ഇവിടത്തെ കൂടുതൽ വീഡിയോകൾ 👇 ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം th-cam.com/video/16Xjsgzc01M/w-d-xo.html എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur th-cam.com/video/LzYRy-pPRcY/w-d-xo.html ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി th-cam.com/video/e_KHiYJLzq8/w-d-xo.html ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE th-cam.com/video/yTWqB927hAo/w-d-xo.html കടൽ വീണ്ടും വന്നു. ഇത് ശരിക്കും പേടിപ്പിക്കുന്ന അനുഭവം. th-cam.com/video/6i23MhVmRto/w-d-xo.html ഇന്ന് വണ്ടിയും വെള്ളത്തിലായി 😭 വീടും പറമ്പും ഇങ്ങനെയുമായി th-cam.com/video/cFzkmrZxUgw/w-d-xo.html കടലും പുഴയും, ഒരു രാത്രി കൊണ്ടുണ്ടായ മാറ്റം th-cam.com/video/tPVXxoP4XUY/w-d-xo.html കടൽ ഇന്നും വരുമോ? 😳 നോക്കാൻ പോയതാ. th-cam.com/video/mEsWX05k1OI/w-d-xo.html നേരത്തെ പേടിച്ചതല്ല ഇന്ന് ഉണ്ടായത്, രാത്രി എന്തും സംഭവിക്കാം th-cam.com/video/eNlQyanUhi0/w-d-xo.html ~~~~~~~~~~~~~~~~~~~~~~~~~~~~~ അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. instagram.com/vlogettan ~~~~~~~~~~~~~~~~~~~~~~~~~~~~~
THIS IS A VIDEO WHICH MYSELF AND MANY LIKE MINDED PEOPLE HAD BEEN WAITING FOR. WE ARE SO HAPPY TO HEAR ABOUT YOUR SAFETY. KEEP PRAYING FOR ALL OF US GOD BLESS
v loge ഏട്ടൻ നല്ല പേര് നിങ്ങളുടെ പ്രദേശം സുന്ദരമാണ് പ്രകൃതി അതിന്റെ ഭാവം എടുക്കുമ്പോഴാണ് നാം താരമാകുന്നത് ഇവിടെ നന്ദി ആദ്യം കടലിനോടാണ് ! കടലും കായലും പാടവും കുളവും എല്ലാം സുന്ദരമാണ് താങ്കളുടെ മനസുപോലെ!❤️
Vlogettan രണ്ട് ദിവസം മുൻപ് ആദ്യം നോക്കിയപ്പോ 19.1 K Sub അന്നുച്ചക്ക് 25 k വൈകിട്ട് 32 K പിറ്റേന്ന് 37 k ഉച്ചക്ക് 42 K വൈകിട്ട് 47 k ഇന്ന് രാവിലെ 49 k ഇപ്പോ 51K waiting 100k in this week 👍
ഇന്ന് മഴ കുറഞ്ഞത് വലിയൊരു
ആശ്വാസം തന്നെയാണ് എല്ലായിടത്തും
ചുയലി കാറ്റ് വടക്കിലോട്ട് നീങ്ങുന്നു പക്ഷെ കാറ്റും വേലിയേറ്റവും തുടരും സൂക്ഷിക്കുക 👍✨
**ഇന്ന് സൂര്യനെ ഒന്ന് കണ്ണ് കുളിർക്കെ കണ്ടു 🌞ഹാവൂ....ആശ്വാസമായി**
Athe sathyam 😁
സൂര്യാ ഇനി പോകല്ലേ പോയാൽ ഞങ്ങൾ പെടും 😭
Evideya Ramanan chetante stalam😁
@@indubabu2754 രമണൻ ചേട്ടൻ സർവ്വവ്യാപി ആണ് മോളെ 😃😃😃😃😃
ഒരു നിഷ്കളങ്ക മനുഷ്യൻ 👍👍👌👌👌ജാഡ ഒട്ടും ഇല്ല
ഇപ്പോൾ മഴ കുറവ് ആണ് ഇനി കൂടുതൽ അപകടങ്ങൾ ഒന്നും ഇണ്ടാവില്ല എന്ന് ആശ്വസികാം..💞💞
Mazhakkalam thudangunnadhalle olloo ippo thanne ingene ini mazhakkalathoo🙄🙄😟😟😟😕😕🙁☹️☹️☹️😓😓endhaavoo endhooo
നിങ്ങള്ടെ വിവരം അറിയാൻ നോക്കി ഇരിക്കുവാരുന്നു. എല്ലാം പഴയപോലെ ആകട്ടെ വേഗം തന്നെ. 👍👍👍
👍👍👍👍👍👍😍😍
🙏🙏🙏
ഇവിടത്തെ കൂടുതൽ വീഡിയോകൾ 👇
ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം
th-cam.com/video/16Xjsgzc01M/w-d-xo.html
എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur
th-cam.com/video/LzYRy-pPRcY/w-d-xo.html
ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി
th-cam.com/video/e_KHiYJLzq8/w-d-xo.html
ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE
th-cam.com/video/yTWqB927hAo/w-d-xo.html
കടൽ വീണ്ടും വന്നു. ഇത് ശരിക്കും പേടിപ്പിക്കുന്ന അനുഭവം.
th-cam.com/video/6i23MhVmRto/w-d-xo.html
ഇന്ന് വണ്ടിയും വെള്ളത്തിലായി 😭 വീടും പറമ്പും ഇങ്ങനെയുമായി
th-cam.com/video/cFzkmrZxUgw/w-d-xo.html
കടലും പുഴയും, ഒരു രാത്രി കൊണ്ടുണ്ടായ മാറ്റം
th-cam.com/video/tPVXxoP4XUY/w-d-xo.html
കടൽ ഇന്നും വരുമോ? 😳 നോക്കാൻ പോയതാ.
th-cam.com/video/mEsWX05k1OI/w-d-xo.html
നേരത്തെ പേടിച്ചതല്ല ഇന്ന് ഉണ്ടായത്, രാത്രി എന്തും സംഭവിക്കാം
th-cam.com/video/eNlQyanUhi0/w-d-xo.html
~~~~~~~~~~~~~~~~~~~~~~~~~~~~~
അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
instagram.com/vlogettan
~~~~~~~~~~~~~~~~~~~~~~~~~~~~~
Cmnt pin cheytha nannayirunn ❤
ഒരു നിശബ്ദത മനസ്സിന് ഒരു സമാദാനം 🥰♥️🥰💯
അവിടത്തെ അവസ്ഥ നല്ലത് ആണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം. അല്ലാഹുവിന് സ്തുതി
സ്ഥിരമായി കാണുന്നവർ ഉണ്ടോ💞
Happy ayi yetta little safe ayallo.
V pray lot dr
Daivame orikkalum kaividulla muttey .
Be safe bro always.... 🥰🥰
വ്ലോഗ്വേട്ടൻ 🔥😍
ഈശ്വരൻ കൂടെ ഉണ്ടാവട്ടെ.
Vlogettantan poli....😍
Innu nalla veyil aanu ivideyum avideyum
Santhosham
Ini tension vendaa ❤️😀
THIS IS A VIDEO WHICH MYSELF AND MANY LIKE MINDED PEOPLE HAD BEEN WAITING FOR. WE ARE SO HAPPY TO HEAR ABOUT YOUR SAFETY. KEEP PRAYING FOR ALL OF US GOD BLESS
Videos ellam spr❤ kadal video
എല്ലാം പഴയതു പോലയാവാൻ പ്രാർത്ഥിക്കാം 🔴⚫🔵
My mother's place 😍😍I know ur home chettaaa🥰🥰All get well soon 🙏🙏
🙏
Iam 1st like your video
😊
Vlogettan 50k fam 👏👏👏👏👏
bro video ellam njan kanum super bro
പ്രാർത്ഥനയുണ്ട് 🙏.കേരളത്തിലെ കാലാവസ്ഥ പ്രവാചനാദീതം ആയി മാറിക്കഴിഞ്ഞ പോലെ..
ചേട്ടാ പേടിക്കണ്ടാ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്
ADIPOLI play
God bless you brother
ഞങ്ങളും പ്രാത്ഥിച്ചിരുന്നു പടച്ചോനോട് എല്ലാവരെയും കാത്തുകൊള്ളാൻ പ്രതേകിച്ചു ചെല്ലാനംക്കാരെ അത്ര ബുദ്ധിമുട്ടിൽ ആയിരുന്നു അവർ ആമീൻ
ചട്ടിലെ വെള്ളം കളയണം അല്ല എങ്കിൽ ചെടി ചീഞ്ഞ് പോകും നല്ലത് വരട്ടെ എല്ലാവരും മനുഷ്യരല്ലെ . ജീവന് വില ഉണ്ട് നല്ലത് വരട്ടെ
അൽഹംദുലില്ലാഹ്..ഇന്നാണ് ashosamayath...
Happy😊
Safe ayte irikee chetaa.... keralathile ellavrum safe ayte Irikne enne pratikunu....
👍🙏 താങ്ക് ഗോഡ്
v loge ഏട്ടൻ നല്ല പേര് നിങ്ങളുടെ പ്രദേശം സുന്ദരമാണ് പ്രകൃതി അതിന്റെ ഭാവം എടുക്കുമ്പോഴാണ് നാം താരമാകുന്നത് ഇവിടെ നന്ദി ആദ്യം കടലിനോടാണ് ! കടലും കായലും പാടവും കുളവും എല്ലാം സുന്ദരമാണ് താങ്കളുടെ മനസുപോലെ!❤️
Volgettan അങ്ങനെ 50k എത്താനായി 🔥🔥💥💥😍❤
Yes, 2 days kond 30 k koodi😱
Haavooo...Aashwaasamaayi 👍👍👍
Vlogettan രണ്ട് ദിവസം മുൻപ് ആദ്യം നോക്കിയപ്പോ 19.1 K Sub അന്നുച്ചക്ക് 25 k വൈകിട്ട് 32 K പിറ്റേന്ന് 37 k ഉച്ചക്ക് 42 K വൈകിട്ട് 47 k ഇന്ന് രാവിലെ 49 k ഇപ്പോ 51K
waiting 100k in this week 👍
Mazha ninnapo thanne aswsamayi Ravile ezhunettapo nalla veyil kandapo sandosham thoni
ഇവിടെ ഇപ്പോ മഴ പെയ്തു മലപ്പുറം
Ine ☀️ kande santhoshichvar
Ennu veyilu kandappol ninghalude veedinte karyamanorthadhu, adhumalla kadalinte theerathulla pattikalude kudumbanghalum safe ayallo......Thank God......
Chedichattikal terrace vechal madhiyayirunnu ....uppuvellam kayari nashikkumayirunnilla.....
Ippalan samadhanamayi 😍😍😍 video kadappo samadhanamayi
👍👍
Bro big fan ❤❤❤
ഞങ്ങൾ വളരെ പേടിച്ചു😱😱😱
എല്ലാം പഴയതുപോലെ ആവട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം
Thank GOD
❤️❤️
Uppu vellam thanne oru antiseptic aanu bro all is well around you
Sorry God bless u ennaanu.....
Waiting for vedios
Super arayanu kidu
Thank you Brother for the updates. Praise God the waters have receded. Praying for all of you.🙏🏼
Good 🙏🏻god bless u
Tnx god 🙏
സേഫ് അല്ലെ വീഡിയോ നോക്കി ഇരിക്കുക ആയിരുന്നു ❤❤
Chetanu nalla ksheenam undu.....kurach rest iduthooo
ഇന്ന് നല്ല ഒരു മഴ ലഭിച്ചിരുന്നെങ്കിൽ താലോലിച്ചു വളർത്തിയ ചെടികളും , വൃ ക്ഷങ്ങളും , രക്ഷ പെട്ടെനെ
ഇന്ന് സൂര്യൻ വന്നല്ലോ...
Aa puzhayile vellam erangumpol oru video edanam
allahu rakshikkatte
Our pediyum pedikkanda naghalund koode
First ❤❤
Hai സുഖം എന്നറിഞ്ഞതിൽ സന്തോഷം
Nalla pachappulla place
Vlogettaa igal powlliyaan💥
Kadal kayattam video kandu vannatha vlogettoo....all is well....🤞
😊😊👍
Nalla video aane. Beautiful greenery all around. Good to see the sun come out and your smile also. See you soon.
Nammukum inn sooryan vannalo😊😊😊😊😊😊
😊
Onnum sambhavikkilla brother. Eppolum alert aayi irikku. Prarthikkunnund.
എല്ലാം പെട്ടെന്ന് തന്നെ ok ആവട്ടെ 😓Be Safe. കടൽ കേറാതിരിക്കട്ടെ
Live time &date ഒന്നറിയിക്കണെ
50k loading.....
😎😎😎
Vivaram arinjappol samadhanayi😍😍😍
Happy
Ellam vaykand pazhe pole aakum broo
Gold bless u
വെരി നൈസ് നല്ല അറിവുകളൊക്കെ കിട്ടുന്ന നല്ലൊരു ചാനൽ
കുറച്ചു ആശ്വാസമായി അല്ലെ... evidem ഇന്ന് മഴ kurava
😌😌😌
Chetta supr 👍 good speaking
❤️
എല്ലാം കണ്ടപ്പോൾ പേടിയായിരുന്നു ഇപ്പോൾ കുഴപ്പമില്ല ല്ലോ പ്രാർത്ഥിക്കാം
Daivam kaathu
50k😍
കടൽ കടലിന്റെ പേര കുട്ടികളെയും കൊണ്ട് ആവും വന്നത് അത് കൊണ്ടാവും പെട്ടെന്ന് പോയത്. ഭാഗ്യം,👍👍
Chetta veedinte mukalil sheet itu room akkiyal ithupole ulla situations il mukalilotu marallo
ഓ... സമാധാനമായി. എങ്കിലും ഇപ്പോ മഴ പെയ്യുന്നു....
ചേട്ടൻ വീഡിയോ ഇടുന്ന സമയം നാളെ പറയോ plz
Community post ഇടാം കേട്ടോ
@@Vlogettan1 ok chetta
Elllaam sheriyaakum
Hi
Apakatavastha tharanam cheythathil santhosham.😍
50k 😍
Vlogettan✌
Bro pedikkanda salt Ulla vellathil anukkal kuravaaaaaa
Kadal kanichu tharo
Stay safe.
Evideya sthalam?