PK Jayakumari
PK Jayakumari
  • 67
  • 18 975
Harsha baashpam thooki, varsha panchami vannoo......K. Somanathan
Do Re Mi Family Music Club ൽ
21 - 01 - 2025, ലെ ഗാന സന്ധ്യയിൽ കെ. സോമനാഥൻ, പാടിയ, "ഹർഷ ബാഷ്പം തൂകി... …" എന്ന ഗാനം
മുത്തശ്ശി, 1971:, ശ്രീകുമാരൻ തമ്പി, ദക്ഷിണാ മൂർത്തി, ഭാവ ഗായകൻ ശ്രീ ജയചന്ദ്രൻ.
มุมมอง: 445

วีดีโอ

"Thane thirinjum marinjum than thamara methayil....." P. K. Jayakumari
มุมมอง 464หลายเดือนก่อน
23-12-2024ൽ, Rana Do Re Mi Music Club ഗാന സന്ധ്യയിൽ, ശ്രീമതി പി. കെ. ജയകുമാരി ആലപിച്ച, "താനേ തിരിഞ്ഞും മറിഞ്ഞും തൻ താമര മെത്തയിലിരുണ്ടും......" എന്ന ഗാനം. ചിത്രം: അമ്പലപ്രാവ് വരികൾ : പി. ഭാസ്കരൻ ഈണം : ബാബുരാജ് ആലാപനം : എസ്. ജാനകി
Jelte hai jiskeliye, K. Somanathab.
มุมมอง 1582 หลายเดือนก่อน
കെ. സോമനാഥൻ, 06-11-2024 ൽ DoReMi, Family Music Club ൽ ആലപിച്ച, ജെൽതെ ഹൈ ജിസ് കേലിയെ എന്ന ഹിന്ദി ഗാനം. ഫിലിം : സുജാത 1959. രചന : മജു രുഹ് സുൽത്താൻപുരി. സംഗീതം : സച്ചിൻ ദേവ് ബർമൻ. ആലാപനം : തലത്ത് മെഹ്മൂദ്.
Chandrakantham kondu nalukettu, K. Somanathan.
มุมมอง 4063 หลายเดือนก่อน
23-10-2024 ന് നടന്ന DoReMi Family Music Club ഗാന സന്ധ്യയിൽ, കെ. സോമനാഥൻ, പാടുന്നു, " ചന്ദ്രകാന്തം കൊണ്ട് നാല് കെട്ട്..... " ചിത്രം : പാഥേയം, രചന : കൈതപ്രം, ഈണം : രവി ബോംബെ, ആലാപനം : യേശുദാസ്.
Periyaare Periyaare ....K. Somanathan, P. K. Jaya kumari
มุมมอง 1963 หลายเดือนก่อน
06-10-2024 ന്, ജി. ദേവരാജൻ ശക്തി ഗാഥ ഫാമിലി മ്യൂസിക് ക്ലബ്ബിൽ, കെ. സോമനാഥനും പി. കെ. ജയകുമാരിയും ചേർന്നവതരിപ്പിച്ച പെരിയാറേ പെരിയാറേ.... എന്ന യുഗ്മ ഗാനം. ചിത്രം: ഭാര്യ, 1962. രചന : വയലാർ സംഗീതം : വയലാർ ആലാപനം : ഏ. എം. രാജ പി. സുശീല.
Kaanaan nalla kinaavukal kondoru...P. K. Jaya Kumari
มุมมอง 1464 หลายเดือนก่อน
02-09-2024 ന്, ജി. ദേവരാജൻ ശക്തിഗാഥ ഫാമിലി മ്യൂസിക് ക്ലബ്ബിൽ പി. കെ. ജയകുമാരി, " കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു...." എന്ന ഗാനം ആലപിക്കുന്നു. ചിത്രം : ഭാര്യ, രചന : വയലാർ, സംഗീതം : ദേവരാജൻ, ഗായിക : എസ്. ജാനകി.
Yemune Yemune yedukula rethidevan evide.. K. Somanathan & Gopika B Gopal.
มุมมอง 2.2K5 หลายเดือนก่อน
06-08-2024 ന്, DoReMi Music Club ൽ, "യെമുനേ, യെമുനേ, യെദുകുല രതിദേവനെവിടെ..... " എന്ന യുഗ്മ ഗാനം, കെ. സോമനാഥനും കൊച്ചു മകളും (മകൾ മഞ്ജുവിന്റെ മക ഗോപിക) ചേർന്ന് ആലപിക്കുന്നു. ചിത്രം : Rest House 1969. രചന : ശ്രീ കുമാരൻ തമ്പി ഈണം: എം. കെ. അർജുനൻ. ആലാപനം : യേശുദാസ്, ജാനകി.
Sanyaasinee nin punyaasramathil njaan... K. Somanathan.
มุมมอง 6716 หลายเดือนก่อน
കെ. സോമനാഥൻ, 27-072024 ന്, College of Engg. Trivandrum Aumni Association- CETAA" ദിനത്തിൽ സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ....." എന്ന ഗാനം ആലപിക്കുന്നു. ചിത്രം:രാജഹംസം (1976), രചന:വയലാർ സംഗീതം: ദേവരാജൻ മാസ്റ്റർ. ആലാപനം : യേശുദാസ്
Tabla vaadan. Manju Somanadh. On Guru Poornima Day. (22-07-2024).
มุมมอง 3406 หลายเดือนก่อน
ഗുരു പൂർണിമ ദിനമായ 21-07-2024ൽ, താൾ മന്ദിർ സ്കൂൾ ഓഫ് തബ് ലയുടെ ആഭിമുഖ്യത്തിൽ, തിരുവനന്തപുരം വൈ എം സി ഏ യിൽ നടന്ന തബല വാദനമേളയിൽ മഞ്ജു സോമനാഥിന്റെ തബല വാദനം.
leg jaa gale hasee raath..P. K. Jayakumari
มุมมอง 3036 หลายเดือนก่อน
09-07-2024 ന്, Do Re Mi, ഫാമിലി മ്യൂസിക് ക്ലബ്ബ് ഗാനമേളയിൽ, പി. കെ. ജയകുമാരി, ലെഗ് ജാ ഗലേ ഹസീ രാത്....... എന്ന ഗാനം ആലപിക്കുന്നു. ചിത്രം : വോ കോൻ ധീ..... വരികൾ : രാജാ മേഹെന്തി അലി ഖാൻ. സംഗീതം : മദൻ മോഹൻ ആലാപനം : ലതാജി.
K. Somanathan, Neelavaana Cholayil
มุมมอง 1.2K7 หลายเดือนก่อน
2024 ജൂൺ രണ്ടാം തീയതി, ജി. ദേവരാജൻ ശക്തിഗാഥ ഗാന സന്ധ്യാവേദിയിൽ കെ. സോമനാഥൻ ആലപിച്ച " നീലവാനചോലയിൽ...... " എന്ന ഗാനം. ചിത്രം : പ്രേമാഭിഷേകം. വരികൾ : പൂവച്ചൽ ഖാദർ. ഈണം : ഗംഗയ് അമരൻ. ഗായകൻ : യേശുദാസ്.
"kasthoori ente kasthoori...." K. Somanathan & P. K Jayakumari..
มุมมอง 8938 หลายเดือนก่อน
05-05-2024 ൽ, ജി. ദേവരാജൻ,ശക്തിഗാഥ ഫാമിലി മ്യൂസിക് ക്ലബ്ബിൽ, കെ. സോമനാഥനും പി. കെ. ജയ കുമാരിയും ചേർന്നവതരിപ്പിച്ച, വിഷ്ണു ലോകം എന്ന ചിത്രത്തിലെ "കസ്തൂരി എന്റെ കസ്തൂരി.." എന്ന യുഗ്മഗാനം. രചന, കൈതപ്രം, സംഗീതം : രവീന്ദ്രൻ, ആലാപനം : ശ്രീ കുമാർ, സുജാത.
"Unarunaroo Unnipoovee... " .P. K. Jayakumari
มุมมอง 9689 หลายเดือนก่อน
7/4/ 2024 ൽ ദേവരാജൻ ശക്തിഗാഥാ ഫാമിലി മ്യൂസിക് ഗ്രുപ്പിൽ പി. കെ. ജയകുമാരി ആലപിച്ച ഗാനം : "ഉണരുണരൂ ഉണ്ണിപ്പൂവേ, ", ചിത്രം : അമ്മയെക്കാണാൻ ", രചന : പി. ഭാസ്കരൻ, സംഗീതം : കെ. രാഘവൻ, ഗായിക : എസ്. ജാനകി.
Chandrakalabham Charthi Urangum... P. K. Jayakumari.
มุมมอง 24210 หลายเดือนก่อน
4/ 3/ 2024 ൽ ബാബുരാജ് മെമ്മോറിയൽ "മെഹ്ഫിൽ " സംഗീത കൂട്ടായ്മയിൽ പി. കെ. ജയകുമാരി ആലപിച്ച ഗാനം.. "ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം.. " ചിത്രം : "കൊട്ടാരം വിൽക്കാനുണ്ട് ", രചന : വയലാർ, സംഗീതം: ദേവരാജൻ., ഗാ യിക: മാധുരി.
Oru dalam maathram..... Somanathan h
มุมมอง 1.2K11 หลายเดือนก่อน
18-02-2024ഇൽ "രാഗലയ സൗഹൃദ" സംഗീത കൂട്ടായ്മയിൽ, കെ. സോമനാഥൻ ആലപിച്ച " ഒരു ദലം മാത്രം..... " എന്ന ഗാനം. ചിത്രം : ജാലകം, 1989, രചന : ഒ എൻ വി, ഈണം : എൻ ജി രാധാ കൃഷ്ണൻ, ഗായകൻ : യേശുദാസ്.
Vasantha raavinte vathil thurannuvarum...... Somanathan and Jayakumari
มุมมอง 537ปีที่แล้ว
Vasantha raavinte vathil thurannuvarum...... Somanathan and Jayakumari
Kannadikoodum kootti kannezhuthi... by Somanathan and Jayakumari
มุมมอง 173ปีที่แล้ว
Kannadikoodum kootti kannezhuthi... by Somanathan and Jayakumari
Saantha raathri thiru raathri. Somanathan and Jayakumari.
มุมมอง 223ปีที่แล้ว
Saantha raathri thiru raathri. Somanathan and Jayakumari.
K. Somanathan sings.... ". Halu pidichoru puliyachan..".
มุมมอง 335ปีที่แล้ว
K. Somanathan sings.... ". Halu pidichoru puliyachan..".
Manju Somanadh sings " Nalacharithathile nayakano...."
มุมมอง 314ปีที่แล้ว
Manju Somanadh sings " Nalacharithathile nayakano...."
Venkatachala Nilayam... Somanathan in Chembai Sangeetholsavam Guruvayur, on Nov 2023.
มุมมอง 978ปีที่แล้ว
Venkatachala Nilayam... Somanathan in Chembai Sangeetholsavam Guruvayur, on Nov 2023.
Manju Somanadh sings "Poomthenaruvee Ponmudipuzhayude......"
มุมมอง 363ปีที่แล้ว
Manju Somanadh sings "Poomthenaruvee Ponmudipuzhayude......"
P. K. Jayakumari sings " Pookkaaraa Pookkaaraa..... "
มุมมอง 237ปีที่แล้ว
P. K. Jayakumari sings " Pookkaaraa Pookkaaraa..... "
Chinga thiruvona sooryodayam... K. Somsnathan and P. K. Jaya kumari.
มุมมอง 196ปีที่แล้ว
Chinga thiruvona sooryodayam... K. Somsnathan and P. K. Jaya kumari.
"പച്ചമലയിൽ പവിഴ മലയിൽ..." ഗോപിക ബി. ഗോപാൽ ആലപിക്കുന്നു
มุมมอง 132ปีที่แล้ว
"പച്ചമലയിൽ പവിഴ മലയിൽ..." ഗോപിക ബി. ഗോപാൽ ആലപിക്കുന്നു
Manassinulliloronam virunnu varum neram.... K. Somanathan
มุมมอง 73ปีที่แล้ว
Manassinulliloronam virunnu varum neram.... K. Somanathan
K. Somanadhan and P.K Jayakumari singing... "Mandaara Cheppundo Maanikya Kallundo"
มุมมอง 159ปีที่แล้ว
K. Somanadhan and P.K Jayakumari singing... "Mandaara Cheppundo Maanikya Kallundo"
P.K. Jayakumari Singing..." പച്ച വർണ്ണ പൈങ്കിളിയേ ഒന്നു പറയുമോ..... "
มุมมอง 167ปีที่แล้ว
P.K. Jayakumari Singing..." പച്ച വർണ്ണ പൈങ്കിളിയേ ഒന്നു പറയുമോ..... "
കെ സോമനാഥൻ ആലപിക്കുന്നു... "മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ....."
มุมมอง 202ปีที่แล้ว
കെ സോമനാഥൻ ആലപിക്കുന്നു... "മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ....."
കെ സോമനാഥനും പി കെ ജയകുമാരിയും ആലപിക്കുന്നു... "രാജാവിൻ പാർവൈ റാണിയിൻ പക്കം"
มุมมอง 203ปีที่แล้ว
കെ സോമനാഥനും പി കെ ജയകുമാരിയും ആലപിക്കുന്നു... "രാജാവിൻ പാർവൈ റാണിയിൻ പക്കം"

ความคิดเห็น

  • @shibubhaskaran8649
    @shibubhaskaran8649 9 วันที่ผ่านมา

    Nannayi padi

  • @annammaksks3704
    @annammaksks3704 9 วันที่ผ่านมา

    വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ രണ്ടുപേർക്കും..

  • @pkrajakumaripk6128
    @pkrajakumaripk6128 9 วันที่ผ่านมา

    Both.very nicely rendered..😊.

  • @annammaksks3704
    @annammaksks3704 10 วันที่ผ่านมา

    ❤❤❤❤ 💐💐💐💐

  • @annammaksks3704
    @annammaksks3704 10 วันที่ผ่านมา

    Very very nice singing.... Congratulations 👍👍👍👍.

  • @bosenanappanspeaking4841
    @bosenanappanspeaking4841 10 วันที่ผ่านมา

    Very nice

  • @pkjayakumari9190
    @pkjayakumari9190 10 วันที่ผ่านมา

    ഭാവഗായകൻ ജയചന്ദ്രന്റെ ഗാനത്തോട് ശരിക്കും നീതി പുലർത്തി...... അഭിനന്ദനങ്ങൾ 👌🏽👌🏽🙏🏽🙏🏽🌹🌹

  • @sudheerchandran9879
    @sudheerchandran9879 หลายเดือนก่อน

    Did.justice to the original song sung by S.Janaki.

  • @pgprathapan
    @pgprathapan หลายเดือนก่อน

    Nice......

    • @pkjayakumari9190
      @pkjayakumari9190 หลายเดือนก่อน

      Thank You🙏🏽🌹🌹🌹

  • @amirarsh5146
    @amirarsh5146 หลายเดือนก่อน

    എന്തൊരു sharp ആയ സ്വരം. നന്നായിട്ടുണ്ട്. ക്ലിയറും ആണ്.

  • @balakrishnansureshkumar6933
    @balakrishnansureshkumar6933 หลายเดือนก่อน

    Very nice 🎉

  • @annammaksks3704
    @annammaksks3704 หลายเดือนก่อน

    👍👍👍👍👍💐💐💐💐y

  • @annammaksks3704
    @annammaksks3704 หลายเดือนก่อน

    Very very nice

  • @jacobthomas3180
    @jacobthomas3180 หลายเดือนก่อน

    Congratulations. GOOD.👍

  • @valsalakumarisbi6244
    @valsalakumarisbi6244 หลายเดือนก่อน

    മനോഹരമായി പാടി സൂപ്പർ സൂപ്പർ❤

  • @sheelak4541
    @sheelak4541 2 หลายเดือนก่อน

    Nalla patt nannayi padi

  • @annammaksks3704
    @annammaksks3704 2 หลายเดือนก่อน

    Wowwww... വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ 💐💐

  • @pushpaprasaad9913
    @pushpaprasaad9913 2 หลายเดือนก่อน

    Good one

    • @pkjayakumari9190
      @pkjayakumari9190 2 หลายเดือนก่อน

      Thank you a Lot❤❤😊

  • @pkjayakumari9190
    @pkjayakumari9190 2 หลายเดือนก่อน

    Thank You ❤❤

  • @amirarsh5146
    @amirarsh5146 2 หลายเดือนก่อน

    ഈ പാട്ടു എനിക്ക് വളരെ ഇഷ്ടപ്പെതിൽ ഒന്നാണ്. നല്ല ഒരു മെലഡി കേട്ടതിന്റെ തൃപ്തി ഉണ്ട്. വളരെ കണ്ട്രോൾ ആയി പാട്ടു പാടി യിട്ടുണ്ട്. കൂടാതെ ഈ പാട്ടിനു പറ്റിയ സ്വരത്തിൽ.വളരെ നന്നായിട്ടുണ്ട്. Orchastra നന്നായി ട്ടുണ്ട്. 👍👏👏👏

  • @2009digiman
    @2009digiman 2 หลายเดือนก่อน

    Fantastic! Well done! 🙏🏻👌🏻👏🏻👍🏻💐

  • @annammaksks3704
    @annammaksks3704 3 หลายเดือนก่อน

    എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്. നന്നായി പാടി... അസുഖം ഉള്ളതൊന്നും പാട്ടിനെ ബാധിച്ചിട്ടില്ല. 👌👌👌👌

  • @pkjayakumari9190
    @pkjayakumari9190 3 หลายเดือนก่อน

    Thank You a Lot.... .... 🌹🌹 ഒട്ടും സുഖമില്ലാതിരുന്ന സമയത്ത് ഇതയും എങ്കിലും പാടാൻ കഴിഞ്ഞതിൽ ദൈവത്തിന് മനസ്സ് നിറഞ്ഞ നന്ദി പറയുന്നു 🙏🏽🙏🏽🙏🏽

  • @amirarsh5146
    @amirarsh5146 3 หลายเดือนก่อน

    നന്നായിട്ടുണ്ട്. സുഖം ഇല്ലാത്തത് അറിയുന്നില്ല. ദൈവാനുഗ്രഹം ഉണ്ട്. എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ്.

  • @manjitnp9232
    @manjitnp9232 3 หลายเดือนก่อน

    ❤❤സൂപ്പർ 👌👌

  • @annammaksks3704
    @annammaksks3704 3 หลายเดือนก่อน

    വളരെ നല്ല ആലാപനം... അഭിനന്ദനങ്ങൾ രണ്ടുപേർക്കും. 💐💐💐💐

  • @joerajanjoe1634
    @joerajanjoe1634 3 หลายเดือนก่อน

    ഈ ജോടികൾ വന്നാൽ കലക്കും എന്നതിന് യാതൊരു സംശയവുമില്ല 🙏

  • @pkjayakumari9190
    @pkjayakumari9190 5 หลายเดือนก่อน

    🙏🏽❤️🌹🌹❤️❤️

  • @mohanakumariamma9480
    @mohanakumariamma9480 5 หลายเดือนก่อน

    🙏🙏🙏

  • @annammaksks3704
    @annammaksks3704 5 หลายเดือนก่อน

    വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ, Jayaji. 👌👌👌👌

  • @pkjayakumari9190
    @pkjayakumari9190 5 หลายเดือนก่อน

    Thank You

  • @pkrajakumaripk6128
    @pkrajakumaripk6128 5 หลายเดือนก่อน

    നന്നായി പാടി ശ്രുതി ശുദ്ധം...😊

  • @chrestophersamsonjoseph8517
    @chrestophersamsonjoseph8517 5 หลายเดือนก่อน

    Orchestra team members - super. Specially the thabla artist (usthad ) Adipoly! Male voice - കലക്കി! Female voice is upto the requirement! Samson

  • @sreekumar2374
    @sreekumar2374 5 หลายเดือนก่อน

    Renduperum Nannayi Paadi.Abinandangal Sir

  • @RameshKumar-hn2vz
    @RameshKumar-hn2vz 5 หลายเดือนก่อน

    Ippol star singer kandu evideyokke thalam poyi, sangathi poyi ennokkeya nokkunne, angine nokkumbol oru padu mistake undu, ennalum nannayi try cheythu

    • @pkjayakumari9190
      @pkjayakumari9190 5 หลายเดือนก่อน

      ഗോപിക മോൾ പാട്ട് പഠിച്ചിട്ടില്ല, അങ്ങനെ പാടാറുമില്ല.... 4 വർഷമായി ബാംഗ്ലൂരിൽ B. (Des) Degree Course ന് പഠിക്കുകയാണ് കുട്ടി. അവിടെ പാട്ടിന് ഒരു അവസരവുമില്ല, മോൾ അവിടെ പാടാറുമില്ല.... രണ്ടുദിവസത്തേക്ക് നാട്ടിൽ വന്നപ്പോൾ , അപ്പൂപ്പന് കൊച്ചുമോടെ കൂടെ ഈ Duet പാടണമെന്ന മോഹം പറഞ്ഞപ്പോൾ , ഒട്ടും പ്രാക്ടീസ് ഇല്ലെങ്കിലും ( ഏതാനും തവണ മാത്രം പാടിനോക്കിയിട്ടു ) മോൾ പാടിയതാണ്.... അതിന് തക്ക കുഴപ്പങ്ങൾ വന്നിട്ടുമില്ല. ദയവായി, Star Singer ലെ മത്സരാത്ഥികളെ നോക്കി ഗോപികയെ വിലയിരുത്താതിരിക്കൂ. ഗോപിക പാട്ടിന്റെ ആളല്ല...... 🙏🏽🙏🏽 ഈ കൊച്ചു മോളുടെ Result വരും മുൻപേ, അവൾ ക്ക് അമേരിക്കൻ കമ്പനി യിൽ ജോലി ലഭിച്ചു കഴിഞ്ഞു.

  • @sumacb1299
    @sumacb1299 5 หลายเดือนก่อน

    👍👍👏👏👏

  • @annammaksks3704
    @annammaksks3704 5 หลายเดือนก่อน

    Very nice singing. Congratulations. 👌👌👌👌

  • @ashtalekshmikalakendra4284
    @ashtalekshmikalakendra4284 5 หลายเดือนก่อน

    Nice singing 👏👏👏💐💐💐 hearty congrats 🥰🥰🥰 keep going 👍👍👍

  • @amirarsh5146
    @amirarsh5146 5 หลายเดือนก่อน

    അമ്മുമ്മയെപ്പോലെ ഹൈ പിച് കലക്കി

  • @pkjayakumari9190
    @pkjayakumari9190 5 หลายเดือนก่อน

    👏🏽👏🏽👏🏽👌🏽👌🏽👌🏽👌🏽

  • @shylasoman9912
    @shylasoman9912 6 หลายเดือนก่อน

    വളരെ മനോഹരം അണ്ണാ👏👏👏👏 🥰🥰🥰🥰🥰

  • @sumacb1299
    @sumacb1299 6 หลายเดือนก่อน

    👏👏👍👍💐

  • @2009digiman
    @2009digiman 6 หลายเดือนก่อน

    Super...🙏👌🤝💐

  • @annammaksks3704
    @annammaksks3704 6 หลายเดือนก่อน

    വളരെ നല്ല ആലാപനം.... അഭിനന്ദനങ്ങൾ. 👌👌

  • @rashmivinod1185
    @rashmivinod1185 6 หลายเดือนก่อน

    Excellent 👏👏

  • @annammaksks3704
    @annammaksks3704 6 หลายเดือนก่อน

    Great.. Congratulations. 👌👌👌👌

  • @pkjayakumari9190
    @pkjayakumari9190 6 หลายเดือนก่อน

    ❤❤

  • @rashmivinod1185
    @rashmivinod1185 6 หลายเดือนก่อน

    Hats off Manju! Keep going👍

  • @NelsonNelson-no6no
    @NelsonNelson-no6no 6 หลายเดือนก่อน

    ചേട്ടൻ ഇത്തിരി കൂടി എനർജി യിൽ പാടാൻ ശ്രമിക്കുക.

  • @beenaajayan6092
    @beenaajayan6092 6 หลายเดือนก่อน

    ഭംഗിയായിരിക്കുന്നു ❤❤❤