Periyaare Periyaare ....K. Somanathan, P. K. Jaya kumari
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 06-10-2024 ന്, ജി. ദേവരാജൻ ശക്തി ഗാഥ ഫാമിലി മ്യൂസിക് ക്ലബ്ബിൽ, കെ. സോമനാഥനും പി. കെ. ജയകുമാരിയും ചേർന്നവതരിപ്പിച്ച പെരിയാറേ പെരിയാറേ.... എന്ന യുഗ്മ ഗാനം.
ചിത്രം: ഭാര്യ, 1962.
രചന : വയലാർ
സംഗീതം : വയലാർ
ആലാപനം : ഏ. എം. രാജ
പി. സുശീല.
വളരെ നല്ല ആലാപനം... അഭിനന്ദനങ്ങൾ രണ്ടുപേർക്കും. 💐💐💐💐
❤❤സൂപ്പർ 👌👌
ഈ ജോടികൾ വന്നാൽ കലക്കും എന്നതിന് യാതൊരു സംശയവുമില്ല 🙏