How to check original and duplicate LA4440 IC
ฝัง
- เผยแพร่เมื่อ 11 ต.ค. 2024
- LA4440 ic is the most common ic used in audio amplifiers.
There are lot of counterfeit ic available in the market.
How to identity original and duplicate..?
Interested in elegant sound quality audio systems? Then here we'll design, create and enjoy our own high end audio setups.
Hi I'm Ashlin Dennis. Call me Alex.
wa.me/918943491671 for business enquiries
Check out all my social media's and recommended products below:
Say hi on:
Hi, I'm Ashlin Dennis. Call me Alex.
⚡️My vlog Channel - Ashlin Vlogs: / ashlinvlogs
⚡️Our telegram channel - t.me/amazing_e...
⚡️Instagram:- / ashlindennis3
⚡️Facebook:- / ashlindennis18
⚡️Website - electronend.te...
⚡️Join this channel to get access to perks:
/ @electronicselectrical...
🔈JBL 12 inch 1500 watts subwoofer - amazon.openina...
🎛️2.1 amplifier board full kit - amazon.openina...
🎚️Subwoofer filter board - amazon.openina...
🟨🟨🟨🟨🟨🟨
TOOLS I USE
🔸🔸🔸🔸🔸🔸
🔌Soldering Iron:
SOLDRON 25 Watt Soldering Iron : amazon.openina...
🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
amazon.openina...
🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
🚇Digital multimeter: amazon.openina...
🚇Analog multimeter: amazon.openina...
🪛Screw Driver : amazon.openina...
#la4440 #electronicselectricalmalayalam #electronicsmalayalam #alex #alienzaudios
💡Our future Ideas - Alienz Audios from Alienz Industries.
For business inquires; ashlinmedias@gmail.com.
Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in
First pin cheyyo please❤
🤩
@@ElectronicsElectricalmalayalam അല്ലേ
Comparison sound ullath nallathaayittund🎉❤
അറിവിന്റെ നിറകുടം ആണ് ഇതേഹം 👍❤️
LA4508 ഇപ്പോഴും ഞാൻ use ചെയ്യുന്നുണ്ട്, around 20 years old.
2003 ic യുടെ 12V - Vi യുടെ Board ഉണ്ട് - നാഷണൽ കാർAmp copy -വേറെ ലെവെലാ സൗണ്ട്
😂 eanikku reply thannilla mmm
LA4440 യുടെ നിർമാണം Sanyo കമ്പനി നിർതിയിട്ട് കുറെ കാലമായി. ആമസോണിൽ പരസ്യം ഉണ്ടെങ്കിലും ഓർഡർ ചെയ്യുമ്പോൾ സ്റ്റോക്ക് ഇല്ല എന്ന അറിയിപ്പാണ് കിട്ടുക.
ഒറിജിനാലിനോപ്പൻ നിക്കുന്ന താണ് LA4440 India എന്ന ട്രേഡ് മാർക്കോട് കൂടിയ IC. ഇതിന്റെ ക്ലാരിറ്റിയും പവർ പെർഫോമൻസും വേറെ തന്നെയാണ്. ഇതിന് വിലയും കൂടുതലാണ്. ഏകദേശം 300/- വരും.
Ee kanichathonnum sanyo original alla.sanyo LA and STK seried production 20 year ayi nirthiyittu .old original ic ente kayyil undu.
Which are Trusted websites...?
3way speaker box നിർമ്മിക്കുമ്പോൾ Ohms maching ശ്രെദ്ധിക്കണോ. അതോ crossover ചെയ്യുമ്പോൾ ohms ശ്രെദ്ധിക്കേണ്ട കാര്യം വരുന്നില്ലേ . Pls reply.....
ഒറിജിനൽ ic ഇപ്പോഴില്ല LA തന്നെ ഡ്യൂപ്ളിക്കേറ്റാ
Orginal ic price, kittum kollath 😊
കൊല്ലത് എവിടെ 🤔
Sorry. Kollath kittumo ennann 😅
3055orla4440which is best amplifier board please reply
ആദ്യം ഇറങ്ങിയ LA 4440 സിൽവർ കളറിലാണ് എഴുതിയിരുന്നത്
Nigal la 4440 orginal evide ninnu vaangi ..give link
ഇതിന്റെ ഔട്ട് 8ohms അല്ലേ വരുന്നേ
Good
Original 4440 ic വേറെ ലെവൽ ഔട്ട്പുട് ആണ് തരുന്നത് cd 4440 പെട്ടെന്ന് കംപ്ലയിന്റ് ആകും കൂടാതെ നല്ല പോലെ ഹീറ്റ് ആകും
Heatsink thermal paist use cheyouka
👍👍
❤❤❤
ഹായ് ചേട്ടാ 4440
രണ്ട് lc വെച്ചുള്ള സ്റ്റീരിയോ ബോർഡിൽ രണ്ട് ചാനലിലും സ്പിക്കർ കൊടുക്കുമ്പോൾ പവർ കുറച്ചു കേൾക്കുന്നു ഒരു ചാനൽ ഒഴിവാക്കി ഒരു ചാനൽ മാത്രം കണക്കട് ചെയ്യു മ്പോൾ നല്ല ഒട്ട് പൂട്ടാണ് കിട്ടുന്നത് ഇതെന്താണ് ഇങ്ങനെ
Ic കംപ്ലയിന്റ് ആയിരിക്കും
Pre out correct varunnundonn nokk gain kuravayirikkum
ഈ sanyo 4508 ic ഒറിജിനൽ അണ്ണാ
Oru ഓഡിയോ test edu 5.1
Subwoofer giveaway winner or Alexa
Giveaway winner Arya please❤❤❤❤
2030 അല്ലെ ഇതിനേക്കാൾ ക്വാളിറ്റി
First 😁😁😁
Give away video edu
Give away winner aara?🙄
പറയാം
രണ്ട് ദിവസം കൊണ്ട് അറിയാം
@@AnandKumar-t4g ഇപ്പോൾ കുറച് ദിവസം ആയി ഒരു വിവരവും ഇല്ല അതാ ചോയ്ച്ചത്
@@poochakuttii ഇദ്ദേഹം വളരെ തിരക്കിലാണ് അതാണ് കാരണം ഒരുപാട് വർക് ഉണ്ട്
എനിക്ക്
മണ്ടത്തരം പറയല്ലേ ഒറിജിനൽ Sanyo Japan ആണ് ഇപ്പോൾ നിർമാണമില്ല
Original
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
la4440 sanyo ic
❤️❤️❤️👍👍👍
Give away
2030
S
❤
❤❤
❤❤❤❤
👍👍
❤