ഗർഭാശയ മുഴ ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം | Fibroid Treatment without Operation

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 73

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +4

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @vilasininair3534
    @vilasininair3534 2 ปีที่แล้ว +4

    Thank you so much Doctor for such informative video. 🙏

  • @midfidhu2461
    @midfidhu2461 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 👍masha അല്ലാഹ്

  • @nasarmanjeri6107
    @nasarmanjeri6107 2 ปีที่แล้ว +3

    എനിക്കും ഫൈബ്രോഡ് ഉണ്ട് ഓവുലേഷൻ കഴിഞ്ഞാൽ നല്ല വേദന യാണ്

  • @bindhur2333
    @bindhur2333 2 ปีที่แล้ว +4

    എനിക്ക് യൂട്രെസ് ന് പുറത്ത് ആണ് 4.7mm ആണ് ഇപ്പോൾ... ബ്ലീഡിങ് കുറവ് ആണ്... മെൻസസ് കറക്റ്റ് date ആണ്... നല്ല വേദന ഉണ്ട്... വയർ വീർത്ത് ഇരിക്കുന്നു

  • @preetha6002
    @preetha6002 2 ปีที่แล้ว +2

    എനിക്ക് യൂ ട്രസിൽ മുഴ ഉണ്ട് 2 സെന്റീമീറ്റർ ഉണ്ട് വയറ് ചാടി ഉണ്ട് പുറം നട വിന് കാലുകളിലേക്ക് വേദന ഉണ്ട് ഗ്യാസ്സ് പ്രോബ്ളം ഉണ്ട്

  • @anzilanzi7267
    @anzilanzi7267 2 ปีที่แล้ว +1

    Girlsinokke ippozhe arinjorinjirikyan ulla helpfull aayittulla video.pcod ullavark ndha cheyya.

  • @EmmuManu
    @EmmuManu 2 ปีที่แล้ว +2

    എനിക്കും fibroid , endometriosis ഉണ്ട്...... എല്ലാവിധ ട്രീട്മെന്റുകളും ചെയ്തു ....... ഒരു പരിഹാരവുമായിട്ടില്ല..... ഏറെ വിഷമത്തിലാണ് .......
    ഭർത്താവിന് azoospermia യുമുണ്ട്......

    • @sajeedan2855
      @sajeedan2855 ปีที่แล้ว

      😕😕😕😕

    • @shafeekkp2058
      @shafeekkp2058 ปีที่แล้ว

      ​@@jameelakp7466halo

    • @aswathysuraj5222
      @aswathysuraj5222 3 หลายเดือนก่อน +1

      Da ayurvedam onn try cheyu. Njn ipo ayurvedam aanu kanikunne

    • @jmini2539
      @jmini2539 3 หลายเดือนก่อน

      ഫിബ്രോയ്‌ഡ്‌ maarumo​@@aswathysuraj5222

  • @Bini_and_Ayush
    @Bini_and_Ayush 2 ปีที่แล้ว +1

    Dr. Overy യിൽ മുഴ വന്നാൽ treatment എങ്ങനെയാണ്

  • @richumon1092
    @richumon1092 2 ปีที่แล้ว +2

    Thank you doctor

  • @shuhaibm2136
    @shuhaibm2136 2 ปีที่แล้ว +3

    Eastrogen Ulla food yeth Aan

  • @safusabi4176
    @safusabi4176 ปีที่แล้ว

    Ente ummak overyilum utresilum muya ind. dr operetion cheyyan aanu paranjukknath😢.

  • @Jayakrishnankomban
    @Jayakrishnankomban ปีที่แล้ว

    🙏

  • @shameera4154
    @shameera4154 2 ปีที่แล้ว

    Ozhivakendanda food ethoke ennu kude parayamayirunnu

  • @VivoVivo-qe6np
    @VivoVivo-qe6np 2 ปีที่แล้ว

    Tanks

  • @vaishnaviv3994
    @vaishnaviv3994 2 ปีที่แล้ว +2

    Doctor enik 10mm fibroid undu age 29

  • @arunraveendran7029
    @arunraveendran7029 2 ปีที่แล้ว

    എന്റെ ഫ്രണ്ട് നു ഗെർഭ പത്രതിൽ തടിപ്പ് ഉണ്ടെന്ന് സ്കാൻ ചെയ്തപ്പോ അറിഞ്ഞു മാറാൻ ഉള്ള വഴി ന്തൻ

  • @divyapv9573
    @divyapv9573 2 ปีที่แล้ว +2

    Estrogen adagiya food athanu

  • @afnishafi5976
    @afnishafi5976 2 ปีที่แล้ว +2

    Endometriosisinu treatment undo

    • @ap4570
      @ap4570 2 ปีที่แล้ว

      Kunjunghal undooo

    • @safooratk6608
      @safooratk6608 2 ปีที่แล้ว

      👍🏻

  • @smithasmitha7569
    @smithasmitha7569 2 ปีที่แล้ว

    എനിക്ക് മെൻസസ് ആവുന്ന കുഴലിൽ ചേർന്ന് കിടക്കുന്ന മുഴ. മാറുമോ എനിക്ക് 45 വയസ്സ് കുട്ടികൾ ആയില

  • @smileworld6662
    @smileworld6662 2 ปีที่แล้ว +1

    Supper

  • @arunakv3700
    @arunakv3700 2 ปีที่แล้ว

    കിഡ്നിക് treatmendundo ഹോമിയോ il

  • @btsfansklubz1748
    @btsfansklubz1748 2 ปีที่แล้ว +2

    കണ്ണിൻ്റെ lazyness (കോങ്കണ്ണ്)മാറ്റാൻ പറ്റുമോ ??.... ഈ അടുത്ത് വന്നതാ

  • @pshitha4622
    @pshitha4622 2 ปีที่แล้ว +2

    Eastrogen അടങ്ങിയ ഫുഡ്‌ ഏത് ആണ്

  • @ameenabaami9397
    @ameenabaami9397 2 ปีที่แล้ว

    👍

  • @keralaboy65
    @keralaboy65 2 ปีที่แล้ว

    വൈഫിന് 7 മാസം ആയി ഇപ്പോൾ സ്കാനിംഗ് ചെയ്തപ്പോൾ കുട്ടിക്ക് ഹാർട്ടിൽ നീര് കേട്ട് ഉണ്ട്‌ എന്ന് പറഞ്ഞു എന്താണ് സൊല്യൂഷൻ പറഞ്ഞു തരാമോ

    • @moideenkuttykc1308
      @moideenkuttykc1308 15 วันที่ผ่านมา

      കുഴപ്പം പേടിക്കുന്നെ athronnum ഉണ്ടാവൂല

  • @womenaswomen9807
    @womenaswomen9807 2 ปีที่แล้ว +3

    18 cm ullath maaruoo?

    • @meenu2500
      @meenu2500 ปีที่แล้ว

      ആയുർവേദ ഹോസ്പിറ്റലിൽ ഉണ്ടെന്നു പറഞ്ഞു ഇവിടെ തൃശൂർ

    • @shaboosshabu5171
      @shaboosshabu5171 8 หลายเดือนก่อน

      ​@@meenu2500ayurvedham better aanoo

  • @shamjanavas6082
    @shamjanavas6082 2 ปีที่แล้ว +2

    Dr, enta ummak 52 age und. Prds ninnitilla. Bleeding karananam kazhinja 3 yr aayit treatment eduthu. DNC 2 ennam cheythu. Vere prblm onnm illa. But, ipo uterus thickness kooduthalanu(11.5mm) athu pole uterus puratheyk thalli varunnund. Dr paranjath uterus removing aanu.
    Ithinu homieo trtmnt undo Dr?
    Oprtn thanne cheyendi varumo?
    Pls rply

  • @santhakumari1897
    @santhakumari1897 ปีที่แล้ว

    Mensess ninnal muzha churungumo

  • @malusaifu2388
    @malusaifu2388 2 ปีที่แล้ว +10

    വെറുതെ തള്ളി വിടുകയാണ്...4 വർഷം ഫൈബ്രോയ്‌ഡ്‌ കൊണ്ട് നടന്ന ആളാണ് ഞാൻ..3 വർഷം ഹോമിയോ ചെയ്തു...6.9 ആയപ്പോൾ ബ്ലീഡിംഗ് നില്കാതെ വന്നു..അപ്പോൾ കാണിച്ചിരുന്ന ഹോമിയോ dr ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു... എല്ലാ dr മാരും നമ്മളെ വെച്ച് ക്യാഷ് ഉണ്ടാകുന്നു.. ആദിയം അവർ മരുന്ന് കഴിച്ചാൽ മാറും എന്ന് പറയും പിന്നിട് അതിന്റെ സൈസ് വലുതായി നമുക്ക് പ്രശ്നം thudagumbo അവർ ഓപ്പറേഷൻ പറയുന്നു. ഇപ്പൊ ഇത് പോലുള്ള വീഡിയോ കാണുന്നത് തന്നെ വെറുപ്പാണ്... ആഞ്ജിയോഗ്രാം ചെയ്തു...

    • @ajithrajan7928
      @ajithrajan7928 2 ปีที่แล้ว

      Sathyam two year aayi periodsinu ten day pain thudangum hospitalil poyi nokkiyappol teatment onnum venda ennu paranju mefthal tablet aanu thannathi.pakshe ella monthum periodsinu munne vedana thinnu maduthu.ippol pain varumbol cyclo aanu use cheyyunnath.

    • @meenu2500
      @meenu2500 ปีที่แล้ว +1

      ഇപ്പോ ഫ്യബ്രോയ്‌ഡ്‌ പോയോ മാറിയോ എനിക്ക് ഉണ്ട് സർജറി പറഞ്ഞിട്ടുണ്ട്

    • @faiha6804
      @faiha6804 ปีที่แล้ว

      @@meenu2500 നിങ്ങൾക് എത്ര cm മുഴ ആണ്... ബ്ലീഡിങ് നോക്കുന്നില്ലേ... ഗുളിക കഴിച്ചില്ലായിരുന്നോ

    • @shaluponnu5896
      @shaluponnu5896 ปีที่แล้ว +1

      ഇപ്പോൾ മാറിയോ. ആഞ്ചിയോെഗ്രാം എവിടെ നിന്ന് പെയ്തു. എത്ര രൂപയായി

    • @meenu2500
      @meenu2500 ปีที่แล้ว

      @@faiha6804 10cm ഉണ്ട്

  • @royyohannan51
    @royyohannan51 2 ปีที่แล้ว +6

    ഹോമിയോയിൽ ഇതിനൊക്കെ മെഡിസിനോ😳🤔 ആ തരി തരി മുട്ടായിക്ക് ഇതിനൊക്കെ ഉള്ള കഴിവുണ്ടായിരുന്നോ🤔

    • @ramlaramla2349
      @ramlaramla2349 2 ปีที่แล้ว +6

      ഹോമിയോ തരി തരി മരുന്ന് അല്ല സുഹൃത്തേ ഇപ്പോൾ എല്ലാം നല്ല മരുന്ന് ആണ് ഞാൻ എന്റെ അനുഭവം ആണ് ഞാൻ ഒരു പാട് ഹോസ്പിറ്റലിൽ കയറി ഇറങ്ങി എന്നിട്ട് മാറാത്ത അസുഖം മാറി അൽശിഫ ഹോമിയോ ഡോക്ടർ Rumsheed. നെച്ചൊല്ലി അത്രയ്ക്കും ഫലം ഉണ്ട് ഹോമിയോ അത് ഉറപ്പ് ആണ്

    • @arunakv3700
      @arunakv3700 2 ปีที่แล้ว

      @@ramlaramla2349 കിഡ്നിക് മെഡിസിനുണ്ടോ ഹോമിയോ ill

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 ปีที่แล้ว

      Theerchayum viswasich kayikanm..

    • @shafeekkp2058
      @shafeekkp2058 ปีที่แล้ว

      ​@@ramlaramla2349pz hospital

  • @ameenabaami9397
    @ameenabaami9397 2 ปีที่แล้ว

    th-cam.com/users/shortszYvEpEuUoWA?feature=share
    Garbhashaya muza churungan👍

  • @rabahkilinakkode1942
    @rabahkilinakkode1942 2 ปีที่แล้ว +1

    എന്റെ കുടുമ്പത്തിൽ പെട്ട ഒരാൾക്ക് ഗർഭാശയം വലുതായി വരുന്ന അസുഖമാണ് അതിന് എന്താ ചെയ്യേണ്ടദ്