Friends, ഈ വിഡിയോയിൽ ഉള്ള ഒരുപാട് footages യൂട്യൂബ് ചാനലിൽ ഇടുവാൻ വേണ്ടി എടുത്തത് ആയിരുന്നില്ല. അതുകൊണ്ടു തന്നെ വിഡിയോ എടുത്തപ്പോൾ അത്രയും ശ്രദ്ധയും കൊടുത്തിരുന്നില്ല. അതുകൊണ്ടാണ് ആവശ്യമില്ലാത്ത ഒരുപാടു ചലനങ്ങളും കുലുക്കവും ഒക്കെ കണ്ടത്. കാഴ്ച്ചക്കു ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു.
ഞാൻ കൊല്ലം ജില്ലയിൽ ആണ്... എന്റെ പ്രിയ ഇടം ആണ് പാലക്കാട്.. കഴിഞ്ഞ ഫെബ്രുവരിയിൽ വന്നിരുന്നു.. ഉത്രാളിപ്പൂരം, കൂട്ടത്തിൽ വരിക്കശ്ശേരി, മലമ്പുഴ, പിന്നെ കവളപ്പാറ കൊട്ടാരം, കൊല്ലങ്കോട്, വാമല temple, സീതർകുണ്ട് വെള്ളച്ചാട്ടം, വാത്സല്യം ഷൂട് ചെയ്ത വീട്, കിളിച്ചുണ്ടൻ മാമ്പഴം അങ്ങനെ കുറെ വീടുകൾ ഇൻസ്റ്റാഗ്രാമിൽ നോക്കി പോയി കണ്ടു... കണ്ടിട്ടും മതി വരുന്നില്ല ഇനിയും വരണം.😍
പാലക്കാട് വരൂ, നെന്മാറ വേല കാണു,നെല്ലിയാമ്പതി, പറമ്പിക്കുളം, മുതലമട(മാങ്ങാ തോട്ടങ്ങൾ,rly സ്റ്റേഷൻ, etc),ചിനകത്തൂർ പൂരം,കൾപ്പാത്തി രഥോത്സവം,പാലക്കാട് കോട്ട, തസ്രാക്, അങ്ങനെ ഒരു പാടുണ്ട് പുഴകൾ,നെൽപ്പാടങ്ങൾ, ആതനാട് കുന്നിലെ ക്ഷേത്രം,(കുന്നു കയറണം)അതി പുരാതന ക്ഷേത്രങ്ങൾ
Too fast camera movements.... Causing pain to the eyes while watching.... Sharing this as a positive feedback for addressing bro.... Really loved ur video... And thanks for keeping us entertaining.....
പൊന്ന് ചേട്ടാ ക്യാമറ സൈഡിലോട്ട് മൂവ് ചെയ്യുമ്പോൾ സ്പീഡ് കുറച്ച് വളരെ സ്മൂത്ത് ആയി പോണം ഇത്രയും സ്പ്പീഡിൽ ക്യാമറ മൂവ് ചെയ്താൽ വിഷ്വൽ എങ്ങിനാ വെക്തമായി കാണുക
പാലക്കാട് പല്ലശ്ശേന നെന്മാറ കുഞ്ഞിരാമായണം സിനിമ ലൊക്കേഷൻ കൊല്ലംകോട് തേങ്കുകുരിശ് ഗ്രാമം പല്ലശ്ശേന കോട്ടമല നെല്ലിയാമ്പതി പോത്തുണ്ടി ഡാം മീങ്കര ഡാം ചുള്ളിയാർ ഡാം എന്നീ സ്ഥലങ്ങൾ സീതാർകുണ്ട്
കാര്യങ്ങൾ പഠിച്ചിട്ട് അവതരിപ്പിക്കുക. കേരളത്തിൽ 1000 വർഷം പഴക്കം ഉള്ള ഒരു വീടും ഇല്ല. ഇതൊക്ക ആരാണ് പറഞ്ഞ് തന്നത്? ഓട് ഇട്ട വീട് വന്നത് തന്നെ 1880 ന് ശേഷം ആണ്.
താങ്കളുടെ വീഡിയോ കാണാൻ ആഗ്രഹമുണ്ട് .... പക്ഷേ വീഡിയോ റെക്കോർഡിങ്ങ് ..... അത് കൂടി ഒന്നു ശ്രദ്ധിക്കണെ.... കാരണം ഒരു ഓട്ട മത്സരാർത്ഥിയുടെ പ്രകടനം ..... തലയ്ക്കും കണ്ണിനും ഓടിയെത്താൻ പറ്റുന്നില്ല .... അതു കൊണ്ട് കാഴ്ചയുടെ സൗന്ദര്യം നഷ്ടമാക്കുന്നു ....😢
ദൃശ്യങ്ങൾ ആളുകളെ കാണിക്കണം എന്ന ഉദ്ദേശത്തിലാണോ ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളതെന്നു സംശയമുണ്ട്. കാമറ പാൻ ചെയ്യുകയല്ല; വട്ടം കറക്കുകയാണ്. കാണുന്നവരുടെ കണ്ണ് കേടാവും. ഇത്ര മോശം camera movement ഇതുവരെ കണ്ടിട്ടില്ല.
Friends, ഈ വിഡിയോയിൽ ഉള്ള ഒരുപാട് footages യൂട്യൂബ് ചാനലിൽ ഇടുവാൻ വേണ്ടി എടുത്തത് ആയിരുന്നില്ല. അതുകൊണ്ടു തന്നെ വിഡിയോ എടുത്തപ്പോൾ അത്രയും ശ്രദ്ധയും കൊടുത്തിരുന്നില്ല. അതുകൊണ്ടാണ് ആവശ്യമില്ലാത്ത ഒരുപാടു ചലനങ്ങളും കുലുക്കവും ഒക്കെ കണ്ടത്. കാഴ്ച്ചക്കു ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു.
ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ.. ധാരാളം 😊
പാലക്കാടിനെ ഒരുപാട് സ്നേഹിക്കുന്ന ഒരു കോട്ടയംകാരൻ 🤗❤️
ഞാനും
Come on guys nice to meet you
പ്രകൃതിയുടെ സുന്ദരി പാലക്കാട് തന്നെ 🌹👌
Yes🥰. Njn alappuzha kkari anu
അത് ചേട്ടൻ ആലപ്പുഴ. മൂന്നാർ. അതിരപ്പിള്ളി. വയനാട് കാണാത്തതു കൊണ്ടാവും.
ഞാൻ പാലക്കാട് ആണ് പാലക്കാട് കണ്ണാടി പാലക്കാടിനെ ഇത്ര മനോഹരമായ വിവരിച്ചതിന് നന്ദി സർ
Njanum kannadi👍
ഞാൻ കൊല്ലം ജില്ലയിൽ ആണ്... എന്റെ പ്രിയ ഇടം ആണ് പാലക്കാട്.. കഴിഞ്ഞ ഫെബ്രുവരിയിൽ വന്നിരുന്നു.. ഉത്രാളിപ്പൂരം, കൂട്ടത്തിൽ വരിക്കശ്ശേരി, മലമ്പുഴ, പിന്നെ കവളപ്പാറ കൊട്ടാരം, കൊല്ലങ്കോട്, വാമല temple, സീതർകുണ്ട് വെള്ളച്ചാട്ടം, വാത്സല്യം ഷൂട് ചെയ്ത വീട്, കിളിച്ചുണ്ടൻ മാമ്പഴം അങ്ങനെ കുറെ വീടുകൾ ഇൻസ്റ്റാഗ്രാമിൽ നോക്കി പോയി കണ്ടു... കണ്ടിട്ടും മതി വരുന്നില്ല ഇനിയും വരണം.😍
ഉത്രാളി ക്കാവ്. വടക്കാഞ്ചേരി (തൃശൂർ ). വാഴലിക്കാവ്. ചേലക്കര (തൃശൂർ )
@@greennature4545 ഉത്രാളിപൂരത്തിനു പോയി.. വാഴലി ഞാൻ മെൻഷൻ ചെയ്തില്ലലോ
എന്റെ വീട് കൊല്ലങ്കോട് ആണ്
proud of palakkad
പാലക്കാട് ഒരു ഫീൽ ആണ്.. 🥰❤
പാലക്കാട് വരൂ, നെന്മാറ വേല കാണു,നെല്ലിയാമ്പതി, പറമ്പിക്കുളം, മുതലമട(മാങ്ങാ തോട്ടങ്ങൾ,rly സ്റ്റേഷൻ, etc),ചിനകത്തൂർ പൂരം,കൾപ്പാത്തി രഥോത്സവം,പാലക്കാട് കോട്ട, തസ്രാക്, അങ്ങനെ ഒരു പാടുണ്ട് പുഴകൾ,നെൽപ്പാടങ്ങൾ, ആതനാട് കുന്നിലെ ക്ഷേത്രം,(കുന്നു കയറണം)അതി പുരാതന ക്ഷേത്രങ്ങൾ
നമ്മുടെ പാലക്കാട് 😍😍😍
ഞങ്ങളുടെ kollengode വരുന്നുണ്ടോ സൂപ്പർ place ആണ്
Malapuzha kava allathe
Anakal indu angottu poyille nice place ennu pine kollakodu angottum poyi noku shooting location annu
Full
Too fast camera movements.... Causing pain to the eyes while watching.... Sharing this as a positive feedback for addressing bro.... Really loved ur video... And thanks for keeping us entertaining.....
Thanks for the comment bro.
ഞാൻ പാലക്കാട് കാരിയാണ് 👌👌
മംഗലശ്ശേരി നിലകണ്ഠന്റെ വീട് ❤️❤️
Athe athe😄
Love you palakkad from kollam ❤
പട്ടാമ്പിക്കാരൻ 🌴🌴
mankara, meeshavadhava, oattakan abd kottayi village, ente mohangal poovaninju, Ganam, VISHNULOKA, MRIGAYANA, LOTS OFF
തൃത്താല. എന്റെ നാട് 💖
My place 😍 thekke malamupuzhayil kava bhagam ithinekkl bhangi aanu
Nice video ..... sancharam mini version pole :)
ഒറ്റപ്പാലം 🙋🏻♥️
എനിക്കും കേരളത്തിലെ ഏറ്റവും ഇഷ്ട്ടമുള്ള ജില്ല ആണ് പാലക്കാട്
💚💚💚💚💚💚💚💚💚💚💚💚💚
ഒരു പത്തനംതിട്ടക്കാരൻ 🥰😍
palakkadu full pachapil kanan epola pokande kollangodu pokan oru aagraham next vecation avedekku 🥰💝😊
ഞാൻ ജനിച്ചതും വളർന്നതും എന്റെ സ്വന്തം പാലക്കാട് 👍👍
വരിക്കാശ്ശേരി മനയ്ക്ക് 350 വർഷം മാത്രമാണ് പഴക്കം.
350ഉം ഇല്ല 125വർഷം മാത്രം.
Adi hamuki ani ayerathe anjuri varsham pazakam aniparanjadi
തള്ള്
Varikassery manayum nelliyaampathiyum oneday explr cheyyaan pattumoo calicutl ninnu starting
Time constraints undakum bro
"ആയിരം വർഷം പഴക്കം "
വിവരക്കേട് എഴുന്നള്ളിക്കരുത് ....
ആയിരം വർഷം പഴക്കമുള്ള ഒരു കെട്ടിടവും നിലവിൽ കേരളത്തിലില്ല ....
Beautiful nature beauti congratulations 🙏🙏🙏🙏🙏🙏🙏
Superb presentation
..
Thanks a lot
,super ...mona...
Murugan temple il shoot cheythath hridayam ano?
Palakkkad,cherpulassery,mangod,olappamanna mana
Is a top place
ഞാൻ പാലക്കാട് 👍
Camera എന്താ ഓടുക ആണോ? കണ്ണിന്നു strain ആണ്.
Palakkadine pole thane adhi manohara Maya oru sthalam koodiyundu athu mannarkkad aanu kanjirappuzha dam, silenetvally, attappady hillstation ennivayum palakkadinte athimanoharamaya grameena bhangi tharunna sthalanglanu.
Palakkad❤️
നമ്മടെ പാലക്കാട് power annu guyzzz Iam പാലക്കാട് കരി
പാലക്കാട് ഇനിയുമുണ്ട് ഒരുപാട് സ്ഥലങ്ങൾ കാണാനായിട്ട് അടിപൊളി സ്ഥലങ്ങൾ ഒരിക്കൽ കണ്ടതാണ് എന്നാലും ഒന്നും കൂടി കാണാൻ ഒരാഗ്രഹം
Ya bro❤️
Bro.. camera ingane shake and fast turn cheyalle.. keep it steady and move slowly.. e video kaanumbol headache edukum.
Sorry for that bro
പൊന്ന് ചേട്ടാ ക്യാമറ സൈഡിലോട്ട് മൂവ് ചെയ്യുമ്പോൾ സ്പീഡ് കുറച്ച് വളരെ സ്മൂത്ത് ആയി പോണം ഇത്രയും സ്പ്പീഡിൽ ക്യാമറ മൂവ് ചെയ്താൽ വിഷ്വൽ എങ്ങിനാ വെക്തമായി കാണുക
Nice video😇
😃😃
👍😍😍സൂപ്പർ 🌹🌹
100 കണക്കിന് സിനിമ ഷൂട്ട്ചെയ്തിട്ടുണ്ട് കൊല്ലങ്കോട്
Good's own palakkad
Palakkaad 💚pallavur💚
പാലക്കാട് പല്ലശ്ശേന നെന്മാറ കുഞ്ഞിരാമായണം സിനിമ ലൊക്കേഷൻ കൊല്ലംകോട്
തേങ്കുകുരിശ് ഗ്രാമം
പല്ലശ്ശേന കോട്ടമല
നെല്ലിയാമ്പതി പോത്തുണ്ടി ഡാം മീങ്കര ഡാം ചുള്ളിയാർ ഡാം എന്നീ സ്ഥലങ്ങൾ
സീതാർകുണ്ട്
എന്റെ സ്വൊന്തം നാട് പാലക്കാട് 🥰🥰🥰
പാലക്കാട്.. ലെ.. 😆എവിടെ?
@@adv.prakashvydiar5521 കരിമ്പ
കരിമ്പ 🥰
Baagyavaan😊
Varavelppu Trippalur Alathur
Palaket ullavar nalla aditham ullavarannu
My fav place palakkad
Good content, keep going👏🏻👏🏻👏🏻
Thanks bro
Ente naaad kasaragod aan
But I love palakkad and alappuzha kuttanad
Njanum പാലക്കാട്
My mama srinish aravind home in ottapalam.
ചേട്ടാ... വരിക്കാശേരി മനയ്ക്കു 350 to 400 വർഷമേ പഴക്കം ഉള്ളൂ.
E manayil pokan ticket fee ondo.
💚💚💚
Ellavarum veru guyss 🥰🥰🥰
Nammade nadu palakkad
Chulliyar daam (kollangode)
Poliaaa chulliyar dam
Njn palakkad kollengode
ഞാൻ കഞ്ചിക്കോട് 😅
Ente naadu palakkad. 💓💓💓💓💓
Palakkad 👌👌👌👍👍👍
My sister home in kollengode Palakkad Kerala
ഞങ്ങൾ kavaki പോയാൽ ഇരിക്കുന്നു സ്ഥലം ആണ് ഇത്
Aadyam camera pidikkan padikku. Athinunsesham vlog edu
🙏
sadanante samayam movie ഷൂട്ട് ചെയ്ത ദലിപ്പ് കാവ്യാ മാറി താമസിച്ച മന എവിടെ എന്നു അറിയ്യോ? പാലക്കാട് ano
Head linesil 1500 yrs. Vishadeheegharanam thudnghumbhol 1000yrsaayi kuranhu. Parishodhichal 450or 500yrsil odhunghum ee manayude Prayam.
1904 ൽ ഈ മനയുടെ നിർമാണം പൂർതീകരിച്ചത് 1500 വർഷം ആയിട്ടില്ല
Nicee
Vamala temple ❤❤❤❤
👍👍❤
ഞാൻ പാലക്കാട് ആണ് കൊല്ലെങ്കോട്
വരുന്നുണ്ട് ഒരു ദിവസം അവിടേക്
❤
വളരെ തിരക്കിട്ട ഒരു യാത്ര കുറെ റോഡും നിങ്ങളുടെ വണ്ടിയും വ്യക്തമായി കണ്ടു ബാക്കിയല്ലാം ഒരു പുക, ക്യാമറ വളരെ മോശം
കൽപാത്തി, പട്ടാമ്പി,
ആലത്തൂർ
😢Njanum Palakkad kodunthirapulli
🥰🥰
കാര്യങ്ങൾ പഠിച്ചിട്ട് അവതരിപ്പിക്കുക. കേരളത്തിൽ 1000 വർഷം പഴക്കം ഉള്ള ഒരു വീടും ഇല്ല. ഇതൊക്ക ആരാണ് പറഞ്ഞ് തന്നത്? ഓട് ഇട്ട വീട് വന്നത് തന്നെ 1880 ന് ശേഷം ആണ്.
Njan palakkad aan
1000 varshamo
എൻ്റെ നാട് പാലക്കാട് പാടുർ ആണ്
ആയിലൂർ
Nan Palakkad Kadetila.Katetaullu.Palakkad Gilaela Oru GramathilanuThamasikunath.
ഡോക്ടർ ano?🤔
മേല്പറഞ്ഞ.. മാമയുടെ.
നിർമാണ.. കാലം..200വർഷത്തിന്.. മേലാകില്ല... ഫുഡിന്റെ.. നല്ല.. ബ്രാണ്ടിനു...200.. വർഷത്തിനധികം... പഴക്കമുള്ള....
താങ്കളുടെ വീഡിയോ കാണാൻ ആഗ്രഹമുണ്ട് .... പക്ഷേ വീഡിയോ റെക്കോർഡിങ്ങ് ..... അത് കൂടി ഒന്നു ശ്രദ്ധിക്കണെ....
കാരണം ഒരു ഓട്ട മത്സരാർത്ഥിയുടെ പ്രകടനം ..... തലയ്ക്കും കണ്ണിനും ഓടിയെത്താൻ പറ്റുന്നില്ല .... അതു കൊണ്ട് കാഴ്ചയുടെ സൗന്ദര്യം നഷ്ടമാക്കുന്നു ....😢
Thank you bro. Adutha tavana sredhikam
ഞാൻ C P Y ♥️
ഞാനും പോവില്ല്യ കാരണം ഞാനും പാലക്കാട്ടു kaariyaanu😂
മനിശ്ശേരി കാരൻ 😝😝😝
ananganmala kandilallo
Vemancheri mana near shornur1500 years old
ദൃശ്യങ്ങൾ ആളുകളെ കാണിക്കണം എന്ന ഉദ്ദേശത്തിലാണോ ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളതെന്നു സംശയമുണ്ട്. കാമറ പാൻ ചെയ്യുകയല്ല; വട്ടം കറക്കുകയാണ്. കാണുന്നവരുടെ കണ്ണ് കേടാവും. ഇത്ര മോശം camera movement ഇതുവരെ കണ്ടിട്ടില്ല.
Ela sthalathum namal chavar idathe varila. Athanalo namade swabhavam 😠
സിനിമ ക്കാർ വന്നോ?.. ആ സ്ഥലം നശിച്ചു.. മേലിൽ ടെംപിൾ പരിസരം സിനിമ ക്ക്.. കളി ക്കാൻ.. അനുവദിക്കരുത് 🤔🤔🤔
നുണ പറയല്ലേ
1917 ലാണ് ഈ പറയുന്ന വടുക്കാശേരി മന. പണിയുന്നത് തള്ളുമ്പോൾ ഒരു മയത്തിൽ തള്ള്
Seri
ഞാൻ ഒറ്റപ്പാലം
Palakkadu❤
Palakkad ❤️
💖