ഇളയരാജയുടെ സംഗീതവും ജീവിതവും.. I Life story of ilayaraja

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2024
  • തമിഴ്‌നാട്ടില്‍ ജനിച്ച ഇളയരാജ ആരാധകര്‍ക്കിടയില്‍ ഇസൈജ്ഞാനി എന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാടന്‍ ശീലുകളേയും പാശ്ചാത്യസംഗീതത്തേയും സമന്വയിപ്പിക്കുന്ന ശൈലിയാണ് ഇളയരാജയുടേത്. ഒട്ടുമിക്ക ഭാഷകളിലും സംഗീതം ഒരുക്കിയ ഇളയരാജ പത്മ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്
    #ilayaraja #newsindepth

ความคิดเห็น • 79

  • @jahangirjk7731
    @jahangirjk7731 2 ปีที่แล้ว +27

    ഇളയരാജയുടേ ആരാധകനായിട്ട് ഏകദേശം 35വർഷമാകുന്നു അന്നു മുതൽ ഇന്നുവരെ ഈ സംഗീതത്തിലെ മഹാ പ്രതിഭയുടെ ഈണം ആസ്വതിച്ചു കൊണ്ടിരിക്കുന്നു

  • @rajagopalan.c9136
    @rajagopalan.c9136 ปีที่แล้ว +17

    സംഗീത ലോകത്തെ ചക്രവർത്തി. വാക്കുകളില്ല അങ്ങയെ വർണ്ണിക്കാൻ വണക്കം രാജാ സാർ

  • @samagni
    @samagni ปีที่แล้ว +6

    മലയാള സിനിമ സംവിധായകരുടെ കൂട്ടത്തിൽ പത്മരാജനെ വിട്ടു പോയത് കഷ്ട്ടം ആയി. ഉണരുമീ ഗാനം എന്ന പാട്ട് നമുക്ക് തന്നത് രാജ സാർ ആണ്

  • @SIBUJOSEOH
    @SIBUJOSEOH 2 ปีที่แล้ว +12

    ഇടുക്കി ജില്ലയിലെ ഉുമ്പൻചോല ആയിരുന്നു ഇളയരാജയുടെ കുട്ടിക്കാലം. പിതാവ് ഏലതോട്ടത്തിലെ സൂപ്പർവൈസർ ആയിരുന്നു

  • @anilkumarkumar6207
    @anilkumarkumar6207 ปีที่แล้ว +2

    ഇളയരാജ സാറിൻ്റെ ചരിത്രം പ്രേക്ഷകരോട് അവതരിപ്പിച്ച താങ്കൾക്ക് വളരെ നന്ദി 👍👍👍👍💯💯💯♥️♥️♥️

  • @stmaryspublicschool1781
    @stmaryspublicschool1781 4 ปีที่แล้ว +14

    നല്ല അവതരണം. അഭിനന്ദനം അർഹിക്കുന്നു.

  • @asainaranchachavidi6398
    @asainaranchachavidi6398 ปีที่แล้ว +4

    നല്ല വിഷയം = സംഗീതത്തിൽ മഹാനായ കലാകാരനാണ് അദ്ദേഹം

  • @koshythomas2858
    @koshythomas2858 4 ปีที่แล้ว +8

    നല്ല അവതരണം, ഒപ്പം പല പുതിയ അറിവുകളും...

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 ปีที่แล้ว +8

    Ilayaraja & RD burman two legends there music yesterday today tomorrow everlasting

  • @abbeeapen4162
    @abbeeapen4162 ปีที่แล้ว +7

    Sir
    Pavalar Varadaragan, not palavar
    meaning Singer. Master Dhanraj was
    a Pianist ,recording artist.In the beginning Raja Sir was Assistant to
    G K Venkitesh a kannada music director
    also was guitarist for Devarajan Mash,
    Guitarist & Compo Organist to Salilda
    🙏🙏🙏

  • @MohanMohan-oh5sd
    @MohanMohan-oh5sd ปีที่แล้ว +5

    The greatest music director ever ❤

  • @ramakrishnannp6540
    @ramakrishnannp6540 11 หลายเดือนก่อน +1

    രസത്തി ഒന്നേ....

  • @abdulradheed5430
    @abdulradheed5430 ปีที่แล้ว +5

    Isaignani dr maestro pathmabhushan ilayaraja

  • @anilmadhu8904
    @anilmadhu8904 ปีที่แล้ว +2

    Beautiful presentation

  • @sajanmr6671
    @sajanmr6671 3 ปีที่แล้ว +3

    എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് അതാണ് സിനിമ

  • @prasadrs1324
    @prasadrs1324 ปีที่แล้ว +2

    Eenangal srishttikkanvendi boomiyil janmamedutha thalamurakalude maha Ethihaasam ❤🙏

  • @geminichandran8264
    @geminichandran8264 3 ปีที่แล้ว +7

    "பாலவர்" இல்லை. "பாவலர்".
    "പാലവര്" അല്ല... "പാവലര്"
    (പാലവര് തെറ്റ്...)
    പാവലര് എന്നാല് ഗായികന്മാര്
    ,എന്നാണ് അര്ത്ഥം.

  • @madhavanganesan2126
    @madhavanganesan2126 4 ปีที่แล้ว +1

    Super.

  • @jahangirjk7731
    @jahangirjk7731 2 ปีที่แล้ว +2

    താങ്കളും ഇളയരാജ ആരാധകനാണെന്ന് തോന്നിപോകും അവതരണം കേട്ടാൽ

  • @SS-hh9gv
    @SS-hh9gv ปีที่แล้ว

    supersuper❤❤❤❤❤❤

  • @deenadayalan272
    @deenadayalan272 3 ปีที่แล้ว +4

    Kindly note that it is pavalar brothers

  • @abdulradheed5430
    @abdulradheed5430 ปีที่แล้ว +2

    Symphony thayyarakkiya one indian guy

  • @Juniorsarkarkerala
    @Juniorsarkarkerala 2 ปีที่แล้ว +3

    പാവലർ വരദരാജൻ

  • @user-vi8pi2hs9q
    @user-vi8pi2hs9q ปีที่แล้ว +1

    Anything new about Ilayaraja? Can you explain his way of composing by examining two or three songs?

  • @shibuibrahim4755
    @shibuibrahim4755 ปีที่แล้ว +1

    ❤️❤️❤️

  • @manojkrishna8839
    @manojkrishna8839 8 หลายเดือนก่อน

    So far, Illayaraja has composed music for 1442 films. His first Malayalam film is Dooram Arike. His first Malayalam song is "Malarthoppilea kili konchalay manithennalai vaa....."

    • @jayakumarbr526
      @jayakumarbr526 หลายเดือนก่อน

      First Malayalam movie of illayaraja is vyaamoham

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +2

    പക്ഷേ അദ്ദേഹത്തിന് ഹിന്ദിയിൽ ആധിപത്യം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

    • @joemarshaldinesh9274
      @joemarshaldinesh9274 ปีที่แล้ว +1

      Tamilnadu ulla pol avar enthina hindi cinema ku povandi nirbantham

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 ปีที่แล้ว +5

    വാർ മേഘവർണന്റെ മാറിൽ .

  • @BastinKanjirappallyUK
    @BastinKanjirappallyUK 2 ปีที่แล้ว +3

    വിക്കിപീഡിയ അതേ പടി തകർക്കുന്നു.

    • @asainaranchachavidi6398
      @asainaranchachavidi6398 ปีที่แล้ว

      അത് വളരേ നന്നായി == വിക്കി പീഡിയ കാണാത്തവർക്ക് ഇതൊരു മുതൽക്കൂട്ടായി

    • @abbeeapen4162
      @abbeeapen4162 ปีที่แล้ว

      Homework of this Eps hopeless. In 1968
      song of Devarajan Mash ,Raja Sir had
      accompanied in guitar.

  • @sreeguru915
    @sreeguru915 3 ปีที่แล้ว +8

    പാലവർ ആണോ പാവ് ലർ ആണോ ...? മലയാളത്തിൽ ദേവരാജൻ മാസ്റ്ററുടെ മുപ്പതോളം സിനിമകൾക്ക് ഗിറ്റാർ വായിച്ചിട്ടുണ്ട് ..

    • @lakshmiganesh6940
      @lakshmiganesh6940 ปีที่แล้ว

      Pavalar

    • @99exposures
      @99exposures ปีที่แล้ว

      അത് 'പാവലർ ബ്രദേഴ്സ് ' ആണ്

  • @79krishnanremya
    @79krishnanremya 4 ปีที่แล้ว +3

    Pavalar brothers

  • @sree4849
    @sree4849 3 ปีที่แล้ว +4

    താഴെ ഇടക്കിടെ നോക്കാതിരുന്നാൽ നന്നായിരുന്നു

  • @drkumarsartdiary4223
    @drkumarsartdiary4223 3 ปีที่แล้ว +2

    It is not Palavar. It is Pavalar, I think. Please check and correct.

  • @chezhiyangovindasamy5913
    @chezhiyangovindasamy5913 ปีที่แล้ว +2

    To my knowledge sivan created athirvana vedam
    I see sivan came back as ilayaraja and .....

  • @chandrankondotty4095
    @chandrankondotty4095 ปีที่แล้ว +1

    Till then every song were sing by Soundararajan and Susheelamma.But Rajasir chage the track by using S P and Janaki. Then he gave chance to so many singers.

  • @abdulradheed5430
    @abdulradheed5430 ปีที่แล้ว +2

    Music kond mathram odiya cinema 'karagattakkaran'365days

  • @zubairkv3415
    @zubairkv3415 ปีที่แล้ว +1

    80 കൾ alla 76 muthal thanne prasiddnayi
    അണ്ണാക്കിളി വൻവിജയമായതോടെ thamizhu sangeethathe maatimarichu,

    • @padmagirish8485
      @padmagirish8485 ปีที่แล้ว

      അണ്ണാ കിളി അല്ല അന്ന കിളി

  • @tamilsamy4259
    @tamilsamy4259 3 ปีที่แล้ว +3

    தமிழ் இசை மேதை இளையராஜா தமிழ் தமிழ் இசை சித்தன்

  • @ajikumar6985
    @ajikumar6985 ปีที่แล้ว

    Parayunnathil thettukal undu..Palavar alla...Paavalar varatharajan paavalar brothers..En bommukutti ammavukku movie (1988)

  • @parthancc6667
    @parthancc6667 2 ปีที่แล้ว +2

    1000ത്തിൽ പരം സിനിമ

  • @KITTOOSS10
    @KITTOOSS10 2 ปีที่แล้ว +1

    പാവലർ ആണ്

  • @user-ue5qc7fp1l
    @user-ue5qc7fp1l 10 หลายเดือนก่อน

    இசை கடவுள் இசைஞானி இளையராஜா ❤

  • @anilnadaikkave
    @anilnadaikkave ปีที่แล้ว +2

    It is PAVALAR not PALAVAR

  • @sugathansuga9046
    @sugathansuga9046 3 ปีที่แล้ว +6

    പാലവർ അല്ല പാവലർ ആണ്

  • @user-dl8wi3gy2w
    @user-dl8wi3gy2w หลายเดือนก่อน

    one single word mistake paalavar alla paavalar

  • @ramaswamysitaram-5705
    @ramaswamysitaram-5705 ปีที่แล้ว

    It can be Paavalar .

  • @user-pl6dx5tp7h
    @user-pl6dx5tp7h ปีที่แล้ว

    PALAVAR IS WRONG
    IT IS PAVALAR
    Meaning literate or Learned
    It is not Palavar Varadarajan
    Please correct
    It’s Pavalar Varadarajan
    And Pavalar Brothers

  • @99exposures
    @99exposures ปีที่แล้ว

    அது 'பாவலர் சகோதரர்கள் '.
    When you report , pl cross check with known people , before you release your clips.
    ' പാവലർ ' and not
    ' പാലവർ '
    Funny to see that you are repeating it many times.
    (Had he seen this, he will call and fire you.!😀)
    It's some thing like you are damaging their ' Family Name'

  • @aromagi
    @aromagi ปีที่แล้ว +1

    Many wrong informations..

  • @massstatus5512
    @massstatus5512 2 ปีที่แล้ว +1

    ദക്ഷിണാ മൂർത്തി അവർക്കളുടെ കീഴിൽ ഗിറ്റാറിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട് പ്രതിഫലം 350. താങ്കൾ പറയാൻ വിട്ടു പോയി

  • @parthancc6667
    @parthancc6667 2 ปีที่แล้ว +1

    പലവർ അല്ല പാവലർ വരദാരാജൻ

  • @abbeeapen4162
    @abbeeapen4162 ปีที่แล้ว +1

    Humble request, pls don't portray Elayaraja as a petty beginning
    Singer for communist programs, His
    brother Varadaragan was a leftist,writer
    Singer, heading the propaganda for
    CPI. PLS NOTE THAT THEIR FAMILY
    OWNED 30 Acres of cardamom Plantation at that time. Due to sheer
    Passion for music ,instigated by Bharathi
    Raja, FATE they moved to Chennai. In
    school records the name is Daniel Rasayya, s/o Daniel Ramaswamy.
    Not palavar, it's Pavalar meaning Pattukaran in malayalam. Daniel Amaran,
    Daniel Shekar is another brother also
    percussion artist,

  • @nazeeranshif1703
    @nazeeranshif1703 10 หลายเดือนก่อน

    പാലവർ അല്ല മാഷേ പാവലർ എന്നാണ്, ,

  • @ganeshk.k2214
    @ganeshk.k2214 ปีที่แล้ว

    പാലവർ അല്ല സാർ, പാവലർ എന്നാണ്..

  • @somasundaram3225
    @somasundaram3225 ปีที่แล้ว

    Adhu pavalar

  • @KITTOOSS10
    @KITTOOSS10 2 ปีที่แล้ว +1

    മുഴുവൻ തെറ്റാണ് പറയുന്നത്....

  • @jacobsunjith4585
    @jacobsunjith4585 ปีที่แล้ว

    Not Hanraj. Dhanraj Master

  • @sulaimank1711
    @sulaimank1711 2 ปีที่แล้ว

    Hindi gaanamethane

  • @prabaharanm9320
    @prabaharanm9320 ปีที่แล้ว

    Palavar Alla pavalar aanu

  • @padmagirish8485
    @padmagirish8485 ปีที่แล้ว

    പാലവർ അല്ല പാവളർ

  • @shinilkadakkal3927
    @shinilkadakkal3927 2 ปีที่แล้ว +2

    ഒരു മാങ്ങാത്തൊലിയും അറിയില്ല .. തട്ടിവിടുകയാണ് .. പാലവർ അല്ല പാവലർ ആണ്

    • @rayanahmed7982
      @rayanahmed7982 2 ปีที่แล้ว

      Knani

    • @asainaranchachavidi6398
      @asainaranchachavidi6398 ปีที่แล้ว

      അങ്ങിനെയെങ്കിൽ ഇദ്ദേഹം എങ്ങനെ ഈ രംഗത്തെത്തി

    • @user-zm8nt8zv1l
      @user-zm8nt8zv1l 5 หลายเดือนก่อน

      Thanimayilee..inimaikkaana..mudiyumaa..
      Enna..TAMIL..OLD..FILM...SONG(Singers...A.M..RAJA...P.SUSEELA)Sraddhikkukaa...Athil...KAVITHAYILEE..Nilai..marakkum...PAVALARUM...ennu..varunnunduuu...OKKKEEEE..!!!!!!

  • @raghuram7654
    @raghuram7654 11 หลายเดือนก่อน

    ❤❤❤