അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന മനുഷ്യർക്ക് മുൻപിൽ അധികാരത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന പിണറായിമാരോട് ചിലതു പറയാനുണ്ട്. 'തടവറകളും തൂക്കുമരങ്ങളും കണ്ട് പിന്തിരിയുന്ന ദുർബല മനസ്സുകൾ ഇപ്പണിക്ക് നിൽക്കില്ലെടോ .... വിശ്വാസവും നിശ്ചയദാർഢ്യവും കൈമുതലാക്കി അക്രമങ്ങൾക്കു നേരെ ചോദ്യമുയർത്തുന്നവർ, അധികാരഹുങ്കിൽ തിണ്ണബലം കാട്ടിയവരുടെ അടിത്തറ ഇളക്കിയതാണ് ചരിത്രം'.
നിയമസഭയിൽ ചവിട്ടുനാടകം കളിച്ച ശിവൻകുട്ടി എവിടെ....😊😊
നന്നായി 🙏🏻
അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന മനുഷ്യർക്ക് മുൻപിൽ അധികാരത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന പിണറായിമാരോട് ചിലതു പറയാനുണ്ട്.
'തടവറകളും തൂക്കുമരങ്ങളും കണ്ട് പിന്തിരിയുന്ന ദുർബല മനസ്സുകൾ ഇപ്പണിക്ക് നിൽക്കില്ലെടോ ....
വിശ്വാസവും നിശ്ചയദാർഢ്യവും കൈമുതലാക്കി അക്രമങ്ങൾക്കു നേരെ ചോദ്യമുയർത്തുന്നവർ, അധികാരഹുങ്കിൽ തിണ്ണബലം കാട്ടിയവരുടെ അടിത്തറ ഇളക്കിയതാണ് ചരിത്രം'.
ഇതിന്റെ പിന്നിൽ അവൻറെ ശത്രുകൾ തന്നെ
നന്നായി 😂😂