Chandrikayil Aliyunnu Chandrakantham | K.J.Yesudas |P.Leela | Old Malayalam Song |

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 122

  • @sainudeenali3205
    @sainudeenali3205 11 หลายเดือนก่อน +12

    മലയാളിക്കു ദൈവം കനിഞ്ഞു തന്ന പാട്ടുകളിൽ ഒന്നു എത്രകേട്ടാലം എവിടെ കേട്ടാലും എപ്പോൾ കേട്ടാലും കൊതിയോടെ കേൾക്കുന്ന പാട്ടു

  • @sundarrajk5631
    @sundarrajk5631 ปีที่แล้ว +9

    നല്ല ശബ്ദം. ദക്ഷിണാമൂർത്തി സ്വാമി മോഹന രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം. ശ്രീകുമാരൻ തമ്പി സാറിന്റെ മനോഹരമായ വരികൾ.പ്രേം നസീറും ഷീലയും നന്നായി അഭിനയിച്ചു.

  • @AbdulSamad-di2vb
    @AbdulSamad-di2vb 3 วันที่ผ่านมา +1

    Hi തകർത്തു പാടി മോളെ ഒരായിരം ആശംസകൾ 🌹🌹🌹🙋🏼‍♀️

  • @santhoshavittathur5266
    @santhoshavittathur5266 6 หลายเดือนก่อน +4

    മനോഹരമായ ഗാനം, അതിമനോഹരമായ ആലാപനം. ഈ ശബ്ദത്തിൽ ഇനിയും പിറക്കട്ടെ ഒരു പാട് നല്ല പാട്ടുകൾ.. 🥰

  • @sudarsananp1765
    @sudarsananp1765 6 หลายเดือนก่อน +5

    എത്ര കേട്ടാലും കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. പിന്നണിയിലെ പ്രവർത്തകരും ഗംഭീരം👍👍👍👍

  • @ThusiyanthanThusi-d7m
    @ThusiyanthanThusi-d7m 28 วันที่ผ่านมา +1

    ஒரிஜினல் பாடலை விட உங்கள் குரலில் இந்த பாடல் மிகவும் அருமை மரணிக்கும் வரையிலும் கேட்டுக் கொண்டே இருக்கக் கூடிய ஒரே குரல் உங்கள் குரல்
    இலங்கை தமிழன்

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 6 หลายเดือนก่อน +5

    കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒരു നല്ല ഗാനം. മോൾ വളരെ നന്നായി പാടുന്നു. നല്ല ഭാവിയുണ്ടാകാനായി ഹൃദയപൂർവ്വം ആശംസിക്കുന്നു.

  • @manimk4656
    @manimk4656 4 หลายเดือนก่อน +3

    Beautiful song and excellent performance.best wishes.you will become a top class singer.

  • @chackochikc7951
    @chackochikc7951 หลายเดือนก่อน +1

    സൂപ്പർ സ്വരം❤❤❤ നന്നായി പാടി

  • @devadaskg6695
    @devadaskg6695 5 หลายเดือนก่อน +2

    You and your song is so sweet and cute

  • @babusdpharmacy5346
    @babusdpharmacy5346 5 หลายเดือนก่อน +3

    അസ്സലായി പാടി മോളെ. അഭിനന്ദനങ്ങൾ 👌🌹🌹

  • @LakshmiBabu-f6y
    @LakshmiBabu-f6y 3 หลายเดือนก่อน +2

    ചന്ദ്രികയിൽ അലിയുന്നുചന്ദ്രകാന്തം കരോക്ക വിത്ത് ലിറിക്സ് ഫുൾ സോങ്ങ്

  • @valsageorge5663
    @valsageorge5663 8 หลายเดือนก่อน +6

    എനിക്ക് വളരെ ഇഷ്ട്ടമാണ് ഈഗാനം അതു ആര് പാടിയാലും എനിക്ക് ഇഷ്ടം. എങ്കിലും പറയട്ടെ മോളു നന്നായി പാടി കേട്ടോ. 👍👍👍

  • @ambikah6761
    @ambikah6761 ปีที่แล้ว +3

    Mole nannayi padi perfect voice congratulations

  • @surajnair3891
    @surajnair3891 5 หลายเดือนก่อน +3

    A bright future is waiting for u in this field,God bless u

  • @ravimp2037
    @ravimp2037 6 หลายเดือนก่อน +3

    Beautiful

  • @sinijohn5252
    @sinijohn5252 ปีที่แล้ว +5

    Super singer ❤🎉😮

  • @ummerkozhissery8883
    @ummerkozhissery8883 3 วันที่ผ่านมา +1

    കുറേപ്രാവശ്യം കേട്ടു സൂപ്പർ

  • @sasidharanp293
    @sasidharanp293 หลายเดือนก่อน +1

    Excellent ❤

  • @vijineshk.m5774
    @vijineshk.m5774 3 ปีที่แล้ว +2

    Iniyum ithupolulla nalla songinayi kaathirikkunnu. Supper....

  • @ranjanvd7147
    @ranjanvd7147 ปีที่แล้ว +5

    നല്ല ഈണം. മനോഹരമായി padi. ഹൃദ്യം. ❤❤

  • @lalithambikavs6869
    @lalithambikavs6869 ปีที่แล้ว +3

    ❤ supper

  • @v.r.ashokan3344
    @v.r.ashokan3344 6 หลายเดือนก่อน +3

    മോളേ സൂപ്പർ 🧡🧡🧡🧡

  • @SudheerAduthila
    @SudheerAduthila 3 หลายเดือนก่อน +1

    Super❤❤❤❤❤❤

  • @surendrankr2382
    @surendrankr2382 ปีที่แล้ว +1

    കൊള്ളാം. വളരെ നന്നായി പാടി മോളെ. 🙏👌❤️👏👏👏🥰

  • @abrahamcherian3649
    @abrahamcherian3649 2 ปีที่แล้ว +2

    സൂപ്പർ 🙏🙏

  • @joseabraham4453
    @joseabraham4453 10 หลายเดือนก่อน +1

    Superb!

  • @TulasiT-w1b
    @TulasiT-w1b ปีที่แล้ว +3

    Wonderful. I am listening all your songs.

  • @thenaikvp6602
    @thenaikvp6602 ปีที่แล้ว +4

    VERY SWEET VOICE. GOD BLESS U SISTER.

  • @GopinathanKallikkal
    @GopinathanKallikkal ปีที่แล้ว +3

    Super. Keep it up

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +2

    നിന്നെ എനിക്ക് ഇഷ്ടമായി......... നല്ല ശബ്ദം..... all the best and good luck 👍🤞🤞

  • @maniSdarsana
    @maniSdarsana หลายเดือนก่อน +1

    VeryGood

  • @skvariar8098
    @skvariar8098 ปีที่แล้ว +3

    You and your singing are lovely.

  • @sruthilayanarayan691
    @sruthilayanarayan691 2 ปีที่แล้ว +3

    Super congratulations 👍

  • @MohanPulari-ds5uf
    @MohanPulari-ds5uf 7 หลายเดือนก่อน +1

    മോളേ നന്നായി പാടി തുടർന്നും പാടുക 💚

  • @shibu-ii3co
    @shibu-ii3co ปีที่แล้ว +3

    Super molu

  • @jayashankar116
    @jayashankar116 ปีที่แล้ว +3

    Viewing from Karnataka Mandya nice singing❤

  • @KamalawinKitchen
    @KamalawinKitchen ปีที่แล้ว +2

    Super singing dear new friend.

  • @praveennair7187
    @praveennair7187 2 ปีที่แล้ว +2

    Super, beautiful voice, smart singing..

  • @kkravikalikadavath308
    @kkravikalikadavath308 7 หลายเดือนก่อน +2

    മനോഹരമായി പാടി.

  • @abdhullatheef8105
    @abdhullatheef8105 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് 👌

  • @prasad179
    @prasad179 ปีที่แล้ว +4

    ഇനിയും പാടുക കൊള്ളാം

  • @SureshBabu-h6u
    @SureshBabu-h6u 9 หลายเดือนก่อน +2


    Super o super

  • @sanjay1210
    @sanjay1210 2 ปีที่แล้ว +1

    Feel good,veey nice

  • @thomasfranklin4384
    @thomasfranklin4384 ปีที่แล้ว +1

    Soooopper... Molu.. 🎉🎉🎉🎉

  • @sureshkg99
    @sureshkg99 3 ปีที่แล้ว +4

    Super chechi nice song

  • @kunhikrishnankk-qy8xy
    @kunhikrishnankk-qy8xy ปีที่แล้ว +3

    Good voice keep it

  • @prabhakaranpillai1036
    @prabhakaranpillai1036 2 หลายเดือนก่อน +1

    Very good singer

  • @mohanramakrishnan3287
    @mohanramakrishnan3287 ปีที่แล้ว +1

    Atti polichu

  • @bineeshv2339
    @bineeshv2339 3 ปีที่แล้ว +2

    നല്ല ലയത്തിൽ പാടി സൂപ്പർ സൂപ്പർ സൂപ്പർ 👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sakzophone
    @sakzophone 2 ปีที่แล้ว +2

    Fantastic rendition... Class !

  • @sureshanm1192
    @sureshanm1192 ปีที่แล้ว +3

    Beautiful...

  • @anirudhank7394
    @anirudhank7394 2 ปีที่แล้ว +1

    Very nice singing

  • @muhammadyoonus8278
    @muhammadyoonus8278 7 หลายเดือนก่อน +1

    Very good മോളു 🌹🌹

  • @KUNJUMONMnk
    @KUNJUMONMnk 7 หลายเดือนก่อน +1

    I like this song .Its one of my favourite song,You sang it well,I enjoyed it, Best wishes

  • @sankunnipt8826
    @sankunnipt8826 ปีที่แล้ว +3

    WONDERFUL

  • @simijacob3870
    @simijacob3870 ปีที่แล้ว +1

    Beautiful 🎉🎉

  • @rbalakrishnan3961
    @rbalakrishnan3961 11 หลายเดือนก่อน +1

    Beautiful voice. Really Good.

  • @SasiSasi-yo5nm
    @SasiSasi-yo5nm 10 หลายเดือนก่อน +2

    മോളെ സൂപ്പർ

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 5 หลายเดือนก่อน +1

    ❤😂🎉😢super tom music world

  • @ganeshkurungott5927
    @ganeshkurungott5927 ปีที่แล้ว +3

    പാട്ട് കൊള്ളാം.

  • @SureshKumar-js3pn
    @SureshKumar-js3pn 11 หลายเดือนก่อน +1

    Nice🎉

  • @s.thusjanthans.thusjanth2326
    @s.thusjanthans.thusjanth2326 3 ปีที่แล้ว +1

    Arumayana kural

  • @souparnika2009
    @souparnika2009 2 หลายเดือนก่อน +1

    🤗👌🙌

  • @subrahmanianbabu5832
    @subrahmanianbabu5832 ปีที่แล้ว +2

    നടി ലക്ഷ്മിയുടെ ഫേസ് കട്ട്‌ തോന്നി ഇനിയും പാടുക

  • @s.thusjanthanthusjanth1017
    @s.thusjanthanthusjanth1017 ปีที่แล้ว +2

    I love you song and you

  • @girijancholayil4970
    @girijancholayil4970 2 ปีที่แล้ว +2

    Good voice

  • @RajeshRajesh-cs5by
    @RajeshRajesh-cs5by 3 ปีที่แล้ว +2

    അടിപൊളി

  • @AJeyakumar-h2y
    @AJeyakumar-h2y หลายเดือนก่อน +1

    Very nice voice.pl translate into English or Tamil

  • @BabyDad-v3i
    @BabyDad-v3i ปีที่แล้ว +1

    Super Siger ❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 5 หลายเดือนก่อน +2

    Chandrakanthamsooparayi

  • @radhakrishnan7721
    @radhakrishnan7721 3 ปีที่แล้ว +1

    Supper

  • @ajithasajeevan5318
    @ajithasajeevan5318 2 ปีที่แล้ว +2

    👍👍👍

  • @rancotech
    @rancotech 3 ปีที่แล้ว +3

    Good..

  • @Maniav-y9t
    @Maniav-y9t ปีที่แล้ว +4

    നന്നായിട്ടുണ്ട് എങ്കിലും ഒന്നുകൂടെ ക്ളീയ റാക്കണം മോളൂ......❤❤❤❤❤😊

  • @mohananpallikkaravelayutha1542
    @mohananpallikkaravelayutha1542 9 หลายเดือนก่อน +1

    കൊള്ളാം...

  • @varkeyp.j8052
    @varkeyp.j8052 9 หลายเดือนก่อน +1

    Sweet voice

  • @haridaskv9256
    @haridaskv9256 4 หลายเดือนก่อน +1

    കുട്ടാ സൂപ്പർ വോയിസ് കുട്ടൻ മൂടി അഴിച്ചിടുന്നതാ കുട്ടന് നല്ലത്

  • @AnilKumar-rx4zf
    @AnilKumar-rx4zf 10 หลายเดือนก่อน +1

    പൊളിച്ചു

  • @madhulalitha6479
    @madhulalitha6479 4 หลายเดือนก่อน +1

    Each and every notes are 99.9 percent correct,also playing,also original feel .above all good.some suggestions I hope you can play the following film songs ,ne evide nin nial evide,padatha veenaum padum ,thriveeni sangamam,Havana sundar
    Yavana sundari ,in hindi San ka maheena.me shayar to nahi.

  • @akhilkrishnan6744
    @akhilkrishnan6744 3 ปีที่แล้ว +2

    🌻🌺🌹🌹🌹

  • @sreenivasanr4368
    @sreenivasanr4368 7 หลายเดือนก่อน +2

    നല്ല വോയ്‌സ്

  • @SreedharanP-sm2pk
    @SreedharanP-sm2pk 3 หลายเดือนก่อน +1

    ഇത്രയും നന്നായി പാടുന്ന ഈ, കുട്ടി ഇപ്പോൾ, എവിടെ ആണ്

  • @maniSdarsana
    @maniSdarsana หลายเดือนก่อน +1

    NptWantedMoreStyleToSingThisSongAnyWayGoodPerfo

  • @memesnut
    @memesnut 4 หลายเดือนก่อน +1

    ❤❤❤

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 4 หลายเดือนก่อน +1

    ❤🎉❤

  • @manikandanmani1091
    @manikandanmani1091 3 ปีที่แล้ว +2

    👍

  • @vijaynathk.n7628
    @vijaynathk.n7628 3 ปีที่แล้ว +2

    👏

  • @najeelas66
    @najeelas66 2 ปีที่แล้ว +1

    🙂🙂🙂

  • @sarathkumar2199
    @sarathkumar2199 3 ปีที่แล้ว +2

    ♥️

  • @dr.ignatiusnadakkavukaren4959
    @dr.ignatiusnadakkavukaren4959 11 หลายเดือนก่อน +1

    Very good നന്നായി പടിട്ടോ ❗ആരു select ചെയ്തു ഈ ഗാനം GOD BLESS ✝️

  • @ramanarayanan7866
    @ramanarayanan7866 3 หลายเดือนก่อน +1

    നന്നായി പാടി - മധുരമായ ഗാനത്തോട് നീതി പുലർത്തി - പാട്ട് തുടരുക.

  • @reddyvetutube
    @reddyvetutube 9 วันที่ผ่านมา +1

    Honey dipped blue Rhapsody!

  • @Elza5012
    @Elza5012 ปีที่แล้ว +1

    👌

  • @maniSdarsana
    @maniSdarsana หลายเดือนก่อน

    HeardItManyTimeBecauseOfURSoundIsCutee

  • @giriprasada.b9079
    @giriprasada.b9079 9 หลายเดือนก่อน +1

    Urakki kallanjallo muthe nne..

  • @divakarankdivakarank
    @divakarankdivakarank 9 หลายเดือนก่อน +1

    Haayi mole Namaami.

  • @kpindira1446
    @kpindira1446 ปีที่แล้ว +2

    Nannaui.padi ttodear

  • @prgopalakrishnan2545
    @prgopalakrishnan2545 5 หลายเดือนก่อน +1

    പുതിയ instruments ഉപയോഗിച്ച് വൃത്തികേടാക്കി

  • @maheshkumarpv6464
    @maheshkumarpv6464 2 ปีที่แล้ว +2

    സോജി മോളെ കുറെ ആയല്ലോ കണ്ടിട്ട്