ഇതൊക്കെ ആണ് ശരിക്കും ഗ്രാമീണ ജീവിതം. നമ്മളും ഒരിക്കൽ ഇങ്ങനെ ആയിരുന്നു ജീവിച്ചിരുന്നത്. നമ്മുടെ നാട്ടിൽ ഉള്ള ഗ്രാമ കാഴ്ചകൾ പോലെ. അവരുടെ ചിരി കാണുമ്പോൾ നമ്മുടെ മനസ്സിന് കുളിർമ നൽകും. തീർത്തും അപരിചിതരായ നിങ്ങളെ സ്വീകരിച്ച രീതി എനിക്ക് ഒരുപാട് ഇഷ്ടമായി 😍😍😍 വീഡിയോ മൊത്തത്തിൽ ഒത്തിരി ഇഷ്ടമായി ❤️❤️❤️
അപരിചിതരായ ഗ്രാമവാസികളോടെ വളരെ പെട്ടന്ന് നല്ല ഒരു ബന്ധം സ്ഥാപിക്കാനുള്ള ഗാര്ഗിയുടെ കഴിവ് is highly appreciable dear. That is also the highlight of your channel. Good luck.
Uganda ഒരു ബ്രിട്ടീഷ് കോളനി ആണ്.... .... ഒരുപാട് tribes ഉണ്ട് അവിടെ more than 50 languages ഉണ്ട്, നമ്മുടെ ഹിന്ദി പോലെ ഇംഗ്ലീഷ് ആണ് അവരുടെ common ഭാഷ.... എല്ലാവരും നന്നായി സംസാരിക്കും
Adutha വീഡിയോ ക്ക് wait ആണ് tto .. ഒരുപാട് ഇഷ്ടം africa ഭാഗ്യം ഉണ്ടെങ്കിൽ എന്നെങ്കിലും അവിടെ എത്തിച്ചേരണം എന്നുണ്ട് , നിങ്ങളൊക്കെ ഭാഗ്യം ചെയ്തവർ ആണ് ശെരിക്കും..
അന്ന് ആണ് അപ്പാപ്പൻ പോശോ ഉണ്ടാക്കിയപ്പോൾ നമ്മൾ ഓർത്തു അറിയാതെ ഉണ്ടാക്കിയതാണ് എന്നോർത്ത് ഒരുപാട് ചേച്ചിയും നമ്മളും കളിയാക്കി. ഇപ്പൊ മനസിലായി എല്ലാരും ഇത് പോലെ തന്നെ ആ ഉണ്ടാകുന്നത് 😍
അപ്പാപ്പൻ വെള്ളം തിളക്കുന്നതിനു മുന്പേ പൊടി ഇട്ടു ഇവര് വെള്ളം തിളച്ചു തുടങ്ങുമ്പോഴാണ് പൊടി ഇട്ടത്.... പിന്നെ അപ്പാപ്പന് കൂടെ ഉള്ള ചേട്ടൻ പറഞ്ഞു കൊടുക്കുവായിരുന്നു.... പക്ഷെ അപ്പാപ്പൻ സൂപ്പർ ആട്ടോ ഒരു പാവം ♥♥
മോളെ ഞാൻ പ്രായം ഉള്ള ആളാണ് എങ്കിലും എല്ലാ എപ്പിസോഡ് കാണും നാം എത്ര അനു ഗ്രഹിക്കപ്പെട്ടവരാണ് ഓരോ ദിവസവും മാറി മാറി ഫുഡ് ദൈവം നമുക്ക് തരുന്നല്ലോ prais the lord
നമസ്കാരം ഗാർഗി ചേച്ചി🙏. ആ ഗ്രാമത്തിലെ സ്ത്രീകൾ ഭക്ഷണം പാചകം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നമ്മുടെ നാട്ടിനു പുറത്ത് പണ്ടത്തെ സ്ത്രീകൾ വീടിന്റെ പുറത്ത് അടുപ്പ് കൂട്ടി കരിയിലയും തൊടിയിൽ നിന്നും കിട്ടു ന്ന ചുള്ളി കമ്പും ശേഖരിച്ച് ഭക്ഷണം പാചകം ചെയ്യുന്ന് ഓർമ്മ വന്നു 👍.
നല്ല വീഡിയോ നല്ല ആരോഗ്യം ഉള്ളവർ. അവരുടെ ആഹാരരീതിയാണ് കേരളത്തിൽ weight കുറക്കാൻ വേണ്ടി കഴിക്കാൻ പറയുന്നത്. നന്നായി ഇംഗ്ലീഷും അറിയാം.. ഒരുപാട് ഇഷ്ടം ആയി. തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു. എനിക്ക് അതുപോലെ മണ്ണ് കൊണ്ടുള്ള വീട് നല്ല ഇഷ്ട്ടമാണ്. Oru അടുക്കള എങ്കിലും കെട്ടണം
അവരും നമ്മളും മാത്രമേ ചെമനുള്ളി പടവലങ്ങ ചക്ക നെല്ലിക്ക ഏത്തക്ക കഴിക്കുന്നത് മറ്റ് ആഫ്രിക്കൻ രാജ്യത്ത് ഇവ ഇവിടെ നിന്നാണ് വരുന്നത് ചുമ്മാതെയല്ല വഴക്കിടുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ പറയുന്നത് നീ അങ്ങ് ഉഗാണ്ടയിൽ നിന്ന് വന്നതാണോയെന്ന് എന്തോ ബന്ധം ഉണ്ട് കാരണം നമ്മുടെ north Indian ആൾക്കാർ പോലും ഏത്തക്ക ചെമന്നുള്ളി ഇവ ഉപയോഗിക്കാറില്ല
ഇതൊക്കെ ആണ് ശരിക്കും ഗ്രാമീണ ജീവിതം. നമ്മളും ഒരിക്കൽ ഇങ്ങനെ ആയിരുന്നു ജീവിച്ചിരുന്നത്. നമ്മുടെ നാട്ടിൽ ഉള്ള ഗ്രാമ കാഴ്ചകൾ പോലെ. അവരുടെ ചിരി കാണുമ്പോൾ നമ്മുടെ മനസ്സിന് കുളിർമ നൽകും. തീർത്തും അപരിചിതരായ നിങ്ങളെ സ്വീകരിച്ച രീതി എനിക്ക് ഒരുപാട് ഇഷ്ടമായി 😍😍😍 വീഡിയോ മൊത്തത്തിൽ ഒത്തിരി ഇഷ്ടമായി ❤️❤️❤️
♥♥
അപരിചിതരായ ഗ്രാമവാസികളോടെ വളരെ പെട്ടന്ന് നല്ല ഒരു ബന്ധം സ്ഥാപിക്കാനുള്ള ഗാര്ഗിയുടെ കഴിവ് is highly appreciable dear. That is also the highlight of your channel. Good luck.
Thank you so much 😍🙏
പഴയ കേരളത്തിലെ നാട്ടിൻ പുറത്തിന്റെ ജീവിതരീതി 👌💞💞
കൊള്ളാം ഗാർഗി വീഡിയോ നന്നായിട്ടുണ്ട് കേട്ടോ കാലോ എങ്ങനുണ്ട് അവരു ടെ ഫുഡ് ഒക്കെ വ്യത്യസ്തമാണ് അല്ലേ
😍😍
Grama kazchagal nalla bangiyund gargee eniyum
Pradeekshikkunnu💋💋💋💋💋
നല്ല വൃത്തിയുള്ള ചുറ്റുപാട്. കാണാൻ തന്നെ ഒരു ഭംഗിയാണ്.
ശെരിയാണ് 😍
അവക്കാഡോ ഗൾഫിൽ നല്ല costly ആണ് Sis. ആ ആന്റി നല്ലവണ്ണം English സoസാരിക്കുന്നുണ്ട് ...
Uganda ഒരു ബ്രിട്ടീഷ് കോളനി ആണ്.... .... ഒരുപാട് tribes ഉണ്ട് അവിടെ more than 50 languages ഉണ്ട്, നമ്മുടെ ഹിന്ദി പോലെ ഇംഗ്ലീഷ് ആണ് അവരുടെ common ഭാഷ.... എല്ലാവരും നന്നായി സംസാരിക്കും
Aa kaalo kazhichit garkeyde mugathinde expression onn kaanandathayirnu..avarokke enghane kazhich povunnu sammadikkanam..nice 😍
😍😍
Adutha വീഡിയോ ക്ക് wait ആണ് tto .. ഒരുപാട് ഇഷ്ടം africa ഭാഗ്യം ഉണ്ടെങ്കിൽ എന്നെങ്കിലും അവിടെ എത്തിച്ചേരണം എന്നുണ്ട് , നിങ്ങളൊക്കെ ഭാഗ്യം ചെയ്തവർ ആണ് ശെരിക്കും..
😍😍
ഒരുപാടിഷ്ടം ആണ് 🥰🥰ഗാർക്കി ചേച്ചിയെയും. അവിടത്തെ ജീവിത രീതികളും ❤️❤️
♥♥
ഇഷ്ടമായി ട്ടോ. Thanks
ഒരു പാട് ഇഷ്ടം ഗാർഗിയുടെ വീഡിയോസ്. ലളിതമായ അവതരണം
Thank you 🙏😍
അന്ന് ആണ് അപ്പാപ്പൻ പോശോ ഉണ്ടാക്കിയപ്പോൾ നമ്മൾ ഓർത്തു അറിയാതെ ഉണ്ടാക്കിയതാണ് എന്നോർത്ത് ഒരുപാട് ചേച്ചിയും നമ്മളും കളിയാക്കി. ഇപ്പൊ മനസിലായി എല്ലാരും ഇത് പോലെ തന്നെ ആ ഉണ്ടാകുന്നത് 😍
അപ്പാപ്പൻ വെള്ളം തിളക്കുന്നതിനു മുന്പേ പൊടി ഇട്ടു ഇവര് വെള്ളം തിളച്ചു തുടങ്ങുമ്പോഴാണ് പൊടി ഇട്ടത്.... പിന്നെ അപ്പാപ്പന് കൂടെ ഉള്ള ചേട്ടൻ പറഞ്ഞു കൊടുക്കുവായിരുന്നു.... പക്ഷെ അപ്പാപ്പൻ സൂപ്പർ ആട്ടോ ഒരു പാവം ♥♥
@@Welcometoafricabygarkey അപ്പാപ്പൻ Rockzzz😜
വെറുതെ അല്ല ഇവര് ശക്തിഉള്ളവരാവുന്നത് ഫുഡ് 👌🏻
Nammude kootu orupdu chorum venda kariyum venda, avar kazhikunnath kurache ullenkilum nalla aaharamanu, kollam.
😍😍
മോളെ ഞാൻ പ്രായം ഉള്ള ആളാണ് എങ്കിലും എല്ലാ എപ്പിസോഡ് കാണും നാം എത്ര അനു ഗ്രഹിക്കപ്പെട്ടവരാണ് ഓരോ ദിവസവും മാറി മാറി ഫുഡ് ദൈവം നമുക്ക് തരുന്നല്ലോ prais the lord
ഒരുപാട് സന്തോഷം Thank you so much 🙏
വീഡിയോ കാണുമ്പോ കിട്ടുന്ന ആ feel 🤝💕
😍😍
ഇവരുടെ ഭക്ഷണത്തിലും മനസ്സിലും മായമില്ല.. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ.. മനസ്സുതുറന്നു ചിരിക്കാൻ കഴിയുന്ന ഇവർ ഒരു മാതൃക തന്നെയാണ് നമുക്ക് 🙏🥰
സൂപ്പർ ഗാർഗി ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനത്തെ വീഡിയോ 🥰🥰🥰🥰🥰
😍😍
നമസ്കാരം ഗാർഗി ചേച്ചി🙏. ആ ഗ്രാമത്തിലെ സ്ത്രീകൾ ഭക്ഷണം പാചകം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നമ്മുടെ നാട്ടിനു പുറത്ത് പണ്ടത്തെ സ്ത്രീകൾ വീടിന്റെ പുറത്ത് അടുപ്പ് കൂട്ടി കരിയിലയും തൊടിയിൽ നിന്നും കിട്ടു ന്ന ചുള്ളി കമ്പും ശേഖരിച്ച് ഭക്ഷണം പാചകം ചെയ്യുന്ന് ഓർമ്മ വന്നു 👍.
😍😍
Sure
30 വർഷം മുമ്പുള്ള കേരളം
നുപ്പത് അല്ല അൻപതു വർഷആം മുൻപ്
സൂപ്പർ ആണ് ഉഗാണ്ട ഒത്തിരി ഇഷ്ട്ടമായി
😍😍
ചേച്ചി ഒത്തിരി ഇഷ്ടാട്ടോ വീഡിയോസ് എല്ലാം ❤️❤️❤️
😍🙏
നല്ല വീഡിയോ
നല്ല ആരോഗ്യം ഉള്ളവർ. അവരുടെ ആഹാരരീതിയാണ് കേരളത്തിൽ weight കുറക്കാൻ വേണ്ടി കഴിക്കാൻ പറയുന്നത്.
നന്നായി ഇംഗ്ലീഷും അറിയാം..
ഒരുപാട് ഇഷ്ടം ആയി. തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു.
എനിക്ക് അതുപോലെ മണ്ണ് കൊണ്ടുള്ള വീട് നല്ല ഇഷ്ട്ടമാണ്. Oru അടുക്കള എങ്കിലും കെട്ടണം
😍😍
സൂപ്പർ വീഡിയോ ചേച്ചി👍👍👍
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് വീഡിയോ എല്ലാം🥰🥰
ഒരുപാട് സന്തോഷം Thank you 😍🙏
വ്യത്യസ്തമായ ഒരു സംസ്കാരം അവിടെ കണ്ടു. അവർ ക്രിസ്ത്യാനികളാണ്. God bless പറഞ്ഞപ്പോൾ അവർ ആമേൻ പറഞ്ഞു ഗാർക്കി യെ ആശ്ലേഷിച്ചു ,👌👌
😍😍
പണ്ടത്തെ ഗ്രാമീണ ജീവിതം..... എന്തു രസമാലെ....wow super video...
Gargey..pole..eniykum
Avare..valare.valare
Eshttamaye
😍😍
Nice vedeo Garkey. Keep it up
Thank you🙏😍
അവതരണം പൊളിയാ.. 👍👍👍👍
Thank you🙏😍
യാതൊരു ജാടയും ഇല്ലാത്ത സ്വന്തം വീട്ടിൽ ഉള്ളവരോട് പറയുന്ന പോലെ ഉളള കൊച്ചിന്റെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട് best of luck.
🙏🙏
ഹി 💯💯💯 Good വീഡിയോ 🙋🌸🥀☔.....& Good Voice....👌👌👌❤️🦩🦩🦩🦩🦩🦩🦩🦩😥🦩🦩🦩
Ennum kaanunna channel 👍👍👍👍
Thank you😍🙏
നല്ല വീഡിയോ.കുറച്ച് നേരത്തേക്ക് ഞാനും നിങ്ങളിൽ ഒരാളായി അവിടെ ചിലവഴിച്ചു.thank you സോദരി.ഒരുപാട് ഇഷ്ടായി. ജാടയില്ലാത്ത ഒരു കുടുംബം💞
ഒരുപാട് സന്തോഷം ♥🙏
കുറെ ആയിരുന്നോ വീഡിയോ ഇട്ടിട്ട് എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല, നാട്ടിൽ വന്നു പോയോ, പ്ലീസ് റിപ്ലൈ
Hi വീഡിയോ ഇടുന്നുണ്ട് നാട്ടിൽ പോയി തിരിച്ചെത്തി
nice info!
💪
Ee jeevitha reethy njan vajare esdappedunnu
പാവങ്ങൾ,ഇവിടെ ഉള്ളവരുടെ പോലെചായ,കാപ്പി, ഒന്നും അവിടെ ഇല്ലേ,പൊടി വരകി കഴിക്കാ.നമുക്ക് എന്തൊക്കെ ഫുഡ് ഒക്കെയാണ് കഴിക്കാൻ.🙏
😍😍
Super episode
ഇതൊക്കെ തിന്നിട്ടാ ഇവർക്ക് ഇത്ര ആരോഗ്യം
അവരുടെ mother tongue english ano
അല്ല 😊പക്ഷെ ഒരു വിധം ആളുകൾ ഒക്കെയും English സംസാരിക്കും
Adutha vdeo pettennu idanee🤩
😍😍
Gargiku Pedi enthanu ennu ariyilla. 👌
Garkeyil good afternoon
Hi😍
Good effort garguuu
ഇവർ food പുറത്ത് വച്ചു ആണോ പാകം ചെയ്യുക?
കൂടുതലും അങ്ങനെയാണ് 😊
Chechi your presentation is very good
Thank you😍🙏
Gargi nice video dear God bless you
Thank you dear😍
നല്ല മോൾ സൂപ്പർ വീഡിയോ
Thank you😍🙏
നല്ല അവതരണം
Chechi keralathilek vararile
നല്ല ഗ്രാമവാസികൾ കെനിയയിലേക്കാൾ മെച്ചപ്പെട്ട അന്തരീക്ഷം ആണെന്ന് തോന്നി. നല്ല അമ്മ എത്ര വിശദമായി സംസാരിക്കുന്നു Best of luck ഗാർഗി 🙏🏻
😍😍
Great,Garkee.Good job.
ആഹാ സൂപ്പർ വീഡിയോ. തനി കേരളം 👍👍👍👍👍💞💞💞💞💞
Friend, I am your new subscriber....
Thanks and welcome😍
Nice video🎉
Good and nice video
Superb episodes.
Beautiful, Please give your video camera to someone ,so u can appear fully in video screen . Ok
am going alone 😊
Great 👍
@@Welcometoafricabygarkey Great 👍
Nice video dear....
I appreciate your good effort.... 👍
Best wishes...
Love 💕 from Kozhikode...
Thank you😍🙏
Nice video
Really amazing, nothing to say!
ഉഗാണ്ട ടൂറിസ്റ്റ് വിസ reqerment എന്തൊക്കെ അണ്...വിസ ഓൺ അറൈവൽ ആണോ
Online lu ചെയ്യാം 😊
Super video dear🥰🥰🥰🥰
Thank you 😊
Welcome dear ഇനി നല്ല വീഡിയോകൾ എടുക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു🥰🥰🥰🥰
Hai 👌
Hi 😍
ഞങ്ങളുടെ നാട്ടിലെ ( വയനാട് ) 10, 15 വർഷം മുമ്പുള്ള ആദിവാസി കളുടെ വീടുകൾ
എന്നാലും ഇംഗ്ലീഷിന്റെ കാര്യത്തിൽ നമ്മളെ മുട്ട് കുത്തിച്ച് കളഞല്ലൊ?
😍😍
വീണ്ടും വീഡീയോ ഇട്ടു തുടങ്ങി യോ ഞാൻ അറിഞ്ഞില്ല
😍😍
Good
Super video dear❤️👌🏻
😍😍
നമ്മുടെ കേരളം പോലെ തോന്നി
😍😍
വിഗലംഗർ എന്ന് ഇപ്പൊൾ വിളിക്കരുത് ബിനശേഷി എന്നാണ് വിളിക്കേണ്ടത് 👍👍👍
ഞാൻ മറന്നു പോയി... തെറ്റ് തിരുത്തിയതിനു നന്ദി 🙏
👍
എന്താണ് താമസിച്ചത്.
😍😍
Hii chechi
Adipoli video sisu👌👌💛💛💛💛😍
Super
Thank u🙏
Super video chechi ❤
😍😍
Superr video dear..👌👌
Thank you! 😍
നാട്ടിൽ നിന്ന് പൊയ്ഹോ. എനിക്ക് ugali
ഞാൻ തന്നിരിക്കും 😊👍🏻
Good, nice and best informative vedio; keep going best wishes sis🌹🌹
Thank you🙏
Checheiiiiiiiii❤️
Hi😍
👍👍👍👍👍👍👍👍NICE CHECHI
Super❤👌
😍😍
KL 27 ഓതറക്കാരൻ: സുധിഷ്
super👍👍👌👌
Hi😍
എല്ലാം വീഡിയയും super God bless you
Thank you🙏😍
Hai safari
Hi😍
അവരും നമ്മളും മാത്രമേ ചെമനുള്ളി പടവലങ്ങ ചക്ക നെല്ലിക്ക ഏത്തക്ക കഴിക്കുന്നത് മറ്റ് ആഫ്രിക്കൻ രാജ്യത്ത് ഇവ ഇവിടെ നിന്നാണ് വരുന്നത് ചുമ്മാതെയല്ല വഴക്കിടുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ പറയുന്നത് നീ അങ്ങ് ഉഗാണ്ടയിൽ നിന്ന് വന്നതാണോയെന്ന് എന്തോ ബന്ധം ഉണ്ട് കാരണം നമ്മുടെ north Indian ആൾക്കാർ പോലും ഏത്തക്ക ചെമന്നുള്ളി ഇവ ഉപയോഗിക്കാറില്ല
🙏
Hai
Hi😍
👌👌👌👌👌😍😍😍😍😍🥰🥰🥰❤❤❤🥰🥰❤❤❤😍❤🥰😍😍❤🥰🥰❤❤🥰🥰🥰❤❤❤🥰🥰❤❤🥰🥰🥰❤❤❤🥰🥰🥰😍😍😍😍
Super 😀🖐️♥️🌹
Hi😍
Hii chechiiii 😍😍😍😘😘
Hi😍
Oru hai paraumo chechii?
Hi😍
Amazing experience 👍👍👍
Thanks for visiting
first like🤩
Thank you😍🙏
👍👍❤️❤️
ഒരുപഠിഷ്ടമായി...
കൊള്ളാം കേട്ടോ.
Thank you🙏😍
ഇവർ ഉപ്പ് ഉപയോഗിചക്കാറില്ലേ
ഉപയോഗിക്കാറുണ്ട്...
❤️
😍