നിങ്ങളുടെ പങ്കാളിയുടെ രാത്രികാലങ്ങളിലെ🥰രഹസ്യചിന്തകൾ എന്തായിരിക്കും?

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 224

  • @jishnachipzy3905
    @jishnachipzy3905 ปีที่แล้ว +1

    Thank u mam thank you universe😊🙏🥰

  • @reshmasuresh6638
    @reshmasuresh6638 2 ปีที่แล้ว +10

    ❤️❤️❤️❤️1card സത്യം വിഷമിച്ചു ഇരിക്കുമ്പോ എന്നെ വിളിക്കും ടൈം ഒന്നും നോക്കാറില്ല ❤എന്റെ ചേച്ചികുട്ടി എല്ലാം സത്യം ആണ് 😘😘thnku😍🥰

  • @GowriGowri-de5ue
    @GowriGowri-de5ue ปีที่แล้ว

    Pile2 um seriyaanu🙏🏻🙏🏻 Thanku univers🙏🏻🙏🏻Thanku maam🙏🏻🙏🏻Thanku Angel🙏🏻🙏🏻 Thanku God🙏🏻🙏🏻👍👍❣️💕💕🙏🏻

  • @SuniKmathew-v7k
    @SuniKmathew-v7k ปีที่แล้ว

    1st pile correct reading. Tnkyou ma'm.. tnkyou universe nd tnkyou god❤❤❤❤❤❤🙏🙏🙏🙏🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว

    2um ... correct aanu..❤️..🙏

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +3

    1 card 🙏🏻🙏🏻🙏🏻ഇപ്പോൾ കോണ്ടാക്ട് ഇല്ല മടങ്ങി വരാൻ ആഗ്രഹിക്കുന്നു മടങ്ങി വരാൻ പ്രാർത്ഥിക്കണം.ഞങ്ങൾ അത്രത്തോളം സ്നേഹിച്ചിരുന്നു

  • @victoriamathew1826
    @victoriamathew1826 ปีที่แล้ว

    എന്നെ ഇപ്പോൽ വിളിക്കാറില്ല ഞാൻ .. ജീവൻറെ ജീവനായി സ്നേഹിച്ചതാണ്അവനെ.. എന്നിട്ട് ഇപ്പോൾ വിളിക്കാറില്ല മെസ്സേജ് നോക്കാറില്ല ഫോൺ കട്ടാക്കുന്നു മറ്റൊരു കോളിൽ ആണ് അവൻ... ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്..🙏🙏. അവനെ എനിക്ക് മറക്കാൻ കഴിയില്ല..😭😭😭🙏🙏🙏

  • @leenaantony82
    @leenaantony82 2 ปีที่แล้ว +1

    Tku mam pile one correct aanu

  • @vijikrishna3549
    @vijikrishna3549 2 ปีที่แล้ว +1

    2nd ഫയൽ.. വാവേ i love you സോറി മച്ച് 🌹... താങ്ക് univers 🌹

  • @rajithareji5242
    @rajithareji5242 2 ปีที่แล้ว +8

    Pile1 resonate 💯 avund but Enna ipo villikarila villichal edukula no contacts aane ipo..onnu villichal entha avane😔😔purake povumbol pattiyuda Vila tharunila ipo 😊🙌njan snehichapole aarum snehikila avane athrak snehichit ind caring cheythit ind..odiyal ethu vare oodum poyi varatee✌️💯

  • @sajithraks7225
    @sajithraks7225 2 ปีที่แล้ว +1

    Yes ഒക്ടോബർ meet ചെയ്തു tankyou univers❣️❣️❣️

  • @_itzz_meh_buslover_
    @_itzz_meh_buslover_ 2 ปีที่แล้ว +1

    ഓ എന്റെ ചേച്ചി എന്താണിത് ഇത്ര കൃത്യമായി എല്ലാം മനസ്സിലാക്കിയല്ലോ സത്യം ആണ് pil 1 എന്റെ കുഞ്ഞൂന് ഞാൻ ഇല്ലാതെ വയ്യ

  • @aaradhika8285
    @aaradhika8285 2 ปีที่แล้ว +2

    Variety topics edthude eppozhum ndha only lov relatd

  • @NeenuC.G-dy5hy
    @NeenuC.G-dy5hy ปีที่แล้ว

    Pile 1 പറഞത് എല്ലാം ശെരി ആണ് ഞാൻ ആദ്യം ഓക്കേ അള്ളുടെ അടുത്ത് സ്നേഹം കാണിക്കുമ്പോൾ ആള് തന്നേ ഇനോടു പറഞ്ഞിട്ടുണ്ട് ഞാൻ ഓവർ കെയർ ആണ് എന്ന് എനിക്ക് ദേഷ്യവും സങ്കടവും വന്നു പക്ഷേ ഞാൻ ഇത് തുടർന്നു കൊണ്ടേയിരുന്നു എനിക്ക് പറ്റുന്നില്ല ഇയാളെ മാറ്റി നിർത്താൻ. അങ്ങനെ ഇരികുബോൾ ആണ് ഞങ്ങളുടെ സപ്രേശൻ പിരിട് വന്നത് ഞാൻ അക്കെ തകർന്നു പോയി കുറെ നാൾ ഇങ്ങനെ ഒറ്റ പെട്ട് നടന്നു ഞങൾ ഒരു സ്ഥലത്ത് ആണ് വർക് ചെയ്യുന്നേ കണ്ടാൽ മിണ്ടില്ല ഞാൻ പതുകെ മെടിറ്റേഷൻ തുടങ്ങി അങ്ങനെ എനിക്ക് മനസ്സിന് സമാധാനം കിട്ടി തുടങ്ങി ഞാൻ ഇനില്ലേക് തിരിഞ്ഞ് നോക്കി എൻ്റെ ബ്യൂട്ടി വർത്തിച്ചു എല്ലാവരും എന്നോട് ചൊതികൻ തുടങ്ങി എന്താണ് തനിക്ക് നല്ല മാറ്റം വന്നാലോ എന്ന് എല്ലാവരും പറയാൻ തുടങ്ങി അത് കൊണ്ട് ആണോ എന്ന് എനിക്ക് അറിയില്ല പുള്ളികൻ പതുകെ എന്നോട് മിണ്ടാൻ തുടങ്ങി അപോഴും ഞാൻ ഒരു അകലം പാലിച്ചു ഞാൻ ഒരു ദിവസം ജോലിക്ക് വന്നില്ല ഞാൻ പിന്നേ ഒരു ആഴ്ച കഴിഞ്ഞ് ആണ് പോയത് ഞാൻ മേടത്തിനോട് ആണ് പറഞ്ഞുള്ളൂ എനിക്ക് സുഖം ഇല്ല എന്ന് വേറെ ആർക്കും അറിയില്ല ഞാൻ എന്താ വരാതെ എന്ന് ആള് ഓർത്ത് ഞാൻ ജോലി നിർത്തി എന്ന് എന്നിട്ട് ആളുടെ പെങ്ങളെ കൊണ്ട് വിളിപ്പിച്ച് ഞാൻ എന്താ വരാതെ എന്ന് ഞാൻ സുഖം ഇല്ല എന്ന് പറഞ്ഞു. ഞാൻ അവളോട് ചോദിച്ചു എന്താ വില്ലിച്ചെ എന്ന് അവള് പറഞ്ഞു ചേച്ചിയെ കാണാറില്ല എന്ന് ജോലി സ്ഥലത്ത് എല്ലാവരും പറഞ്ഞു എന്ന്. പിറ്റെ ദിവസം ഞാൻ ചെല്ലുമ്പോൾ ആള് താടി ഓക്കേ വളർത്തി നിൽക്കുന്നു 😅 ഞാൻ ഓർത്തു ഇയാൾക്ക് ഇത് എന്തു പറ്റി എന്ന് ഇനി സുഖം ഇല്ലേ എന്നെ കണ്ടപ്പോൾ ഉള്ള AA മുഖം ഒന്ന് കാണണം 😊 ഇപ്പോള് ഞാൻ എന്ത് പറഞ്ഞാലും എല്ലാം കേൾക്കും എനിക്ക് തന്നേ വിശ്വസിക്കാൻ പറ്റുന്നില്ല ഇത് എന്ത് മാറ്റം എല്ലാത്തിനും Thankyou universe
    Thankyou divine
    Thankyou angel 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰😇💫🌈🌈🌈🌈🌈

  • @sreeyeshka122
    @sreeyeshka122 ปีที่แล้ว +1

    Pile 1 Thank you universe ❤️🙏
    Thank you angels ❤️🙏
    Thank you chechi❤️🙏

  • @sathianilan7357
    @sathianilan7357 2 ปีที่แล้ว +3

    യെസ് 💯❤️❤️👌🤣എങ്ങനെ പറയുന്നു മേം വളരെ ശരി യാണ്

  • @vijikrishna3549
    @vijikrishna3549 2 ปีที่แล้ว +2

    ഞാനും ഏട്ടനും കൂടുതൽ അടുക്കുമ്പോൾ ഒരുപാട് ഉയർച്ച ഉണ്ടായി. ഞാൻ മാറിയപ്പോൾ എല്ലാം പോയി. തിരിച്ചു എനിക്കും. Universe പ്ലീസ് come ❤️

  • @ajithkannan6258
    @ajithkannan6258 ปีที่แล้ว

    Thank you💞 thank you💞 thank you💞

  • @AnuAnu-fw4jf
    @AnuAnu-fw4jf ปีที่แล้ว

    1pile sathyam anu mam. thanku universe 🙏

  • @anandhub4269
    @anandhub4269 ปีที่แล้ว

    ഹസ്ബൻഡ് ആണ്... രണ്ടാമത്തെ... പറഞ്ഞത് മുഴുവൻ സത്യം.. ആള് അവരുടെ വീട്ടിൽ ആണ്... പക്ഷേ എല്ലാം സത്യം തന്നെ

  • @GowriGowri-de5ue
    @GowriGowri-de5ue ปีที่แล้ว

    Thanku univers🙏🏻🙏🏻🙏🏻

  • @sumisumiyath9616
    @sumisumiyath9616 2 ปีที่แล้ว +2

    Thank you maam🥰🥰🥰
    വിഡിയോ ഒരുപാട് ഇഷ്ടായി 🥰🥰
    Love you 🥰🥰🥰🥰

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Sumi Sumiyath, Glad you enjoyed our video, thank you for your vauable feedback.

  • @subanyaponnu2022
    @subanyaponnu2022 2 ปีที่แล้ว +10

    Pile 2 thank you universe ❤️🙏

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Subanya Ponnu, Glad you enjoyed our video, thank you for your vauable feedback.

  • @jijinaanuabi1040
    @jijinaanuabi1040 ปีที่แล้ว

    Blockanu but nhan ennum kanarund

  • @surijab8974
    @surijab8974 2 ปีที่แล้ว +1

    Pile 1. Verry good eppozhum prear cheyyunna. Aro Anu

  • @mubaristvm7640
    @mubaristvm7640 ปีที่แล้ว

    Pile1👍👍👍thank you mem

  • @niha2452
    @niha2452 2 ปีที่แล้ว

    😂😂😂😂 ഇത് ഒക്കെ ചുമ്മാ തള്ള്

  • @sneha_sunil
    @sneha_sunil ปีที่แล้ว

    Thank you universe ❤❤❤

  • @sofiyakpeter3035
    @sofiyakpeter3035 2 ปีที่แล้ว +1

    2 card correct annu chechi zodiac sign Libra annu enikku ippol msg cheyarilla 😔 enne miss cheyunundallo athumathi🙂

  • @SarithaP-g4v
    @SarithaP-g4v 6 หลายเดือนก่อน

    Thank you univers❤❤❤❤❤❤❤

  • @Jaya.anaswara
    @Jaya.anaswara 3 หลายเดือนก่อน

    Thank you universe 🙏

  • @rosinajacob4912
    @rosinajacob4912 ปีที่แล้ว

    വളരെ കറന്റ്‌ ആണ് പറഞ്ഞത്

  • @sreelakshmibiju6910
    @sreelakshmibiju6910 2 ปีที่แล้ว +2

    Pile 1. 100% correct reading❤️❤️❤️ Thank you so much for this wonderful reading. Ithra correct aayittum detail aayittum read cheyyunna vere oru channelum kandittilla. Mind peaceful aakunnundu reading kelkkumbol. 100% enik vendi read cheytha pole thonni oro karyangalum. Thank you🥰🥰

  • @SPID45672
    @SPID45672 2 ปีที่แล้ว +1

    Pile 1 anu എടുത്തത് ..... husband ന്റെ കാര്യം ആണ് നോക്കുന്നത് .. പറഞ്ഞ പോലെ ക്യാഷ് nu അമിത ആർത്തി ആയിരുന്നു .. പലപ്പോഴും അവോയ്ഡ് ചെയ്തിരുന്നു എന്നോട് ...ലാസ്റ്റ് പൈസ മുഴുവൻ മറ്റുള്ളവരെ വിശ്വസിച്ചു കളഞ്ഞു കുളിച്ചു . . വളരെ njan വിഷമിച്ചിരുന്നു ... എന്നേ ചതിച്ചു... ഇപ്പോൾ ഗുണ്ടായിസം കാണിക്കുന്നു .. കംപ്ലീറ്റ് പരസ്പരം വെറുത്തു .... ഡിവോഴ്സ് നു ട്രൈ ചെയ്യാൻ പോകുന്നു ...

  • @sunithathampi36
    @sunithathampi36 2 ปีที่แล้ว +1

    Absolutely correct

  • @RaniRani-xt9rg
    @RaniRani-xt9rg ปีที่แล้ว

    താങ്ക്സ് 🙏🙏🌹🌹🌹♥️🙏🥰

  • @sreejilachinnu2841
    @sreejilachinnu2841 ปีที่แล้ว

    100vattam crt anu thaqq🥰🥰🥰🥰

  • @AshaAsha-xz7fd
    @AshaAsha-xz7fd 2 ปีที่แล้ว +1

    first. കാർഡ് ഫുൾ. ശരിയാണ് എങ്ങനെ കറക്ട്ടായി പറയാൻ. .കഴിയൂനു

  • @Rageshsaran
    @Rageshsaran ปีที่แล้ว

    ❤️❤️❤️❤️❤️first pile ❤️❤️❤️❤️❤️

  • @Aadhi..Creations
    @Aadhi..Creations 2 ปีที่แล้ว +2

    Thankyou universe ❤❤nov its my b' day ann meet cheythaal🙏🙏🥰🥰💞💞💞 aug avante b' day aayirunn❤🙏🙏🙏

  • @sunithakrishnan617
    @sunithakrishnan617 ปีที่แล้ว +1

    എന്റെ ദൈവമേ കരഞ്ഞു കൊണ്ട് ആണ് മുഴുവൻ കേട്ടത്,,,100%സത്യം,,,

  • @hh-wv4bz
    @hh-wv4bz ปีที่แล้ว

    Thank you for information
    Thankyou universe ❤️❤️

  • @lallu-bii3148
    @lallu-bii3148 2 ปีที่แล้ว +3

    2nd pile ❤️🙏🏻 absolutely right...

  • @676541777
    @676541777 ปีที่แล้ว

    1 correct

  • @snehajayan.R
    @snehajayan.R 2 ปีที่แล้ว +1

    Second pile 💯💯💯💯❤️ correct aahnu chechiiiii❤️‍🔥 Thank you chechi 💞Thank you universe 💥

  • @binilohidhakshan6237
    @binilohidhakshan6237 ปีที่แล้ว +1

    2 കാർഡിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ് ഒരുപാട് താങ്ക്സ് യൂണിവേഴസൽ

  • @bindhur9462
    @bindhur9462 ปีที่แล้ว

    Valarai sariyannu

  • @simianchal-wh8rj
    @simianchal-wh8rj ปีที่แล้ว

    Yes🙏

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv ปีที่แล้ว

    A

  • @dhanujaranip1170
    @dhanujaranip1170 2 ปีที่แล้ว +1

    Second pile ente husband aanu. Orupadu kashtapedunund veetukarude kude ennem kudi orumich kondupokan. But pattunnilla

  • @vijikrishna3549
    @vijikrishna3549 2 ปีที่แล้ว +2

    വയ്യ univers പാവം ആണ് ഏട്ടൻ.❤️ എനിക്കും പറ്റുന്നില്ല മറക്കാൻ ഏട്ടാ വിഷമം വേണ്ട.. ശരിയാകും അല്ലെ universe ❤️

    • @sibi6733
      @sibi6733 2 ปีที่แล้ว

      Yes sariyakum kto

  • @sunitharaj1730
    @sunitharaj1730 2 ปีที่แล้ว +3

    First pile Super reading♥️🥰

  • @smcm935
    @smcm935 2 ปีที่แล้ว +1

    Thank you unuverse❤2 crd resonated❤thank you somuch❤

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Sm Cm, Glad you enjoyed our video, thank you for your vauable feedback.

  • @bilnabalakrishnan414
    @bilnabalakrishnan414 2 ปีที่แล้ว +3

    Pile no.2❤thank you universe, angles 🙏😍thank you mam 🥰💙correct reading anu mam 💜

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Bilna Balakrishnan, Glad you enjoyed our video, thank you for your vauable feedback.

  • @manjusudheer8357
    @manjusudheer8357 2 ปีที่แล้ว +1

    Pile 2.Thank you mam. Thank you universe 🙏🙏🙏

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Manju Sudheer, Glad you enjoyed our video, thank you for your vauable feedback.

  • @Nishajeni678
    @Nishajeni678 2 ปีที่แล้ว +4

    1st card 100% true

  • @mindfollowers9402
    @mindfollowers9402 2 ปีที่แล้ว +1

    2nd card 👏👏👏👏.. Thanks

  • @mebilfreddy7384
    @mebilfreddy7384 2 ปีที่แล้ว +2

    Pile 1 സത്യം ആണ്, ഇങ്ങനെ തന്നെ ആയിരുന്നു...... ആണ് എന്റെ ചേട്ടായി❤️ കുറച്ചു ഫിനാൻഷ്യൽ പ്രോബ്ലെംസ് ഉണ്ട്.
    താങ്ക്സ് ചേച്ചി ❤️😘
    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🌹

  • @sreeragkmanoj3373
    @sreeragkmanoj3373 2 ปีที่แล้ว +1

    Thank you Universe

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, sreerag k manoj, Glad you enjoyed our video, thank you for your vauable feedback.

  • @anusreevelayudhan1367
    @anusreevelayudhan1367 2 ปีที่แล้ว +1

    111 njn kanunna tym😍

  • @roshbindya2291
    @roshbindya2291 2 ปีที่แล้ว +2

    2nd card very correct thank you univers seriya ippo nalla deshayam und

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, rosh bindya, Glad you enjoyed our video, thank you for your vauable feedback.

  • @abyp1904
    @abyp1904 2 ปีที่แล้ว +1

    I strongly claim this positivity and thanku🙏🙏🙏🙏🙏🙏 universe

  • @gopikagopalanav9639
    @gopikagopalanav9639 2 ปีที่แล้ว

    Thanku god universe❣️😚

  • @vasudevan1737
    @vasudevan1737 2 ปีที่แล้ว +1

    Pail 1,100% true,🙏

  • @achuz6541
    @achuz6541 2 ปีที่แล้ว +1

    Pile 2 resoneted 😊🙏sound change aya pole chechiii... Thankyou universe 🙏🙏

  • @ameenanishar1154
    @ameenanishar1154 2 ปีที่แล้ว +1

    Nammal snehikana aale eni ennu kanum ennu oru video chyyamo .?

  • @Njaaaneyy
    @Njaaaneyy 2 ปีที่แล้ว +2

    Thnkyouuuu Universe 🤍

  • @surajmr1800
    @surajmr1800 2 ปีที่แล้ว +2

    രണ്ടുകാർഡും ഒരേപോലെ ❤❤

  • @rincythanu6244
    @rincythanu6244 2 ปีที่แล้ว

    Second pile full resonate dr😍😍😍😘

  • @noorjahanjahannoor5669
    @noorjahanjahannoor5669 ปีที่แล้ว

    Septemberel meet chythu

  • @sinipsayilam1210
    @sinipsayilam1210 2 ปีที่แล้ว +1

    Thank u universe

  • @RamuRamu-ie5pt
    @RamuRamu-ie5pt 2 ปีที่แล้ว +1

    Pile 1 🙏🏽❤🙏🏽

  • @anikgeorge2966
    @anikgeorge2966 11 หลายเดือนก่อน

    🥰🥰❤️

  • @latharamanunni5370
    @latharamanunni5370 2 ปีที่แล้ว +2

    1pile correct 🙏

  • @smileygirl8356
    @smileygirl8356 2 ปีที่แล้ว +1

    Card 2 il paranjath ellam nte situation aanu. Njan anubhavikkunnath aanu. Angherude manasil nthanavo??. Innu njan poornamayum let go cheyyan theerumanichatha.

  • @FaizAchu
    @FaizAchu ปีที่แล้ว

    👍

  • @swapnapauly1987
    @swapnapauly1987 2 ปีที่แล้ว +1

    Pile 2 കറക്റ്റ്

  • @Nushi143
    @Nushi143 ปีที่แล้ว

    100%

  • @maneeshavarghese8476
    @maneeshavarghese8476 2 ปีที่แล้ว +2

    ഇത് breakup ആയവർക്ക് കാണാമോ ചേച്ചി??? 🤔....

  • @beautifullbutterfly8042
    @beautifullbutterfly8042 ปีที่แล้ว

    Mam paranjathokke sharyanu..Ente fdne njan orupadu care chaythirunnu..but annonnum ennodu Thirechu oru priority ellayirunnu..Epol enjanyanannu enikkarilla aha manassil enikkulla sdanam

  • @SelvaRaj-lf1cb
    @SelvaRaj-lf1cb ปีที่แล้ว

    🙏1""👌100%സത്യം സാ ർ 🙏

  • @shivapriyasanthosh3766
    @shivapriyasanthosh3766 2 ปีที่แล้ว +1

    Novmbr nml reltionil aya mnth.kanane 🙏🙏💕

  • @sherlyhareendran146
    @sherlyhareendran146 2 ปีที่แล้ว

    സത്യം അടുത്ത ആഴ്ച്ചയിൽ ഞാൻ ഭർത്താവിന്റെ അടുത്തേക്ക് പോകുന്നുണ്ട്

  • @vilasinipk376
    @vilasinipk376 2 ปีที่แล้ว +1

    2പയൽ റീഡിങ് correct 👍
    Thank you 🙏🏻യൂണിവേഴ്സൽ

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Vilasini Pk, Glad you enjoyed our video, thank you for your vauable feedback.

  • @sathyanprakash6942
    @sathyanprakash6942 2 ปีที่แล้ว +1

    Thankyou univerese 🙏🏻🙏🏻🙏🏻

  • @chanthusekhar3321
    @chanthusekhar3321 ปีที่แล้ว

    Who is?

  • @sreekumar9003
    @sreekumar9003 2 ปีที่แล้ว +1

    കാർഡ് 2
    100% സത്യമാകട്ടെ
    എന്റെ കാര്യം സത്യം

  • @SamsungS-xg7wj
    @SamsungS-xg7wj 2 ปีที่แล้ว +1

    Helo...... Mam👌👌👌❤️❤️❤️

  • @sujajstvm2189
    @sujajstvm2189 2 ปีที่แล้ว +1

    Sss very good reading pile,1 exactly correct🤣🤣🤣💯🙏

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +2

    pile : No: 1

  • @remonymanoharan3821
    @remonymanoharan3821 2 ปีที่แล้ว +1

    Thanks universe

  • @fathimathshemeema8861
    @fathimathshemeema8861 2 ปีที่แล้ว +2

    Pile 2 100% correct thank you universe ❤️🙏

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Fathimath Shemeema, Glad you enjoyed our video, thank you for your vauable feedback.

  • @parukutty3305
    @parukutty3305 2 ปีที่แล้ว +1

    Pile:1 🌈❤njn kaanuna ella love readingsilum november month parayunnd😍thanks chechi for beautiful reading ❤

  • @suma4466
    @suma4466 2 ปีที่แล้ว +1

    1.correct. നന്ദി.

  • @afsalma6046
    @afsalma6046 2 ปีที่แล้ว

    2 pile resonated njn orupad avoid cheyunnu ente personal chechi paranjath kettappo vishamayi 🥺💔

  • @sanamolms9078
    @sanamolms9078 2 ปีที่แล้ว +1

    🙏

  • @bindubindu598
    @bindubindu598 2 ปีที่แล้ว

    Randu cardsum 100 sathyamanu thanks thanks., 🙏🙏🙏🙏 orupad.. റിയൽ ആണ് ... ദൈവത്തിനു സ്തുതി മാമിനും.. 🙏🙏🙏🙏

  • @ishanikalyani1932
    @ishanikalyani1932 2 ปีที่แล้ว +1

    Thanks for pile number 2

  • @aparna8676
    @aparna8676 2 ปีที่แล้ว +1

    1st pile 👍

  • @ameenaameena423
    @ameenaameena423 2 ปีที่แล้ว

    Wow 😣.polichu