില്ല...മാനസികമായ ഒരുപാട് അസുഖങ്ങൾ പിന്നെ ആസ്മയുടെ അസുഖവും അവൾക്ക് ഉണ്ട്...ആസ്മ വിട്ട്കളയാം ബട്ട് മനസ്സിന് സുഖം ഇല്ലാത്ത ആളാണ് ഈ കമൻ്റ് ഇട്ടത് കണ്ട് ഞാൻ ഞെട്ടി...😊

  • @shahulhameedasharaf3992
    @shahulhameedasharaf3992 วันที่ผ่านมา +1

    ഇപ്പോൾ എവിടെവേണംഎക്കിലും പോയിആരോടും എന്തുംചെയ്യാം

  • @MustafaMustfa-z7l
    @MustafaMustfa-z7l วันที่ผ่านมา

    കോഴികളെപ്പോലെ അലഞ്ഞു നടക്കുന്നതാണ് അവൾക്ക് സുഖം പക്ഷെ യഥാർത്ഥ മുസ്ലിം സുഖം അഗ്രഹിക്കുന്നത് മരണ ശേഷവും അല്ലാഹുവേ ഇവൾക്ക് ഭൂമിലോകത് ഏറ്റവും ഉയർന്ന സുഖം നൽകി ഇവളെ സന്തോഷിപ്പിക്കണേ നാഥാ

  • @shajahanph2990
    @shajahanph2990 9 ชั่วโมงที่ผ่านมา

    അനാർക്കലി മരിക്കാരുടെ പോസ്റ്റ്‌ കൂടി ഇതിനോടൊപ്പം പരാമർശിക്കാമായിരുന്നു

  • @shailaka994
    @shailaka994 วันที่ผ่านมา +5

    correct

  • @mohammedemperor8633
    @mohammedemperor8633 17 ชั่วโมงที่ผ่านมา +1

    എന്തൊരു content ആണ് ഇത്… തീപ്പൊരി…ഏതു ഒരു മതവിശ്വാസിയും അംഗീകരിക്കുന്ന content.decent ആയി ജീവിക്കുന്ന മനുഷ്യർ ഇഷ്ടപ്പെടുന്ന content. പ്രത്യേകിച്ച് മാതാപിതാക്കൾ കാണേണ്ട വീഡിയോ

  • @abdulsalam7619
    @abdulsalam7619 18 ชั่วโมงที่ผ่านมา

    Islam!
    To have it is the Greatest Bliss!

  • @truevision75
    @truevision75 วันที่ผ่านมา +1

    ആ പേര് കൂടി മാറ്റി ജസികല മാടില്ലത്ത് എന്നാക്കിയാൽ കൂടുതൽ ഹാപ്പിയാകും ഉറപ്പ്.

  • @aboobackerveshakaran111
    @aboobackerveshakaran111 14 ชั่วโมงที่ผ่านมา

    Allahu ❤❤qier ❤❤❤❤❤❤❤❤

  • @KadeejabiKt
    @KadeejabiKt 18 ชั่วโมงที่ผ่านมา

    Allah najan orumuslimaayadhil abhimaanikkunnu alhamdhulillahhhhhh❤❤❤❤❤❤❤

  • @rajangeorge4541
    @rajangeorge4541 วันที่ผ่านมา +2

    You were born in one religion and still follow that, so how do you know if you would be happier if you followed another religion or were not religious

    • @jamshadnk6574
      @jamshadnk6574 วันที่ผ่านมา

      We watch converted athiest story

  • @zainudheen
    @zainudheen 9 ชั่วโมงที่ผ่านมา

    സത്യത്തിൽ അവളുദ്ദേശിക്കുന്നത് നേരെ മറിച്ചാണ്. ഏതായാലും അവളെ സന്തോഷവും സമാധാനവുമൊക്കെ പറ്റെ പോയി. അപ്പൊ മറ്റുള്ളവരുടെ ജീവിതം അങ്ങിനെ ആയാൽ വല്ലാത്ത ഒരു സന്തോഷവും സമാധാനവുമൊക്കെ കിട്ടും അതാണ് അവൾ പറയുന്നത് 😁

  • @KunhammadKm-d7g
    @KunhammadKm-d7g วันที่ผ่านมา

    Good Dr Anil muhammad

  • @Shanavas-m5g
    @Shanavas-m5g วันที่ผ่านมา +3

    👍👍

  • @azeezka4031
    @azeezka4031 วันที่ผ่านมา +1

    ഒരു ബാങ്കിൻറെ അല്ലെങ്കിൽ അയൽക്കൂട്ടത്തിലെ നിയമം പോലെയാണ് ഇസ്ലാമിൻറെ നിയമങ്ങൾ അതിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിൻറെ ചിട്ടവട്ടങ്ങൾ പാലിച്ചേ മതിയാകൂ.... അല്ലാത്തവർക്ക് പുറത്തുനിന്നും മാത്രം നോക്കിയാൽ മതി

  • @ali_ac
    @ali_ac วันที่ผ่านมา

    I am Proud to be a Muslim

  • @abdulazeez2351
    @abdulazeez2351 วันที่ผ่านมา

    ജസ് ലാമ 🦜🦜🦜🦜🦜🦜🦜🦜🤣🤣🤣🤣🤣🤣🤣🤣🤣

  • @Abdullabapu-o5w
    @Abdullabapu-o5w วันที่ผ่านมา +5

    സുഖവും ഒരു പരിധി കഴിഞ്ഞാൽ മടുക്കും സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മയക്കുമരുന്ന് ആത്മഹത്യാഇവ കൂടുന്നുണ്ട് എന്നാണ് പഠനം.

  • @ShafeeqBiniqbal
    @ShafeeqBiniqbal วันที่ผ่านมา

    Alhamdulilla. I am muslim

  • @MusthafaVt-ym6py
    @MusthafaVt-ym6py วันที่ผ่านมา +1

    ഇപ്പോഴായിരിക്കും കാണുമ്പഴേക്കും, തൊടുമ്പഴേക്കും, മുട്ടിയുരുമ്മി ഇരിക്കുമ്പഴേക്കും ഔട്ട്‌ അടിക്കാത്ത സുഖം കിട്ടിയത് 😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 16 ชั่วโมงที่ผ่านมา

    ആരോഗ്യം ഇനിയും ക്ഷയിക്കും അപ്പോൾ തിരിച്ചു പറയാൻ തുടങ്ങും

  • @mohammedm468
    @mohammedm468 15 ชั่วโมงที่ผ่านมา

    താമരക്ക് ചെളിയാണ് ഇഷ്ടം.

  • @WanderlustIcon
    @WanderlustIcon วันที่ผ่านมา +2

    She doesn't want to be Krishiyidam 😂😂😂

    • @maqsoodm.m7323
      @maqsoodm.m7323 17 ชั่วโมงที่ผ่านมา

      If you don't know anything please keep queit, What Jasla saying is not the Exact Thing
      Read or Ask some scholar about don't Render your Hears or Hearts to Illetrates

    • @shamsham1218
      @shamsham1218 8 ชั่วโมงที่ผ่านมา

      True. She wants to be the field with random different seeds without any yields.

  • @Shabna-mh7yz
    @Shabna-mh7yz 16 ชั่วโมงที่ผ่านมา

    👍👍നല്ല മറുപടി

  • @KadeejabiKt
    @KadeejabiKt 18 ชั่วโมงที่ผ่านมา

    Endina sir ee puzuvine kurichu parayunnadhu

  • @luvinkid6801
    @luvinkid6801 10 ชั่วโมงที่ผ่านมา

    after 4:25, the main quote ..

  • @labeebakareem9823
    @labeebakareem9823 19 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്

  • @ameervandumthara9574
    @ameervandumthara9574 วันที่ผ่านมา

    എന്താണ് തായ്‌ലൻഡ് എന്ന് കേൾക്കുമ്പോൾ ചിരി😂 ആ മനസ്സിലായി മനസ്സിലായി

  • @sainaabbas6889
    @sainaabbas6889 วันที่ผ่านมา

    വാർത്തകളിൽ നിറയാൻ ഇതിലും നല്ല മാർഗം വേറെ ഇല്ലന്ന് പുള്ളിക്കാരിക്ക് അറിയാം. അനിൽ ikka കൃത്യമായി അതിൽ വീണു. രോഗി ഇഷ്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല്

  • @viking5457
    @viking5457 วันที่ผ่านมา +11

    അതുകൊണ്ട് ജസ്ലത്തക്ക് എറണാകുളത്ത് പരവെടിയായി നടക്കാൻ ഭാഗ്യം കിട്ടി 😂

    • @WanderlustIcon
      @WanderlustIcon วันที่ผ่านมา

      Just like Ayisha ??😂😂

    • @kattukulath
      @kattukulath วันที่ผ่านมา

      ​@@WanderlustIconno. Just like your mother

    • @Researcher2023
      @Researcher2023 วันที่ผ่านมา

      ​@@WanderlustIcon
      .
      ഏത് ആയിശ ?