നമ്മുക്ക് വളരാനും നമ്മൾ നമ്മളായിരിക്കാനും യഥാർത്ഥത്തിൽ ധൈര്യം ആവശ്യമാണ്..!

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • സ്വാമിജിയോടൊത്തുള്ള ഭൂട്ടാൻ യാത്രയിൽ ആസ്സാമിലെ ഗോഹട്ടിയിലേ മാ കാമഖ്യാ ക്ഷേത്രം..!
    ആസാമിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭഗവതി ക്ഷേത്രവും ഹൈന്ദവ-ശാക്തേയ തീർഥാടന കേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ആസാമിലെ പ്രധാന നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. ആസാം ജനതയുടെ കുലദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു. കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി എന്നാണ് അർത്ഥം
    അഥവാ സിന്ദൂരം എന്നിവയാണ് അർപ്പിക്കുന്നത്.
    ദക്ഷിണേന്ത്യയിലാണ് പരാശക്തിയുടെ രക്താർത്തയും, രൗദ്രവുമായ കാളീ സങ്കല്പം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാൽ അത് യോനീപൂജയായി, ശ്രീചക്രപൂജയായി രൂപാന്തരണം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും ഈ ക്ഷേത്രത്തിൽ വെച്ചാണെന്നാണ് പൊതുവായ വിശ്വാസം. ഊർവ്വരത, പ്രകൃതി, മാതൃദൈവം എന്നീ സങ്കൽപ്പത്തിൽ പ്രാചീനകാലം മുതൽക്കേ ഇത്തരം ആരാധന ഉള്ളതായി പറയപ്പെടുന്നു. ഇതിന്റെ തുടർച്ചയായി സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിലാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും ശൈവസങ്കല്പത്തിൽ പിന്നീടത് പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.
    ശൈവ വിശ്വാസപ്രകാരം മഹാദേവൻ പാർവതിക്ക് ഉപദേശിച്ചു കൊടുക്കുന്ന യോനീതന്ത്ര പ്രകാരം യോനീപീഠം മാതൃത്വത്തിന്റെ, ശക്തിയുടെ പ്രതീകമാണ്. അതുപ്രകാരം ലോകമാതാവായ ആദിപരാശക്തിയിൽ നിന്നത്രേ സകല സൃഷ്ടിയും ഉണ്ടായത്. യോനീപീഠത്തിൽ ദശമഹാവിദ്യകൾ കുടികൊള്ളുന്നു എന്നാണ് താന്ത്രിക സങ്കല്പം. ആർത്തവം ഭഗവതിയുടെ ചൈതന്യം അതിന്റെ പൂർണ്ണതയിൽ എത്തുന്ന പവിത്രമായ പ്രക്രിയയായി താന്ത്രികർ കരുതുന്നു. ഇതിന്റെ പ്രതീകമായ ആരാധനാക്രമങ്ങളാണ് കാമാഖ്യാ ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ആഗ്രഹസാഫല്യത്തിനും രോഗശമനത്തിനും പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ, ഗർഭപാത്രവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും, അനപത്യത ദുഖത്തിലും, മഹാമാരിയിൽ നിന്ന് രക്ഷക്കും ഭക്തർ ഈ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്.
    അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ ആസാമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും. അപ്പോൾ ഭഗവതി അത്യുഗ്രഭാവത്തിലേക്ക് മാറുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് പൂജകളൊന്നും നടത്തില്ല. അതോടെ ക്ഷേത്രത്തിന്റെ പരിസരത്ത് വൻ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം വിശേഷാൽ പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്ന ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു.
    സ്വാമിജിയോടൊത്തുള്ള ഭൂട്ടാൻ യാത്രയിൽ ആസ്സാമിലുടെ ഒഴുകുന്ന ഇന്ത്യയിലെ ഏക പുരുഷന്റെ പേരുള്ള നദിയായ ബ്രഹ്മപുത്ര നദിയിലൂടെ ഒരു യാത്ര...!
    ആസാം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. അരുണാചൽ പ്രദേശ്‌, നാഗാലാൻഡ്‌, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. ഭൂട്ടാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം ദിസ്‌പൂർ ആണ്‌. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. ബ്രഹ്മപുത്ര നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് (ഗുവാഹത്തി മുതൽ സിൽച്ചാർ വരെ). സംസ്ഥാനത്തെ പ്രധാന പട്ടണം ഗുവാഹത്തിയാണ്.
    ഇതിഹാസ രചനാകാലഘട്ടത്തിൽ പ്രാഗ്ജ്യോതിഷ് എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടു. എ.ഡി.743-ൽ കാമരൂപ രാജ്യത്തിലെത്തിയ ചൈനീസ് സഞ്ചാരി ഹുയാൻസാങ്,പതിനൊന്നാം നൂറ്റാണ്ടിലെ അറേബ്യൻ ചരിത്രകാരനായ അൽബറൂണി എന്നിവരുടെ രചനകളിൽ ഈ നാടിനെക്കുറിച്ച് പരാമർശമുണ്ട്.1228 എ.ഡി.യിൽ ഈ പ്രദേശത്തേക്കുള്ള അഹോംരാജവംശജരുടെ കുടിയേറ്റമാണ്‌ അസമിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. കിഴക്കൻ കുന്നുകളിൽ നിന്നു വന്ന ഇവർ ആറുനൂറ്റാണ്ടോളം ഇവിടം ഭരിച്ചു.
    ഈ പ്രദേശം കീഴടക്കിയ ബർമ്മക്കാരിൽ നിന്ന് 1826-ൽ ബ്രിട്ടീഷുകാർ യാന്തോബോ സന്ധിയിലൂടെ ഭരണം ഏറ്റെടുത്തു. 1963-ൽ നാഗാലാൻഡും, 1972-ൽ മേഘാലയ,മിസോറാം എന്നിവ അസമിൽ നിന്നും വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്‌.
    #swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv#sikkim #bhutan #gangtok #siliguri
    #dargeeling #westbengal #sikkimtour #bhutiya #kamakhyatemple #gohati #kamakhyamantra

ความคิดเห็น • 39

  • @grandmaschannel5526
    @grandmaschannel5526 4 วันที่ผ่านมา +1

    ഓം നമോ നാരായണായ 🙏

    • @Godofdreamdrive
      @Godofdreamdrive  4 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @saraswathylaxman5879
    @saraswathylaxman5879 8 วันที่ผ่านมา +1

    Nice video. Thank u very much for giving this valuable advice 🙏🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  8 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @sasilekha7449
    @sasilekha7449 7 วันที่ผ่านมา +1

    ഹരി ഓം സ്വാമീജീ പാദ നമസ്കാരം
    നന്ദി ശ്രീ കുമാർ

  • @sumahari8654
    @sumahari8654 8 วันที่ผ่านมา +1

    ഹരേ കൃഷ്ണ രാധേ ശ്യാം ❤️❤️🙏🙏🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  8 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @padminiPrasanthi
    @padminiPrasanthi 6 วันที่ผ่านมา +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  6 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @nandinikp1476
    @nandinikp1476 8 วันที่ผ่านมา +1

    Hare Krishna pranamam Swamiji ❤

  • @SumasasidharanSuma
    @SumasasidharanSuma 8 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

    • @Godofdreamdrive
      @Godofdreamdrive  8 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @lathikamanoharan1346
    @lathikamanoharan1346 8 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  8 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @SreelathaKP-b5d
    @SreelathaKP-b5d 7 วันที่ผ่านมา +1

    Pranamam Swamiji🙏🙏🙏

  • @VasanthaRaghavan-v3j
    @VasanthaRaghavan-v3j 4 วันที่ผ่านมา

    ഹരേരാമഹരേരാമരാമരഹരേഹ

  • @ushadevij7029
    @ushadevij7029 4 วันที่ผ่านมา +1

    Namaste swamiji

  • @VasanthaRaghavan-v3j
    @VasanthaRaghavan-v3j 4 วันที่ผ่านมา

    കൃഷണകൃഷഹരേഹരേ

  • @ROH2269
    @ROH2269 8 วันที่ผ่านมา +1

    Hari Om Guruji 🙏🏻

    • @Godofdreamdrive
      @Godofdreamdrive  8 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

    • @lathikamanoharan1346
      @lathikamanoharan1346 8 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏🙏🙏🙏

  • @gopikarani7417
    @gopikarani7417 6 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @valsagangan9587
    @valsagangan9587 6 วันที่ผ่านมา +1

    🙏🙏അനുഗ്രഹിക്കണം ഗുരുദേവ 🙏🙏പറയാൻ വാക്കുകളില്ല അങ്ങ് തന്നെ ഞങ്ങളുടെ ഗുരു 🙏🙏പാദനസ്കാരം gurudeva🙏🙏🙏🙏❤️❤️❤️❤️

  • @radhamanigovindhan6142
    @radhamanigovindhan6142 7 วันที่ผ่านมา +1

    Kodi kodi pranamam swamiji

  • @1RioKrishnadas
    @1RioKrishnadas 8 วันที่ผ่านมา +1

    🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  8 วันที่ผ่านมา +1

      ഹരേ കൃഷ്ണ 🙏

  • @bagyalakshmi8717
    @bagyalakshmi8717 7 วันที่ผ่านมา +1

    ❤❤❤❤

    • @Godofdreamdrive
      @Godofdreamdrive  7 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 8 วันที่ผ่านมา +1

    ഓം ശ്രീ സായി രാം ഹരിഓം സ്വാമിജി പാദ നമഃ സ്ക്കാരം സ്വാമിജി

  • @saraswathylaxman5879
    @saraswathylaxman5879 8 วันที่ผ่านมา +1

    Hari om swamiji🙏