ഷാനുക്കയുടെ കഥ കേട്ടപ്പോൾ സങ്കടമായി. അരുണേട്ടനും പൊളിച്ചു. രണ്ടാളുടെയും ഫാമിലിയെ കുറിച്ചറിഞ്ഞതിൽ സന്തോഷം..രണ്ടാൾക്കും സിനിമയിൽ നായകന്മാരായി ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.
3 വയസ്സിൽ ബാപ്പ നഷ്ടപ്പെട്ട കുഞ്ഞു പെങ്ങളെ നെഞ്ചോടു ചേർത്ത വളർത്തി വലുതാക്കിയ കഥ ഇക്ക ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും കണ്ണ് നിറഞ്ഞാണ് കേട്ടിരുന്നത്... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും മനസ്സിൽ നിങ്ങളെന്റെ big brother ആണ്.. കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടി ലക്ഷ്യത്തിൽ എത്തുവോളം പ്രാർത്ഥനയായി കൂടെയുണ്ടാവും... മഴവിൽ മനോരമ യ്ക്ക് ഒരുപാട് നന്ദി.. ഇക്കയെ പറ്റി കൂടുതൽ അറിയാൻ അവസരം തന്നതിന്...
ആ വില്ലനിസവും, റൊമാന്സും, കോമെടിയും.. പിന്നെ ആ അടിച്ചുപൊളിയും അങ്ങനെ ആ മുഖത്ത് വിരിയുന്ന എല്ലാ ഭാവങ്ങളും ഒരൊറ്റ വേദിയിൽ തന്നെ ഷാനുക്കയുടെ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായി സമ്മാനിച്ച MMTV യ്ക്ക് ഒരുപാടു നന്ദി... ഒപ്പം റിമിയ്ക്കും.. പിന്നെ ഗിരീഷേട്ടനും.. 🙏🙏....Shanukka..... Love u lot 💕💕💕💕💕💕
ഷാനുക്ക .....ഓരോ ദിവസം കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്.... ശരിക്കും നിങൾ ഒരു ജിന്നാണ് മനുഷ്യാ...... Thanksssssssss to Mazhavil manorama........ SHANUKKAAAAAAAA💞❣️❣️❣️❣️❣️❣️❣️💞
റിമിയ്ക് ആദ്യമേ ഒരുപാട് നന്ദി കാരണം ഇതിൽ ഒരിക്കൽപ്പോലും ഇന്ദ്രൻ എന്ന് വിളിചില്ല അതാ ഷനുക്ക അതുമതി സുപ്പർ എപ്പിസോഡ് മഴവിൽ മനോരമയിലെ എല്ലാ അണിയറപ്രവരതകർക്കു1000 നന്ദി
ഷാനുക്കയെ കൊണ്ടുവന്നതിനു വല്യ thanqs..... ഒപ്പം അരുണേട്ടനും..... ഷാനുക്കയെ കാണാൻ katta waitting ആയിരുന്നു......നായകനായും വില്ലൻ ആയും മാറാനുള്ള ഷാനുക്കയുടെ കഴിവ്‌തന്നെ super.... 💓💓💓💓💓
നന്ദി ഒരിക്കൽക്കൂടി കൊണ്ടുവരണം റിമി ഷാനുവിനെ പ്രോഗ്രാമിന് കൊണ്ടുവന്നതിനെ ഒരുപാട് നന്ദിയുണ്ട് ഒരുപാട് കാണാനാഗ്രഹിച്ച ഷാനു vinte കുടുംബവിശേഷം കുറെ കാര്യങ്ങൾ അറിയാൻ പറ്റി വളരെ ഒരിക്കൽക്കൂടി കൊണ്ടുവരണം പിന്നെ അരുണിനെ കുടുംബവിശേഷം അറിയാൻ പറ്റി അതിലും വലിയ സന്തോഷമുണ്ട് ഞാനൊരു യൂട്യൂബ് പ്രേക്ഷകരാണ് ഇതിൽ നിന്നാണ് എല്ലാ പ്രോഗ്രാമുകളും കാണുന്നത് അതുകൊണ്ട് പ്ലീസ് മുഴുവൻ എപ്പിസോഡും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക
ഷാനു ബ്രോ പെട്ടൊന്ന് തന്നെ വലിയ സ്‌ക്രിനിൽ കൂടുതൽ മൂവീസ് കിട്ടട്ടെ നല്ല കഴിവും ലൂക്കും ഉണ്ട് .നിങ്ങൾ നല്ല എളിമ ഉള്ള ആളാണെന്ന് അറിയാം വലിയ ഉയരത്തിൽ എത്തട്ടെ .2പേരും നന്നായിരുന്നു .Rimi looking marvellous 😍😍😍😍😍😍
ആദ്യം തന്നെ മഴവിൽ മനോരമയോട് വളരെ അധികം നന്ദി പറയുന്നു ഒരു പാട് ഒരുപാട് ഒരയിരം നന്ദി. ഞങ്ങളുടെ ഇന്ദ്രരേട്ടനെ ഒരിക്കൽ കൂടി ഞങ്ങളുടെ മുമ്പിൽ എത്തിച്ചതിനു ഇക്കാ പൊളിച്ചു ട്ടോ സൂപ്പർ 😘😘😘😘😘 അരുൺ സാർ താങ്കളെ അറിയില്ലേ ട്ടോ എങ്കിലും പരുവാടി സൂപ്പർ ട്ടോ വീണിട്ടു ഇന്ദ്രരേട്ടനു ഒന്നും പടിയില്ലല്ലോ റിമി മാം plzzzzz ഞങ്ങളുടെ ഇന്ദ്രരേട്ടനെ കൊല്ലരുത് ട്ടോ കാല് പിടിക്കാം ഇന്ദ്രരേട്ടനെ മുണ്ടും ഷർട്ടും ആണ് ട്ടോ ചേരുന്നത് 😍😍😍 എന്നെ കരയിക്കുമോ എന്നു ചോദ്യച്ചിട്ടു ഞങ്ങളെ കരയിച്ചല്ലോ ഇക്കാ 😢😢😢😭😭😭😭😭 ഈ കഷ്ടപ്പാടുകൾക്ക് ഫലം കിട്ടിയല്ലോ. ഇവിടം കൊണ്ടു തീരില്ല ഇനിയും ഒരുപാട് ഒരുപാട് നല്ല അവസരങ്ങൾ വരും ഞങ്ങൾ കൂടെ ഉണ്ട് ഇക്കാ
Shanukkaye kanan vannathattoo.....njan shanukkayade valiyoru fanaa tto...seetha kandappo muthalallatto..kukkumapoovu kandappo muthala......love you so much
ഹായ് ഷാനുക്കാ എന്തു സന്തോഷായി അറിയോ എന്റെ ഷാനുക്കയോ ഒന്ന് കണ്ടപ്പോ. ഇതുപോലെ ഒരിക്കയുടെ പെങ്ങളാവാൻ കഴിഞ്ഞില്ലല്ലോ സീതയിൽന്നു പോയപ്പോ അത് കാണൽ നിർത്തിട്ടോ ഇക്കാ ഞാൻ
Shanukka , you are our "ROCKING STAR" love you a lot. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕.
ഓരോരോ ഇന്റർവ്യൂസ് പ്രോഗ്രാംസ് കഴിയുമ്പോ നിങ്ങളോട് ഉള്ള ഇഷ്ടവും സ്നേഹവും ബഹുമാനവും കൂടി കൂടി വരുകയാണ് ഇക്കു. മൂന്നാം വയസിൽ ഉപ്പ നഷ്ട്ടപെട്ട കുഞ്ഞനുജത്തിക് സഹോദരനിൽ ഉപരി നിങ്ങൾ ഒരു ഉപ്പാടെ സ്ഥാനത്തായിരിക്കും ചിരിച്ചു കൊണ്ട് പറഞ്ഞ ആ വാക്കുകൾ ആണ് എനിക് ഏറ്റവും മനസ്സിൽ തട്ടിയത് , ആ രണ്ടു പെങ്ങമാരിൽ ഒരാളായി ജനിക്കാൻ സാദിച്ചില്ലല്ലോ എന്ന ഞാൻ ഓർത്തത് ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് ഇക്കുന്റെ പെങ്ങൾ ആവാൻ കഴിഞ്ഞതിൽ ഞാൻ ഇന്നു വളരെ സന്തോഷിക്കുന്നു ദൈവത്തിനു കൂടുതൽ ഇഷ്ടപ്പെട്ടവരെ കുറച്ചൊക്കെ കഷ്ട്ടപെടുത്തും എന്നല്ലേ അതുകൊണ്ട് ഒരിക്കൽ കഷ്ട്ടപെടുത്തിയ ദൈവം ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ സന്തോഷവും സമാദാനവും ആവോളം തരട്ടെ അന്ന് മനസ്സുരുകി പ്രാത്ഥിക്കുന്നു മഴവിൽ മനോരമയോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല Thank you so much
ഷാനുക്കയുടെ കഥ കേട്ടപ്പോൾ സങ്കടമായി. അരുണേട്ടനും പൊളിച്ചു. രണ്ടാളുടെയും ഫാമിലിയെ കുറിച്ചറിഞ്ഞതിൽ സന്തോഷം..രണ്ടാൾക്കും സിനിമയിൽ നായകന്മാരായി ഒരുപാട് അവസരങ്ങൾ കിട്ടട്ടെ..റിമി ചേച്ചിയെ പിന്നെ പ്രത്യേകം പറയേണ്ടല്ലോ എപ്പോഴും പൊളിച്ചടുക്കുവല്ലേ.. 😍😍
എന്താ പറയുക ഷാനുക്ക അടിപൊളി ആയിരുന്നു ...ഇക്ക ഇപ്പൊ ദിവസം കഴിയുംതോറും ക്യൂട്ട് ആയി വരുകയാണ് ... റിമിയോട് ഇന്ന് ഒരുപാട് റെസ്‌പെക്ട് തോന്നിപോയി വളരെ നന്നായി കൊണ്ട് പോയി ഈ എപ്പിസോഡ് ... അരുൺ ചേട്ടന്റെയും ക്യൂട്ട് സംസാരം ഭാഗ്യജാതകം കണ്ടിട്ടില്ല ബട്ട് ഈ എപ്പിസോഡ് വളരെ ഇഷ്ടായി 😍😍😍😍😍😍😍
ഷാനുക്ക 😍😍..ജീവിതത്തിൽ എല്ലാ പരീക്ഷണങ്ങളും മറി കടക്കാൻ aakatte.. കഴിവുള്ളവർക്ക് എന്നും വിജയങ്ങൾ കൈ വരും.. 😊😊ഭാഗ്യജാതകം കാണാറില്ലായിരുന്നു..അതിലെ hero യെ ഇതിലൂടെ അറിയാൻ പറ്റി.. 2 പേരും സൂപ്പർ..
Rimikochu shanuvinu കൊടുത്ത എൻട്രി. അതു കലക്കി. പിന്നെ chunkinte വരവും സ്റ്റൈലും സൂപ്പർ. ആ ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. പിന്നെ shanu, എല്ലാവരും പറയും വൈഫിനെയും കുട്ടികളെയും കാണണം എന്ന്. ദയവു ചെയ്തു അവരുടെ മനസമാധാനം കൂടി കളയണ്ട. അവരെ കാണാൻ aagrahamillanjittalla ഇപ്പൊ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ shanu മാത്രം ഫേസ് ചെയ്താൽ മതി. അവരെ mediaayku മുൻപിൽ എത്തിച്ചാൽ പിന്നെ shaanuവിനോടുള്ള കോപം ഫലത്തിൽ അവർക്കും കിട്ടും.അതുകൊണ്ടാണ് സഹോദരാ ഭാര്യയും കുട്ടികളും വീട്ടിൽ ഇരുന്നോട്ടെ.iyaal ഇങ്ങിനെ ഞങ്ങളുടെ ഇടയിൽ പാറി പറന്നു nadakku. എല്ലാ വിധ ആശംസകളും നേരുന്നു.
സീരിയലുകളിൽ പൗരുഷമുള്ള നായകനായും വില്ലനായും ജനമനസ്സുകളിൽ ഇഷ്ട വ്യക്തിയായി മാറി ഷാനവാസിന് ഇങ്ങിനെ സങ്കടമുള്ള ഒരു പാട് കാര്യങ്ങളുണ്ടെന്ന് ഇപ്പഴാ മനസ്സിലായത്.. ഫിലിം ഇന്റസ്ട്രിയിൽ നിന്നും ഒരു പാട് തിക്താനുഭവങ്ങൾ ഉണ്ടാകാം, അതൊക്കെ മറന്നുകളയുക, ഇനിയും ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾ തേടി വരട്ടെ എന്നാശംസിക്കുന്നു😍😍😍👍👍👍 ഗിരീഷ് ഒരു പാവം വ്യക്തി :all the best:👍👍 റിമി വിജയ് സേതുപതിയെ കൊണ്ടു വരണേ.. Valentins day ക്ക് തന്നെ ആയിക്കോട്ടെ😜😜😜😝😝😝😝 റിമീടെ ഡ്രസ്സ് 👌👌 മത്സ്യകന്യകയോ?
Shanukka നിങ്ങളോടുള്ള ഇഷ്ട്ടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല കുറയത്തും ഇല്ല. കൂലി പണി എടുത്തുന്നു നെഞ്ചു വിരിച്ചു അഭിമാനത്തോടെ പറ ഇക്കാ.💪💪 ഇനിയും ഞങ്ങൾക്ക് miss ചെയ്യാതെ ഇരിക്കാൻ ഇതു പോലെ അല്ല ഇതുക്കും mele... miss you shanukka.....😘😘😘😘😘😘😘😘😘😘
Shanukka good message aan ningalude life storyto,failures are stepping stones in success veendum veendum munnottu poyi vijayathilethikanichuthannu Iam proud of you sir.
Serial pandu kanda njan eppa shanu nte serial fan ayi adipoli pine ethre era bhuthi mutiyal enu kettapol vallatha esh❤tam oru erakathinu oru kettam und so keep it up going on
Shanukkaa superbbb ... Parayaan vakukal illaa ... Orothavana kanum thorum ikkayodulla ishtavum respect um koodi koodi varunnu....... Njangglde oru big brother.... God bless you...
കട്ട ഷാനുക്ക ഫേൻസ് വന്നു ഹാജർ വേച്ചോളു 😍😍😘😘🤭🤭
ഷാനുക്കയുടെ കഥ കേട്ടപ്പോൾ സങ്കടമായി. അരുണേട്ടനും പൊളിച്ചു. രണ്ടാളുടെയും ഫാമിലിയെ കുറിച്ചറിഞ്ഞതിൽ സന്തോഷം..രണ്ടാൾക്കും സിനിമയിൽ നായകന്മാരായി ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.
ഷാനു
ഷാനുക്ക ഉള്ളത് കൊണ്ട് മാത്രം ഈ പ്രോഗ്രാം കാണുന്ന ഞാൻ .....
താങ്ക്സ് മനോരമ ....
My
Njanum
Njanum
Njanum
Njanum
3 വയസ്സിൽ ബാപ്പ നഷ്ടപ്പെട്ട കുഞ്ഞു പെങ്ങളെ നെഞ്ചോടു ചേർത്ത വളർത്തി വലുതാക്കിയ കഥ ഇക്ക ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും കണ്ണ് നിറഞ്ഞാണ് കേട്ടിരുന്നത്... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും മനസ്സിൽ നിങ്ങളെന്റെ big brother ആണ്.. കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടി ലക്ഷ്യത്തിൽ എത്തുവോളം പ്രാർത്ഥനയായി കൂടെയുണ്ടാവും...
മഴവിൽ മനോരമ യ്ക്ക് ഒരുപാട് നന്ദി.. ഇക്കയെ പറ്റി കൂടുതൽ അറിയാൻ അവസരം തന്നതിന്...
Athe..kannu nirenju...baki ullathu kandilla..vanna vazhi marakatha...kalakaran..u r so great ...
13 alle
@@smiley7122 13 shanukkak.. sisterkk 3.. 😓
❤️
റിമി ഷാനുവിന് കൊടുത്ത introduction ഇഷ്ടായി ...കിടു എപ്പിസോഡ് 👍👍👍
Shanukkayude family pictures kanan agrahikunnavar ethra per und?
12 hours kondu nammal 95 views akkiye 👌
143K aye... ha ha ha
Shanukkaaaa super.................miss you so much......seethayil thirich varuuuu.....
Shanukka eni seethayil onnum venda.. nalla cinimayil mugam kanichu rakshapedatte.. seetha serial bore akan thudangi.. arko vendi thilaykunna sambar pole.. ellavarum pradhikarathin erakiyirikkuvalle...
2days kondu double ayi.. 363k
ആ വില്ലനിസവും, റൊമാന്സും, കോമെടിയും.. പിന്നെ ആ അടിച്ചുപൊളിയും അങ്ങനെ ആ മുഖത്ത് വിരിയുന്ന എല്ലാ ഭാവങ്ങളും ഒരൊറ്റ വേദിയിൽ തന്നെ ഷാനുക്കയുടെ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായി സമ്മാനിച്ച MMTV യ്ക്ക് ഒരുപാടു നന്ദി... ഒപ്പം റിമിയ്ക്കും.. പിന്നെ ഗിരീഷേട്ടനും.. 🙏🙏....Shanukka..... Love u lot 💕💕💕💕💕💕
Polichu super shanukkaaaa
Shanukka ki ജയ്😍😍😍😍😍
🤩
Super episode
👍
ഷാനുനെ കൊണ്ടുവന്നതിൽ വലരെ നന്ദി മഴവിൽ മനോരമ
The real hero.... Down to earth..... ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ചയായ മനുഷ്യൻ.... Hats off u ikka....
Kidu Episode ,,, മൂന്നുപേരും കൊള്ളാം ,, ഇത്തിരി ഇഷ്ടം. കുടുതൽ ഷാനുക്കായോട് ,,,,, ഒരു മണിക്കുർ ആസ്വദിച്ചു കണ്ടു ,, Thank u മഴവിൽ മനോരമ
Corect ഇത്തിരി allaaa ഒത്തിരി ഇഷ്ടം shanukkanod
Shanu😍😍😍😍😍😍
😍👍
ഷാനുക്കനെ കാണാൻ വേണ്ടി മാത്രം വന്നത് 😥😘😘😘
സൂപ്പർ എപ്പിസോഡ് ആയിരുന്നു.. പെട്ടന്ന് തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രമേയുള്ളു... Thankss മഴവിൽ മനോരമ... ഞങ്ങളുടെ ഇക്കുവിനെ കൊണ്ട് വന്നതിനു 😍😍😍😍😍
Shanukaye kanan vendi vannavarundooooo
Pinne njan undu
Athin vendiyaan vannath
Njan
Illa
Njan hari ettane kannan vanatha
Shanukka മനസറിഞ്ഞു പറയുവാ നിങ്ങള് ഉയരങ്ങളിൽ എത്തും.. ദൈവം അനുഗ്രഹിക്കട്ടെ
Shanu so cute
Athe😍😍
ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 😌
Shanukkaante chiri supera😍😍😍
Love you shanukka 😘😘😘
Ningal poliya😌😍😘
മഞ്ചേരി യുടെ സുല്‍ത്താന്‍ നമ്മുടെ shanukka 😘😘😘😘😘👌👌😍😍😍😍
Rimichechy😍😍
Yes
Malapuram district le ano
മഞ്ചേരിയുടെ മാത്രമല്ല 🙄🙄...
poli
ഷാനുക്ക .....ഓരോ ദിവസം കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്....
ശരിക്കും നിങൾ ഒരു ജിന്നാണ് മനുഷ്യാ......
Thanksssssssss to Mazhavil manorama........
SHANUKKAAAAAAAA💞❣️❣️❣️❣️❣️❣️❣️💞
Arya Nanda p
Ys you are right
വീട്ടമ്മമാരുടെ മുന്നിൽ മാത്രമല്ല കോളേജ് പിള്ളേരുടെ മുന്നിലും.. ഹഹഹഹ ഡയലോഗ് so nice 😎😃😍 ഷാനുക്ക
മ്മടെ മുത്താണ് ഷാനുക്ക... കരയിച്ചു കളഞ്ഞു..👍👍😍😍😍😘😘😘😘😘
Ys
Sooper
റിമിയ്ക് ആദ്യമേ ഒരുപാട് നന്ദി കാരണം ഇതിൽ ഒരിക്കൽപ്പോലും ഇന്ദ്രൻ എന്ന് വിളിചില്ല അതാ ഷനുക്ക അതുമതി സുപ്പർ എപ്പിസോഡ് മഴവിൽ മനോരമയിലെ എല്ലാ അണിയറപ്രവരതകർക്കു1000 നന്ദി
ഇക്കാ യുള്ള എല്ലാ പരിപാടിയും കാണാൻ ഇഷ്ടപ്പെടുന്നവരാണ് ഓരോ പ്രേക്ഷകരും
MAMMUKKA kazhinjal orale mathre IKKA nnu vilichittullu... Ath mmade swantham SHANUKKA ye mathram💖💖💖💖💖💖
Yes
shanu ikkaaa kayari vanneee kando..entha entry.....glmr..and spr hndsm ....villann..love u...lots of love..good prsnlty...love u ikkuse
ഷാനുക്കയെ കൊണ്ടുവന്നതിനു വല്യ thanqs..... ഒപ്പം അരുണേട്ടനും..... ഷാനുക്കയെ കാണാൻ katta waitting ആയിരുന്നു......നായകനായും വില്ലൻ ആയും മാറാനുള്ള ഷാനുക്കയുടെ കഴിവ്‌തന്നെ super.... 💓💓💓💓💓
ഷാനുക്ക 💃💃💃💃ഷാനുക്ക 💃💃💃💃💃💃ഷാനുക്ക 💃💃💃💃💃💃thanks മഴവിൽ ഷാനുക്ക യെ വിളിച്ചതിനു 🙏🙏🙏🙏epsd കിടു അയിന്ന് 😁😁😁😁
Hey daa ithil fullum kaanichilledaa nalla rasolla baagangal ndaarnnu
neba shaan Enik തോന്നി 34mnt ഒള്ളു
@@mrs.ameena fullum kaanaan patteellyaale shaanuunde dance suupraarnnu
neba shaan Mmmm ലീന ഒരു ലിങ്ക് ഇട്ടിരുന്നു അതിൽ ഫുൾ ഉണ്ടോ
@@mrs.ameena leena ittad njn kandilledoo rimiyaayt rmntc scense n last shaanuunde adipoly dance athokke cut cheydedaa leena ittad njn nokattetaa
സ്വാന്തനത്തിലെ ഹരിയേട്ടൻ😁😁❤️❤️
1um 1um 3 il shanukkaye konduvannthinu orayiram nanni und 😙😙😙😙😙😙e episode orupadu ishttapettu.👍👍👍👌👌👌👌👌👌👌
നന്ദി ഒരിക്കൽക്കൂടി കൊണ്ടുവരണം റിമി ഷാനുവിനെ പ്രോഗ്രാമിന് കൊണ്ടുവന്നതിനെ ഒരുപാട് നന്ദിയുണ്ട് ഒരുപാട് കാണാനാഗ്രഹിച്ച ഷാനു vinte കുടുംബവിശേഷം കുറെ കാര്യങ്ങൾ അറിയാൻ പറ്റി വളരെ ഒരിക്കൽക്കൂടി കൊണ്ടുവരണം പിന്നെ അരുണിനെ കുടുംബവിശേഷം അറിയാൻ പറ്റി അതിലും വലിയ സന്തോഷമുണ്ട് ഞാനൊരു യൂട്യൂബ് പ്രേക്ഷകരാണ് ഇതിൽ നിന്നാണ് എല്ലാ പ്രോഗ്രാമുകളും കാണുന്നത് അതുകൊണ്ട് പ്ലീസ് മുഴുവൻ എപ്പിസോഡും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക
വന്നു എന്റെ ചങ്ക് ആയ ഷാനുക്ക റിമിചേച്ചിക്കും
മഴവിൽ മനോരമക്കും ഒരു ആയിരം നന്ദി കാരണം ഷാനുക്ക വന്നു കാണാൻ കഴിഞ്ഞു അത്ര മാത്രം ഇഷ്ടം ആണ് ഷാനുക്ക നിങ്ങളെ
ഷാനു ബ്രോ പെട്ടൊന്ന് തന്നെ വലിയ സ്‌ക്രിനിൽ കൂടുതൽ മൂവീസ് കിട്ടട്ടെ നല്ല കഴിവും ലൂക്കും ഉണ്ട് .നിങ്ങൾ നല്ല എളിമ ഉള്ള ആളാണെന്ന് അറിയാം വലിയ ഉയരത്തിൽ എത്തട്ടെ .2പേരും നന്നായിരുന്നു .Rimi looking marvellous 😍😍😍😍😍😍
ഷാനു സൂപ്പർ
👏👏👏👏👏👏
റിമിയും ശ്രീകണ്ഠൻ നായർ സർ ഉം ഒര് പോലെയാണ് ഒരാൾ ഒരുകാര്യം സംസാരിച്ചാൽ അത് പൂർത്തിയാകാൻ സമ്മതിക്കൂല 😅😅
Correct
Correct
Rahees Rahre Raheees Correct
haha ath sheriyaanallo
valare shariyane.....
ഷാനുക്കയും കറുപ്പ് ഷർട്ടും🥰 അതൊരു ലെവൽ തന്നെയാ... Love uuuu😍😍😍😍
Shanukka fans come on here....namukk 1 M views aakkande....?
Shanukka എവിടെ പോയാലും ഞങ്ങൾ കൂടെ ഉണ്ടാകും,കാണാത്ത ഏത് programme ആണെങ്കിലും കാണും
ആദ്യം തന്നെ മഴവിൽ മനോരമയോട് വളരെ അധികം നന്ദി പറയുന്നു ഒരു പാട് ഒരുപാട് ഒരയിരം നന്ദി.
ഞങ്ങളുടെ ഇന്ദ്രരേട്ടനെ ഒരിക്കൽ കൂടി ഞങ്ങളുടെ മുമ്പിൽ എത്തിച്ചതിനു
ഇക്കാ പൊളിച്ചു ട്ടോ സൂപ്പർ 😘😘😘😘😘 അരുൺ സാർ താങ്കളെ അറിയില്ലേ ട്ടോ എങ്കിലും പരുവാടി സൂപ്പർ ട്ടോ
വീണിട്ടു ഇന്ദ്രരേട്ടനു ഒന്നും പടിയില്ലല്ലോ റിമി മാം plzzzzz ഞങ്ങളുടെ ഇന്ദ്രരേട്ടനെ കൊല്ലരുത് ട്ടോ കാല് പിടിക്കാം
ഇന്ദ്രരേട്ടനെ മുണ്ടും ഷർട്ടും ആണ് ട്ടോ ചേരുന്നത് 😍😍😍
എന്നെ കരയിക്കുമോ എന്നു ചോദ്യച്ചിട്ടു ഞങ്ങളെ കരയിച്ചല്ലോ ഇക്കാ 😢😢😢😭😭😭😭😭
ഈ കഷ്ടപ്പാടുകൾക്ക് ഫലം കിട്ടിയല്ലോ. ഇവിടം കൊണ്ടു തീരില്ല ഇനിയും ഒരുപാട് ഒരുപാട് നല്ല അവസരങ്ങൾ വരും ഞങ്ങൾ കൂടെ ഉണ്ട് ഇക്കാ
👏👏👏👏❤❤❤❤❤
ഷനുക്ക😍😍😍😍😘😘😘😘😘😘നിങ്ങളുടെ ഫാമിലിയെ കാണാൻ ആഗ്രഹം ഇണ്ടു... ഇന്റർവ്യൂവിൽ കൊണ്ടുവരൂ plse....
Sreelechu Lekshmi lechuvine ariyam eshttam
Shanukkaye kanan vannathattoo.....njan shanukkayade valiyoru fanaa tto...seetha kandappo muthalallatto..kukkumapoovu kandappo muthala......love you so much
Shanukkaye nerathe ishtama , രുദ്രേട്ടനെ ishtam aayirunu , nerathe ikkade story ariyam , കോടിശ്വരനിൽ vannitund, lv uuu , gd bls uuuu😘😘😘😘😘😘
ഹായ് ഷാനുക്കാ എന്തു സന്തോഷായി അറിയോ എന്റെ ഷാനുക്കയോ ഒന്ന് കണ്ടപ്പോ. ഇതുപോലെ ഒരിക്കയുടെ പെങ്ങളാവാൻ കഴിഞ്ഞില്ലല്ലോ സീതയിൽന്നു പോയപ്പോ അത് കാണൽ നിർത്തിട്ടോ ഇക്കാ ഞാൻ
Shanukka , you are our "ROCKING STAR" love you a lot. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕.
ഓരോരോ ഇന്റർവ്യൂസ് പ്രോഗ്രാംസ് കഴിയുമ്പോ നിങ്ങളോട് ഉള്ള ഇഷ്ടവും സ്നേഹവും ബഹുമാനവും കൂടി കൂടി വരുകയാണ് ഇക്കു. മൂന്നാം വയസിൽ ഉപ്പ നഷ്ട്ടപെട്ട കുഞ്ഞനുജത്തിക് സഹോദരനിൽ ഉപരി നിങ്ങൾ ഒരു ഉപ്പാടെ സ്ഥാനത്തായിരിക്കും ചിരിച്ചു കൊണ്ട് പറഞ്ഞ ആ വാക്കുകൾ ആണ് എനിക് ഏറ്റവും മനസ്സിൽ തട്ടിയത് , ആ രണ്ടു പെങ്ങമാരിൽ ഒരാളായി ജനിക്കാൻ സാദിച്ചില്ലല്ലോ എന്ന ഞാൻ ഓർത്തത് ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് ഇക്കുന്റെ പെങ്ങൾ ആവാൻ കഴിഞ്ഞതിൽ ഞാൻ ഇന്നു വളരെ സന്തോഷിക്കുന്നു ദൈവത്തിനു കൂടുതൽ ഇഷ്ടപ്പെട്ടവരെ കുറച്ചൊക്കെ കഷ്ട്ടപെടുത്തും എന്നല്ലേ അതുകൊണ്ട് ഒരിക്കൽ കഷ്ട്ടപെടുത്തിയ ദൈവം ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ സന്തോഷവും സമാദാനവും ആവോളം തരട്ടെ അന്ന് മനസ്സുരുകി പ്രാത്ഥിക്കുന്നു
മഴവിൽ മനോരമയോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല Thank you so much
Spr
hi.shanavas
njagaludea.indrnea
Nice cmt... 😍❤😘
Sathyam..
സന്തോഷവും, സങ്കടവും, തമാശയും ഡാൻസും പാട്ടും ഒക്കെയായി ഒരു അടിപൊളി എപ്പിസോഡ്.. 👍
Shanu ellarkum oru inspiration anu.... Good.. Ente nattukaran.. Nammude swantham frnd
Shanu broooo.. Nigalanu broo ellam thikanja oru nalla nadan.✌✌.Othiriyere nanmakal nerunu. Sonthamayi kure sistersum brothers um niglkk sontham.. 😍😍Thnk u mazhavil manorama
Shanikka love you...😍😍😍😍
girish ettan superrr..
Rimichechi.. Thankss... ഇവരെ കൊണ്ട് വന്നതിൽ നന്ദി...
ഷാനുക്കയുടെ കഥ കേട്ടപ്പോൾ സങ്കടമായി. അരുണേട്ടനും പൊളിച്ചു. രണ്ടാളുടെയും ഫാമിലിയെ കുറിച്ചറിഞ്ഞതിൽ സന്തോഷം..രണ്ടാൾക്കും സിനിമയിൽ നായകന്മാരായി ഒരുപാട് അവസരങ്ങൾ കിട്ടട്ടെ..റിമി ചേച്ചിയെ പിന്നെ പ്രത്യേകം പറയേണ്ടല്ലോ എപ്പോഴും പൊളിച്ചടുക്കുവല്ലേ.. 😍😍
SREEKALA KK. Hai ചേച്ചി 🙋🙋🙋😘😘😘
@@yadhuyadavam6325 Hai da😍
0s
@@sreekalakk6575 haii. Sree😊😊
@@navyashani3716 ഹായ് ഡാ സുഖമാണോ
രണ്ടാളും അടിപൊളി.. റിമിയും.. 😍😍
✌️✌️
@@Ishuz123 😊😊🤗🤗
Shanukka peruthishttam... randum polichutto... we miss you shanukka
വളരെ നന്ദിയുണ്ട് കേട്ടോ ഷാനുക്കയെ കൊണ്ട് വന്നതിനു.
Shanukkaye ishttamullar undo❤❤
റിമി ചേച്ചി... Dress and ഓർണമെന്റ് സൂപ്പർ.. ✌✌😀
sahi Kunjol sadanavum supera
Thanq rimi chechi, ഞങ്ങളുടെ എല്ലാവരുടെയും ഇഷ്ടപെട്ട നായകനെ (ഞങ്ങളുടെ സ്വന്തം ഷാനുക്ക )കൊണ്ട് വന്നതിൽ ഒരുപാട് നന്ദി. Thank u so much mazhavil manorama
Shanukka& Gireeshettan സൂപ്പർ... god blss uuuuuuuuu.......... രണ്ടു പേരും സൂപ്പർ... Rimy chechide എനർജി ഒരു രക്ഷയില്ല...😍😍😍😍😍😍😍
Super episode🌠🌠Shanukka❤️❤️❤️❤️Girish also a humble person😍
Shanukaaaaaa I love uuuuuuuu😘😘😘😘😘... orupad uyarangalil ethan kazhiyatenn athmarthamayi prarthikunnu....
Shanukka❤❤😍😍
എന്താ പറയുക ഷാനുക്ക അടിപൊളി ആയിരുന്നു ...ഇക്ക ഇപ്പൊ ദിവസം കഴിയുംതോറും ക്യൂട്ട് ആയി വരുകയാണ് ...
റിമിയോട് ഇന്ന് ഒരുപാട് റെസ്‌പെക്ട് തോന്നിപോയി വളരെ നന്നായി കൊണ്ട് പോയി ഈ എപ്പിസോഡ് ...
അരുൺ ചേട്ടന്റെയും ക്യൂട്ട് സംസാരം ഭാഗ്യജാതകം കണ്ടിട്ടില്ല ബട്ട് ഈ എപ്പിസോഡ് വളരെ ഇഷ്ടായി 😍😍😍😍😍😍😍
Rimi പൊളിച്ചു സരയു ഷാനുക്കനോട് vshm chothikkathe എല്ലാ പരാതിയും റിമി തീർത്തു ഷാനുക്കക് കൊടുത്ത indroduction spr
ഷാനുക്ക 😍😍..ജീവിതത്തിൽ എല്ലാ പരീക്ഷണങ്ങളും മറി കടക്കാൻ aakatte.. കഴിവുള്ളവർക്ക് എന്നും വിജയങ്ങൾ കൈ വരും.. 😊😊ഭാഗ്യജാതകം കാണാറില്ലായിരുന്നു..അതിലെ hero യെ ഇതിലൂടെ അറിയാൻ പറ്റി.. 2 പേരും സൂപ്പർ..
Love you shanukkaaa❤️I am big fan of u
Ini muthal kandolu. Athil arunettanum und raguvettanum und.Pinne ananthettanum appachiyum und
Shanu, rudran to Indran....lovable characters....orupad uyarangalil ethatte....we all love ur efforts n u....iniyum varanam....waiting...
എന്റെ പൊന്നു റിമി ചേച്ചി അവര് പറയുന്നത് ഒന്ന് ഫുൾ ആക്കാൻ സമ്മതിക്കുവോ . 😁
Best episode...shanukka ❤🤘 arunettan ❤🤘 and rimi chechi ❤❤...ellavarum pwolichu
ഇന്ദ്രേട്ടനെ കാണാൻ വേണ്ടിയാ ഇ episode കണ്ടത്
Shanukka...feel ayi poyi... kashttapettathinte result nthayalum kittatte ennu prarthikkunnu...😍😍😍
Rimikochu shanuvinu കൊടുത്ത എൻട്രി. അതു കലക്കി. പിന്നെ chunkinte വരവും സ്റ്റൈലും സൂപ്പർ. ആ ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. പിന്നെ shanu, എല്ലാവരും പറയും വൈഫിനെയും കുട്ടികളെയും കാണണം എന്ന്. ദയവു ചെയ്തു അവരുടെ മനസമാധാനം കൂടി കളയണ്ട. അവരെ കാണാൻ aagrahamillanjittalla ഇപ്പൊ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ shanu മാത്രം ഫേസ് ചെയ്താൽ മതി. അവരെ mediaayku മുൻപിൽ എത്തിച്ചാൽ പിന്നെ shaanuവിനോടുള്ള കോപം ഫലത്തിൽ അവർക്കും കിട്ടും.അതുകൊണ്ടാണ് സഹോദരാ ഭാര്യയും കുട്ടികളും വീട്ടിൽ ഇരുന്നോട്ടെ.iyaal ഇങ്ങിനെ ഞങ്ങളുടെ ഇടയിൽ പാറി പറന്നു nadakku. എല്ലാ വിധ ആശംസകളും നേരുന്നു.
E
Mohan krishna aa paranjad crrct thudakkathil nmmude asifalikm oru patt pattyathaa pully wifnde foto itta orme ullu pinne kaanunnad pulleede nere poorappaattum theriviliyum
Ad pole shaanuune kothaan kaath nilkunnavarde idayilek aa paavangale itt kodkandaa avr avde maassamaadhaanathode jeevichotte kaanaan aagrahamnd bt vendaaa
Sathyam saho..ikkunte family sugamairikatte..
Ua absolutely ryt ഉമ്മച്ചിം ഇത്താത്തേം കുട്ട്യോളും എല്ലാം happy ആയിട്ട് ഇക്കുന്റെ കൂടെ ഇരിക്കട്ടെ...😍
👏👏👏👏👏👏👏👏👏
Shanukka 😍😍😍
Shanuka 💜💜💜❤❤❤❤shanuka.... Thanku manoramna.... . Shanuka... Karayichu... ഒരുപാട് അവസരം കിട്ടും... Best of like..
SHANUKKAAAAAAAAAAAAAAAAAAAAAA...
IKKKOSE nte aa mukham kandal pinne chuttumullathonnum kanan thonnunnullallooooo.... ❤️💖
Shanukkaaa love you love you 😗😗😗😗😗😗😗😗😗😗
Shanukkaaa very niceee
Shanukka 😍😍 super episode👌👌
Shanu super
പെട്ടെന്ന് ഒരു സീരിയലിൽ വരുക
മനോരമ അതിന് ഒരു അവസരം കൊടുക്കുക
റിമി Shanu നെ ഇനിയും കൊണ്ടുവരുക
with swasika
@@adaarpadippist506 ആ തേപ്പുകാരിയെ എന്തിനാണാവോ
@@adaarpadippist506 noooo oooooo way
b
bb
@@adaarpadippist506 it up
Shanukka suuuper.thankyou mazhavil manorama
Rimi Chechi muthe.. you are truly a blessed singer, anchor, entertainer
ഷാനുക്കടെ എൻട്രി പൊളിച്ചു 😍😍😍😍മൊത്തത്തിൽ എപ്പിസോഡ് അടിപൊളി ആയിരുന്നു 😍😍😍ആസ്വദിച്ചു കണ്ട എപ്പിസോഡ്.. ഷാനുക്ക ഇഷ്ടം 😍😍😍റിമി ചേച്ചിയും ഗിരീഷേട്ടനും തകർത്തു 😍👍thnnx mmtv👏
daddy'z princesss mummy'z naughty h
എനിക്ക് റിമിയുടെ വർത്താനം ഭയങ്കര ഇഷ്ടാ😘😘.
Rimi:full time gymmilan.. Veetil kerare illa
Shanukka:veetil kayattarilla ennallallo.. 😃😃
3 pereyum ishtam💖💖😘😘😘
Spr episod👍👍👍👍
Shanu ekka suprr and Gireesh chettan Rimichechi ellarum supr😍
Rimiyude pattu kettula
Enik othiri ishtaaaa
Shanukka miss you😔
Njanum oru malappuramkariyaatto
All the best👍
Indrettan😍😍😍😍😍
Shanu&Girish supper.Rimiyude program verygood..orupad sathhosham thonnii.mazvill manorameill kaddppole..Thankes..
Shanukkaaa.... Veendum kanan patiyathil santhosham... Ee episode nu vendi katta waiting arunu. Super
സീരിയലുകളിൽ പൗരുഷമുള്ള നായകനായും വില്ലനായും ജനമനസ്സുകളിൽ ഇഷ്ട വ്യക്തിയായി മാറി ഷാനവാസിന് ഇങ്ങിനെ സങ്കടമുള്ള ഒരു പാട് കാര്യങ്ങളുണ്ടെന്ന് ഇപ്പഴാ മനസ്സിലായത്.. ഫിലിം ഇന്റസ്ട്രിയിൽ നിന്നും ഒരു പാട് തിക്താനുഭവങ്ങൾ ഉണ്ടാകാം, അതൊക്കെ മറന്നുകളയുക, ഇനിയും ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾ തേടി വരട്ടെ എന്നാശംസിക്കുന്നു😍😍😍👍👍👍
ഗിരീഷ് ഒരു പാവം വ്യക്തി :all the best:👍👍
റിമി വിജയ് സേതുപതിയെ കൊണ്ടു വരണേ.. Valentins day ക്ക് തന്നെ ആയിക്കോട്ടെ😜😜😜😝😝😝😝
റിമീടെ ഡ്രസ്സ് 👌👌 മത്സ്യകന്യകയോ?
വാലന്റൈൻസ് ഡേയ്ക്ക് മാത്രം മതിയോ 🤔🤔🤔. സ്ഥിരം കൊണ്ട് ഇരുത്തണോ 😁😁😁. ഈ ചാനലിന്റെ ഐശ്വര്യം എന്നും പറഞ്ഞ് . കൊല്ല്
@@ARTCAFEFORkids അതൊരു ബുദ്ധിമുട്ടാവില്ലേ🤔
Annayude Kashttapaad Kandit Vijay Sethupathiye kondu Vannu Munnil Nirthanam ennu Aagrhich Pokunnnu😁😁
@@annapremnabas4286 എന്ത് ബുദ്ധിമുട്ട് 😜😜😜 .
Anna Premnabas വിജയ് സേതുപതി മാസ്സ് അല്ലേ കൊലമാസ്സ് 😍😍
3perum pollichu. Nalla oru episode. Shanuka 😍😍
shanukaaaaaaaaa😘😘😘😘😘😘😘😘😘😘😘😘
ഷാനുക്ക ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ
Shanukka നിങ്ങളോടുള്ള ഇഷ്ട്ടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല കുറയത്തും ഇല്ല. കൂലി പണി എടുത്തുന്നു നെഞ്ചു വിരിച്ചു അഭിമാനത്തോടെ പറ ഇക്കാ.💪💪 ഇനിയും ഞങ്ങൾക്ക് miss ചെയ്യാതെ ഇരിക്കാൻ ഇതു പോലെ അല്ല ഇതുക്കും mele... miss you shanukka.....😘😘😘😘😘😘😘😘😘😘
സൂപ്പർ
Super
Neethu Ponnu. 👍👍👍
Adhehathinte pengalsine orthu abhimanam thonnunnu...
Asha Krishnan. Yes.. lucky സിസ്റ്റേഴ്സ് 💖💖💖💖
Super episode 😍😍😍 polich....
Shanuikka super
Arunettan 👍👍😋
Indhrettan 👍👌😋
Rimi chechi 👍👌😋
Uploader ചേട്ടാ ... full episode വേഗം തന്നെ upload ചെയ്യാൻ ശ്രദ്ധിക്കണേ....ഒരുപാട് late ആവുന്നു....exspecialy നമ്മുടെ fav gest വരുമ്പോൾ.
Shanukka. & gireeshettan 💖💖💖💕💕💕😘😘😘
Shanukka good message aan ningalude life storyto,failures are stepping stones in success veendum veendum munnottu poyi vijayathilethikanichuthannu Iam proud of you sir.
Hats off u mr. Shanavas. Really your life story was touching. Anyway may god showers his blessings upon you.
ഒരു episiode കൂടി വേണം റിമീ .... plz .'' ' Shanukka Superrrrr......
Serial pandu kanda njan eppa shanu nte serial fan ayi adipoli pine ethre era bhuthi mutiyal enu kettapol vallatha esh❤tam oru erakathinu oru kettam und so keep it up going on
Miniscreenile kooduthal faansulla nadana vismayam😍😍😍shanuka
പിന്നെ റിമി ചേച്ചിയുടെ ചിരിയും കളിയും എല്ലാം spr... Shanuka nyz.... അരുണേട്ടാ spr
Shanukkaa superbbb ... Parayaan vakukal illaa ... Orothavana kanum thorum ikkayodulla ishtavum respect um koodi koodi varunnu....... Njangglde oru big brother.... God bless you...
Commnts vayich vayich.. Full of shanukka nd comment boxil post chytha 80% dp ittekunnad shanukas pic👍😍😍 njn skip chyathe kanda first progrm 😄
Pavam kashtapett jeevich.. Abinayam kond namme vismayipichu.. Manassil oru sthanm.. Shanavas ur supr 😍♥️
Shanu ഇക്ക പൊളിച്ചു സൂപ്പർ ❤💪💪💪