ഉച്ചത്തേക്കുള്ള ഊണ് റെഡിയാക്കാം/അച്ഛൻ എന്താണ് എന്നോട് ഇങ്ങനെ കാണിക്കുന്നത്?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 149

  • @sangeethanair6882
    @sangeethanair6882 10 หลายเดือนก่อน +29

    ഇത്ര തോരൻ ഉള്ള സ്ഥിതിക്ക് ഒരു സൈഡ് പ്ലേറ്റ് വച്ചാൽ നന്നായി കഴിക്കാൻ പറ്റും പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ് ഈ ചെറിയ പ്രായത്തിൽ ഇതെല്ലാം ഉണ്ടാക്കുന്നത് കാണുമ്പോൾ അത്ഭുതവും കല്യാണിയുടെ ഇഷ്ടവും ബഹുമാനവും തോന്നുന്നു

  • @sheejak1513
    @sheejak1513 10 หลายเดือนก่อน +10

    നല്ല അച്ഛൻ 👍😊

  • @krishna3032
    @krishna3032 11 หลายเดือนก่อน +7

    അപ്പുവിന്റെ സംസാരം ഉൾപ്പെടുത്തണം നല്ല രസം ആണ് കേൾക്കാൻ

  • @shajilaasalam5414
    @shajilaasalam5414 6 หลายเดือนก่อน +4

    ഈ പറഞ്ഞ എല്ലാ ശീലങ്ങളും എനിക്കും ഉണ്ട് 🤗. എനിക്കും കുളിച്ചതിനു ശേഷം മീൻ വെട്ടുന്നത് ഇഷ്ട്ടമല്ല

  • @christyjack9125
    @christyjack9125 หลายเดือนก่อน

    I love ur all recepy ur all videos

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 2 หลายเดือนก่อน

    അച്ഛനും മോളും സൂപ്പർ 👍🥰🥰🥰❤️😍

  • @Priya-n9h1c
    @Priya-n9h1c 2 หลายเดือนก่อน

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @safanaunais2660
    @safanaunais2660 9 วันที่ผ่านมา

    Kuppi bowll evdenna vangiche

  • @cobr879
    @cobr879 2 หลายเดือนก่อน

    നിങ്ങടെ വീഡിയോസ് ഇഷ്ട്ടമാണ് മറ്റുള്ളവരെപോലെ നോൺസ്റ്റിക് പാത്രത്തിൽ ഷോ കാണിക്കുന്നില്ല സൂപ്പർ 🎉🎉🎉🎉❤

  • @hasireshihasi2841
    @hasireshihasi2841 7 หลายเดือนก่อน +3

    Aa veluthulli acharinte recipe ido chechi pls

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 5 หลายเดือนก่อน +1

    കല്യാണിക്ക് ഗോവക്ക ഇല്ലാത്ത ഊണില്ലെ 😂❤❤❤❤

  • @nehasanitha4092
    @nehasanitha4092 8 หลายเดือนก่อน +2

    കൊള്ളാം 👌👌super 🥰

  • @reenaambika1976
    @reenaambika1976 11 หลายเดือนก่อน +1

    Hi chechi.chechide channel isht5amanu❤

  • @nithyadas1516
    @nithyadas1516 10 หลายเดือนก่อน

    Garlic recipe please

  • @SoumyaGouri-vu6xf
    @SoumyaGouri-vu6xf 6 หลายเดือนก่อน +1

    ഹായ് കല്യാണി എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടം ആണ് വീഡിയോകൾ എല്ലാം സൂപ്പർ ആണ് തനി കൊല്ലം കാരി ഞാൻ ഞാനും ജനിച്ചതും വളർന്നതും കൊല്ലത്താണ് പുനലൂർ ഇപ്പോൾ tvm ഇൽ ആണ് അപ്പുക്കുട്ടൻ സൂപ്പർ ആണ് കുക്കർ ചിക്കെൻ ഉണ്ടാക്കിനോക്കി അടിപൊളി ആയിരുന്നു എന്റെ മോൾക്ക്‌ ഒത്തിരി ഇഷ്ടം ആയി ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @SoumyaShyju
    @SoumyaShyju 11 หลายเดือนก่อน +1

    Kalluu ee mixide detail video kaanikumo

  • @unnislifestyle3660
    @unnislifestyle3660 11 หลายเดือนก่อน +2

    Chetan evda work cheyunna

  • @sheelasrecipee
    @sheelasrecipee 10 หลายเดือนก่อน +2

    Super video👍🏻💕💕💕

  • @sujaaji3212
    @sujaaji3212 3 หลายเดือนก่อน

    Njan veluthulli first cherkkarundu😊

  • @imanaibrahim4998
    @imanaibrahim4998 11 หลายเดือนก่อน +1

    Enikum madiya kulichit meen vettan

  • @bismiyashameer1996
    @bismiyashameer1996 11 หลายเดือนก่อน +2

    Chia seed kudichal weight loss undakumo

  • @തംബുരുമോൾ
    @തംബുരുമോൾ 11 หลายเดือนก่อน +10

    എന്റെ മോൾക്ക്‌ അപ്പുക്കുട്ടനെ കാണണം എന്നാണ് പറയുന്നത്

  • @bunnyff9945
    @bunnyff9945 4 หลายเดือนก่อน

    Garlic pickle enganae undakum kalyani

  • @Priya-v2n3k
    @Priya-v2n3k 11 หลายเดือนก่อน +2

    സിമ്പിൾ ലഞ്ച് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jeejakumartr
    @jeejakumartr 7 หลายเดือนก่อน

    Hai kalyani Appukuttaaa❤❤❤

  • @Meeravinod159
    @Meeravinod159 11 หลายเดือนก่อน +2

    പീരീഡ്‌സ് ആയിട്ട് ചന്ദന കുറി ഇടുമോ 😮

  • @Deeps76
    @Deeps76 10 หลายเดือนก่อน +3

    Hi kalyani, garlic pickle recipe parayumo😊

  • @Athirakrishnan-cx6dd
    @Athirakrishnan-cx6dd 6 หลายเดือนก่อน

    Chechi veluthulli achar enganaa prepare cheyyunnae??

  • @Priya-n9h1c
    @Priya-n9h1c 2 หลายเดือนก่อน

    ചീര തോരൻ പയർ തോരൻ മീൻ പീര വറ്റിച്ചത് ചിക്കൻ വറുത്തത് ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @SujaKalesh-w9e
    @SujaKalesh-w9e 10 หลายเดือนก่อน +3

    എടാ ചീരക് ഒരിക്കലും വെള്ളം ഒഴിക്കരുത് കെട്ടോ തേങ്ങ ഉള്ളിൽ എല്ലാം ചേര്ത്തു അരച്ച് വെക്കുമ്പോൾ കൈ വെള്ളം തളിച്ച് അരപ്പിന്റെ കൂടെ ചീര ചേർത്ത് വെക്കു സൂപ്പർ ആണ് 🥰🥰😄😘

  • @Sreehari-vlog9876
    @Sreehari-vlog9876 3 หลายเดือนก่อน +2

    ചുമന്ന ചീര തോരന് മഞ്ഞൾ ഇട്ടാൽ ചുവപ്പ് കളർ നഷ്ട്ടമാകും

  • @Nisha-o3d6p
    @Nisha-o3d6p 11 หลายเดือนก่อน +4

    Sageethkumar channel kanditundo.12million subscribers olla Chanel analo.ayalude aniyan full vedioil ond .police il job avark prasanamilalo.athupole government job olla yathra per ond TH-cam ollath.

  • @Abhi20-o3v
    @Abhi20-o3v 11 หลายเดือนก่อน

    Nta youtube shorts ll oru devasam chechi de video vann.. Njjn skip adichu.. Pneyum verunn.. Skip adich agane agane poi oru devasam shorts le video kand page ll keri noki... Ippo oru devasam chechide sound kettilenkkil vallatheya

  • @sangeethagpillai8029
    @sangeethagpillai8029 11 หลายเดือนก่อน +7

    Orupadu agrahamund kalyniye kananayittu❤nthu resa Amma .chechi Kalyani combo
    Bt nte achan agnallarunnu Morden ayittu nakakkunnathrunnu ishttam

    • @MyWayByKalyani
      @MyWayByKalyani  11 หลายเดือนก่อน

      🫂🫂🫂🥹🥰🥰🥰🥰🥰

  • @MIDHUNRS-qz4et
    @MIDHUNRS-qz4et 11 หลายเดือนก่อน +1

    Sasi ettan ano

  • @neethuneethu1821
    @neethuneethu1821 11 หลายเดือนก่อน +1

    Veluthulli uppilitathu engnanu parayane

  • @aswathyajithamohan-rh5rk
    @aswathyajithamohan-rh5rk 8 หลายเดือนก่อน

    ഇപ്പൊഴും ആ 12% off ഉണ്ട് കേട്ടോ 😍 ഞാൻ purchase ചെയ്തു 🫂

  • @PAULM-z3m
    @PAULM-z3m 3 หลายเดือนก่อน

    അത് എന്താണ് ആന്റി ചിയാ സ്വീറ്റ്സ് ചിര ഇലകൊണ്ട് ഉണ്ടാക്കിയ ചിപ്സ് ആണോ q

  • @anamikaba7683
    @anamikaba7683 11 หลายเดือนก่อน

    Appuseee...❤ 11:46 njn appale paranjille amma enikk vilambi thaa enn.entha amme.nmmde appukuttanu eduth kodukkanjittalle.❤cute

  • @bindhuhari1120
    @bindhuhari1120 11 หลายเดือนก่อน

    Hai Kalyanikutty, Siju, Appukutta, super vlog. അടിപൊളി ഊണ്. എല്ലാം എന്റെയും favourite dishes. Super. Appukutta ❤❤❤❤❤❤❤❤. Happy Shivarathri

  • @sajinibaijubaiju3338
    @sajinibaijubaiju3338 11 หลายเดือนก่อน +1

    സൂപ്പർ ❤❤❤❤👌🏻👌🏻👌🏻👌🏻👌🏻

  • @MIDHUNRS-qz4et
    @MIDHUNRS-qz4et 11 หลายเดือนก่อน +1

    Atho CM PS ano

  • @jyothi5563
    @jyothi5563 10 หลายเดือนก่อน +2

    എനിക്ക് ഇതൊന്നും പോരാ... ചിയ seeds water + പുട്ട് + മുട്ട കൂടെ കഴിച്ചിട്ട് പോവും @ 5:30 am 😊

  • @sreejasundar2731
    @sreejasundar2731 8 หลายเดือนก่อน

    Kalyanikuttee ilakarikalil vellamozhokkathorillanatha nallathetto

  • @lijijose7057
    @lijijose7057 11 หลายเดือนก่อน +2

    Super chechiii❤❤❤ oro videokkum waiting,

  • @VaSu_KuTTaN
    @VaSu_KuTTaN 28 วันที่ผ่านมา

    കല്യാണിയുടെയും ചേട്ടൻ്റെയും വീട് എവിടാണ്

  • @PAULM-z3m
    @PAULM-z3m 3 หลายเดือนก่อน

    തവള പെണ്ണ് കല്യാണി 💐💐💐💐ലബ്ബ് കല്യാണി ❤️❤️❤️❤️ണി ണി ണി നീ എൻ മക്രോ മക്രോ മാക്കം കല്യാണി 😄😄😄😄

  • @rajeeshrajee4348
    @rajeeshrajee4348 9 หลายเดือนก่อน

    ഞാനും 👍🏻👍🏻👍🏻👍🏻

  • @ayaanshanu217
    @ayaanshanu217 11 หลายเดือนก่อน +2

    Cheera payar ithu ellam koode enthina

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 5 หลายเดือนก่อน +2

    കല്യാണി എന്നും. തോരൻ രണ്ടുത്തരം മെഴുക്കുപുരട്ടി രണ്ടുത്തരം... ചീരക്ക് വെള്ളം ഒട്ടും ഒഴിക്കല്ലേ test പോകും

  • @shiju100
    @shiju100 11 หลายเดือนก่อน

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Video 👌🏻👌🏻

  • @Priya-v2n3k
    @Priya-v2n3k 11 หลายเดือนก่อน +4

    ചീര തോരൻ പയർ തോരൻ മീൻ പീര വറ്റിച്ചത് ചിക്കൻ ഫ്രൈ ഒരു തനി നാടൻ ലഞ്ച് റെസിപ്പി

  • @ChinnunaveenChinnunaveen
    @ChinnunaveenChinnunaveen 9 หลายเดือนก่อน

    എന്റെ അച്ഛനും അതുപോലെയ 🥰

  • @neethumahesh7467
    @neethumahesh7467 9 หลายเดือนก่อน +1

    ഞാനും മീൻ cut ചെയ്തു...കറി വച്ചട്ടെ കുളിക്കുള്ളു.... അത് ഇനി രാത്രി ആയാലും.... ചിലപ്പോൾ വൈകിട്ടെ മീൻ കിട്ടുള്ളു... 🫂🥰

  • @achuz39T
    @achuz39T 3 หลายเดือนก่อน

    കൊല്ലത് എവിടാണ് വീട്

  • @MiniMol-xq1zd
    @MiniMol-xq1zd 9 หลายเดือนก่อน +2

    ഏതെല്ലാം കൂടി ഒരു പ്ളേറ്റിൽ വിളമ്പിയാൽ ചോറ് എവിടുന്നു കഴിക്കും.

  • @vidhyav960
    @vidhyav960 11 หลายเดือนก่อน

    Kure food items undallo

  • @RemyaSuji728
    @RemyaSuji728 6 หลายเดือนก่อน

    ഹായ് കല്യാണി ഈ ഉള്ളി അരിയുന്ന മിക്സി എവിടെ നിന്നും വാങ്ങി

  • @sruthi4167
    @sruthi4167 11 หลายเดือนก่อน

    Haai orupaad vibhavangal undallo. 😋

  • @jishilakumari8024
    @jishilakumari8024 3 หลายเดือนก่อน

    Gas ntedth phn use cheyyaruthennn kandittundu

  • @vijishaammu8414
    @vijishaammu8414 2 หลายเดือนก่อน

    എനിക്കും ഇഷ്ടമല്ല കുളിച്ചിട്ടു മീൻ മുറിക്കുന്നത്

  • @ashasanal6257
    @ashasanal6257 11 หลายเดือนก่อน

    I love you chechi ❤

  • @Hamsathbiju
    @Hamsathbiju 11 หลายเดือนก่อน

    Bowl thatti veenene,appuinte kai thatti😂❤

  • @vineethac5614
    @vineethac5614 8 หลายเดือนก่อน

    Ee cheenachatti etha.. hindaluminium aano

  • @MIDHUNRS-qz4et
    @MIDHUNRS-qz4et 11 หลายเดือนก่อน

    Atho P sasi ettan eganum ano

  • @seemasseevibes
    @seemasseevibes 11 หลายเดือนก่อน

    അടുക്കളയിലെ cupboard എന്ത് മെറ്റീരിയൽ കൊണ്ടാണ്.. Multy വുഡ് ആണോ.. അതിലെ പടങ്ങൾ പിന്നെ ഒട്ടിച്ചേ ano

    • @MyWayByKalyani
      @MyWayByKalyani  11 หลายเดือนก่อน +1

      Allada

    • @seemasseevibes
      @seemasseevibes 11 หลายเดือนก่อน

      @@MyWayByKalyani പറയണേ എന്താ അത് എന്ന്.. എത്ര cost ആകുമെന്നും. നല്ല ഭംഗി ഉണ്ട്

  • @ambikaambika3445
    @ambikaambika3445 6 หลายเดือนก่อน

    സിജു ചേട്ടന് ഒത്തിരി കറി കൾ വേണോ

  • @MIDHUNRS-qz4et
    @MIDHUNRS-qz4et 11 หลายเดือนก่อน

    Atho JAYARAJ ETTAN ENGANUM ANO

  • @vineethavineetha9572
    @vineethavineetha9572 11 หลายเดือนก่อน +1

    Kalluu cheeraky vellam ottum venda❤

  • @ummeraasim9324
    @ummeraasim9324 11 หลายเดือนก่อน

    Podi kuzhakkana mixie. Eath. Companyaaa

  • @superskings3170
    @superskings3170 11 หลายเดือนก่อน

    Chechii chiken fry cheyan enthokke podikala cherthath

  • @AryaAmmu-cz8ux
    @AryaAmmu-cz8ux 11 หลายเดือนก่อน +1

    Chiya seed pacha vellathil ano kudikkendathu

    • @KimYn697
      @KimYn697 11 หลายเดือนก่อน +1

      Koodea Honey+lemon juice add cheayth kudikaam weight loss cheyyunnavark

  • @PAULM-z3m
    @PAULM-z3m 3 หลายเดือนก่อน

    ആ കുഞ്ഞ് ചെറുക്കനെ വഴക്ക് പറഞ്ഞുകൊണ്ട് വീഡിയോ വൈൻഡ് അപ്പ്‌ ചെയ്യേണ്ടതായിരുന്നു ട്ടത്തി (ഏട്ടൻ - (ട്ടൻ + ട്ടത്തി)

  • @Jasiyathanseer
    @Jasiyathanseer 8 หลายเดือนก่อน

    Veluthulli achar vechirunna kuppi alle chechi shortsil chechi nagavalliye pole aayi kanicha kuppi😂

  • @MIDHUNRS-qz4et
    @MIDHUNRS-qz4et 11 หลายเดือนก่อน

    Pully DGP ANO

  • @__Pavi___
    @__Pavi___ 11 หลายเดือนก่อน

    Ingne oru nadan achan ividem und 🫠
    Njan enth cheyyum mallayya 🫠😂

  • @sunithabijubiju5934
    @sunithabijubiju5934 3 หลายเดือนก่อน

    Video എടുക്കുന്നത് ആരാണ്

  • @neethubinu6930
    @neethubinu6930 11 หลายเดือนก่อน

    Kallu kutty 🥰

  • @ElizuMol
    @ElizuMol 10 หลายเดือนก่อน

    What is your husband doing

  • @minnuponnu7153
    @minnuponnu7153 11 หลายเดือนก่อน

    Mukhthu oru punjiriyumai jolikal chaithu theerkkunna kallusinte video oru cheru punchiriyode kandutheerthu adipoli❤

  • @rajisandhya8981
    @rajisandhya8981 10 หลายเดือนก่อน

    മിക്സി ഏതാ

  • @ambilybinukumar2919
    @ambilybinukumar2919 4 หลายเดือนก่อน

    കല്യാണിക്കുട്ടീ 🥰... ഏത് ഇല തോരൻ വെച്ചാലും വെള്ളം ഒഴിക്കരുത് കേട്ടോ.... കടുക് താളിച്ചതിൽ ഇളക്കി, തിരിച്ചും, മറിച്ചും ഇട്ടു വേവിക്കണം....

  • @jiyajolly3567
    @jiyajolly3567 11 หลายเดือนก่อน

    Chechiii❤❤

  • @lizusfoodparadise8966
    @lizusfoodparadise8966 11 หลายเดือนก่อน +2

    Ratri cheera ennalla oru elakkariyum kazhikkartu atu poison aakum

  • @vijirajaneesh7746
    @vijirajaneesh7746 11 หลายเดือนก่อน

    😊😊😊😊

  • @athiramalu4278
    @athiramalu4278 11 หลายเดือนก่อน

  • @MIDHUNRS-qz4et
    @MIDHUNRS-qz4et 11 หลายเดือนก่อน

    Onnu kandirunnel bhagyam ayirunnu thampurana

  • @RajiAniyan
    @RajiAniyan 11 หลายเดือนก่อน +2

    🎉❤😂

  • @palpamathip4418
    @palpamathip4418 11 หลายเดือนก่อน

    Chechi oru hi tharo

  • @akshaya5694
    @akshaya5694 11 หลายเดือนก่อน +1

    കല്ലു എൻ്റെ അച്ഛനും ഇങ്ങനെയ😢😢

  • @eamisworld5344
    @eamisworld5344 11 หลายเดือนก่อน

    Da ethil tea mathare undakan kazhiullo coffee pattumo

  • @ayaanshanu217
    @ayaanshanu217 11 หลายเดือนก่อน +1

    ചീരക്ക് ഉപ്പു കൂടി പോയിരുന്നോ

  • @തംബുരുമോൾ
    @തംബുരുമോൾ 11 หลายเดือนก่อน

    കല്യാണി കാണാൻ പറ്റുമോ

  • @penandknife8360
    @penandknife8360 7 หลายเดือนก่อน

    Ethu rice anu ennu parayamo

  • @SindhuJayagopal
    @SindhuJayagopal 6 หลายเดือนก่อน +1

    ചീനചട്ടി ഇരുമ്പാണോ നോൺസ്റ്റിക്കാണോ

  • @nibinthomas4165
    @nibinthomas4165 11 หลายเดือนก่อน

    🧡🧡

  • @AswathyAchu-j9s
    @AswathyAchu-j9s 3 หลายเดือนก่อน

    എന്റെ പൊന്നോ ഇവർ മാത്രം എങ്ങനെ ഉള്ളു എന്ന് വിചാരം

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi 11 หลายเดือนก่อน

    Day life morning and night 💗💗

  • @diyasreejith1702
    @diyasreejith1702 11 หลายเดือนก่อน

    ഞാനും തിളച്ച വെള്ളം തന്നെ കുടിക്കും. ഇല്ലെങ്കിൽ ഒരു സുഖം ഇല്ല

  • @athiraas7593
    @athiraas7593 11 หลายเดือนก่อน

    Ente ammayum ingane aayirunnu 24 hours enne ingane vilikkumaayirunnu ippol amma illa 1 year aayi amma njangale thanichu aakki poyi😭😭😭