Husband ruins wife’s acting dreams | Funny Video | Oh My God | Latest Episode

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 707

  • @anzil1197
    @anzil1197 3 ปีที่แล้ว +24

    ചേച്ചി ഫുൾ കോമഡി ആണല്ലോ അടി നടന്നാലും ചിരി😂😂😂😂

  • @nishathrahim9428
    @nishathrahim9428 ปีที่แล้ว +4

    പാവം ആ സഹോദരി..
    നിഷ്കളങ്കമായ ചിരി....
    ഭർത്താവ് ഇത്രേം കുറ്റം പറഞ്ഞിട്ടും നിഷ്കളങ്കത നിറഞ്ഞ ചിരി....
    അതാണ് സഹോദരി നിങ്ങളുടെ വിജയം.
    തെറ്റ് ചെയ്തിട്ടില്ല എന്ന് 100% ഉറപ്പുണ്ട് ആ സഹോദരിയ്ക്ക്.
    Warm Salute.. Sister 🙏🙏

  • @monspeter2316
    @monspeter2316 5 ปีที่แล้ว +57

    സാബുവും ആ പെണ്ണും ആയിട്ടുള്ള അഭിനയം സൂപ്പർ ആ പെണ്ണിന്റ പുറകിൽ നിന്നു കൊണ്ട് പല്ലും പൊന്തിയുള്ള ഡാൻസ് കലക്കി

  • @shijinsouparnika6066
    @shijinsouparnika6066 4 ปีที่แล้ว +86

    ആ ഭാര്യയ്ക്ക് പ്രശ്നം ഇല്ല ആ ഭർത്താവിന് പ്രശ്നമില്ല പിന്നെ കാണുന്ന കുരുക്കൾ എന്തിനാണ് ഇങ്ങനെ വന്നു പൊട്ടുന്നത്...😁🤗

    • @ffplayerciff7975
      @ffplayerciff7975 3 ปีที่แล้ว +5

      ചില മൈരന്മാരങ്ങനെയാ
      താഴെ കൊറേ ഊമ്പിയ കമന്റിട്ടിട്ടുണ്ട്
      അവന്മാരുടെ വിവരക്കേടും കഴപ്പും ആ കമന്റുകളിൽ കാണാനുണ്ട്

    • @enigma8203
      @enigma8203 3 ปีที่แล้ว +1

      വളരെ ശെരിയാണ് 😂😂

    • @I_am_renjith_m
      @I_am_renjith_m 3 ปีที่แล้ว +1

      Ath averk ഇത് പോലെ കിട്ടാതെ കൊണ്ട്‌

    • @rahmathk-ze8dj
      @rahmathk-ze8dj 9 หลายเดือนก่อน

      സാബു ചേട്ടന്റ മുഗം കണ്ടാൽ കാമുകൻ ആണ് തോന്നില്ല എന്ന്

  • @nammude_logam
    @nammude_logam 2 ปีที่แล้ว +11

    സിബു ചേട്ടനെ കണ്ടപ്പോൾ തന്നെ അവളെ അഭിനയ മോഹം ഉബേഷിച്ചു 😂😝❤️🥰💞😍സിബു ചേട്ടൻ വേറെ ലെവൽ🔥💞😍

  • @judsonjerom9679
    @judsonjerom9679 3 ปีที่แล้ว +15

    Ayyo chettan velathil veene aah expression 😂😂😂😂😂 4:58

  • @MohananNMR
    @MohananNMR 10 หลายเดือนก่อน +4

    പാവം മോള് നല്ല സ്വഭാവമാണ് ആ ചിരിയിൽ തന്നെയുണ്ട് എല്ലാ നിഷ്കളങ്കതയും❤️Godblessyou🙏🙏

  • @snehaponnuse8907
    @snehaponnuse8907 5 ปีที่แล้ว +14

    ഇവരുടെ പ്രോഗ്രാം കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നാറുണ്ട്..... ഇതിൽ എല്ലാവരും നന്നായി പെർഫോം ചെയ്തു.
    ഹസ്ബൻഡ് വളരെ നല്ല രീതിയിൽ ആണ് അഭിനയിച്ചത്.....ഇനിയും മനസിനെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നല്ല പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു എന്ന് സ്നേഹ...

    • @anish2020
      @anish2020 5 ปีที่แล้ว

      annakutty 52
      Hi

  • @jinin5545
    @jinin5545 5 ปีที่แล้ว +76

    why so many negative comments against husband?? its just for fun & everything was planned before..

    • @Jm-do8jq
      @Jm-do8jq 4 ปีที่แล้ว +1

      Yes

    • @LiamJose-be6xs
      @LiamJose-be6xs 4 ปีที่แล้ว +5

      Because those "Penkonthanmars" can't handle it.

    • @jishnukuttan1890
      @jishnukuttan1890 4 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @sojasalji6047
      @sojasalji6047 4 ปีที่แล้ว +1

      Super...

    • @movieclub8427
      @movieclub8427 4 ปีที่แล้ว

      നിന്റെ അപ്പനേം കൊണ്ടുവാ ഞങ്ങളൊന്നു ചിരിക്കട്ടെ

  • @carlo2003
    @carlo2003 3 ปีที่แล้ว +3

    എന്റെ പൊന്നെ ഈ ancor പോളിയാണ് 👌👌👌👌👌ഞാൻ ബിഗ്‌ ഫാൻ ആണ് ❤❤❤❤❤❤❤ഞാൻ എല്ലാം എപ്പിസോഡ് കാണും ഈ പ്രോഗ്രാമിന് ഡിസ് ലൈക്‌ ചെയ്യുന്നവൻമാർ ആരാടെ

  • @noramama7568
    @noramama7568 7 ปีที่แล้ว +22

    the husband is superb man... he is such amazing and funny...

  • @malinikrishnanmalini3890
    @malinikrishnanmalini3890 4 ปีที่แล้ว +50

    അഭിനയം കണ്ടു ഭർത്താവ് ചിരിക്കാൻ പോയതാ ഫോണും കൊണ്ട് 🤣

  • @ashokanaromal1239
    @ashokanaromal1239 3 ปีที่แล้ว +14

    സാബു ചേട്ടൻ സൂപ്പർ.... 😍😍

  • @noushadmuhammed8766
    @noushadmuhammed8766 2 ปีที่แล้ว +5

    എന്റെ സാബു ചേട്ടാ.. 😂😂😂😂എന്ത് പറയാനാ.... 😂😂😂😂

  • @arashapn686
    @arashapn686 4 ปีที่แล้ว +3

    Bharyaye kaal nannay abhinayikunnund bharththav super 😂😂😂😂😂😂

  • @DamodaranM-q6r
    @DamodaranM-q6r ปีที่แล้ว +1

    Sabu.always.amezing

  • @ajmalkhan-mz3ct
    @ajmalkhan-mz3ct 4 ปีที่แล้ว +5

    കുറച്ച് കൂടി നന്നാക്കാമായിരുന്നു. സാബു ചേട്ടൻ കൊള്ളാം

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 5 ปีที่แล้ว +9

    2 seconds of silence for all those who commented negatively. (RIP)
    Nice one,
    12:47 iyal karayaano, chirikyano? 😂

  • @shibusneha3237
    @shibusneha3237 7 ปีที่แล้ว +3

    Good program

  • @Abhiram-gx8si
    @Abhiram-gx8si 5 ปีที่แล้ว +160

    Prank show അതിന്റെ സെൻസിൽ എടുക്കുക..😏

    • @abhiraj8972
      @abhiraj8972 4 ปีที่แล้ว +2

      Pinnalladea

    • @arjun.seetha
      @arjun.seetha 2 ปีที่แล้ว +1

      Ok👌

    • @arjun.seetha
      @arjun.seetha 2 ปีที่แล้ว +1

      👌

    • @arjun.seetha
      @arjun.seetha 2 ปีที่แล้ว

      OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌👌 OK OK👌 OK👌 OK OK OK👌👌 OK👌👌 OK OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK👌 OK

  • @jasnashan1543
    @jasnashan1543 4 ปีที่แล้ว +2

    Antha mukathu nokiya kamukan varaath🤣🤣🤣🤣👌👌👌

  • @neenusvchanel3367
    @neenusvchanel3367 3 ปีที่แล้ว +2

    Poli Episode 👏👏👏👏👏👏👏👏

  • @sreebpillai5496
    @sreebpillai5496 6 ปีที่แล้ว +6

    Abinayikkan ethreum kazhivundo kutty
    Ninakke ............
    🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @fathima8625
    @fathima8625 3 ปีที่แล้ว +9

    ആ ചേച്ചിയുടെ ആക്ടിങ് ചിരിച്ചു ചിരിച്ചു മരിച് 😅🤣🤣🤣

  • @fahizmk4913
    @fahizmk4913 6 ปีที่แล้ว +2

    Saabu chettan marana comedi ta

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 7 หลายเดือนก่อน

    സാബുവിൻ്റെ പല്ല് കണ്ടപ്പോൾ തന്നെ ആ കുട്ടിയുടെ കിളി പോയി സത്യസന്തതയുള്ള പെൺകുട്ടി സൂപ്പർ ഓ മൈ ഗോഡ്

  • @Black_belt1993
    @Black_belt1993 11 หลายเดือนก่อน +1

    ഓ വല്ലാത്ത അഭിനയം. . എന്താ expression 😂😂😂😂😂

  • @thusharajibindon2578
    @thusharajibindon2578 6 ปีที่แล้ว +30

    കമെന്റ് ഇടുന്നവരൊക്കെ എന്താ ഇങ്ങനെ. ഇതൊക്ക തമാശ ആയി ഒടുക്കണം

  • @JabbarAli-mg9xq
    @JabbarAli-mg9xq 3 ปีที่แล้ว

    Super 🎥🌹

  • @revealmalabar9797
    @revealmalabar9797 3 ปีที่แล้ว +5

    ഞാൻ മുടങ്ങാതെ കാണുന്ന നല്ല പ്രോഗ്രാം ആണിത്

  • @rajanpandalur6585
    @rajanpandalur6585 3 ปีที่แล้ว

    Amazing

  • @ananthithajpillai
    @ananthithajpillai 2 ปีที่แล้ว +1

    ഒത്തിരി ചിരിച്ച എപ്പിസോഡ്..ഗുഡ്...

  • @fathimasabi3401
    @fathimasabi3401 7 ปีที่แล้ว +164

    ഈ ഷോ അവതരിപ്പിക്കാൻ ഇവരാണ് ബെസ്റ്റ്..

  • @ejasebrahim
    @ejasebrahim 4 หลายเดือนก่อน

    Aval OH my god il vannathu thanne bhagiyammm😂😂😂

  • @AbhishekAbhishekanoop
    @AbhishekAbhishekanoop 7 หลายเดือนก่อน +21

    2080 kanunnavar undo

    • @fidhafadil2465
      @fidhafadil2465 6 หลายเดือนก่อน +1

      2100ൽ kanunnu

    • @AbhishekAbhishekanoop
      @AbhishekAbhishekanoop 6 หลายเดือนก่อน +1

      @@fidhafadil2465 eppo nan 2200 kandu kazhiju

    • @KARTHIK-v7z
      @KARTHIK-v7z 6 หลายเดือนก่อน +1

      2900 kanunu😂

    • @comradegaming8339
      @comradegaming8339 5 หลายเดือนก่อน

      Yeah

    • @jojsunny
      @jojsunny 5 หลายเดือนก่อน

      3014

  • @shyamramesan7705
    @shyamramesan7705 7 ปีที่แล้ว +2

    Kidilann!!!super

  • @malluardor8737
    @malluardor8737 2 ปีที่แล้ว

    8:35😂 sabu bruh👌👌

  • @mrX-qw7ux
    @mrX-qw7ux 4 ปีที่แล้ว +3

    ഓത്തവനെ ഒത്ത് പാത്തിരുന്ന് കണ്ടവന് പത്തുരൂപ ഫൈൻ

  • @jobinsatheeshb8089
    @jobinsatheeshb8089 5 ปีที่แล้ว

    Nice

  • @jibsonjames1617
    @jibsonjames1617 2 ปีที่แล้ว +1

    അവളിനി ജന്മത്തിൽ അഭിനയിക്കണമെന്ന് പറയില്ല 😂😂

  • @purappad
    @purappad 4 หลายเดือนก่อน +1

    2025ിൽ കാണുന്ന നാൻ 😊

  • @govindanms6144
    @govindanms6144 7 ปีที่แล้ว

    hai program super

  • @mallukeraladjs8933
    @mallukeraladjs8933 3 ปีที่แล้ว +1

    Sabu chettan ishtam💯

  • @monspeter2316
    @monspeter2316 5 ปีที่แล้ว

    Adipoli Fansis chettan super director bhavi und.sabuvinta acting adipoli

  • @takeitstatus7172
    @takeitstatus7172 6 ปีที่แล้ว +4

    8:34😹😹😹😹😹😹😹

  • @badushabadu818
    @badushabadu818 4 ปีที่แล้ว +5

    വിപിൻ ചേട്ടൻ പൊളിച്ചടക്കി

  • @kripashkrishna3266
    @kripashkrishna3266 4 หลายเดือนก่อน

    Sabu❤ chettan❤

  • @jojojoy7242
    @jojojoy7242 7 ปีที่แล้ว +14

    അയ്യോ പാവം പെണ്ണ്😂😂😂

  • @jyothis6137
    @jyothis6137 หลายเดือนก่อน

    8:32 😂😂😂😂😂😂😂😂

  • @harism4447
    @harism4447 5 ปีที่แล้ว +1

    Bharthavu abinayichu powlchu.. Oru chiri polum vanilla.... Good mnh

  • @anathukv7818
    @anathukv7818 6 ปีที่แล้ว +6

    ഇവളുടെ അഭിനയം സൂപ്പർ

  • @abusalim8426
    @abusalim8426 6 ปีที่แล้ว +4

    സൂപ്പർ അഭിനയം ഞാൻ ഒരു സിനിമ എടുക്കുന്നുണ്ട് അതിൽ നായികയായി വരണോ

  • @sajnavk1018
    @sajnavk1018 2 ปีที่แล้ว +1

    പൊന്നു മോളെ കിട്ടുന്ന കഞ്ഞിയും കുടിച് മക്കളെയും നോക്കി വീട്ടിയിരിക്കാൻ നോക്ക്, അതാണ് എനിക്കും നിനക്കും നമ്മെ പോലുള്ളോർക്കും നല്ലത്. അതെ നിലനിൽക്കും. മറ്റുള്ളമോഹങ്ങളൊക്കെ അതിമോഹമാണ് മോളെ. നടി ആയേക്കാം എന്നാൽ കുടുംബം നഷ്ടപ്പെടും. പ്രത്യേകിച്ച് ഭർത്താവ് സംശയ രോഗി ആയാൽ. ആ. നല്ല ഭർത്താവായാൽ വലിയ കുഴപ്പമൊന്നുമില്ല അല്ലെങ്കിൽ കുടുംബം കുളമാകും

  • @satheeshbabu3527
    @satheeshbabu3527 5 ปีที่แล้ว +21

    എന്നാ നാച്ചുറൽ ആക്റ്റിംഗ് ആണ് ഭര്‍താവിന്‍റെ,,,,അടുത്ത ദേശീയ അവാര്‍ഡ് ഒറപ്പാൊൊ

  • @alexxavier7406
    @alexxavier7406 7 ปีที่แล้ว +6

    kettyonu already samsayamanu ennu pullikary paranja😂😂😂

  • @username06660
    @username06660 4 ปีที่แล้ว +2

    Kidu prank show.

  • @binoybin8132
    @binoybin8132 5 ปีที่แล้ว +2

    11:45 mudinja adiii

  • @rahulramesh4515
    @rahulramesh4515 5 ปีที่แล้ว +11

    പാവം ചേച്ചി 😢

  • @AjishT-g3c
    @AjishT-g3c 5 ปีที่แล้ว +1

    Award winning

  • @fawaspt1297
    @fawaspt1297 3 ปีที่แล้ว +1

    2021 kanunnaver

  • @keralacocktail3050
    @keralacocktail3050 4 ปีที่แล้ว +4

    പാവം ചേച്ചി 😂😂😂

  • @arunmathew1700
    @arunmathew1700 4 ปีที่แล้ว +1

    Nalla episode , all the best chetta, chechii

  • @UmaDevi-mw8ve
    @UmaDevi-mw8ve 2 ปีที่แล้ว

    അടിപൊളി 😀😀😀😀

  • @priyankashilpa2665
    @priyankashilpa2665 6 ปีที่แล้ว +1

    ini a chechikku sherikkum cinima mohamundenkil a pavam ethrayum minutinullil enthokke swpnam kandittundavum last ningalokke oh my god ennu parayumpol purame avar amali patti chirikkumenkilum ullil nallavannam prayasamundakum

  • @abhiabhii2532
    @abhiabhii2532 2 ปีที่แล้ว

    Sabu chettaa nik vayyaa🤣🤣🤣

  • @leena4march
    @leena4march 4 ปีที่แล้ว +1

    I think i have seen same girl for the second time being pranked ........

  • @sanjithtk2361
    @sanjithtk2361 4 ปีที่แล้ว

    Sabuchettan masss...

  • @nikhildasm2085
    @nikhildasm2085 5 ปีที่แล้ว +2

    paavam chettaaiii ..paavaam pattichu paavathine

  • @aromalkanav4718
    @aromalkanav4718 2 ปีที่แล้ว +15

    അഭിനയിക്കാൻ അവളെ ഒറ്റയ്ക്ക് വിടണ്ട ഭർത്താവ് ദുഃഖിക്കും ഉറപ്പ്

    • @stalinav1258
      @stalinav1258 2 ปีที่แล้ว +6

      Aa penkutti oru paavamaado kandall aariyaam

    • @mrvmrv7714
      @mrvmrv7714 2 ปีที่แล้ว +6

      എന്തുവാടെ 🤮🤮🤮

    • @aromalkanav4718
      @aromalkanav4718 2 ปีที่แล้ว

      @@mrvmrv7714 എന്താടാ

    • @sreehari8283
      @sreehari8283 ปีที่แล้ว +5

      Ammavan spotted

  • @KL62GAMER
    @KL62GAMER 2 ปีที่แล้ว +1

    ചേച്ചിക്ക് സീരിയൽ പറ്റും 😂😂😂

  • @sureshkumarp2
    @sureshkumarp2 5 ปีที่แล้ว +17

    ഇങ്ങനെ കുരങ്ങു കളിപ്പിച്ച കോന്തന്മാരെ ഉപേക്ഷിച്ച ഏതെങ്കിലും അഭിമാനമുള്ള ഭാര്യമാരുണ്ടോ ആവൊ ........എത്ര പേർക്കിതു ചെയ്യൻ കഴിയും

    • @MkMk-ox8my
      @MkMk-ox8my 4 ปีที่แล้ว +1

      Suresh R 😀😀😀😀

  • @jeenaraj763
    @jeenaraj763 6 ปีที่แล้ว

    Powlichu 😆😆😆😆😆😆 parayathe nirithichu

  • @shanshafeek7505
    @shanshafeek7505 7 ปีที่แล้ว

    good

  • @satheeshayyappan5678
    @satheeshayyappan5678 6 ปีที่แล้ว +11

    സ്വന്തം ഭാര്യയെ ഇതിനെക്കാളും നല്ലത് വല്ലവൻ മാർക്കും കൂട്ടികൊടുക്കുന്നതാണ്

    • @harleykween4408
      @harleykween4408 6 ปีที่แล้ว +5

      നിന്റെ ഭാര്യ ഇപ്പൊ ആരുടെ കൂടെയാ?

    • @anjupraveen5693
      @anjupraveen5693 6 ปีที่แล้ว +1

      ഛെ ന്തൊക്കെ പറയുന്നത് ഇതൊക്ക തമാശ അല്ലെ

  • @akhilgkrishnan1432
    @akhilgkrishnan1432 2 ปีที่แล้ว +1

    Honey Teacher

  • @akhiljith1986
    @akhiljith1986 6 ปีที่แล้ว +4

    സാബു പ്ലാങ്കവിള 👌

  • @pulser2206
    @pulser2206 5 ปีที่แล้ว +10

    "കൊള്ളാം മോനെ നിന്നെ ഞാൻ നിരുഝാഹപ്പൊടുത്തുന്നില്ല...😢😢"

  • @heavenhero2013
    @heavenhero2013 2 ปีที่แล้ว +2

    പക്ഷേ എനിക്ക് മനസിലാവാത്തത് അതല്ല, husbnd എന്ത് വഴക്ക് പറയുമ്പോഴും ഈ പെണ്ണ് എന്തിനാ എങ്ങനെ ചിരിക്കുന്നെ 🤔സാധാരണ hsbnd വഴക്ക് പറഞ്ഞാൽ കരയ അല്ലേ ചെയ്യാ, അപ്പൊ ഇത് ആ wyf നേരത്തെ അറിഞ്ഞു വന്നതാണ്..

  • @savaddavood9247
    @savaddavood9247 2 ปีที่แล้ว

    🤣🤣🤣🤣 sirichu sath ente ponnoo😂🤣😂🤣

  • @lyssajaison8520
    @lyssajaison8520 5 หลายเดือนก่อน

    😂😂 സാബു സൂപ്പർ

  • @salihrawther
    @salihrawther 6 ปีที่แล้ว +27

    തൊഴിലന്വേഷകരെ തമാശയ്ക്കാണെങ്കിലും കബളിപ്പിക്കുന്നത് തെറ്റാണ്. പാവം പെണ്ണ് .

  • @shajeerm8938
    @shajeerm8938 5 ปีที่แล้ว

    Adipoli

  • @tfgametfgamer2197
    @tfgametfgamer2197 4 ปีที่แล้ว

    Enhance your channel

  • @visakhvijayanvisakhvijayan5396
    @visakhvijayanvisakhvijayan5396 7 ปีที่แล้ว +1

    Nalla best husband

  • @chandini1226
    @chandini1226 7 ปีที่แล้ว +15

    എന്തോന്നു അഭിനയം ഇതു.. ഇവളൊക്കെ സിനിമ വന്നാൽ അടിപൊളി ആകും. Santhosh pandit സിനിമ ചാൻസ് കിട്ടും. ഹിഹി

    • @adarshvs2230
      @adarshvs2230 6 ปีที่แล้ว +2

      Ninakku atinulla yogyata polum undo ennu alochikk

    • @anjalikunjoose6127
      @anjalikunjoose6127 6 ปีที่แล้ว +2

      Adarsh VS ath crct

  • @SS-bu5ys
    @SS-bu5ys 6 ปีที่แล้ว +24

    സ്വന്തം ഭാര്യയുടെ ശരീരത്തിൽ വല്ലവനെ കൊണ്ട് തൊടീപ്പിക്കാൻ നടക്കുന്നു. കഷ്ടം, ആണുങ്ങളുടെ വില കളയാൻ നടക്കുന്നു...

  • @shibu4760
    @shibu4760 4 ปีที่แล้ว

    2020 kannavar undo

  • @neethugopan2031
    @neethugopan2031 5 ปีที่แล้ว +1

    Nalla best kettiyavan

  • @praveenp5978
    @praveenp5978 3 ปีที่แล้ว

    എന്റെ ദൈവമേ അടുത്ത ജന്മത്തിൽ നടനാവണ്ട. ഒരു ഡിറക്ടറോ ഒരു പ്രൊഡ്യൂസർ ആകാൻ ഒള്ള ഭാഗ്യം തരണമേ

  • @roopashetty7667
    @roopashetty7667 5 ปีที่แล้ว

    She look like Tamil actress Radhika

  • @mshabeer9788
    @mshabeer9788 7 ปีที่แล้ว +8

    penninte expression so lovely 😘😘😘

  • @aromalkanav4718
    @aromalkanav4718 3 ปีที่แล้ว +1

    അഭിനയിക്കാൻ അവസരം കിട്ടിയാൽ ഇതിന്റെ അപ്പുറം സമ്മതിക്കും എന്നു തെളിയിച്ചു ബെസ്റ്റ് കെട്ടിയോൻ അവളെ സൂക്ഷിച്ചോ

  • @adithyamthampy4507
    @adithyamthampy4507 3 ปีที่แล้ว

    11:42 ha

  • @rageeshrv5880
    @rageeshrv5880 5 หลายเดือนก่อน

    അഭിനയിക്കാൻ മോഹമുണ്ടെങ്കിൽ അത് പൂർവ്വ ജന്മംകൊണ്ട് കിട്ടുന്ന കഴിവാകാം ചിലപ്പോൾ ആ കഴിവ് ഉള്ളിൽ കാണാം അവസരം കിട്ടിയാൽ ചിലപ്പോൾ ഉന്നതിയിൽ എത്താം

  • @shafeershafeer5404
    @shafeershafeer5404 3 ปีที่แล้ว

    ഇതിൽ കുറെ നെഗറ്റീവ് കമന്റ് കണ്ടു സത്യത്തിൽ ആ ഭർത്താവിനും പ്രശ്നമില്ല ഭാര്യക്ക് പ്രശ്നമില്ല ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതിനു നെഗറ്റീവ് കമന്റ് ഇട്ട വർക്ക് പ്രശ്നം എന്താ പ്രശ്നം

  • @lephginp475
    @lephginp475 4 ปีที่แล้ว +3

    എന്തൊക്കെ type ആൾക്കാരാണ്

  • @ambuambu358
    @ambuambu358 6 ปีที่แล้ว

    Good girl

  • @pushpakv6253
    @pushpakv6253 4 ปีที่แล้ว +3

    സുപ്പർ
    😃😃

  • @firoskhan1444
    @firoskhan1444 5 ปีที่แล้ว

    Second heroeneeee

  • @pradeepg8858
    @pradeepg8858 4 ปีที่แล้ว +2

    സംഗീതമേ.. ജീവിതം..
    ഹഹ..ഹഹഹ
    ഹണിക്ക് കൊടുത്തത് വല്ലാത്ത പണിയായിപ്പോയി