മോഡേണ്‍ ബ്രഡിന്റെ ചരിത്രം | History of Modern Bread | Indian Brand History | Brand Stories

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 23

  • @dmass47
    @dmass47 6 หลายเดือนก่อน +3

    ഇപ്പൊ അടുത്ത് ഈ കമ്പനിയെ പറ്റി അന്വേഷിച്ചൊള്ളു അധികം ഒന്നും ലഭിച്ചില്ല. Thanks bro ഇവരെ കുറിച്ച് video ചെയ്തതിനു ❤

  • @ANDAPPANVLOGS
    @ANDAPPANVLOGS 3 หลายเดือนก่อน +1

    You deserve more subscribers keep going bro

  • @anilanil2420
    @anilanil2420 6 หลายเดือนก่อน +10

    മോഡേൺ ബ്രെഡ് വിൽക്കുന്ന സമയത്ത് ..
    കൊൽക്കത്ത... മുംബൈ..
    കൊച്ചി... അങ്ങനെ ഇന്ത്യയുടെ വൻ നഗരങ്ങളിൽ സ്വന്തമായുള്ള . നിർമാണ യൂണിറ്റുകളും.. ഭൂമിയും .... മാത്രം 5000കോടി യോളം വില വരുമായിരുന്നു...
    മോഡേൺ ബ്രെഡ് എന്ന ബ്രാൻഡ് നെയിമിനു മാത്രം 150 കോടിക്ക് മുകളിൽ വില വരും...
    അതാണ്‌ വാജപേയ് സർക്കാർ 150 .. ഉലുവാക്ക്..
    ഹിന്ദുസ്ഥാൻ ലീവ്റിനു കൊടുത്തത് ...
    ഇപ്പോഴത്തെ കാര്യം പിന്നെ
    പണയണ്ടല്ലോ..😂😂😂😂

  • @ismailvp3687
    @ismailvp3687 6 หลายเดือนก่อน +2

    നിങ്ങളുടെ ഓരോ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ

  • @royyohannan51
    @royyohannan51 6 หลายเดือนก่อน +1

    വളരെ നല്ല അറിവുകൾ എത്തിക്കുന്നു ബ്രോ അഭിനന്ദനങ്ങൾ 💐

  • @legendsaremadenotborn
    @legendsaremadenotborn 3 หลายเดือนก่อน

    nee evedengilum ethum enn theercha ❤️🧠

  • @joshithomas3040
    @joshithomas3040 6 หลายเดือนก่อน +1

    എൻ്റെ കുട്ടിക്കാലത്ത് -
    ഏററവും
    പേരും, പേരുമ'' യുമുള്ള
    കമ്പനിയായിരുന്നു
    " മോഡേൻ "
    ചുരുക്കി പറഞ്ഞാൽ
    ബ്രെഡ് = മോഡേൺ
    എന്നാൽ
    പിന്നീട്
    പല ഏറ്റെടുക്കലും
    ലയനവും നടത്തി
    നടത്തി -
    ഇപ്പോൾ
    ചൂക്കുനിനും ച്രുണ്ണന് ''മ്പിനും
    കൊള്ളാത്ത
    ഒരു
    ബ്രാൻഡ് ആണ് ഇപ്പോൾ -

  • @ചാൾസ്3629
    @ചാൾസ്3629 6 หลายเดือนก่อน

    പുതിയ അറിവിന്‌ നന്ദി

  • @Halamadridvines
    @Halamadridvines 6 หลายเดือนก่อน +1

    Vitt thulakkan ivare kazhinje vere alkar ullu ❤ rajyasneham koodipoyo monuse ❤

  • @Adrinalinnn
    @Adrinalinnn 6 หลายเดือนก่อน

    Favorite channel

  • @ainbox8217
    @ainbox8217 6 หลายเดือนก่อน

    4:21 because of this subscribed

  • @user-sw8ou1uf5s
    @user-sw8ou1uf5s 6 หลายเดือนก่อน

    👏

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 5 หลายเดือนก่อน

    Bad plastic cover

  • @aneesmlpm
    @aneesmlpm 3 หลายเดือนก่อน

    70 മുതൽ distributor ആണ്

  • @green8224
    @green8224 6 หลายเดือนก่อน

    Good product annu

  • @gokul147
    @gokul147 6 หลายเดือนก่อน

  • @yadhubava7014
    @yadhubava7014 24 วันที่ผ่านมา

    ഞാൻ ജോലി ചെയ്യുന്ന കമ്പിനി

  • @ramadasraghavan7509
    @ramadasraghavan7509 6 หลายเดือนก่อน

    Very fast explanation

    • @bineesharavindhan2
      @bineesharavindhan2  6 หลายเดือนก่อน +1

      Thanks for liking. i tried for a capsule explanation...

  • @aneesmlpm
    @aneesmlpm 3 หลายเดือนก่อน

    വാജ്പേയ് സര്ക്കാര് ചുളു വിലക്ക് വിറ്റത്