Maruti Suzuki New Alto K10 VXI PLUS Detailed Malayalam Review // Price // EMI // Features

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • FOR MORE DETAILS
    PLZ CONTACT
    AKASH : ️9⃣6️⃣ 0️⃣5️⃣️ 0⃣6️⃣️ 3️⃣8️⃣ 3️⃣9️⃣
    KANNAN : 9️⃣7️⃣ 4️⃣5️⃣ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣
    RAHUL : 9️⃣7️⃣ 4️⃣7️⃣ 4️⃣7️⃣ 6️⃣2️⃣ 3️⃣4️⃣
    =============================================

ความคิดเห็น • 69

  • @noufalkasargod2564
    @noufalkasargod2564 2 ปีที่แล้ว +16

    7 ലക്ഷം രൂപ കൊടുക്കുന്ന ഈ മുതലിന് ഒരു അലോയ് വീലും കൂടിയില്ല വണ്ടിയുടെ പ്രൈസ് ഓവറാണ്

  • @muhammedrafi8179
    @muhammedrafi8179 2 ปีที่แล้ว +3

    പഴയA സ്റ്റാർ ലുക്ക് ഇതിലും ഭേദം S presso എടുക്കുന്നതാണ് നല്ലത്

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว

      Yes,,,,, ഓട്ടോമാറ്റിക് ൽ hill ഹോൾഡ് അസ്സിസ്റ്റ്‌ und😂

  • @Sameejpoonath
    @Sameejpoonath 2 ปีที่แล้ว +1

    Ignis amt full option cheyyo vedio

    • @jayakumarm.d5105
      @jayakumarm.d5105 2 ปีที่แล้ว

      New Ignis update with dualjet engine coming soon

  • @dileeshmohanan2618
    @dileeshmohanan2618 2 ปีที่แล้ว +1

    Bakki maruti car nte sale koottan ulla maruthide brilliance
    Odukkalatha vila

  • @visdomefx3111
    @visdomefx3111 2 ปีที่แล้ว

    September nexa offers video cheyyumo🙂

  • @hary_talks
    @hary_talks 2 ปีที่แล้ว +4

    ഇതിലും പൊളി 800 aa🙂 വിലയും കുറവ്, ഗുണവും മെച്ചം 🔥

  • @lifeforjesus
    @lifeforjesus 2 ปีที่แล้ว

    Bro wagonR zxi model വണ്ടിയുടെ video ചെയ്യാമോ

  • @gireeshkumar1221
    @gireeshkumar1221 2 ปีที่แล้ว

    ഭായി ഒരു ട്യൂഷൻ ആപ്പിനെ കുറിച്ച് പറഞ്ഞു ആ app ഏതാണ്

  • @LOGAN-et1cx
    @LOGAN-et1cx 2 ปีที่แล้ว +1

    Ithra paisa koduth e e pappadam vangenda avasyam undo🙄

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +2

    ഒരു STAR പോലും ഇല്ല
    6.5 ലക്ഷം
    ഇ പാട്ട വണ്ടിക്ക്...😂😂

  • @sandeepsandeeppr5600
    @sandeepsandeeppr5600 2 ปีที่แล้ว +1

    Over price ആണ് ഈ വിലയ്ക്ക് വേറെ വണ്ടി എടുക്കാം

  • @jithujames6614
    @jithujames6614 2 ปีที่แล้ว +2

    Over price anu

  • @kannan6370
    @kannan6370 2 ปีที่แล้ว +2

    ഒടുക്കത്തെ വില... 🥴🥴🥴

  • @arunraja.r9622
    @arunraja.r9622 2 ปีที่แล้ว +1

    Not value for money

  • @arunvv2188
    @arunvv2188 2 ปีที่แล้ว

    ഇതിലും ബേധം വാഗണർ ആണല്ലോ 😂

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว

    മാരുതി എച്ചി കമ്പനി

  • @prems6688
    @prems6688 2 ปีที่แล้ว +27

    ഒരു കാർ എന്ന സ്വപ്നവുമായി വരുന്ന പാവപ്പെട്ടവനെയും ഇടത്തരക്കാരനെയും എങ്ങനെ പറ്റിക്കാം എന്ന് കണ്ടെത്തി മാരുതിസുസുക്കി ഇറക്കിയതാണ് ഈ വാഹനം

    • @iamindian1301
      @iamindian1301 2 ปีที่แล้ว +1

      Venengil edtha mathi..
      Price valare kooduthal aanu.. ath sammathich...

    • @Bichhu807
      @Bichhu807 2 ปีที่แล้ว +1

      Vandi onn poyi neril kaanu, videoyil kaanunnathupole alla nerill kaanan nalla look aanu

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว +1

      വില കൂടാൻ ഗവണ്മെന്റ് നും ഒരു കാരണം ആണ്. കമ്പനി മാത്രം അല്ല.
      2021 ൽ honda dio എടുത്തപ്പോൾ ഓൺ റോഡ് വില 95000. ബില്ല് നോക്കിയപ്പോൾ കമ്പനി വില 54000.
      Ex ഷോറൂം ന് മുന്നേ ഒരു tax.
      പിന്നെ ഒരു റോഡ് tax.5 വർഷം നിർബന്ധിത ഇൻഷുറൻസ് etc etc...

    • @vineethvs7270
      @vineethvs7270 2 ปีที่แล้ว

      നിങ്ങളെ മാരുതി നിർബന്ധിച്ചോ.. മാരുതി വാഹനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്..

  • @rajeshrajeshk1293
    @rajeshrajeshk1293 2 ปีที่แล้ว +13

    മോഡൽ പോര. റേറ്റ് കൂടുതൽ ആണ്

  • @abhinavsachin9351
    @abhinavsachin9351 2 ปีที่แล้ว +6

    ഇത്രേം പൈസ കൊടുത്ത ആൾട്ടോ വാങ്ങാൻ പ്രാന്തുണ്ടാകണം

  • @gateghost1729
    @gateghost1729 2 ปีที่แล้ว +7

    4 ഡോർ പവർ വിന്ഡോ ഇല്ല
    ബോഡി കളർ മിറർ ഇല്ല
    ഫോഗ് ലമ്പിനുള്ള സ്പേസ് വരെ ഇല്ല
    2015 കാലത്ത് 3.25 to 3.50 എടുത്ത വണ്ടിക് ഇന്ന് 6.25 😔😔

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว +1

      അന്ന് എയർബാഗ് ഇല്ല, abs ഇല്ല, ebd ഇല്ല, റിവേഴ്‌സ് പാർക്കിംഗ് സെൻസർ ഇല്ല, ഇൻഫോടൈൻമെന്റ് മ്യൂസിക് സിസ്റ്റം ഇല്ല, steering mounted ഓഡിയോ കൺട്രോൾ ഇല്ല. Dual ജെറ്റ്, dual vvt എഞ്ചിൻ ഇല്ല. അന്നത്തെ 15 മൈലേജ് ഇന്ന് 25 ആയി.
      ഈ വിലക്ക് ഇതേ കിട്ടൂ.... കൂടിയ വിലക്ക് വേറെ വണ്ടി കിട്ടും.

    • @gateghost1729
      @gateghost1729 2 ปีที่แล้ว

      @@shareefmullappally6947 alto nu evidayanu abs um Ebd yum....?

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว +1

      @@gateghost1729 ഉണ്ട്.

  • @rejilraveendran8029
    @rejilraveendran8029 2 ปีที่แล้ว +5

    Alto k10 vxi+ 620000
    Cellerio vxi 665000
    Wagon r vxi 685000
    Alto സാധാരണകരന്റെ വാഹനം ആയിരുന്നു.... ഇപ്പൊ അല്ലാതായി... ഇതിലും നല്ലത് wgnr ആണ്...

    • @samrincyvlogs6619
      @samrincyvlogs6619 2 ปีที่แล้ว

      Correct

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว +1

      ഓണം offer കഴിച്ചു 550000 ന് ignis base variant കിട്ടും

    • @Njanshalu
      @Njanshalu 2 ปีที่แล้ว

      Alto and Wagon R are both overpriced. Ignis base model is better than both.

  • @nithinmadhavan5895
    @nithinmadhavan5895 2 ปีที่แล้ว +1

    Overpriced ...better to go for wagon r or ignis

  • @santhoshshanik
    @santhoshshanik 2 ปีที่แล้ว +5

    Wagon r ആണ് best choice

    • @SusobhVlogs4
      @SusobhVlogs4 2 ปีที่แล้ว +1

      Vaganar body rol കൂടുതൽ ആണ്. ചരിവിൽ വണ്ടി ഓടിക്കുമ്പോൾ മറിയുമോ എന്ന് നമുക്ക് പേടി തോന്നും. അതുപോലെ വളവിൽ. ഉയരം കൂടിയ വീതി കുറഞ്ഞ വണ്ടികൾക്ക് അങ്ങനൊരു പ്രേശ്നമുണ്ട്

  • @noushadnoushi8692
    @noushadnoushi8692 2 ปีที่แล้ว +4

    ഇതിലും ബെറ്റർ Wagnor ആണു പിന്നെ പുതിയമോഡൽ ഡിസൈൻ കുളമാക്കി 😛

    • @R.N.MEDIAS
      @R.N.MEDIAS ปีที่แล้ว

      Nashipich kalanj...

  • @pravee1941
    @pravee1941 2 ปีที่แล้ว +6

    മയിലേജും റീസൈലും തലക്കുപിടിച്ചവർ ഓവർ പ്രൈസിനു ഈ പപ്പടം എടുക്കും

  • @sreejishkuttan3637
    @sreejishkuttan3637 2 ปีที่แล้ว +1

    7 ലക്ഷത്തിനു ഈ ഉള്ളി തോൽ എടുക്കണോ 🤣

  • @akashkrishna271
    @akashkrishna271 2 ปีที่แล้ว +1

    Overpriced

  • @hamzaabubakar8042
    @hamzaabubakar8042 2 ปีที่แล้ว +1

    ആറ് ലക്ഷം കൊടുക്കാൻ ഇതിൽ എന്താണുള്ളത് ഇതിലും നല്ലത് baleno എടുക്കുകയാണ്

    • @Njanshalu
      @Njanshalu 2 ปีที่แล้ว

      New Baleno 7.40 akkum. Used Baleno 6 lakhs kittum.

  • @muhammadsalim626
    @muhammadsalim626 2 ปีที่แล้ว +1

    Citroën C3 yude video idaamoo

  • @shajisaleena6224
    @shajisaleena6224 2 ปีที่แล้ว +1

    MG Astor inta base variant video cheyy bro

  • @Nishad_Nadeer
    @Nishad_Nadeer 2 ปีที่แล้ว

    7 ലക്ഷം കൊടുത്ത് വാങ്ങുന്ന വണ്ടിയിൽ അലോയി wheel, automatic മിറർ, back doorsപാവർ വിൻഡോ, ബോഡി clour മിറർ, ഫോഗ് lamp, seat head adjuster ഒന്നും ഇല്ല, ആകെ ഉള്ളത് 2 എയർ ബാഗ് k10എൻജിനും....🤔😑

  • @Njanshalu
    @Njanshalu 2 ปีที่แล้ว

    Alto costing 6-7 lakhs!
    What a joke!

  • @Afri129
    @Afri129 2 ปีที่แล้ว

    1 lak koody athikam kodthal swift oke vxi oke kitteele
    Punch adventure oke kitile

  • @igbaltt
    @igbaltt ปีที่แล้ว

    ഹാപ്പി ഓണം igbal കോട്ടക്കൽ

  • @_you_and_me_9775
    @_you_and_me_9775 2 ปีที่แล้ว

    Vxi vxi plus. ഒരു combo വിഡിയോ ചെയ്യാമോ

  • @Akshay-fm2pf
    @Akshay-fm2pf 2 ปีที่แล้ว

    Kurachum koodi paisa ittal wagon r kittum

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว +1

    Tiago alle good?

  • @KA_CREATORS2024
    @KA_CREATORS2024 2 ปีที่แล้ว

    Brother citron c3 review cheyyumo

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว

    Video Super 🥰🥰🥰❤❤❤😍😍😍👌👌👌

  • @dd-talks
    @dd-talks 2 ปีที่แล้ว

    Subscribed,💖

  • @anjaliv2117
    @anjaliv2117 2 ปีที่แล้ว

    Ignis edkkalo ee pricel 🤓

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 2 ปีที่แล้ว

    നമ്മ മൈലേജ് റീ സെയിൽ അത് മാത്രം നോക്കും വേറെ ഒന്നും നോക്കാറുമില്ല ഒന്നും അറിയാത്തുമില്ല

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว

      അറിയാഞ്ഞിട്ടല്ല,,,, പണം വേണ്ടേ?

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว

      1000 രൂപ ദിവസ വരുമാനക്കാരന് ഒരു 500 ദിവസത്തെ ക്യാഷ് എങ്കിലും മാറ്റി വെക്കണ്ടേ?

  • @ckck4999
    @ckck4999 2 ปีที่แล้ว

    ആരും വേഡിക്കരുത്
    അപ്പോ താനേ വിലകുറയും

  • @subinsubi982
    @subinsubi982 2 ปีที่แล้ว

    Mothathil oru avial aanallo
    Santro+celerio+alto

    • @shareefmullappally6947
      @shareefmullappally6947 2 ปีที่แล้ว

      എല്ലാത്തിന്റെയും ഒരു feel കിട്ടുന്നുണ്ടല്ലോ

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว

    മലയാളിക്ക്‌ ഒരു മാരുതി മാത്രമേ അറിയൂ ഇടക്ക് ഹ്യുണ്ടായ് renault എല്ലാം ഒന്ന് comparison ചെയത് നോക്കൂ ഇതിനേക്കാള്‍ എല്ലാം നല്ലത് hyundai eon ആണ്‌ സൂപ്പര്‍ വണ്ടി ആണ്‌

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว

    ഇതിനേക്കാള്‍ നല്ലത്‌ renault ആണ്‌ ee വിലക്ക് 7 seater triber എടുക്കാം

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว

    ഈ ഡീലേഴ്സ് ആണ്‌ ഇത്രയും വില കൂട്ടുന്നത്