വഴക്കുണ്ടാക്കൻ കാരണം ഒന്നുംവേണ്ട 😅

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 106

  • @karthikacr5026
    @karthikacr5026 11 หลายเดือนก่อน +28

    ഇന്ന് കൂടുതൽ സുന്ദരി ആണല്ലോ കാണാൻ എന്ന് വിചാരിച്ചതാ black top കണ്ട ഉടനെ.. Sleeveless is not an issue nowadays...Looks beautiful.❤

    • @sajiphilipose4866
      @sajiphilipose4866 15 วันที่ผ่านมา

      ഗുഡ് വീഡിയോ ഗോഡ് പ്ലസ് യു

  • @devi6634
    @devi6634 11 หลายเดือนก่อน +2

    മിക്കവാറും കരുതലോടും കൂടെ എടുക്കുന്ന /പോസ്റ്റ്‌ ചെയ്യുന്ന ഫാമിലി വീഡിയോസ് ആണ് നിങ്ങടേത്. അതിനിടയിൽ ആ talk ഒന്ന് രസിച്ചു. പുള്ളീടെ ബ്രേക്ക്‌ പിടിക്കാത്ത ചിരി ആദ്യമായി കണ്ടു. (എന്റെ കെട്യോന് ഇല്ലാത്തതും ). മോൾടെ കാര്യം പറഞ്ഞത് രണ്ടു തരത്തിലും ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നു.
    Anyway ചെറിയ ചെറിയ കൂട്ടിച്ചേർക്കലുകളും നന്നായിട്ടുണ്ട്. ❤️❤️❤️❤️❤️🥰

  • @abuthahirthahir1263
    @abuthahirthahir1263 11 หลายเดือนก่อน +3

    Adipoli familiyaa othiri ishttam ❤

  • @haseenashafi5678
    @haseenashafi5678 11 หลายเดือนก่อน +8

    മക്കൾസ് മിടുക്കന്മാർ.. Chakki സുന്ദരി... പ്രിൻസ് രാജാവ്....

  • @cijyjose4058
    @cijyjose4058 11 หลายเดือนก่อน +12

    ഇങ്ങ് തൃശൂർ ഇരുന്ന് ഫിൻലാൻ്റ് കാഴ്ച കാണാൻ സാധിച്ചതിൽ സന്തോഷം❤❤

  • @chippykvchippy4979
    @chippykvchippy4979 11 หลายเดือนก่อน +10

    Aa vazhakk kanam thanne oru bhangi

  • @karthikacr5026
    @karthikacr5026 11 หลายเดือนก่อน +4

    എല്ലാവരും കൂടെ ഉള്ള homely videos ഒരുപാടിഷ്ടം.. ❤

  • @pratheeppatanair4735
    @pratheeppatanair4735 11 หลายเดือนก่อน +1

    You guys are amazing....love the family....the bonding with each other and the way u r making kids independent and obedient....love them

  • @SuperBellary
    @SuperBellary 11 หลายเดือนก่อน

    ഈ വീഡിയോ കണ്ടത് കൂടി ഞാൻ സബ്സ്ക്രൈബ് ചെയുന്നു കാര്യം ആ sleevless ഇട്ട വീഡിയോ എടുത്തതിനു വഴക് ഉണ്ടാക്കിയത് ബിഗ് സല്യൂട്ട് നമ്മുടെ മലയാളി പെൺകുട്ടികൾ ഏതു നാട്ടിൽ പോയാലും നമ്മുടെ സംസ്‍കാരം നിലനിർത്തുന്നത് ചുരുക്കം ചിലർ മാത്രം അതിൽ ചിക്കു സൂപ്പർ ഇനി എന്നും കാണും വിഡിയോ അടിപൊളി കുടുംബം എന്റ വൈഫ് മാലു ചിക്കുന്റെ കൂട്ടു ആണ് സെയിം ജോലി കഴിഞ്ഞു ഷീണിച്ചു വന്നാലും എനക്കും മോനും ഇഷ്ടപെട്ടത് ഉണ്ടാക്കി തരാൻ ഭയങ്കര ഇഷ്ട സൂപ്പർ 👌👌👌👌

  • @sujilthomaskoshy760
    @sujilthomaskoshy760 11 หลายเดือนก่อน +2

    Kidu videos....❤

  • @joemanjuran2831
    @joemanjuran2831 11 หลายเดือนก่อน +4

    Family nalla bond.. angane thanne aayirikkatte❤❤❤❤

  • @anishajose6381
    @anishajose6381 11 หลายเดือนก่อน +2

    Pups super, njangalum eppozhum undakkunna snack aanu

  • @aneeshahilal9540
    @aneeshahilal9540 11 หลายเดือนก่อน +2

    Puffs sooper ആണുട്ടോ. കാണാൻ ചുന്ദരി puffs ആയിരുന്നു

  • @akshayalekshmivlogs
    @akshayalekshmivlogs 11 หลายเดือนก่อน +3

    Sleeveless ittappol nalla bhanghi undarunnu chechi… tension vendattoo… 😊😊 pinne chettaaa… duty kazhinju tired aayi varunna chechiye inghane chodippikkandattoo.. paavam alle 😂😂

  • @mercyajish9879
    @mercyajish9879 11 หลายเดือนก่อน +5

    ജോണി കുട്ടീടെ ഇന്നത്തെ വിശേഷം നെറ്റിയിൽ ഐസ് കൊണ്ട് ഏറു കിട്ടി 😄😄❤️❤️❤️

  • @meeranigil9242
    @meeranigil9242 11 หลายเดือนก่อน +2

    My favourite family ❤❤

  • @shijojacob188
    @shijojacob188 11 หลายเดือนก่อน

    Ente molkum മാളു ന്റെ age ആണ്, ഞങ്ങൾ candayil aaa, ചക്കി de age aaaa എന്റെ 2 nd one, മൂത്ത മോൾക്ക്‌ നല്ല responsibility aaa, അപ്പോൾ നാട്ടിൽ നിന്നും parents പറയും avaulum കൊച്ചന്നു ഇത്ര responsibility venda എന്ന്,അത് പുറത്തു ഉള്ള കുട്ടികൾക്ക് എല്ലാം ഉണ്ടെന്നു തോന്നുന്നു

  • @KITCHENLIFEF
    @KITCHENLIFEF 11 หลายเดือนก่อน +2

    Sleeveless ഇട്ടാൽ സുന്ദരി തന്നെ , പക്ഷെ ചിക്കു പറഞ്ഞപോലെ മോള് കൊണ്ടുവന്ന പുസ്തകം കാണിക്കുമ്പോൾ ഒക്കെ ക്യാമറയുടെ ആങ്കിളിൻ്റെ കുഴപ്പം കാരണം ശരീരത്തേക്കാൾ കുറച്ച് ഓവർ തടി കൈയ്യിനു തോന്നും 😊

  • @Milan.anububbu
    @Milan.anububbu 11 หลายเดือนก่อน +2

    Randu divasam... Kaanathe kondu. Nigalde pazhaya videos kandu...kondirikkayirunnu😊

    • @Thampuraan
      @Thampuraan 11 หลายเดือนก่อน

      Ok

  • @jessyjoseph4388
    @jessyjoseph4388 3 วันที่ผ่านมา

    ചിക്കു മോളെ ആ സ്ലീവ്‌ലെസ് ഡ്രസ് ഇട്ടപ്പോൾ നല്ല ഭംഗി ആയിരുന്നു. വൃത്തികേട് ഒന്നും ഇല്ല ..

  • @christopherjoseph6990
    @christopherjoseph6990 11 หลายเดือนก่อน +1

    Thanks for the effort !!!

  • @neethumathew7296
    @neethumathew7296 11 หลายเดือนก่อน

    You look good!!!

  • @babupacha9527
    @babupacha9527 11 หลายเดือนก่อน +5

    ഈ വീഡിയോ കണ്ടോർക്കു കഥ മനസ്സിലാവേണ്ടേ അല്ലേലും അച്ചായൻ ഏതേലും ഒരു കഥയും ആയിട്ട് വരുമ്പോൾ ചിക്കു അപ്പൊ തന്നെ അച്ചായന്റെ കഥ കഴിക്കും 😜

  • @shakir1420
    @shakir1420 11 หลายเดือนก่อน +1

    എല്ലാ വീഡിയോയും കാണുന്നുണ്ട് ചോദിക്കുക നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി കരിവേപ്പില ❓❤

    • @FinlandMallu1
      @FinlandMallu1  11 หลายเดือนก่อน

      നാട്ടിൽ നിന്നും കൊണ്ട് വന്നതാ

  • @sunitamenon1
    @sunitamenon1 11 หลายเดือนก่อน +1

    Entire family is superb 👌👌.... sorry if u felt my comment hurt u. U guys are awesome 😎

    • @anaghaantony3387
      @anaghaantony3387 6 หลายเดือนก่อน +1

      🙏🏻🌹👌🏻👌🏻1👌🏻❤

  • @nandikasunil9687
    @nandikasunil9687 2 หลายเดือนก่อน

    U look soooo beautiful

  • @SmithaJohn-n8n
    @SmithaJohn-n8n 11 หลายเดือนก่อน

    Always I like too much Mallukutties thalakulukkal enthenkilum chodikumbol,,, good girl

  • @abrahamjoseph8188
    @abrahamjoseph8188 11 หลายเดือนก่อน

    Sweet family ❤❤❤

  • @blackylara6692
    @blackylara6692 11 หลายเดือนก่อน

    Love you all❤😍

  • @ameerdanish2593
    @ameerdanish2593 11 หลายเดือนก่อน +1

    😍😍😍❤❤❤

  • @shanhermuhammed3382
    @shanhermuhammed3382 20 วันที่ผ่านมา

    കുട്ടികൾ👌❤️🤲
    എന്റെ ജോണി കുട്ടൻ🥰❤️

  • @susanmathew1248
    @susanmathew1248 6 วันที่ผ่านมา

    I like your Johnkutty

  • @Sumrah366
    @Sumrah366 11 หลายเดือนก่อน +2

    Motivational speaker avaan thalparyam undo

  • @priyajo2017
    @priyajo2017 11 หลายเดือนก่อน

    Chikku sleevelessil sundariya❤,johny kutty❤❤

  • @relaxingdaisies
    @relaxingdaisies 5 หลายเดือนก่อน

    Kidu

  • @simijoseph5524
    @simijoseph5524 11 หลายเดือนก่อน

    Jhonykutty samsarikunath so cute😊😊❤

  • @Garden_tales_
    @Garden_tales_ 11 หลายเดือนก่อน +6

    Nice video.. Chikku looks smart in all kinds of dresses. Sleeveless is good. Need not worry about it.Times have changed even in our Kerala villages. Comfort , convenience & fashion go hand in hand. Try all kinds of dresses. We never got that chance in our childhood.

  • @laijoo4399
    @laijoo4399 11 หลายเดือนก่อน +3

    Saramilla johnykutty yaesuppa kathallo💙💙

    • @FinlandMallu1
      @FinlandMallu1  11 หลายเดือนก่อน

      ❤️❤️😍

  • @cyclops3251
    @cyclops3251 11 หลายเดือนก่อน

    Super❤❤

  • @tomplathottam3541
    @tomplathottam3541 11 หลายเดือนก่อน +2

    Kidukki❤❤❤❤

  • @nairkrishnankutty5579
    @nairkrishnankutty5579 11 หลายเดือนก่อน +3

    Excellent video. Parental interaction with their children is absolutely necessary for their mental growth. This video is a good example for what I said earlier. Very good.

  • @annrose2901
    @annrose2901 11 หลายเดือนก่อน +2

    Maalu love you girl. I want a girl child like you. Umma
    Chechi you looks so young and cute. You're very cute and energetic.

  • @anjuabraham9814
    @anjuabraham9814 11 หลายเดือนก่อน

    Chechii is so cute,, ethu dress ittalum super anu..

  • @l88534
    @l88534 20 วันที่ผ่านมา +1

    Women are suffering in modern life, too😢. Jokingly or not, she mentioned she wanted to lie down.

  • @fasalfaizy4328
    @fasalfaizy4328 11 หลายเดือนก่อน

    Aa camera collections onnu kaanikkoo aa shelfil vechath

  • @Jayashree_M
    @Jayashree_M 11 หลายเดือนก่อน

    Chikuvinte deshyam nannayittund.

  • @geenashenny3482
    @geenashenny3482 11 หลายเดือนก่อน

    ജോണിക്കുട്ടി 🥰🥰🥰❤❤

  • @sunithavadassery
    @sunithavadassery 11 หลายเดือนก่อน

    Johny kutty, you are soooo cute ❤ love you.

    • @FinlandMallu1
      @FinlandMallu1  11 หลายเดือนก่อน

      ❤️❤️😍

  • @dayanafrancis3359
    @dayanafrancis3359 11 หลายเดือนก่อน

    മാളു വളരെ നല്ല കുട്ടി ഇന്നത്തെ കാലത്ത് ഇന്നത്തെ കുട്ടികൾ കിച്ചണിൽ വർക്ക് ചെയ്യുന്ന കുട്ടികൾ വളരെ വിരളം മാളു മാത്രമല്ല ചക്കയും ജോണിക്കുട്ടിയും സൂപ്പർ

  • @KangarooTraveler
    @KangarooTraveler 11 หลายเดือนก่อน

    Good video 😮😮❤❤ from Mangalore Karnataka Finland mallus fan's asostions ❤❤❤

  • @naieemmc5911
    @naieemmc5911 11 หลายเดือนก่อน +7

    Ichayaan is the one who really enjoys your little fights.
    And we too😄

  • @lincymathew609
    @lincymathew609 11 หลายเดือนก่อน

    Johnykutty .... ❤ എല്ലാവരെയും ❤❤❤❤❤

  • @Rfgvhjhv
    @Rfgvhjhv 11 หลายเดือนก่อน +1

    Aa story video കണ്ടിട്ടില്ല

  • @mariaizak762
    @mariaizak762 11 หลายเดือนก่อน +2

    chikku looks tired today , dont worry dear some days are like that . u r such a warm and genuine person

  • @aksarojiniaks9429
    @aksarojiniaks9429 11 หลายเดือนก่อน +1

    Sleeveless കുഴപ്പമില്ല ചിക്കു..😅

  • @nadhanooha1194
    @nadhanooha1194 11 หลายเดือนก่อน +2

    Sweet famili
    Love u 💞

  • @anilashajikumar7430
    @anilashajikumar7430 11 หลายเดือนก่อน

    Avida caretaker vaccancy nallathu anno

    • @FinlandMallu1
      @FinlandMallu1  11 หลายเดือนก่อน

      Athe Finnish padichittu vannam

    • @anilashajikumar7430
      @anilashajikumar7430 11 หลายเดือนก่อน

      Nammku evida finish padekan pattumo

  • @simalsunesh2962
    @simalsunesh2962 11 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @AnvarSecond
    @AnvarSecond 11 หลายเดือนก่อน

    ഇത്രേം നല്ല ഉള്ളി എവിടെ നിന്നു കിട്ടി? ഇവിടെ സൗദിയിൽ 200 രൂപയോളമായി കിലോക്ക്.

  • @Rfgvhjhv
    @Rfgvhjhv 11 หลายเดือนก่อน

    ഒത്തിരി ഇഷ്ടം video കാണാൻ. Thank you 🎉

  • @abdulkayoomkkv
    @abdulkayoomkkv 11 หลายเดือนก่อน

    8:20mitä kuuluu

  • @sreyaks6641
    @sreyaks6641 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @suryas.a266
    @suryas.a266 11 หลายเดือนก่อน

    Coat itta Pereira😂

  • @cidjerry9101
    @cidjerry9101 11 หลายเดือนก่อน

    Old pic inddoo elarudeyyum😂

  • @maniashan2006
    @maniashan2006 11 หลายเดือนก่อน

    👌

  • @shinojgopi1467
    @shinojgopi1467 11 หลายเดือนก่อน

    ❤❤❤

  • @meera6338
    @meera6338 11 หลายเดือนก่อน

  • @haseenashafi5678
    @haseenashafi5678 11 หลายเดือนก่อน

    Hi

  • @shijojacob188
    @shijojacob188 11 หลายเดือนก่อน

    Chikku full time anno duty

  • @Jerry.R-u1k
    @Jerry.R-u1k 10 หลายเดือนก่อน +3

    നിങ്ങളെ പോലുള്ള ഒരുപാടു യൂട്യൂബർ മാർ വിവിധ രാജ്യങ്ങളിൽ ഉള്ളതുകൊണ്ട് ഇവിടെ കൊല്ലത്തു എന്റെ വീട്ടിൽ ഇരുന്നു കൊണ്ട് ഫിൻലാൻഡും കൊറിയയും ജർമനിയും അങ്ങനെ കുറെ രാജ്യങ്ങൾ അവിടുത്തെ രീതികളും കാണാൻ,അറിയാൻ സാധിക്കുന്നു.... 👍🙏(ഒരു സംശയം നമ്മുടെ നാട്ടിലെ മണ്ണിന്റെ മണം എന്ന പോലെ മഞ്ഞിനും മണം ഉണ്ടോ 🤔 എന്റെ മാത്രം സംശയം ആണേ.....)

    • @FinlandMallu1
      @FinlandMallu1  10 หลายเดือนก่อน +1

      Undu 😀😍

  • @sheebamary4271
    @sheebamary4271 11 หลายเดือนก่อน

    Jonykutty fans

  • @jjm198
    @jjm198 11 หลายเดือนก่อน +1

    Ente kettiyonum engane anu. Nokkathupolumilla. Ethu dress ittalum alu ariyaru polumilla. Oru thavana churidar thirichu ittitu oru visit nu poyi. Avide ulla ellarum enne kaliyakki. Kettiyon onnum kandilla..kattapanakaran anu.

  • @kamalraj1814
    @kamalraj1814 11 หลายเดือนก่อน

    Nice

  • @junuthanks3081
    @junuthanks3081 11 หลายเดือนก่อน

    ഞങ്ങളും ഒക്കെ, പതിനാറും, പതിനെട്ടും മണിക്കൂർ ഒക്കെ ജോലി ചെയ്യുന്നതാണ്, ഇങ്ങനെ ഒക്കെ നാടകം കാണിക്കാറില്ല, ഇതെല്ലാം കഴിഞ്ഞിട്ടും വീട്ടിൽ വന്ന് ജോലി ചെയ്യാറുണ്ട്

    • @FinlandMallu1
      @FinlandMallu1  11 หลายเดือนก่อน +8

      അങ്ങനെ പറയല്ലേ 😅മനുഷ്യൻ അല്ലെ പണികഴിഞ്ഞു വന്നാൽ ഷീണം തോന്നുന്നത് സ്വഭാവികം ,

  • @sasi9916
    @sasi9916 11 หลายเดือนก่อน +1

    മാളു fans ഉണ്ടോ

  • @Sumrah366
    @Sumrah366 11 หลายเดือนก่อน +1

    Pls support me

  • @Peaty__pav
    @Peaty__pav 11 หลายเดือนก่อน +1

    Adipoli 🥰🥰

  • @alivalappilali2501
    @alivalappilali2501 11 หลายเดือนก่อน

    👍👍👍👍❤️❤️❤️❤️

  • @musthafarahman3096
    @musthafarahman3096 11 หลายเดือนก่อน

    ❤️❤️👍

  • @santharajagopal546
    @santharajagopal546 11 หลายเดือนก่อน

    ❤❤❤🎉

  • @delladavis5395
    @delladavis5395 11 หลายเดือนก่อน

    Super ❤

  • @risananish
    @risananish 11 หลายเดือนก่อน

    ❤❤❤

  • @bincychacko2742
    @bincychacko2742 11 หลายเดือนก่อน

  • @ashasebastian2065
    @ashasebastian2065 11 หลายเดือนก่อน

    ❤❤❤

  • @sebastianjoseph7652
    @sebastianjoseph7652 9 หลายเดือนก่อน

    ❤️

  • @noushadkarattu7461
    @noushadkarattu7461 11 หลายเดือนก่อน

    ❤❤

  • @thouseefthousi8978
    @thouseefthousi8978 6 หลายเดือนก่อน

    ❤❤❤❤❤

  • @maryyohannan7842
    @maryyohannan7842 11 หลายเดือนก่อน

    ❤❤❤

  • @krishnapriya5641
    @krishnapriya5641 11 หลายเดือนก่อน

    ❤❤

  • @sindhuvenogopal5541
    @sindhuvenogopal5541 20 วันที่ผ่านมา

    ❤❤❤