അട്ടപ്പാടി ശിശുമരണം ഞാൻ ശിശുവായിരുന്ന സമയം തൊട്ടു കേൾക്കുന്നതാണ്..ഇത്രയും വർഷങ്ങൾ ആയിട്ടും അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെയും സർക്കാരിന് കഴിയുന്നില്ലേ?? കഷ്ട്ടം 😑😑
ഇതു പരിഹരിക്കാൻ ബാലൻ മന്ത്രി ഒരു ദിവസം അട്ടപ്പാടിയിൽ കിടന്നിരുന്നു എന്തുണ്ടായി വിശന്നു വലഞ്ഞ മധുവിനെ സഹാക്കൾ തല്ലിക്കൊന്നു ഇതിനെക്കുറിച്ചു ബാലൻ മന്ത്രി എന്തകിലും പറഞ്ഞോ സഹാകളെ
ഇങ്ങനെ ഉള്ള വാർത്തകൾ കൊടുത്തു ആരോഗ്യ രംഗത്ത് 100% മുന്നിൽ നിൽക്കുന്ന കേരളത്തിൽ സർക്കാരിനെ കരി വാരി തേക്കരുത് 😂😂😂😂
അട്ടപ്പാടി ശിശുമരണം ഞാൻ ശിശുവായിരുന്ന സമയം തൊട്ടു കേൾക്കുന്നതാണ്..ഇത്രയും വർഷങ്ങൾ ആയിട്ടും അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെയും സർക്കാരിന് കഴിയുന്നില്ലേ?? കഷ്ട്ടം 😑😑
ഇതു പരിഹരിക്കാൻ ബാലൻ മന്ത്രി ഒരു ദിവസം അട്ടപ്പാടിയിൽ കിടന്നിരുന്നു എന്തുണ്ടായി വിശന്നു വലഞ്ഞ മധുവിനെ സഹാക്കൾ തല്ലിക്കൊന്നു ഇതിനെക്കുറിച്ചു ബാലൻ മന്ത്രി എന്തകിലും പറഞ്ഞോ സഹാകളെ
ഏത് രാഷ്ട്രീയ പാർട്ടികൾ ആയാലും, എത്ര കോടികൾ ആണ് നിങ്ങൾ മുക്കുന്നത്, പാവങ്ങളുടെ വിശപ്പ് മാറ്റാൻ എന്തെങ്കിലും ചെയ്തുടെ
മുക്കുന്നു. പണം
അതെങ്ങനാ ഫുൾ മുക്കുവല്ലേ tribal ഡിപ്പാർട്മെന്റും എല്ലാം
കല്യാണ ബ്രോക്കർ പറഞ്ഞതുപോലെ പറഞ്ഞതല്ലാതെ വേറൊന്നും ഇല്ല
😭😭😭
😓😓😓
😳
ഞാൻ Fast😄
🙄 ഞാൻ Slow 😅
😭😭😭😭😭😭