പ്രത്യേക നിലപാടില്ലായ്മയും ഒരു നിലപാടല്ലേ? നിരുപദ്രവ നിലപാട്. അല്ല എന്ന് തോന്നുന്നവർക് unity in diversity യിലെ സൗന്ദര്യവും ജ്ഞാതം ആവണമെന്നില്ലല്ലോ. തത്തുല്യൻ ആയ മമ്മൂട്ടിക്ക് പ്രത്യേക നിലപാട് ഉണ്ടോ? ഉണ്ടെന്ന് വെറുതെ അങ്ങ് കല്പിച്ചു കൊടുക്കുന്ന ഒരു പക്ഷം ജനം പ്രത്യേകം ഉണ്ടെന്നല്ലെയുള്ളൂ. അവർ ഉണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത് അതുല്യ കലാകാർക്?....ഒരു ക്രിസ്തീയ സഭയും നേതാവും കാതലിനെ കാതലായി വിമര്ശിച്ചപ്പോൾ മമ്മൂട്ടി വല്ല നിലപാടും എടുത്തോ?😂😂 ML നെ പോലെ നിർഗുണ പരബ്രഹ്മം ആയി നിശ്ചലൻ ആയതല്ലേ ഉള്ളൂ?. 😂😂😂 M വര്ഗീസ്
അയോധ്യയിൽ പോയോ ഇല്ലയോ എന്നതല്ല. പ്രമുഖ നടിയുടെ കേസ് ആണ് മോഹൻലാലിൻറെ നിലപാട് ഇല്ലായ്മ ചോദ്യം ചെയുന്നത്. he is the president of actors association and he had the duty to speak on the issue. ഒരു സാദാരണ രീതിയിൽ,, പോലീസ് അന്വേഷണം നടക്കട്ടെയെന്നും കുറ്റം ആരോപിക്കപ്പെട്ട നടനെ താത്ക്കാലികമായി സസ്‌പെൻഡ് ചെയുന്നു എന്നെകിലും കുറഞ്ഞ പക്ഷം പറയാമായിരുന്നു. അന്നേതീർന്നു അങ്ങേരോട് ഇഷ്ടം
@@sumodhmullasseryമോഹൻലാൽ അല്ലാതെ മറ്റൊരു നടനും ഇപ്പറഞ്ഞ രണ്ട് സിനിമകൾ ചെയ്യാൻ കഴിയില്ല . അതേപോലെ മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
64 വയസ്സിൽ എത്തി നിൽക്കുന്ന മോഹൻലാലിൽ നിന്ന് 26 ആം വയസ്സിൽ സൂപ്പർ സ്റ്റാറായും, വിജയങ്ങളുടെയും, അംഗീകാരങ്ങളുടെയും യുവത്വത്തിൽ പോലും അഹങ്കാരത്തിന്റെ സൂഷ്മകണിക പോലും കാണാൻ കഴിഞ്ഞിട്ടില്ല!!! ഇതിൽ നിന്നും മനസ്സിലാവുന്നത് ഒരു "യോഗിവരൃൻ" ദൈവത്തിന്റെ കയ്യൊപ്പോടുകൂടി ആത്മാവിൽ ജന്മനാ കുടി കൊള്ളുന്നൂ എന്നല്ലേ !!!?
മോഹൻലാൽ അസാമാന്യ ഭീരു, സ്വർത്ഥൻ, അല്പൻ എന്നൊക്കെ പറയുന്നവരും ഉണ്ട്. ഒരു വിഭാഗത്തെ ഭയന്ന്, തന്റെ ഫാൻ ഫോലോയിങ് കുറയുമോ എന്ന് പേടിച് അയോദ്ധ്യയിൽ കാൽകുത്താൻ പോലും പേടിച്ച ഒരു വിഖ്യാത്ത അല്പൻ ആണെന്നും പറയുന്ന ഒരു വിഭാഗം ഉണ്ട്. പക്ഷെ നടിയെ ആക്രമിച്ച സംഭവത്തിൽ മോഹൻലാലിന്റെ നിലപാടിലായ്മ കേരളം കണ്ടു. സാംസ്‌കാരിക നായകൻ ശ്രീ സുകുമാർ അഴീക്കോട് മാസ്റ്റർ പണ്ട് മോഹൻലാലിനെ പറ്റി പറഞ്ഞത് വളരെ ശെരി ആണ് എന്ന് പിൽകാലത് ജനങ്ങൾ മനസിലാക്കി.
അഹം സാമ്പത്തികമായി വലിയ വിജയമായില്ല എന്നേയുള്ളു. T Rajeevnadhinte വളരെനല്ല സിനിമ ആയിരുന്നു അത്. മോഹൻലാൽ വളരെമനോഹരമായി അഭിനയിച്ച സിനിമയാണത്.. എനിക്ക് തോന്നുന്നു വേറെയാർക്കും ആ കഥാപാത്രത്തെ അത്രയ്ക്ക് ഭംഗിയായി ചെയ്യാൻ പറ്റില്ല എന്ന്. ഒരു പക്ഷെ ആ സിനിമ ഈകാലഘട്ടത്തിൽ ഇറങ്ങിയിരുന്നുവെങ്കിൽ വലിയ വിജയമായേനെ.. ചില സിനിമകൾ കാലത്തിനുമുൻപേ സഞ്ചരിച്ചവയാണ്.... പഞ്ചവടിപ്പാലം, ദശരധം,അതുപോലെ വലിയചലനങ്ങൾ ഉണ്ടാക്കാതെപോയ ഒരുപാടു നല്ല സിനിമകൾ ഉണ്ട്. മമ്മൂട്ടിയുടെ ഉദ്യാനപാലകൻ,ഭൂതക്കണ്ണാടി,പദ്മരാജന്റെ സിനികളായ സീസണും, തൂവാനത്തുമ്പികളുമൊന്നും ആ കാലത്ത് സാമ്പത്തിക വിജയം നേടിയ സിനിമകൾ ആയിരുന്നില്ല.
മോദിജി പണ്ടേ സന്യാസി ആയിക്കഴിഞ്ഞിരുന്നു. പിന്നെ RSS പ്രവർത്തനം നടത്തിയിരുന്ന കാലത്ത് തന്നെ മാനസിക നില സന്യാസത്തിന് പാകപ്പെടുത്തിയിരുന്നു. ഭാരതത്തിന്റെ നന്മ വഴി ലോകത്തിന്റെ ഗതി മാറിയിരുന്നെങ്കിൽ എന്ന കലശലായ ആഗ്രഹം കടന്നു കൂടിയപ്പോൾ ചെയ്ത ചില സങ്കല്പങ്ങളാണ് അദ്ദേഹം സ്വയം പ്ലാൻ ചെയ്യാതെ തന്നെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. കഷ്ടപ്പെട്ട് അത്യാഗ്രഹം കൊണ്ട് നേടിയതല്ല പ്രധാനമന്ത്രി പദം. ഇന്നും അദ്ദേഹം ഓരോ നിമിഷവും സ്വന്തം മാറപ്പുമായി ദേശാടനം ചെയ്യുന്നുമുണ്ട്. മോഹൻലാലിനൊന്നും അങ്ങനെ ആകാൻ കഴിയില്ല. സത്യം അറിയാൻ ആഗ്രഹിക്കുന്നവന്റെ ഉള്ളിൽ കൗശലം കടന്നു കൂടിയാലുള്ള അവസ്ഥയിലാണ് മോഹൻലാൽ.
ക്ഷത്രിയർക്ക് സന്യസിക്കാൻ തടസ്സമില്ല. വിവരക്കേട് വിളിച്ചു പറയരുത്. വർണ്ണാശ്രമ ധർമ്മങ്ങളെ കുറിച്ച് പഠിക്കാതെ വല്ലതും പറയരുത്. പിന്നെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അയാൾ എന്ന് വിളിക്കുന്ന സംസ്കാരത്തെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.
മോഹൻലാൽ അസാമാന്യ ഭീരു, സ്വർത്ഥൻ, അല്പൻ എന്നൊക്കെ പറയുന്നവരും ഉണ്ട്. ഒരു വിഭാഗത്തെ ഭയന്ന്, തന്റെ ഫാൻ ഫോലോയിങ് കുറയുമോ എന്ന് പേടിച് അയോദ്ധ്യയിൽ കാൽകുത്താൻ പോലും പേടിച്ച ഒരു വിഖ്യാത്ത അല്പൻ ആണെന്നും പറയുന്ന ഒരു വിഭാഗം ഉണ്ട്. പക്ഷെ നടിയെ ആക്രമിച്ച സംഭവത്തിൽ മോഹൻലാലിന്റെ നിലപാടിലായ്മ കേരളം കണ്ടു. സാംസ്‌കാരിക നായകൻ ശ്രീ സുകുമാർ അഴീക്കോട് മാസ്റ്റർ പണ്ട് മോഹൻലാലിനെ പറ്റി പറഞ്ഞത് വളരെ ശെരി ആണ് എന്ന് പിൽകാലത് ജനങ്ങൾ മനസിലാക്കി.
എല്ലാം ആ നിമിഷത്തേയ്ക്ക് മാത്രം ശ്രദ്ധ. അപ്പുറവുമില്ല. ഇപ്പറവുമില്ല. ഈ ക്വാളിറ്റി കണ്ടിട്ടുള്ളത് ക്രിക്കറ്റർ വീരേന്ദ്ര സെഹ്വാഗിലാണ്. വരുന്ന ആ പന്തിൽ മാത്രം ശ്രദ്ധ. ടീമിൽ നിൽക്കുന്നതോ, ഔട്ട് ആവുന്നതോ, നേട്ടങ്ങളോ കളിയെ ബാധിച്ചില്ല. അപൂർവ്വജന്മങ്ങൾ
ഒരിക്കൽ ബൊളിവുഡിലെ ഒരു മാഹ പ്രതിഭ പറയുകയുണ്ടയി" ഒരിക്കൽ ദൈവത്തിന് മനുഷ്യരെ പൊലെ അഭിനയിക്കൻ ആഗ്രഹമുണ്ടായി, അതിനായി ദൈവം ഒരു അവതാരമായി ഭൂമിയിൽ ജനിച്ചു, ആ അവതാരമാണ് മോഹൻലാൽ😊😊😊🙂
വാലിബൻ കളക്ഷൻ കുറയുമെന്ന് ഭയന്ന് അയോദ്ധ്യ പ്രാണപ്രതിഷ്ഠക്ക് പോകാതിരുന്ന സ്വാർഥനാണ് മോഹൻലാൽ...ജീവിതത്തിൽ അങ്ങനൊരു അവസരം ഇനി അയാൾക്ക് കിട്ടുവൊ...എന്നിട്ട് വാലിബൻ എട്ട്നിലയിൽ പൊട്ടുകയും ചെയ്തു
Nadana Vismayam Mohanlal 🦁 💎 👍💪 Mohanlals performance is superb in Malaikottai Vaaliban 👌 💪 🤝 👏 He did really well in recent films like Neru,BroDaddy,Drishyam 2,Lucifer,Kayamkulam Kochunni,Odiyan,Villain & Munthirivallikal Thallirkkumbol 👍🤝👏💪
Mohanlal is not as innocent as you strive to make him to be . At times he can be shrewd enough to be diplomatic in certain situations ...that is why he was conspicuous by his absence at the time of Prana prathishta in Ayodhya .. Please don't be so silly as to suggest that mohanlal is poised for Sanyas . As for the case of Modiji .he is a breed apart and brooks no comparisons . As far as a film on Shri Sankaracharyar is concerned shri . G. V . Iyer has made a brilliant movie in sanskrit on his life .
മോഹൻലാൽ ഒരു നല്ല നടനാണ് എന്നതിൽ ഒരു സംശയവും ആരുക്കുമില്ല. അതിനുമപ്പുറം ഒരു മനുഷ്യന്റെ മനോവിചാരങ്ങൾ ഊഹിച്ചെടുത്തു അയാളെ വാഴ്ത്തുന്നതോ ഇകഴ്ത്തുന്നതോ ശരിയല്ല. എന്താടിസ്ഥാനത്തിൽ അയാൾ ശുദ്ധനാണ് എന്നു സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. നാളെ ഒരു ചെറിയ വീഴ്ച അയാളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഇതെല്ലാം വീണ്ടും മാറ്റിപറയും. ഒരു നല്ല ചർച്ച ആയിരുന്നു. ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തിയാൽ.
ക്ലാസ്സിക്കൽ ഗാനങ്ങളെ യുവ തലമുറയിലേയ്ക്കെത്തിക്കുവാനും മോഹൻലാൽ എന്ന നടന് കഴിഞ്ഞിട്ടുണ്ട്. ഉദാ. ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ചിത്രം ; പോലുള്ള ചിത്രങ്ങളിലെ ഗാനരംഗങ്ങൾ
മോഹൻലാൽ ഒരു അർപ്പണ ബോധം ഉള്ള നടനാണ്. ഏതൊരു റോൾ നും വേണ്ടത്ര പ്രെപറേഷനും അർപ്പണ ബോധവും ഉള്ള ആളാണ്. പക്ഷെ സിനിമ വ്യവസായം ത്തിന്റെ ചോര നീര് ( ബ്ലഡ് stream ) കള്ളപ്പണം, ലഹരി പണം എന്നിവയാണ്. ഇതിന്ടെ റീഫ്ലക്ഷൻസ് ചില നടന്മാറിലും നിർമാധക്കുകളിലും കാണാം. അപ്പോൾ ഏത്ര ടാലെന്റ്റ് ഉണ്ടെങ്കിലും കംപ്രോമിസ് ആവശ്യമാണ് നില നിൽപ്പിന്. മനോജ് ക ജയൻ റേഞ്ച് ഉള്ള നടനാണ് പക്ഷെ ഇൻഡസ്ടറി manouevring അറിയില്ല.
Sathwikabhavam is due to loss of expression due to paralysis of muscles of face due to botulinum toxin injected on face,which was done to stop wrinkles from appearing
Balachandran sir, don't campare mohan lal to the great son of Bharat MODIJI 🙏 MODIJI is a saint , with out expecting anything servimg to the country's peace, harmony , integrity and development of the country. Mohan lal is only a selfish , greedy actor only in life and film.
Rajakiyamarannam kazhinju ellarum cherum sanyasam yuvarachinni kodukum Ella .... Ari ❤ann Purakepokam Amrathanamayi enne uyum mohanlal neyim orupole kann 10:22 umo avide
A 😢Spiritual person seldom go after luxurious life of the extravaganza style. See the lifestyle of Super Star Rajanikanth and see his natural way of appearances. Mohan Lal is using artificial items to show-off is not the quality of spirituality.
When you are go through the history of mankind , in every era great people who had spoken philosophy or spirituality had been criticised, hated ,thrown stones or nailed and put on cross. These great geniuses in their own field of work would be understood and appreciated only later as they had been ahead of their times. Let's not commit the same mistake as done by our previous generations.Even If not praised don't insult.
രാമക്ഷേത്ര പ്രാണപ്രിഷ്ഠയക്കു മോഹൻലാൽ പോകാതിരുന്നതിൽ പരാതി പറയുന്നവരോട്. വാലിഭൻ പൊട്ടും എന്ന് മോഹൻലാലിന് അറിയാമായിരുന്നേക്കാം. മോഹൻലാൽ പോയി എന്നു വയ്കുക. പ്രാണപ്രതിഷ്ഠക്കു പോയിട്ട് ഒരാഴ്ച കഴിഞ്ഞു വാലിഭൻ പൊട്ടുന്നു. കേരളത്തിൽ ശ്രീരാമനെ ഹിന്ദു വിരുദ്ധർ അതും പറഞ്ഞ് ആക്ഷേപിക്കുന്നു. അത് നമുക്ക് കുഴപ്പമില്ലായിരിക്കും. നമ്മൾക്കറിയാം കമ്മി ജിഹാദി കൂട്ടങ്ങൾ അത് അല്ലെങ്കിലും ചെയ്യുന്നുണ്ടെന്ന്. മോഹൻലാലിന് അതു പക്ഷെ സഹിക്കാൻ പറ്റില്ലായിരിക്കും. ഒരു സാധാരണ ഹിന്ദുവിനു വിഷമം ഉണ്ടാക്കും.
ഇയാൾ ലോകത്ത് ഏറ്റവും വലിയ ജ്ഞാനിയാണ് എന്ന മട്ടിൽ ആണ് വിവരക്കേടും അതിശയോക്തിയും കലർത്തി സംസാരിക്കുന്നത്. ആത്മീയത എന്നത് ഭഗവത് ഗീതയും ശങ്കരാചര്യരും ഒന്നുമല്ല. അത് മനുഷ്യരെ തുല്യരായികാണാനുള്ള കഴിവാണ്. അത് ഇദ്ദേഹത്തിന് ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഇമ്മട്ടിൽ വ്യക്തി പൂജ നടത്തുമായിരുന്നില്ല. ഇയാൾ വൈരാഗ്യത്തെ കുറിച്ച് പറയുന്നുണ്ട്. മിസ്റ്റർ രാമചന്ദ്രൻ നിങ്ങളുടെ പുസ്തക ശാല ആരെങ്കിലും ആക്രമിച്ചാൽ പോലീസിൽ പരാതിപ്പെടാതെ കർമ്മം ഫലം എന്ന് വിചാരിച്ചു നിസ്സംഗനായി ഇരിക്കുമോ? അങ്ങേയറ്റം സങ്കുചിതവും പ്രാചീനവും ആയ ഒരു മനസ്സുള്ള ആൾക്കേ ഇങ്ങനെ ഒക്കെ പറയാൻ കഴിയു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ ഇരുന്നു കൊണ്ട് ദർശനങ്ങളെ കുറിച്ചും ആത്മീയതയെ കുറിച്ചും ഇങ്ങനെ ആധികാരികമായി സംസാരിക്കാൻ അപാരമായ അറിവില്ലായ്മ വേണം. ഒന്നേ പറയാനുള്ളു - if you are certain, you are certainly wrong. എന്ന് Russel പറഞ്ഞിട്ടുണ്ട്.
Ramachandran Sir is an Encyclopedia...Thank you Sir .For your this service for us❤❤🙏🏻🙏🏻🙏🏻Thank you Sunil❤❤❤
രാമചന്ദ്രന്‍ സാര്‍ ഒരു സര്‍വ്വകലാശാലയാണെന്ന് മനസ്സിലായി 😊❤
ഭീരുക്കൾ ക്ക് പറ്റിയ പണിയല്ല സന്യാസം.ധീരത ഉളളവർ മാത്രമേ സന്യാസം സ്വീകരിക്കൂ.വേഷം അല്ല
Sanyasimar entha yudhadhinu povaano?
Kalyanichal dheeratha koodum alle? Modi sanyasichal dhyrakuravu pakshe pappu pataya yil poyal dheeratha
മോഹൻലാൽ പകരവെക്കാനില്ലാത്ത ഒരു നടൻ ആണ് പക്ഷെ അദ്ദേഹത്തിന്ന് ഒരു നിലപാട് ഒട്ടും തന്നെ ഇല്ല
Onnu podea chanakam
മോഹൻലാൽ എന്നേ നടനം നിരുത്തണ്ടേതായയുന്നു.
മറ്റുള്ളവരെ തന്നെപ്പറ്റി എന്തു കരുതും എന്ന ശങ്ക ആണ് മോഹൻലാൽ ഒരുറച്ച നിലപാടില്ലാത്തതു,
പ്രത്യേക നിലപാടില്ലായ്മയും ഒരു നിലപാടല്ലേ? നിരുപദ്രവ നിലപാട്. അല്ല എന്ന് തോന്നുന്നവർക് unity in diversity യിലെ സൗന്ദര്യവും ജ്ഞാതം ആവണമെന്നില്ലല്ലോ. തത്തുല്യൻ ആയ മമ്മൂട്ടിക്ക് പ്രത്യേക നിലപാട് ഉണ്ടോ? ഉണ്ടെന്ന് വെറുതെ അങ്ങ് കല്പിച്ചു കൊടുക്കുന്ന ഒരു പക്ഷം ജനം പ്രത്യേകം ഉണ്ടെന്നല്ലെയുള്ളൂ. അവർ ഉണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത് അതുല്യ കലാകാർക്?....ഒരു ക്രിസ്തീയ സഭയും നേതാവും കാതലിനെ കാതലായി വിമര്ശിച്ചപ്പോൾ മമ്മൂട്ടി വല്ല നിലപാടും എടുത്തോ?😂😂 ML നെ പോലെ നിർഗുണ പരബ്രഹ്മം ആയി നിശ്ചലൻ ആയതല്ലേ ഉള്ളൂ?. 😂😂😂
M വര്ഗീസ്
അയോധ്യയിൽ പോയോ ഇല്ലയോ എന്നതല്ല. പ്രമുഖ നടിയുടെ കേസ് ആണ് മോഹൻലാലിൻറെ നിലപാട് ഇല്ലായ്മ ചോദ്യം ചെയുന്നത്. he is the president of actors association and he had the duty to speak on the issue. ഒരു സാദാരണ രീതിയിൽ,, പോലീസ് അന്വേഷണം നടക്കട്ടെയെന്നും കുറ്റം ആരോപിക്കപ്പെട്ട നടനെ താത്ക്കാലികമായി സസ്‌പെൻഡ് ചെയുന്നു എന്നെകിലും കുറഞ്ഞ പക്ഷം പറയാമായിരുന്നു. അന്നേതീർന്നു അങ്ങേരോട് ഇഷ്ടം
👍👍👍 ഈ discussion ഏറെ enjoy ചെയ്തു. Thank u🙏
അതിനു മാത്രം എന്ത്?
വ്യപിചരിച്ചു നടക്കുന്ന ഒരുവനെ കുറിചുള്ള video ക്ക് എന്ത് പ്രസക്തി...?😢
വാനപ്രസ്ഥവും തന്മാത്രയുമാണ്
മോഹൻലാലിൻ്റെ നടനവൈഭവം നിറഞ്ഞുനല്ക്കുന്ന സിനിമകൾ.
വെറും രണ്ട് സിനിമ.? നിങ്ങൾക്ക് അങ്ങിനെ തോന്നി എന്ന് മാത്രം പറയാം.
പാദമുദ്രയും, ഇരുവറും , സദയവും, താഴ്‌വാരവും അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങളാണ്.
ഇനിയുമുണ്ട് യേറെ
പ്രണയം
@@sumodhmullasseryമോഹൻലാൽ അല്ലാതെ മറ്റൊരു നടനും ഇപ്പറഞ്ഞ രണ്ട് സിനിമകൾ ചെയ്യാൻ കഴിയില്ല
.
അതേപോലെ മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചിത്രമാണ്
ഒരു വടക്കൻ വീരഗാഥ.
ഭ്രമരവും
64 വയസ്സിൽ എത്തി നിൽക്കുന്ന മോഹൻലാലിൽ നിന്ന് 26 ആം വയസ്സിൽ സൂപ്പർ സ്റ്റാറായും, വിജയങ്ങളുടെയും, അംഗീകാരങ്ങളുടെയും യുവത്വത്തിൽ പോലും അഹങ്കാരത്തിന്റെ സൂഷ്മകണിക പോലും കാണാൻ കഴിഞ്ഞിട്ടില്ല!!!
ഇതിൽ നിന്നും മനസ്സിലാവുന്നത് ഒരു "യോഗിവരൃൻ" ദൈവത്തിന്റെ കയ്യൊപ്പോടുകൂടി ആത്മാവിൽ ജന്മനാ കുടി കൊള്ളുന്നൂ എന്നല്ലേ !!!?
നല്ല വ്യപിചാരിയും ആണ്..
മോഹൻലാൽ അസാമാന്യ ഭീരു, സ്വർത്ഥൻ, അല്പൻ എന്നൊക്കെ പറയുന്നവരും ഉണ്ട്. ഒരു വിഭാഗത്തെ ഭയന്ന്, തന്റെ ഫാൻ ഫോലോയിങ് കുറയുമോ എന്ന് പേടിച് അയോദ്ധ്യയിൽ കാൽകുത്താൻ പോലും പേടിച്ച ഒരു വിഖ്യാത്ത അല്പൻ ആണെന്നും പറയുന്ന ഒരു വിഭാഗം ഉണ്ട്. പക്ഷെ നടിയെ ആക്രമിച്ച സംഭവത്തിൽ മോഹൻലാലിന്റെ നിലപാടിലായ്മ കേരളം കണ്ടു. സാംസ്‌കാരിക നായകൻ ശ്രീ സുകുമാർ അഴീക്കോട് മാസ്റ്റർ പണ്ട് മോഹൻലാലിനെ പറ്റി പറഞ്ഞത് വളരെ ശെരി ആണ് എന്ന് പിൽകാലത് ജനങ്ങൾ മനസിലാക്കി.
@@PAPPUMON-mn1usveettil vannaayirunno, experience undennu thonnunnu. Aaraado nallapulla....
What ever some people say about Mohanlal...He is Divine..🙏🏻🙏🏻🙏🏻❤❤
അഹം സാമ്പത്തികമായി വലിയ വിജയമായില്ല എന്നേയുള്ളു. T Rajeevnadhinte വളരെനല്ല സിനിമ ആയിരുന്നു അത്. മോഹൻലാൽ വളരെമനോഹരമായി അഭിനയിച്ച സിനിമയാണത്.. എനിക്ക് തോന്നുന്നു വേറെയാർക്കും ആ കഥാപാത്രത്തെ അത്രയ്ക്ക് ഭംഗിയായി ചെയ്യാൻ പറ്റില്ല എന്ന്. ഒരു പക്ഷെ ആ സിനിമ ഈകാലഘട്ടത്തിൽ ഇറങ്ങിയിരുന്നുവെങ്കിൽ വലിയ വിജയമായേനെ.. ചില സിനിമകൾ കാലത്തിനുമുൻപേ സഞ്ചരിച്ചവയാണ്.... പഞ്ചവടിപ്പാലം, ദശരധം,അതുപോലെ വലിയചലനങ്ങൾ ഉണ്ടാക്കാതെപോയ ഒരുപാടു നല്ല സിനിമകൾ ഉണ്ട്. മമ്മൂട്ടിയുടെ ഉദ്യാനപാലകൻ,ഭൂതക്കണ്ണാടി,പദ്മരാജന്റെ സിനികളായ സീസണും, തൂവാനത്തുമ്പികളുമൊന്നും ആ കാലത്ത് സാമ്പത്തിക വിജയം നേടിയ സിനിമകൾ ആയിരുന്നില്ല.
മോഹൻലാൽ ഗംഭീര നടനാണ്. വാലിബൻ എത്ര നല്ല സിനിമയാണ്. ഒരു നാടോടിക്കഥ.
ഇന്ന് മോഹൻലാൽ നിലപാടില്ലാത്ത നടനാണ്. മോദി വിളിച്ചിട്ടു പോകാത്തത് ഈ നിലപാടാണ്.
മോദിജി പണ്ടേ സന്യാസി ആയിക്കഴിഞ്ഞിരുന്നു. പിന്നെ RSS പ്രവർത്തനം നടത്തിയിരുന്ന കാലത്ത് തന്നെ മാനസിക നില സന്യാസത്തിന് പാകപ്പെടുത്തിയിരുന്നു.
ഭാരതത്തിന്റെ നന്മ വഴി ലോകത്തിന്റെ ഗതി മാറിയിരുന്നെങ്കിൽ എന്ന കലശലായ ആഗ്രഹം കടന്നു കൂടിയപ്പോൾ ചെയ്ത ചില സങ്കല്പങ്ങളാണ് അദ്ദേഹം സ്വയം പ്ലാൻ ചെയ്യാതെ തന്നെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. കഷ്ടപ്പെട്ട് അത്യാഗ്രഹം കൊണ്ട് നേടിയതല്ല പ്രധാനമന്ത്രി പദം.
ഇന്നും അദ്ദേഹം ഓരോ നിമിഷവും സ്വന്തം മാറപ്പുമായി ദേശാടനം ചെയ്യുന്നുമുണ്ട്. മോഹൻലാലിനൊന്നും അങ്ങനെ ആകാൻ കഴിയില്ല. സത്യം അറിയാൻ ആഗ്രഹിക്കുന്നവന്റെ ഉള്ളിൽ കൗശലം കടന്നു കൂടിയാലുള്ള അവസ്ഥയിലാണ് മോഹൻലാൽ.
മോഡിക്ക് ഒരിക്കലും സന്യാസി ആകാൻ സാധ്യമല്ല. സംസ്കാരത്തിൽ അയാൾ ക്ഷത്രിയൻ ആണ്.
ക്ഷത്രിയർക്ക് സന്യസിക്കാൻ തടസ്സമില്ല. വിവരക്കേട് വിളിച്ചു പറയരുത്.
വർണ്ണാശ്രമ ധർമ്മങ്ങളെ കുറിച്ച് പഠിക്കാതെ വല്ലതും പറയരുത്.
പിന്നെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അയാൾ എന്ന് വിളിക്കുന്ന സംസ്കാരത്തെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.
@@joji-a-mathew6938രാജർഷി
Yes...what an actor!!!!Mohanlal...Recently we saw him with Swamy Nadananda❤❤
Wise discussion 😊
For Mohanlal politics nor riligion was not an issue... For mamotty religion & politics is important
മോഹൻലാൽ അസാമാന്യ ഭീരു, സ്വർത്ഥൻ, അല്പൻ എന്നൊക്കെ പറയുന്നവരും ഉണ്ട്. ഒരു വിഭാഗത്തെ ഭയന്ന്, തന്റെ ഫാൻ ഫോലോയിങ് കുറയുമോ എന്ന് പേടിച് അയോദ്ധ്യയിൽ കാൽകുത്താൻ പോലും പേടിച്ച ഒരു വിഖ്യാത്ത അല്പൻ ആണെന്നും പറയുന്ന ഒരു വിഭാഗം ഉണ്ട്. പക്ഷെ നടിയെ ആക്രമിച്ച സംഭവത്തിൽ മോഹൻലാലിന്റെ നിലപാടിലായ്മ കേരളം കണ്ടു. സാംസ്‌കാരിക നായകൻ ശ്രീ സുകുമാർ അഴീക്കോട് മാസ്റ്റർ പണ്ട് മോഹൻലാലിനെ പറ്റി പറഞ്ഞത് വളരെ ശെരി ആണ് എന്ന് പിൽകാലത് ജനങ്ങൾ മനസിലാക്കി.
എല്ലാം ആ നിമിഷത്തേയ്ക്ക് മാത്രം ശ്രദ്ധ. അപ്പുറവുമില്ല. ഇപ്പറവുമില്ല. ഈ ക്വാളിറ്റി കണ്ടിട്ടുള്ളത് ക്രിക്കറ്റർ വീരേന്ദ്ര സെഹ്വാഗിലാണ്. വരുന്ന ആ പന്തിൽ മാത്രം ശ്രദ്ധ. ടീമിൽ നിൽക്കുന്നതോ, ഔട്ട് ആവുന്നതോ, നേട്ടങ്ങളോ കളിയെ ബാധിച്ചില്ല. അപൂർവ്വജന്മങ്ങൾ
ഒരിക്കൽ ബൊളിവുഡിലെ ഒരു മാഹ പ്രതിഭ പറയുകയുണ്ടയി" ഒരിക്കൽ ദൈവത്തിന് മനുഷ്യരെ പൊലെ അഭിനയിക്കൻ ആഗ്രഹമുണ്ടായി, അതിനായി ദൈവം ഒരു അവതാരമായി ഭൂമിയിൽ ജനിച്ചു, ആ അവതാരമാണ് മോഹൻലാൽ😊😊😊🙂
വാലിബൻ കളക്ഷൻ കുറയുമെന്ന് ഭയന്ന് അയോദ്ധ്യ പ്രാണപ്രതിഷ്ഠക്ക് പോകാതിരുന്ന സ്വാർഥനാണ് മോഹൻലാൽ...ജീവിതത്തിൽ അങ്ങനൊരു അവസരം ഇനി അയാൾക്ക് കിട്ടുവൊ...എന്നിട്ട് വാലിബൻ എട്ട്നിലയിൽ പൊട്ടുകയും ചെയ്തു
Sanders follies paved ways for this actor
ഗഹനം... സമഗ്രം... ലളിതം എന്ന മെമ്പോടിയും! ചാനൽ, യാത്രയിൽ തനിമ പുലർത്തുന്നതിൽ... 👌👌.
M വര്ഗീസ്
ഇപ്പോൾ മോഹൻലാൽ എന്നാ നടൻ ഇല്ല. ആർക്കോ വേണ്ടി ചലിക്കുന്ന ഒരാൾ. അദ്ദേഹം പുതിയ തലമുറയിൽ ഉള്ളു ഡയറക്ടർസ് നു അവസരം കൊടുക്കുക.
Only ക്യാഷ് അതേ ഒരു മന്ത്രം
Nochur Venkataraman 🙏🙏🙏
ആത്മതീർത്ഥം
മോദിയെയും മോഹൻലാലിനെയും compare ചെയ്യുകയോ....
ഹാ.... കഷ്ടം!!!
കൈ മുദ്ര എങ്ങനെ ഒക്കെ എങ്കിലും പിടി ഛോട്ടe...പക്ഷേ മോഹൻ ലാല്‍ ഒരു real സന്ന്യാസി ആകും എന്ന് തോന്നുന്നില്ല. പക്ഷേ മോഡി ഇപ്പോൾ തന്നെ ഒരു സന്ന്യാസി യാണ്.
Lalettan ഒരുപാട് ഇഷ്ടം
Truth
❤ലാലേട്ടന്
Mohanlal is versatile actor. He should not be brought to politics unnecessarily.
Really enjoyed this conversation
4:23 ❤
ഓം നമോ ഭഗവതേ ശ്രീ രമണായ🙏🙏🙏
That was special ❤
Nadana Vismayam
Mohanlal 🦁 💎 👍💪
Mohanlals performance is superb in Malaikottai Vaaliban 👌 💪 🤝 👏
He did really well in recent films like Neru,BroDaddy,Drishyam 2,Lucifer,Kayamkulam Kochunni,Odiyan,Villain & Munthirivallikal Thallirkkumbol 👍🤝👏💪
എവിടെയും മോഹൻലാൽ തന്നെ ആണ് വിഷയം ലാലേട്ടൻ ❤️🔥
സ്വാത്മ സുഖി എന്ന പുസ്തകം
. ശ്രീ നൊച്ചൂർ വേങ്കട്ടരാമൻ
അഭിനയം അറിയാം പക്ഷേ ആത്‌മഭിമാഭിമാനം ഒട്ടുംതന്നെയില്ല പണത്തിന്റെ ആർത്തി ഭീരു.ഭീരുക്കൾക്കുപറ്റിയപണിയല്ല സനൃസം
രമണ മഹർഷിയെ സ്മരിച്ചതു ഉത്തമം
❤❤❤
💐
Mahanlal should give opportunities to new directors
ശ്രീ നൊചൂർ വെങ്ക ട്ടരാമൻ ഇപ്പൊൾ സന്ന്യാസം സ്വീകരിച്ചു.🙏
ചായ് പേ ചർച്ചകൾ നന്നാകുന്നുണ്ട്...😊
Firm decision is required from mohanlal. If you don't decide, it is your own fault. I am also a victim of these bloody " indecision ". 🙏
Mohanlal is not as innocent as you strive to make him to be .
At times he can be shrewd enough to be diplomatic in certain situations ...that is why he was conspicuous by his absence at the time of Prana prathishta in Ayodhya ..
Please don't be so silly as to suggest that mohanlal is poised for Sanyas .
As for the case of Modiji .he is a breed apart and brooks no comparisons .
As far as a film on Shri Sankaracharyar is concerned shri . G. V . Iyer has made a brilliant movie in sanskrit on his life .
Mohan Lal anything but a saint. Modiji is a Karma Yogi.
മോഹൻലാൽ സന്യസിക്കാൻ ഒന്നും സാധ്യത ഇല്ല
Saneyaseniye drohikum
ലാലിനോട് ഒരുപാട് ആരാധന തോന്നുമ്പോൾ അമാനുഷികത നമ്മൾ കല്പിച്ചു നൽകുന്നതാണ്.
🎉 🎉 🎉
🙏🏻🙏🏻🙏🏻
"sorry... i like rss and bjp and i am patriotic but "human gods " are unacceptable ....
ഈ വിഷയം ചർച്ച ചെയ്യാനുള്ള കാരണമെന്താണ്?
I was also thinking the same. Good question. Let us see "abc" channel reply to this.
👍🌄🌾💥🌟☀️⭐
കുറെ അധികം അറിവിലേക്ക് നയിക്കുന്ന ഒരു എപ്പിസോടാണ്
Mohanlal sir,need to meet Guru Sri M... ❤❤❤
മോഹൻലാൽ ഒരു നല്ല നടനാണ് എന്നതിൽ ഒരു സംശയവും ആരുക്കുമില്ല. അതിനുമപ്പുറം ഒരു മനുഷ്യന്റെ മനോവിചാരങ്ങൾ ഊഹിച്ചെടുത്തു അയാളെ വാഴ്ത്തുന്നതോ ഇകഴ്ത്തുന്നതോ ശരിയല്ല. എന്താടിസ്ഥാനത്തിൽ അയാൾ ശുദ്ധനാണ് എന്നു സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. നാളെ ഒരു ചെറിയ വീഴ്ച അയാളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഇതെല്ലാം വീണ്ടും മാറ്റിപറയും. ഒരു നല്ല ചർച്ച ആയിരുന്നു. ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തിയാൽ.
ക്ലാസ്സിക്കൽ ഗാനങ്ങളെ യുവ തലമുറയിലേയ്ക്കെത്തിക്കുവാനും മോഹൻലാൽ എന്ന നടന് കഴിഞ്ഞിട്ടുണ്ട്. ഉദാ. ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ചിത്രം ; പോലുള്ള ചിത്രങ്ങളിലെ ഗാനരംഗങ്ങൾ
Ayyo mone ...entha mone parayunne...mone
..mone....
Yes, that innocence of Mohanlal.....so sweet...a naughty child❤❤
One actor can do that job only perfect in his life.
Swami Avadhootha Naadaananda, Near Hyderabad.
വാലിബൻ കാണല്ലേ... ചിന്ത മാറും
😂😂😂
ഉദാഹരണം പറയുമ്പോൾ അതിൻറെ വീഡിയോ കൂടി കാണിച്ചാൽ നല്ലതായിരുന്നു
മോഹൻലാൽ ഒരു അർപ്പണ ബോധം ഉള്ള നടനാണ്. ഏതൊരു റോൾ നും വേണ്ടത്ര പ്രെപറേഷനും അർപ്പണ ബോധവും ഉള്ള ആളാണ്. പക്ഷെ സിനിമ വ്യവസായം ത്തിന്റെ ചോര നീര് ( ബ്ലഡ് stream ) കള്ളപ്പണം, ലഹരി പണം എന്നിവയാണ്. ഇതിന്ടെ റീഫ്ലക്ഷൻസ് ചില നടന്മാറിലും നിർമാധക്കുകളിലും കാണാം. അപ്പോൾ ഏത്ര ടാലെന്റ്റ് ഉണ്ടെങ്കിലും കംപ്രോമിസ് ആവശ്യമാണ് നില നിൽപ്പിന്. മനോജ് ക ജയൻ റേഞ്ച് ഉള്ള നടനാണ് പക്ഷെ ഇൻഡസ്ടറി manouevring അറിയില്ല.
Why such a discussion on this topic. While listening seems like both the speakers are so close to mohanlal.
He is a very smart actor in screen and real life.
❤🙏👨👩👦🙋♂️🙋
❤🙏🏽🙏🏽🌻
അതിനു തക്കതായ ഒരു പേര് പറയൂ
EMS ആണ്😂
താനൊക്കെ ആരാണ് അവരെ അളക്കാൻ? ആദ്യം സ്വയം അറിയാൻ നോക്കൂ...
Partly it is Right ! Mohanlaal is
Briliant worldly Person But Modiji
Is Diferent. He is Sthidha Prekjan.
He practies Nishkamya Karma.
@@VIV3KKURUPആർത്തി ഒട്ടുംതന്നെ ഇല്ലാത്ത ഖേരള രായാവിനെ ആണ് മൂപ്പര് ഉദ്ദേശിച്ചത്.
Sathwikabhavam is due to loss of expression due to paralysis of muscles of face due to botulinum toxin injected on face,which was done to stop wrinkles from appearing
ഈ എപ്പിസോഡിന് ഇപ്പോ ഉള്ള സാംഗത്യം മനസിലാവുന്നില്ല.. അതും ഈ ചാനലിൽ...
Engineering college narathunnathu thettano mashee
അത് തെറ്റല്ല, പക്ഷേ സന്യാസിയുടെ പണിയല്ല അത്.
നൂറു തലമുറ ജന്മത്തെക്കാൾ അർമാദിച്ചു സുഖിച്ചതല്ലേ, രജനീഷ് പോലത്തെ സന്യാസി ആകാൻ പറ്റും
Mohan Lal is a Sanyasi like Rasputin !
പുക വലി ആരോഗ്യത്തിന് ഹാനികരം. ആരെടാ വട്ടം വിട്ടു കളിക്കുന്നത് 🙄 വാലിബൻ വിജയിച്ചേനെ ഒന്നും മിണ്ടാതെ അയോധ്യയിൽ പോയിട്ട് വന്നെങ്കിൽ എന്നാണ് തോന്നുന്നത്.
Note murdra😂😂😂😂😂😂
കാക്ക കുളിച്ചാൽ കൊക്കാകുമോ
Admateertham alle sir Nechurinde
ഒരിക്കലും ആവില്ല.ആർത്തി തീരായ്മയും ലാലിന്റെ ഒരു ഘടകമാണ്.ദയവു ഇക്കൂട്ടത്തിൽ മോദിയെ പെടുത്തുക.
🙏🙏🙏
People who had enough money enough beautiful women enough food can do anything at old age
Athmeyatha thenga
Balachandran sir, don't campare mohan lal to the great son of Bharat MODIJI 🙏
MODIJI is a saint , with out expecting anything servimg to the country's peace, harmony , integrity and development of the country. Mohan lal is only a selfish , greedy actor only in life and film.
100 എലിയെ തിന്നിട്ട് പൂച്ച കാശിക്കു പോയി എന്ന വടക്കേ ഇന്ത്യൻ പഴമൊഴി ഓർമ വരുന്നു.,!!🙏
For b news watch papas news for free😂
😂😂. Nalla best sanyasi aayirikkum.
Rajakiyamarannam kazhinju ellarum cherum sanyasam yuvarachinni kodukum Ella ....
Ari ❤ann
Purakepokam
Amrathanamayi enne uyum mohanlal neyim orupole kann 10:22 umo avide
ഇത് ഏത് ഭാഷ? എന്താണ് ഉദ്ദേശിക്കുന്നത് എന്ന്, എഴുതാൻ അറിയുന്ന ആരെയെങ്കിലും സമീപിച്ച് എഴുതിക്കൂ. അതിൽ നാണക്കേട് വിചാരിക്കേണ്ട.
Why do you compare him with Modiji who works for the nation.poles apart.
മമ്മൂട്ടി ഒരു മികച്ച ആക്ടർ ആണ് എന്നാൽ ലാൽ ഒരു അവതാരം പകരം ഒരാൾ ഇല്ല
In Kerala who supports left there is no issue and gets pramotion and awards but if supports right wing BJP actors will be sidelined, ignored,
പിരാന്ത് പറഞ്ഞാൽ ആൾക്കാർ കേൾക്കില്ല
A 😢Spiritual person seldom go after luxurious life of the extravaganza style. See the lifestyle of Super Star Rajanikanth and see his natural way of appearances. Mohan Lal is using artificial items to show-off is not the quality of spirituality.
സർ ആത്‌മീയത എപ്പിസോഡ് മാത്രം ചെയ്താൽ മതി പൊളിറ്റിക്സ് TG ചെയ്തോളും
വിനയ കുനിയൻ
Indian Raashtreeyathil
e adbhutha prathibha swayam lokanethaav
aayi, prakruthiyaanu athu cheythathu. Loka cenema lokaththe athishayamaanu Mohanlal.pakshe entho kaivanna, thedi vanna athyapoorva bhagyaththe thirichu
vittu.aaraadhakarku
sankadam aayi ennu
maathram.
@abctalks Aham nalla cinema alla ennu parayanum ... nammalkoonum kaanan pattiya cinema alla ennu parayaaan ... iyaal aara.. aarude vakthavaa..
Anchor is not matured... Eduthu chaadi parayandaa... TG yum Ramachandran sir um nalla Combi nation..🙏🙏🙏🙏🙏👍👍👍👍🙏🙏🙏
Valiban..potti...mahathya..avasaram..pazhakki.....PanIndian..cinema... Eyale vachittu kariya milla.....
When you are go through the history of mankind , in every era great people who had spoken philosophy or spirituality had been criticised, hated
,thrown stones or nailed and put on cross. These great geniuses in their own field of work would be understood and appreciated only later as they had been ahead of their times.
Let's not commit the same mistake as done by our previous generations.Even If not praised don't insult.
Umb patti kunne
രാമക്ഷേത്ര പ്രാണപ്രിഷ്ഠയക്കു മോഹൻലാൽ പോകാതിരുന്നതിൽ പരാതി പറയുന്നവരോട്. വാലിഭൻ പൊട്ടും എന്ന് മോഹൻലാലിന് അറിയാമായിരുന്നേക്കാം. മോഹൻലാൽ പോയി എന്നു വയ്കുക. പ്രാണപ്രതിഷ്ഠക്കു പോയിട്ട് ഒരാഴ്ച കഴിഞ്ഞു വാലിഭൻ പൊട്ടുന്നു. കേരളത്തിൽ ശ്രീരാമനെ ഹിന്ദു വിരുദ്ധർ അതും പറഞ്ഞ് ആക്ഷേപിക്കുന്നു. അത് നമുക്ക് കുഴപ്പമില്ലായിരിക്കും. നമ്മൾക്കറിയാം കമ്മി ജിഹാദി കൂട്ടങ്ങൾ അത് അല്ലെങ്കിലും ചെയ്യുന്നുണ്ടെന്ന്. മോഹൻലാലിന് അതു പക്ഷെ സഹിക്കാൻ പറ്റില്ലായിരിക്കും. ഒരു സാധാരണ ഹിന്ദുവിനു വിഷമം ഉണ്ടാക്കും.
രണ്ടു ക്യാബിനറ്റ് മന്ത്രി മാർ
മോഹൻലാൽ, സുരേഷ് ഗോപി.
മോഹൻലാൽ ട്രിവാൻഡ്രം ത്തു മത്സരിക്കും 👍
അടിയോടെ palam mohanlal എപ്പോൾ വലിച്ച് എന്നു ചോദിച്ചാൽ മതി
തമാശ അല്ല , നോക്കിക്കോ 👍...
ലാൽ നോ ചാൻസ്
സമ്പൂർണ വിയോജിപ്പ്
ഇയാൾ ലോകത്ത് ഏറ്റവും വലിയ ജ്ഞാനിയാണ് എന്ന മട്ടിൽ ആണ് വിവരക്കേടും അതിശയോക്തിയും കലർത്തി സംസാരിക്കുന്നത്. ആത്മീയത എന്നത് ഭഗവത് ഗീതയും ശങ്കരാചര്യരും ഒന്നുമല്ല. അത് മനുഷ്യരെ തുല്യരായികാണാനുള്ള കഴിവാണ്. അത് ഇദ്ദേഹത്തിന് ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഇമ്മട്ടിൽ വ്യക്തി പൂജ നടത്തുമായിരുന്നില്ല. ഇയാൾ വൈരാഗ്യത്തെ കുറിച്ച് പറയുന്നുണ്ട്. മിസ്റ്റർ രാമചന്ദ്രൻ നിങ്ങളുടെ പുസ്തക ശാല ആരെങ്കിലും ആക്രമിച്ചാൽ പോലീസിൽ പരാതിപ്പെടാതെ കർമ്മം ഫലം എന്ന് വിചാരിച്ചു നിസ്സംഗനായി ഇരിക്കുമോ? അങ്ങേയറ്റം സങ്കുചിതവും പ്രാചീനവും ആയ ഒരു മനസ്സുള്ള ആൾക്കേ ഇങ്ങനെ ഒക്കെ പറയാൻ കഴിയു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ ഇരുന്നു കൊണ്ട് ദർശനങ്ങളെ കുറിച്ചും ആത്മീയതയെ കുറിച്ചും ഇങ്ങനെ ആധികാരികമായി സംസാരിക്കാൻ അപാരമായ അറിവില്ലായ്മ വേണം. ഒന്നേ പറയാനുള്ളു - if you are certain, you are certainly
wrong. എന്ന് Russel പറഞ്ഞിട്ടുണ്ട്.
എടാ പൊട്ടൻമാരെ 61 വയസ്സ് കഴിഞ്ഞവൻമാര് സന്യാമ്പിമാര് ആണ്
നീ വലിയ ബുദ്ധിമാൻ ആണോ മമ്മുണ്ണി 😂