ഒരു കഴിവുമില്ലാത്ത കണ്ടെഴുതിമാത്രം ജയിക്കുന്ന പ്രദേശങ്ങളിലെ ആളുകൾക്ക് നേട്ടങ്ങളുണ്ടാക്കണമെങ്കിൽ അദ്ധ്വാനിച്ച് ഉണ്ടാക്കാൻ കഴിയാത്തതു കൊ ണ്ട് അധികാരം പിടിച്ചെടുത്ത് അഴിമതി നടത്തി പണമുണ്ടാക്കണം. അതിനായി ഉപജാപങ്ങളിലൂടെ ഒത്ത്നിന്ന് പഴംവിഴുങ്ങികളെല്ലാംകൂടി അധികാരം പങ്കിടുന്നു.അതിനിടയിൽ കഴിവുള്ളവർ അവഗണിക്കപ്പെടുന്നു.
ഇത് ഏത് പരിപാടിയാണ് ഇപ്പോൾ ഈ നടന്നുകൊണ്ടിരിക്കുന്നത് മാർക്സിസ്റ്റ് വിരുദ്ധ പ്രസംഗം ആണോ അല്ലതെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയെ ചാണകം വാരിയെ അറിയാനുള്ള സംഘികളുടെ പ്രഭാഷണം ആണോ ഏത് പരമ്പരയാണ് ഒരു വാർത്തയും വായിക്കുന്നില്ല ഒരു സംഭവവികാസങ്ങളും പറയുന്നില്ല സിപിഎമ്മിനെ എതിരായിട്ടും മുഖ്യമന്ത്രിക്കെ എതിരായിട്ടും ഉള്ള പ്രഭാഷണം ആണ് നടക്കുന്നത് പക്ഷെ ഇത് ഏത് കാറ്റഗറിയിൽ പെടുത്തിയാണ് ഈ ഗീർവാണം ഈ അതോ വായുപ്രയോഗം നടത്തുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം
പിണറായികും, മോദിക്കും വയസ്സിൽ ഇളവ്, പാർടിക്കാർക്കൊക്കെ 75, എന്തൊരു ഐക്യം.
ഒരു കഴിവുമില്ലാത്ത കണ്ടെഴുതിമാത്രം ജയിക്കുന്ന പ്രദേശങ്ങളിലെ ആളുകൾക്ക് നേട്ടങ്ങളുണ്ടാക്കണമെങ്കിൽ അദ്ധ്വാനിച്ച് ഉണ്ടാക്കാൻ കഴിയാത്തതു കൊ ണ്ട് അധികാരം പിടിച്ചെടുത്ത് അഴിമതി നടത്തി പണമുണ്ടാക്കണം. അതിനായി ഉപജാപങ്ങളിലൂടെ ഒത്ത്നിന്ന് പഴംവിഴുങ്ങികളെല്ലാംകൂടി അധികാരം പങ്കിടുന്നു.അതിനിടയിൽ കഴിവുള്ളവർ അവഗണിക്കപ്പെടുന്നു.
ഇ പാർട്ടി തന്നെ പിരിച്ചു വിടണം 😄
All political parties in India ignore Ladies and Backward classes.
സുശീലഗോപാലനെയും ഒരിക്കലും മറക്കരുത്!
പുറകെ ബാക്കിയുള്ളവരും പോകും 👍
100%ഒക്ക
എന്ത് സ്ത്രീ വിരുദ്ധത
Left front far better than BJP and Congress
K S ചിത്രയുടെ പ്രസംഗവും ഐ ഷാ പോറ്റി യുടെ പാട്ടും എങ്ങനെ യിരിക്കും?
ഗൗരിഅമ്മയെ അവഗണിച്ചവരാണ് ശൈലജയെ പരിഗണിക്കുന്നത്
ഇത് ഏത് പരിപാടിയാണ് ഇപ്പോൾ ഈ നടന്നുകൊണ്ടിരിക്കുന്നത് മാർക്സിസ്റ്റ് വിരുദ്ധ പ്രസംഗം ആണോ അല്ലതെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയെ ചാണകം വാരിയെ അറിയാനുള്ള സംഘികളുടെ പ്രഭാഷണം ആണോ ഏത് പരമ്പരയാണ് ഒരു വാർത്തയും വായിക്കുന്നില്ല ഒരു സംഭവവികാസങ്ങളും പറയുന്നില്ല സിപിഎമ്മിനെ എതിരായിട്ടും മുഖ്യമന്ത്രിക്കെ എതിരായിട്ടും ഉള്ള പ്രഭാഷണം ആണ് നടക്കുന്നത് പക്ഷെ ഇത് ഏത് കാറ്റഗറിയിൽ പെടുത്തിയാണ് ഈ ഗീർവാണം ഈ അതോ വായുപ്രയോഗം നടത്തുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം
പിണുവിനു ജനപ്രീതിയുണ്ടെന്നാണാരാ പറഞ്ഞത്
Ekathipathy pinarayi !
But cpm on way to get hatrick
Alpamenkilum akramarahithyavum, azhimathiyillaymayum, bahujana kshemavum aadharsatginte bhagamya communist nethakkalkku innathe CPIM il thudaranavilla.
Peedanam ellthea endu sagakal
Podipulla
ബിനാമി ആയി ഉണ്ടാക്കിയത് വയസ് കാലത്ത് ഒന്ന് നോക്കി നടത്തണ്ടേ