കർണ്ണ ഘടോത്കച യുദ്ധം | കുരുക്ഷേത്രയുദ്ധത്തിലെ 14ആം നാളിൽ നടന്ന രാത്രി യുദ്ധം | KARNA VS GHATOTKACHA

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 383

  • @Eaglevision706
    @Eaglevision706 6 หลายเดือนก่อน +133

    മുഖസ്തുതി ആണെന്ന് കരുതരുത്, ഒരു സിനിമയിലെ സീൻസ് കണ്ട ഫീൽ ഉണ്ട്.
    ഇത്രയും effort എടുക്കുന്നത് മനസ്സിലാകുന്നുണ്ട്....
    ചാനൽ ഉയരങ്ങളിൽ എത്തട്ടെ ❤❤❤

    • @Factshub422
      @Factshub422  6 หลายเดือนก่อน +3

      Thankyou so much for your kind words 🙏❤️❤️

    • @ravichandra3936
      @ravichandra3936 หลายเดือนก่อน

      😊😊😊😊

    • @abhijithsnair776
      @abhijithsnair776 25 วันที่ผ่านมา

      100%

  • @കൽക്കിഎഡിപയിനായിരം
    @കൽക്കിഎഡിപയിനായിരം 4 หลายเดือนก่อน +10

    ഏകലവ്യൻ
    ഖടോൽഘാജൻ
    അഭിമന്യു ♥️

  • @anirudhkp301
    @anirudhkp301 5 หลายเดือนก่อน +10

    ഘടോത്കചനെക്കുറിച്ച് ഇനിയും അറിയാൻ ആഗ്രഹിക്കുന്നു എല്ലാവ സ്തുതകളും കാര്യങ്ങളും മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ളതത്രയും

  • @nikkyrkz855
    @nikkyrkz855 6 หลายเดือนก่อน +22

    കർണ്ണൻ 🔥

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@nikkyrkz855 🔥🔥🔥

  • @jayK914
    @jayK914 5 หลายเดือนก่อน +15

    പലരും അഭിമന്യുവിനെ പുകഴ്ത്തുമ്പോൾ മറന്ന് പോകുന്ന ഒരു വീരൻ ആണ് ഘടോൽകച്ചൻ.....
    ഒരു പക്ഷെ പാണ്ഡവരുടെ വിജയത്തിന് ഏറ്റവും വലിയ turning പോയിന്റ് ആയത് ഭീമപുത്രൻ ആണ്.
    ഭീഷ്മർ പാണ്ഡവ സൈന്യത്തെ ഭൂരിഭാഗവും നശിപ്പിച്ചാരുന്നു... എണ്ണം കൊണ്ട് വളരെ കൂടുതൽ ആയിരുന്ന കൗരവസേനയെ നശിപ്പിച്ചു പാണ്ഡവ സേനയുടെ ഏകദേശം അതെ നിലയിൽ തന്നെ എത്തിക്കാൻ സാധിച്ചത് ഘടോൽകച്ചൻ കാരണം ആണ്...
    അത് പോലെ സ്വന്തം ജീവൻ ബലി കൊടുത്ത് അർജുനനെ രക്ഷിക്കുകയും ചെയ്തു....

    • @Factshub422
      @Factshub422  5 หลายเดือนก่อน +1

      🔥🔥🔥

    • @varghesegeorge3190
      @varghesegeorge3190 28 วันที่ผ่านมา

      Correct.

    • @varghesegeorge3190
      @varghesegeorge3190 28 วันที่ผ่านมา

      Pashe arjunan 14 divasam kauravasenakku kanatha nasham varithunundu.arjunananu ettavum kuduthal kauravar senaye vadhichathu.pashe ghatolkachan annu undakiya nasham valare valuthanu orupashe kurachu samayam kudi kittiyirunegil ghotolkachan kauravasenaye sarvanasam varthumarunnu .actually karnan pulliye konillarunegil annu thanne yudham avasanichene.

    • @akshayssunil5653
      @akshayssunil5653 20 วันที่ผ่านมา

      Ghatotkachane pole thanne Arjunanum kaurava senaye nashippichirunnu bro, 14 aam divasam kauravarude 7 akshauhini sainyathe aanu arjunan nashippichathu, athaayathu pandavarkku aake 7 akshauhini sainyame undaayirunnullu ennathaanu

    • @varghesegeorge3190
      @varghesegeorge3190 20 วันที่ผ่านมา

      @@akshayssunil5653 atiloru mistake undu ake 11 akshouhiniye ullu kauravarku athil 7 annu destroy ayi ennu parayunathu sariyanenu thonunilla but duryodanan aganevparayunudu .

  • @athul...
    @athul... 6 หลายเดือนก่อน +21

    Ente ponno, ijjathi feel 🔥
    Pwoli video bro

    • @Factshub422
      @Factshub422  6 หลายเดือนก่อน +2

      @@athul... Thank you so much bro 🙏💙

    • @nid6362
      @nid6362 4 หลายเดือนก่อน

      Sathyam

    • @Factshub422
      @Factshub422  4 หลายเดือนก่อน

      @@nid6362 💙💙💙

  • @vipinkumarappu6132
    @vipinkumarappu6132 6 หลายเดือนก่อน +10

    ആശ്വതത്മാവ്... ഒരു ലജൻഡാണ് ❤️🙏...പലരുടെയും ജീവൻ രക്ഷിച്ച ധൈര്യശാലി ❤️🙏

  • @gopakumar6646
    @gopakumar6646 5 หลายเดือนก่อน +8

    വളരെ ശ്രവണസുഖം കിട്ടിയ വിവരണം❤❤❤

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thanks for watching 🙏🙏❤️❤️

  • @joantiger7784
    @joantiger7784 6 หลายเดือนก่อน +61

    കർണ്ണൻ 😘

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@joantiger7784 🔥🔥🔥

    • @shravanak898
      @shravanak898 6 หลายเดือนก่อน

      ഘടോൽകചൻ 🔥🔥🔥

    • @Siva_Nandan
      @Siva_Nandan 5 หลายเดือนก่อน

      Karnan 😂😂

  • @parvizms2268
    @parvizms2268 6 หลายเดือนก่อน +21

    വ്യാസ മഹാഭാരത analysis ചെയത് സത്യസന്ധ ആയി arjunan vs karnan ചെയ്യാമോ

  • @krishnagaming7606
    @krishnagaming7606 4 หลายเดือนก่อน +6

    Gadothkhacha=Master of Magic
    Krishna= Creator of Magic

  • @soubhagyuevn3797
    @soubhagyuevn3797 6 หลายเดือนก่อน +64

    വീരൻ ഘടോത്കജൻ 🔥🔥

    • @Factshub422
      @Factshub422  6 หลายเดือนก่อน +3

      🔥🔥🔥🔥💙

    • @Trendinghub-n1w
      @Trendinghub-n1w 4 หลายเดือนก่อน

      Veerano iruttinte koottu pidichu ithrayum vrithikedu kanichitto 😂

    • @abhilashabhi185
      @abhilashabhi185 3 หลายเดือนก่อน

      ​@@Trendinghub-n1wsir serial il niinnu purathu varuu

    • @Trendinghub-n1w
      @Trendinghub-n1w 3 หลายเดือนก่อน

      @@abhilashabhi185 engil thangal parayanam sir sathyavastha

    • @Trendinghub-n1w
      @Trendinghub-n1w 3 หลายเดือนก่อน

      @@abhilashabhi185 serialil mathrame thangal kettittullo ghatolkachan maya yudhama chethathennu??

  • @adulramesh4529
    @adulramesh4529 6 หลายเดือนก่อน +6

    Editing 👌👌, presentation ❤❤ bgm💥💥 ellam top notch. Iniyum prateekshikkunnu.

    • @Factshub422
      @Factshub422  6 หลายเดือนก่อน +2

      @@adulramesh4529 Thanks a lot brother....So happy you found value in the video! Thanks for your feedback."❤️❤️❤️

  • @sangeethsanku-yg3me
    @sangeethsanku-yg3me 6 หลายเดือนก่อน +11

    ഘടോൽഗജൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@sangeethsanku-yg3me 💪💪💪

  • @ManojKumar-dq1wh
    @ManojKumar-dq1wh 2 หลายเดือนก่อน

    Thanks

    • @Factshub422
      @Factshub422  2 หลายเดือนก่อน

      Thank you so much 🫂❤️

  • @rahulpalatel7006
    @rahulpalatel7006 6 หลายเดือนก่อน +17

    Karnan heavy item thanney🔥🔥🔥👌

    • @Siva_Nandan
      @Siva_Nandan 5 หลายเดือนก่อน +3

      Nop, most lightest thing among all of them ...he is overrated

    • @globalentertainerms4694
      @globalentertainerms4694 5 หลายเดือนก่อน +2

      വിമ്പ് പറയാൻ കർണ്ണൻ ഒന്നാമത് ആണ്... കൃപർ പറഞ്ഞു ത് സത്യം തന്നെ ആയിരുന്നു...
      മഹാൻ മാരെ അപമാനിക്കുന്ന വ്യക്തി ആയിരുന്നു കർണ്ണൻ... അത് കൊണ്ടു ഒരിക്കൽ ആശ്വാ ദമാവ് കർണ്ണൻ നെ കൊല്ലാൻ വാൾ എടുത്തു...
      കർണ്ണൻ നെ കൾ ഏറ്റവും മികച്ച യോദ്ധാവ് ആശ്വാധാവ് തന്നെ ആണ്... പക്ഷെ സിനിമ യിൽ അങ്ങനെ കാണിച്ചാൽ blind ഫാൻസ്‌ അംഗീകരികില്ല 🤣🤣🤣🤣

    • @roshanrajan2314
      @roshanrajan2314 5 หลายเดือนก่อน +1

      Ennit ithe ashwadhattmavum dronar oke gatokachanod thott pinnmariyapole karnane undaayirunnu ollu avide ninnu fight cheyyan😂😂

    • @roshanrajan2314
      @roshanrajan2314 5 หลายเดือนก่อน +2

      Pinne ethire nilkunnathu shri krishnanaanu ethra valiya yodhav ànenkilum vidhi ethiranenkil onnum nadakkilla
      Pinne yudham ellam kazhinje shesham arjunanode krishnan theril ninnu iragan paranju arjunan irangiyathum kurachu munnottu poya shesham aa theru kathi chambal ayyi appol krishnan thanne arjunanode paranju ninte theru dronar karnan ennivarude yudham cheyyitha samayathu avarude divyasthrangal kond nerathe nashichathayyirunnu pinne krishnante maya shakthi kond athu tharkkathe ninnu 😂

    • @rahulpalatel7006
      @rahulpalatel7006 5 หลายเดือนก่อน +1

      @@roshanrajan2314 pakshe Biju Menon cheettu kalichu sthalam vangikkaan vecha cash thulachu anganey Bharya Mohiniyum aayittu ulsavathintey annu rathri puzhayil thoniyil vechu adipidi aayi anganey Mohini puzhayil veenu marichu.Ithu ariyathey Mamooty kora sirintey marana vartha arinju maravathooril ninnu kottayathekku poyi.Athukondanu pinneedu nattukaar Mamootyey kolapathaki aayi kandathu.Biju Menon manovishamam karanam athmahathya cheythu.Ivardey makanu mamootyodu odungatha pakayum aayi.Ithonnum ariyathey veruthey karnaney kuttapedutharuthu.

  • @indianarmylover8750
    @indianarmylover8750 6 หลายเดือนก่อน +54

    കർണ്ണ ബലരാമ യുദ്ധത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

    • @vijinvijay
      @vijinvijay 6 หลายเดือนก่อน +31

      അതിന് ബലരാമൻ കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യാൻ വന്നിട്ടില്ല... വന്നിരുന്നെങ്കിൽ കർണ്ണനല്ല മുഴുവൻ കൗരവരയെയും ആദിശേഷന്റെ അവതരമായ ബലരാമൻ ഒറ്റക്ക് തീർത്തിട്ട് പോയേനെ

    • @Lobyew
      @Lobyew 6 หลายเดือนก่อน +10

      കർണ്ണൻ ബാലഭൂമിയിൽ ആയിരുന്നു...🫰😇😁🥰

    • @darkslider8034
      @darkslider8034 6 หลายเดือนก่อน +7

      അങ്ങനൊരു യുധമില്ല

    • @EbinEbii
      @EbinEbii 6 หลายเดือนก่อน +3

      അങ്ങനെ യുദ്ധം ഉണ്ടോ 🤔

    • @Lucifermorningstarthe
      @Lucifermorningstarthe 6 หลายเดือนก่อน +2

      Balaraman aadisheshante ​avataram Alla Vishnu nte thanne avataram ahnu@@vijinvijay

  • @prasanthkumar6177
    @prasanthkumar6177 5 หลายเดือนก่อน +11

    Khadolkhajanum അഭിമന്യുവും ആണ് താരങ്ങൾ 😍

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@prasanthkumar6177 🔥🔥🔥

    • @nayanavishnu6409
      @nayanavishnu6409 หลายเดือนก่อน

      അതേ... സത്യം...
      രണ്ട് പേരും പ്രായം കൊണ്ട് കുട്ടികൾ...😢

    • @AkhilPBabu-y7k
      @AkhilPBabu-y7k 5 วันที่ผ่านมา

      Kuttikal❤🔥

  • @sreeharim7162
    @sreeharim7162 6 หลายเดือนก่อน +15

    🔥Kadolkachan🔥

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@sreeharim7162 🔥🔥🔥🔥

    • @sreeharim7162
      @sreeharim7162 6 หลายเดือนก่อน

      മഹാദേവൻ്റെ അസ്ത്രം കർണൻ ഒറ്റ കയികൊണ്ട് pidichenno 🤔

    • @visshuvishnu6284
      @visshuvishnu6284 6 หลายเดือนก่อน +1

      ​@@sreeharim7162അതൊക്കെ ചുമ്മ പറയുന്നേ 😂

    • @sreeharim7162
      @sreeharim7162 5 หลายเดือนก่อน

      ​@@visshuvishnu6284😂😂😂

    • @sreeharim7162
      @sreeharim7162 5 หลายเดือนก่อน

      😂😂

  • @augustin_jr
    @augustin_jr 6 หลายเดือนก่อน +32

    Krishnan thanne villian krishnan thanne hero

    • @arunnarayanan4246
      @arunnarayanan4246 6 หลายเดือนก่อน +5

      എല്ലാം അവൻ തന്നെ 😌

    • @chinazieswillstartww3253
      @chinazieswillstartww3253 5 หลายเดือนก่อน

      It's all God's plan

    • @One_three_vlogz
      @One_three_vlogz 4 หลายเดือนก่อน +3

      Yes... നന്മയും തിന്മയും നമ്മളിൽ തന്നെ ആണ്.. എന്നതാണ് അതിന് അർഥം..

  • @sangeethsangeeth2696
    @sangeethsangeeth2696 5 หลายเดือนก่อน +3

    കർണ്ണൻ ❤❤❤

  • @Navaneethsprasad
    @Navaneethsprasad 6 หลายเดือนก่อน +5

    Really appreciative bro serials,movies kannd yedhartha Mahabharata kadhayo athile karyangalo ipolathe thalamurayil arkkum arinjuda . karnanum, duryodhanane,.Ravanem indrajitinem okke hero aye kanunnu ..hero aye kanunane kuzhapamilla avar annu etom Shakthi ulla yodhakal nnu mithya dharana unndavunnu .oro writers creative liberty vech ezuthiya kadhakal karanam ...ningalde videos kanndittu engilum real story ipolathe generation ariyatte and the way you are saying story and pictures will make us imagine each moments in the battle

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@Navaneethsprasad Thanks from the bottom of my heart brother 🙏🙏🙏
      This means a lot for me 💙💙💙

  • @Lobyew
    @Lobyew 6 หลายเดือนก่อน +16

    സാമർത്ഥ്യം അതു കർണ്ണനും വേണ്ടുവോളം... എന്നാൽ ആവശ്യമായ സമയത്ത് അദ്ദേഹം വിസ്മരിക്കും...🥺🙏

    • @johnnyenglish6678
      @johnnyenglish6678 6 หลายเดือนก่อน +1

      😂😂

    • @Xtreme5467
      @Xtreme5467 5 หลายเดือนก่อน +3

      ചുമ്മാ ചിരിപ്പിക്കാതെ ബ്രോ🤣🤣.. അങ്ങനെ അല്ല... പരശു രാമന്റെ അടുത്ത് നിന്ന് ഉഡായിപ്പ് കാണിച്ചു നേടിയ വിദ്യ മരണ സമയം അടുക്കുമ്പോൾ തനിക്ക് തുല്യനായ യോദ്ധാവുമായി യുദ്ധം ചെയ്യുന്ന sസമയത്ത് മറന്നു പോകും എന്നാണ് ശാപം.. പക്ഷേ ദ്രോണാ ചാര്യർ അഭ്യസിപ്പിച്ച വിദ്യ ഒക്കെ പുള്ളിക്ക് ഓർമ്മ ഉണ്ടാകും ....പക്ഷേ അർജുനനെ പൂട്ടാൻ അത്‌ മതിയാകില്ല...ബ്രഹ്‌മാസ്ത്രം ഭാർഗ്ഗവസ്ത്രം പോലെ ചില complicated ആയ അസ്ത്രങ്ങൾ ആണ് പരശു രാമനിൽ നിന്ന് കർണ്ണൻ നേടിയത്...പിന്നെ വിജയം എന്ന ധനുസ്സും

    • @globalentertainerms4694
      @globalentertainerms4694 5 หลายเดือนก่อน

      ​@@Xtreme5467പക്ഷെ അർജുനൻ നു മുന്നിൽ യുദ്ധം ചെയ്തു ആ വിജയ് ധനസു വരെ കർണ്ണൻ ന്റ കയ്യിൽ നിന്ന് വീണ് കർണ്ണൻ കുഴഞ്ഞു വീണ സന്ദർഭം ഉണ്ട്

    • @adarshpadamattummal9304
      @adarshpadamattummal9304 4 หลายเดือนก่อน

      ​@@Xtreme5467ജാതികോമരങ്ങൾ ഭരിച്ചിരുന്ന കാലത്ത് സ്വന്തം ശിഷ്യന്മാരെ വരെ ഊക്കി വിടുന്ന ദ്രോണർ അടക്കം ഒരു കൂട്ടം ജാതിയോളി മൈരന്മാർ തടഞ്ഞു വച്ച വിദ്യ ഏകലവ്യനെ പോലെ മുളയിലെ നുള്ളികൊടുക്കാതെ ഏത് വിധേനെയും നേടിയ കർണൻ തന്നെ ആണ് പുതിയകാലത്തിന്റെ ഹീറോ....

    • @ihthisammohamed8038
      @ihthisammohamed8038 3 หลายเดือนก่อน

      അതിൽ നിന്നും മനസ്സിലായില്ലെ അർജ്നൻ തുല്യൻ കർണ്ണൻ​@@Xtreme5467

  • @indian1547
    @indian1547 6 วันที่ผ่านมา

    ബർബരിഗൻ ആര എന്ന് അറിഞ്ഞു കൊള്ളുക .❤ മഹാഭാരത യുദ്ധത്തിൽ ശ്രീകൃഷ്ണനേകാൾ , അർജ്ജുനനെകാൾ, കർണ്ണനേകാൾ ശക്തം ബാർബരിഗൻ ആണ്.💪🏻💪🏻💪🏻 ബീമൻ്റെ പുത്രനായ ഗഡോൾഗാജൻ്റെ പുത്രൻ ആണ് ബർഭരിഗൻ

  • @adarsht8475
    @adarsht8475 5 หลายเดือนก่อน +1

    Super bro avathranam ....story ellam nanniyittundu iniyum prethekshikkunnu

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@adarsht8475 Thank you so much bro 🙏💙

    • @adarsht8475
      @adarsht8475 5 หลายเดือนก่อน

      Bro vayikkumna mahabhratam aeta evde kittum

    • @adarsht8475
      @adarsht8475 5 หลายเดือนก่อน

      Bro vayikkunna mahabhratam aeta evde kittum

    • @adarsht8475
      @adarsht8475 5 หลายเดือนก่อน

      @@Factshub422 🤩

  • @Lobyew
    @Lobyew 6 หลายเดือนก่อน +3

    Hare... 🙏 കർണ്ണ 🫰🥹👽

  • @ananthusatheesh4976
    @ananthusatheesh4976 5 หลายเดือนก่อน +4

    Bro.....virat yudham,gandarava yudham cheyuvooo

  • @SooryajithJ
    @SooryajithJ 6 หลายเดือนก่อน +26

    Karnan✨🔥

    • @Factshub422
      @Factshub422  6 หลายเดือนก่อน +4

      @@SooryajithJ Bro,This one is dedicated for you 😃❤️

    • @SooryajithJ
      @SooryajithJ 6 หลายเดือนก่อน +1

      @@Factshub422 tankyu💗

    • @globalentertainerms4694
      @globalentertainerms4694 5 หลายเดือนก่อน

      ​@@Factshub422 പാവം അവനു കുറച്ചു ആശ്വാസം ആയി അളിയാ... സോഷ്യൽ media യിൽ കർണ്ണൻ നെ വെളുപ്പിച്ചു കർണ്ണൻ ന്റ തോറ്റു ഓടല്ൽ മുക്കി തൂറി മെഴുകി കരഞ്ഞു പാടുപെടുന്ന ഒരു പാവം ആണ് sooryajith j 😂.. പാവം അവനു കുറച്ചു ആശ്വാസം ആയതിൽ സന്തോഷം എനിക്കു... 😂

  • @binishvb2282
    @binishvb2282 6 หลายเดือนก่อน +3

    Nice presentation, super,❤

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@binishvb2282 Thanks a lot 🥰🥰💙

  • @vishnuprakash3492
    @vishnuprakash3492 5 หลายเดือนก่อน +1

    Nice presentation 🔥❤
    Expecting more videos 👍

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thank you so much brother 🙏❤️

  • @PraveenKumar-rn9jk
    @PraveenKumar-rn9jk 3 หลายเดือนก่อน

    Good narration.......😊😊👌👌👌👌

    • @Factshub422
      @Factshub422  3 หลายเดือนก่อน

      @@PraveenKumar-rn9jk Thank you so much 💙

  • @arjuna4294
    @arjuna4294 5 หลายเดือนก่อน +6

    Ghadolkachan ❤❤❤❤

    • @Factshub422
      @Factshub422  5 หลายเดือนก่อน +2

      @@arjuna4294 🔥🔥🔥

  • @arunradhakrishnana4715
    @arunradhakrishnana4715 6 หลายเดือนก่อน +7

    വൈജയന്തത്തെ മഹാ പാശുപതം കൊണ്ട് നേരിടാൻ കഴിയുമല്ലോ. അതിനേക്കാൾ വലിയ ശക്തി ഉണ്ടോ?

    • @hpcreations6283
      @hpcreations6283 29 วันที่ผ่านมา

      Pasupatastram അത് അർജുനനെ മാത്രമുള്ളു..

  • @radhavijayalakshmi9995
    @radhavijayalakshmi9995 6 หลายเดือนก่อน +2

    👍 thank you for the video

  • @ArjunReji-x3g
    @ArjunReji-x3g 6 หลายเดือนก่อน +3

    Bro Adiparaskathiye kurich oru story cheyyamo

  • @BS_1973
    @BS_1973 4 หลายเดือนก่อน

    Excellent narration

    • @Factshub422
      @Factshub422  4 หลายเดือนก่อน

      @@BS_1973 Thank you so much 💙💙💙

  • @ചിയാൻവിക്രം
    @ചിയാൻവിക്രം 6 หลายเดือนก่อน +9

    ബ്രോ please.. ഭീമകർണ്ണ യുദ്ധം..... Request cheythu maduthu.🙏🏻🙏🏻🥲

    • @indianarmylover8750
      @indianarmylover8750 6 หลายเดือนก่อน +1

      അങ്ങനൊരു യുദ്ധമുണ്ടോ

    • @indianarmylover8750
      @indianarmylover8750 6 หลายเดือนก่อน +1

      ഭീഷ്മരും കർണ്ണനും കൗരവ പക്ഷത്തുള്ളവരാണ് ഭീഷ്മർ പലതവണ കർണ്ണനെ പരിഹസ്സിക്കാറുണ്ടായിരുന്നു കർണ്ണന്
      ഭീഷ്മരുടെ അസൂയയും ഉണ്ടായിരുന്നു എന്നാൽ കർണൻ ഒരിക്കലും ഭീഷ്മരോട് യുദ്ധം ചെയ്തിട്ടില്ല അതാണ് സത്യം

    • @Puthu-Manithan
      @Puthu-Manithan 6 หลายเดือนก่อน

      ​@@indianarmylover8750 ഉണ്ട്, ഭീമന്റെ ശരപ്രയോഗത്താൽ വില്ലുമുറിഞ്ഞു തേർത്തട്ടിൽ തളർന്നുവീണ കർണ്ണനെ നോക്കി ഭീമൻ പരിഹസിക്കുന്നുമുണ്ട്. അന്ന് കർണ്ണനെ ഭീമൻ കൊല്ലാതെ വിട്ടത്, ആർജ്ജുനൻ കർണ്ണനെ വധിക്കണം എന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്..!

    • @Aryan_jr11
      @Aryan_jr11 4 หลายเดือนก่อน +1

      ​@@Puthu-Manithanath nalla comedy .athevdeyaan enn onnu paranju tharavo😂

    • @sreejithmamballil4232
      @sreejithmamballil4232 4 หลายเดือนก่อน

      രണ്ടാമൂഴത്തിലെ കാര്യമല്ല മൈരേ ചോദിച്ചത് 😂

  • @RaghuGvr
    @RaghuGvr 5 หลายเดือนก่อน +4

    ചൂതുകളിയിൽ ഭാര്യയെ പണയം വെച്ചത് ധർമ്മം?

  • @SooryajithJ
    @SooryajithJ 6 หลายเดือนก่อน +4

    Powali bro❤

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@SooryajithJ Thank you so much bro 🙏💙

  • @memeKid--
    @memeKid-- 4 หลายเดือนก่อน +6

    Revenge of Bheemasenan😍. 😮.. കർണൻറെ മുൻപിൽ ഇട്ട് തല്ലി കൊന്നു, കർണൻറെ പുത്രനെ. ഇത്രെയും mass ആര് കാണിച്ചിട്ടുണ്ട്???

    • @rahulraju5727
      @rahulraju5727 3 หลายเดือนก่อน

      അർജുനനും കർണ്ണന്റെ മുന്നിലിട്ട് കർണ്ണന്റെ മകനെ വധിക്കുന്നുണ്ടല്ലോ

    • @varghesegeorge3190
      @varghesegeorge3190 28 วันที่ผ่านมา +1

      Thante putramare vadhichitum bheemane vadhikan kazhiyumarunittum amnalku kodutha vakku palichu kollathe vittu .sarikum ara mass😂

    • @ചിയാൻവിക്രം
      @ചിയാൻവിക്രം 26 วันที่ผ่านมา

      ​@@varghesegeorge3190 6 thavana bheeman ninte karnane parajayappeduthi Arjunane orthu kollathe vidunnund 😂😂😂😂. Athonnum nee kanilla.. Enthayalum Ninte karnane pole aarum yudha bhoomiyil thottodiyittilla... 😂😂. Neeyokke Karnane Rajinikanth aakki nadakkuvalle. Sarvvam serial mayam.

    • @memeKid--
      @memeKid-- 24 วันที่ผ่านมา

      @@varghesegeorge3190 യുദ്ധത്തിൽ ഭീമസേനൻ ആണ് കർണനെ കൂടുതൽ പരാജയ പെടുത്തുന്നത്. അർജുനൻറെ ശബദ്ധം കർണനെ കൊല്ലാതെ വിടുന്നു ഭീമൻ 🙏

  • @Ghost-r9h3t
    @Ghost-r9h3t 6 หลายเดือนก่อน +19

    ഭീമൻ🔥കർണൻ🔥ഘഡോൽഗജൻ

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@Ghost-r9h3t 🔥🔥🔥

    • @krishnakeerth8648
      @krishnakeerth8648 6 หลายเดือนก่อน

      Not karnana

  • @Puthu-Manithan
    @Puthu-Manithan 6 หลายเดือนก่อน +15

    ഈ യുദ്ധത്തിൽ ഒരിക്കൽ കർണ്ണനും ഭീമനും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഭീമന്റെ ശരപ്രയോഗത്താൽ വില്ലുമുറിഞ്ഞു തേർത്തട്ടിൽ തളർന്നുവീണ കർണ്ണനെ നോക്കി ഭീമൻ പരിഹസിക്കുന്നുമുണ്ട്. അന്ന് കർണ്ണനെ ഭീമൻ കൊല്ലാതെ വിട്ടത്, ആർജ്ജുനൻ കർണ്ണനെ വധിക്കണം എന്ന കൃഷ്ണന്റെ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്..!
    പാണ്ഡവരിൽ ഒന്നാമൻ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും, അർജ്ജുനനെപ്രതി രണ്ടാമൂഴക്കാരനായവൻ ഭീമസേനൻ..!

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      🔥🔥🔥

    • @adarshps9465
      @adarshps9465 5 หลายเดือนก่อน +4

      Athirathan ആയ ഭീമൻ എങ്ങനെ കർണനെ പരാജയപ്പെടുത്തും....ഇതൊക്ക ഓരോ interpertations.

    • @daffodilsvallies2547
      @daffodilsvallies2547 5 หลายเดือนก่อน

      രണ്ടാമൂഴം, ഒരു ഒന്നൊന്നര പുസ്തകമാണ്..... ഭീമനാണ് താരം ❤️❤️❤️❤️❤️

    • @Siva_Nandan
      @Siva_Nandan 5 หลายเดือนก่อน +2

      ​@@adarshps9465 angane paranju aashwasicholoo, oru vattam alla palavattam bheemante munnil thottodiyavan aanu karnan...

    • @globalentertainerms4694
      @globalentertainerms4694 5 หลายเดือนก่อน

      ​@@adarshps9465 പറി.. ഒന്ന് പോടെയ്...
      പോയി ഭാഗവതം വായിക്ക്... അതിൽ പച്ചക് അക്ഷര തിൽ എഴുതി വെച്ചിട്ടുണ്ട് ഭീമൻ കർണ്ണൻ നെ കുരു യുദ്ധം തിൽ തോൽപിച്ച കാര്യം...
      പിന്നെ ഭീമൻ നു ദുരുയോധൻ നു മഹാരഥി കൾ തന്നെ ആണ്... സീരിയൽ ൽ മാത്രം ആണ് ഇവർ എപ്പോഴും ഗദ്ധ യും തൂകി നടക്കുന്നത്... അവര്ക് എല്ലാം ആയുധം വും use ചെയ്യാൻ അറിയാം...
      ചിത്രംസേനൻ കൊല്ലാൻ പോയിട്ടും നിന്ന് fight ചെയിതവൻ ആണ് ദുരുയോദ്ധൻ.. പക്ഷെ മഹാ രഥി എന്ന് സ്വയം വിമ്പ് പറയുന്ന കർണ്ണൻ... വികർണന്റ രഥം തിൽ കേറി ഭയന്ന് ഓടി രക്ഷപെടുക ആണ് ഉണ്ട്യത്..
      കർണ്ണൻ നു ഒപ്പം ദുരുയോദ്ധ നു മികച്ച കൗരവ സൈന്യം ഉണ്ടായിട്ടും കർണ്ണൻ തോറ്റു ഓടി..
      പിന്നെ വീരൻ മാർ ആയ അർജുനൻ നു ഭീമൻ നു വന്നു ആണ് മുഴുവൻ ഗന്ധർവ്വൻ മാരോടും ഒരു സൈന്യം ത്തിന്റെ പിൻ ബലം പോലു ഇല്ലാത്ത യുദ്ധം ചെയ്തത്..
      കർണ്ണൻ നെ തോൽപിച്ചു ഓടിച്ച ചിത്രംസേന ഗന്ധർവ്വ രാജാവ് നെ അർജുനൻ തോൽപിച്ചു പിടിച്ചു കെട്ടി...
      മൂല കഥകൃതത് ആയ വേദ വ്യാസൻ കർണ്ണൻ നെ ഭീമൻ തോൽപിച്ചു എന്നു എഴുതി യിട്ട് ഉണ്ടേൽ തോൽപിച്ചു എന്ന് തന്നെ ആണ്..
      അത് മാത്രം അല്ല കുരു ക്ഷേത്രം യുദ്ധം തിൽ അർജുനൻ ആയി ഒരു തവണ കർണ്ണൻ ഘോര യുദ്ധം തിൽ ഏർപ്പെട്ടു... വല്യ രീതിയിൽ രണ്ടു പേരും പൊരുതി എല്ലാവരെയും അത്ഭുതം പെടുത്തി എങ്കിലും കർണ്ണൻ നു അധികം നേരം അർജുനൻ നു മുന്നിൽ പിടിച്ചു നിലക്കാൻ കഴിഞ്ഞു ഇല്ല.. അർജുനൻ ന്റ ശരം വേഗത യും ദിവ്യ അസ്ത്ര കളെ പ്രതിരോധികൻ കഴിയാത്ത കുഴഞ്ഞ കർണ്ണൻ കുഴഞ്ഞു ബോധം കേട്ട് രഥം തിൽ നിന്ന് വിഴുക ആണ് ഉണ്ടായത്... വിജയ ധനസു വരെ അന്ന് കർണ്ണൻ ന്റ കൈയിൽ നിന്ന് താഴെ വീണു..
      പക്ഷെ അന്ന് അർജുനൻ കർണ്ണൻ നെ കൊല്ലുന്നു ഇല്ല.. കാരണം അംഗം രാജൻ ന്റ കൈയിൽ നിന്ന് ആയുധം നിലത്തു വീണു അദ്ദേഹം എന്നേ പ്രതിരോധകൻ കഴിയാതെ ബോധം ശയം വന്നു കൃഷ്ണ ഇപ്പോൾ അദ്ദേഹം തെ കൊല്ലുന്നത് ഉചിതം അല്ല എന്നാണ് അന്ന് അർജുനൻ പറഞ്ഞത്.

  • @indiankeralaasmr8114
    @indiankeralaasmr8114 6 หลายเดือนก่อน +7

    ബാഹുബലി നിർമ്മിച്ചത് പോലെ മഹാഭാരതം എന്ന സിനിമ ഉണ്ടാക്കണം - ക്രൽക്കിയിൽ പോലെ വേണ്ട😢

    • @Factshub422
      @Factshub422  6 หลายเดือนก่อน +3

      വാസ്തവത്തിൽ ഇത്രയും ബൃഹത്തായ ഒരു ഇതിഹാസം ചിത്രം ആക്കി നശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😂

    • @kannan6927
      @kannan6927 6 หลายเดือนก่อน +2

      Venda.

    • @thiruveesham-pg8bg
      @thiruveesham-pg8bg 5 หลายเดือนก่อน

      Baahubali കോമഡി മൂവി

  • @AshishVa-qv6pe
    @AshishVa-qv6pe 6 หลายเดือนก่อน +6

    Kadholkhajan🔥🕉️

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@AshishVa-qv6pe 🔥🔥🔥

  • @gibinabraham7548
    @gibinabraham7548 6 หลายเดือนก่อน +1

    Thanks for the update 🙂

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@gibinabraham7548 🙏❤️

  • @MrExchequer
    @MrExchequer 6 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്

    • @Factshub422
      @Factshub422  6 หลายเดือนก่อน

      Thank you so much ❤️🙏❤️

  • @vishnuraja.s5566
    @vishnuraja.s5566 25 วันที่ผ่านมา

    Super feel 👍

    • @Factshub422
      @Factshub422  24 วันที่ผ่านมา

      Thanks a lot ♥️

  • @ചിയാൻവിക്രം
    @ചിയാൻവിക്രം 6 หลายเดือนก่อน +12

    ഭീമസേനൻ 🔥

  • @aswinbabu3972
    @aswinbabu3972 6 หลายเดือนก่อน +1

    Aa banasura kadha vishadheekarichu saukaryaartham pettennu cheyyane bro 😊❤

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@aswinbabu3972 👍💙

  • @Sarath-ko3rh
    @Sarath-ko3rh 6 หลายเดือนก่อน +2

    മഹി രാവണന്റെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @Factshub422
      @Factshub422  6 หลายเดือนก่อน

      👍❤️❤️

  • @rijinrajnk1591
    @rijinrajnk1591 3 หลายเดือนก่อน

    കിടു ഐറ്റം💥

    • @Factshub422
      @Factshub422  3 หลายเดือนก่อน

      💙💙💙

  • @stribog8193
    @stribog8193 4 หลายเดือนก่อน +1

    9:10 ah bgm onn parayavo?

  • @AnuReji-xf4kr
    @AnuReji-xf4kr 6 หลายเดือนก่อน +1

    Adiparasakthiye kurich oru story parayuo

  • @ArunKumar-mb8si
    @ArunKumar-mb8si 6 หลายเดือนก่อน +1

    Bro oru doubt ann reply tharnea please..indran karnanu vel kodukumbo paryund nintea ela powerful astrnglum use ayathinju shesham mathrea vel use chyavu ennu alea...alkil aa vel karnil thanneh bhavikum ennu alea ....apoo karnan khatolkajanea vadhikumbol karntea powerfull ayit olaa astnrglya bhargavstram onum use chydilalo appo endhukondu adhu karnanea adichilaa... Mahabharatathil paryund ayadhukondu kettea ann please reply tharanea bro!!

    • @Factshub422
      @Factshub422  6 หลายเดือนก่อน +3

      @@ArunKumar-mb8si കണ്ണൻറെ പക്കലുള്ള ദിവ്യാസ്ത്രങ്ങൾ പ്രയോഗിക്കണം എങ്കിൽ ഘടോൽക്കചൻ മായയിൽ നിന്ന് പുറത്തുവരണം ആയിരുന്നു. ഒരു വ്യക്തിയെ ലക്ഷ്യം വച്ചുകൊണ്ട് ദിവ്യാസ്ത്രങ്ങൾ പ്രയോഗിക്കുവാൻ സാധിക്കുകയുള്ളൂ.
      അല്ലെങ്കിൽ ഭൂമിയെ മുഴുവനായി നശിപ്പിക്കുന്ന പാശുപതാസ്ത്രം, നാരായണാസ്ത്രം, ബ്രഹ്മ ശിരസ് തുടങ്ങിയവ പ്രയോഗിക്കേണ്ടി വരും.
      ഇതേ പ്രതിസന്ധി തന്നെ രാമായണത്തിൽ രാമലക്ഷ്മണന്മാർ ഇന്ദ്രജിത്തിനെ നേരിടുമ്പോൾ ഉണ്ടാകുന്നുണ്ട്. മായാശക്തിയാൽ മറഞ്ഞിരിക്കുന്ന ഇന്ദ്രജിത്തിനെ ദിവ്യാസ്ത്രങ്ങൾ കൊണ്ട് വധിക്കുവാൻ സാധിക്കുന്നില്ല. ഒടുവിൽ ഇന്ദ്രജിത്ത് നടത്തുന്ന യജ്ഞം മുടക്കിയാണ് ലക്ഷ്മണൻ ഇന്ദ്രജിത്തിൻ്റെ വധം സാധ്യമാക്കുന്നത്. അതുപോലെ തന്നെയാണ് ഇവിടെ കർണ്ണൻ മായയിൽ മറഞ്ഞിരിക്കുന്ന ഘടോൽക്കചനെ വധിക്കുവാൻ ബുദ്ധിമുട്ടുന്നത്. എന്നാൽ വാസവി ശക്തി എന്ന വേലിൻറെ പ്രത്യേകത, അത് ആരുടെ പ്രാണനെ വേണമെങ്കിലും അപഹരിക്കാൻ ധ്യാനിച്ചുകൊണ്ട് പ്രയോഗിക്കാവുന്നതാണ്. ആ വ്യക്തിയെ മാത്രം ടാർഗറ്റ് ചെയ്ത് വധിക്കുന്നതിനാൽ ഏക പുരുഷ ഖാദിനി എന്ന പേരുകൂടി ആ വേലിനുണ്ട്. ഇതിനാലാണ് നിവൃത്തിയില്ലാതെ ഒടുവിൽ ആ ആയുധം തന്നെ കർണൻ ഘടോൽക്കചന് നേരെ പ്രയോഗിക്കുന്നത്.
      ഇനി കർണ്ണൻ എന്ന കഥാപാത്രത്തെ വിശകലനം ചെയ്യുകയാണെങ്കിലും ആയുധങ്ങളെക്കാൾ സ്വന്തം കഴിവിൽ അമിതമായി കർണ്ണൻ വിശ്വസിച്ചിരുന്നു. കവചകുണ്ഡലങ്ങൾ ദാനം നൽകിയതും, യുദ്ധത്തിൻറെ ആദ്യ നാളുകളിൽ ഒന്നും തന്നെ വിജയ ധനുസ്സ് ഉപയോഗിക്കാതിരുന്നതുമെല്ലാം അതിൻറെ തെളിവാണ്.
      പിന്നെ ഏറ്റവുമൊടുവിലായി മാത്രമേ വാസവി ശക്തിയെ പ്രയോഗിക്കാവൂ എന്ന് ഇന്ദ്രൻ പറയുന്നതായി ആധികാരികമായ വ്യാഖ്യാനങ്ങളിൽ ഒന്നും തന്നെ കണ്ടിട്ടില്ല

    • @ArunKumar-mb8si
      @ArunKumar-mb8si 6 หลายเดือนก่อน

      @@Factshub422 oh thankyou bro for ur reply but njn bori ce vayichit indu appo adhil kundala harana parvthil Indran paryund bro adha njn kettea ..
O
Karna!
You
will
again
possess
the
complexion
and
energy
of
      your
father.
Your
complexion
will
again
become
like
his.
But
if
you
unleash
this
invincible
weapon
in
a
fit
of
fury,
      when
you
possess
other
weapons,
there
is
no
doubt
that
it
will
descend
on
you.”
..adha njn kettea bro thankz for the clarification 🙌

    • @ArunKumar-mb8si
      @ArunKumar-mb8si 6 หลายเดือนก่อน

      SOURCE -BORI CE - kundala harana parvaa -section 43 mukila itta copyda source anea bro 🙌

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@ArunKumar-mb8si അതിൽ വ്യക്തമായി പറയുന്നുണ്ടല്ലോ ബ്രോ ' If you unleash this invincible weapon ON A FIT OF FURY when you possess other weapons...
      ഇവിടെ ON A FIT OF FURY എന്ന വാകുക്കൾ വിട്ട് പോകരുത്... വിശുദ്ധമായ ഈ ആയുധം തൻറെ ക്രോധം തീർക്കുവാനോ പ്രതികാരം നടത്തുവാനോ ഉപയോഗിക്കരുത് എന്ന് സാരം.
      ഇവിടെ കർണ്ണൻ തൻ്റെ ക്രോധം തീർക്കുവാനോ,പ്രതികാരം ചെയ്യുവാനോ അല്ലല്ലോ ഇതിലെ പ്രയോഗിക്കുന്നത്...കൗരവ സൈനികരുടെ രക്ഷയെ മാത്രം കരുതിയാണല്ലോ,അതിനാൽ അത് കർണ്ണനെ തിരിച്ചടിക്കുന്നില്ല.
      ഒന്നുകൂടെ സൂക്ഷ്മമായി ഈ സന്ദർഭം വിശകലനം ചെയ്താൽ വാസ്തവത്തിൽ കർണൻ പ്രതികാരത്തോടെ ഇത് അർജുനന് നേർക്ക് പ്രയോഗിച്ചിരുന്നു എങ്കിൽ അത് കർണ്ണൻ തന്നെ തിരിച്ചടി ആകട്ടെ എന്ന രീതിയിൽ ഒരു ട്രാപ്പ് കൂടെ ഇവിടെ ഇന്ദ്രൻ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് ആയി കാണാം 😃

    • @ArunKumar-mb8si
      @ArunKumar-mb8si 6 หลายเดือนก่อน +1

      @@Factshub422 haa ok bro 🙌❤️

  • @Abhi_offical-h3j
    @Abhi_offical-h3j 6 หลายเดือนก่อน +1

    Bro next video indrajith vs arjun ivaril aru jaikkum

  • @abijithe.g2663
    @abijithe.g2663 5 หลายเดือนก่อน

    Bro.. Panchali swayamvaram poornamaayi onn vishadheekarikkaamo.. Arjunan dhanus uyarthaanulla karanam enth..? Kunthi parayunnath avr anusarikkan ulla poorna sahacharyam enth..? Karnan vs arjuna first battle engane..?, karnan dhanus uyarthunnathil paraajayap petto ? atho paanchali karnane varikkaan thalparyam illa enn parannjo..? Ethaan sheriyaayath.. Onn vivarikkaamo.? Plz

  • @Ajishpaniyadima.marianad
    @Ajishpaniyadima.marianad 4 หลายเดือนก่อน

    KARNAN❤❤❤❤❤❤❤

  • @ananthakrishnanvk9378
    @ananthakrishnanvk9378 6 หลายเดือนก่อน

    ശേദനും ഭീഷ്മരുംതമ്മിലുള്ള യുദ്ധം video chyamo

  • @arjun-ji2dm
    @arjun-ji2dm 7 วันที่ผ่านมา

    Karnan ❤

  • @animeee5659
    @animeee5659 6 หลายเดือนก่อน +1

    Karnante dikhvijyathe kurichu oru video🥰

    • @Factshub422
      @Factshub422  6 หลายเดือนก่อน

      👍👍👍

  • @neelakandan.m.s1294
    @neelakandan.m.s1294 6 หลายเดือนก่อน +4

    Super bro❤️🔥
    ബ്രോ ഘടോൽക്കചൻ കൊല്ലുന്ന രാക്ഷസന്റെ പേര് അലംബുഷൻ എന്നല്ലേ?!
    ഈ ഭീമന് എന്താണ് കലിംഗന്മാരോട് ഇത്ര ദേഷ്യം.
    രണ്ടാം ദിവസം കുറേ കലിംഗന്മരെ തെരു തെരേ കൊന്നതല്ലേ😹

    • @Factshub422
      @Factshub422  6 หลายเดือนก่อน +4

      @@neelakandan.m.s1294 alambushanum,alayudhanum randu perum und...ithil alambushan bakante sahodaran aanennu parayappedunnu.Alambushan aanu Arjuna putran iravane vadhikkunnath... Enthayalum randu pereyum Ghatothkachan vadhikkunnund....

    • @Factshub422
      @Factshub422  6 หลายเดือนก่อน +3

      @@neelakandan.m.s1294 kalinganmar ennathil valare kooduthalundayirunnu...Bro paranja pole adhya divasangalil thanne Ivar 100 kauravanmarude koode ninnu fight cheyyunnund.Pinne Duryodhanan Kalinga rajavinte marumakan aanennum Parayunnund.Swabhavikamayi bheemane Keri choriyan poyi,oduvil rajavaya Srutayudhan ulpade padamaayi....

    • @neelakandan.m.s1294
      @neelakandan.m.s1294 6 หลายเดือนก่อน

      @@Factshub422 ❤️😁

  • @tharikulazeez7213
    @tharikulazeez7213 4 หลายเดือนก่อน

    Krishnaaaaaaaaaa❤

    • @Factshub422
      @Factshub422  4 หลายเดือนก่อน

      ♥️♥️♥️

  • @iamthatiam6012
    @iamthatiam6012 6 หลายเดือนก่อน +1

    Super🥰

    • @Factshub422
      @Factshub422  6 หลายเดือนก่อน

      Thank you! 🙏❤️

  • @anandhuprasad4946
    @anandhuprasad4946 6 หลายเดือนก่อน +8

    ക്ലൈമാക്സ്‌ ഭീമസേനൻ കൊണ്ടുപോയി 🔥

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@anandhuprasad4946 🔥🔥💪💪

  • @__abuu__
    @__abuu__ 6 หลายเดือนก่อน +3

    Bgm at karnan vs gadodgachan 💥

  • @UnniKANAN-u4y
    @UnniKANAN-u4y 4 หลายเดือนก่อน

    KARNAN🔥🏹

  • @ramanandr7562
    @ramanandr7562 6 หลายเดือนก่อน +5

    Gatothkachan mass ahnelo.. Ithekke movie il ayt vannenkil 🔥 🔥 ayene

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@ramanandr7562 🔥🔥🔥

    • @anoopcv9101
      @anoopcv9101 6 หลายเดือนก่อน +1

      Randamoozhathil bheemanum khadotkachanum chernulla yudham parayunnund...kidilan aanu

    • @ramanandr7562
      @ramanandr7562 6 หลายเดือนก่อน

      @@anoopcv9101 Randamoozham nice ahno vayikkan bro

    • @pickpocket7695
      @pickpocket7695 4 หลายเดือนก่อน

      അതിൽ ഇതല്ല കഥ 😅​@@ramanandr7562

  • @bineeshbineesh5156
    @bineeshbineesh5156 5 หลายเดือนก่อน

    Muruka swamy🙏🙏🙏🙏🙏

    • @Factshub422
      @Factshub422  5 หลายเดือนก่อน

      🔥🔥🔥

  • @precioussoul6943
    @precioussoul6943 4 หลายเดือนก่อน

    Kalki kandu canny inspired aano??

  • @ananthakrishnanvk9378
    @ananthakrishnanvk9378 6 หลายเดือนก่อน +1

    കർണ്ണ അർജ്ജുനാ അവാസന യുദ്ധനാധരം അർജ്ജുനന്റെ രഥം തകുരുന്നതിനെയും അപ്പോൾ ഉണ്ടാകുന്ന കൃഷ്ണ അർജ്ജുന സംഭക്ഷണത്തെ കുറിച്ച് video chyamo

  • @arunkumarks9572
    @arunkumarks9572 5 หลายเดือนก่อน

    Karntae kayyil vishanavstram, bhargavastravum bhrambhastravum undayirunnittu pinnae endinanu adhekam ghadilkajanae kollan vasavika sakthi thannae upayogichathu? Pandu muthalae ulla oru samshayam anu arengilum replay tharanaeee

    • @ചിയാൻവിക്രം
      @ചിയാൻവിക്രം 4 หลายเดือนก่อน

      Mayaviyayi mari mari ninnu yudham cheyyunna khadolkhachane nerkk nere kittiyale divyasthram prayogichu kollan kazhiyu. Pakshe indran kodutha velinte prethyekatha athu eka -purusha - khadhini enna vel aanu.. Arude peru paranju aa asthram prayogikkunnuvo aa vel ayal evide poi maranju ninnalum vadhikkum.. Athinu shesham ath indranilekk thanne madangi pokum. Manassilayo..

    • @varghesegeorge3190
      @varghesegeorge3190 14 วันที่ผ่านมา

      ​@@ചിയാൻവിക്രംparagathu correct anu.matramalla indran thanneyanu thante portion upayogichu ghatolkachane create cheythathu Karanam pullikariyarunnu bhaviyil karnante kavacham vagendi varumennum athinu pakaram vel kidukedi varumennum so he make ghatolkach in order to fight karna and nullify Shakthi .but mahabharath does not explain why bhramastra not used against ghotolkach by karna because it can destroy hidden enemy's.may be krishna use any magic there and ensure ghatolkach death by Vasavi Shakthi only.

  • @mtj6123
    @mtj6123 5 หลายเดือนก่อน +2

    Big ഫ്രോഡ് കൃഷ്ണൻ അണ് 😢

    • @syam2714
      @syam2714 5 หลายเดือนก่อน +3

      അറ്റവും മുറിയും മനസിലാക്കിയ പ്രായത്തിൽ ഞാനും ഇങ്ങനെ ഓർത്തിരുന്നു... പിന്നെ ചിന്തിച്ചു, കൃഷ്ണനെ വെള്ളപൂശാൻ വേണ്ടി ഏതായാലും കവി ശ്രമിച്ചില്ലല്ലോ.. അപ്പോൾ പിന്നെ കൂടുതൽ അന്വേഷണം ആരംഭിച്ചു... ഭാഗവതം ആഴത്തിൽ പഠിച്ചു.. സംശയങ്ങൾ കുറഞ്ഞ കുറഞ് ഇല്ലാതായി. മഹാബലിയുടെ കഥയാവട്ടെ യാദവന്മാരുടെ കഥയാവട്ടെ, എത്രമാത്രം വളച്ചൊടിക്കപ്പെട്ട ആണ് ഇവയൊക്കെ മലയാളത്തിൽ പ്രചരിക്കുന്നത് എന്നോർത്ത് കഷ്ടം തോന്നുന്നു.

  • @vishnur3781
    @vishnur3781 6 หลายเดือนก่อน +1

    Bheeman ❤

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@vishnur3781 🔥🔥🔥

  • @aadisankaran7632
    @aadisankaran7632 5 หลายเดือนก่อน +5

    Revenge ennokke paranja..... Bheemante revenge🥶... The unsung hero of mahabharat BHEEM🔥🔥🔥

    • @Factshub422
      @Factshub422  5 หลายเดือนก่อน +1

      🔥🔥🔥

  • @abhinav-te8nm
    @abhinav-te8nm 6 หลายเดือนก่อน +3

    arjuna is most powerfull warrior in mahabharat he is half vishnu (nara)🔥🔥🔥

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@abhinav-te8nm 🔥🔥🔥

    • @arunk7408
      @arunk7408 5 หลายเดือนก่อน

      overrated overprotected blue eyed boy nothing more

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 4 หลายเดือนก่อน

      ​@@arunk7408po myre

  • @jayanthnd1207
    @jayanthnd1207 6 หลายเดือนก่อน +5

    Khadothkhachan ❤❤❤❤❤

    • @jayanthnd1207
      @jayanthnd1207 6 หลายเดือนก่อน +1

      Bro indrajithum bhagavan lakshmananum thamil nadanna yudhathekurichu oru vedio cheyyammo

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@jayanthnd1207 👍❤️❤️

  • @sudheeshks5519
    @sudheeshks5519 5 หลายเดือนก่อน

    അതി ശക്തനായ വില്ലാളി വീരൻ സാത്യകിയെ ആരാണ് വധിച്ചത് ...❤

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@sudheeshks5519 th-cam.com/video/hs9zvO3h2gY/w-d-xo.htmlsi=egx4aJXMH2pKA6LG

    • @varghesegeorge3190
      @varghesegeorge3190 28 วันที่ผ่านมา

      Sathyakiye arum vadhichilla .pinnidu yaduvasham thakaruna samayathu sathyakiye kritavarmaviinte frds thallikollukayarunnu😂

    • @ചിയാൻവിക്രം
      @ചിയാൻവിക്രം 26 วันที่ผ่านมา

      ​@@varghesegeorge3190Da sharikkum mandanano? Atho Abhinayikkuvano?? Nee thala thirichanu pala karyavum paranju nadakkunnath.. Krithavarmmavinte thala sathyaki eduthappol, kritha varmmavinte Aalukal aayi yudhamundayi. Ayal ottayakkanu athrayum pere ethirittathu.. Thudarnnulla porattathil Asthra praharathil Sathayki marikkunnu... Athil evideyada thalli konnathayi nee vayichath????? Karnanod ishttamanennu karuthi immathiri fustration kanichu swayam potta kinattile thavalayakalle...

  • @pixart137
    @pixart137 6 หลายเดือนก่อน +6

    ഇപ്പോൾ ആർക്കും എന്താ ഈ ദിവ്യായുധം ഒന്നും കിട്ടാത്തത് സ്റ്റോക്ക് തീർന്നോ 😂

    • @brandbucket9991
      @brandbucket9991 6 หลายเดือนก่อน

      എൻ്റെ കയ്യില് ഉണ്ട് ബ്രോ.

    • @pixart137
      @pixart137 6 หลายเดือนก่อน

      @@brandbucket9991 അത് ഏതാ ബ്രഹ്‌മാസ്ത്രം ആണോ പാശുപതാസ്ത്രം ആണോ 😄.. അതോ വേറെ വല്ല അസ്ത്രം ആണോ

    • @brandbucket9991
      @brandbucket9991 6 หลายเดือนก่อน

      @@pixart137 അസ്ത്രം അല്ല. വജ്രായുധം 👍

    • @pixart137
      @pixart137 6 หลายเดือนก่อน

      @@brandbucket9991 ഇടയ്ക്ക് എടുത്തു ഭീകരന്മാർ മത തീവ്രവാദികൾ, വർഗീയ ചിന്താഗതിക്കാർ ഇവർക്കൊക്കെ എതിരെ പ്രയോഗിക്കു നാട് നന്നാകട്ടെ 😂

    • @darkspider9136
      @darkspider9136 6 หลายเดือนก่อน +2

      After the Mahabharata the only one left with the knowledge of Astras was Arjun and he refused to teach anyone after seeing the destruction it caused. The others also stopped taking students like parashuram and krpachriaya

  • @LION10000
    @LION10000 6 หลายเดือนก่อน +2

    എപ്പോളും അർജുനനെ തോല്പിക്കാൻ, അർജുനനെ കാൾ ശ്രേഷ്ഠൻ എന്ന് തെളിയിക്കാൻ ഉള്ള ശ്രെമം, ദുര്യോധനനെ സുഹൃത്തായി കണ്ടതും, അടുത്തതും പാണ്ഡവരോട് കൗരവരുടെ വൈരാഗ്യവും, ഒപ്പം ദുര്യോധനൻ ശക്തി ശാലിയും, ധനവാനും, അധികാരമുള്ളവനും ആണെന്ന് ഉത്തമ ബോധത്തോടെ ആണ്.. ഓരോ ഉപദേശം നൽകി പറ്റിയ അവസരങ്ങളിൽ ദുര്യോധനന് പണി വാങ്ങി കൊടുത്തമഹാനും ആണ്

    • @binukumar7925
      @binukumar7925 5 หลายเดือนก่อน

      യഥാർദ്ധത്തത്തിൽ ഈ പറഞ്ഞതാണോ ശരി തന്നെ കാൾ മികച്ച ഒരാൾ ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചത് അർജ്ജുനനും പാണ്ഡവരും ആണ് പാണ്ഡവരും കൗരവരും ഗുരുകുല വിദ്യാഭ്യാസം പൂർത്തി ആക്കി ശക്തി പ്രകടന വേളയിൽ കർണ്ണൻ അവിടെ എത്തുകയും എന്നാൽ പാണ്ഡവരാൽ അപമാനിതൻ ആകുകയും ചെയ്തു അപ്പോൾ കർണ്ണനെ കൂടെ നിർത്തിയത് ദുര്യോധനൻ ആയിരുന്നു ആ ഒരു കൂറ് മരണം വരെ അയാൾ പിൻതുടർന്നു കാരണം അയാളും കുന്തീപുത്രൻ ആയിരുന്നു കുരുവംശത്തിലെ മൂത്ത സംന്തതി യുവരാജാവ് .... ഇനി യുദ്ധത്തിൽ കർണ്ണന്റെ നാഗാസ്ത്രത്താൽ അർജ്ജുനൻ വധിക്കപ്പെട്ടേനേ ഭഗവാൻ ശ്രീകൃഷ്ണൻ രഥം ചവിട്ടി താഴ്ത്തി കളഞ്ഞു അർജുനന്റെ കിരീടം മുറിച്ചു കൊണ്ടാണ് അസ്ത്രം കടന്നു പോയത്..... കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവരുടെ വിജയത്തിന് ഒറ്റ കാരണമേ ഉള്ളു..... ആ പക്ഷത്ത് സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാൻ ഉണ്ടായിരുന്നു

    • @varghesegeorge3190
      @varghesegeorge3190 14 วันที่ผ่านมา

      Agane adhikarathinodum sambathinodum arthiyulla alanegil sreekrishnan kodutha offer sweekarikummarunnu.entire aryavardh anu offer kudathe draupathiye wife ayi kittum .pandava sidil anu karnan yudham cheythathegil pinne pulliye vadhikan pattiya arum appurathumilla.so he definitely become kuru king .so karnan enna charactor valare complex anu.just vazhichal onnum pullide charactor onnum manasilavilla.

  • @itzmeigzzy7126
    @itzmeigzzy7126 5 หลายเดือนก่อน +1

    Kratos nte oru chaya infallo khatolkachan

    • @Factshub422
      @Factshub422  5 หลายเดือนก่อน

      ഉണ്ട് കുറച്ച് താടിയും കൂടെ വച്ചാൽ പുതിയ വേർഷൻ ആകും 😃😃

  • @mr.d957
    @mr.d957 6 หลายเดือนก่อน +2

    7:30 enthanu aa vaak 🤔

    • @Factshub422
      @Factshub422  6 หลายเดือนก่อน +2

      യുദ്ധം ആരംഭിക്കുന്നതിനു മുൻപായി കുന്തി കർണ്ണനെ കാണുന്നുണ്ട്. പുത്രനാണെന്ന സത്യവും വെളിപ്പെടുത്തുന്നുണ്ട്. അതിനുശേഷം കുന്തിയുടെ അർജുനൻ ഒഴികെയുള്ള നാലു മക്കളേയും യുദ്ധത്തിൽ വധിക്കുക ഇല്ലെന്ന് കർണൻ വാക്കു നൽകുന്നു

    • @AkshayAkshay-zx9gv
      @AkshayAkshay-zx9gv 17 วันที่ผ่านมา

      നാല് പുത്രന്മാരെയും വധിക്കില്ല. അർജുനനെ ഒഴിച്ച്. അതാണ് സഹദേവനെ വെറുതെ വിട്ടത്

  • @aswinbabu3972
    @aswinbabu3972 6 หลายเดือนก่อน +1

    ❤❤

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      @@aswinbabu3972 💙💙

  • @anirudhkp301
    @anirudhkp301 5 หลายเดือนก่อน

    എന്തുകൊണ്ടാണ് ഭീമന് അർജ്ജുനനെ പോലെ പ്രാധാന്യം ഇല്ലാത്തത്? ഉത്തരം പ്രതീക്ഷിക്കുന്നു

  • @Aswinaswin-l6t
    @Aswinaswin-l6t 6 หลายเดือนก่อน

    poli❤️

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@Aswinaswin-l6tThanks a lot 💙

  • @neerajkrishnap6709
    @neerajkrishnap6709 5 หลายเดือนก่อน

    Gadolkajan super hero

  • @manumaniyanpillai1996
    @manumaniyanpillai1996 4 หลายเดือนก่อน +1

    Khadol kajan itra nadham undakiyapoo dronar avide potirunnu

  • @SooryajithJ
    @SooryajithJ 6 หลายเดือนก่อน +2

    Gadolgajan ayacha Shiva dhatha maya veline verum kayikalal pidicheduth thirich erinj gadolgaja nte radham thakarthavan karnan vayasan thanne mattoru adhyayathil parayunnund naiva bheeshmam cha dronam dronarilu bheshmarilu ithrayum veeryam njn kandit illa 🔥🥵

    • @sreeharim7162
      @sreeharim7162 6 หลายเดือนก่อน +1

      മഹാദേവൻ്റെ അസ്ത്രം കർണൻ ഒറ്റ കയിക്കൊണ്ട് പിടിച്ചു എന്ന് പറഞ്ഞ എങ്ങനെ vishasikum

    • @SooryajithJ
      @SooryajithJ 6 หลายเดือนก่อน

      @@sreeharim7162 ath vedeo kandal manassilakum

    • @Factshub422
      @Factshub422  6 หลายเดือนก่อน +2

      Drona Parva (KMG) :Taking up another bow, Karna destroyed the mystic illusion that was surrounding him. Ghatotkacha then took up an Asani weapon that was given to him by Rudra. The celestial weapon had eight chakras revolving on it and was the deadliest weapon. Descending from his chariot, the son of Bhima released it at Karna. However, Karna descended from his chariot and caught the weapon as it came to him. He then hurled it back at Ghatotkacha destroying his chariot and mules.

    • @sreeharim7162
      @sreeharim7162 6 หลายเดือนก่อน +1

      ​@@Factshub422ഇത് മനസ്സിലാവുന്നില്ല

    • @animeee5659
      @animeee5659 6 หลายเดือนก่อน

      ​@@sreeharim7162 real ann bro

  • @Aryan_jr11
    @Aryan_jr11 4 หลายเดือนก่อน

    Karnante vyjayanthi vel nashtapeduthaan vendi mathram aan khadothkachane kond vannathu .karnanolam ponna oraal ath krishnan maathram .athinaalanu khadothkachan rathri yudham nadathiyathu thanne .kaurava padayalikalude rodanam karanam aan vyjayanthi prayogichath. Pandavarile arjunane maati nirthiyaal matt naaluperum karnante daya karanam rekshapettavaranu .

  • @foxy._..
    @foxy._.. 6 หลายเดือนก่อน

    Bheem❤❤

    • @Factshub422
      @Factshub422  6 หลายเดือนก่อน

      🔥🔥🔥

  • @vishnurs3097
    @vishnurs3097 4 หลายเดือนก่อน

    Deep knowledge 🤌🏻❤

    • @Factshub422
      @Factshub422  4 หลายเดือนก่อน

      @@vishnurs3097 🙏🏻❤️

  • @jishnuhari5534
    @jishnuhari5534 หลายเดือนก่อน

    അർജുനനു കർണനെ നിഷ്പ്രെയാസം വധിക്കാമെങ്കിൽ പിന്നെന്തിനാണ് നിരയുധനായി മണ്ണിൽ താഴ്ന്ന രഥചക്രം ഉയർത്താൻ ഇറങ്ങിയ കർണ്ണന് നേരെ അസ്ത്രം പ്രേയോഗിക്കാൻ ശ്രീകൃഷ്ണൻ പറഞ്ഞത് 😂. ചതിയിലൂടെയല്ലാതെ കർണനെ വധിക്കാൻ അർജുനനു കഴിയില്ല എന്ന് ശ്രീകൃഷ്ണനറിയാം

  • @RajeshtrKessu-ue2eh
    @RajeshtrKessu-ue2eh 4 หลายเดือนก่อน

    കർണൻ

  • @thomasgeorge1361
    @thomasgeorge1361 6 หลายเดือนก่อน

    അഭിമന്യു, ഖടോത്ഖജൻ -- ജീവിച്ചിരുന്നെങ്കിൽ പിതാക്കാൻമാരേക്കാളും പേരെടുക്കേണ്ടിയിരുന്ന പുത്രൻമാർ. അഭിമന്യു മരിച്ചപ്പോൾ വ്യസനിച്ച കൃഷ്ണൻ ഘടോത്ഖജന്റെ മരണത്തിൽ യുദ്ധിഷ്ടരനോട് പ്രസന്നചിത്തൻ ആവാൻ പറയുന്നു. കുന്തി അരക്കില്ലത്തിൽ കരിഞ്ഞ ശരീരങ്ങൾ ഉണ്ടാകാനായി അന്നം തേടി വന്ന ഒരു നിഷാദ കുടുംബത്തിലെ ഒരമ്മയെയും അഞ്ചു മക്കളെയും കുരുതി കൊടുക്കുന്നു, ഏകലവ്യന്റെ വിരലും ജീവനും നഷ്ടപ്പെടുന്നു. നിഷാദർ, കാട്ടാളർ, രക്ഷസർ ഇവരൊക്കെ കുരുതി കൊടുക്കേണ്ടപ്പെടേണ്ടവർ - ആദിമ ഭാരതത്തിൽ ജാതിയിൽ കുറഞ്ഞവരുടെ അവസ്ഥ!!! ദിവ്യാശങ്ങൾ മാറ്റിനിർത്തി ഈ വിവരണം ഒരിക്കൽ കൂടി കേൾക്കൂ. കർണനും ഘടോത്ഖജനുമെല്ലാം അന്നത്തെ സാമൂഹിക വ്യവസ്ഥിതിയുടെ കളിപ്പാട്ടങ്ങൾ മാത്രമായിരുന്നെന്ന് മനസിലാകും. എല്ലാ മതങ്ങളിലും കാണാം ഇതൊക്ക.

    • @mklmsreeraj
      @mklmsreeraj 6 หลายเดือนก่อน

      Eduthond poi manushya

    • @syam2714
      @syam2714 5 หลายเดือนก่อน +1

      ഈ കമന്റ് ഇട്ട ആൾക്ക് മഞ്ഞപ്പിത്തം ആണ് എന്ന് കരുതാനെ ആവു.. ഇതെല്ലാം എഴുതിയ വ്യാസൻ ശൂദ്രൻ ആയിരുന്നു .. എന്ന് മനപ്പൂർവം മറന്നു പോകുന്നവർ.. ശൂദ്രനായ വ്യാസൻ, ചണ്ടാള പുത്രനായ ഗണപതിയെ കൊണ്ടാണ് ഇത് എഴുതിയിരിക്കുന്നത് എന്ന് കൂടി പറയണം ഹേയ് ജാതി ~±×÷••°°) .. പിന്നെ... ഭഗവാൻ കൃഷ്ണൻ ആരാണ് , ഏത് ബ്രാഹ്മണനാണ് കൃഷ്ണൻ.. അദ്ദേഹം യാദവൻ ആണ് ഹേയ്.. ശൂദ്രനാണ് ഹേയ്... ജാതി കോമരങ്ങൾ.. ഹിന്ദു ഹിന്ദു എന്ന വിഭാഗം എന്നും ജാതിയുടെ പേരിൽ തമ്മിലടിച്ച് കഴിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ചിലർ ഇവിടെ ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്തരം കമന്റുകൾ

    • @thomasgeorge1361
      @thomasgeorge1361 5 หลายเดือนก่อน

      @@syam2714 പരാശരന് മൂക്കുവ സ്ത്രീയായ സത്യവതിയിൽ ഉണ്ടായ വേദവ്യാസൻ ശുദ്രൻ ആണെന്ന് ആണ് അവകാശ വാദം എങ്കിൽ വിചിത്രവീര്യനും ചിത്രങ്ങദനും ക്ഷത്രിയർ ആകുന്നതെങ്ങനെ. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി 😀

    • @thomasgeorge1361
      @thomasgeorge1361 5 หลายเดือนก่อน

      @@syam2714 മൂക്കുവസ്ത്രീ ആയ സത്യവതിക്ക് പാരാശരനിൽ ഉണ്ടായ വേദ വ്യാസൻ ശുദ്രൻ ആണെങ്കിൽ അതേ സ്ത്രീക്ക് ഉണ്ടായ വിചിത്രവീര്യനും ചിത്രാഘദനും ക്ഷത്രിയർ ആകുന്നതെങ്ങനെ? ഇനി വാദത്തിനു വ്യാസൻ ശുദ്രൻ ആയാൽ ദൃതരാഷ്ട്രരും പാണ്ടുവും ക്ഷത്രിയർ ആകുന്നതെങ്ങനെ? ഒരു കാര്യം ഇടയ്ക്ക് ഇടാൻ മറന്ന് പോയി ഹേയ്, ഹൂ, ഹാ...😀

  • @vishnuadimali7774
    @vishnuadimali7774 4 หลายเดือนก่อน

    രാത്രി യുദ്ധമോ

  • @midhunpalexander1014
    @midhunpalexander1014 6 หลายเดือนก่อน +3

    Ettavum mass bheeman anu

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@midhunpalexander1014 🔥🔥💪💪

  • @BigBadOP
    @BigBadOP 6 หลายเดือนก่อน +4

    🔥🔥🦚

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      🦚❤️🔥

    • @Sacredsymbol
      @Sacredsymbol 6 หลายเดือนก่อน +3

      🦚 and 🔥 = Murugan ❤️

    • @BigBadOP
      @BigBadOP 6 หลายเดือนก่อน +2

      @@Sacredsymbol Lord Kartikeya 🔥🦚🔥

    • @BigBadOP
      @BigBadOP 6 หลายเดือนก่อน +1

      @@Sacredsymbol bhagavan Krishna 🔥🦚🔥🔥🔥

  • @anilnair6273
    @anilnair6273 6 หลายเดือนก่อน

    🙏🙏🙏🙏🙏💕💕💕💕💕💕

    • @Factshub422
      @Factshub422  6 หลายเดือนก่อน

      ❤❤❤

  • @Marcko1234
    @Marcko1234 4 หลายเดือนก่อน +11

    ചതിയിലൂടെ മാത്രം കൊന്ന്ത് കർണനെ . ചതിയനായ കൃഷ്ണൻ. ചതിയനായ ഇന്ദ്രൻ...

    • @sandeepshivadas1824
      @sandeepshivadas1824 3 หลายเดือนก่อน

      Dai chatichu ninhade jesusne konnile koreper karyam aryate konakate

    • @vishnunarayanan2087
      @vishnunarayanan2087 3 หลายเดือนก่อน

      സാരഥി... 😂😂😂തോൽവികളെ

    • @abhilashmohanmohan3837
      @abhilashmohanmohan3837 2 หลายเดือนก่อน +1

      Abhimannyu

    • @Adarsh.Sk-l7r
      @Adarsh.Sk-l7r หลายเดือนก่อน

      Da തായോളി വെറുതെ തോന്നിവാസം പറയരുത്

    • @Adarsh.Sk-l7r
      @Adarsh.Sk-l7r หลายเดือนก่อน

      പൂറി മോന്റെ മോനെ തോന്നി വാസം പറയരുത് അഭിമന്യു കൊന്നത് ചതിയിൽ കൂടെ നീ പറഞ്ഞ കർണൻ

  • @rekhav6713
    @rekhav6713 6 หลายเดือนก่อน

    Bhimanente putran engene rakshanavum

    • @Factshub422
      @Factshub422  6 หลายเดือนก่อน

      @@rekhav6713 th-cam.com/video/k10mMf2Q0bU/w-d-xo.htmlsi=fAYGtwFGVG_bfWcJ

  • @Aryan_jr11
    @Aryan_jr11 4 หลายเดือนก่อน

    Ellavareyum nice ayitt konnath krishnan thanneyaanu😅😅😅

    • @akshaykv758
      @akshaykv758 4 หลายเดือนก่อน

      Athaan paramartham