ഇനി ഏതു മൊബൈലും മൈക്ക് ആക്കി മാറ്റാം - Use any Smartphone as Microphone - Malayalam Tech Video

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Click the below link to download:
    bit.ly/2mn30vl
    Send your name to us on WhatsApp: goo.gl/RqjyaJ
    Get instant channel updates and behind the scenes!
    Latest Amazon Deals:
    www.amazon.in/...
    Join Malayalam Tech on telegram:
    goo.gl/YBhgYZ
    Malayalam Tech Playlists ◕‿◕
    → Unboxings & Reviews: goo.gl/zz2m8M
    → Tech News & Updates: goo.gl/FMsSnP
    → Vlogs & Other videos: goo.gl/FsNbuh
    → All Channel Uploads: goo.gl/8AQ7mn
    → Explanation Videos : goo.gl/fNUWmy
    Catch me on Social Network ◕‿◕
    ► Facebook - goo.gl/aIbxH0
    ► Instagram - goo.gl/t2pHr4
    ► Twitter - goo.gl/9UjZ2a
    ► Google Plus - goo.gl/1VHKh4
    ☎: For business inquiries:
    ajith@malayalamtech.in
    🎮 Visit web:
    www.malayalamte...
    www.geekstreet.in

ความคิดเห็น • 314

  • @fotokapture
    @fotokapture 5 ปีที่แล้ว +187

    *ഇവന് എന്തോ പറ്റിയല്ലോ എല്ലാ ആഴ്ച്ചയും വീഡിയോ ഇടുന്നു*
    *എന്റെ അജിത്തണ്ണൻ ഇങ്ങനല്ല*

    • @Tazu_9
      @Tazu_9 5 ปีที่แล้ว +4

      😂

    • @MalayalamTechOfficial
      @MalayalamTechOfficial  5 ปีที่แล้ว +15

      😆😆

    • @MalluTechUpdates
      @MalluTechUpdates 5 ปีที่แล้ว +3

      But quality video kananam enkil Ajith thanne venam

    • @TechnologyXplained
      @TechnologyXplained 5 ปีที่แล้ว +4

      Gadgets One Malayalamthinte kayilnninu theri kettu kanam

    • @revath994
      @revath994 5 ปีที่แล้ว +1

      *Aalkkarude kuttam parachill oru aann kuttiye palathum padippikkum* 😀😁😂

  • @thameem2540
    @thameem2540 5 ปีที่แล้ว +121

    *☺️ഇത് പോലെ എന്നും🤓വീഡിയോ വന്നിരുന്നെങ്കിൽ...🤙*

    • @Tazu_9
      @Tazu_9 5 ปีที่แล้ว +2

      Sheri ya

    • @thameem2540
      @thameem2540 5 ปีที่แล้ว +3

      @@ARSFilms2023 ചെയ്യാം പറ്റുമെങ്കിൽ തിരിച്ചും ആവാം😍

    • @yatrapremi7612
      @yatrapremi7612 5 ปีที่แล้ว +1

      *യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ* *സബ്സ്ക്രൈബ് ചെയ്യണം*
      *നിങ്ങൾ എല്ലാവരുടെയും സഹകരണം* *ഉണ്ടെകിൽ എനിക്ക് എന്റെ ഈ* *ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും*

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 5 ปีที่แล้ว +2

    വളരെ ഉപയോഗം ഉള്ള video aanu chetta......super ..oru രക്ഷയും ഇല്ല......... എല്ലാവർക്കും ഹെൽപ് ഫുൾ ആകും

  • @Tech4Malayalam
    @Tech4Malayalam 5 ปีที่แล้ว +6

    Kiduvey

  • @souhrudhjeevan1287
    @souhrudhjeevan1287 5 ปีที่แล้ว +41

    "ഇത് എന്റെ അജിത് ഏട്ടൻ അല്ല"
    "എന്റെ അജിത് ഏട്ടൻ ഇങ്ങനല്ല"
    ഓണം കഴിഞ്ഞ ശേഷം മാവേലി തിരിച്ചു പോയില്ലേ 😂

    • @MalayalamTechOfficial
      @MalayalamTechOfficial  5 ปีที่แล้ว +7

      Ha ha 😀

    • @rystechworld5694
      @rystechworld5694 5 ปีที่แล้ว +1

      channel onnu subscribe cheyyo broo

    • @perfectmakes9904
      @perfectmakes9904 5 ปีที่แล้ว +1

      @@rystechworld5694 cheythu bro plzz support back

    • @inshaallah6502
      @inshaallah6502 4 ปีที่แล้ว

      Ithinum bhetham voice recorder aan

    • @musthafamedia8433
      @musthafamedia8433 9 หลายเดือนก่อน

      @@MalayalamTechOfficial bro vidioyil paranja leave microphone nte link onn ayakkumo buthimuttillenkil 😊

  • @hamras201
    @hamras201 5 ปีที่แล้ว +1

    *മൊബൈലിൽ വീഡിയോ ഷൂട്ട് ചെയ്യാനുള്ള ബെസ്റ്റ് external mic ഏതാണ് എന്ന് പറഞ്ഞു തരാമോ*

  • @TripCouple
    @TripCouple 5 ปีที่แล้ว +25

    Consistency!!!! 👌👌👌👌

  • @ABHIJITHAAbhi-mm5fd
    @ABHIJITHAAbhi-mm5fd 5 ปีที่แล้ว

    മച്ചാന്റെ വീഡിയോ പ്രെസ്ന്റഷനും, വീഡിയോ ക്യുലിറ്റിയുo ഒക്കെ വെച്ച് ചാനൽ വേറെ ലേവൽഇൽ ഏതേടത്താണ്....... ബട്ട്‌ ഇപ്പോൾ ചാനൽന്റെ റീച് ഒരുപാട് നഷ്ടപെട്ടു

  • @jacksparrow6244
    @jacksparrow6244 5 ปีที่แล้ว +2

    First kanicha movie scenile jbl entekayil undu jbl clip 3 red colour

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +1

    ഞാൻ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാറുണ്ട് , വെബ് ക്യാമറ ഉപയോഗിച്ച്.. പക്ഷേ അപ്പോൾ കാണുന്ന സസ്ക്രൈബേഴ്സിനും വ്യൂവേഴ്സിനും പുറത്തെ ശബ്ദങ്ങൾ കേൾക്കുന്നു.. എനിക്ക് അതിലേക്ക് പാട്ടുകൾ മൊബൈലിൽ നിന്ന് വളരെ ക്ലിയർ ആയി സ്ട്രീം ചെയ്യാൻ ഞാൻ എന്തു ചെയ്യണം? Laptop ൽ 3.5mm headset jack ആണോ line-in.. ഏതു കേബിളാണ് ഉപയോഗിക്കേണ്ടത്.. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

  • @tech_4_trend_malayalam
    @tech_4_trend_malayalam 5 ปีที่แล้ว +4

    Bro....Poliya .....Better quality video....

  • @Balan3034
    @Balan3034 5 ปีที่แล้ว +2

    ore pattu different phnil orepole kelkkunna offline applications ondenkil onu parayavo

  • @tubiatalks
    @tubiatalks 5 ปีที่แล้ว +2

    Ippo sthiram video undallo.. kidukki

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 5 ปีที่แล้ว +7

    Ne ente call edukathath end ?

    • @MalayalamTechOfficial
      @MalayalamTechOfficial  5 ปีที่แล้ว +3

      Njn pramukhanalle..

    • @NAVEEN-GFX
      @NAVEEN-GFX 5 ปีที่แล้ว

      😐

    • @MalluTechUpdates
      @MalluTechUpdates 5 ปีที่แล้ว

      @@MalayalamTechOfficial 😂😂😂😂😂

    • @kunju7357
      @kunju7357 4 ปีที่แล้ว

      @@MalayalamTechOfficial 😂😂😂🙏

    • @motoooyt
      @motoooyt 3 ปีที่แล้ว

      @@MalayalamTechOfficial LOL

  • @akhil2938
    @akhil2938 5 ปีที่แล้ว +1

    Kiduve😍
    Daily video illenkilum weekly varunnundallo... Ashwasam 😁

  • @heyathul
    @heyathul 5 ปีที่แล้ว +1

    വീഡിയോ ഇടുമ്പോൾ വരും ലൈക്‌ ചെയ്യും . എന്ധെങ്കിലും പറയാൻ ഇന്ടെങ്കിൽ കമന്റും ഇടും . കുറ്റം ഒന്നും പറയാൻ ഇണ്ടവരില്ല . മലയാളം ടെക് ഇഷ്ടം 😍😍

  • @ARSFilms2023
    @ARSFilms2023 5 ปีที่แล้ว +1

    *ഒരു സ്മാർട്ട്ഫോൺ video editing tutorial ചെയ്യാമോ അജിത്തെ*

    • @MalayalamTechOfficial
      @MalayalamTechOfficial  5 ปีที่แล้ว

      Njn smartphone il angane edit cheyarila bro

    • @ARSFilms2023
      @ARSFilms2023 5 ปีที่แล้ว

      @@MalayalamTechOfficial ennalum .. oru Android tutorial cheyyamo

  • @MFK73
    @MFK73 5 ปีที่แล้ว +2

    Hello bro nigalude intro video nigal undakiyath ano anakile athe. athe application upache edit chayithathane

  • @electronicstechsmalayalam5924
    @electronicstechsmalayalam5924 2 ปีที่แล้ว +1

    Bro paranjapole ithil nammal real time mic optionil work cheyikkumbol nammal
    Parayunna correct timeill allallo speakersil voice varunnathu kurachu delay aayittanallo bro.Bluetooth connectionill mathrame ighane problem ullu.Aux optionil connect cheyyumbo problem illa.

  • @josephpaul7795
    @josephpaul7795 5 ปีที่แล้ว +1

    Geekstreet 5 k subscribers ethichal clash of clan hack cheythu vedio idamenna paranja aaalaaanu.... Ippo 193k subscriptions... Growth level- infinity

  • @antonysebastian4136
    @antonysebastian4136 5 ปีที่แล้ว +1

    Studio setup nice aneto.

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +1

    ബ്ലൂ ടൂത്ത് സ്പീക്കർ ഇല്ലെങ്കിൽ എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞു തരണം...

  • @sayyidali9186
    @sayyidali9186 5 ปีที่แล้ว +1

    കിടിലം ഇങ്ങനെ വീഡിയോ വരട്ടെ😘😘

  • @sreerams748
    @sreerams748 5 ปีที่แล้ว +4

    Ajithe Mwuthe nee ingane regular videos iduu... Ninte Maveli name namakk maattiyedukkanam... Njn aaranenn parayunnilla njn ninte uru close frnd aahnu man..

  • @muhammedansil2941
    @muhammedansil2941 5 ปีที่แล้ว

    Machane studio setup polichu
    .... ith engana prepare cheyyunath
    Ennath nangalkk kanichu tharumo
    A

  • @shihab3459
    @shihab3459 5 ปีที่แล้ว

    പ്ലേസ്റ്റോറിൽ ഇൽ All tools എന്ന് ഒരു ആപ്പ് ഉണ്ട് ് അതിൽ ലൈവായി മൈക്ക് ഉപയോഗിക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട്!! ഗൾഫിലേക്ക് നെറ്റ് കോൾ ചെയ്തത് പോലെ കാത്തിരിക്കേണ്ട ആവശ്യമില്ല

  • @FandF.FoodTravelVlogs
    @FandF.FoodTravelVlogs 5 ปีที่แล้ว +1

    Bro very nice

  • @Sheezflavours
    @Sheezflavours 5 ปีที่แล้ว +1

    Gud video 👌 ഇതുപയോഗിച്ച് voice recording cheyyan pattumo, I joined you I hope u do back

  • @akshayhendry
    @akshayhendry 3 ปีที่แล้ว +1

    Phone deskop il microphone ayitt engne use cheyyum???

  • @antonyjikku2519
    @antonyjikku2519 5 ปีที่แล้ว +1

    Bro bike GPS video ethayiii

  • @Saybeare
    @Saybeare 5 ปีที่แล้ว +7

    0:47 😁😁😁 മച്ചാനിൽ ഒരു ട്രോളൻ ഒളിച്ചിരിപ്പുണ്ട് ...

  • @arunkumars131
    @arunkumars131 5 ปีที่แล้ว +1

    karaoke use chryan pattumo??

  • @Muzafir123
    @Muzafir123 5 ปีที่แล้ว

    ബ്രോയുടെ വീഡിയോസ് പക്കാ പ്രൊഫഷണൽ ആണ് സൂപ്പർ ക്വാളിറ്റിയും എന്നിട്ടും ..എന്ത്യേ മലയാളികൾ മറ്റു ചില തീരെ നല്ലതല്ലാത്ത വീഡിയോസ് കാണുന്നത്

  • @akhil9630
    @akhil9630 5 ปีที่แล้ว +1

    Best gaming laptop under 65000 ഗെയിം പ്ലേയും സ്പെസിഫിക്കേഷൻസും ചേർത്ത വീഡിയോ ചെയ്യൂ please? 🙂

  • @AshithaAadithya
    @AshithaAadithya 54 นาทีที่ผ่านมา

    Description iley link block ahnu chettoo

  • @Macrii
    @Macrii 5 ปีที่แล้ว +16

    The maveli is back😎😎😎
    The one and only maveli ajithettan😅

    • @zeusgaming6177
      @zeusgaming6177 5 ปีที่แล้ว +1

      ente channel onnu subscribe chayumo

    • @Macrii
      @Macrii 5 ปีที่แล้ว

      @@zeusgaming6177 yah entem cheyyanam

    • @zeusgaming6177
      @zeusgaming6177 5 ปีที่แล้ว

      @@Macrii okk deal in Need 77 now

    • @Macrii
      @Macrii 5 ปีที่แล้ว

      @@zeusgaming6177 njn sub cheythu

    • @zeusgaming6177
      @zeusgaming6177 5 ปีที่แล้ว

      @@Macrii okk i will also

  • @ismailthaniveppil441
    @ismailthaniveppil441 3 ปีที่แล้ว

    Engne oru system undonn orupad njan serch cheythu ippoya kittiyath tnx broo😍

  • @umerc_rz_kl-1048
    @umerc_rz_kl-1048 4 ปีที่แล้ว

    ഏത് സ്ക്രീൻ recording app anu upayokikunnath pls

  • @ShareenaPk-f6y
    @ShareenaPk-f6y หลายเดือนก่อน

    Poli Inn pattupadi polikkum. Nalla Maryam

  • @shanilmohammed292
    @shanilmohammed292 5 ปีที่แล้ว

    Ithilum better voice record cheyth blutooth connectith ply cheyunnatha

  • @Tazu_9
    @Tazu_9 5 ปีที่แล้ว +1

    WOMIC enna app um upayogich nokku ...

    • @ARSFilms2023
      @ARSFilms2023 5 ปีที่แล้ว

      Ente channel onnu nokkamo bro ...

  • @rameesali6014
    @rameesali6014 5 ปีที่แล้ว

    Kore nalayitt anweshikkukayaayirunnu thanks

  • @aromals9234
    @aromals9234 5 ปีที่แล้ว +1

    Best intro - malyalam tech

  • @faisalellangal
    @faisalellangal 2 ปีที่แล้ว

    ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചു ഇത് വർക് ചെയ്യുമോ?
    ഹെഡ്സെറ്റ് ഫോണുമായും ഫോൺ സ്‍പീക്കർമായും ഒരേ സമയം connect ആവുമോ?

  • @the__geekboy
    @the__geekboy 5 ปีที่แล้ว +20

    S.I സാറേ bomb വെച്ചിട്ടുണ്ടെയ്‌ 😂😂😂

  • @anand2156
    @anand2156 5 ปีที่แล้ว

    Camera illathavarkum phonil photoum videoum Edukkan pattunna enthengilum undo allengil good camera under 2000 . Our video cheyyumo please chettai

  • @leoappilil
    @leoappilil 5 ปีที่แล้ว

    Is there any way to record audio from line input from external source(audio mixer output, keyboard output, guitar output etc. ) to smartphone?
    If I could input ,line input via mic input on headphone jack by simply replace mic connection to the output of audio mixer(line input)
    And use soundrecorder on my phone?
    Pls answer me. I have searched on this, but didn't get a proper answer.

  • @salmatp7726
    @salmatp7726 5 ปีที่แล้ว

    Samsung GM1 Sensor or Sony IMX 586 sensor.(m30s or mi a3) which will give us a better camera experience. (especially rear camera)

  • @soberforever5375
    @soberforever5375 5 ปีที่แล้ว

    iOS based app minimise cheyth mic aayi use cheyyan option undo? Angane aanenkil Karaoke usinu best aayirunnu. Musicum voicum orumich play aayal... let me know pls

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 5 ปีที่แล้ว +8

    കൊള്ളാട മോനെ.. നിന്നെ ഞാൻ നിരുത്സാഹ പെടുത്തുന്നില്ല 😍

    • @Brian9945
      @Brian9945 5 ปีที่แล้ว

      😎😍😍😍

    • @MalayalamTechOfficial
      @MalayalamTechOfficial  5 ปีที่แล้ว +1

      Yoo machambi 😍😍

    • @MalaysianDiariesArunMathai
      @MalaysianDiariesArunMathai 5 ปีที่แล้ว

      @@MalayalamTechOfficial haha.. നമ്മളെ പ്രോത്സാഹിപ്പിക്കാനും ആരും ഇല്ലടെയ് 😉

  • @b-right-ideas1024
    @b-right-ideas1024 5 ปีที่แล้ว +1

    Gom thank you..

  • @safvanzaf
    @safvanzaf 5 ปีที่แล้ว +1

    Ajitheee iyy polikk. consistently videos okke idunnundallo ippo

  • @kanooran5613
    @kanooran5613 5 ปีที่แล้ว

    എല്ലാരുടെയും മനസ്സിൽ avan video idatha ozhappan ytuber ayirunnu ennal ipol 😎😎😎😎

  • @ansans2537
    @ansans2537 5 ปีที่แล้ว

    Exam model question paper undakkanulla app parijayappeduthamo..?

  • @AjasAS
    @AjasAS 5 ปีที่แล้ว +1

    Mic nte parasyam kazhinningott vannavarundo

  • @saducfc7641
    @saducfc7641 3 ปีที่แล้ว

    Share ചാറ്റ് ലു സൗണ്ടിൽ സംസാരിക്കാൻ വല്ല app ഉണ്ടോ

  • @lipink9871
    @lipink9871 5 ปีที่แล้ว

    Super good information thank you

  • @Squad.Fishing
    @Squad.Fishing 5 ปีที่แล้ว

    Great video njan palapolummm alojichee orr karyyamaa great🥰😍😍😍

  • @ashwinbachu7279
    @ashwinbachu7279 5 ปีที่แล้ว

    ആഹാ അടുപ്പിച്ച് അടുപ്പിച്ച് വിഡിയോ ഇടുന്നുണ്ടല്ലോ.... പൊളി മാൻ.. Good Luck for 200 K, 500 k 1 M and so on

  • @TechLifeAKA
    @TechLifeAKA 5 ปีที่แล้ว +1

    Maveli vannu eennu vichrichavar pokko because ajith macha maveli pattan oyiyan pokunnu daily uploads

  • @viveks6614
    @viveks6614 4 ปีที่แล้ว

    Nalla avatharana saili i like it

  • @ashwinbachu7279
    @ashwinbachu7279 5 ปีที่แล้ว

    ആഹാ അടുപ്പിച്ച് അടുപ്പിച്ച് വിഡിയോ ഇടുന്നുണ്ടല്ലോ.... പൊളി മാൻ..

  • @sivaramthampi6351
    @sivaramthampi6351 5 ปีที่แล้ว +2

    Hello MMKBHD😘😘😍😍

  • @arsalsvlogs1047
    @arsalsvlogs1047 5 ปีที่แล้ว +1

    ഇങ്ങേരെ വീഡിയോ വേറെ ലെവൽ ആണ് m4tech വരെ മാറി നിക്കും 😜

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว

    എന്തായാലും ഈ ആപ്പ് അടിപൊളി ആയിട്ട് വർക്ക്‌ ചെയ്യുന്നുണ്ട്... ട്ടോ

  • @supersens5047
    @supersens5047 5 ปีที่แล้ว

    ആരെങ്കിലും ഒന്ന് help ചെയ്യുമോ. India yil release ആവത്ത Honor magic 2 oru Chinese site I'll ninnum njan purchase ചെയ്യാൻ നോക്കുന്നുണ്ട്. പണി കിട്ടുമോ .. ഒരു പേടി.

  • @AKRamachandran1971
    @AKRamachandran1971 4 ปีที่แล้ว

    വളരെയേറെ ഉപകാര പ്രദം 👌🥰🥰

  • @mujeebrehman7520
    @mujeebrehman7520 2 ปีที่แล้ว

    Superb Sir it is very useful 👍🏻

  • @Zeeshan_Stories
    @Zeeshan_Stories 5 ปีที่แล้ว +1

    Helpfull

  • @madhuk8311
    @madhuk8311 5 ปีที่แล้ว

    Good information bro...👍👍👍👍

  • @alameenss2864
    @alameenss2864 5 ปีที่แล้ว

    Chetta Vivo V15 Pro vs Redmi K20 ethil etha BEST??? PLEASE HELP

  • @gamermido5213
    @gamermido5213 5 ปีที่แล้ว

    I HAVE THINKING ABOUT IT TODAY AND BRO MADE A VIDEO OF THAT
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VOLTAELECTRICS
    @VOLTAELECTRICS 5 ปีที่แล้ว

    Muthe poli ayittund studio

  • @sameerkalathil6743
    @sameerkalathil6743 5 ปีที่แล้ว

    Bro yude chair poliyaa karthik suryayude video kandoo

  • @KICHUSWORLD
    @KICHUSWORLD 5 ปีที่แล้ว +1

    Poli

  • @jaggusettan5486
    @jaggusettan5486 5 ปีที่แล้ว +1

    App ലിംഗ് evide

  • @trnarts8634
    @trnarts8634 ปีที่แล้ว

    Id home theatrl connect pato

  • @cksham1
    @cksham1 4 ปีที่แล้ว

    Karoake song play cheyth mic wrk avuo

  • @ezio3977
    @ezio3977 2 หลายเดือนก่อน

    Thanks ❣️❣️❣️

  • @farhanashirin7410
    @farhanashirin7410 4 ปีที่แล้ว

    Ith vivoy11 നിൽ cheyyan patto

  • @kamarzamanak3894
    @kamarzamanak3894 5 ปีที่แล้ว

    Ajithe ide skype call l mic ayit pc k connect akan pattuo

  • @ARSFilms2023
    @ARSFilms2023 5 ปีที่แล้ว +4

    Thank God now you are posting consistently

  • @popcornentertainments5477
    @popcornentertainments5477 5 ปีที่แล้ว

    Ithu vechu pala rahasyangalum purathu kondu varaam 😁😁 ithu phnil on aakki vechu EarPodsil contact cheythu phn evidathe voice aano kelkendath avide vachu ponnaal mathi.. lalettante oru padamille name marannu poyi ( matte kalikkaaran scn okke ulla) athil avanmaar lastil first night voice edukkunna pole nammude frdnsintem cheyyaam 😜😜

  • @kishorens2787
    @kishorens2787 10 หลายเดือนก่อน

    മൊബൈയില്‍ മൈക്ക് ബ്ലൂടൂത്ത് ഇയര്‍ ഫോണിലേക്ക് മാറ്റാന്‍ കഴിയുമോ?

  • @foodcookingdinner9627
    @foodcookingdinner9627 5 ปีที่แล้ว +1

    Good

  • @ahavlogs9393
    @ahavlogs9393 2 ปีที่แล้ว

    Hlo karoka vakan pattoo

  • @artlover9252
    @artlover9252 3 ปีที่แล้ว

    Amplifier ഉള്ള വല്ല apps ഉണ്ടോ bro

  • @dkcreations9046
    @dkcreations9046 5 ปีที่แล้ว

    Really usefull bro

  • @riscorisco4961
    @riscorisco4961 5 ปีที่แล้ว

    Speaker kurach doore vachal clear undo

  • @AbdulRasheed-xm9yi
    @AbdulRasheed-xm9yi 2 ปีที่แล้ว +1

    ഈ സൗണ്ട് ബാർ ന്റെ പേര്, മോഡൽ???

    • @MalayalamTechOfficial
      @MalayalamTechOfficial  2 ปีที่แล้ว

      Bluetooth speaker ano bro?
      Video lu kanikuna speaker ithaanu - th-cam.com/video/SIfWGeaJcvg/w-d-xo.html

  • @GKtechMalayalam
    @GKtechMalayalam 5 ปีที่แล้ว +1

    Peethaambarab saree bombu vachittunde

  • @ishqmedia3939
    @ishqmedia3939 ปีที่แล้ว

    App link evide discription il kanunnillallo

  • @alanjosam
    @alanjosam 5 ปีที่แล้ว

    ഇത് ഞങ്ങളുടെ അജീത്ത് ചേട്ടൻ അല്ല. ഞങ്ങളുടെ അജിത്ത് ചേട്ടൻ ഇങ്ങനെയല്ല. By the by നന്നാവാൻ തീരുമാനിച്ചോ.എൻന്തായാലും പൊളിച്ചു.

  • @akazvlogs
    @akazvlogs 5 ปีที่แล้ว +1

    Yee bro 👌👌 👌

  • @shiduvlog.2296
    @shiduvlog.2296 3 ปีที่แล้ว

    അടിപൊളി

  • @sjtechandvlogs1501
    @sjtechandvlogs1501 4 ปีที่แล้ว

    Bro use cheiyunaa mike yentha

  • @D4dhanuahkodi
    @D4dhanuahkodi 5 ปีที่แล้ว

    Hoooo Agne kore nalukalkku shezham....1 week adupoichu kurache vdo idunnunde....man daily iduvo??

    • @MalayalamTechOfficial
      @MalayalamTechOfficial  5 ปีที่แล้ว +1

      Daily onum nadakathilla mwonuse.. weekly randenam idan anu ipo nokunath

  • @honeyjomon889
    @honeyjomon889 5 ปีที่แล้ว +1

    Bro daily videos upload chey

  • @sathyanslifestyle7776
    @sathyanslifestyle7776 5 ปีที่แล้ว

    Bro iPhone 11 pro yeppolan vangunadh

  • @zaharasvlogs38
    @zaharasvlogs38 5 ปีที่แล้ว

    അത് ആപ്പ് ഡെവലപ്മെന്റ് പ്രശ്നമല്ല അതാണ് ആൻഡ്രോയ്ഡ് ആപ്പിൾ വ്യത്യാസം കാരണം സ്മ്യൂളിൽ ഫീഡ്ബാക്ക് ഇട്ടു പാടുമ്പോൾ ആൻഡ്രോയ്ഡിൽ ഒരു ഡിലേ വരുന്നുണ്ട് പക്ഷേ അത് കാരണം അങ്ങനെ പാടാൻ കഴിയാറില്ല ഐഫോണിൽ ആ ഒരു ഡിലെ വരാറില്ല ഇതൊന്നും ഒരു ടെക്കർമാരും പറയാറില്ല ഞാൻ രണ്ടും ഉപയോഗിക്കുന്നുണ്ട്