Flowers Top Singer 5 | Musical Reality Show | EP# 03

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

ความคิดเห็น • 137

  • @aromalsworld5622
    @aromalsworld5622 วันที่ผ่านมา +55

    എൻറെ കണ്ണാ മോൻറ പാട്ടിൽ ഉള്ള വിങ്ങൽ. പലരും പാടിയിട്ടുണ്ട് ഈ പാട്ട് ഇത്രയും സങ്കടം വേറെ ആര് പാടിയിട്ടും ഉണ്ടായിട്ടില്ല.

  • @shijisuzanne6497
    @shijisuzanne6497 วันที่ผ่านมา +29

    ഈ സീസൺ കുഞ്ഞുങ്ങൾ സൂപ്പർ ആണ് കേട്ടോ.. ഈ അണ്ണനെ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു നല്ല മിടുക്കൻ മോൻ 😍😍😍😍😍😍😘

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 วันที่ผ่านมา +29

    ദേവദർശ് നല്ല ഫീലോടെ പാടി 👏🏻👏🏻👏🏻

  • @sajeevkumars9820
    @sajeevkumars9820 วันที่ผ่านมา +18

    2007യിൽ നാജിമ് idea സ്റ്റാർ singer student ആയി വന്ന് ഇന്ന് അതായതു 2024യിൽ ഫ്ലവർസ് ഇൽ ജഡ്ജ് നാജിമേ wish yu all the best ❤️❤️❤️👍👌

  • @KUKKU-n1r
    @KUKKU-n1r วันที่ผ่านมา +24

    കണ്ണന്റെ ഫാൻ ആയി മാറി കഴിഞ്ഞു 💯😘

  • @music.entertainement
    @music.entertainement วันที่ผ่านมา +23

    ദേവദർശ് സീസൺ 2 വിലെ ശ്രീഹരിയെപ്പോലെ കത്തിക്കയറും wait ❤

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 วันที่ผ่านมา +10

    നമ്മുടെ നാട്ടു കാരി 🥰🥰🤲🤲🤲അലീന പിറ്റർ മുണ്ടക്കയം 🥰🥰🤲 നാടിനു അഭിമാനം 🎉🎉🎉❤❤അഭിനന്ദനങ്ങൾ മോളു 🥰🥰🥰❤️❤️

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi วันที่ผ่านมา +10

    ആയിരം പാദസരങ്ങൾ കിലുങ്ങി ആ കുഞ്ഞുമോൻ നന്നായി പാടി 👍👍

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 วันที่ผ่านมา +9

    മോനേ ദേവാദർശ് 😭🤲🤲😭കരയിച്ചല്ലോ മുത്തേ 🥰🥰🤲😭😭ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🤲🤲🤲😭

  • @ViswanKuniyil
    @ViswanKuniyil วันที่ผ่านมา +10

    Devadarsh. Kannaaa adipoli ❤

  • @mumthasbeegam2345
    @mumthasbeegam2345 วันที่ผ่านมา +7

    പാർവണ കൂട്ടീ നന്നായി പാടി കേട്ടോ , ഉയർച്ചയിൽ എത്തട്ടേ.......... Good luck

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 วันที่ผ่านมา +7

    നല്ല dicisson ഇപ്പോൾ ടോപ് സിങ്ങർ എ 10:00 ടുത്തിരിക്കുന്നത് 👍👍ആദ്യം തന്നെ കൂടുതൽ മാർക്ക്‌ കൊടുത്താൽ കുട്ടികൾ
    ക്ക് ഒരു തോന്നൽ ഇതുപോലെ പോയാൽ മതി യെന്നു ❤️❤️❤️🥰

  • @RaveendranPillai-wp8nl
    @RaveendranPillai-wp8nl วันที่ผ่านมา +19

    ഫ്ളവേഴ്സിനോട് ഒരു അവേക്ഷ ക്കാൻ ഉള്ളത് എന്നെ പോലെ പ്രവാസികൾക്കു ജോലി കഴിഞ്ഞു വരുമ്പോഴു ഒരു സന്തോഷം കിട്ടുന്നത് കളയരുത് ഞാൻ മാത്രം അല്ലാ ലക്ഷ കണക്കു പ്രവാസികളുടെ അപേക്ഷയാണ്.

    • @GirijaLakshmi123
      @GirijaLakshmi123 วันที่ผ่านมา +4

      പ്രവാസികൾ മാത്രമല്ല u tubeel phonel കാണുന്നവരും ഉണ്ട്

  • @aromalsworld5622
    @aromalsworld5622 วันที่ผ่านมา +43

    ഞാൻ തന്നെ അങ്ങനെ പാടുന്നതാഎനക്കറീല ഞാനെങ്ങനാ പാടുന്നേന്ന്. നിഷ്കളങ്കത കോമഡി സത്യസന്ധത എല്ലാം ഉണ്ട് ആ വാക്കുകളിൽ ❤❤❤

    • @GirijaLakshmi123
      @GirijaLakshmi123 วันที่ผ่านมา +6

      അതാണ് ഈശ്വരാനുഗ്രഹം

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi วันที่ผ่านมา +1

      സത്യം

  • @sreedhyanap4262
    @sreedhyanap4262 วันที่ผ่านมา +7

    കണ്ണാ നീ തകർത്തല്ലോ മോനു ❤😘പാട്ട് നന്നായിരുന്നു

  • @resmikld189
    @resmikld189 วันที่ผ่านมา +9

    Njan Kannan annade fan aayi mari. Eni monde pattu kelkan kathirikkum. Love you chakkare❤

    • @radhamanim.g1540
      @radhamanim.g1540 วันที่ผ่านมา

      I love you. Kannan mone
      Super 😊

  • @anilanoop9326
    @anilanoop9326 วันที่ผ่านมา +5

    നജീമിന്റെ പാട്ടുകൾ എന്ത് രസാ ♥️ശബ്ദം 😍😍😍😍😍😍😍

  • @jessybenny9553
    @jessybenny9553 วันที่ผ่านมา +5

    കണ്ണൻ പാടിയപ്പോൾ എന്തോ കണ്ണ് നിറഞ്ഞു 🥹🥹❤❤love you ചക്കരെ

  • @sreejeshvp772
    @sreejeshvp772 วันที่ผ่านมา +5

    എല്ലാ കുഞ്ഞു മക്കൾസും ഉയരങ്ങളിലെത്തട്ടെ❤❤❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d วันที่ผ่านมา +5

    Devadersh. Mon. Super. All. The. Best😀😃🎉🎉✌👍💘

  • @Anitha876
    @Anitha876 วันที่ผ่านมา +5

    Devadhersh നീ പുലിയാടാ മോനേ ❤️❤️❤️

  • @ibrahimkutty535
    @ibrahimkutty535 วันที่ผ่านมา +5

    ദേവദർശ് സൂപ്പർ ആയെ പാടി മിടുക്കന അ

  • @Swamisivanda
    @Swamisivanda วันที่ผ่านมา +6

    കുട്ടികൾ എല്ലാം നല്ല പാട്ടുകാർ🙏

  • @sudarsananp1765
    @sudarsananp1765 21 ชั่วโมงที่ผ่านมา +4

    നജീബിനെ കണ്ടതിൽ വളരെ സന്തോഷം എന്റെ നാട്ടുകാരനാണ്. I LOVE YOU GOD BLESS YOU &. YOUR S FAMILY🙏🙏🙏🙏💚💚💚💙💙💙🧡🧡🧡💛💜

  • @GirijaLakshmi123
    @GirijaLakshmi123 วันที่ผ่านมา +5

    ഈശ്വരാനുഗ്രഹം ഉള്ള കുഞ്ഞുങ്ങൾ

  • @ShibiBiju-zs5hw
    @ShibiBiju-zs5hw วันที่ผ่านมา +6

    Kannan super mone❤

  • @remaak7459
    @remaak7459 วันที่ผ่านมา +5

    Devadarsh mone ❤️❤️❤️❤️👌👌👌👌👌

  • @ShinyCharlesShiny
    @ShinyCharlesShiny วันที่ผ่านมา +5

    കണ്ണൻ അണ്ണൻ 😘😘😍😍😍❤️🙏🌹👌👌👌

  • @maniavuckool6655
    @maniavuckool6655 12 ชั่วโมงที่ผ่านมา +3

    So ceute Beautiful voice God bless you with all❤😂😂😂🎉🎉🎉😢😢😮😮😮😮😮😮😮😮😅😅😮😮😮😢

  • @chikku8551
    @chikku8551 วันที่ผ่านมา +5

    Devadarsh ❤️❤️adipoli

  • @mumthasbeegam2345
    @mumthasbeegam2345 วันที่ผ่านมา +4

    കണ്ണാ...... പാട്ടു നന്നായിരുന്നു , all the best

  • @SathiSathivp
    @SathiSathivp วันที่ผ่านมา +5

    Devadersh sooper

  • @sudarsananp1765
    @sudarsananp1765 วันที่ผ่านมา +3

    കണ്ണൻ മോനേ മോൻ ഉയരങ്ങളിൽ എത്തട്ടെ!🙏🙏🙏🙏💙💚💙💚🙏🙏💛🧡💜💛

  • @godwinjoykottarakara3754
    @godwinjoykottarakara3754 วันที่ผ่านมา +5

    ദേവദർശ് 👍👍👍

  • @mohanchesnale7315
    @mohanchesnale7315 วันที่ผ่านมา +4

    കണ്ണാ മോനെ...നീ ഭഗവാൻ തന്നെയാണ്

  • @noohahmed2478
    @noohahmed2478 วันที่ผ่านมา +3

    Kanna, awesome monu. Congrats ❤ This is one of my favorite song. Well done.

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +4

    ദേവദർശ് വല്ലാത്ത ഫീൽ 👌🏼🎉

  • @sreenivasantm3500
    @sreenivasantm3500 วันที่ผ่านมา +3

    സൂര്യകാന്ത് ശരിക്കും അമ്മയെ പകർത്തിവച്ച മുഘം

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d วันที่ผ่านมา +3

    Parvanakutty. All. The. Best❤🎉💛👍🙏

  • @suchanku59
    @suchanku59 19 ชั่วโมงที่ผ่านมา +2

    നജീമിന് സ്വഭാവത്തിൽ ഒരു മാറ്റവുമില്ല..... അതെ നിഷ്കളങ്കത ❤️❤️❤️👍

  • @bindubabupulikkathara9048
    @bindubabupulikkathara9048 วันที่ผ่านมา +2

    MG Sreekumar nu animia aano? Or foundation bottle marinju moukhathu veeno!! 🤔.

  • @shynimolj2612
    @shynimolj2612 วันที่ผ่านมา +4

    Mone kannaa❤️❤️❤️

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 วันที่ผ่านมา +2

    ❤🎉❤😊😊🎉🎉🎉🎉🎉BEST WISHES ❤🎉❤Annnnnnaaa kaappathinga😂😂😂😂Annan Great ❤🎉❤🎉🎉🎉🎉🎉🎉

  • @ghungrooghungroo6757
    @ghungrooghungroo6757 20 ชั่วโมงที่ผ่านมา +2

    So boring to see the same setup and same stage change the look.

  • @annieanto6853
    @annieanto6853 13 ชั่วโมงที่ผ่านมา +3

    Najeem...super..........🎉

  • @geetanair5952
    @geetanair5952 8 ชั่วโมงที่ผ่านมา +2

    Super singing by Parvanamol❤

  • @sivadhamsiva1089
    @sivadhamsiva1089 วันที่ผ่านมา +3

    ദേവദർശ് കണ്ണാ… ഉമ്മ😘

  • @babuca3830
    @babuca3830 วันที่ผ่านมา +3

    ദേവദർശ് സൂപ്പർ 👍👌❤

  • @SUMAPRASAD-sz3rb
    @SUMAPRASAD-sz3rb วันที่ผ่านมา +2

    Meghnamol❤️❤️❤️🌹🌹🌹👌👌👌😍😍😍🥰🥰🥰😘😘😘😘❤❤❤

  • @annieanto6853
    @annieanto6853 14 ชั่วโมงที่ผ่านมา +2

    Najeem....wishyouman......

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 วันที่ผ่านมา +2

    പാവം മോൻ 🥰🥰🥰🥰🥰🥰🥰😭😭😭🤲🤲🤲ചക്കരെ 🤲🤲🤲🤲🤲🤲

  • @mymusicalworld1247
    @mymusicalworld1247 วันที่ผ่านมา +3

    ❤❤കണ്ണൻ 👌

  • @DevanPootheri
    @DevanPootheri วันที่ผ่านมา +3

    Kannus chakkaramuthu kozhikodinte ponnu

    • @umaumas7587
      @umaumas7587 5 ชั่วโมงที่ผ่านมา

      👏👏👏എല്ലാ കുഞ്ഞു ഗായകർക്കും ആശംസകൾ❤❤❤

  • @allinall6392
    @allinall6392 วันที่ผ่านมา +1

    എന്റെ നോട്ടപുള്ളി കണ്ണൻ
    ഓടീഷനിലെ മറന്ന് വോ പൂമകളെ മതി കണ്ണന്റെ ഫാൻ ആവാൻ

  • @lintounni5583
    @lintounni5583 วันที่ผ่านมา +2

    Annan sooooper ishtayitto 💕💕💕💕

  • @mohamedanver2510
    @mohamedanver2510 วันที่ผ่านมา +2

    മേഘന കളർ കുറഞ്ഞുപോയി

  • @AshakRaveendran-dp2kb
    @AshakRaveendran-dp2kb 14 ชั่วโมงที่ผ่านมา +4

    മോനേ ദേവദർശ്..മോൻ നല്ലൊരു കുഞ്ഞ്പാട്ടുകാരൻ ആണ്..സംഗീതലോകത്ത് നല്ലൊരു സ്ഥാനം മോന് ഉറപ്പാണ്..ഒരിക്കലും അവരുടെ പ്രലോഭനങ്ങളിൽ മോൻ വീണുപോവരുത്..മോനെ പൊക്കിപ്പിടിക്കുന്നത് ഒരിക്കലും മോന്റെ നന്മയ്ക്കുവേണ്ടിയല്ല...ഒരിക്കലും ഇവരെ വിശ്വസിക്കരുത്..വാക്കുകൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങും..മോനെവിറ്റ് അവർ കാശുണ്ടാക്കും..ഉറപ്പാണ്

  • @nirmalap6628
    @nirmalap6628 วันที่ผ่านมา +2

    കണ്ണാ... കുട്ടാ... സൂപ്പർ ❤🌹

  • @Arya-mn7zb
    @Arya-mn7zb วันที่ผ่านมา +2

    കണ്ണൻമോൻ പൊളിച്ചു 🥰🥰😘

  • @muraleedharannair4908
    @muraleedharannair4908 วันที่ผ่านมา +2

    അലീന കുട്ടി 👌🏻👌🏻👌🏻

  • @zanhasherin8961
    @zanhasherin8961 วันที่ผ่านมา +2

    22:30 ഇക്കാ❤❤❤☺️☺️☺️☺️☺️☺️

  • @noohahmed2478
    @noohahmed2478 วันที่ผ่านมา +1

    Parvana from calicut, well done molu. Congrats ❤

  • @rajithrasreegesh7214
    @rajithrasreegesh7214 วันที่ผ่านมา +1

    Monee Devadharshee song adipolyy kelkkan nalla rasoo indhh🤍😚

  • @abujafarksa8161
    @abujafarksa8161 วันที่ผ่านมา +2

    Seesan 5 il Litil Einjal Undo?

  • @preethack9088
    @preethack9088 วันที่ผ่านมา +1

    രവീന്ദ്രൻ സാറിന്റെ ഫാമിലി ആരുമില്ലേ❤❤❤

  • @jipsyvymel2681
    @jipsyvymel2681 วันที่ผ่านมา +2

    കണ്ണൻ 👏👏👍👍

  • @sunimolshiji2838
    @sunimolshiji2838 วันที่ผ่านมา +2

    Kanaanmon❤❤❤❤

  • @Reenashyno
    @Reenashyno วันที่ผ่านมา +1

    Devadershan mone👍👍
    God bless u♥️♥️

  • @JumailathMoosa
    @JumailathMoosa วันที่ผ่านมา +1

    ഈ കണ്ണനെ ഞാനിങ്ങേടുക്കുവാ ❤️❤️❤️

  • @gracydas4285
    @gracydas4285 วันที่ผ่านมา +1

    നിൻ്റെ പാട്ട് കേട്ട് കരഞ്ഞ് പോയി. മോനെ

  • @OmanaSanthosh-cy3bc
    @OmanaSanthosh-cy3bc 11 ชั่วโมงที่ผ่านมา +2

    Kanna 🥰🥰🥰

  • @abubakarsiddiq6317
    @abubakarsiddiq6317 วันที่ผ่านมา +3

    Super

  • @ashageorge5240
    @ashageorge5240 5 ชั่วโมงที่ผ่านมา

    കൈയും മുഖവും കൊണ്ടു action ഇല്ലാതെ steady ആയി നിന്നു പാടാൻ പഠി കുക

  • @chinjooscorner9080
    @chinjooscorner9080 วันที่ผ่านมา +1

    Aleena molu❤
    Kannan❤

  • @selenamajose7240
    @selenamajose7240 วันที่ผ่านมา +1

    കണ്ണൻ മോൻ നന്നായിട്ട് പാടി God bless u മോനെ 🥰

  • @ajeshmatheri7472
    @ajeshmatheri7472 วันที่ผ่านมา

    Beautiful Songs Singing.
    God Bless You.
    Super Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @FaisaTk
    @FaisaTk วันที่ผ่านมา +1

    Najeem nte sound 🎉🎉

  • @simonchacko680
    @simonchacko680 วันที่ผ่านมา +1

    super

  • @sindhuschannel5000
    @sindhuschannel5000 วันที่ผ่านมา +1

    Devadarsh👌👌👌👌

  • @ganeshkumar-up8tt
    @ganeshkumar-up8tt วันที่ผ่านมา

    സാരംഗ് എന്ന കുട്ടി ഈ ഷോയിൽ വരാത്തതെന്താണ്.

  • @babygirija3821
    @babygirija3821 วันที่ผ่านมา +1

    Kanna ❤❤❤❤😘😘😘😘👌

  • @sindhuvijayan1401
    @sindhuvijayan1401 วันที่ผ่านมา

    പാർവനക്കുട്ടി അലീന കുട്ടി സൂപ്പർ നന്നായി പാടി തുടക്കം നന്നായിട്ടുണ്ട്

  • @ramakrishnannambissan8446
    @ramakrishnannambissan8446 วันที่ผ่านมา +1

    Mia and meghna were special guest and given special seats when the show started. But on Sep 27 episode, both of them were blanked out for at least 45 minutes by the entire crew. Even meenutty failed to mention them in the routine intro. Atlast the camera was kind enough show their face for a flash. Very poor management 😂😂😂

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 วันที่ผ่านมา

      മേഘന മോൾ എന്തൊക്കെയോ ആയി സുന്ദരി മോൾ ആയിരുന്നു 😭🤲🥰🥰 ഗ്രാൻഡ് പിനാലെ കഴിഞു ഒറ്റ കൊണ്ട് പൊക്കൽ 😡 കുഞ്ഞിന് അറിയില്ലല്ലോ ഈ സ്റ്റേജ് അനുഗ്രഹിക്കപ്പെട്ട വേദി ആണെന്ന്

  • @RazakVk-x2j
    @RazakVk-x2j วันที่ผ่านมา +3

    DhevaDers❤

  • @drranjithmp9853
    @drranjithmp9853 วันที่ผ่านมา +1

    Kanna 😊😊😊

  • @cleverthinker129
    @cleverthinker129 วันที่ผ่านมา

    Ethra manik program ella divasam undo

  • @dorathy2374
    @dorathy2374 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hidashmedia
    @hidashmedia 8 ชั่วโมงที่ผ่านมา +2

    ആദ്യം എംജി യെ പുറത്താക്കണം.. എന്നാലേ ഈ ശോ കാണാൻ ഭംഗിയുണ്ടാവു..

  • @shynystanley8928
    @shynystanley8928 6 ชั่วโมงที่ผ่านมา

    Season 5 episode 4 yavida??

  • @sachuimage8509
    @sachuimage8509 7 ชั่วโมงที่ผ่านมา

    കണ്ണാ കണ്ണ് നിറഞ്ഞു മോനെ ❤️❤️

  • @Ratheesh.s-u2t
    @Ratheesh.s-u2t 51 นาทีที่ผ่านมา

    ദേവ ദർശൻ സൂപ്പർ ❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d วันที่ผ่านมา

    Aleena. Super..🥰🤩😎❤👍🎉

  • @noohahmed2478
    @noohahmed2478 วันที่ผ่านมา

    Soorya kandy, well done ❤

  • @lalithapadmanabhan3543
    @lalithapadmanabhan3543 วันที่ผ่านมา

    Please reload full episode of Top Singer 4 Grand Finale Part 4, 5 & 6.

    • @shynystanley8928
      @shynystanley8928 6 ชั่วโมงที่ผ่านมา

      Grand finale episodes yallam vannittundalo

  • @VinulalVinu
    @VinulalVinu วันที่ผ่านมา

    Parvana sound supper

  • @sreerajmk6511
    @sreerajmk6511 วันที่ผ่านมา

    Love you kanna❤❤❤❤🎉

  • @nirmalap6628
    @nirmalap6628 วันที่ผ่านมา

    കുട്ടികൾ തകർക്കുന്നുണ്ട് 👍🌹

  • @hussaintharala4074
    @hussaintharala4074 วันที่ผ่านมา +2

    സീസൻ 5 ൽ കുട്ടികൾ സൂപ്പറാണ്.

  • @noohahmed2478
    @noohahmed2478 วันที่ผ่านมา

    Aleena Kutty, goo attempt ❤

  • @anilajoy7530
    @anilajoy7530 วันที่ผ่านมา

    12k vistara okke evide