വിനായകന്റെ തെറിയഭിഷേകം!| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 72

  • @rajdea
    @rajdea 3 หลายเดือนก่อน +5

    👏👏🙏🙏👍👍
    വിനായകൻ ശരി. അയാളുടെ മേൽ അനാവശ്യമായി മെക്കിട്ട് കയറി. ഒരു കാര്യം ഉറപ്പാണ്. വിനായകൻ വീണ്ടും ഉടൻ തന്നെ സൂപ്പർസ്റ്റാർ വേഷം ചെയ്യും.
    കാരണം ഭഗവാൻ വിനായകൻ്റെ പേരാണ് അദ്ദേഹത്തിന്🙏🙏🙏🙏

  • @hareeshkumar3660
    @hareeshkumar3660 3 หลายเดือนก่อน +34

    തെറി പറയുന്നത് പോലേ മോശം തന്നെയാണ് തെറി പറയിപ്പിക്കുന്നതും, ഈയവസരത്തിൽ സുഡാപ്പീകൾ ഇത് ചോദിച്ച് മേടിച്ചതാണ്...😂😂😂

  • @sandeepmykd87
    @sandeepmykd87 3 หลายเดือนก่อน +26

    സുടാപ്പി ചോദിച്ചു മേടിച്ചതാണ് 😍

  • @12ton12
    @12ton12 3 หลายเดือนก่อน +23

    മാധ്യമ രംഗത്തെ.. വർണ വിവേജനം ചർച്ച ചെയ്യണം

    • @user-bfqyowt
      @user-bfqyowt 3 หลายเดือนก่อน +1

      ജാതിയാലുള്ളത് തൂത്താൽ പോവില്ല. ബ്രഹ്മം തീരുമാനിച്ച കർമം അനുഷ്ടിച്ചാൽ സമൂഹത്തിൽ ചിദ്രത ഉണ്ടാവില്ല

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 3 หลายเดือนก่อน +4

    ശ്യാമിന്റെ മുഖം സംസാര രീതി എല്ലാ very nice and Sweet

  • @ShajithaS-nh2gt
    @ShajithaS-nh2gt 3 หลายเดือนก่อน +2

    രണ്ട് പേരുടെയും ചിരി സൂപ്പർ 😄😄😄😄😄👌👌👌

  • @gopalakrishnannair5424
    @gopalakrishnannair5424 3 หลายเดือนก่อน +18

    വിനായകൻ നല്ല ഒന്നാന്തരം നടനാണു്.. അയാളുടെ ആ കഴിവിനെ അംഗീകരിക്കാത്ത ചിലർ ചൊറിഞ്ഞോണ്ടു ചെല്ലും.. അതാണു കാരണം..

    • @SonatTs
      @SonatTs 3 หลายเดือนก่อน

      @@gopalakrishnannair5424 വിനായകൻ Goa യില് അടിച്ചു കിണ്ടി ആയി വഴിയേ പോകുന്ന സായിപ്പിനെ വരെ തെറി പറയും അതാണ് സീൻ 😌

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 3 หลายเดือนก่อน +4

    എന്തൊക്കെ ആയാലും,, വിനായകന്റ് സ്ഥാനം, അവിടെത്തന്നെ നിൽക്കും.

  • @bineeshpbabu
    @bineeshpbabu 3 หลายเดือนก่อน +1

    Nice

  • @skanilkumar3630
    @skanilkumar3630 2 หลายเดือนก่อน

    യാഥാർഥ്യബോധമുള്ള മാധ്യമപ്രവർത്തകനാണ് ശ്യാം.

  • @santhoshkumarv1691
    @santhoshkumarv1691 3 หลายเดือนก่อน +1

    വിനായകൻ പറയുന്നതിൻ്റെ പൊരുൾ സത്യത്തിൽ അദ്ദേഹത്തെ ചൊറിയുന്നവർക്ക് മനസിലാക്കാനുള്ള വിവരമോ വിവേകമോ ഇല്ല
    മീറ്റു വെന്നാൽ എന്തർത്ഥമാണെന്ന് ചോദിച്ചിട്ട് അക്കാര്യം പറയാൻ കെല്പില്ലാത്ത ഒരു മാദ്ധ്യമപ്രവർത്തകൻ്റെ രോഷപ്രക്ടനം നാം കണ്ടതല്ലേ അന്ന്.
    വിനായകല്ലെ ആ " നിറ" ത്തോട്
    അതാകാം എന്ന ഒരിത് ഈ ചൊറിയന്മാർക്കുണ്ട്.
    എന്നാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ചിലർ എന്ത് വളിപ്പടിച്ചാലും അതിന് നല്ല നിറവ് ഉണ്ട് താനും.
    ഒരിക്കൽ മലയാളത്തിലെ
    ഒരു പ്രമുഖ തിരക്കഥാകൃത്തിനൊപ്പം കാറിൽ ഹോട്ടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ വിനായകനെ കേറ്റി വിടാൻ വിസമ്മതിച്ചത്രേ!
    അപ്പോൾ വിനായകൻ പറഞ്ഞു
    ഞാൻ കൃത്യമായി നികുതി ഒടുക്കുന്ന ഒരാളാണെന്ന്
    മറ്റുള്ളവർ ഇടപെട്ടു. കയറ്റി വിട്ടു
    സെക്യൂരിക്ക് വിനായകൻ പറഞ്ഞത് മനസിലായില്ലെന്ന് മാത്രം !
    തെറ്റുകൾ പറ്റിയിട്ടുണ്ട്
    എന്നാൽ അതിനു മെത്രയോ കൂടുതൽ ശരികളുണ്ട് അയാളിൽ.
    പോലീസ് സ്റ്റേഷനിൽ SHO നെഞ്ചിൽ പിടിച്ച് തള്ളിയിട്ടും അക്ഷോഭ്യനായി നിന്ന ഒരു ദൃഢത യുണ്ടല്ലോ
    അത് അദ്ദേഹത്തിൻ്റെ കൂടെത്തനെ ജനിച്ചതാണ്.
    മീഡിയ മലയാളം ശ്രദ്ധിക്കാറുണ്ട്.

  • @bibilnv
    @bibilnv 3 หลายเดือนก่อน +2

    വിനായകനോട് ആവശ്യം ഇല്ലാതെ ചൊറിയൻ പോകുന്നത് എന്താണ്.. അയാള് സിനിമ സെറ്റിൽ 100% professional ആണ്..ആളൊരു പാവം തന്നെയാണ് അയാളെ അയാളുടെ വഴിക്ക് വിട്ടേക്ക്..അത്രക്കും സഹിച്ച് ജീവിക്കേണ്ടി വന്നവൻ്റെ മനസ്സും കൂടി മനസ്സിലാക്കൂ..ayal cinema നടൻ അല്ലെങ്കിൽ ayalakku കിട്ടാവുന്ന വിലയും അയാൾക്ക് അറിയാം അപ്പോ നമ്മുടെ സമൂഹം ആണ് തെറ്റുകാർ..നമ്മൾ ജാതിയും,മതവും,കളർ നോക്കാതെ ചേർത്ത് പിടിക്കത്തിടത്തോളം കാലം വിനയകനെ പോലുള്ള ഇരകളെ നമ്മൾ സൃഷ്ടിച്ച് കൊണ്ടിരിക്കും അവർ ഒരു ഉയർന്ന നിലയിൽ എത്തുമ്പോഴും വില കൊടുക്കാൻ നമ്മൾ മടി കാണിക്കുമ്പോൾ അവർ അപ്പോ മാത്രം പ്രതികരിക്കും

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 3 หลายเดือนก่อน +1

    👍

  • @Anilkumar-it8oy
    @Anilkumar-it8oy 3 หลายเดือนก่อน +9

    Vinayakan❤❤❤

    • @Anand-yl2lp
      @Anand-yl2lp 3 หลายเดือนก่อน +3

      Padavetti vannavark matre Vinayakane manassilakkan pattu …

  • @SonatTs
    @SonatTs 3 หลายเดือนก่อน +5

    കള്ളും കഞ്ചാവും അടിച്ചു നാട്ടുകാരെ തെറി പറഞ്ഞത് നടക്കില്ല 😅

  • @vinodsidhard6601
    @vinodsidhard6601 3 หลายเดือนก่อน +1

    good program ❤❤

  • @saleeshhooligan6808
    @saleeshhooligan6808 3 หลายเดือนก่อน +1

    Good topic

  • @Arvnd
    @Arvnd 3 หลายเดือนก่อน

    Hi Syam, Dhanush, good talk

  • @SalimKumar-nc5km
    @SalimKumar-nc5km 3 หลายเดือนก่อน +5

    എന്ത് പറയാൻ ശുദ്ധനാണ് . തെറി ഇദ്ദേഹം വീട്ടിലും പറയും. നല്ല നടനാണ്.

  • @user-bfqyowt
    @user-bfqyowt 3 หลายเดือนก่อน +1

    ജാതിയാലുള്ളത് തൂത്താൽ പോവില്ല എന്ന് പണ്ടുള്ളവർ എഴുതിയതും പറഞ്ഞതും വെറുതെയല്ല. ബ്രഹ്മം ഓരോരുത്തർക്കും ഓരോ കർമം തീരുമാനിച്ചിട്ടുണ്ട് അത് ഇല്ലാതാവുന്ന ലോകത്ത് പലതും കേൾക്കേണ്ടി വരും

  • @LajithaK-h9v
    @LajithaK-h9v 3 หลายเดือนก่อน +2

    Ningade combo 👍🫶👏👏

    • @FreejoDomini
      @FreejoDomini 3 หลายเดือนก่อน

      തെറി കേരളത്തിന്റെ സംസ്കാരമായി മാറി

  • @thampi0071
    @thampi0071 3 หลายเดือนก่อน

    When it comes to acting and commitment, he is number one !!!

  • @sanilsathyan6435
    @sanilsathyan6435 3 หลายเดือนก่อน

    ജസ്‌ന സലീമിനെക്കുറിച്ചുള്ള സത്യസന്ധമായ വാർത്ത പ്രതീക്ഷിക്കുന്നു.

  • @anilkumarp6518
    @anilkumarp6518 3 หลายเดือนก่อน +4

    നിങ്ങളുടെ കോമ്പോ സൂപ്പർ

  • @octobercrow6847
    @octobercrow6847 3 หลายเดือนก่อน +2

    ഇവൻ എല്ലാരേയും വിളിക്കാറ് ഉണ്ട് എതിർ ചേരിയിൽ ഉള്ളവരെ വിളിക്കുമ്പോൾ മറ്റുള്ളവർ കൈ അടിക്കുന്നു എന്ന് മാത്രം അവസാനം നാട്ടുകാർ മുഖത്ത് അടിക്കുമ്പോൾ ദളിതൻ ആയത് കൊണ്ട് അല്ലെ എന്ന് ചോദിച്ചു വരരുത് കൈയിലിരുപ്പ് നന്നായില്ലേൽ കിട്ടാനുള്ളത് കിട്ടും

  • @S_sankar85
    @S_sankar85 3 หลายเดือนก่อน

    250 രൂപയിൽ താഴെ നിപ്പനടിക്കുന്ന ഞാൻ 🤦🏻 ആരേലും ഉണ്ടോ ഇവിടെ 😆

  • @thulasishaji4524
    @thulasishaji4524 3 หลายเดือนก่อน

    ചോദിച്ചു വേടിച്ചതല്ലേ

  • @DivyaAbhilash-pb1gs
    @DivyaAbhilash-pb1gs 3 หลายเดือนก่อน +2

    ❤🙏 അടിപൊളി

  • @SuryaKumar-yo2hj
    @SuryaKumar-yo2hj 3 หลายเดือนก่อน +1

    നിങ്ങളുടെ കോംബോയിൽ കുറെ വീഡിയോ വേണം plz

  • @ayappanayappan6747
    @ayappanayappan6747 3 หลายเดือนก่อน

    വിവരമില്ലെന്നെയുള്ളു

  • @sarathsk898
    @sarathsk898 3 หลายเดือนก่อน +1

    Vinayakanu ethire negative paranjirunekil comment box nirayumayirunnu

  • @bavintm6806
    @bavintm6806 3 หลายเดือนก่อน

    🤒🤒🤒

  • @FreejoDomini
    @FreejoDomini 3 หลายเดือนก่อน

    The😄

  • @abhijithks463
    @abhijithks463 3 หลายเดือนก่อน +1

    മാധ്യമപ്രവർത്തകൻ
    : ഹൈഡ്രു😂😂😂

  • @JayakrishnanH007
    @JayakrishnanH007 3 หลายเดือนก่อน

    വിനായകൻ കുറച്ച് കോണ കൂടുതൽ തന്നെ ആണ്..
    ഈ ധ്യാൻ ശ്രീനിവാസൻ sthreevirudham ആയിട്ട് എന്താണ് പറഞ്ഞത്? അറിയുന്നവർ പറയുക

  • @Blackhoodie9
    @Blackhoodie9 3 หลายเดือนก่อน +2

    Matulla jananagalk ullathum sankikalk illathath brain

  • @karuns.sekhar846
    @karuns.sekhar846 3 หลายเดือนก่อน +7

    വിനായകനും എം എം മണി ആശാനും തെറി വിളിയിൽ ഡോക്ടറേറ്റും പി എച്ച് ഡി യും ഉണ്ട്😂😂😂

  • @suj4588
    @suj4588 3 หลายเดือนก่อน

    Dhanushe randennam adikk 😂😂😂

  • @suj4588
    @suj4588 3 หลายเดือนก่อน

    Dhanushe randennam adichitt bhaa 😂😂😂

  • @sapnajagan1827
    @sapnajagan1827 3 หลายเดือนก่อน +1

    Jathivathiyada karikkatta shoodraaa neee

  • @SunilkumarUnnithan
    @SunilkumarUnnithan 3 หลายเดือนก่อน

    സംസ്കാരം 😂

  • @algamer5215
    @algamer5215 3 หลายเดือนก่อน +1

    വിവരം ഇല്ലായ്മ

  • @VysakhanS11827
    @VysakhanS11827 3 หลายเดือนก่อน

    Enthoke anennu paranjittentha? Thanthayum thallayum nannayillankil makkal sree budhanakilla.

  • @MSR9646
    @MSR9646 3 หลายเดือนก่อน

    വകതിരിവ് വട്ടപൂജ്യം

  • @Santhosh-um4wj
    @Santhosh-um4wj 3 หลายเดือนก่อน

    nirthada.poory
    makkale

  • @sunil4824
    @sunil4824 3 หลายเดือนก่อน

    Pelayane okke aalaakkiyal ingane irikkum

    • @renukat6
      @renukat6 3 หลายเดือนก่อน +3

      താനും ഒരു സത്യഭാമ

    • @sarathchaithram7100
      @sarathchaithram7100 3 หลายเดือนก่อน

      പോ നായ്‌നമോനെ

    • @anandhuks3664
      @anandhuks3664 3 หลายเดือนก่อน

      ഈ കേരളത്തിൽ ബ്രഹ്മണർ ഇലരുന്നു അവർ കുടി എറിയെ ആണ് അമ്മ ഫ്ലൈറ്റ് യാത്ര ഒന് കണ്ടിട്ട് വാ

    • @mohanancr9943
      @mohanancr9943 3 หลายเดือนก่อน

      Pele yenta moonchanda nonsense.

  • @DivyaAbhilash-pb1gs
    @DivyaAbhilash-pb1gs 3 หลายเดือนก่อน +1

    സെക്രട്ടറി ഏറ്റിന്റെ . ബാക്കിൽ.😂 പ്രസ്സ് ക്ലബ്.. അതിന്റെ അടുത്ത്. ഒരു അരമതിൽ.. അവിടെ ഇരുന്നു.. ഒരു. 90..അത്രയുള്.. സെക്രട്ടറി ഏറ്റിന്റെ മുന്നിൽ കുപ്പി കിട്ടും 😁😁😁 ചർച്ച കൊള്ളാം ❤️

  • @haridasv737
    @haridasv737 3 หลายเดือนก่อน +4

    നമ്മി നാരായണെ നെയും കരുണാകരനും അടക്കം 6 പേരുടെ ജീവിതം പത്ര മുത്തശ്ശിയെ മുൻ നിർത്തി നശിപ്പിച്ച നായുടെ പേരുതന്നെയാണ് കുഞ്ഞുഞ്ഞ് അയാൾ പുണ്യാലൺ അല്ല വെറും പുറനായിരുന്നു മധ്യവയസിൽ ..... മെയ്ര് മലയാളിക്ക് മറവിയുള്ള മലരുകൾ തൊണ്ടയിൽ വെള്ളം ഇറങ്ങാതെ പുഴുത്തു ചത്തത് ലോകത്തിന് വലിയ ഒരു പാഠം ആണ്

    • @rethraj
      @rethraj 3 หลายเดือนก่อน

      This comment is funding by ka..... , what's the relation between this discussion
      and this comment

  • @kirmaniji9912
    @kirmaniji9912 3 หลายเดือนก่อน +2

    വിനായകന് ഇല്ലാത്തത് വെളുത്ത സാമാനം.

    • @rajeshmathew8246
      @rajeshmathew8246 3 หลายเดือนก่อน

      നിന്റെ വീട്ടീൽ ഒണ്ടല്ലോ കൊടുക്ക് 🤪🤪