Hair Magic മുടി അഴകും പോഷണക്കുറവും K V Deyal Vanaprastham Global Ecohuman Health Movement

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 18

  • @rajeevpandalam4131
    @rajeevpandalam4131 5 ชั่วโมงที่ผ่านมา

    സൂപ്പർ ക്ലാസ്സ്‌ 👌🏻🌹🌹

  • @arunimaraveendran5570
    @arunimaraveendran5570 7 ชั่วโมงที่ผ่านมา

    Thank you soo much 😊 dear.. ithrem information thannathinu❤❤❤❤❤❤❤

  • @amminiraju4225
    @amminiraju4225 4 ชั่วโมงที่ผ่านมา

    Very good 👍 👌👌super 👌 classic

  • @shylank2994
    @shylank2994 4 ชั่วโมงที่ผ่านมา

    വളരെ പ്രയോജനം

  • @krishnanair1578
    @krishnanair1578 13 ชั่วโมงที่ผ่านมา +2

    ഇതിൽ എങ്ങിനെ ചേരാം please

  • @shylank2994
    @shylank2994 4 ชั่วโมงที่ผ่านมา +1

    ഇതിൽ എങ്ങനെ കയറാം

  • @jojibiju2883
    @jojibiju2883 8 ชั่วโมงที่ผ่านมา

    Alopecia ullavarku entu treatment anu edukendathu

  • @Lktalk-i6t
    @Lktalk-i6t 10 ชั่วโมงที่ผ่านมา

    Thankyou

  • @lalydevi475
    @lalydevi475 7 ชั่วโมงที่ผ่านมา

    🙏🙏❤️❤️👍👍

  • @ramsimuthuramsimuthu995
    @ramsimuthuramsimuthu995 22 ชั่วโมงที่ผ่านมา

    Ini narakkathirikkan enthelum vazhi undo

    • @vanaprastham
      @vanaprastham  15 ชั่วโมงที่ผ่านมา

      @@ramsimuthuramsimuthu995 ശരീരത്തിൽ ആവശ്യത്തിന് iron, ferritin, folic acid, protein, calcium, b complex, vitamin c, vitamin d, iodine, biotin, selenium, zinc, keratin, omega fatty acids, copper, magnesium, vit A, vit e, dehydration, phosphorous, 18 amino acids ഉണ്ടെങ്കിൽ മുടി അസാധാരണമായി ആരോഗ്യത്തിലാണ്. ഇതിൽ ഏതെങ്കിലും കുറവുകൾ വരുമ്പോൾ മുടിയുടെ ആരോഗ്യവും, ഉള്ളും, ദൃഢതയും, കറുപ്പും പോകുന്നത് കാണാം. മുടി നരക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക / ജ്യൂസുകൾ, ഇളംവെയിൽ കൊള്ളുക, ഡെഫിഷൻസി ഉള്ളത് മാറ്റുക, ഇരുമ്പ് സത്തിനായി കയ്യൂന്നി 5 ഇല കരിക്കിൻ വെള്ളത്തിൽ 3 ദിവസം കഴിക്കുക. എള്ളു ചതച്ചു ചുക്കും ചക്കരയും (ഷുഗർ ഉള്ളവർ ചക്കര ഒഴിവാക്കുക) ഡെയിലി ഒരു സ്പൂൺ കഴിക്കുക. ശരീരത്തിനപ്പുറം, മാനസികമായി ടെൻഷൻ, സ്‌ട്രെസ്, ഉറക്കക്കുറവ്, വൈരാഗ്യം, സങ്കടം, പ്രശ്നങ്ങൾ ഉള്ളവർക്കും മുടി പെട്ടന്ന് നരക്കുന്നത് കാണാം. ഇത് മാറാൻ യോഗ, ധ്യാനം, സ്റീം ബാത്ത്, ക്ഷമ കൊടുക്കൽ പറയൽ ശീലിച്ചു നേരത്തെ ഉറങ്ങാനുള്ള വഴികൾ സ്വീകരിക്കണം. ഉറക്കത്തിലാണ് മുടി വളരുക. അതായത്, ശരീര മാലിന്യം ഉണ്ടാകൽ പ്രക്രിയ രാത്രി കൃത്യമായി നടക്കുന്നുണ്ട്. ഇതിന്റെ ബൈപ്രോടക്റ്റ് ആണ് മുടി. ഉറങ്ങുക, രാത്രി നല്ലോണം. ഇവയെല്ലാം മുടി നരക്കാതിരിക്കാൻ സഹായിക്കുന്നു. കയ്യൂന്നി എണ്ണ ഡെയിലി വെക്കുന്നവരിൽ മുടി നരക്കുന്നത് കുറവാണു. Adikalpa hair care oil നും ഈ സവിശേഷതയുണ്ട്. നേരത്തെ പറഞ്ഞ സകല പോഷണങ്ങളും അടങ്ങുന്ന മരുന്നുകൾ എല്ലാം ചേർത്തുണ്ടാക്കുന്നതാണ് Sri. K V Deyal Adikalpa Hair Care Oil.

  • @ElsammaElsammavarghese-w7o
    @ElsammaElsammavarghese-w7o 8 ชั่วโมงที่ผ่านมา

    ഓൺലൈനിൽ ചേരണമെന്നുണ്ട് എന്റെ നമ്പർ ആ ഡു ചെയ്യാമോ

  • @ramsimuthuramsimuthu995
    @ramsimuthuramsimuthu995 22 ชั่วโมงที่ผ่านมา +2

    Ethra manikkayirunnu ee meeting njan watsapp groupil indelli

    • @vanaprastham
      @vanaprastham  15 ชั่วโมงที่ผ่านมา

      @@ramsimuthuramsimuthu995 sunday night 8:30pm.

  • @llakshmitv976
    @llakshmitv976 ชั่วโมงที่ผ่านมา

    ❤😂🎉

  • @ramsimuthuramsimuthu995
    @ramsimuthuramsimuthu995 22 ชั่วโมงที่ผ่านมา

    31 vayasse aayulloo mudi pakuthiyum narachu

    • @vanaprastham
      @vanaprastham  15 ชั่วโมงที่ผ่านมา

      @@ramsimuthuramsimuthu995 ഏതു പ്രായത്തിലും നരക്കാം. മുടിയുടെ മേലാനിൻ നിറം പോകുന്നു എന്നുള്ളതാണ് നര. ശരീരത്തിൽ iron, ferritin, folic acid, protein, calcium, b complex, vitamin c, vitamin d, iodine, biotin, selenium, zinc, keratin, omega fatty acids, copper, magnesium, vit A, vit e, dehydration, phosphorous, 18 amino acids കുറവ് വന്നാൽ മുടി നരക്കും. മുടി നരക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക / ജ്യൂസുകൾ, ഇളംവെയിൽ കൊള്ളുക, ഡെഫിഷൻസി ഉള്ളത് മാറ്റുക, ഇരുമ്പ് സത്തിനായി കയ്യൂന്നി 5 ഇല കരിക്കിൻ വെള്ളത്തിൽ 3 ദിവസം കഴിക്കുക. എള്ളു ചതച്ചു ചുക്കും ചക്കരയും (ഷുഗർ ഉള്ളവർ ചക്കര ഒഴിവാക്കുക) ഡെയിലി ഒരു സ്പൂൺ കഴിക്കുക. ശരീരത്തിനപ്പുറം, മാനസികമായി ടെൻഷൻ, സ്‌ട്രെസ്, ഉറക്കക്കുറവ്, വൈരാഗ്യം, സങ്കടം, പ്രശ്നങ്ങൾ ഉള്ളവർക്കും മുടി പെട്ടന്ന് നരക്കുന്നത് കാണാം. ഇത് മാറാൻ യോഗ, ധ്യാനം, സ്റീം ബാത്ത്, ക്ഷമ കൊടുക്കൽ പറയൽ ശീലിച്ചു നേരത്തെ ഉറങ്ങാനുള്ള വഴികൾ സ്വീകരിക്കണം. ഉറക്കത്തിലാണ് മുടി വളരുക, മേലാനിൻ പമ്പ് ചെയ്യുക. അതായത്, ശരീര മാലിന്യം ഉണ്ടാകൽ പ്രക്രിയ രാത്രി കൃത്യമായി നടക്കുന്നുണ്ട്. ഇതിന്റെ ബൈപ്രോടക്റ്റ് ആണ് മുടി. ഉറങ്ങുക, രാത്രി നല്ലോണം. ഇവയെല്ലാം മുടി നരക്കാതിരിക്കാൻ സഹായിക്കുന്നു. കയ്യൂന്നി എണ്ണ ഡെയിലി വെക്കുന്നവരിൽ മുടി നരക്കുന്നത് കുറവാണു. Adikalpa hair care oil നും ഈ സവിശേഷതയുണ്ട്. നേരത്തെ പറഞ്ഞ സകല പോഷണങ്ങളും അടങ്ങുന്ന മരുന്നുകൾ എല്ലാം ചേർത്തുണ്ടാക്കുന്നതാണ് Sri. K V Deyal Adikalpa Hair Care Oil.

    • @vanaprastham
      @vanaprastham  15 ชั่วโมงที่ผ่านมา

      @@ramsimuthuramsimuthu995 മുടിയെ മെലാനിൻ ചായം നിറക്കുന്ന ഇലക്ട്രോമഗ്നെറ്റിക് പമ്പ് എനർജി കുറവായാൽ മാത്രമേ നരക്കൂ.