അവസാനം സ്വന്തം നാട്ടിൽ...സ്കിൻ അസുഖങ്ങൾക്ക് ഇതാ ഒരു ആയുർവേദ ഔഷധം! പെരിങ്ങലം ഓയില് 👍
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :
rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : / ranischannel
instagram : / ranissaltandpepper
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി - แนวปฏิบัติและการใช้ชีวิต
പൈൽസ് നല്ലതാണ്. ഈ ഇല ഇട്ട് വെള്ളം തിളപ്പിച്ച് ഉപ്പ് ചേർത്ത അതിൽ ഇരുന്നാൽ പൈൽസ് കുറയും വേദന മാറികിട്ടും വളരെ നല്ല മരുന്നാണ്
ഞാനുണ്ടാക്കിയ പരീക്ഷിച്ചുനോക്കി മറ്റൊരു വീഡിയോ കൊണ്ട് ഞാൻ ഉണ്ടാക്കി പരീക്ഷിച്ചു നോക്കി ചൊറിച്ചിൽ ഉള്ളടത്ത് പുരട്ടി നോക്കി നല്ല കുറവുണ്ട്
👌👌👌👌👌
വാചകമടി കാണുവാൻ താൽപര്യമില്ലാത്തതിനാൽ വലിച്ച് നീട്ടി കണ്ടു. അതുകൊണ്ട് ഒന്നും മനസിലായില്ല
ഒരു പാട് പേർ. ഇതു തന്നേ യാണ് കാണിക്കുന്നത് thanks
പ്രവാസി കൾക്ക് കൂടുതലും നാട്ടിൽ ചെല്ലുബോൾ കൊതുക് കടിച്ചു ഇങ്ങനെ വരാറുണ്ട് 😘ഉണ്ടാക്കി നോക്കാട്ടോ. ഹാപ്പി നാട്ടിൽ അടിച്ചു പൊളിക്കു 🤩🤩
ഒരു ഗ്ലാസ് ബോട്ടിൽ ആയിരുന്നെങ്കിൽ നന്നായിരുന്നു. ഇത്രയും കാലം അറിയാതിരുന്ന അറിവ് അറിയിച്ചതിന് നന്ദി.
ഇത് മുറിവ് പറ്റുമ്പോഴും ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്
Where are you in Chry?
Bited Small baby spider 🕷 it can happened.small pimples with itching. Just observe.if not reducing consider this concern
I just want to know where you are buying gowns what you were wearing
റാണി ഒരു പാട് ഉപകാരം ഉള്ള വീഡിയോ. ഇത് എന്റെ വീട്ടിൽ ഉണ്ട്. ഇപ്പോഴാണ് അറിയുന്നത് പെരിങ്ങളം ആണെനും. ഉപയോഗം. റാണി ❤
മുഖത്തെ മുഖക്കുരു മാറാനും ചൊറിച്ചിൽ മാറാനും നല്ലതാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കളറും മാറും പറമ്പ് നിറച്ച് ഈ ചെടിയാണ്
40 years മുൻപ് ഇതിന്റെ ഇലയാണ് കുഞ്ഞി മക്കളുടെ ടിഷ്യു ഇപ്പോൾ വെറ്റ് ടിഷ്യു ഉപയോഗിക്കുന്നു
Sathyam
I used this as a scrubber for my kid... When he was a new born
Ithu vattaplavila ennu parayunna chedi aano?
Ithinu inganeyoru upayogam undennu ariyillaayirunnu.murivinu ithinte ila idichu pizhinha neeru uttikkumennu ariyaam.puthiya arivu share cheythathinu orupaadu thanks❤
Ee.enna marunninte result parayanam ttoo
Rani kuttiyee
ഞാനും സുരേഷാണ് ♥️♥️👌👌
Ithinte oil theepollalinum nallathanu. Padupolum kanilla
Njan undakki choriyalinu nalla mattandayi
Hi Rani chechi... Ningal ennu vare und natil?? Njan Aug 18th nu natil ethum.. namuk onnu Kanan pattumo??? I really wish and love to see you all..
love how our own nature has plants with medicinal value hope unni hand is better
എണ്ണയുടെ പേര് സൂപ്പർ 👍👍
Chechiyude samsarathil thanne ariyam santhosham
Gud oil
Ithinde usage paranju thannathinnu 🙏🙏🙏
ആലപ്പി town ൽ ഇറങ്ങുമോ?
Arcadia hotel ramanchira poyi പഴയിടം രുചി ഫുഡ് kszhikk
Where is it ?
Kottayam alle..
തലയിലെ ചൊറിച്ചിൽ മാറുമോ
റാണി ഈ ഇലയായിരുന്നു പണ്ടുണ്ട് നമ്മുടെ അമ്മ മാരുടെ കാലത്ത് കുഞ്ഞുമക്കളെ കുളി പിക്കാനും ടിഷ്യു Paper ആയും ഉപയോഗിച്ചിരുന്നത് ഇപ്ഴല്ലേ മനസ്സിലായത് ഇതിനൊരു ഔഷധ ഗുണം ഉണ്ടെന്ന്, ഇപ്പ ഴ് ഇതൊക്കെ അന്യം നിന്നു പോയി മോളെ, തൊടിയിലെവിടെയെങ്കിലും ഉണ്ടോണു തപ്പി നടക്കണം, എന്തായാലും Thanks mole
കറക്റ്റ്
Nic video beautiful Chachi 🥰🥰🥰🥰
Super.. Enjoychiyoo👍👍
Super chechi enjoy ur days at home
Hi Rani how are you all
Welcome to Kerala and Happy Journey God Bless Take Care 🙏😘🙏👍😘🙏😘🙏😊😅😂❤🎉
Chedi kanditundu.Gunangal epolanu ariyunnath super👌
Rani ithivide daralam und(Thrissur)ithu kondulla upayogam Ariyillatoooo🙏🙏🙏paranju thannathil Thanks🥰🥰🥰
Njan ippozhum upayogikkunnund enna kachiyanu
ടാ സ്കിൻ ചിക്കൻ പോക്സ് വന്ന പാടുകൾ മാറുമോ 🤔
Thank you Mam
Super .. waiting for next vedio...
Mudiyil thekkan kollamo
അറിയില്ല
ente mummyum peringalam eniku kunjile muthal cheythu thannirunnu
ഉണ്ടാക്കി നോക്കാം 😍
Hello have a nice vaccation. അടിപൊളി പ്രോഗ്രാസ് നാട്ടിൽ നിന്ന് പ്രതീക്ഷിക്കുന്നു 😀❤👌🏾🙏🏽
കുരുക്കൾ വന്ന പാടുകൾ മാറുമോ
Yes
R u n alleppey😊
No, chry😍
പെരിവണം എന്നാ name
Ranii welcome ❤️
Hai nice day
വീട് എവിടെയാണ് ചേച്ചി
Super oil 👌❤
Rani smell cheythapol enikku manam kitty kunjile karappan varunna varumbol peringalam ittu thechu kulippikkum 😊
അതെ കരപ്പൻ ഉള്ള കുട്ടികളെ തേച്ച് കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ട്
Any problem with your voice, Rani?
ശരീരത്തിൽ ആണോ
Hair റിൽ ആണോ
Body il aanennu thonnunnu.
Super 👍
Adichupolikku checchii....
Good information
Oil, super.
Super Video
😮😮😮ജനാല ടെ പുറത്തോട്ട് നോക്കിയപ്പോ ദേ പൂത്തു നിക്കുന്നു.. ഇതിനു ഇങ്ങനെ ഒരു ഗുണം ഉണ്ടെന്നു അറീലാർന്നു..... കുഞ്ഞിലേ orupaad😍കാട് പോലെ ഉണ്ടാർന്നു.... എന്റെ കാലു നല്ല ചൊറിച്ചിൽ ഈ ഇടക്ക് ഇതു നല്ലത് ആണോ
Enjoy 😍😊
Adipoli video
Thanks a lot for sharing the preparation of oil.
God bless you.
👌👌👌❤️❤️❤️❤️
Hi chechi sugamano ❤❤❤
Hai chechi..💕
ഇപ്പൊ ഉള്ളത് husnte വീട്ടിൽ ആണോ, അല്ലെങ്കിൽ ചേച്ചിയുടെ വീട്ടിലോ
റാണിച്ചേച്ചി... യാത്ര ഒക്കെ സുഖമായിരുന്നോ....??
Yes dear 😍
ചേച്ചി ❤️u just 4 comment
നാട്ടിൽ എത്തിയോ കാഞ്ഞിരപ്പള്ളി വല്ലോം പോകുവാണേൽ പറയണേ ഒന്ന് കാണാനാ റാണിമ്മ
പറയാം
Very good for rashes.
ഇത് തേച്ചാൽ പ്രായം കുറഞ്ഞു കിട്ടുമോ?
😁
Yes
Vatta piriyam .nammal parayum
Super
Veruthe hospital lil poy cash kalanju
കുളിക്കാൻ ബെസ്റ്റ്, തുക് രോഗ ഉണ്ടാവില്ല
👍👍👍👍👍👍👍👍👍👍👍👍
👍👍
👍❤
❤🎉🎉
Adichu pollichu.vaa
👍🥰
Smersh
ഇനിയും വീഡിയോ കൾ ഇടണം
❤❤❤,
അയ്യടാ.. അങ്ങനെ നാട്ടിൽ എത്തി അല്ലേ.. 😍😘😘 ഒറ്റമൂലി എണ്ണയുടെ പേര് അടിപൊളി.. 😂😂
❤️❤️❤️❤️
Pengeladithylam........
First
ഭസ്മം തുളസി തേച്ച മതി
വീട് എവിടെയാണ് ചേച്ചി
👌👌👌👍👍👍❤️❤️❤️🙏
👍❤
സൂപ്പർ
❤️❤️❤️❤️
Superb
👍🏼
❤
❤️👍