ജോസ് ആട TURBO ജോസ്.. 🔥🔥 കിട് കിടു കിടു..വേറെ ഒന്നും പറയാൻ ഇല്ല അത്രേം കിടു🔥🔥. ഒരു ഒന്നൊന്നര സെക്കൻ്റ് ഹാഫ്.. ആ ലാസ്റ്റ് ഒരു 45 മിനിറ്റ്..Pure goosbumps 😌🔥🔥 അടിയുടെ ഇടിയുടെ വെടുപ്പൂരം തന്നെ ആണ് ആരാടാ ഇക്കാക്ക് ഫൈറ്റ് അറിയില്ല പറഞ്ഞത് ക്ലൈമാക്സ് ഫൈറ്റ് ഒന്നു കാണ്🔥🔥🔥 ക്രിസ്റ്റോ ൻ്റെ അഡാർ BGM.. ❤️ രാജ് B ഷെട്ടി ഇങ്ങേര് വെറുതെ ഒരു റോള് വന്ന് ചെയ്യില എന്ന് ഉറപ്പായിരുന്നു..അമ്മാതിരി കിടു വില്ലൻ.. ഓരോ തവണയും സ്ക്രീനിൽ വരുമ്പോൾ ഇജാതി രോമാഞ്ചം.. 🔥 MUST MUST THEATER WATCH ITEM.💯💯
ഒരു സാധരണ malayalam സിനിമ ഇങ്ങു ജപ്പാൻ തിയേറ്റർ ഇൽ തരംഗം സൃഷ്തിക്കുന്നു, ജപ്പാൻ ആൾക്കാർ വേറെ ഓരോ സീനും കൈ അടിച്ചു ആണ് സിനിമ കാണുന്നത്, ഇന്ന് ജപ്പാൻ തിയേറ്റർ എല്ലാം house ഫുൾ ആണ്, അധിക ഷോ വെച്ചിട്ടുണ്ട് തിരക്ക് കാരണം,
To know more about Entri Elevate quantity Surveying, MEP-HVAC, Oil and gas courses. Click the link below: forms.gle/Vx15uswQQaU8jDZn7
മമ്മൂട്ടി യുടെ എല്ലാ പടത്തിനും ഓരോ നെഗറ്റീവ് ഇടുന്ന കുറേ ആൾക്കാർ ഉണ്ട്, കളക്ഷൻ കുറക്കാൻ ഉദ്ദേശിച്ച് 😊
എന്തു കളക്ഷൻ 🤣
@@Orange666-xyz
ഇയാളുടെ പേര് നോക്കു വെറുപ്പിൽ നീന്ന് ഉണ്ടാക്കിയ പേര്, വെറുപ്പിൽ ജീവിക്കുന്നു
കളക്ഷൻ ഒക്കെ മാറും ഇനി. കണ്ടോ കണ്ടോ മെഗാ ഷോ
😹😹@@WAKE-UP_CALL
ഫൈറ്റ് തന്നെ ആണ് മെയിൻ ആയിട്ട് പറയാൻ ഉള്ളത്
അവസാന ഒരു 30 മിനിട്ട് 🔥🔥🔥🔥🔥🔥🔥
ജോസ് ആട TURBO ജോസ്.. 🔥🔥
കിട് കിടു കിടു..വേറെ ഒന്നും പറയാൻ ഇല്ല അത്രേം കിടു🔥🔥.
ഒരു ഒന്നൊന്നര സെക്കൻ്റ് ഹാഫ്.. ആ ലാസ്റ്റ് ഒരു 45 മിനിറ്റ്..Pure goosbumps 😌🔥🔥
അടിയുടെ ഇടിയുടെ വെടുപ്പൂരം തന്നെ ആണ് ആരാടാ ഇക്കാക്ക് ഫൈറ്റ് അറിയില്ല പറഞ്ഞത് ക്ലൈമാക്സ് ഫൈറ്റ് ഒന്നു കാണ്🔥🔥🔥
ക്രിസ്റ്റോ ൻ്റെ അഡാർ BGM.. ❤️
രാജ് B ഷെട്ടി ഇങ്ങേര് വെറുതെ ഒരു റോള് വന്ന് ചെയ്യില എന്ന് ഉറപ്പായിരുന്നു..അമ്മാതിരി കിടു വില്ലൻ.. ഓരോ തവണയും സ്ക്രീനിൽ വരുമ്പോൾ ഇജാതി രോമാഞ്ചം.. 🔥
MUST MUST THEATER WATCH ITEM.💯💯
മമ്മൂട്ടി കമ്പനി വീണ്ടും തെളിയിച്ചു മാസ്സ്
സത്യം, കിടിലൻ പടം 🔥
Kidilan padam 🔥 Mamooty and Raj b sheety ❤🎉
Njan padam kandu uff onnum parayan Ella mammooka polichadakki 🤌💗
ഏതാ ഈ പണ്ടം
@@jsr86064 😂
തീപ്പൊരി ഐറ്റം... ഇനി ജോസേട്ടൻ വക ബോക്സ് ഓഫീസ് പൊളിച്ചടുക്കൽ🔥🔥🔥🔥
ഇതിൽ ഞാൻ വീഴുവാണേൽ എന്റെ കൂടെ ഒരു 10,15 പേരെങ്കിലും കാണും🔥
Mammooty kampany❤🔥....
വാളിബൻ ഫാൻസിന്റെ രോദനം 😃😃😃😃😃 കമെന്റ് ബോക്സ്
2nd half 🥵🥵🥵💥
വൈശാഖിന്റെ കിടിലൻ തിരിച്ചുവരവ്. Nice movie 💓🔥🔥🔥
കിടു മൂവി, ഒരു രക്ഷയും ഇല്ല 👍👍🥳🥳👌
ഒരു സാധരണ malayalam സിനിമ ഇങ്ങു ജപ്പാൻ തിയേറ്റർ ഇൽ തരംഗം സൃഷ്തിക്കുന്നു, ജപ്പാൻ ആൾക്കാർ വേറെ ഓരോ സീനും കൈ അടിച്ചു ആണ് സിനിമ കാണുന്നത്, ഇന്ന് ജപ്പാൻ തിയേറ്റർ എല്ലാം house ഫുൾ ആണ്, അധിക ഷോ വെച്ചിട്ടുണ്ട് തിരക്ക് കാരണം,
01:18
2024 adyathe blockbuster?
Ithu kekkunna manjummel boys ,premalu and aavesham
ആടുജീവിതം, bramayugam, guruvayoor അമ്പലനടയിൽ (running with positive )
@@HariKrishnan-br5cz yea bro
Aavesham kondu paranja aade.. 😅😅 evan😅
@@vivek.uzumaki.clan. ikka fan boy airikkum ennalum ikkede tanne bramayugam ee kollam irangiyathairunnu ennu orthillallo Ivan 😂
Ath oru pottan. Karyamakkanda
Aarum negative parayunillallo ennu nookunna njn lalettan fan😞😞😞
ഓ ഭയങ്കരം തന്നെ 😂
🤣🤣 lalettan thozhilalikal comment lu mosham parayunundu...
Mammokka ❤ Super movie 🔥Raj B shetty 👌Another 100 cr blockbuster from Malayalam 😊
Josettante arinjattam💥😘
Vyashakeee muthe❤❤❤
2nd part varuvo 🔥🔥🔥
Prayam verum number mathramenn theliyucha padam.... Machanmaree padam kidukkii... Dairyamayi ticket edukkam.... 🥰🥰
ഇതൊക്ക യാണ് മക്കളെ മാസ്സ് ഇക്ക ❤️
150 Cr. The thijjest... ഒരു ക്വിന്റൽ അടി പടം....( തിജ്ജ് )⁴........ 🔥❤️❤️❤️❤️❤️❤️. 71 അല്ല 17.. 🔥
2024 ലെ ആദ്യത്തെ ബ്ലോക്ക്‌ബസ്റ്റർ 😭😂
ഇന്നലെ വരെ കോമയിൽ ആയിരുന്നു എന്ന് തോന്നുന്നു
Mammottyide first block buster ayikoode
മമ്മുക്കയുടെ ആണ് ഉദേശിച്ചത്
@1.09 "Oru mamooty fan nte rodhanam" ennu😅😂😅😅😂
എടാ 72 വയസ്സായ മനുഷ്യൻ 🔥🔥🔥🔥🔥
5.23 Ma'am your screen presence also gorgeous ma'am I love you 💓💓💓
Megastar Mammotty 👑💥❤️ Movie, 🔥🔥🔥🔥
Mammookka❤❤❤
മോനെ പൊളിച്ചു ചാരത്തിൽ ഒളിഞ്ഞു കിടക്കുന്ന കനൽ അതാണ് ജോസ് 🔥🔥🔥🔥🔥
JOSE KA MASS.... 🔥🔥🔥🔥 From a Lalettan Fan... ♥️
Kidu padam❤
4:50 Pakka review👌
Second half climax tail end🔥🔥🥵
അറിയാലോ മമ്മൂട്ടിയാണ്❤
Fight fight fight mega show😍😍😍😍
മൂവി 🔥😍😇
CINIMA KAZHINJU IRANGUNNAVAR FULL CHARGE AANALLO🤩
ഒന്നും പറയാൻ ഇല്ല ഫുൾ എനർജിയിൽ കിടന്നു ഉറങ്ങാം 😂😂
Alin jose vanno
നല്ല സിനിമ 🔥🔥
Policheeeeeee🎉🎉🎉🎉🎉🎉🎉🎉
അടിപൊളി സിനിമ
72 വയസുള്ള വൃദ്ധനോടുള്ള സ്നേഹം മാത്രമാണോ
Poli padam❤
Super movie 🎉🎉❤
turbo movie iam juniorartist working location eranakulam kalamassery #juniorartistashraf
Second half oru reksha ila.... 🔥🔥
Dq entry thee❤️🔥❤️🔥
മമ്മുക്ക 💞സങ്കികൾ കരയുന്നു 🤣
🔥🔥👌🏻
No story, only fight
Cry
പടം ശോകം 🤣
🔥🔥🔥💫💫❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
എൻറെ ഇക്ക❤️❤️❤️🔥🔥🔥🔥🔥
Turbo യുടെ ഈ വമ്പൻ വിജയം വിനിമ കാണാത്ത മാളിക പുറത്തിരുന്നു -vകമന്റ് ടുന്നവൻമാർക്ക് സമർപ്പിക്കുന്നു❤️🔥❤️🔥 4.7/5❤️🔥❤️🔥
🤍🔥🔥🔥
Average padam
1:22 മമ്മൂട്ടി ഇല്ലെങ്കിൽ ഈ പടത്തിൽ ഒന്നും ഇല്ല 😂😂😂അടിപൊളി ടെലഗ്രാം I kaanam
പക്കാ എന്റർടൈമെന്റ്
😅😅😅😅😅🙏
❤️❤️❤️❤️💙💙💙💙💙wwwwooowwww
പ്രഫുദ്ധ മല്ലു 😀.. ജോപ്പൻ 2.0
Pysa poyi 2016 il oke edukanda padam😢
ഇത് എല്ലാ സ്ഥലത്തും കോപ്പി പേസ്റ്റ് അടി 😄
😂😂
Same dialoge ellaa mammooty padathikum ivan vanne adikkunnath😂
Laloooo😂
Kandavar ഒരേ സ്വരത്തിൽ പറയുന്നു "പടം oomfi"
Mongi teerku 😢
@@SecretaryServices-z1c ഈ തള്ളുന്നതെല്ലാം ഫാൻസ് ആയിരിക്കും എന്ന് എല്ലാവര്ക്കും അറിയാം
Waste movie
ഫുൾ ഊഞ്ഞാൽ ആട്ടം 😂😂😂😂
Pinne mass padathil entha ninek vende.??? 😁
Ellaarum angane thanneya...
Ninek pattiyathu monster aanu... Irunnu kando... 🤣🤣
Aye soni kudi
@@rakeshkrishna4661 അതാണോ പടത്തിൽ വേണ്ടേ 😂😂😂മമ്മുക്ക ഫാൻ തന്നെ 😂
@@sreejithks282kuzhappillada potte empuran hit avum
@@sreejithks282 njn mammooka de fan aano alleyo ennalla.. Enik randaalem ishtaanu... 😅 but mass padathil ninek entha vende... Avaru thanne parayunu... Cliche story... Villain ne idikaanulla reason maarum.. Athre ollu... Ennu... 😅😅🤣 pinne nee enthina ithra konakunne...????
Oombiya padam
2024 ആദ്യത്തെ ബ്ലോക്കബ്സ്റ്റർ ആണെന്ന് ഒരുത്തൻ...എന്തോന്നെടെ ഇതൊക്കെ.
ആരും വിശ്വസിക്കേണ്ട ഫാൻസിന്റെ തള്ളൽ മാത്രം... എടുത്താൽ പൊങ്ങാത്ത റോൾ ആണ്... വില്ലൻ കൊള്ളാം... മമ്മുട്ടി ഫുൾ എയർൽ ആണ്...😂😂😂
ശരി മിത്രമേ 🧡
Ineech pode
@@aruntwelve5831 അത് മനസ്സിൽ ആയില്ല പടം പോരാ എന്ന് പറഞ്ഞാൽ സങ്കി ആകുമോ 😂😂😂😂അത് കൊള്ളാം നല്ല കളി...
Ha ha.. naan barrosh l nokam mithramee..
Copy paste team
അടി ഇടി' പുക വൈശാഖിൻ്റെ സ്ഥിരം പരിപാടി ഒരു പത്തു വർഷം മുമ്പേ ഇറങ്ങേണ്ട സിനിമ ' കോമഡിയെല്ലാം ചളി😢 ആവറേജ് ' ഫാൻസിൻ്റെ തള്ളൽ മാത്രം😢😢😢
സംഘിയും മലയാളിയും ഏറ്റു മുട്ടിയാൽ മലയാളി തോൽക്കുമോ??
സത്യം ഫുൾ ഊഞ്ഞാൽ ആട്ടം 😂...
Ennu valiban fan... 🤣🤣🤣
നല്ല വിഷമം ഉണ്ടല്ലേ 😔
Angine aanenu paranjit thaneya movie irrakiyath. Trailer kanditum manasilayile? 😅 athu kaanaan ishtam ullavar kandal mathi. Angine ullavar kandolum. No scene 🔥🔥🔥
Oombiye padam
Supper❤❤❤❤❤❤❤❤❤