NEXT KTET EXAM DATE/ KTET Qualify ചെയ്യാത്തവർ , ഇനി എഴുതുന്നവർ കാണുക/ LET'S BEGIN

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • NEXT KTET EXAM DATE/ KTET Qualify ചെയ്യാത്തവർ , ഇനി എഴുതുന്നവർ കാണുക/ LET'S BEGIN
    KTET ALL CATEGORIES തുടക്കക്കാർക്ക് പഠിച്ചു തുടങ്ങാം....
    ലക്ഷ്യം 120 ലെത്താം....
    🔵🔵🔵SCERT DISCUSSION 🔵🔵🔵
    • LP UP SCERT TEXT,SOCIA...
    🎈🎈🎈🎈SCERT TEXT BOOK PDF🎈🎈🎈🎈
    play.google.com...
    audio PSC
    -Come,Lets learn together
    മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
    audio PSC
    Lets learn together.,
    Lets crack LDC
    ➖➖➖➖➖➖➖
    🔴K TET EXAM പൊതു വിവരങ്ങൾ
    • K TET
    🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
    🔵K TET Psychologist, Quotes
    • Psychologist &Quotes
    🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    ⚫Psychology mocktest
    • Psychology mocktest
    🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
    🔵Psychology topic wise class
    • Psychology class
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    🔴KTET PSYCHOLOGY Previous questions
    • KTET PSYCHOLOGY Previo...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
    ⚫KTET SCIENCE Previous Questions
    • K TET SCIENCE PREVIOUS...
    🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
    🔴KTET MALAYALAM Previous Questions
    • K TET malayalam PREVIO...
    🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
    🔘KTET ENGLISH Previous Questions
    • KTET ENGLISH PREVIOUS ...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
    ⚫KTET SOCIAL SCIENCE Previous Questions
    • K TET SOCIAL SCIENCE P...
    🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
    🔵KTET EVS Previous Questions3
    • KTET Cat1 evs Previous...
    follow me.🛵.....
    🔉facebook / audio-psc-lets-learn-t...
    🔉insta...
    / sa_r_a_th___
    🔉telegram
    t.me/audioPSC
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    For more
    Contact us
    apsarath9995@gmail.com
    For any kind of promotions(books,guides,apps, Institutions,etc)
    apsarath9995@gmail.com
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
    #audiopsc
    #prelimsldc
    ഇഷ്ടമായാൽ share ചെയ്യണേ....
    Thanks for watching....

ความคิดเห็น • 137

  • @Merlytoby
    @Merlytoby 2 วันที่ผ่านมา +1

    എനിക്ക് ഇത്തവണ ktet കിട്ടി. 104മാർക്ക്‌. സാറിന്റെ സൈക്കോളജി ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടു. ഒരായിരം നന്ദി. 🙏🙏🙏🙏

  • @mjenterprises548
    @mjenterprises548 4 วันที่ผ่านมา +22

    സാർ വെരിഫിക്കേഷൻ date അറിയാൻ ഗ്രൂപ്പ്‌ തുടങ്ങുമോ

  • @revuarunkumar9182
    @revuarunkumar9182 4 วันที่ผ่านมา +23

    സർ എനിക്ക് ഒരു കുഞ്ഞു മോൾ ഉണ്ട്. അവളെ വെച്ചോണ്ട് ആണ് ഞാൻ പഠിച്ചത്. എന്നിട്ടും 1 മാർക്കിന് ആണ് ഞാൻ പോയത്.

    • @nandhooseworld
      @nandhooseworld 3 วันที่ผ่านมา +2

      Pedikanda kittan chance und

    • @alshafnathms6421
      @alshafnathms6421 3 วันที่ผ่านมา

      Njn agane ezhuthirinnu kazhnja pravishyam 😢. Alhamdhulillah e pravisham enik 2 um kitty. Syllabus vech padichal ethayallum kittum

    • @lubeenabanu2490
      @lubeenabanu2490 วันที่ผ่านมา +1

      2 markn poi😢😢

    • @favast2273
      @favast2273 วันที่ผ่านมา

      ​@@nandhooseworldchance unddo

  • @RemyaSnair-d8q
    @RemyaSnair-d8q 4 วันที่ผ่านมา +43

    സാർ ഒരുപാട് തവണ എഴുതി കിട്ടുന്നില്ല 😢😢

    • @Anandhumass
      @Anandhumass 4 วันที่ผ่านมา +1

      Pedikanda kittum time akumbooo

    • @jeethupraveen8840
      @jeethupraveen8840 4 วันที่ผ่านมา +2

      എനിക്കും കിട്ടിയില്ല 😭

    • @Anandhumass
      @Anandhumass 4 วันที่ผ่านมา

      ​@@jeethupraveen8840😮😮😮

    • @Jasmijithin
      @Jasmijithin 4 วันที่ผ่านมา +2

      Ethuvare kittiyilla 😢

    • @geethuvb2234
      @geethuvb2234 4 วันที่ผ่านมา

      Kittum. Enikku 4th chance il kittiyathu. Tym aavumbo kittum

  • @RemyaRemyagireeshaTG
    @RemyaRemyagireeshaTG 4 วันที่ผ่านมา +4

    Ellavarkum kittum enik 7mathe thavanaya kittiyath ktet3. Sir nte psychology class, question paper analysis videos, 5to10 class imp questions video ethellam nannayi padikuka kittum.

  • @shahnamkm3524
    @shahnamkm3524 2 วันที่ผ่านมา

    സാർ ഞാൻ പാസായി സാറിന്റെ ക്ലാസ് കേട്ടിട്ടാണ് ഞാൻ പാസായത് 91 മാർക്ക് കിട്ടി Thank you, Sir

  • @susankjohn
    @susankjohn 2 วันที่ผ่านมา +1

    സാർ... 14 തവണ എഴുതി കിട്ടുന്നില്ല. എല്ലാം 1 or 2മാർക്കിന്‌ പോകുന്നു. Category 2and 3ആണ്.

  • @sylajac5017
    @sylajac5017 2 วันที่ผ่านมา

    സർ,,
    2015 തൊട്ടു സ്റ്റിരം എഴുതുകയാണ്. കിട്ടുന്നില്ല. എഴുതി മടുത്തു. ഓരോ തവണയും വിചാരിക്കും ഇനി എഴുതില്ല ന്നു.....

  • @hasanahasana5588
    @hasanahasana5588 วันที่ผ่านมา

    വീട്ടിലിരുന്നു ബോർ അടിക്കുന്നു കാരണം പ്രൈവറ്റ് സ്കൂളിൽ സാലറി കുറവാ tet ഇല്ലാത്ത സമയം രണ്ട് വർഷം സ്കൂളിൽ വർക് ചെയ്തു അന്നേരം നല്ല സാലറി ഉണ്ട്

  • @mariyajohnson3306
    @mariyajohnson3306 3 วันที่ผ่านมา +2

    Malayalam main subject videos valare kuravan sir

  • @ajmiaju8675
    @ajmiaju8675 4 วันที่ผ่านมา +4

    Enikum ethe avastha anu 2 mark 3 mark inn ok anu pokune 1 mark😢 kittunila ennatum🥹

  • @HarshaCk-g5r
    @HarshaCk-g5r 20 ชั่วโมงที่ผ่านมา +1

    സർevs . mathes.ഇംഗ്ലീഷ്.ee class kittumo

  • @SRS-g8k
    @SRS-g8k 2 วันที่ผ่านมา

    Thankyou sir
    Its a valuable information
    Engane padikkanam ennu oru idea illarunnu sir

  • @hasanahasana5588
    @hasanahasana5588 วันที่ผ่านมา

    സാർ നാല് തവണ എഴുതി വല്ലാത്ത വിഷമത്തിലാണ് ഇപ്പോൾ മടുപ്പ് തോന്നി6 മാർക്കിന് പോയി ടീച്ചിങ്നോട് മടുപ്പ് തോന്നിത്തുടങ്ങി എന്ത് പഠിച്ചിട്ടാ ഇനി എഴുതേണ്ടത്

  • @smithavm8456
    @smithavm8456 วันที่ผ่านมา

    Sir category3 English മെയിൻ paper
    content Analysis oru seperat vedio idumo plz.

  • @Jumaila-m4w
    @Jumaila-m4w 3 วันที่ผ่านมา

    Nalla classayirunnu.oru pad arivukal kitti.eniyum ithpolulla classukal edo....sir

  • @Khamarunnisa840
    @Khamarunnisa840 3 วันที่ผ่านมา

    മാഷേ ആറ് തവണ എഴുതി കിട്ടുന്നില്ല😢😢😢 77 മാർക്ക്

  • @ranjisharatheep
    @ranjisharatheep 3 วันที่ผ่านมา +1

    mashe wayanattil ulla verification date time oke ariyumbol vedio idumo..maashinte class orupaad gunam cheythu...thank you sir..

  • @nimishaa6446
    @nimishaa6446 4 วันที่ผ่านมา +1

    Anik first attemptli anu kittiyath sirnta class mathram anu njn kandath previous questionoke vallare upakkarapredham ayi

  • @anumoljohnyanumoljohny79
    @anumoljohnyanumoljohny79 4 วันที่ผ่านมา +2

    First time ezhuthi but kittiyilla 4 mark nu poyi.eni December nu waiting

  • @RennyJijo-v2q
    @RennyJijo-v2q 3 วันที่ผ่านมา +1

    Sir 10 years gap help!

  • @GadhaJayaprakash
    @GadhaJayaprakash วันที่ผ่านมา

    എന്റെ വീട് പത്തനംതിട്ട ആണ് ഞാൻ പരീക്ഷ എഴുതിയത് കണ്ണൂർ ആണ് കണ്ണൂർ വെരിഫിക്കേഷൻ വരുമ്പോൾ പറയാമോ 🥲🥲🥲 plzzzzz

  • @SurekhaKalladka
    @SurekhaKalladka วันที่ผ่านมา

    Thank you so much sir,, your motivation,

  • @priyankasreejith3568
    @priyankasreejith3568 2 วันที่ผ่านมา

    സാർ മാറിയ ടെക്സ്റ്റ്‌ വെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @anirudhraj3668
    @anirudhraj3668 4 วันที่ผ่านมา +1

    ഒരുപാട് നന്ദി

  • @amruthaeva8699
    @amruthaeva8699 21 ชั่วโมงที่ผ่านมา

    sir nte class kandu enikku category 2 kitti......🙏

  • @sonyjohn1584
    @sonyjohn1584 2 วันที่ผ่านมา +1

    Ktet 3 സോഷ്യൽ സയൻസ് ക്ലാസ്സ്‌ ചെയ്യാമോ

  • @Gayathri.706
    @Gayathri.706 8 ชั่วโมงที่ผ่านมา

    Grp study nokkiyallo whatsapp il intrest ulllavr indo

  • @AmruthaDijith
    @AmruthaDijith 3 วันที่ผ่านมา

    Sir nde psychology, 5-7 questions eallam kettu padichu.. K-tet pass aayi.. Thank you🌹

  • @kuttusc6seven92
    @kuttusc6seven92 4 วันที่ผ่านมา +4

    Sir nt video kandanu njn padiche first attemptil thanne anik kitti❤

  • @hasanahasana5588
    @hasanahasana5588 วันที่ผ่านมา

    GMUP Madayi
    ഇപ്പോഴും അവർ പറയുന്നുണ്ട് tet വേഗം പിടിക്ക് എന്ന് എന്ത് ചെയ്യാൻ

  • @divyaroop274
    @divyaroop274 3 วันที่ผ่านมา +1

    Sir orupaadu ezhuthi maduthu.ithavana 2 markinu category 2 poyi...sir nte number onnu tharaavo

  • @asnasherin4518
    @asnasherin4518 2 วันที่ผ่านมา

    Sir new scert chapter vice class edukkoo.. Social science

  • @ashitha.b.s7897
    @ashitha.b.s7897 4 วันที่ผ่านมา +1

    Thanku sir🙏🏻

  • @NeethuNeethu-k6b
    @NeethuNeethu-k6b 2 วันที่ผ่านมา

    1markinu poyi orupad thavana ezhuthi kittunilla 😢

  • @asnasherin4518
    @asnasherin4518 2 วันที่ผ่านมา

    Sir.. Ktet cateogry -2social science class cheyyoo

  • @reshmac8984
    @reshmac8984 4 วันที่ผ่านมา

    Oru markina poyath😢😢😢 sir nte class kandu psychology padichu.athinu 28 markkum und......

  • @lijinarajesh2142
    @lijinarajesh2142 15 ชั่วโมงที่ผ่านมา

    Sir..hindi bhushan kazhinju ktet4 pass aayi..ini JLT ezhutan aakumo

  • @NimmyShiju-h2f
    @NimmyShiju-h2f 2 วันที่ผ่านมา

    Sir ഞാൻ 13 തവണ എഴുതിയെട്ടും പാസ്സായില്ല
    ഇനി എന്തു ചെയ്യും എങ്ങനെ പഠിക്കും.
    online class ൽ ചേർന്നിരുന്നു. എന്നിട്ടും പാസ്സായില്ല😢

    • @Nisha-x9g9s
      @Nisha-x9g9s 2 วันที่ผ่านมา

      Kittummmm 👍 സിലബസ് നോക്കി padiku

  • @ziyajazi7217
    @ziyajazi7217 3 วันที่ผ่านมา

    Sir qstn pattern മാറ്റിയിട്ടുണ്ട് EVS പുതിയ ക്ലാസ്സ്‌ തുടങ്ങാമോ

  • @mariyajohnson3306
    @mariyajohnson3306 3 วันที่ผ่านมา

    Category 3 Malayalam main subject syllabus oriented videos cheyyamo sir

  • @ManjuManikandan-mt4vr
    @ManjuManikandan-mt4vr 2 วันที่ผ่านมา

    Sir pareeksha Bhavan answer key vech nokkiyapo 90 undayirunn result vannapo 88 ath ntha angne 🙂

  • @hajaravk4572
    @hajaravk4572 4 วันที่ผ่านมา +5

    ഞാനും 2പ്രാവിശ്യം എഴുതി കിട്ടിയില്ല

  • @neethurandeep8427
    @neethurandeep8427 วันที่ผ่านมา

    മാഷേ എനിക്കൊരു സംശയം ഉണ്ട്. ഞാൻ എസിഇആർടി ടെക്സ്റ്റ് ബുക്കുകൾ വെച്ചാണ് പഠിക്കുക. ഇപ്പോൾ 5,7,9 text books മാറിയിട്ടുണ്ടല്ലോ. അപ്പോൾ പുതിയത് എടുത്ത് ഡൗൺലോഡ് ചെയ്ത് പഠിക്കണോ അതോ പഴയത് lതന്നെ പഠിച്ചാൽ മതിയോ?? മറുപടി പ്രതീക്ഷിക്കുന്നു

  • @shylarajan934
    @shylarajan934 3 วันที่ผ่านมา

    Sir 5th attemptum kazhinju kittiyila 79nilkuva. Maduthu kalliyakum parihasavum 😞😥

  • @Khamarunnisa840
    @Khamarunnisa840 3 วันที่ผ่านมา

    മാഷേ പുസ്തകം മാറി എന്ന് കേട്ടു. അപ്പോൾ ക്വസ്റ്റ്യൻസ് മാറ്റമുണ്ടാകി ഇല്ലേ. ഈ കഴിഞ്ഞ കേട്ടത് എക്സാമിന് പേപ്പർ നല്ല വ്യത്യാസമുണ്ടായിരുന്നു. മുമ്പത്തെ പോലെയല്ല😢😢

    • @Khamarunnisa840
      @Khamarunnisa840 3 วันที่ผ่านมา

      K tet exam different ആയിരുന്നു

  • @Sini-my8lm
    @Sini-my8lm 4 วันที่ผ่านมา +1

    Sir ente mon orupad thavana ezuthi kittunnilla ende cheyyum

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx 2 วันที่ผ่านมา

    Sir orupad thavana ezhuthi kittunnilla

  • @AnoosAshi
    @AnoosAshi วันที่ผ่านมา

    Thank you sir 🥰

  • @shylarajan934
    @shylarajan934 3 วันที่ผ่านมา +1

    Enni ezhuthan pedi varuva.

  • @ansumoljoy5703
    @ansumoljoy5703 2 วันที่ผ่านมา

    Thank You Sir ❤

  • @Nazlinazin123
    @Nazlinazin123 4 วันที่ผ่านมา

    Sir,LP UP start cheyyammo, oru pad hard work cheythe ee LP up eyuthi but 😢😢😢😢

  • @anupaulson2364
    @anupaulson2364 4 วันที่ผ่านมา

    Your classes are so intresting. Thanku sir

  • @anshidvlog6681
    @anshidvlog6681 3 วันที่ผ่านมา

    Previuos question paper മാത്രം പഠിച്ച എന്താ

  • @AdhidevAdhidev-p3x
    @AdhidevAdhidev-p3x 2 วันที่ผ่านมา

    Decemberile syllabus saim aano? Atho puthiya syllabis aano

  • @dhanyasreelal2175
    @dhanyasreelal2175 วันที่ผ่านมา

    Social pdf questions udo?

  • @psathira800
    @psathira800 4 วันที่ผ่านมา +2

    Sir randu markine poyi😢

  • @abhiramijans5518
    @abhiramijans5518 4 วันที่ผ่านมา +3

    Sir oru markinu ahn ellaa thavanayum pogunnath😔

    • @ragaviravi6481
      @ragaviravi6481 4 วันที่ผ่านมา +1

      Definetly you get next time

  • @ammua3643
    @ammua3643 3 วันที่ผ่านมา

    Sir psychology engana padikuva

  • @shabi8909
    @shabi8909 3 วันที่ผ่านมา

    December ktet ezhuthi kitiyal HSA apply cheyyan kazhiyumo

  • @Anandhumass
    @Anandhumass 4 วันที่ผ่านมา +3

    Kittum KTET Samayamakumbo

  • @amalamadathil1965
    @amalamadathil1965 4 วันที่ผ่านมา

    Sir...
    Psychology..... യ്ക്ക് 21mark...kittyullu....
    31 kittum ..ennu orthu

  • @riyaelizabethsiby2498
    @riyaelizabethsiby2498 3 วันที่ผ่านมา

    Sir kannur verification ennanennu ariyamo

  • @priyankasreejith3568
    @priyankasreejith3568 3 วันที่ผ่านมา

    ഒരുപാടു തവണ എഴുതി ഒന്നോ രണ്ടോ മാർക്കിന് പോകുന്നു

  • @AneesaSuneer-o5r
    @AneesaSuneer-o5r 4 วันที่ผ่านมา

    Arabic lp yilekk eppol apply cheyyan pattumo

  • @reshmat2537
    @reshmat2537 2 วันที่ผ่านมา

    Sir HSA kku munp ktet result varumo

  • @SreeLakshmi-hv9rd
    @SreeLakshmi-hv9rd 3 วันที่ผ่านมา

    Sir , syllabus evidana kitta

  • @MalavikaRaj-n3f
    @MalavikaRaj-n3f 4 วันที่ผ่านมา

    Ok sir....

  • @anjubinoy6162
    @anjubinoy6162 3 วันที่ผ่านมา

    Sir, certificate verification nne caste certificate aanoo non creamy layer certificate aanoo veendathe

  • @rajeswarikunhikkuttan2664
    @rajeswarikunhikkuttan2664 3 วันที่ผ่านมา

    Sir ktet II Kitty
    Ktet III pinnem ezhuthiyedukkan inim munpathepole apply cheyyande

    • @audioPSC
      @audioPSC  3 วันที่ผ่านมา

      വേണം

  • @ammua3643
    @ammua3643 3 วันที่ผ่านมา

    Njan 1 thavana ezhuthi...kittiyilla...eny 2 mathe thavana

  • @aiswaryasuresh-cf3sq
    @aiswaryasuresh-cf3sq 3 วันที่ผ่านมา

    Sir ernakulam ktet k2 verification date vanoo?

  • @vijishavijisha7928
    @vijishavijisha7928 4 วันที่ผ่านมา

    Thanks

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx 2 วันที่ผ่านมา

    ❤sir veettil ullavar oru support polum illa

  • @shabanagafoor22
    @shabanagafoor22 4 วันที่ผ่านมา +1

    First attempt 79, cat 3😭😭u

  • @sulikap3774
    @sulikap3774 3 วันที่ผ่านมา

    ഒരു പാട് അറിവുകൾ കിട്ടി.

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx 2 วันที่ผ่านมา

    ❤❤❤

  • @jesiyasabeer5321
    @jesiyasabeer5321 3 วันที่ผ่านมา

    Ktet 3 കു വേണ്ട psychology വേണം.

  • @bedcymathew9731
    @bedcymathew9731 3 วันที่ผ่านมา

    Sir randuarkinu poy

  • @Wrighter--
    @Wrighter-- 4 วันที่ผ่านมา

    The fact is I secured A+ for B.Ed. only with the help of this teacher❤

    • @audioPSC
      @audioPSC  3 วันที่ผ่านมา

      Thank you ♥️♥️♥️
      Congrats 👏🥰

  • @abhijithksabhijith9898
    @abhijithksabhijith9898 3 วันที่ผ่านมา

    Njanum 2 tavana eazuti kittilla

  • @ParvathyAR-r2i
    @ParvathyAR-r2i 4 วันที่ผ่านมา +1

    Nalloru online coaching centre arelum suggest chyuo?

    • @SumiSumayya-zj2bb
      @SumiSumayya-zj2bb 4 วันที่ผ่านมา +3

      ഈ സാറിന്റെ എല്ലാ ക്ലാസ്സുകളും കേട്ടിട്ട് നോട്സ് എഴുതി വെച്ച് പഠിച്ച മതി ഉറപ്പായിട്ടും കിട്ടും.
      ഞാൻ BEd പാസ്സ് ഔട്ട്‌ ആയ വർഷം മുതൽ ktet ട്രൈ ചെയ്യുവാർന്നു. 5 തവണ ഏഴ്ത്തി എന്നിട്ട് എനിക്ക് പാസ്സ് ആവാൻ കഴിഞ്ഞിട്ടില്ലാരുന്ന്.
      ഈ ലാസ്റ്റ് കഴിഞ്ഞ എക്സാം ഞാൻ എഴുതി 95 മാർക്കോടെ pass ആയി.
      സാറിന്റെ class മാത്രം ഫോളോ ചെയ്താര്ന്നു ഞാൻ എക്സാം prepare ചെയ്തത്

    • @ParvathyAR-r2i
      @ParvathyAR-r2i 3 วันที่ผ่านมา

      👍🏻🥰​@@SumiSumayya-zj2bb

    • @jishageorge2103
      @jishageorge2103 3 วันที่ผ่านมา

      Lyceum acadamy nallayanu njn epo cat 2 pass ayii .. 3rd kittilla.. nalla cls annu avrude

  • @PENEENAVBENNY
    @PENEENAVBENNY 4 วันที่ผ่านมา +1

    Sir exam malayalattil aano english il aano erzuthendathu

    • @ammua3643
      @ammua3643 3 วันที่ผ่านมา

      Randum

  • @alluajna2343
    @alluajna2343 4 วันที่ผ่านมา

    Kazhinja pravashyam 1 marikine poi😢 epravashyavum 1 markin poi😭

  • @khadeejarahim9893
    @khadeejarahim9893 3 วันที่ผ่านมา

    👍

  • @ranjithrumaruma6798
    @ranjithrumaruma6798 3 วันที่ผ่านมา

    Ente doubts nokke ans wer ❤

  • @ammua3643
    @ammua3643 3 วันที่ผ่านมา

    Current affairs nokkano

    • @audioPSC
      @audioPSC  3 วันที่ผ่านมา

      വേണ്ട....അവാർഡ്സ് നോക്കണം

  • @smithavm8456
    @smithavm8456 วันที่ผ่านมา

    Sir category 3 English subject previous Question എവിടുന്നെകിലും കിട്ടുമോ plz reply waiting your Answer

  • @FabinaAshkar-jg4tg
    @FabinaAshkar-jg4tg วันที่ผ่านมา

    Next ktet ennan

  • @jeenapk6354
    @jeenapk6354 4 วันที่ผ่านมา

    സാർ എഴുതി മടുത്തു 😞

  • @sreejayas
    @sreejayas 2 วันที่ผ่านมา

    1 മാർക്കിന് പോയി

  • @neethusp9176
    @neethusp9176 4 วันที่ผ่านมา

    Adutha up Lp epozhanu pls reply

    • @jasirafi613
      @jasirafi613 4 วันที่ผ่านมา

      2017

    • @jishashiq7980
      @jishashiq7980 3 วันที่ผ่านมา

      2027​@@jasirafi613

  • @SalamaSherief
    @SalamaSherief 4 วันที่ผ่านมา

    Ketet ന് apply ചെയ്യാൻ fee ഉണ്ടോ? എത്രയാണ്

  • @user-nh8bp6qo2s
    @user-nh8bp6qo2s 3 วันที่ผ่านมา

    4 markin poyi

  • @habeebasheer5572
    @habeebasheer5572 4 วันที่ผ่านมา

    Sir nte videos aanu eenne first attemptil thanne ktet kittan yettavum athikam sahayichath👌👌👌👌

  • @libinmohanan3009
    @libinmohanan3009 4 วันที่ผ่านมา +2

    Thanks🙏🏻🙏🏻🙏🏻

  • @smithavm8456
    @smithavm8456 วันที่ผ่านมา

    Thank you sir❤

  • @shalinikrishnan9817
    @shalinikrishnan9817 4 วันที่ผ่านมา

    Thank u....