THE GREATEST OF ALL TIME MOVIE REVIEW / Kerala Theatre Response / Public Review / Vijay

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 335

  • @RahulR-qb4dl
    @RahulR-qb4dl 4 หลายเดือนก่อน +188

    നല്ല പടം എന്ന് പറഞ്ഞിട്ട് "first half എനിക് മനസ്സിലായില്ല" എന്ന് പറഞ്ഞവൻ ആണ് എൻ്റെ Hero 😂😂😂

    • @sajith3868
      @sajith3868 4 หลายเดือนก่อน +6

      Same 😂

    • @thomasgeorge9267
      @thomasgeorge9267 4 หลายเดือนก่อน +3

      🤣🤣

    • @rahulathars1842
      @rahulathars1842 4 หลายเดือนก่อน +1

      I like this movie 10/10🔥🔥🔥

    • @jayakrishnan4745
      @jayakrishnan4745 4 หลายเดือนก่อน +1

      😂

    • @jm-qm8if
      @jm-qm8if 4 หลายเดือนก่อน +1

      @@rahulathars1842 everyone are not the same

  • @DemolitionWorld03
    @DemolitionWorld03 4 หลายเดือนก่อน +134

    ഓണത്തിന് കാണാൻ പറ്റിയ പടം. പക്ഷെ first half എനിക്കൊന്നും മനസിലായില്ല. ഒന്നും ങ്ങോട്ട് ശെരിയാവുന്നില്ല

    • @alenjohnson3189
      @alenjohnson3189 4 หลายเดือนก่อน +4

      😂😂😂

    • @cicildas6218
      @cicildas6218 4 หลายเดือนก่อน +3

      🤣🤣🤣🤣🤣

    • @indian2974
      @indian2974 4 หลายเดือนก่อน +2

      🤣🤣🤣🤣

    • @sajumajum1236
      @sajumajum1236 4 หลายเดือนก่อน +2

      🤣🤣🤣🤣🤣

    • @sajith3868
      @sajith3868 4 หลายเดือนก่อน +2

      😂😂

  • @MidhunrajKRajesh
    @MidhunrajKRajesh 4 หลายเดือนก่อน +26

    99 % ആളുകൾ മോശം പറഞ്ഞിട്ടും ബാക്കി വരുന്ന 1 % നല്ല പടം ഓണത്തിന് വന്ന് എല്ലാവരും കാണണം എന്ന് പറയണം എങ്കിൽ അവൻ ഒരു കട്ട വിജയ് ഫാൻ ആവണം 😂😂😂

    • @MidhunrajKRajesh
      @MidhunrajKRajesh 4 หลายเดือนก่อน +3

      പൊട്ട പടം ആണെങ്കിൽ അത് വിജയ് അല്ല സൂര്യ അല്ല മോഹൻലാൽ ആണെങ്കിലും പൈസ കളയാൻ ഞങൾ ഇല്ല guys 😅😅😅

    • @vishnuvinod8817
      @vishnuvinod8817 4 หลายเดือนก่อน +1

      Padam wash out aakum one week polum odila. Sep 12 ARM vnanond

    • @muhammedsuhail9875
      @muhammedsuhail9875 4 หลายเดือนก่อน

      👑🦁

    • @jaikmathew6513
      @jaikmathew6513 4 หลายเดือนก่อน

      @@vishnuvinod8817ee pokanel onathinu munbe washout aakum…varan ponathu terror items aa ARM KONDAL🥵

  • @sreenivasanv5227
    @sreenivasanv5227 4 หลายเดือนก่อน +43

    ഫസ്റ്റ് ഹാഫ് ഒന്നും മനസിൽ ആയില്ല .. പിന്നെ സെക്കന്റ്‌ പൊന്നോ തീരെ മനസിൽ ആയില്ല എന്ന ഞാൻ പോട്ടേ 🚶🙄

    • @Alappuzhakaran77777
      @Alappuzhakaran77777 4 หลายเดือนก่อน +2

      @@sreenivasanv5227 ആടാ ഓക്കേ ബൈ 😂😂😂

    • @jm-qm8if
      @jm-qm8if 4 หลายเดือนก่อน +1

      @@Alappuzhakaran77777 okay da, ബൈ ബൈ 🤣🤣🤣🤣...

  • @akshayakshay2870
    @akshayakshay2870 4 หลายเดือนก่อน +58

    Bro am a vijay fan open aayi parajal shokkam movie aane 😢

  • @niranjangireesh6541
    @niranjangireesh6541 4 หลายเดือนก่อน +105

    എല്ലാരും ഇനി സൂര്യ fans ആണെന്ന് പറയുമോ ന്തോ😂😂

  • @SiveeshAp-uj5wb
    @SiveeshAp-uj5wb 4 หลายเดือนก่อน +246

    പടത്തിനു ടിക്കറ്റ് free ആയികിട്ടിയാലും ആരും കേറി പോകരുത് എന്റ 250 പോയി

    • @e-dreamfootball372
      @e-dreamfootball372 4 หลายเดือนก่อน +11

      Free aayitt kittiyal entha kandal

    • @Ajmal-dt3bc
      @Ajmal-dt3bc 4 หลายเดือนก่อน

      Padam kaaanan ariyatha kunnakal

    • @VishnurpillaiVishnuunni
      @VishnurpillaiVishnuunni 4 หลายเดือนก่อน

      ​@e-dreamfootball372 yes

    • @VishnurpillaiVishnuunni
      @VishnurpillaiVishnuunni 4 หลายเดือนก่อน

      ​@@e-dreamfootball372Yes broh ac okke elle 🎉

    • @ajnasm4297
      @ajnasm4297 4 หลายเดือนก่อน +3

      poda poor

  • @KunjaniMgm
    @KunjaniMgm 4 หลายเดือนก่อน +6

    ഞാൻ വിജയ് ഫാൻ അല്ല വിക്രം ഫാൻ ആണ് പക്ഷെ ഈ റിവ്യൂ പറയുന്ന പോലെ പൊളി ഒന്നും അല്ല ഒരു തവണ എൻജോയ് ചെയ്തു കാണാം

  • @sapphirebrights
    @sapphirebrights 3 หลายเดือนก่อน +2

    സത്യം പറഞ്ഞാൽ മലയാളികൾക്ക് ഈ കഥ മനസ്സിലായിട്ടില്ല 😅
    😉The GOAT 🔥🐐🥵

  • @Giijf6883
    @Giijf6883 4 หลายเดือนก่อน +25

    2:35 First half onnum manassilailla enik പക്ഷെ sec half കൊള്ളാം

  • @അരവിന്ദ്
    @അരവിന്ദ് 4 หลายเดือนก่อน +5

    സൺ‌ഡേ പോവണം എന്ന് കരുതിയത് ഇനി അപ്പോൾ ആ. പെസ ക്ക്. ബിരിയാണി കഴിച്ചു വരാം. OTT. വരുമ്പോൾ കാണാം

  • @NUMISTA007
    @NUMISTA007 4 หลายเดือนก่อน +18

    ഈ പൈസ വച്ചു ഇനി ചിക്കൻ ബിരിയാണി കഴിക്കട്ടെ 😋

  • @SwaroopT77
    @SwaroopT77 4 หลายเดือนก่อน +30

    Kok annante review vannittind 😂😂

    • @Alappuzhakaran77777
      @Alappuzhakaran77777 4 หลายเดือนก่อน

      കണ്ട് ചിരിച്ചു തൂറി എറിഞ്ഞു 😂😂😂😂😂

  • @Youtubejockeymalayalam
    @Youtubejockeymalayalam 4 หลายเดือนก่อน +36

    Adipoli padam First half onnum manassilaayilla 😂😂😂

  • @alantonoble8005
    @alantonoble8005 4 หลายเดือนก่อน +19

    3:36 ethan fans inte ippatha avstha😂

  • @shinilpk2282
    @shinilpk2282 4 หลายเดือนก่อน +17

    4 vijayoooo.....very difficult to manage 0ne vijay in screen nowadays ,how people had manage 4 Vijay

  • @AnuPappachan-z9s
    @AnuPappachan-z9s 4 หลายเดือนก่อน +5

    നെകാറ്റിവ് റിവ്യൂ വന്നാൽ എന്താ പടം സൂപ്പർ ഹിറ്റ്‌ ഡാ

  • @shanroshan7618
    @shanroshan7618 4 หลายเดือนก่อน +11

    Nalla padam bro onathinu kanan pattiya nalla padam . Pashe enikk onnum manasilayilla bro 😂😂😂.

  • @midhunpg1253
    @midhunpg1253 4 หลายเดือนก่อน +1

    Nalla padam,ok anu. Worth anu. Ee negative comnts parayunnavar ellam, Leo pole expect cheyth poyakondanu. Ith vere segment..included more family matters thats it, nice actions and twist.

  • @sudhis9034
    @sudhis9034 4 หลายเดือนก่อน +5

    മനുഷ്യന്മാര് ടിക്കറ്റ് എടുക്കില്ല അപ്പോൾ നീ മനുഷ്യനല്ലേ 😂😂 നിന്നെ നമിച്ചു

  • @Abhi-n3o
    @Abhi-n3o 4 หลายเดือนก่อน +1

    Oruthan paranjathu ketto adipoli padam pakshe first half onnum manassilayilaannu😂😂😂😂

  • @hussainpisharath2735
    @hussainpisharath2735 4 หลายเดือนก่อน +2

    സൂര്യക്ക് ഒരു മാസ്സ് വിജയ്ക്ക് ഒരു ഗോട്ട് വെങ്കിട്ട്പ്രഭു അപരാധം 😂😂

  • @എന്റെഅഭിപ്രായങ്ങൾ
    @എന്റെഅഭിപ്രായങ്ങൾ 4 หลายเดือนก่อน +5

    ലെ പയ്യൻ....എനിക്ക് ഫസ്റ്റ് ഒന്നും മനസ്സിലായില്ല സെക്കന്റ്ഹാഫ് തീരെ മനസ്സിലായില്ല നല്ല പടം 😜😜

  • @Catcli
    @Catcli 4 หลายเดือนก่อน +2

    Ullathu parayala,general audience 6.5/10 . Vijay fans 8.5. Totally parayanamengil director kku oru pazha kula samanam

  • @1298manumohan
    @1298manumohan 4 หลายเดือนก่อน +1

    കണ്ടോണ്ടിരിക്കാം 🕺🕺😄

  • @ytmagicalhub4154
    @ytmagicalhub4154 4 หลายเดือนก่อน +3

    Vijay ini padam cheyyllu 😂😂.... 👆

  • @ToxidoGarments
    @ToxidoGarments 4 หลายเดือนก่อน +3

    ELLA VIJAY PADATHILUM ORU HOP ILLATHA ENIK EE COMENTS NISARAM

  • @leomessi-qj9uv
    @leomessi-qj9uv 4 หลายเดือนก่อน +7

    4:10 athu correct 😂😂

  • @A_man-uc8gi
    @A_man-uc8gi 4 หลายเดือนก่อน +2

    സാദാ വിജയ് cameo 🔥👌

  • @suryas2182
    @suryas2182 4 หลายเดือนก่อน +5

    വിജയ് ഇപ്പോൾ പൈസ ക് വേണ്ടി ആണ് അഭിനയിക്കുന്നത് അല്ലാതെ നല്ല chinema നോക്കി അല്ല പൈസ മാത്രം മതി

    • @SujeeshJoy
      @SujeeshJoy 4 หลายเดือนก่อน

      Lol

  • @kkcreations9710
    @kkcreations9710 4 หลายเดือนก่อน +2

    Da, padam kollada, young vijay😈scored

  • @RoverMan-wq6mi
    @RoverMan-wq6mi 4 หลายเดือนก่อน +1

    Super move❤

  • @JacksonAppu
    @JacksonAppu 4 หลายเดือนก่อน

    Enikkh ishttapettu bro poli twist odu twist

  • @rajeshraman3097
    @rajeshraman3097 4 หลายเดือนก่อน

    വിജയ് എല്ലാ പടത്തിലും ഒരേ മാതിരി അഭിനയം രജനികാന്ത് പടത്തിലെ സീനുകൾ അനുകരിച്ചു കൊണ്ടിരിക്കുന്നു പ്രേക്ഷകർക്ക് മടുത്തു തുടങ്ങി 🙏

  • @ajuaju8486
    @ajuaju8486 4 หลายเดือนก่อน +1

    💣STAR VIJAY😄

  • @AbdulrahimanAbdulrahiman-eo5ls
    @AbdulrahimanAbdulrahiman-eo5ls 4 หลายเดือนก่อน +3

    Padam 🔥🔥

  • @ann77
    @ann77 4 หลายเดือนก่อน +10

    Vijay Aaradukayanu💣😂😂😂🤣🤣

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 4 หลายเดือนก่อน +6

    Vengat prabhuvinte പ്രശ്‌നമാണെന്ന എല്ലാവരും പറയുന്നെ സത്യത്തിൽ ഇത് ആ കരി വിജു ൻ്റെ പ്രശ്നമാണ് 😂

    • @navaneeth.b5525
      @navaneeth.b5525 4 หลายเดือนก่อน

      Still vijay is GOAT

    • @HEVIN-TG
      @HEVIN-TG 3 หลายเดือนก่อน

      Ithum Venkat Prabhu nte GAME padam thanne aanu... Athu thanne aanu prasham.

  • @AnandaKrishnanR-wd5jq
    @AnandaKrishnanR-wd5jq 4 หลายเดือนก่อน

    Ningalalkku mansilayilla karayam because ithu twist 🔥🔥🔥

  • @Renjith_Offl501
    @Renjith_Offl501 4 หลายเดือนก่อน +6

    ഓണത്തിന് ഇല്ല 😂 1week ഓടിയാൽ കൊള്ളാം 🤣 അടുത്ത ആഴ്ച ARM ഒക്കെ ഉണ്ട് ഈ വീക്കിൽ തന്നെ വാഷ് ഔട്ട്‌

  • @Bilaal-w3i
    @Bilaal-w3i 4 หลายเดือนก่อน +5

    2:33 😂😂🔥🔥🔥🔥

    • @Bilaal-w3i
      @Bilaal-w3i 4 หลายเดือนก่อน

      ഇവിനാണ് മെയിൻ റുസികൻ 😂

  • @arunksmannar
    @arunksmannar 4 หลายเดือนก่อน

    Parakathu parakathu mass🔥

  • @LIFE-rx2zk
    @LIFE-rx2zk 4 หลายเดือนก่อน +4

    Why negative nalla padam aanallo negative matram edit aakit ittekunno 😂

  • @aju5676
    @aju5676 4 หลายเดือนก่อน +44

    സൂര്യയെ വച് മാസ് വിജയേ വച്ച് ഗോട്ട്

    • @sharunkk3399
      @sharunkk3399 4 หลายเดือนก่อน

      😂😂😂😂

    • @abishekv.a573
      @abishekv.a573 4 หลายเดือนก่อน

      😂😂😂

    • @sfcreations8917
      @sfcreations8917 4 หลายเดือนก่อน +17

      Ithinekal bhedham maas alle 😂. Bgm song enkilum und

    • @506070805
      @506070805 4 หลายเดือนก่อน

      😂😂😂

    • @aju5676
      @aju5676 4 หลายเดือนก่อน

      @@sfcreations8917 athe

  • @mediacometrue7751
    @mediacometrue7751 4 หลายเดือนก่อน

    First time Vijay Film Block buster in all other states but not in Kerala .

  • @AdhithyanAnandhu
    @AdhithyanAnandhu 4 หลายเดือนก่อน +3

    5:54 yojikunnu

  • @dineshkumar-to9ts
    @dineshkumar-to9ts 4 หลายเดือนก่อน

    Bro true VP not met expectations like Mankatha and Maanadu

  • @RetheeshRaju-v9t
    @RetheeshRaju-v9t 4 หลายเดือนก่อน

    Super moovi .

  • @Supcribee
    @Supcribee 4 หลายเดือนก่อน

    എല്ലാര്ക്കും ഒരു അവസ്ഥ വരും അത് ഇപ്പൊ ആരായാലും ഒന്ന് മനസിൽ അക്കു

  • @zenomk4603
    @zenomk4603 4 หลายเดือนก่อน

    2:04 iith avan alle stiram vijay de pattinu negative adikkunnavan 😂

  • @musthafapadikkal6961
    @musthafapadikkal6961 4 หลายเดือนก่อน +20

    ഓണത്തിനുള്ള പടാണ് ഫാസ്റ്റ് ഹാഫ് ഒന്നും മനസ്സിലായില്ല 😂😂😂

    • @iyeraishu1
      @iyeraishu1 4 หลายเดือนก่อน

      Gund

    • @Hiiii4998
      @Hiiii4998 4 หลายเดือนก่อน

      😂

  • @RajeevejrajeeveRajeeve
    @RajeevejrajeeveRajeeve 4 หลายเดือนก่อน

    ഫാമിലി മൂവി സൂപ്പർ 👌👍

  • @darkytstatus2960
    @darkytstatus2960 4 หลายเดือนก่อน +1

    We can see it in ott👍

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 4 หลายเดือนก่อน

    GOAT Movie is Above Average Movie Vijay Performance Good 👍, Story telling Actually Some area Good, Some Area Not well, സിനിമ ഇഷ്ടപ്പെടാനും നഷ്ടപ്പെടാതിരിക്കാൻ സാധ്യത ഉണ്ട്, എനിക്ക് ഇഷ്ടം തോന്നിയില്ല.

  • @CarboHydrate-l7x
    @CarboHydrate-l7x 4 หลายเดือนก่อน +1

    Bro have underground methods

  • @ayandeva226
    @ayandeva226 4 หลายเดือนก่อน +1

    Vijay ayond ahn negative vere arelum ayirunnel🍁

  • @cvveg4276
    @cvveg4276 4 หลายเดือนก่อน

    Le Venkat prabhu : for my boy Ak😎

  • @SAHADSaa-io4tz
    @SAHADSaa-io4tz 4 หลายเดือนก่อน +2

    2:06 😅😅

  • @Official_pottan
    @Official_pottan 4 หลายเดือนก่อน +1

    🔥🔥ട്ട പടം ഉഫ്ഫ്ഫ് scene 👍🏼👍🏼👍🏼

  • @MADJOKER94
    @MADJOKER94 4 หลายเดือนก่อน

    ഈ പടം ഉറങ്ങാതെ കണ്ടവൻ ആണ് ഹീറോ

  • @THAMBURAN.007
    @THAMBURAN.007 4 หลายเดือนก่อน

    Kollam ennu parrayunnavarkuvarey chiri 😅

  • @ALENKINGS
    @ALENKINGS 4 หลายเดือนก่อน

    please watch positive part is good for movie

  • @danishdani9449
    @danishdani9449 4 หลายเดือนก่อน

    Super filim 🔥

  • @ArunDas-i1p
    @ArunDas-i1p 4 หลายเดือนก่อน

    nthokke behalam aayirunnu..time travelling, fare well movie ,ollakende mooood aanu🚶‍♂

  • @sharathdemonemundot2394
    @sharathdemonemundot2394 4 หลายเดือนก่อน

    ഒരു ശംഭു വായിൽ വെച്ച വിജയ് ഒരു നോർമൽ വിജയ് . ഒരു മൈയിർ പടം 😂 . പൈസ പോയി . വിഗ് എല്ലാം കണ്ടാൽ നാടകത്തിൽ ഇതിനേക്കാൾ
    നല്ല വിഗ് കിട്ടും 😂 . ഒരു ബന്ധവും ഇല്ലാതെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽബോംബ് വെക്കുന്നു 😂 ക്ലൈമാക്സ് കണ്ട് ഞാൻ ചിരിച്ചു മരിച്ചു ലാസ്റ്റ് വിജയ് ശാസ്ത്രജ്ഞൻ ആവുന്നു😂😂 . കുറെ വിജയിനെ ഉണ്ടാക്കുന്നു 😂😂 ശുഭം😂🤣

  • @lovecreations3443
    @lovecreations3443 4 หลายเดือนก่อน +21

    Viju umbi 😂😂😂😂

  • @renganathanreports2483
    @renganathanreports2483 4 หลายเดือนก่อน

    Theeera mosham😢😢😢😢😢😢

  • @sasidharanm7089
    @sasidharanm7089 4 หลายเดือนก่อน +1

    കേരളത്തിൽ കുറച്ച് വിജയ് ഭ്രാന്തന്മാരുണ്ട് അന്ധമായി ആരാധിക്കുന്നവർ

  • @sujeetsuji3805
    @sujeetsuji3805 4 หลายเดือนก่อน

    Family ayi kanam

  • @NikhilLalNikhil-b9n
    @NikhilLalNikhil-b9n 4 หลายเดือนก่อน +5

    Vijay annan രാഷ്ട്രീയത്തിൽ ഇറങ്ങുകയാണല്ലോ അതുകൊണ്ട് suriya fanz ന് ആറാടാം 😂😂😂😂

  • @DanielFernandes-ct8xm
    @DanielFernandes-ct8xm 4 หลายเดือนก่อน +1

    0:01Aa oombiya monte achane poyi oomban para😂😂😂

  • @luciddreams3454
    @luciddreams3454 4 หลายเดือนก่อน +1

    Vijay eshtamalla pakshe first day varum 😂😂😂 kuree ........ 😅😅

  • @krishnanunnimadhu4361
    @krishnanunnimadhu4361 4 หลายเดือนก่อน +1

    3:43 Ivan kanjav aano😅😂

  • @vaisakhgopalakrishnan3209
    @vaisakhgopalakrishnan3209 4 หลายเดือนก่อน +1

    ഒന്നും illagil pinna moonjna poya filim kanan

  • @streamingwithorigo8624
    @streamingwithorigo8624 4 หลายเดือนก่อน

    04.22 sathyam bro 2024 to 2004

  • @praveenj647
    @praveenj647 4 หลายเดือนก่อน

    Which theatre ?

    • @SarathPb-tc8hv
      @SarathPb-tc8hv 4 หลายเดือนก่อน

      എല്ലാ തിയേറ്ററിലും സെയിം അവസ്ഥ ആണ് 😂😂😂😂😂😂😂

    • @praveenj647
      @praveenj647 4 หลายเดือนก่อน

      @@SarathPb-tc8hv i know that...Just wanted to know the place where this theatre is located ?

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 4 หลายเดือนก่อน +1

      ​@@praveenj647Aries plex Sl cinemas

    • @renjithrakesh7290
      @renjithrakesh7290 4 หลายเดือนก่อน

      Ariesplex tvm

  • @leninjohn6982
    @leninjohn6982 4 หลายเดือนก่อน

    Surya annante vilayattam aanu...😢😅😮

  • @shebaniyaps
    @shebaniyaps 4 หลายเดือนก่อน

    Degrade cheyaan patiya aalkaarr 😅

  • @ashraf414
    @ashraf414 4 หลายเดือนก่อน +1

    പിരാന്തൻ പടം, പണവും സമയവും (3മണിക്കൂർ )രണ്ടും നഷ്ടം 🤦🏻‍♂️

  • @sureshravindran7318
    @sureshravindran7318 4 หลายเดือนก่อน +11

    Flop movie

  • @Chhjmmkg
    @Chhjmmkg 4 หลายเดือนก่อน

    Kore reference und kore twist und 😂
    Arattu ishtappetta aalu aanennu thonnunnu 🤣

  • @rinsanrobi7274
    @rinsanrobi7274 4 หลายเดือนก่อน

    1:11😆😆

  • @Lover_1431
    @Lover_1431 4 หลายเดือนก่อน +1

    2:35-😂

  • @RajeevejrajeeveRajeeve
    @RajeevejrajeeveRajeeve 4 หลายเดือนก่อน

    Family movie 👌👍

  • @AkhilPk-pk7zo
    @AkhilPk-pk7zo 4 หลายเดือนก่อน +12

    Ott കാണാം 😆

  • @shajahanchikku1854
    @shajahanchikku1854 4 หลายเดือนก่อน

    First half onnum manasilayila, second half onnum manasiyala😂😂😂😂😂😂kollam

  •  4 หลายเดือนก่อน

    De first half kollavo 2nd half kollavo enn parayade aadhyam 🤣

  • @Asthra_op
    @Asthra_op 4 หลายเดือนก่อน

    1:47😂😂

  • @jithinppjithu7028
    @jithinppjithu7028 4 หลายเดือนก่อน

    ഇതിലും നല്ലത് ഷാജി പപ്പന്റെ ആട് ആണ്😂😂

  • @Hulk__eugo
    @Hulk__eugo หลายเดือนก่อน

    First weak thanne washout aya vijay padam athanu GOAT 😂💩

  • @lalettan2255-
    @lalettan2255- 4 หลายเดือนก่อน +4

    Pathivupole umbichittund🤣🤣🤣

  • @AnandakrishnanAAK
    @AnandakrishnanAAK 4 หลายเดือนก่อน

    Tamil naattil ok aan padam 🙌🏻🔥keralathil😂ellam thikanjavarkk ishtayilla.. Karyam avar eplum over expectations ullavaraane😅💥

    • @SreeragK-ih2hx
      @SreeragK-ih2hx 4 หลายเดือนก่อน +1

      Keralathil ulavark oru standard ind.. kanda alavalaadhi padam onum kand nanayitind nn parayan patilla

  • @MobileServicesentor-
    @MobileServicesentor- 3 หลายเดือนก่อน

    നല്ല നടൻമാരെ വെച്ച് നല്ലൊരു പടം കൊളം ആക്കി വെങ്കിട്ട് സ്ക്രീൻ പ്ലേ ആണ് മോശം

  • @Chrsty022
    @Chrsty022 4 หลายเดือนก่อน

    Average Mass Masala Padam.... Ravile veetill kidannu orgiyal mathi ayirunnu... 😢😢

  • @renjusuresh8662
    @renjusuresh8662 4 หลายเดือนก่อน

    Keralathil matram padam kollu ella other country le padam super hit

  • @sowmyathankavelu6494
    @sowmyathankavelu6494 4 หลายเดือนก่อน

    Ningalku arille usual Vijay padam .ithu athoke vachu vere oru director avarunte stylus eduthu kanum.

  • @logan8933
    @logan8933 4 หลายเดือนก่อน

    എന്താണപൊട്ടൻ ഓണത്തിന് കാണാൻ പറ്റിയ അടിപൊളി പടന്ന് പറഞ്ഞെ

  • @cineupdatesrolex
    @cineupdatesrolex 4 หลายเดือนก่อน

    2:47 😂

  • @shinunk1987
    @shinunk1987 4 หลายเดือนก่อน

    Greatest Ook All Time 😂

  • @dreams499
    @dreams499 4 หลายเดือนก่อน

    സൂപ്പർ മൂവി എല്ലാവരും പോയി കാണണം 😅😅😅