ടോപ് സിംഗർ വേദിയിൽ പാട്ടിന്റെ പാലാഴി തീർത്ത് സ്നേഹ ജോൺസൻ...!! | Top Singer | Viral Cuts | Flowers

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 365

  • @kutvlogs7865
    @kutvlogs7865 5 ปีที่แล้ว +34

    ഒരു അഭിനയം പോലും ഇല്ലാതെ സ്റ്റേജിൽ നിൽക്കുന്ന മോളാണ് സ്നേഹ.

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 4 ปีที่แล้ว +16

    എത്ര മനോഹരമായ ശബ്ദമാണ് മോളുടേത്. പാട്ട് ഒരു പാട് ഇഷ്ടമായി

  • @magithomas9805
    @magithomas9805 4 ปีที่แล้ว +10

    ഈ കുഞ്ഞു മുഖത്തെ നിഷ്കളങ്കത - ആ ചിരി-
    മോളുടെ പാട്ടും അത്ര ഗംഭീരം.

  • @abinpathrose5812
    @abinpathrose5812 5 ปีที่แล้ว +61

    രാജഹംസമേ എന്ന ഒറ്റ പാട്ടിലൂടെ എന്നെ ടോപ് singer fan ആക്കിയ ഒരേ ഒരു മോൾ sneha

  • @jobyk6723
    @jobyk6723 5 ปีที่แล้ว +10

    Sneha mol.. othyry cute aanu.. othyry eshtam und.. best wishes.. oru vallya singer aakum.. god bless you....

  • @Nasrayeneistam
    @Nasrayeneistam 5 ปีที่แล้ว +46

    സ്നേഹകുഞ്ഞേ... ദേവഗായികേ.... മോളെ നീ ഈ നാടിന്റെ പേര് ഉന്നതിയിൽ എത്തിക്കുവാനുള്ള കുഞ്ഞാണ്.... God bless you...

  • @kutvlogs7865
    @kutvlogs7865 5 ปีที่แล้ว +2

    എന്റെ മോളെ നിന്റെ ആലോലം എന്നാ പാട്ടു കണ്ടതിൽ പിന്നെ മോൾടെ പാട്ട് കേൾക്കാൻ കാത്തിരിക്കും. എന്താ ഒരു ഫീൽ. Super.

  • @sunilkumarsivasankarapilli8677
    @sunilkumarsivasankarapilli8677 5 ปีที่แล้ว +119

    തീർച്ചയായും ഈ പൊന്നുമോൾ വലിയ ഗായിക ആയി മാറട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @marymol9991
      @marymol9991 5 ปีที่แล้ว +1

      സൂപ്പർ സ്നേഹ.

    • @sunilkumarsivasankarapilli8677
      @sunilkumarsivasankarapilli8677 5 ปีที่แล้ว +1

      @Sidheek പൊന്നാനി ഞാൻ എഴുതിയതിൽ വന്ന തെറ്റാണ് ക്ഷമിക്കണം

    • @lathaj7098
      @lathaj7098 5 ปีที่แล้ว +1

      ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കും ചക്കര വാവ ഉമ്മ:..........

    • @frpaulose5262
      @frpaulose5262 4 ปีที่แล้ว +1

      Thank you

  • @anithakurian6700
    @anithakurian6700 5 ปีที่แล้ว +12

    മോളെ good ഒരുപാടുഉയരങ്ങളിൽ എത്തട്ട്

  • @minunext4643
    @minunext4643 5 ปีที่แล้ว +123

    Top singeril ഏറ്റവും ടോപ് മോളുടെ സോങ്ങാണ്.. മോളേ അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @creativesolutions8132
    @creativesolutions8132 5 ปีที่แล้ว +111

    അവസാനം സ്നേഹ കുട്ടിയ്ക്ക് കൊച്ചു അലമാര കൊടുത്തപ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍.... 😚 Really touched it❤️

    • @riyaschatri9660
      @riyaschatri9660 5 ปีที่แล้ว

      M

    • @lakshmimenon7038
      @lakshmimenon7038 5 ปีที่แล้ว +2

      Athe....almara koduthathu..very kind..patshe ella kuttikkallum ore pole alle?Suryanayanan padi...ella kuttikkalkum samanam koduthu...avan onum kodithilla...WHY??Athu sharianno? Namude judges kurachukoode fair avanam....parayunnathu oru muthashi annu....

    • @creativesolutions8132
      @creativesolutions8132 5 ปีที่แล้ว +1

      @@lakshmimenon7038 പ്രളയത്തില്‍ certificates, dress ഒക്കെ നഷ്ടമായത് കൊണ്ടല്ലേ.... അത് ഒരു നല്ല കാര്യം തന്നെ അല്ലെ.... ഞാൻ full episode കണ്ടില്ല, so മറ്റുള്ളവരുടെ performance എങ്ങനെ എന്ന് അറിയില്ല ☺️

    • @neebamalu8306
      @neebamalu8306 5 ปีที่แล้ว

      Good girl

    • @ksdeepuraj786
      @ksdeepuraj786 5 ปีที่แล้ว

      day dreamer0

  • @jayalalt336
    @jayalalt336 3 ปีที่แล้ว

    സ്നേഹമോളുടെ തുടക്കം തന്നെ മനോഹരം...ഞങ്ങള്‍ ഇപ്പോള്‍ (2021ല്‍) fb friends ആണ്..ഞാന്‍ മോളോട് ഫോണിലൂടെ സംസാരിക്കാറുണ്ട്..മോള്‍ ഭാവിയില്‍ അറിയപ്പെടുന്ന വലിയ ഒരു പാട്ടുകാരിയാകും എന്നുള്ള കാര്യം തീര്‍ച്ചയാണ്..

  • @shajishaji5694
    @shajishaji5694 5 ปีที่แล้ว +5

    Luv u moluuu... എന്താ ഒരു ഫീൽ.. മോളു പൊളിച്ചുട്ടോ... God bless u...

  • @jobyjoseph2800
    @jobyjoseph2800 5 ปีที่แล้ว +101

    Pwolichu..... ആകപ്പാടെ flowers കയ്യ് വയ്ക്കാതെ ഒരു ഏരിയ ആയിരുന്നു... അതും കയ്യടക്കി നിങ്ങള് പൊളിക്ക് ഭായി.....

  • @rajanikrishnan72
    @rajanikrishnan72 5 ปีที่แล้ว +76

    ദൈവമേ കണ്ണ് തട്ടാതിരിക്കട്ടെ.super voice

  • @sivankm5655
    @sivankm5655 5 ปีที่แล้ว +4

    muthumanie.. supper.. ayannupattu.. ninaku.. daivathindeyum.. njangaludeyum.. anugrahamuttdtto..

  • @LS-hx3df
    @LS-hx3df 5 ปีที่แล้ว +7

    I like this girl’s singing the best , the voice is so beautiful. God bless you

  • @assainarmattara4898
    @assainarmattara4898 5 ปีที่แล้ว +44

    സ്‌നേഹ കുട്ടി സൂപ്പർ ആയി പാടി നല്ല മോളാണ് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jishyjoseph9468
    @jishyjoseph9468 5 ปีที่แล้ว +6

    Sneha super.നല്ല ശബ്ദം.GOD BLESS YOU..ചക്കരേ.....

  • @latasam838
    @latasam838 5 ปีที่แล้ว +12

    Judges not fair with sneha..recently.. feel like trying put her behind...but out if the way suppoting Athidhi..inspite of many mistakes they will give ultimate grade always..

  • @user-wo3ok2fk7j
    @user-wo3ok2fk7j 5 ปีที่แล้ว +38

    Flowers ചാനലിന് നെറുകയിൽ ചാർത്താൻ ഒരു പൊൻതൂവൽ കൂടെ.. അതാണ്‌... ഈ Flowers TOP SINGER😍😍😍

  • @adwaithanil611
    @adwaithanil611 5 ปีที่แล้ว +1

    ഈ എപ്പിസോഡിൽ എത്ര സുന്ദരി യാണ് സ്നേഹ ഇതു പോലെ വരണം

  • @ashrafalichirathodi2343
    @ashrafalichirathodi2343 5 ปีที่แล้ว +13

    Sneha chakkare polichu vave god bless you

  • @saranyaunnimol2757
    @saranyaunnimol2757 4 ปีที่แล้ว +1

    Orupad ishtama snehakuttiye 😘😘😘😘😘😘😘

  • @junaidcp7989
    @junaidcp7989 5 ปีที่แล้ว +4

    Snehakutti... Chakkareee pwolichadukki.. Superb voice... Ummaaaaaaaa😘😘😘😘😘👑👑

  • @babunandhan2780
    @babunandhan2780 5 ปีที่แล้ว +7

    സ്നേഹ മോളെ ഒരുപാട് ഇഷ്ടമായി, ഒരു പാവം മോളു.

  • @fathifathi5408
    @fathifathi5408 5 ปีที่แล้ว +4

    Enthoru rasama kelkkan😍orupaad uyarangalil ethatte😍😍😍

  • @seenaanil4895
    @seenaanil4895 5 ปีที่แล้ว +10

    molu padumbol appappnteyum, ammammayudeyum mughathe abhimanam on nu kanendathana, GOD BIess you molu

  • @girim1652
    @girim1652 5 ปีที่แล้ว +2

    Eppolathe pillarellam kanumbol....asooyathonunnu...enthoru talent anu...very good...God bless you molutty

  • @ramyam1147
    @ramyam1147 5 ปีที่แล้ว +4

    Super kuttyma. Ur voice s amazing. Not able to cpntol tears. Love u

  • @sankarbabu6468
    @sankarbabu6468 5 ปีที่แล้ว +18

    Nalla karuna ulla face. Like you so much

  • @dignamaria3375
    @dignamaria3375 5 ปีที่แล้ว +4

    Wow Kalakki molu, uyarangalil ethate

  • @ayasayaayas5885
    @ayasayaayas5885 5 ปีที่แล้ว +12

    വാക്കുകൾക്കും അപ്പുറം തീർച്ചയായും ഇനിയും ഒരുപാട് ഉയരങ്ങൾ സ്നേഹക്കുട്ടി കീഴടക്കി മുന്നോട്ട് പോവുക ഫ്ലവർസ് ഒരുപാട് നന്ദി....

  • @user-kd7gt2mc8n
    @user-kd7gt2mc8n 5 ปีที่แล้ว +1

    കരയിപ്പിക്കല്ലേ...സ്നേഹ മോളോട് സ്നേഹം മാത്രം😍😍

  • @saleemmk9575
    @saleemmk9575 5 ปีที่แล้ว +1

    അതി മനോഹരമായി പാടി.All the best.

  • @keziyasaravarghese5185
    @keziyasaravarghese5185 5 ปีที่แล้ว +41

    ഏറ്റവും ഇഷ്ട്ടായത് സ്നേഹമോളുടെ പാട്ടാണ്.... എന്തൊരു ഫീൽ ആണ്... മനോഹരമായ ശബ്ദം ....😍😍😍💜💚💙

  • @shainashafi5815
    @shainashafi5815 5 ปีที่แล้ว +2

    സ്നേഹ പൊളിച്ചു. നല്ല വോയിസ്‌, നല്ല ഫീൽ. God bless you.

    • @xavierkavalam9714
      @xavierkavalam9714 5 ปีที่แล้ว

      God Bless you and your dear ones.
      Be humble always. Heartfelt 👏congrats.

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 5 ปีที่แล้ว +25

    Johnson masterde. mol shan. ne pole. nd. nannayi padunnu. blessed. girl

  • @athirapravi7741
    @athirapravi7741 5 ปีที่แล้ว +3

    Bhaviyil oru nalla pattukari avate...god bless u sweety😘😘

  • @sureshbabu8778
    @sureshbabu8778 5 ปีที่แล้ว +8

    Very Good മോളെ..... ഉമ്മ !!!!!!

  • @nazreenfathima5966
    @nazreenfathima5966 5 ปีที่แล้ว +2

    othiri othiri pwolichu.. superb..

  • @suseendranpandikkadususeen2584
    @suseendranpandikkadususeen2584 5 ปีที่แล้ว +7

    ഈശ്വരാ ഇതിലാരെയാ ഇപ്പോ സപ്പോർട്ട് ചെയ്യാ

  • @sreenishct9503
    @sreenishct9503 4 ปีที่แล้ว +7

    God bless you Sneha moley

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 5 ปีที่แล้ว +9

    correct Shan Johnson ne pole unde ... nalla patte ... God bless you moluuu 😍

  • @nandiachu2128
    @nandiachu2128 5 ปีที่แล้ว +8

    എത്ര ദിവസമായ് കാത്തിരിക്കുന്നു '

  • @sap4623
    @sap4623 5 ปีที่แล้ว +5

    snehakutty chechide chakkaraumma

  • @ravis1650
    @ravis1650 5 ปีที่แล้ว +2

    Superayi snehamol paadi....

  • @nayanashaju5190
    @nayanashaju5190 5 ปีที่แล้ว +8

    Adipoli...

  • @vidyasaju344
    @vidyasaju344 5 ปีที่แล้ว +3

    Love you. .snehakuttyyy.chakkare super

  • @alenalexyinternationalgrou3622
    @alenalexyinternationalgrou3622 5 ปีที่แล้ว

    Super 😍 😘 this episode .
    Flowers TV mass marana mass
    SREE kandan sir kidu.....

  • @nadinsurance2304
    @nadinsurance2304 5 ปีที่แล้ว +5

    Sneha mol super super,,,,,,,,,,,,,,,,,super parayan vakukalilla

  • @melvinkunnath8170
    @melvinkunnath8170 5 ปีที่แล้ว +2

    കൺഗ്രാജുലേഷൻ സ്നേഹ മോൾക്ക്‌... സൂപ്പർ...

  • @elisabethjose2793
    @elisabethjose2793 5 ปีที่แล้ว +1

    Wow...super molu...nalla clarity

  • @santhoshdasan8340
    @santhoshdasan8340 5 ปีที่แล้ว +1

    എന്താ പറയുക...
    അവസാനം എന്റെ കണ്ണ് നിറഞ്ഞൊഴുകുവായിരുന്നു...

  • @user-db9lv6wh5m
    @user-db9lv6wh5m 5 ปีที่แล้ว +6

    അടിപൊളി മോളോ

  • @sunilkumar-gq2xu
    @sunilkumar-gq2xu 5 ปีที่แล้ว +11

    Johnson master de anugraham kittiya molu. Valare nannayi. Super. Singer Franco yude relative ano?

  • @johnsonmathew5794
    @johnsonmathew5794 5 ปีที่แล้ว +43

    ഒരു പാവം കുട്ടിയാ

    • @amviy
      @amviy 4 ปีที่แล้ว

      Yes really

  • @ajaykumarc6351
    @ajaykumarc6351 ปีที่แล้ว +1

    ഒരു കൊച്ച് ചിത്ര ചേച്ചി 👍👍❤❤❤❤

  • @thalapathivijay5606
    @thalapathivijay5606 5 ปีที่แล้ว +1

    chithrachechiyepole super gayikayum nalla vyakthithwavum ayirikkatte snehakutty

  • @fahazzvlogs9791
    @fahazzvlogs9791 5 ปีที่แล้ว +1

    Snehakkutteee..chakkara ummaa

  • @anjana__mp
    @anjana__mp 5 ปีที่แล้ว +3

    Moluuuu sooper ayittu padiii love uuu😙

  • @jessythomas3521
    @jessythomas3521 5 ปีที่แล้ว

    Pattile bhavam nannaui vannu molu sundariyanu jervithathil orupadu uyaran sadhikkatte god bless you

  • @user-js2lh4bh9o
    @user-js2lh4bh9o 5 ปีที่แล้ว +4

    കിടുക്കാച്ചി സൂപ്പർ

  • @sonasl5133
    @sonasl5133 5 ปีที่แล้ว +21

    Sneha mol polichu.
    Aa facile nishkalangatha

  • @mridulrnairrnair782
    @mridulrnairrnair782 5 ปีที่แล้ว +15

    സ്നേഹ മോളെ നന്നായി പാടി 😍

  • @suvarnasubith6581
    @suvarnasubith6581 5 ปีที่แล้ว +16

    കലക്കി മേളെ....good

  • @ammusentertainmenthub7138
    @ammusentertainmenthub7138 5 ปีที่แล้ว +53

    ശ്രേയ കുട്ടിയുടെ വോയിസ്‌ പോലെ.... 😍😍

  • @sreesreeja2141
    @sreesreeja2141 5 ปีที่แล้ว +1

    Atra nannayitta molu padunne,god bless you molu

  • @alliswell1776
    @alliswell1776 5 ปีที่แล้ว +4

    Snehakkutty

  • @Sreerajsree92
    @Sreerajsree92 5 ปีที่แล้ว +1

    Sneha kutty.. god bless uuuu.. n amma.. 💝💝💝💝

  • @tastymalayalam1487
    @tastymalayalam1487 5 ปีที่แล้ว +17

    ശെരിക്കും സ്രേയയുടെ ശബ്‌ദം

  • @prasadkumar5811
    @prasadkumar5811 5 ปีที่แล้ว +24

    സ്നേഹ മോൾക്ക് എൻറെ ആയിരമായിരം ആശംസകൾ

  • @vineethakalarikkal7680
    @vineethakalarikkal7680 5 ปีที่แล้ว +2

    Superb.............................

  • @minidevasia5142
    @minidevasia5142 5 ปีที่แล้ว +2

    മോളെ അഭിനന്ദനങ്ങൾ

  • @Mayamalu-gp7qn
    @Mayamalu-gp7qn 5 ปีที่แล้ว +1

    nalla voice
    nalla bhavam
    snehakutyk aasamsakal

  • @s.k5601
    @s.k5601 5 ปีที่แล้ว +1

    Nannayi..molea....

  • @sabnakass
    @sabnakass 5 ปีที่แล้ว

    Snehakuttiiiii super.......God bless u...

  • @ansarian6321
    @ansarian6321 5 ปีที่แล้ว +2

    Kalakki molu kalakki

  • @rajeevjoshy8319
    @rajeevjoshy8319 5 ปีที่แล้ว +3

    very good song snehamol. ee unclente congrat.

  • @dheeraj8549
    @dheeraj8549 5 ปีที่แล้ว +3

    Superrr,god bless you mole

  • @reenareenazabeel5790
    @reenareenazabeel5790 5 ปีที่แล้ว

    Super..molu

  • @letuslive1912
    @letuslive1912 5 ปีที่แล้ว +1

    Sneha,
    You r a future popular singer.
    All d very best.

  • @moralworld4261
    @moralworld4261 5 ปีที่แล้ว +3

    Soon will be come one of talented singer really

  • @fathimafathi9644
    @fathimafathi9644 5 ปีที่แล้ว +1

    Owsm song ma sha allah

  • @riyasrichubathool2812
    @riyasrichubathool2812 5 ปีที่แล้ว +4

    Sneha kutty polichaduki muthe Nammakku vere oru shreya kuttye kitty onnum parayanilla

  • @shafikolleri7550
    @shafikolleri7550 5 ปีที่แล้ว +3

    Adipoli

  • @sosammakuruvilla3728
    @sosammakuruvilla3728 5 ปีที่แล้ว +2

    Good job molu. God continually bess you.

  • @nazij1057
    @nazij1057 5 ปีที่แล้ว +5

    nannayi paadi molk oru chakara umma

  • @ammurajasree633
    @ammurajasree633 5 ปีที่แล้ว +2

    Muthee polichu

  • @aneeshalumkadavu2902
    @aneeshalumkadavu2902 5 ปีที่แล้ว

    Kalakki mone .....sornamukile song

  • @sharusoccer9184
    @sharusoccer9184 5 ปีที่แล้ว +1

    onnum parayaanilaaa aniyathikutty polichuuuu nalla pole paadi

  • @jaseelanishad2006
    @jaseelanishad2006 5 ปีที่แล้ว +1

    Super molu

  • @jareeshmc4238
    @jareeshmc4238 5 ปีที่แล้ว

    Polichu😍😘😍😍😍

  • @angelangeldream
    @angelangeldream 5 ปีที่แล้ว +1

    Nice molu

  • @anumolanus6372
    @anumolanus6372 5 ปีที่แล้ว

    Super voice molu,

  • @AbdulKarim-jy8ji
    @AbdulKarim-jy8ji 5 ปีที่แล้ว

    സ്നേഹ കുട്ടി... സൂപ്പർ മോളേ...

  • @majeeddubai2947
    @majeeddubai2947 5 ปีที่แล้ว +2

    Entha oru expression... Great molu 😘😘😘god bless you

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 5 ปีที่แล้ว +4

    She is nice looking and so cute

  • @visakhanp2463
    @visakhanp2463 5 ปีที่แล้ว +2

    Molu vere levalanu.......supper

  • @shafeeqshafeeq4960
    @shafeeqshafeeq4960 5 ปีที่แล้ว +1

    Super moluse