നാസർ മാനുക്കയുടെ ഫലവൃക്ഷ തോട്ടവും ജൈവ കൃഷി രീതിയും

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 343

  • @noufalchalangalbavu2154
    @noufalchalangalbavu2154 4 ปีที่แล้ว +93

    അല്ലാഹു മാനുക്കക്ക് ആഫിയത്തോട്കൂടിയുള്ള ദീർഘായുസ് നൽകട്ടെ.
    പടച്ചവൻ കൂടുതൽ നന്മ ചെയ്യാനുള്ള സമ്പത്തും സാഹചര്യവും ഒരുക്കിക്കൊടുക്കട്ടെ.

    • @rafeeqpadinhakkara1871
      @rafeeqpadinhakkara1871 4 ปีที่แล้ว +3

      മാനുക്കാക്ക് ദീർഘായുസും ആരോഗ്യവും അള്ളാഹു നൽക്കട്ടെ

    • @yaseenmisco5856
      @yaseenmisco5856 4 ปีที่แล้ว

      അല്ലാഹുമ്മ ആമീൻ യാ റബ്ബ്

    • @musthafapandiyath949
      @musthafapandiyath949 4 ปีที่แล้ว +1

      ആമീൻ

    • @nishadnaseer8479
      @nishadnaseer8479 4 ปีที่แล้ว +1

      ആമീൻ

    • @musthafadammam6948
      @musthafadammam6948 4 ปีที่แล้ว

      Aameen

  • @mshanimjd6020
    @mshanimjd6020 4 ปีที่แล้ว +23

    മാനുക്കാന്റെ സംസാരവും സഹജീവികളോടുള്ള സ്നേഹവും കരുതലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗഹിക്കട്ടെ

  • @ramshisha6296
    @ramshisha6296 4 ปีที่แล้ว +8

    ചിലരെ പടച്ചോൻ സമ്പത്ത് കൊണ്ട് പരീക്ഷിക്കും മാഷാ അല്ലാഹ് അതിൽ manukka വിജയിച്ചും പടച്ചോൻ ഇനിയും ഉയർത്തട്ടെ ഇനിയും പാവങ്ങൾക്ക് തണലാകട്ടെ ആരോഗ്യത്തോടെ കൂടിയുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @GTreeh
    @GTreeh 4 ปีที่แล้ว +95

    മാനു ഇക്കാക്കും കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ , പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ .

  • @favask3489
    @favask3489 4 ปีที่แล้ว +33

    കാലം ഇ നൂറ്റാണ്ടിന് നൽകിയ അത്ഭുത മനുഷ്യൻ. മാനുക്ക. അല്ലാഹു ദീർഘായുസു കൊടുക്കട്ടെ ആമീൻ

  • @abbasep009
    @abbasep009 4 ปีที่แล้ว +24

    മനുക്കക് നാഥൻ ദീര്ഗായുസ് നൽകട്ടെ 🤲🤲🤲🤲🤲🤲

  • @AliAkbar-lg3yb
    @AliAkbar-lg3yb 4 ปีที่แล้ว +4

    മാനുകാക് അല്ലാഹു ആരോഗ്യത്തോടെ ധീർഗയിസ് നൽകേണമേ ഈ നല്ല മനസ്സ് എന്നും എപ്പോഴും നിലനിർത്തി കൊടുക്കണം അമീൻ

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 ปีที่แล้ว +8

    ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ എന്നിട്ട് എല്ലാവരുടെയും പ്രേശ്നങ്ങൾ മാറ്റാൻ കൈട്ടെ പിന്നെ manukaka ദൈവം ഇനിയും കൊടുക്കട്ടെ 👍👍👍👍💪💪

  • @haneefakk8699
    @haneefakk8699 4 ปีที่แล้ว +12

    മാഷാ. അള്ളാ
    കാരുണ്യത്തിന്റെ. കടൽ
    നിറ ഞ്ഞോ ഴു ക ട്ടെ
    ആ രോഗ്യവും ആഫിയത്തും നൽകി നാഥൻ അനുഗ്രഹിക്കട്ടെ
    ആമീൻ

  • @ibrahimmammu7024
    @ibrahimmammu7024 4 ปีที่แล้ว +3

    അള്ളാഹു അദ്ദേഹത്തിനി ദീർഗ ആയുസ്സ് കൊടുക്കട്ടെ ആമീൻ

  • @orupazhjanmam9894
    @orupazhjanmam9894 3 ปีที่แล้ว

    മനുക്കാ അസ്സലാമുഅലൈക്കും. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾ ചെയ്യുന്ന ദാന ധർമങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ. ചിലരെയൊക്കെ അല്ലാഹു തിരഞ്ഞെടുക്കുള്ളു ഇക്ക അതിൽ നിങ്ങളെയും അല്ലാഹു തിരഞ്ഞെടുത്തു. അൽഹംദുലില്ലാഹ്

  • @kishandev5716
    @kishandev5716 3 ปีที่แล้ว +1

    Maanukkക്കും family ക്കും പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏🙏

  • @farookp.u9080
    @farookp.u9080 4 ปีที่แล้ว +4

    എല്ലാവരെയും. സഹായിക്കുന്ന. നന്മയുടെ. മാനു കാക്. ആരോഗ്യത്തോടെയുള്ള.. ദീർഘായുസ്സ്.. പടച്ചവൻ കൊടുക്കട്ടെ..

  • @hussainuchus2294
    @hussainuchus2294 ปีที่แล้ว

    അല്ലാഹു നിങ്ങള്ക്ക് രണ്ട് പേർക്കും ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ നിങ്ങളുട പ്രവർത്തനങ്ങൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ. എനിക്ക് ഒരാഗ്രഹം ഉണ്ട്‌ നിങ്ങളെ രണ്ടുപേരെയും നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @kenzasworld5138
    @kenzasworld5138 4 ปีที่แล้ว

    വന്ന വഴി മറക്കാതെ മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന മനുകാകും കുടുംബത്തിനും അല്ലാഹു എല്ലാ ബർകത്തും നൽകട്ടെ. ഭാര്യയുടെയം ഉമ്മയുടെയും നല്ല സപ്പോർട്ട് ഉള്ളത് കൊണ്ടാണ് തന്റെ പ്രവർത്തനം മാനുക്കാക് ഇപ്പോഴും നല്ല രീതിയിൽ തുടർന്ന് പോകാൻ പറ്റുന്നത്.👍💞💐.ഏതൊരു മനുഷ്യന്റെയും വിജയം നല്ലൊരു കുടുംബമാണ്

  • @ishqehabeeb9808
    @ishqehabeeb9808 3 ปีที่แล้ว

    മാഷാ അല്ലാഹ് മനുക്കക് അല്ലാഹ് ബർക്കത്ത് etty കൊടുക്കട്ടെ മാനുക്ക കാരണം ഒട്ടേറെ പാവങ്ങൾ രക്ഷ പെടുമല്ലോ

  • @muneeramuni4186
    @muneeramuni4186 2 ปีที่แล้ว

    മാനുക്കാന്റെ വാക്കുകൾ തന്നെ മധുരമുള്ളതാണ് അതിലുപരി മാനുക്കാന്റെ പ്രവർത്തനങ്ങളും മാനുക്കാന്റെ കൈകൾ പ്രവർത്തിക്കുന്നതെല്ലാം മധുരമുള്ളതാവട്ടെ

  • @rafeekbasheer8935
    @rafeekbasheer8935 4 ปีที่แล้ว +1

    Manukka....ningade character orupaadu ishtappettu....

  • @jayasreegr7446
    @jayasreegr7446 4 ปีที่แล้ว +21

    Manukka എന്ന നന്മ മരത്തിനു എന്റെ പ്രാർഥന കൂടി

  • @Salamu88
    @Salamu88 4 ปีที่แล้ว +26

    സ്വയം നന്മ കൂടെ മക്കളെയും നന്മയിൽ വളർത്തുന്നു.. pakarthanavunnila

  • @anilajohn1184
    @anilajohn1184 4 ปีที่แล้ว +2

    Most people forget the past ,sir you always remember the past experiences ,may almighty bless you abundantly

  • @mohamedkhuthoob2994
    @mohamedkhuthoob2994 3 ปีที่แล้ว

    അള്ളാഹു ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ.... 😍👌🏻👌🏻

  • @nourinm9906
    @nourinm9906 4 ปีที่แล้ว +1

    ഈ മനുഷ്യന് അള്ളാഹു ധാരാളം സമ്പത്തു കൊടുക്കട്ടെ
    എന്നാൽ. പാവങ്ങളും. രക്ഷപെടും

  • @jasimjasim4088
    @jasimjasim4088 4 ปีที่แล้ว +4

    നല്ല മനസ്സിനുടമ👍👌

  • @hindniza4643
    @hindniza4643 3 ปีที่แล้ว

    അല്ലാഹ് ആഫിയത്തും ഇസ്സതും നിറഞ്ഞ ദീർഘായുസ്സ് മാനു ഇക്കാക്കും കുടുംബത്തിനും (കുഞ്ഞുമോൾക് ) നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @bhagathmkmk8332
    @bhagathmkmk8332 4 ปีที่แล้ว

    കാരുണ്യവാനും മനുഷ്യ സ്നേഹിയുമായ നാസർ മാനുക്കയുടെ കഥ നമുക്കേവർക്കും ഒരു പ്രചോദനമാവട്ടെ. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആയുരാരോഗ്യത്തിനും വേണ്ടി ഞാനും പടച്ചവനായ തമ്പുരാനോട് ദുആ ചെയ്യുന്നു.

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 4 ปีที่แล้ว +9

    Maaasha Allah 😍😍😍 maanukka
    😍😍😍

  • @mkjk9877
    @mkjk9877 3 ปีที่แล้ว

    മാനു ക്കാക് ദൈവം കനിഞ്ഞു നൽകിയ മനസ്സാണ് മാനു ക്കാന്റെ സമ്പത്ത്‌

  • @sifuvlogs4969
    @sifuvlogs4969 4 ปีที่แล้ว +4

    എന്നും മാനുക്കക്കും കുടുംബത്തിനും ഐശ്വര്യം ഉണ്ടാവട്ടെ

  • @ameenpathayil8362
    @ameenpathayil8362 4 ปีที่แล้ว +12

    ഫൈസൽ ഇക്കാ ഇനിയും നമ്മുടെ ചുറ്റുവട്ടത്തുള്ള കൃഷികൾ വീഡിയോ ചെയ്യണേ, കൃഷി ഇസ്തം

  • @asuvamethanthathuvamasi6802
    @asuvamethanthathuvamasi6802 4 ปีที่แล้ว +4

    മാനുക്കക്കും കുടുംബത്തിനും ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ.

  • @luttappimedia2436
    @luttappimedia2436 3 ปีที่แล้ว +1

    നല്ല മനുഷ്യൻ 🙌

  • @amarjayapalan3810
    @amarjayapalan3810 4 ปีที่แล้ว

    നാസ്സർ മാനുക്ക പകരക്കാരനില്ലാത്ത മനുഷ്യ സ്‌നേഹി...... 😍😍😍❤️❤️❤️

  • @binduraj6968
    @binduraj6968 4 ปีที่แล้ว

    God bless you Manukka orupadu bahumanamundu ningalodu

  • @ishafathima9440
    @ishafathima9440 4 ปีที่แล้ว +28

    മാനൂക്ക മലപ്പുറത്തിൻ്റെ മുത്ത് ആണ്

  • @abdulasees4260
    @abdulasees4260 4 ปีที่แล้ว +1

    nalla eemanulla manushiyan allahu barkkath kodukkatte aameen

  • @fousida1525
    @fousida1525 4 ปีที่แล้ว +1

    Nalla mansinu udamayanallo allhahu rakshikumarakatte

  • @mujeebothayi1178
    @mujeebothayi1178 4 ปีที่แล้ว +8

    മാന്നുക്കയനാട്ടിൽ എത്തിട്ട് വിട്ടിൽച്ചെന്ന് കാണണം 'ഞാൻ എറ്റവും കുടുതൽ ഇഷ്ടപ്പെടുന്ന ജീവകാരുണ്യ മനുഷ്യൻ

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 ปีที่แล้ว

    I wish all the good lucks and long happy life to Manu ikka and his family ...Great human being ..

  • @salamfaizy8287
    @salamfaizy8287 4 ปีที่แล้ว

    നാസർമാനു എന്നെ പോലെ കുറെ ആളുകൾ അദ്ദേഹത്തെ നേരിൽ കണ്ടിട്ട് പോലുമില്ല But ഇന്ന് അദ്ദേഹം മ്മളെ സ്വന്തം രക്തത്തിൽ പിറന്ന ഒരു ജേഷ്ഠനെ പോലെ മനസ്സിൽ എവിടെയോ കയറി പറ്റി ....എപ്പോഴും മുണ്ട് പ്രാർത്ഥന യോട് കൂടെ നിങ്ങൾക്കും ഫിറോസ് ക്ക കും പിന്നെ കൂടെ നിൽക്കുന്ന എല്ലാ നന്മമനസ്സർക്കും ....
    അള്ളാഹു ഖൈർ നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ ...

  • @_shmshahn_
    @_shmshahn_ 4 ปีที่แล้ว +1

    Samoohathin maadhrkayaan Manukka. afiyathodeyulla deerkayuss padachavan nalkatte ameen.

  • @evergreen9131
    @evergreen9131 4 ปีที่แล้ว +1

    Faisalka ningalde video ellaam onninonn mecham aanu kaaranam falavrikshangale kurichaanu kooduthal ennath thanne athinte bhangi

  • @കൊഴുമ്മൽരാജീവൻ
    @കൊഴുമ്മൽരാജീവൻ 4 ปีที่แล้ว

    നാസർ മാനൂക്കാ ഒരു പാട് കേട്ടിട്ടുണ്ട് ❤️❤️💕💪💪💪💪

  • @binthnafeesa7643
    @binthnafeesa7643 4 ปีที่แล้ว +2

    Masha allah...Jazahullah khair👌👌

  • @ltfworld2754
    @ltfworld2754 4 ปีที่แล้ว

    മാഷാ അല്ലാഹ്, മാനു കാക്ക സഹജീവികളോട് കാണിക്കുന്ന കരുണക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.

  • @nisarvengara2589
    @nisarvengara2589 4 ปีที่แล้ว +1

    മാനുക്കാക്ക് എല്ലാവിത നന്മകളും നേരുന്നു 🤲🤲🤲

  • @Deepeshdamodar
    @Deepeshdamodar 4 ปีที่แล้ว

    Maanukkakuഎല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ..

  • @sirajvk121
    @sirajvk121 4 ปีที่แล้ว +1

    റബ്ബിന്റ്റെ കരുണ തന്നെയാണ് ഫല വൃക്ഷങ്ങൾ ...

    • @saranya486
      @saranya486 3 ปีที่แล้ว

      🥰🥰🥰🥰🥰🥰 ikka enike oru veedu vachu tarumo njan oru handicapped ane enike achenum ammayeum unde kayarikidakan oru nalla veedu ella ikka enike oru veedu vachu tarumo ikka please 🙏🙏🙏🙏🙏🙏🙏🙏🙏ikka ude number onnu taramo ikka

  • @ameenpathayil8362
    @ameenpathayil8362 4 ปีที่แล้ว +33

    മാനുക്ക ഇങ്ങൾ മാണിക്യം ആണ്

  • @jamshi9776
    @jamshi9776 3 ปีที่แล้ว

    Mashallah adepoli oruphadu Isttamhayi 👌👌

  • @rafeeckbappu7365
    @rafeeckbappu7365 4 ปีที่แล้ว

    What a kind heart ! May Allah bless him with long life and good health

  • @manafsali3140
    @manafsali3140 4 ปีที่แล้ว

    ഉണ്ടായാൽ മാത്രം പോരാ ,അത് കൊടുക്കാനുള്ള മനസ്സ് കൂടി വേണം ,അത് ഇദ്യേഹത്തിന് ധാരാളം ഉണ്ട് ,പ്രശംസിക്കുന്ന പലരും അത് ജീവിതത്തിൽ പകർത്താറില്ല , ഇദ്യേഹത്തിന്റെ പ്രവർത്തികൾ നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ ,നന്മകൾ നേരുന്നു ,ഈ വീഡിയോ കാണാൻ അവസരം നൽകിയ ഫൈസൽ ഭായിക്കും നന്മകൾ നേരുന്നു ,ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @rafeekvlogs6715
    @rafeekvlogs6715 4 ปีที่แล้ว

    Congratulations

  • @dhhsdhgaah1274
    @dhhsdhgaah1274 4 ปีที่แล้ว

    chaarittiyude maravil koodigal sambaathicha firoos kunnum parambil eth kaanunnundo

  • @Deepeshdamodar
    @Deepeshdamodar 4 ปีที่แล้ว

    ഫൈസൽ , നിങ്ങളെ സംസാരം സൂപ്പർ ആണ്

  • @whitemediakunjimol7076
    @whitemediakunjimol7076 4 ปีที่แล้ว

    ഏതായാലും നിങ്ങളെ സുഗിപ്പിക്കൽ വളരെ ഉഷാറായി... അത് കൊണ്ട് ഒരു പഴം കൊല വീട്ടിൽ കൊണ്ട് പോവാൻ ആയി

  • @ഒരുമനുഷ്യൻ
    @ഒരുമനുഷ്യൻ 4 ปีที่แล้ว

    Pachakary thottavum
    Fruits ndhay
    Thayyum vachu
    Pidipikan oro
    Nattilum oro
    Sankadana
    Undakandadhannu,
    Dharallam sthalanghal varudhay
    Kidakunu

  • @rifasvolg
    @rifasvolg 4 ปีที่แล้ว +18

    പൊന്നാര ഫൈസലേ ഒപ്പംനിർത്തി മുഖസ്തുതി ഇങ്ങനെ പറയിപ്പിക്കല്ലേ . നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @abdulrasheed-uy1un
      @abdulrasheed-uy1un 4 ปีที่แล้ว

      അദ്ധേത്തിന്റെ തല്ല മനസ്സ് നശിപ്പിക്കരുത്🙏🙏🙏

    • @mastermuhammed1000
      @mastermuhammed1000 4 ปีที่แล้ว

      മറ്റു. സംബന്നർക്ക്. മാനുക്ക. മാത്റ്കയാവണം. അതിനെ. പ്റകീർതിക്കുന്നതിൽ ഒരു. തെററുമില്ല. നല്ല. മനസ്സിന്. മാനുക്കാക്ക്. ഇനിയും സംബന്നനാക്കട്ടെ

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 ปีที่แล้ว +3

    ലക്ഷം പേരിൽ ഇതേ പോലെ ഒരാൾ ഉണ്ടക്കൊളു... അതാണ് മനുക്ക

  • @suneermalappuram3796
    @suneermalappuram3796 4 ปีที่แล้ว +1

    Appreciate your interview

  • @umbaipscpscperwad401
    @umbaipscpscperwad401 4 ปีที่แล้ว

    മാനുക്കാ,,,,അള്ളാഹു നിങളെ അനുഗ്രഹിക്കട്ടെ ആമീന്‍

  • @mahoodhamid2683
    @mahoodhamid2683 4 ปีที่แล้ว

    allahu iniyum kodudal pawangalude kanneeroppan tanaleegan awark tawfeeq kodukkatte

  • @jasarsayimkhan6096
    @jasarsayimkhan6096 4 ปีที่แล้ว +13

    ഇവരെ പോലുള്ളവരെ മനസ്സികമായി തളർത്താതിരിക്കുക. കഴിയുമെങ്കിൽ പിൻപറ്റാൻ ശ്രമിക്കുക ഞാനടക്കമുള്ളവർ

  • @jayachandran.s.r7818
    @jayachandran.s.r7818 4 ปีที่แล้ว +1

    Namaskaram, Congrats Maanukka

  • @ismayilfaisal5565
    @ismayilfaisal5565 4 ปีที่แล้ว +3

    Manuka ഇങ്ങളെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു

  • @aliakbartlr5835
    @aliakbartlr5835 4 ปีที่แล้ว

    അല്ലാഹുദീർഘായുസ്സ് നൽകട്ടെ

  • @ahanakabeer2340
    @ahanakabeer2340 4 ปีที่แล้ว

    Manukade vedio kandu....Paavagalude Raajakumarane Rabb Anugrahikkatte Aaneen

  • @sudevmadavana703
    @sudevmadavana703 4 ปีที่แล้ว

    Very good god less you

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 ปีที่แล้ว +1

    Kuttikalkkum nallath padippikkunna manushyan padachavan anugrahikkatte

  • @rasheedabdull2999
    @rasheedabdull2999 4 ปีที่แล้ว

    Waalaikum salam manukka Masha Allah supper

  • @mshafeequebabu9763
    @mshafeequebabu9763 4 ปีที่แล้ว +4

    എന്റെ നാട്. 💕❤️❤️.

    • @saifudheenpk2976
      @saifudheenpk2976 4 ปีที่แล้ว

      മാനുക്കാന്റെ നാട് എവിടെയാ

    • @shamsushamsudheen1278
      @shamsushamsudheen1278 4 ปีที่แล้ว

      Malappuram / padaparamb / pang chendi /padijattumuri

  • @truthprevails3522
    @truthprevails3522 4 ปีที่แล้ว +1

    Masha allah... allahu adhehathinu afiyathulla deerghayuss pradanam cheyyatte.... ameen

  • @latheefkonath7153
    @latheefkonath7153 3 ปีที่แล้ว

    Mutha mathi sandhoshay

  • @superworld3361
    @superworld3361 4 ปีที่แล้ว +1

    മാനുക്ക മുത്ത്😘😘😘💚💚💚

  • @anwarkk657
    @anwarkk657 4 ปีที่แล้ว

    Manukakante sanmanassine njan appreciate cheyyunnu

  • @abdhullate5025
    @abdhullate5025 4 ปีที่แล้ว

    മാനു ക്കാൻ റെ മനസ്സ് പോലെയുള്ള മനസ്സ് കൊച്ചുകേരളത്തിലെ പല ബിസിനസ് മുതലാളിമാർക്കും ഉണ്ടായിരുന്നെങ്കിൽ .......
    Manukka We are praying for His blessing upon you here in after.

  • @nanip282
    @nanip282 4 ปีที่แล้ว

    മാനുക്ക വിശാലമനസ്ക്കൻ ദൈവം ദീർഘായുസ് നൽകട്ടെ . നിങ്ങൾക്ക് വേണ്ടി സാമ്പത്തികം ഒഴിച്ച് എല്ലാ ആവശ്യത്തിനും വിളിക്കാം.

  • @mohammedhaneef2330
    @mohammedhaneef2330 4 ปีที่แล้ว

    God bless you sir very good

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Allahu.nighale.hairil.akete.

  • @thavakkalmedia564
    @thavakkalmedia564 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rasalm3428
    @rasalm3428 4 ปีที่แล้ว +1

    Manukka 👏👏👏👏

  • @Thingmakebetter
    @Thingmakebetter 4 ปีที่แล้ว

    Good presentation 👍👍

  • @artips8485
    @artips8485 4 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ അടുത്ത് ആയിരുന്നെങ്കിൽ ഞാനും മീൻ വാങ്ങാൻ വരുമായിരുന്നു അതിനും വേണ്ടേ ഭാഗ്യം

  • @velommoidu4604
    @velommoidu4604 3 ปีที่แล้ว

    നല്ല സംസാരം നല്ല മനുഷ്യൻ

  • @basithap1802
    @basithap1802 4 ปีที่แล้ว

    Masha allah manukkayude koodeyulla video cheyyan pattiyath adipoli. Aa kaarunya kadalil ninnn ningalk kurach kitty enn thonnunnund. All the best for ur future . 🌹🌹🌹🌹🌹

  • @BenshadPM
    @BenshadPM 4 ปีที่แล้ว +2

    മ്മടെ മാനുക്ക❤❤😍

  • @mahadevanhail3104
    @mahadevanhail3104 4 ปีที่แล้ว

    അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @shuhaibcp8
    @shuhaibcp8 4 ปีที่แล้ว +1

    ഞ്ചങ്ങളുടെ സ്വന്തം മാനുക്ക.......... 👌👌👌🥰🥰🥰🥰💪💪💪💪

  • @aminakutty2204
    @aminakutty2204 3 ปีที่แล้ว

    Masha.allah

  • @chousmony
    @chousmony 4 ปีที่แล้ว

    Manuka u r grate god bless you brother

  • @bifilmonmartin4704
    @bifilmonmartin4704 3 ปีที่แล้ว

    Insha allah❤️

  • @muhammedharis9319
    @muhammedharis9319 4 ปีที่แล้ว +1

    ‏ما شاء الله تبارك الله آمين آمين يا رب العالمين

  • @musthafavaylathur8028
    @musthafavaylathur8028 4 ปีที่แล้ว +2

    Maanukka 💖💖💖💖💖💖

  • @lekhabalu3962
    @lekhabalu3962 4 ปีที่แล้ว

    Ente achanum ammakum vendiyane. Oru sahayam chayyumo .panchayathil sthalam anuvathichu . 1 sentine oru laksham ane government 2 tharum pakshe.ente achane sahayikumo .

  • @PRAVASIDARBAR
    @PRAVASIDARBAR 4 ปีที่แล้ว

    മാഷാഅല്ലാഹ് അല്ലാഹു ബര്കത് ചെയ്യട്ടെ
    ആമീൻ

  • @kannanmol4405
    @kannanmol4405 4 ปีที่แล้ว

    God bless u

  • @jabiribrahim8137
    @jabiribrahim8137 4 ปีที่แล้ว

    മാഷാ അല്ലാഹ്.. suuuuper👍👍👍💐💐💐

  • @taagmobiles632
    @taagmobiles632 4 ปีที่แล้ว +1

    Manukka ഇഷ്ടം😍😍

  • @minigeorge1876
    @minigeorge1876 4 ปีที่แล้ว +1

    ദൈവം അയച്ച നന്മ മരം

  • @pranayjinan2023
    @pranayjinan2023 4 ปีที่แล้ว

    Manukaaa i like you