AKALAYO NEE AKALAYO | HEART TOUCHING SONG | GRAND MASTER |MOHAN LAL |VIJAY YESUDAS | THE MUSIC HUB

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 1.4K

  • @THEMUSICHUBmusix
    @THEMUSICHUBmusix  6 หลายเดือนก่อน +10

    വളരെ intresting ആയ ഒരു വീഡിയോ ആണ് . മലയാളത്തിൽ ഇതേ പോലുള്ള well made videos വളരെ കുറവാണ് . ഒന്ന് കണ്ടു നോക്കൂ
    th-cam.com/video/G3oGhNkOyn0/w-d-xo.html

    • @nisarti6592
      @nisarti6592 3 หลายเดือนก่อน +1

      Aa nokkam ❤❤❤❤❤❤

  • @sneha.c5776
    @sneha.c5776 4 ปีที่แล้ว +5321

    നടക്കില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്ന ചിലരുണ്ട് സ്വന്തം ജീവനേക്കാളേറെ അവരെ അകമാർത്ഥമായി സ്നേഹിക്കുന്നവർ☹️☹️

  • @jijikishore3320
    @jijikishore3320 5 ปีที่แล้ว +2763

    ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ മരിക്കുന്നതിനേക്കാൾ വേദനയാണ് .ആഗ്രഹങ്ങൾ കുഴിച്ചുമൂടി ജീവിക്കുമ്പോൾ .......Lyrics was awsome....

  • @sreelakshmi1131
    @sreelakshmi1131 3 ปีที่แล้ว +883

    ഒരിക്കലും സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും സ്നേഹിക്കുന്നതല്ലേ യഥാർത്ഥ സ്നേഹം..... അതൊരു നീറുന്ന സ്നേഹമാണ്
    ആ ആൾക്ക് പകരമാവാൻ മറ്റൊരാൾക്കും കഴിയുകയുമില്ല
    💔

  • @anumoljayan4454
    @anumoljayan4454 2 ปีที่แล้ว +359

    കിട്ടില്ല എന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും അവരെ ജീവനായി കണ്ട് സ്നേഹിക്കാൻ ഒരു സുഖമാണ്....💯💕

    • @manusss3142
      @manusss3142 2 ปีที่แล้ว +4

      Inganthe comment onnum idalle🥺🙏🏼

    • @mehaboobayousaf8546
      @mehaboobayousaf8546 ปีที่แล้ว

      ❤❤❤

    • @Kannagi2k
      @Kannagi2k ปีที่แล้ว +1

      ഇപ്പോഴത്തെ സെയിം അവസ്ഥ 🥺🥺

    • @shifamk3032
      @shifamk3032 10 หลายเดือนก่อน

      കിട്ടില്ല എന്നാലും സ്നേഹത്തിന് ഒരു കുറവും വരുത്തില്ല 😢

    • @vishnuvj7235
      @vishnuvj7235 8 หลายเดือนก่อน

      😂 oru sukavum illado 😔

  • @nithinkumar.k9042
    @nithinkumar.k9042 4 ปีที่แล้ว +562

    അകലെയോ നീ അകലെയോ
    വിട തരാതെന്തേ പോയി നീ...
    ഒരു വാക്കിനുമകലെ നീയെങ്കിലും അരികില് ഞാന് ഇന്നും
    മറുവാക്കിന് കൊതിയുമായി നില്കയാണ് പിരിയാതെ
    അഴകേ വാ, അരികെ വാ
    മലരേ വാ... തിരികെ വാ
    അകലെയോ നീ, അകലെയോ
    വിട തരാതെന്തേ പോയി നീ...
    എത്രയോ ജന്മമായി നിന്മുഖമിത് തേടി ഞാന്
    എന്റെയായ് തീര്ന്ന നാള്, നാം തങ്ങളിലൊന്നായി
    എന്നുമെന് കൂടെയായി എന് നിഴലതു പോലെ നീ
    നീങ്ങവേ, നേടി ഞാന് എന് ജീവിത സായൂജ്യം
    സഖി നിന്മൊഴി ഒരു വരി പാടി, പ്രണയിത ഗാനം
    ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം
    അഴകേ വാ... അരികെ വാ
    മലരേ വാ... തിരികെ വാ
    ഇല്ല ഞാന് നിന്മുഖം എന് മനസിതെയില്ലാതെ
    ഇല്ല ഞാന് നിന് സ്വരം എന് കാതുകള് നിറയാതെ
    എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
    ഇന്നുമെന് നൊമ്പരം നീ കാണുവതില്ലെന്നോ
    കളി ചൊല്ലിയ കിളിയുടെ മൌനം കരളിനു നോവായി
    വിട ചൊല്ലിയ മനസ്സുകളിടറുകയായ് മൂകം...
    അഴകേ വാ, അരികെ വാ
    മലരേ വാ... തിരികെ വാ
    മലരേ വാ... തിരികെ വാ

  • @anugrahashaji9027
    @anugrahashaji9027 4 ปีที่แล้ว +779

    നമ്മളെ എത്ര avoid ചെയ്താലും തിരിച്ചു ഒരു തുള്ളി വെറുപ്പ് പോലും കാണിക്കാതെ നമ്മുക്ക് സ്നേഹിക്കാൻ കഴിയണില്ലേ അധ് തന്നെയല്ലേ പ്രണയം 😔😔

  • @sreelekshmiparvathi2043
    @sreelekshmiparvathi2043 3 ปีที่แล้ว +1154

    ഇത്രെയും viewsum likeum ഉണ്ടായിട്ടും ഇതിലെ കമന്റ്‌ സെക്ഷനിൽ ആളുകൾ കുറയാൻ ഒറ്റ കാരണമേ ഉണ്ടാകു....... പാട്ട് കേട്ട് പലതും ഓർത്ത് cmnt ഇടാൻ ശേഷിയില്ലാതെ പോയവരാകും പലരും 😔❤

    • @advpaulinzon3406
      @advpaulinzon3406 3 ปีที่แล้ว +40

      Because idaan Varunna comment okke already Ivade ond.. 😅

    • @aadhiaadhi4089
      @aadhiaadhi4089 3 ปีที่แล้ว +7

      Sathyam

    • @vinodnv7835
      @vinodnv7835 3 ปีที่แล้ว +16

      Parayaan vakkukalilla... Athu anubhavichittullathaa...😔😔😔

    • @rijojomon6326
      @rijojomon6326 3 ปีที่แล้ว +1

      😞

    • @ioveinthrissur1279
      @ioveinthrissur1279 3 ปีที่แล้ว +2

      സത്യം

  • @athiraharish823
    @athiraharish823 2 ปีที่แล้ว +68

    നഷ്ടം എന്ന് പറഞ്ഞാൽ പ്രണയം മാത്രം അല്ലല്ലോ...മനോഹരമായ കുട്ടിക്കാലം...college days ...ഉത്സവങ്ങൾ.... അങ്ങനെ എന്തൊക്കെയോ ഒരുപാട് മനോഹരം ആയത് ഒക്കെ നഷ്ടം ആയിരിക്കുന്നു...തിരിച്ചു കിട്ടാത്ത അകാലത്തിൽ...ഈ പാട്ടു കേൾക്കുമ്പോൾ അതെല്ലാം ഓർമ്മ വരുന്നു....ഒരിക്കൽ നമ്മളെ സന്തോഷിപ്പിച്ച കാര്യങ്ങൾ പിന്നീട് കണ്ണ് നനയിക്കും....

  • @niharaniha9798
    @niharaniha9798 2 ปีที่แล้ว +412

    വിഷമം ഉള്ളപ്പോൾ കരഞ്ഞാൽ അത് തീരും പക്ഷേ എല്ലാം ഉള്ളിലൊതുക്കി നീറി ജീവിതത്തോട് പൊരുതി ജീവിക്കുന്നവരാണ് legends🔥🔥

    • @thettalker3497
      @thettalker3497 2 ปีที่แล้ว +1

      Like me

    • @sadiqueahamad
      @sadiqueahamad 2 ปีที่แล้ว

      yenthaanithu😀

    • @rajikavitha125
      @rajikavitha125 2 ปีที่แล้ว +1

      Yes iam the legend 🤪🤪🤪

    • @sajan2955
      @sajan2955 2 ปีที่แล้ว +2

      Satyam.👍 Jeevithathil eattavum bhudimuttalla oru karyavumanu ath😔

    • @solodreamergeejay534
      @solodreamergeejay534 2 ปีที่แล้ว +5

      Please don't victimize yourself.... It's so usual..... Pain is usual.... Fall get up and walk away.....

  • @aswathyma9465
    @aswathyma9465 4 ปีที่แล้ว +202

    തനിച്ചാക്കിപ്പോയ ആരെയൊക്കെയോ ഓർത്തുപോകുന്നു........ തിരിച്ചു വരില്ലെന്നറിയാം എങ്കിലും ഓർക്കുന്നു....... miss u a lot.....................

    • @THEMUSICHUBmusix
      @THEMUSICHUBmusix  4 ปีที่แล้ว +3

      😔💔

    • @aleenamathews8512
      @aleenamathews8512 4 ปีที่แล้ว +2

      Akaleyo Nee Malayalam Cover Song Shejin... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him

    • @loveyourself7431
      @loveyourself7431 3 ปีที่แล้ว +4

      Ellavarum ottaykkanu chechi...

  • @armahadevan2417
    @armahadevan2417 4 ปีที่แล้ว +402

    ഓരോ ഹൃദയത്തിലും ഉണ്ട് ശവകുടീരം ! ഓരോ ഹൃദയത്തിലും ഉണ്ട് ശ്‌മശാനം !പ്രേമത്തിന്റെ ശവകുടീരം പ്രേമത്തിന്റെ ശ്‌മശാനം.💔

  • @asuranyt5039
    @asuranyt5039 4 ปีที่แล้ว +282

    ഈ song കേൾക്കുമ്പോൾ ഹൃദയത്തിൽ എന്തോ വന്നു തട്ടുന്നത് പോലെ
    I Love this song very much

    • @akhilthomas1530
      @akhilthomas1530 4 ปีที่แล้ว

      😊😊😊

    • @abhinandn.a4418
      @abhinandn.a4418 4 ปีที่แล้ว +1

      എനിക്കും ee song വയങ്കര ഇഷ്ടം ആയി

    • @kt-bz9fy
      @kt-bz9fy 3 ปีที่แล้ว

      😂😂😂

  • @divyapradeep5278
    @divyapradeep5278 4 ปีที่แล้ว +241

    2021 aarokke vannittund😍1:56 uffff🔥❤️

  • @snehaak8234
    @snehaak8234 3 ปีที่แล้ว +170

    ഈ പാട്ടിലെ ഓരോ വരിയും പലരുടെയും ജീവിതം ആണ്. ഓരോ തവണ കേൾക്കുമ്പോഴും തിരിച്ചു കിട്ടാത്ത കുറെ ഓർമകൾ പൊടിതട്ടി എടുക്കാം. ❤

  • @ajilavajil
    @ajilavajil 3 ปีที่แล้ว +465

    എനിക്ക് അവളെ കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും ഞാൻ സ്നേഹിച്ചു. എന്നാൽ ഇന്ന് ഇപ്പോൾ അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണ്. Thank good. സ്നേഹം സത്യമാണെങ്കിൽ ഒന്നുചേരുകതന്നെ ചെയ്യും. ❤❤❤😘😘😘😘

  • @ebinbiju3053
    @ebinbiju3053 2 ปีที่แล้ว +71

    Single ayi nadakunna njan enthina ee karayunne!!🙂.Thats how the song effect 😍

  • @dreamytalks4100
    @dreamytalks4100 3 ปีที่แล้ว +188

    നഷ്ട്ട പ്രണയത്തിൽ നിന്നും അല്ലാതെ..
    മധുരമായ ഒരു പ്രണയത്തിൽ നിന്നും ഈ പാട്ട് കേൾക്കാനും ഒരു പ്രത്യേക സുഖം ആണ്.. വേദനയാണ് ❤

  • @Arjun._07
    @Arjun._07 3 ปีที่แล้ว +119

    തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും എന്നെപ്പോലെ നമുക്ക് പ്രീയപ്പെട്ടവരെ സ്നേഹിക്കുന്ന ഒരുപാട്പേർ ഉണ്ട് അവർക്ക് ഞാൻ ഈ പാട്ട് ഡെഡികേറ്റ് ചെയ്യുന്നു 😞😟😖

  • @vishnuprasad3379
    @vishnuprasad3379 3 ปีที่แล้ว +125

    ഈ പടം ഇറങ്ങിയ അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു സ്നേഹിക്കുന്ന പെണ്ണിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി സ്റ്റേജിൽ കേറി ee പാട്ട് അങ്ങ് പാടി... പാടികഴിഞ്ഞപ്പോ അവളും പോയി പാട്ട് ശെരിയാവാത്ത കാരണം കൊറേ കൂവലും കിട്ടി 😂🤣അന്ന് എന്റെ yearil പഠിച്ച എല്ലാവർക്കും അറിയാം ഞാൻ ആർക്കു വേണ്ടിയാ ആ പാട്ട് പാടിയതെന്ന് ഇപ്പഴും അവരത് മറന്നു കാണില്ല അത്രയ്ക്കു ഇണ്ടാര്നു ആ പാട്ട് 😂🤣.... Koonammavu st. Joseph hss♥️♥️

  • @sachinmaninair6053
    @sachinmaninair6053 4 ปีที่แล้ว +493

    ഇവിടെ വന്ന് കറങ്ങി പോകുന്ന മച്ചാന്മാർക്ക് ഒക്കെ ഒരു കിടിലൻ സ്റ്റോറി പറയാൻ കാണും എന്നെ പോലെ

    • @THEMUSICHUBmusix
      @THEMUSICHUBmusix  4 ปีที่แล้ว +16

      Satyam bro❤

    • @abhinandn.a4418
      @abhinandn.a4418 4 ปีที่แล้ว +7

      Sathyam ആണ് ഇത്

    • @legendkiller6020
      @legendkiller6020 3 ปีที่แล้ว +6

      നല്ല ഒന്ന് എൻ്റെ ജീവിതത്തിലും ഉണ്ട്
      ഇപ്പൊ അതെക്കെ ഓർക്കുമ്പോൾ 😍🥰😘🥰

    • @sreekkuttysree3489
      @sreekkuttysree3489 3 ปีที่แล้ว +3

      Ninte story nthan

    • @Arjun._07
      @Arjun._07 3 ปีที่แล้ว

      💯😐

  • @redzzmedia9989
    @redzzmedia9989 3 ปีที่แล้ว +145

    അത്രേയക്കും ഇഷ്ടപെട്ടിട്ടും മറ്റോരളുടേതാണ് എന്ന അറിഞ്ഞ നിമിഷം ചങ്ക് പൊട്ടിപോയി.......

  • @malavikap.s2263
    @malavikap.s2263 3 ปีที่แล้ว +24

    എന്തിനോപോയി നീ അന്നൊരുമൊഴി മിണ്ടാതെ...uffff lyrics 💯

  • @geethuachoos7746
    @geethuachoos7746 4 ปีที่แล้ว +268

    നമ്മുടേത് ആണെന്ന് ഉറപ്പ് ഉള്ളതിനെ കാത്തിരിക്കാൻ ഒരു സുഖം ആണ് but ഒരിക്കലും നമുക്ക് സ്വന്തം ആവില്ല എന്നുള്ളതിനെ കാത്തിരുന്നിട്ട് krm ഇല്ല വെറും കാത്തിരുപ്പ് മാത്രം 😨😨

    • @THEMUSICHUBmusix
      @THEMUSICHUBmusix  4 ปีที่แล้ว +6

      Words💔

    • @kt-bz9fy
      @kt-bz9fy 3 ปีที่แล้ว +2

      പോവാന്‍ പറ 😂😂

    • @bivinb5279
      @bivinb5279 3 ปีที่แล้ว +5

      കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ......am വൈറ്റിംഗ്?

    • @aardraajithh6653
      @aardraajithh6653 3 ปีที่แล้ว +3

      Athan real love.....😊

    • @jishajisharaju1158
      @jishajisharaju1158 3 ปีที่แล้ว

      ആരുപറഞ്ഞു അതനുഭവിച്ചിട്ടില്ലല്ലോ അനുഭവിച്ചവർക്കേ അറിയൂ kuttie അതിന്റെ ഒരു thrill i know dear 😭🥰

  • @pranavak007
    @pranavak007 4 ปีที่แล้ว +131

    എവിടെ ആണെങ്കിലും സന്തോഷത്തോടെ ജീവിക്ക് I will always miss u Amrutha😞♥️♥️

  • @AadhiVinod
    @AadhiVinod 4 ปีที่แล้ว +246

    നല്ല കോരി ചൊരിയുന്ന മഴ ഹെഡ് സെറ്റ് ഈ പാട്ട് കേൾക്കുമ്പോ വെറുതെ എങ്കിലും കണ്ണൊന്നു നിറയും ഒരു പാട് ആഗ്രഹങ്ങൾ കയ്യിൽ നിന്ന് പോയതും തന്ന ഒരുപാട് നല്ലോർമകളും മനസ്സിൽ തട്ടി ഉഫ് പറയാൻ പറ്റുന്നില്ല 💕💕💕

  • @oldisgold7757
    @oldisgold7757 4 ปีที่แล้ว +146

    വല്ലാത്തൊരു വേദനയാ ഈ സോങ് കേൾക്കുമ്പോൾ... നെഞ്ച് പിടക്കുകയാ... ഒരിക്കലും കിട്ടില്ലന്നറിഞ്ഞിട്ടും എന്തിനാ ഹൃദയമേ വീണ്ടും വീണ്ടും ആ ഓർമ്മകൾ തന്ന് എന്നെ വേദനിപ്പിക്കുന്നത്.. 😪😪😭😭

  • @sneha9054
    @sneha9054 3 ปีที่แล้ว +27

    ഒരു വാക്കിനുമകലെ നീ ഏങ്കിലും അരികിൽ ഞാൻ ഇന്നും മറു വാക്കിന് കൊതിയുമായി നിൽക്കായാണ് പിരിയാതെ 😔

  • @maarizzz731
    @maarizzz731 ปีที่แล้ว +20

    ഇപ്പോഴാണ് ഈ പാട്ടിന്റെ ഒക്കെ അർത്ഥം മനസിലാകുന്നത് ❤️❤️❤️

  • @sajibinsamad1067
    @sajibinsamad1067 3 ปีที่แล้ว +35

    എവിടെയായാലും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ...,... I 😥miss u sayi 😥😥😥😥

  • @Moluzz25
    @Moluzz25 3 ปีที่แล้ว +120

    എന്നെ വിട്ട് പോകുമ്പോൾ വാ വിട്ട് കരയുന്ന അവളുടെ മുഖം ഇപ്പോഴും എന്റെ കൺമുന്നിൽ ഉണ്ട്. 😭 അവളെ മരണം വരെ ഓർക്കാൻ അവളുടെ ചേട്ടനും അച്ഛനും കൂട്ടുകാരും തന്ന സമ്മാനം ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട് . എവിടെ ആയിരുന്നാലും എന്നെ ഒരിക്കലും മറക്കാൻ അവൾക്ക് കഴിയില്ല

    • @SI-rq6hf
      @SI-rq6hf 3 ปีที่แล้ว +1

      ??

    • @indusatheesan3215
      @indusatheesan3215 2 ปีที่แล้ว +2

      ഒരിക്കലും അവൾ മറക്കില്ല

    • @Manju-cq6zd
      @Manju-cq6zd ปีที่แล้ว

      തനിക്കു അവളെ കൂട്ടിക്കൊണ്ട് പോകാമായിരുന്നില്ലേ bro

  • @jishnusajeevan6935
    @jishnusajeevan6935 4 ปีที่แล้ว +180

    ഇല്ലാത്ത കാമുകിമാർ വരി വരി ആയി... നിൽക്കുന്നു 💞🎼

  • @ajithkv9380
    @ajithkv9380 3 ปีที่แล้ว +29

    ആത്മാവിൽ ലയിച്ചത് ഒന്നും മരിച്ചാലും മണ്ണടിയില്ല.... ❤️💔💔💯

  • @hobichan5686
    @hobichan5686 3 ปีที่แล้ว +36

    ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവർ ചിലർകായി വഴി മാറി കൊടുക്കും... 🥀നീറുന്ന വേദനയോടെ എന്നാലും... ആ പ്രണയത്തിന്ന് കടലോളം അതിലേറെ സ്നേഹം നിലനിൽക്കും... 😔

  • @mathewjjohn5138
    @mathewjjohn5138 4 ปีที่แล้ว +162

    Movie:Grand Master
    Music :Deepak Dev
    Singer :Vijay Yesudas
    അകലെയോ...........നീ ...........അകലെയോ
    വിടതരാതെന്തെ പോയി നീ (2)
    ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും
    മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ.
    അഴകേ വാ.........അരികേ വാ...........
    മലരേ വാ........,.... തിരികേ വാ........(2)
    അകലെയോ...........നീ ...........അകലെയോ
    വിടതരാതെന്തെ പോയി നീ.
    എത്രയോ ജന്മമായ്‌ നിൻ മുഖമിത്‌ തേടി ഞാൻ
    എന്‍റെയായ്‌ തീർന്നനാൾ നാം തങ്ങളിലോന്നായി.
    എന്നുമെൻ കൂടെയായ്‌ എൻ നിഴലത് പോലെ നീ...
    നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം...
    സഖി നിൻമൊഴി ഒരു വരി പാടി പ്രണയിത ഗാനം...
    ഇനി എന്തിന് വേറൊരു മഴയുടെ സംഗീതം...
    അഴകേ വാ.........അരികേ വാ...........
    മലരേ വാ........,.... തിരികേ വാ.......
    ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിലില്ലാതെ
    ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ
    എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
    ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ.
    കളി ചൊല്ലിയ കിളിയുടെ മൗനം കരളിന് നോവായ്‌
    വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ്‌ മൂകം.
    അഴകേ വാ.........അരികേ വാ...........
    മലരേ വാ........,.... തിരികേ വാ..........
    അകലെയോ...........നീ അകലെയോ
    വിടതരാതെന്തെ..... പോയി നീ.
    ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും.
    മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ.
    അഴകേ വാ.........അരികേ വാ...........
    മലരേ വാ........,.... തിരികേ വാ..........
    മലരേ വാ........,.... തിരികേ വാ..........(2)

  • @Straticity
    @Straticity 4 ปีที่แล้ว +450

    സമയം വൈകുന്നേരം 7 മണിയോടടുക്കുന്നു....... അധികം ആൾതാമസം ഇല്ലാത്ത ഒരു high wayil കാറിൽ ഒരു 60/70 km സ്പീഡിൽ ഒറ്റക്ക് ഓടിച്ചു പോകുമ്പോൾ........ വല്ലാത്ത ഒരു ഫീൽ..... പലതും മനസ്സിൽ ഓടി മറയുന്നു...... പലകാരണങ്ങളാൽ ഒഴിവാക്കപ്പെട്ട /ഒഴിവാക്കേണ്ടിവന്ന പലതും മനസ്സിൽ മിന്നി മറയുന്നു

    • @tklinson
      @tklinson 4 ปีที่แล้ว +10

      true

    • @hannavmmohammed4521
      @hannavmmohammed4521 4 ปีที่แล้ว +16

      Feelings overloaded💯

    • @aleenamathews8512
      @aleenamathews8512 4 ปีที่แล้ว +4

      Akaleyo Nee Malayalam Cover Song Shejin... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him

    • @shammyrajesh3495
      @shammyrajesh3495 3 ปีที่แล้ว +1

      Feeling song

    • @AngelTheresapious
      @AngelTheresapious 3 ปีที่แล้ว +2

      Iwill always miss you dear love you so so much ialways see y ou my mind

  • @ansilajasmine1513
    @ansilajasmine1513 2 ปีที่แล้ว +37

    സങ്കടം വരുമ്പോൾ ആദ്യം ഈ song ആണ് എടുത്തു കേൾക്കുന്നത്. ഇതൊന്ന് കേട്ട് കരഞ്ഞാലേ ഒന്ന് ok ആവുകയുള്ളു 😊

    • @suryaplrollno5524
      @suryaplrollno5524 2 ปีที่แล้ว +1

      Me too😊😊😊

    • @paravaboygaming02
      @paravaboygaming02 2 ปีที่แล้ว +1

      ꜱᴀᴛʜyᴀᴍ ᴇɴᴅᴀ ᴍᴏꜱᴛ ꜰᴀᴠ ꜱᴀᴀɴᴀᴍ ᴀᴀɴᴜ 🔥

    • @Maggie-gc7bv
      @Maggie-gc7bv 2 ปีที่แล้ว

      Eghne karayathe onn hpy aake do ❤️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +26

    ചിറ്റൂര്‍ ഗോപി എന്ന വ്യക്തിയാണ് ദീപക് ദേവിന്‍റേ ഈ മനോഹരഗാനത്തിന് ഇത്ര മികച്ച വരികള്‍ എഴുതിയതെന്ന് അറിയാന്‍ വെെകി. വളരെ നല്ല വരികള്‍, ഇഷ്ട ഗാനം ♥ വിജയ് യേശുദാസിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്ന്..

  • @TovinoBaktha
    @TovinoBaktha 3 ปีที่แล้ว +27

    My Fav song❤വല്ലാത്തൊരു feel അല്ലെ ഇ song കേൾക്കുമ്പോൾ ❣️

  • @sachinmaninair6053
    @sachinmaninair6053 4 ปีที่แล้ว +106

    ജീവിതത്തിൽ ഇനി എന്തൊക്കെ കിട്ടിയാലും നമ്മൾ ആഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ട് അതൊക്കെ കിട്ടാതെ പോകുന്നതും ചിലപ്പോൾ ഒരു നിയോഗ്യം ആയിരിക്കും 😍😪

  • @sreekanthss3718
    @sreekanthss3718 4 ปีที่แล้ว +329

    2020il eth kaanunnavar undo

  • @albinheartbreaker7264
    @albinheartbreaker7264 3 ปีที่แล้ว +16

    കള്ളും കുടിച്ചു 70/80km കാറിൽ പോകുന്ന വഴിക്ക് ഈ പാട്ട് കേട്ടു, ഒറ്റക്കായിരുന്നു എന്തൊക്കെയോ മനസ്സിൽ, കണ്ണൊന്നു നിറഞ്ഞു.. ഹ മിസ്സിംഗ്‌ 😔😔

  • @daneyraju8433
    @daneyraju8433 2 ปีที่แล้ว +12

    I love you anna... നീ ആയിരുന്നു ഡി... നീ ആയിരുന്നു.... 😢😢💓💓എന്റെ ഹൃദയം കൊണ്ട് പൊയ്ക്കോ...... ഞാൻ ഇവിടെ ഉണ്ട് എന്ന് നീ വന്നാലും ഞാൻ oru ജീവിതം ആഗ്രഹിക്കുന്നു ... നീ ഒന്ന് strong ആയിട്ട് നിന്നിരുന്നു എങ്കിൽ നമുക്ക് oru ജീവിതം ഉണ്ടാവുമായിരുന്നു അന്നു .... aarum നമുക്ക് support ഇല്ലാതെ ആയി പോയല്ലോ പൊന്നെ 😭😭😭 ...എപ്പഴോ നിനക്ക് ഞാൻ വില ഇല്ലാത്തവൻ ആയി, എങ്ങനെ എന്ന് അറിയില്ല അത്രക് ഇഷ്ടം ആയിരുന്നനിലോ നിനക്ക് എന്നെ.... 😭 നിനക്ക് പകരം aakuvaan ആർക്കും പറ്റില്ലെടി... ഞാൻ ആരെയും സമ്മതിക്കുവില്ല അതിന്...എനിക്ക് നിന്നോട് എന്നും പ്രേമം ആയിരിക്കും.... you are the love of my life... till i die 💓😢😭

  • @jelna_jose
    @jelna_jose 4 ปีที่แล้ว +75

    Orikalum thirich kittila enna arinjittum snehikkuna one side loversne kannu nirayathe ee song kelkan pattilaa😢😢😢 dedicated to all one side lovers😍

    • @anaswara4380
      @anaswara4380 3 ปีที่แล้ว +5

      😔😔

    • @ribybaby1463
      @ribybaby1463 3 ปีที่แล้ว +4

      😔😔😔

    • @parutty2003
      @parutty2003 3 ปีที่แล้ว +3

      സത്യം😢😢😢😞😞😞😔😔😔

  • @Robinbabu005
    @Robinbabu005 3 ปีที่แล้ว +32

    പ്രണയമെന്ന മനോഹരമായ ചുവർ ഉണ്ടെങ്കിലെ മനുഷ്യൻ എന്ന മനോഹരമായ ചിത്രം ഉണ്ടാകൂ...🧚🏼‍♀️✨

  • @leenakuriyan6567
    @leenakuriyan6567 2 ปีที่แล้ว +7

    എന്റെ fav song ആണ്.. എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്നു...lyrics poliii

  • @jijeshjiju939
    @jijeshjiju939 3 ปีที่แล้ว +42

    വേദനിപ്പിക്കുന്ന ഓർമകളെ ഇന്ന് എല്ലാം നേരിടുവാൻ എന്നെ പ്രാപ്തനാക്കിയതിനു. നന്ദി. 🙏

  • @NeethuS1914
    @NeethuS1914 ปีที่แล้ว +11

    അത്രയേറെ തൊട്ടുണർത്തുവാൻ ഈ വരികൾക്ക് സാധിക്കുന്നെങ്കിൽ അത്രമേൽ നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചിരിക്കണം..❤️🙂

  • @krishnendukichu7398
    @krishnendukichu7398 3 ปีที่แล้ว +14

    നല്ല. മഴയാണ് കണ്ണുകളും പെയ്യുകയാണ് ഇടതടവില്ലാതെ...... കൂടെ ഈ പാട്ടും......

  • @sandra20027
    @sandra20027 ปีที่แล้ว +6

    മറുവാക്കിനു കൊതിയുമായി നിൽക്കയാണ് പിരിയാതെ...🙃

  • @rahuloves007
    @rahuloves007 2 ปีที่แล้ว +12

    9 വർഷങ്ങൾ ഏതോ മായികലോകത്തു കൊണ്ടുപോയി പെട്ടെന്ന് നീ അങ്ങ് പോയി.. ഒരു മടിയും കൂടാതെ അവന്റെ കൈ പിടിച്ചു..
    ഈ പാട്ടിനെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു.. ഓരോ ഓർമകളും ഹൃദയത്തിൽ മായാതെ കിടക്കാൻ ഈ പാട്ട് എന്നും എന്നെ സഹായിക്കുന്നു ❤️

    • @daneyraju8433
      @daneyraju8433 ปีที่แล้ว +1

      9 varsham pranayicha penn thechitt poyo bro 😢

  • @sanalsanu93
    @sanalsanu93 3 ปีที่แล้ว +39

    ഇന്ന് മുതൽ ഞാനും തനിച്ചാണ്...... 😔.... ഒരുപാട് നല്ല ഓർമകളുമായി അവൾ പോയി......
    😔😔😔😔😔.....

  • @aswathyhari4730
    @aswathyhari4730 3 ปีที่แล้ว +44

    ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും എന്തിനോവേണ്ടി ഞങ്ങൾ ഇന്നും സ്നേഹിക്കുന്നു....... 🥺😌💔

    • @Amal-cb3rq
      @Amal-cb3rq 3 ปีที่แล้ว +1

      Ndaa nadakathe

    • @aswathyhari4730
      @aswathyhari4730 3 ปีที่แล้ว

      Ath angineya nadakkathillaa.......

    • @Amal-cb3rq
      @Amal-cb3rq 3 ปีที่แล้ว

      @@aswathyhari4730 😟

    • @aswathyhari4730
      @aswathyhari4730 3 ปีที่แล้ว +1

      എന്തോ ചെയ്യാനാ 😊

    • @indusatheesan3215
      @indusatheesan3215 2 ปีที่แล้ว +1

      ഞങ്ങളും ❤️

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +17

    വല്ലാത്തൊരു നഷ്ടം ഫീൽ ചെയ്യുനന്നു ഈ പാട്ട് കേൾക്കുമ്പോൾ. 2012 വെക്കേൻ ടൈം ഓർമ്മവരുന്നു..

  • @വിനയകുമാർശ്യാമള
    @വിനയകുമാർശ്യാമള 3 ปีที่แล้ว +36

    എത്രയോ ജന്മമായി നിന്മുഖമിത് തേടി ഞാന്
    എന്റെയായ് തീര്ന്ന നാള്, നാം തങ്ങളിലൊന്നായി

  • @amalamal7965
    @amalamal7965 3 ปีที่แล้ว +14

    ഒരു കാലത്ത് ഒരുപാട് ഇഷ്ടപെട്ട ഒരാളെ ഓർത്തുകൊണ്ട് കേൾക്കുന്നു ❤️

  • @sheena7569
    @sheena7569 4 ปีที่แล้ว +134

    Thirichu varullaa enn ariyam , but still miss u😑

  • @jabir5739
    @jabir5739 3 ปีที่แล้ว +27

    ഇന്നാണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത്.........
    അവൾ ഇതൊന്ന് കേൾക്കാൻ പറഞ്ഞു 💕😟💓

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 ปีที่แล้ว +1

      ആരാ ബ്രോ ..? 😊

    • @jabir5739
      @jabir5739 11 หลายเดือนก่อน

      മറക്കാൻ ശ്രമിച്ചാലും വീണ്ടും മനസ്സിലേക്ക് കടന്നു വരുന്ന ഒരാൾ...
      വർഷങ്ങൾക്കിപ്പുറം അവളെ ഓർക്കണേൽ അത്രക്കും സ്നേഹിച്ചു പോയതോണ്ടാകാം. അല്ലെങ്കിലും അകലാൻ വേണ്ടി അടുത്തതായിരുന്നതോ ഞങ്ങൾ?

  • @jalajambikajalu5764
    @jalajambikajalu5764 5 ปีที่แล้ว +201

    Ee song kelkumbol oru feeling kittunnu

    • @THEMUSICHUBmusix
      @THEMUSICHUBmusix  5 ปีที่แล้ว +3

      💔💔

    • @Shades_Of_Shogun
      @Shades_Of_Shogun 5 ปีที่แล้ว +5

      Ath Machan ee pattinte cover song kekkathondaaa.....ithinte appurathe feel aa🥰

    • @asuranyt5039
      @asuranyt5039 4 ปีที่แล้ว

      Same to you

  • @Sreerakhi-Ranjan
    @Sreerakhi-Ranjan 3 ปีที่แล้ว +15

    Ucha kazhinju 4.30, purath nalla mazha , thurannitta janaala, headset + full vol.... 😍😍😍

  • @ankmedia3329
    @ankmedia3329 2 ปีที่แล้ว +5

    തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഉള്ളുതുറന്ന് സ്നേഹിക്കാൻ അറിയുമോ?
    എങ്കിൽ നിങ്ങളാണ് അടിപൊളി ❤️

  • @annasachin9950
    @annasachin9950 4 ปีที่แล้ว +569

    dedicating to all girls who loved their ex with whole heart and got cheated by them in the end....

  • @aryaanju7479
    @aryaanju7479 5 ปีที่แล้ว +81

    Head set veach kekkanam kidu feeling aanu..... 😍

  • @silpajayan9743
    @silpajayan9743 3 ปีที่แล้ว +12

    Endhoo,ee song kelkkumbo vallaatha Oru feel aanu🥰

  • @vijishaanju1574
    @vijishaanju1574 3 ปีที่แล้ว +15

    I love this song🎵 orikal enkilum athmarthamayi pranayich chathika petta Penn kuttikalkayii njn Ee song dedicate cheyunnu😔thirich varila ennarinjittum ippalum avarkayi kathirikunna korach per indavum Ee kootathilum 🥺melting lyrics❤

  • @ansilajasmine1513
    @ansilajasmine1513 2 ปีที่แล้ว +10

    കിടക്കുമ്പോൾ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതിന്റെ കൂടെ ഈ song ഉം 😶

  • @jafar_caz
    @jafar_caz 4 หลายเดือนก่อน +2

    എല്ലാം വെറും ഓർമകളായി ഇന്നും തുടരുന്നു 🥺💔

  • @neeralalex4227
    @neeralalex4227 4 ปีที่แล้ว +18

    What is lost is lost forever , thirichu kittiyaalum athanghu sheriyaavillllaaa ...... A pain tilll my endddd😔😔

  • @tjcreations8882
    @tjcreations8882 3 ปีที่แล้ว +7

    സത്യം ഞാനും അങ്ങനൊരാല എല്ലാരും വീണ്ടും വീണ്ടും അയാളുടെ പുറകെ പോകല്ലെന്നു പറഞ്ഞിട്ടും മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റാത്ത കൊണ്ട് ഇട്ടിട്ടു പോകുന്നറിഞ്ഞിട്ടും ഞാൻ അവളെ ആത്മാർഥമായ് സ്നേഹിക്കുന്നു . എന്നേലും അയാൾ മനസിലാകും endhumathram ഞാൻ അയാളെ സ്നേഹിച്ചന്നു 😓

  • @revathykurup8234
    @revathykurup8234 3 ปีที่แล้ว +4

    Parayunna pranayathekkal ethrayo nallathanu parayathe ariyunna sneham😍😍😍pakshe athinekkal vedhanayum kanum😌😌

  • @julyjoseph5791
    @julyjoseph5791 4 ปีที่แล้ว +27

    എത്ര കേട്ടാലും മതിവരില്ല

  • @ayanaakash4541
    @ayanaakash4541 5 ปีที่แล้ว +231

    Missing someone.....😥

    • @THEMUSICHUBmusix
      @THEMUSICHUBmusix  5 ปีที่แล้ว +7

      😢♥

    • @cellboovageta
      @cellboovageta 4 ปีที่แล้ว +4

      She/he 's having sex with someone else right now :(

    • @angel3803
      @angel3803 3 ปีที่แล้ว +1

      @@cellboovageta so....

  • @messi__girl7654
    @messi__girl7654 2 ปีที่แล้ว +6

    അർത്ഥമില്ലാത്ത കാത്തിരിപ്പിലാണ്‌ ഞാൻ ഒരിക്കലും മടങ്ങി വരാത്ത നിനക്ക് വേണ്ടി 😔😔😔

  • @gayathri5216
    @gayathri5216 2 ปีที่แล้ว +77

    Missing someone who doesn't miss me anymore!!! 💔

  • @athulrajan3817
    @athulrajan3817 4 ปีที่แล้ว +29

    Just ...wow, goosebumps, Addicted ❤️❤️❤️... trying to forget someone 😭

  • @athulyaathu4820
    @athulyaathu4820 2 ปีที่แล้ว +6

    ഒരിക്കലും സ്വന്താവില്ലെന്നറിഞ്ഞിട്ടും സ്നേഹിക്കുന്ന ചിലരുണ്ട്
    ഒരുമിക്കാൻ പറ്റാതെ വിധി അകറ്റിയപ്പോൾ മനസ്സുകൊണ്ട് വിധിയെ അകറ്റുനിർത്തി സ്നേഹിക്കുന്നവർ....💜
    "ഇല്ല ഞാൻ നിൻ മുഗം എൻ മനസ്സിലത്തില്ലാതെ....
    ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ".....🥺💜

  • @Devika_p_Jayan
    @Devika_p_Jayan ปีที่แล้ว +4

    പരസ്പരം കണ്ടിട്ട് 5 വർഷ० ആകാൻ പോകുന്നു. ഇനി നേരിട്ട് കാണുമോ എന്നു० അറിയില്ല. ഇന്നു० അവനെ ८പണയിക്കുന്നു...... കാത്തിരിക്കുന്നു. ❤

  • @neethusai7106
    @neethusai7106 3 ปีที่แล้ว +29

    ചില ഓർമകൾ ആണ് ഓരോ നിമിഷവും വേദന നൽകുന്നത്..

  • @Neehara-k3o
    @Neehara-k3o 2 ปีที่แล้ว +6

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ തന്നെ നമ്മൾ ആ മനോഹരമായ വേദനർഹമായ ഓർമകളുടെ കുത്തൊഴുക്കിൽ പെട്ട് പോകും 😊💔
    കോരിച്ചൊരിയുന്ന മഴയാണ് അവയോടൊപ്പം എന്റെ കണ്ണുകളും തോരാതെ പെയ്യുകയാണ് തിരിച്ചു കിട്ടാത്തെ ആ നഷ്ട്ടത്തെ ഓർത്തു 💔എന്നെങ്കിലും ഒക്കെ എന്റെ കണ്ണീരിന് ഒരു ശമനം ഉണ്ടാകുമ്മല്ലേ 😊ഹാ നോക്കാം💔😊

  • @justinjoseph3934
    @justinjoseph3934 2 ปีที่แล้ว +7

    സ്വന്തം ആവില്ല എന്ന് അറിഞ്ഞിട്ടും സ്വന്തം ആയി തന്നെ കണ്ട് സ്നേഹിച്ചു, ഇപ്പൊ അവൾ പോയപ്പോഴും ഒരു തുള്ളി വെറുപ്പ് പോലും അവളോട് ഇല്ലാതെ, ഒരു തുള്ളി ദേഷ്യം പോലും ഇല്ലാതെ അവളുടെ ഓർമകളും ആയിട്ട് നീറി നീറി ജീവിക്കുന്നു😔

  • @moviewelds5545
    @moviewelds5545 3 ปีที่แล้ว +9

    ഈ സോങ് കേട്ടപ്പോൾ കണ്ണ് നനയാതെ ആയിട്ടു ആരു ഇല്ല 😔

  • @HAPPY-ki9xp
    @HAPPY-ki9xp 3 ปีที่แล้ว +10

    ഈ പാട്ടു ഫീൽ ചെയ്യാൻ ഇല്ലാത്ത കാമുകിയെ കുറിച് ആലോചിക്കുന്ന ലെ ഞാൻ 🙂🍻🍻

  • @anumol3532
    @anumol3532 5 ปีที่แล้ว +38

    Eee pattu kelkkumbol manasinu oru sangadam

  • @ashkarashraf3764
    @ashkarashraf3764 5 ปีที่แล้ว +88

    Vijay esudaas... 😍😘
    magical... Voice... ❤❤

    • @reyskywalker.
      @reyskywalker. 4 ปีที่แล้ว +4

      Bcz he is the son of ganagandhrvan

  • @devikajayandevikajayan2349
    @devikajayandevikajayan2349 3 ปีที่แล้ว +7

    Jeevithathil aagmartha may orale snehichatt swantham veett karude nirbantha prekaram athil ninnum pinmarendi vannaval aan njan naal ithara ayittum enikk avanod ulla ishttathinn kuravilla . Avan enneyum inn oruppad ishttapedunund . Nangale orumippikane ishwara 🥺.I miss you oruppad 😭

    • @sayujyasajeev6422
      @sayujyasajeev6422 3 ปีที่แล้ว

      Ningalde ippozhathe husbandine athmardamay snehiku, cause ayal kalyanam kazhichappo orupad agrahichukanum, ellarum agane anu. Life partnerumayi santhoshathode oru life ayal sopnam kandukondanu ayalu thanne kettyathu. Snehikan try cheyyu.

  • @rajeshsat6692
    @rajeshsat6692 3 ปีที่แล้ว +10

    പ്രണയം തന്നെ ഒരു നൊമ്പരമല്ലേ.'' ...

  • @aardraajithh6653
    @aardraajithh6653 3 ปีที่แล้ว +5

    Thirich verila kittila enn arnjttum snehikunthm oru sugaman.....ennepole ethraper ath anubhvknind.....

  • @abhinavmanikuttan9742
    @abhinavmanikuttan9742 4 ปีที่แล้ว +9

    Ee pattu kelkumbol ulla oru feel ath vere level aanu

  • @chithraprakash2271
    @chithraprakash2271 4 ปีที่แล้ว +19

    The audio quality is impeccable!

  • @lechuzzcreations1954
    @lechuzzcreations1954 4 ปีที่แล้ว +15

    Jeevithathil ntho kittitt ath veendum jeevithathil ninn maynjupokunnath pole thonunna oru feel

  • @vaishnavc7304
    @vaishnavc7304 4 ปีที่แล้ว +67

    ഈ പാട്ട് കേൾക്കമ്പോൾ വെറുതയാണെൽ പോലും ഒരു കുളിരണിയാതവർ ഉണ്ടാവില്ലാ😅😅

  • @priyac7719
    @priyac7719 2 ปีที่แล้ว +11

    എന്തിനോ പോയി നീ അന്ന് ഒരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവാതില്ലെന്നോ. (3:39)
    Heart breaking lyrics🥺💔

  • @viswajithsreekrishna5592
    @viswajithsreekrishna5592 2 ปีที่แล้ว +4

    പലരും comment ഇടാത്തത് പാട്ട് കേട്ട് പ്രണയം കൂടെ ഒണ്ടാരുന്ന ആൾ പോയതൊക്കെ അങ്ങനെ കുറെ പേര് കാണും ഞാൻ ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു ഇടക്ക് അതുകൊണ്ട് അതിന്റെ വേദന എനിക്ക് അറിയാം ഭയങ്കരമായ ഒരു pain ആണ് അത്☺️ But ഇപ്പോൾ എന്റെ പ്രാണൻ എന്റെ കൂടെ ഒണ്ട് ഞാൻ happy ആണ് എല്ലാവർക്കും അങ്ങനെ ആവട്ടെ 🥰😌

  • @aneeshpvlive
    @aneeshpvlive 3 ปีที่แล้ว +33

    ഒരു സിനിമയ്ക്കുള്ള കഥ ഈ കമന്റ് സെക്ഷനിലുണ്ട്❤️💕

  • @nisarti6592
    @nisarti6592 3 หลายเดือนก่อน +1

    Super song anki like tero ❤❤❤

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 3 ปีที่แล้ว +4

    Oru yaathrayilaanu kandumuttunnath. Appozhonnum arinjila aa jeevane orth ithra adhikam vedhaniykkendi varumenn. Nashtappedum enn thiricharivu vannappol enthennillaathe kannukal niranjozhuki.., Ethaanum divasathe parichayam maathram undaayittum. Ithaanu pranayam enn enne aadhyamaayi padippicha Ente jeevan.. Evide aanenkilum santhoshamaayitt irunna mathi ne.. 😔❤️

  • @ameenpmoideen3646
    @ameenpmoideen3646 3 ปีที่แล้ว +5

    കാമുകി കാമുകൻ എണ്ണത്തിലും അപ്പുറമായിരുന്നു പഠിക്കുന്ന കാലത്ത്. എന്നാൽ ഇപ്പോൾ അവൾ കൂടെ ഇല്ലാത്തയപ്പോഴാണ് അവളുടെ സ്ഥാനം എനിക് മനസ്സിലായത്.💔💔

  • @ammukuriyan7429
    @ammukuriyan7429 3 ปีที่แล้ว +11

    Heart rending singing.Memories flooding...Best Wishes.

  • @nisarti6592
    @nisarti6592 8 หลายเดือนก่อน +1

    Super song anki like tero ❤

  • @karthika.b.r5483
    @karthika.b.r5483 2 ปีที่แล้ว +3

    Snehikkunnavare okke ellavarkkum swamthamakkan pattiyal ee paatinokke pinne enth prasakthi🙂