ചക്കപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം...
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- മധുരമുള്ള സ്വാദിഷ്ടമായ ചക്കപ്പഴം കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുമെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ എ, സി, തയാമിൻ, പൊട്ടാസ്യം, സിങ്ക് എന്നിങ്ങനെ ശരീരത്തിനാവശ്യമുള്ള വിറ്റാമിനുകളെല്ലാം ചക്കപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചക്കപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം...
#Food #Jackfruit #Health #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഞാൻ ഒരു ചക്കപ്രാന്തി ആണ് ❤️😊
ചക്ക കൊണ്ട് ഉള്ള ഇല അട ആയലോ 😊
Ipo kazhiche ollu 😋
സത്യം പറയട്ടെ നല്ല വരിക്ക ചക്കപഴം കഴിച്ചിട്ട് രണ്ട് വർഷമായി കഴിഞ്ഞ വർഷം 2 ഇടത്ത് നിന്ന് ചക്ക വാങ്ങി പഴുത്തപ്പോഴോ കൂഴ ചക്ക
മായവും കീടനാശിനിയും ഇല്ലാത്ത ഒരു ഫ്രഷ് ഫ്രൂട്ട് ''
ചക്ക ആൻഡ് ചക്ക ചുള നോട്ട് ചക്ക പഴം